Flowers Top Singer 4 | Musical Reality Show | EP# 84

Поділитися
Вставка
  • Опубліковано 6 жов 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 248

  • @soumyakalarikkal1812
    @soumyakalarikkal1812 9 місяців тому +8

    ഇജോ കുട്ടാ.... സൂപ്പറായി മോനേ ചക്കരേ.....❤❤❤

  • @jyothilakshmi2507
    @jyothilakshmi2507 9 місяців тому +4

    Evankuttaa...adipoli aayi padittund..nalla rasamund kettirikan...keep going mone...god bless you❤

  • @salini9280
    @salini9280 9 місяців тому +4

    Evankuttan soopparayi padi❤❤❤❤

  • @sijijose1409
    @sijijose1409 9 місяців тому +5

    ഇവാൻ കുട്ടന്റെ പാട്ട് അതിമനോഹരം
    ഇവാൻ ഞങ്ങടെ മുത്താണേ❤❤❤

  • @mumthasbeegam2345
    @mumthasbeegam2345 9 місяців тому +4

    ഇവാൻ മോൻ , വീരനാണല്ലോ , കറുകറുത്തൊരു പെണ്ണാണ്................. കലക്കി കേട്ടോ 👍

  • @venugopaln9381
    @venugopaln9381 9 місяців тому +5

    സാന്ദ്രയുടെ പാട്ടുകൾ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് അടിപൊളി ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @prasanthv4585
    @prasanthv4585 9 місяців тому +16

    നക്ഷത്ര മോൾ വളരെ മനോഹരമായി പാടി🔥🔥professional ഗായകന്റെ കൂടെ professional ആയി തന്നെ മോളു പാടി തകർത്തു
    ഒരായിരം അഭിനന്ദനങ്ങൾ😍😍

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 9 місяців тому +48

    ❤🎉നക്ഷത്ര 🙏പാടി തെളിഞ്ഞ പ്രാക്ടീസ് ഉള്ള ഗായകന്റെ ഒപ്പം കട്ടക്ക് നിന്ന് പ്രെയ ക്ഷകർ 👍ആസ്വദിച്ചു എന്നുള്ളവർ 👍👍👍🥰

  • @jacobkt5430
    @jacobkt5430 9 місяців тому +9

    വയനാടിൻ്റെ മുത്ത് ഇജോ കുട്ടൻ ❤❤❤ നന്നായി പാടുന്നുണ്ട് ❤❤❤

  • @shynavijeesh
    @shynavijeesh 9 місяців тому +3

    ഇവാൻ മോനെ അടിപൊളിയായിരുന്നു❤❤❤❤

  • @daytonight9518
    @daytonight9518 9 місяців тому +3

    Evan mon thakarthu❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @prakashjp1149
    @prakashjp1149 9 місяців тому +3

    ഇവാൻ കുട്ടൻ ....ചക്കരെ ...Love u so much 🎉🎉🎉🥰🥰🥰

  • @divyasunny4957
    @divyasunny4957 9 місяців тому +3

    Evankutta...nannayi padi... suuper...❤

  • @riyajijo4143
    @riyajijo4143 9 місяців тому +3

    Ijokutta 😘😘😘😘😘😘😘superr🥳🥳🥳🥳

  • @AnilKumar-dm5yj
    @AnilKumar-dm5yj 9 місяців тому +8

    നക്ഷത്രേ....💕
    മനസ്സ് നിറഞ്ഞ് കണ്ണിൽ നിന്ന് സന്തോഷാoശ്രുക്കൾ വന്നു..
    💕💕💕💕💕💕💕
    Very good 💖
    💖💥💥💥💥💥💥❤️

  • @deenarony8263
    @deenarony8263 9 місяців тому +4

    ഇവാൻ കുട്ടാ മോൻ നന്നായിട്ടു പാടിട്ടോ... സൂപ്പർ പാട്ടായിരുന്നു.... മിടുക്കൻ.... ❤️😘👏🥰

  • @nethusvlog2018
    @nethusvlog2018 9 місяців тому +9

    ഇജോ കുട്ടാ അടിപൊളി ആയി പാടി സൂപ്പർ ട്ടോ 🥰😘😘😘😘

  • @divyanijeesh8272
    @divyanijeesh8272 9 місяців тому +6

    Ivan mon ❤ superb ❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 9 місяців тому +8

