Flowers Top Singer 4 | Musical Reality Show | EP# 159

Поділитися
Вставка
  • Опубліковано 26 бер 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 166

  • @anilkumars4272
    @anilkumars4272 4 місяці тому +12

    താര കുട്ടി പതിവ് പോലും ഇന്നും തകർത്തു മൊഞ്ചത്തി കുട്ടി. പാട്ടും കുസൃതി യും കൊഞ്ലും തകർത്തു.
    സനിഗ മോളും നന്നായി പാടി മൈന്യുട്ട് ആയ കാര്യങ്ങൾ അതു മോൾക്ക് ഈസി ആയി ക്ലിയർ ചെയ്യാൻ പറ്റും. കൂട്ടത്തിൽ എക്സാം നല്ലത് എഴുതുക. നിങ്ങളെ ഒക്കെ ദൈവം തൊട്ട മക്കൾ ആണ് നല്ല നല്ല പാട്ടുകൾ പാടാൻ എല്ലാ കുഞ്ഞു മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 4 місяці тому +58

    👍🌹യാസിൻ ഫുൾനർജി പവർ വെടി കേട്ട് പെർഫോമൻസ്. ലൈക്‌ കൊടുക്കുന്നവർ ഇവിടെ ലൈക്‌

  • @Shibikp-sf7hh
    @Shibikp-sf7hh 4 місяці тому +14

    യാസീൻ പാടിയപ്പോ sidhnan thajine ഓർമ വന്നു. നന്നായി പാടി 👍👍

  • @sindhuvijayan1401
    @sindhuvijayan1401 4 місяці тому +11

    എല്ലാ മക്കളും അതിമനോഹരമായി പാടി മൃദുല പച്ചസസാരിയിൽ അതിസുന്ദരി ആയിരിക്കുന്നു

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 місяці тому +34

    യാസീൻ കുട്ടാ ഇന്നത്തെ പെർഫോമൻസ് പൊളിച്ചടുക്കി.. ഇതുപോലെ മുന്നോട്ടു പോവുക... ബ്യൂട്ടിഫുൾ പെർഫോമൻസ് 👏🏽👏🏽👌🏽👌🏽♥️♥️♥️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 місяці тому +9

    കസവിന്റെ തട്ടമിട്ട് സൂപ്പർ song താരക്കുട്ടി പൊളിച്ചു... സുന്ദരി വാവേ സൂപ്പർ 👌🏽👌🏽😘😘😘♥️♥️♥️😘

  • @ranjithkaveri937
    @ranjithkaveri937 4 місяці тому +5

    ഹായ് നമസ്കാരം താര കുട്ടി ടോപ് സിംഗറിന്റെ താരമായി തുടരുകയാണ് എപ്പോൾ വേദിയിൽ എത്തിയാലും ലോകമെമ്പാടുമുള്ള ടോപ് സിംഗറിന്റെ പ്രേക്ഷകരെ കിടുകിടാ ചിരിപ്പിക്കും അതാണ് നമ്മുടെ താര കുഞ്ഞാവ താരക്കുഞ്ഞ് അതിമനോഹരമായി മോളൂസിന് ഒരായിരം അഭിനന്ദനങ്ങൾ പാടിയിട്ടുണ്ട്

  • @JumailathMoosa
    @JumailathMoosa 4 місяці тому +5

    യാസീൻ മോനെ സൂപ്പറായി പാടി ❤️ താരക്കുട്ടി വന്നാൽ പിന്നെ ഓരോളമാണ് ചിരിച്ചൊരു വഴിയാകും 😂

  • @user-bd8sn4gz4u
    @user-bd8sn4gz4u 4 місяці тому +9

    തട്ടമിട്ട സുന്ദരി ❤❤❤
    താരമോളെ... തകർത്തു...❤❤❤

  • @vasanthakv1781
    @vasanthakv1781 4 місяці тому +3

    താരമോളേ നന്നായി പാടി ട്ടോ. സുന്ദരി മോളാ ട്ടോ.താരമോൾ മോളുടെ അമ്മയെ പോലേ തന്നെ മുഖഛായയാണ്.ഞാൻ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു.പക്ഷേ താരമോളുടെ പാട്ടാണെന്ന് അനൗൺസ് വന്നപ്പോൾ അതെല്ലാം നിർത്തി പാട്ട് കേൾക്കാൻ വന്നു.ചുന്ദരി മോളാ ട്ടോ. ഭാവിയിൽ നല്ലൊരു ഗായികയാവും.കൈയ്യിലെ വളയും കാതിലെ കമ്മലും ഡ്രസ്സും എനിക്ക് പെരുത്ത് ഇഷ്ടായീ ട്ടോ.എനിക്ക് തരോ വളയും കമ്മലും.എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. പ്രാർത്ഥിക്കന്നു.