    സാന്ദ്രയുടെ ആലാപനവും ഏറെ മനോഹരമായി👌🏻👌🏻 💙💙

  • @sreejithsreejithp7148
    @sreejithsreejithp7148 9 місяців тому +9

    നക്ഷത്രമോളെ അരുൺ അങ്കിളിനോടൊപ്പം അടിച്ചു പൊളിച്ചു പാടി മനോഹരം 🙏

  • @rincyjobish
    @rincyjobish 9 місяців тому +3

    ജോ കുട്ടാ നിന്റെ പാട്ട് സൂപ്പർ ആട്ടോ ഐ ലവ് യു ചക്കരെ സൂപ്പറാണ് ❤❤❤

  • @happychildranshappyhome6309
    @happychildranshappyhome6309 9 місяців тому +5

    ഇവാൻ കുട്ടാ പാട്ട് സൂപ്പർ ❤❤❤❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 9 місяців тому +8

    ആയുശ്രീയുടെ song selection നന്നായിട്ടുണ്ട്. മനോഹരമായി പാടി 👌🏻👌🏻❤️

  • @MollyGeorge-v8o
    @MollyGeorge-v8o 9 місяців тому +4

    Evankuttan supper

  • @KrishnaboutiqueJB
    @KrishnaboutiqueJB 9 місяців тому +10

    നക്ഷത്ര...മൈ ഗോഡ്....❤❤❤ എന്തൊരു കണ്ട്ട്രോളുള്ള പാട്ട്... സെലക്ഷൻ തന്നെ പൊളിച്ചു, കഴിവ് അളക്കാൻ പറ്റിയ പാട്ട്.... മിടുക്കി ...❤❤❤

  • @remyarilesh2608
    @remyarilesh2608 9 місяців тому +6

    നക്ഷത്ര സൂപ്പർ singing
    അരുൺ ഗോപനോപ്പം കട്ടക്ക് പിടിച്ചു
    Good attept keep going

  • @muraleedharannair4908
    @muraleedharannair4908 9 місяців тому +2

    വീണ്ടും നക്ഷത്രം ഉദിച്ചുയർന്നു, നിവേദ്യ, ആയുശ്രീ, ഇവാൻ എല്ലാപേരും നന്നായി പാടി

  • @Sajithmadappally
    @Sajithmadappally 9 місяців тому +3

    സാന്ദ്ര മോൾ മനോഹരമായി പാടി
    നല്ല പാട്ട് തന്നെ തിരഞ്ഞെടുത്ത് ഗംഭീരമായി പാടി...
    അഭിനന്ദങ്ങൾ സാന്ദ്ര...

  • @mumthasbeegam2345
    @mumthasbeegam2345 9 місяців тому +5

    നക്ഷത്ര കുട്ടി , അരുൺ ഗോപനോടൊപ്പം , പാടി തകർത്തു. നല്ല മ്യൂസിക് ആണ്. ഒരിക്കലും മറക്കുകയില്ല ഈ ഗാനം . ഡാൻസ് അടിപൊളി ആയിരുന്നു . മഞ്ഞയും .. പച്ചയും ചേർന്ന കളർ കാണാൻ നല്ല രസമായിരുന്നു . സിനിമയിൽ ഈ പാട്ടിന്റെ സീൻ അതിമനോഹരമാണ് . പാട്ടു നന്നായിരുന്നു കേട്ടോ , all.. the.. best 👌👌👌

  • @namikaze_gaara
    @namikaze_gaara 9 місяців тому +2

    ആയൂ ശ്രീ നന്നായി പാടി അഭിനന്ദനങ്ങൾ

  • @arifkottaram
    @arifkottaram 9 місяців тому +4

    സാന്ദ്ര മോൾ പതിവുപോലെ സൂപ്പറാക്കി 🎉❤

  • @ushabiju6434
    @ushabiju6434 9 місяців тому +2

    നക്ഷത്രമോളെ സൂപ്പർ 👌👌👌♥️♥️♥️🥰

  • @leenamathew6160
    @leenamathew6160 9 місяців тому +5

    I was waiting to see Ivan , he is sooooo cute 🥰 I love the conversation between MG and Ivan ❤

  • @rajannairg1975
    @rajannairg1975 9 місяців тому +5

    Nakshathra is my favourite contestant...She is very humble..മോളെ എല്ലാ ഭാവുകങ്ങളും നേരുന്നു!❤❤❤

  • @shahinakb1800
    @shahinakb1800 9 місяців тому +1

    നക്ഷത്രകുട്ടി നന്നായി പാടി. മോളുടെ വോയിസ്‌ സൂപ്പർ ആണ്. ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.കഴിഞ റൗണ്ടിൽ മാർക്ക്‌ കുറവായിരുന്നെഗിലും ഈ റൗണ്ടിൽ മോൾ അത് നികത്തി. ഇനിയുള്ള റൗണ്ടികളിൽ നന്നായി പാടാൻ മോൾക്ക്‌ സാധിക്കട്ടെ. Wish you all the best.❤❤❤❤❤❤

  • @neethasreejith5773
    @neethasreejith5773 9 місяців тому +2

    Sandra super song❤❤ soothing sound.The song you selected was also good.

  • @vidyasagarkesav
    @vidyasagarkesav 9 місяців тому +9

    നക്ഷത്ര കുട്ടി സൂപ്പർ ആയി പാടി 🥰

  • @jaleelkc836
    @jaleelkc836 9 місяців тому +2

    എന്റെ പൊന്നു നക്ഷത്ര പൊളിച്ചല്ലൊ മോള് പാടുമ്പോൾ എന്തൊരു ഫീലാ കേൾക്കാൻ 🥰👌👌🙏🙏🙏🙏

  • @brahmahum
    @brahmahum 9 місяців тому +1

    🌺all🌺 very nice; Nakshathra still favorite; Sandra's performance was impressive.

  • @jeshithaprasad6332
    @jeshithaprasad6332 9 місяців тому +2

    ആയുഷ്ശ്രീയുടെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു sooooper ആണ് 😍😍

  • @feathersworld2508
    @feathersworld2508 9 місяців тому +2

    സാന്ദ്ര അടിപൊളി അയ്യോ പാടി. ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ

  • @niyas_vlog7588
    @niyas_vlog7588 9 місяців тому +3

    സൂപ്പർ സാന്ദ്ര മോള് നന്നായി പാടി 👏👏👏👏

  • @sarasammagopal1666
    @sarasammagopal1666 9 місяців тому +3

    ഇവൻകുട്ടൻ സൂപ്പറാണ്

  • @SailajaAjith-gn8dl
    @SailajaAjith-gn8dl 9 місяців тому +3

    Sandra superb

  • @rudraart3221
    @rudraart3221 9 місяців тому +2

    സാന്ദ്ര മോൾ സൂപ്പർ ❤👌

  • @SanthoshKumar-bp6bu
    @SanthoshKumar-bp6bu 9 місяців тому +5

    Really awesome to watch all children singing ❤.Ivan is cute 😍..Nice to see pride of our Village Arun Gopan singing with Nakshatra ❤..very lively singing by Ayushree💙..as they said her voice quality 👌and Sandra was literally excellent 👌👏😍..at both song selection and singing

  • @JancyVargheese
    @JancyVargheese 9 місяців тому +2

    Kuji Krishna adipoliyayi paunudattooo esharan nine uyaragalileki thikkette

  • @anusreesivan6967
    @anusreesivan6967 9 місяців тому +2

    Sandra adipoly mole❤

  • @ashokantktkashokan9788
    @ashokantktkashokan9788 9 місяців тому +4

    മോളെ ആയുഷ് ശ്രീ
    അസാധ്യമായി പാടി
    ജഡ്ജസ് രണ്ടു പേരുടെയും കമന്റ് സ് വളരെ പ്രധാനപെട്ട താണ് അത് മനസ്സിലാക്കി ഉൾക്കൊണ്ട് പാടാൻ ശ്രമിക്കുക കാരണം വിജയി ആവുക എന്നത് വളരെ പ്രധാനമാണ്
    ഇങ്ങനെ ഒരു പ്ലാറ്റ്ഫോം ലഭിക്കുക ഇത്രയും ജ്ഞാനികളായ ഗുരുനാഥന്മാരെ വിധികർത്താക്കളായി ലഭിക്കുക നമ്മൾ ഇപ്പോഴെ അനുഗ്രഹിക്കപ്പു കഴിഞ്ഞു ഇനി പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ് മാത്രം വിജയം സുനിശ്ചയം

  • @valsaladevi3014
    @valsaladevi3014 9 місяців тому +2

    ❤ സൂപ്പർ നിവേദ്യക്കുട്ടീ

  • @gopinathannambiarc2298
    @gopinathannambiarc2298 9 місяців тому +4

    Ayushree വളരെ നന്നായി പാടി. നല്ല സൗകുമാര്യമുള്ള ശബ്ദം. She has shown full justice to the song. What feel the song demands she is well aware of. Altogether a marvelous rendition. Wish her all success in the days to come.