  • @Geethu-pk2zx
    @Geethu-pk2zx 4 місяці тому +5

    യാസീൻ കുട്ടാ polichu മോനെ 👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lineeshkuttiady9928
    @lineeshkuttiady9928 4 місяці тому +5

    ജാൻവി സൂപ്പർ 👏🏻👏🏻👏🏻👏🏻

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 4 місяці тому +11

    🌹🥰താര കുട്ടി 🙏യാസിന്റഹംമിങ്ങും മോളുടെ മാപ്പിള പാട്ടിന്റെ ഫീലും 🎉മനസ്സ് നിറയെ ആസ്വദിച്ചവർ മോൾക്ക് ലൈക്

  • @mumthasbeegam2345
    @mumthasbeegam2345 4 місяці тому +3

    യാസീൻ കുട്ടാ , അടിപൊളി ആയിട്ട് പാടി . നല്ല പെർഫോമൻസ് ആയിരുന്നു , ഇതു പോലെ മുന്നോട്ടു പോകുക ... All the best 👍

  • @user-jn7rj6zw3t
    @user-jn7rj6zw3t 4 місяці тому +2

    താരമോൾ പതിവു പോലെ അടിച്ചു പൊളിച്ചുപാടി.... കൂന്താലിപ്പുഴയൊരു വമ്പത്തി
    താരക്കുഞ്ഞൊരു സൂപ്പർ സ്റ്റാർ❤❤
    ടീച്ചറമ്മ

  • @padminiunnikrishnan7065
    @padminiunnikrishnan7065 4 місяці тому +4

    താര മോൾ നന്നായി പാടി സുന്ദരി മോൾക്ക് ചക്കര ഉമ്മ ഉമ്മ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @mumthasbeegam2345
    @mumthasbeegam2345 4 місяці тому +2

    താരക്കുട്ടി , സുന്ദരികുട്ടി സൂപ്പർ ആയിരുന്നു , ഡാൻസ് അടിപൊളി , മോളുടെ കുണുങ്ങി ... കുണുങ്ങി യുള്ള ആ കുലുക്കം എനിക്ക് വളരെ ഇഷ്ടപ്പെട്ടു , നന്നായി വരട്ടേ എന്ന് ആശംസിക്കുന്നു 👍

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 4 місяці тому +6

    Thararakkutti❤❤❤❤superayida chakkare❤👌👌👌👌👌👌👍👍👍

  • @anilbhaskar3589
    @anilbhaskar3589 4 місяці тому +3

    യാസിൻ നൈസ് പെർഫോമൻസ് ❤❤❤ആശംസകൾ ❤❤

  • @abhilashkaippally3331
    @abhilashkaippally3331 4 місяці тому +4

    ജാൻവി കുട്ടി മോളെ 🥰🥰🥰മനോഹരം 🥰🥰🙏🏽

  • @jayakumarvarma972
    @jayakumarvarma972 4 місяці тому +4

    Janvi Mol.....❤❤❤🎉🎉🎉🎉👌👍👏💐💐💐😍🥰🎊✌️

  • @navamimusicworld7317
    @navamimusicworld7317 4 місяці тому +4

    Janvikkutty super 🥰🥰👌🏻👌🏻❤️❤️

  • @usha8111
    @usha8111 4 місяці тому +3

    Yaasin കുട്ടാ. അടിച്ചുപൊളിച്ചു.
    ഗംഭീരമാക്കി. 👏👏👏❤

  • @indirap6765
    @indirap6765 4 місяці тому +3

    താരമോളെ സൂപ്പർ ഇനിയും നല്ല നല്ല പാടാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤

  • @ushabiju6434
    @ushabiju6434 4 місяці тому +3

    താരമോളെ സൂപ്പർ super ♥️♥️♥️♥️🥰🥰🥰🥰🥰👏👏👏👏👏

  • @babuqtr2580
    @babuqtr2580 4 місяці тому +1

    താര കുട്ടി സൂപ്പറായി പാടിയട്ടോ ഇനിയും അങ്ങോട്ട് നന്നായി പെർഫോമൻസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ👌👌👌👍👍💕💕💕💕

  • @anwarsadatham8416
    @anwarsadatham8416 4 місяці тому +3

    ജാൻവിക്കുട്ടീ സൂപ്പർ മോളൂസേ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 місяці тому +8

    സനിഗ അസ്സലായി പാടി.. 👍🏽👌🏽♥️♥️

  • @bijijacob4759
    @bijijacob4759 4 місяці тому +2

    മോളെ പൊളിച്ചു.❤❤❤❤

  • @user-zs5du7yo1p
    @user-zs5du7yo1p 4 місяці тому +7

    താരക്കുട്ടി സൂപ്പർ ആയി പാടി ഇനിയും ഇതുപോലെ നന്നായി പാടാൻ കഴിയട്ടെ ❤

  • @labeebafathima696
    @labeebafathima696 3 місяці тому +1

    Yasmeen polichu......super....keep rocking 🎉❤❤❤❤

  • @safiyaali1770
    @safiyaali1770 4 місяці тому +2

    യാസീൻ ❤️❤️❤️❤️❤️,,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍

  • @suju.kkvadakara7882
    @suju.kkvadakara7882 4 місяці тому +3

    ജാൻവി മോളേ സൂപ്പർ ❤❤

  • @prakashjp1149
    @prakashjp1149 4 місяці тому +2

    Yasin mon…അടിപൊളി Performance 🤩🤩💯👌👌👏👏👏

  • @usha8111
    @usha8111 4 місяці тому +2

    MG sir പാടിയ പാട്ടാണെങ്കിലും lyrics ഓർമയുണ്ടാകും എന്ന് ക്കരുതിയില്ല.
    ഓർമ പുതുക്കിക്കാണും?
    എന്തായാലും കലക്കി.

  • @retheeshkt4953
    @retheeshkt4953 4 місяці тому +2

    Janvi super good song selection.

  • @user-cx9ju7yf9p
    @user-cx9ju7yf9p 4 місяці тому +2

    Yaseen Polichu ❤ Super❤❤

  • @shahanashareefvtr5299
    @shahanashareefvtr5299 4 місяці тому +4

    Yaseen supper song nannayi padi ❤❤❤

  • @user-ql2ww2vv9p
    @user-ql2ww2vv9p 4 місяці тому +1

    Thara mol super ❤

  • @ShahidaShahida-jo8jm
    @ShahidaShahida-jo8jm 4 місяці тому +4

    Yaseene. Adipoliyayada❤❤

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 4 місяці тому +1

    ഭാസ്കരൻ മാസ്റ്റർ എഴുതി ബാബുക്ക സംഗീതം നൽകി ജാനകിയമ്മ പാടിയ അതിമനോഹര ഗാനം സെലക്ട്‌ ചെയ്തതിനും അതു ഗംഭീരമായി പാടിയതിനും ജാൻവിമോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    💞💞💞💞💞💞💞💞💞💞💞💞💞💞

  • @RinshadX30-xs4ib
    @RinshadX30-xs4ib 4 місяці тому +5

    Yasee super ❤❤❤❤❤

  • @diljithdinesh89
    @diljithdinesh89 4 місяці тому +3

    യാസീൻ സൂപ്പർ ♥️♥️♥️♥️

  • @MohammedJasirVlogs
    @MohammedJasirVlogs 3 місяці тому +1

    യാസീൻ ഇന്റെ പാട്ട് സൂപ്പർ ആണ് 👍👍👍👌👌👌

  • @user-yv3bt3vb2b
    @user-yv3bt3vb2b 4 місяці тому +1

    Tarakkutteeee cute ❤❤❤❤

  • @sabeenaasharaf487
    @sabeenaasharaf487 4 місяці тому +2

    Yaseen super super 👌 👍 powerful enjoy ❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @muhammedaliali8822
    @muhammedaliali8822 4 місяці тому +3

    Janvi molu super 👌 ❤

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 4 місяці тому +7

    Yasinkuttan chakkrakkutta ❤❤❤❤adipoliyay padi kutta❤❤❤👌👌👌👌👍

  • @sameer3802
    @sameer3802 2 місяці тому +1

    യാസീൻ 🥰🥰സൂപ്പർ മോൻ നന്നായി പാടി 🥰🥰

  • @amalbabu2334
    @amalbabu2334 4 місяці тому +2

    Janvi kutty beautiful voice 😍

  • @user-cx9ju7yf9p
    @user-cx9ju7yf9p 4 місяці тому +1

    Thaara kutty Super mole❤😊

  • @mercyjacobc6982
    @mercyjacobc6982 4 місяці тому +4

    എന്തേ താരക്കുട്ടി പിന്നണിക്കാരോട് പോവാൻ പറഞ്ഞത്? മോളിൽ നിന്നു ഫോക്കസ് പോവും എന്ന്‌ വെച്ചാണോ? 🤩

    • @shahinakb1800
      @shahinakb1800 4 місяці тому

      Meenuutti എവിടെ പോയ്‌. Exam aayathu കൊണ്ടാണോ..