    • @GopalaKrishnan-uw3zw
      @GopalaKrishnan-uw3zw 9 місяців тому +1

      Marks 99 കൊടുക്കാം ആയിരുന്നു

  • @sathiramachandran8999
    @sathiramachandran8999 9 місяців тому +3

    Ayusree superb.❤❤ ഗംഭീരമായി പാടി All the best molu❤❤❤

  • @reejapk8534
    @reejapk8534 9 місяців тому +2

    Sandra excellent. Super singing..

  • @binduanaswara1375
    @binduanaswara1375 9 місяців тому +3

    സാന്ദ്ര മോൾ super ആയി പാടി. 🥰🥰

  • @sujathar5391
    @sujathar5391 9 місяців тому +2

    നിവേദ്യ മോളേ❤👌

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 9 місяців тому +6

    നക്ഷത്ര സൂപ്പർ പെർഫോമൻസ് 👏🏽👏🏽👏🏽👌🏼👌🏼👌🏼👌🏼♥️♥️♥️♥️♥️🥰🥰🥰🥰🥰🥰

  • @remanijagadeesh1671
    @remanijagadeesh1671 9 місяців тому +2

    Evan mone chakkara muthey orupad orupad eshttam Ummmmmmmmaaaaaaaaa❤❤❤❤❤❤❤

  • @vidhyasagarkv2049
    @vidhyasagarkv2049 9 місяців тому +6

    ആയുശ്രീ നന്നായി പാടി , കൂട്ടത്തിൽ വല്ല്യമ്മ ശുഭാമ്മയും ഉഷാറായി പാടി.❤

  • @geethikag4718
    @geethikag4718 9 місяців тому +2

    നക്ഷത്ര നന്നായി പാടി

  • @BiyonGopi-z7o
    @BiyonGopi-z7o 9 місяців тому +4

    Sandra mole super voice ..super songgg❤❤❤

  • @sindhuvijayan1401
    @sindhuvijayan1401 9 місяців тому +2

    ഇന്നത്തെ episode കോഴിക്കോട്ടുകാരുടേത് ആയിരുന്നു അരുൺ ഗോപൻ നക്ഷത്ര കുട്ടി സാന്ദ്ര മൃദുല എല്ലാമക്കളും നന്നായി പാടി ഇജോകുട്ടൻ suppera 🌹🌹

  • @anithav5232
    @anithav5232 9 місяців тому +6

    ആയുശ്രി മോളുടെ പാട്ട് വളരെ നന്നായി🎉🎉

  • @georgevarghese9662
    @georgevarghese9662 9 місяців тому +1

    see how mridula is adding values to each judgement👍👍.see the difference in judgement

  • @harisham3404
    @harisham3404 9 місяців тому +2

    Sandra, excellent..just superb

  • @Anju-mc6ib
    @Anju-mc6ib 9 місяців тому +5

    ഇജോ കുട്ടൻ 😍😍👏

  • @drishyant220
    @drishyant220 9 місяців тому +2

    Superb sandhra🥰

  • @lathatv5204
    @lathatv5204 9 місяців тому +2

    Sandramol singing adipoli❤❤❤cute voice God blessyou molu All the best

  • @vinithamakkoottan4663
    @vinithamakkoottan4663 9 місяців тому +4

    ആയുശ്രീ നന്നായി പാടി മോളെ❤

  • @JK-Creation1
    @JK-Creation1 9 місяців тому +4

    നക്ഷത്ര മോളു സൂപ്പറായി പാടി ❤❤❤

  • @lubnalubnahash4142
    @lubnalubnahash4142 9 місяців тому +4

    Sandra sooper🎉 sweet voice❤

  • @Abdurahman-xx2zn
    @Abdurahman-xx2zn 9 місяців тому +3

    Sandraaa...sang well....
    Cute voice......