  • @user-eg5dy4ju5l
    @user-eg5dy4ju5l 4 місяці тому +1

    Tarakutty polichu💕🎉🎉🎉

  • @sabeenaasharaf487
    @sabeenaasharaf487 4 місяці тому +2

    Janvimol super ❤❤❤🎉🎉🎉🎉❤❤🎉🎉

  • @navaspoonthala5032
    @navaspoonthala5032 4 місяці тому +2

    ഈ പാട്ട് പാടിയ sidhnane ഓർമ വന്നു

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 4 місяці тому +5

    ജാൻവി 👌🏽👌🏽♥️♥️

  • @munirmunir891
    @munirmunir891 4 місяці тому +1

    താരകുട്ടി സൂപ്പർ

  • @malinimenon6276
    @malinimenon6276 4 місяці тому +1

    Sanika kutty super.God bless yuu molu.exam nannayi ezhuthan saddikkattey.ella anugrahanghalum.❤❤❤❤😋😋🥰

  • @bindugirish8856
    @bindugirish8856 4 місяці тому +2

    Chundari kutty vannallo I Love You Tharakutty❤.

  • @riyavadakkathi6407
    @riyavadakkathi6407 4 місяці тому +2

    ജാൻവി super ❤❤❤

  • @musthafaa7731
    @musthafaa7731 4 місяці тому

    ഈ എപ്പിസോഡിൽ എല്ലാ കുട്ടികളും നല്ല അടിപൊളിയായി പാടി
    യാസീൻ സോങ് പൊളിച്ചടുക്കി അടിപൊളി
    താര മോള് ഒരു താരം തന്നെ
    മോളുടെ പാട്ട് ഡാൻസും അതിമനോഹരമായിരുന്നു വളരെ ഇഷ്ടമായി മോളെ പടച്ചോൻ നിങ്ങളെയെല്ലാം ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ അതുപോലെ നിങ്ങളെല്ലാം മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ താരാ മോളു ഇനിയും ഇതുപോലെ മുന്നോട്ടുപോകണം❤❤❤💚💚💚👌👌👌👌👌

  • @sabeenaasharaf487
    @sabeenaasharaf487 4 місяці тому +1

    Mridula costume super super ❤❤❤❤❤❤🎉🎉🎉🎉🎉

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 4 місяці тому +1

    ❤🎉❤super Episode ❤🎉❤Best Wishes❤🎉❤Tharam❤❤❤🎉🎉🎉

  • @sunithamk2396
    @sunithamk2396 4 місяці тому +1

    Janvi congratulations mole 🎉🎉🎉🎉

  • @aaronradhakrishnan9147
    @aaronradhakrishnan9147 4 місяці тому +1

    യാസിൻ മോൻ ഇന്ന് പൊളിച്ചു ♥️👌 കഴിഞ്ഞ റൗണ്ടിൽ കുറവ് മാർക്ക് ആയിരുന്നു അതിന്റെ ക്ഷീണം ഇതിൽ തീർത്തു 👍
    മേധാ മോൾ പറഞ്ഞതിൽ എന്താണ് കുഴപ്പം എന്ന് മനസിലായില്ല ആ മോളെ സംസാരിക്കാൻ വിട്ടില്ല അത് ശെരിയായില്ല.. അവളുടെ സന്തോഷം അല്ലെ അറിയിച്ചത്..

  • @user-bc6kp7hl9d
    @user-bc6kp7hl9d 4 місяці тому +2

    Janvikuttii super 😍

  • @jaleelkc836
    @jaleelkc836 4 місяці тому

    താരക്കുട്ടി ഒരു സംഭവമാണ്🥰👌😘😘😘

  • @sunithamk2396
    @sunithamk2396 4 місяці тому +1

    Janvi kutty super mole ❤❤❤❤

  • @arsh_x1507
    @arsh_x1507 4 місяці тому +1

    താര കുട്ടി ❤️

  • @sunukarthu1294
    @sunukarthu1294 4 місяці тому +1

    Medhakutti aalu angu maripoyallo😊😊

  • @thoppilansar
    @thoppilansar 4 місяці тому

    താരാ മോളൂസ് ഇഷ്ടം ❤❤❤,എന്നും പോലെ പൊളിച്ചു, എല്ലാ കുട്ടികളും നല്ലതുപോലെ പാടി ❤❤❤❤

  • @shynaprakashan4816
    @shynaprakashan4816 4 місяці тому +1

    Janvi....congrats ......

  • @prashobhmh
    @prashobhmh 4 місяці тому +3

    New rounds 👍

  • @AISHWARYAWILSON
    @AISHWARYAWILSON 4 місяці тому

    Tara mol supper ❤❤❤❤❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 4 місяці тому

    Super Songs Singing.
    God Bless You.
    Adipoli Dance Performance.
    Good Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @lijithtk580
    @lijithtk580 4 місяці тому

    Tara mol beautiful ❤

  • @rahulrajeevan3290
    @rahulrajeevan3290 4 місяці тому

    മൊഞ്ചത്തിയായി നമ്മുടെ താര കുട്ടി, നന്നായി പാടുകയും ചെയ്തു 👍👍👍

  • @abdulsujahsujah8753
    @abdulsujahsujah8753 4 місяці тому

    Thara molus super full support

  • @Venugopal-mb4rb
    @Venugopal-mb4rb 4 місяці тому +7

    യാസിൻ നന്നായി പാടി ❤❤❤❤

  • @bathisha9464
    @bathisha9464 4 місяці тому

    Thara supper ❤️🔥

  • @aneeshb.s.1866
    @aneeshb.s.1866 4 місяці тому

    താരക്കുട്ടി 😍🥰👏

  • @user-tr4pt4nw1v
    @user-tr4pt4nw1v 4 місяці тому

    Tharakuttysuper❤

  • @ashaprasad1006
    @ashaprasad1006 4 місяці тому +2

    ❤❤❤❤

  • @sainabashimily4338
    @sainabashimily4338 4 місяці тому +1

    യാസീൻ കുട്ടാ അടിപൊളി❤

  • @John_Sobhan
    @John_Sobhan 4 місяці тому

    #Jhanvi ... Sooo Sweeeeeeeeeeeeeet & Cuuuuuuuuuuute #

  • @anilbhaskar3589
    @anilbhaskar3589 4 місяці тому

    താരകുട്ടി ❤❤❤ഞാൻ ഒന്നും പറയുന്നില്ല ❤❤❤സൂപ്പർ സൂപ്പർ. ഡാൻസ് സൂപ്പർ പാട്ട് സൂപ്പർ ❤❤❤👍ആശംസകൾ മോളെ

  • @anilbhaskar3589
    @anilbhaskar3589 4 місяці тому

    ജാൻവി അടുത്ത പാട്ട് സൂപ്പർ ആയി പാടുക ❤❤സൂപ്പർ സൗണ്ട് ആശംസകൾ ❤

  • @user-ed2lf2bz7i
    @user-ed2lf2bz7i 4 місяці тому

    സനിഗ മോള് പാടിയ പാട്ട് ഒരുപാട് ഇഷ്ടമായി.🙏🌹

  • @user-kk9je9td1q
    @user-kk9je9td1q 4 місяці тому

    ഇതിൽ എല്ലാവരും നന്നായി പാടി

  • @shiyadshiyad8553
    @shiyadshiyad8553 4 місяці тому +1

    ലിനു വന്നത് അറിഞ്ഞില്ല, ആരും പറഞ്ഞില്ല

  • @user-iy8gb3bu5l
    @user-iy8gb3bu5l 4 місяці тому

    തലശ്ശേരിയുടെ സ്വന്തം ജാൻവിക്ക് എല്ലാവിധ ആശം സകളും നേരുന്നു🎉

  • @prasannakumari2010
    @prasannakumari2010 4 місяці тому +1

    ഇനി എന്നും മൃദുല മതി

  • @user-es7ye3md9n
    @user-es7ye3md9n 4 місяці тому +1

    യാസീൻ സൂപ്പർ 👍🏻❤

  • @BasheerMuhammed-un2ld
    @BasheerMuhammed-un2ld 4 місяці тому +1

  • @anilbhaskar3589
    @anilbhaskar3589 4 місяці тому

    സനിഗ ❤❤❤സൂപ്പർ ❤❤❤

  • @mercyphilip9242
    @mercyphilip9242 4 місяці тому

    Saniga 👌selection of song. Tharakedillathe padi

  • @MuhammedSafwan-ot8gn
    @MuhammedSafwan-ot8gn 4 місяці тому +2

    ❤️‍🩹yassen

  • @JayaLakshmi-nt9wg
    @JayaLakshmi-nt9wg 4 місяці тому

    Thara kuttiye padu super singer

  • @najeearshad5431
    @najeearshad5431 4 місяці тому +1

    Yaseen adichu polichu

  • @zeenathzeenath-ss4st
    @zeenathzeenath-ss4st 4 місяці тому +1

    Makkalokay nannayipadi yaseen 👌👌👌👌❤❤❤❤