  • @A4anay641
    @A4anay641 9 місяців тому +2

    എന്റെ ഇവാൻ കുട്ടാ അടിപൊളി സൂപ്പർ 🥰🥰🥰🥰

  • @shinevennathodi1957
    @shinevennathodi1957 9 місяців тому +3

    Sandra super singing 👍👍👏👏

  • @mahendranvarkala519
    @mahendranvarkala519 9 місяців тому +1

    ടോപ് സിംഗർ വളരെ നന്നായി നന്നായി മുന്നേറുകയാണ് 👍👌

  • @prakashjp1149
    @prakashjp1149 9 місяців тому +1

    Ayusree….അതിമനോഹരായി പാടി 🎉🎉🎉👌👌👏👏👏

  • @naveenamk966
    @naveenamk966 9 місяців тому +7

    Super singing Ayushree.. ❤👏

  • @jayanthikv2714
    @jayanthikv2714 9 місяців тому

    Lovely singing Aushree...you did a wonderful job❤

  • @poulosepoulose6238
    @poulosepoulose6238 9 місяців тому +2

    Ivankutta super ❤

  • @bharathimadav8545
    @bharathimadav8545 9 місяців тому +1

    നക്ഷത്രകുട്ടി കൂടെ പാടിയ പാട്ടുകാരനെ നിഷ്പ്രഭനാക്കി ... അത്രക്കും സൂപ്പർ..

  • @teamorangewaterproofworks1378
    @teamorangewaterproofworks1378 9 місяців тому +4

    നക്ഷത്ര നക്ഷത്രം പോലെ പാടി തിമിർത്തു

  • @Sreejith_calicut
    @Sreejith_calicut 9 місяців тому +3

    വൈകം വിജയ ലക്ഷ്മി ❤വേറെ ലെവൽ 😊

  • @Subhauwarrier-mp6ul
    @Subhauwarrier-mp6ul 9 місяців тому +3

    ആയുശ്രീ..., അമ്മിണി നന്നായി പാടി 🥰മിടുക്കി..... Keep going 🙌🏻😘😘😘

  • @amrutharanjith3223
    @amrutharanjith3223 9 місяців тому +2

    സാന്ദ്ര super ❤

  • @AthiraPaulson-q1x
    @AthiraPaulson-q1x 9 місяців тому +3

    Evan kuttan sooper❤❤

  • @vidyasagarkesav
    @vidyasagarkesav 9 місяців тому +4

    ആയുശ്രീ മനോഹരമായി പാടി 🌹

  • @prakashjp1149
    @prakashjp1149 9 місяців тому +1

    Sandra mol… Fantastic singer…. Voice so cute 👌👌👌👏👏👏

  • @Aami_Appz_
    @Aami_Appz_ 9 місяців тому +2

    Ivan mon super🥰🥰🥰😘😘😘

  • @bijucheekkilode1787
    @bijucheekkilode1787 9 місяців тому +2

    സാന്ദ്ര super🎉🎉🎉❤

  • @ashadevi-rt6ue
    @ashadevi-rt6ue 9 місяців тому +3

    Excellent and cheerful singer
    Keep it up❤🎉

    • @gopinathannambiarc2298
      @gopinathannambiarc2298 9 місяців тому +1

      Ayushree's positive attitude while singing is really enthralling. Every music lover can enjoy her song because of her pleasant presentation.

  • @HaridevR-oy3pq
    @HaridevR-oy3pq 9 місяців тому +2

    Ayushree.. Excellent singing🎤🎤🎉

  • @shamshadshamshad5682
    @shamshadshamshad5682 9 місяців тому +2

    Sandra super❤❤

  • @smitha.k8801
    @smitha.k8801 9 місяців тому +1

    സാന്ദ്ര മോളേ Super!!
    Cute voice ❤❤❤❤

  • @senthilvaniyambath2647
    @senthilvaniyambath2647 9 місяців тому +1

    Nakshatra mol Arun gopanoppam polichu , adipoli❤❤❤

  • @shahidhanivasu8440
    @shahidhanivasu8440 9 місяців тому +2

    Sandrakutty, super singing 🎉🎉🎉❤❤❤

  • @anithagopinadhan3941
    @anithagopinadhan3941 9 місяців тому +1

    Sandra mol super voice ❤ excellent 👍

  • @arifaea3908
    @arifaea3908 9 місяців тому +1

    Arun Gopane ഏറെ ഇഷ്ടം very happy to see you❤❤❤

  • @jyothilakshmik.r5385
    @jyothilakshmik.r5385 9 місяців тому +2

    മേധാകുട്ടിയെ കാത്തിരിക്കുന്നത് പോലെ യാണ് ഇവൻകുട്ടനെ കാത്തിരിക്കുന്നത്.

  • @My-own-dreamS
    @My-own-dreamS 9 місяців тому +1

    Sandra... Super... നന്നായി പാടി

  • @MB_EditzXD
    @MB_EditzXD 9 місяців тому +1

    Excellent sandraa👌❤❤❤

  • @kvsarchive4473
    @kvsarchive4473 9 місяців тому +3

    Ayushree... You rocked 👍👏 😍