Flowers Top Singer 4 | Musical Reality Show | EP# 88

Поділитися
Вставка
  • Опубліковано 21 гру 2023
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 186

  • @mahendranvarkala519
    @mahendranvarkala519 7 місяців тому +15

    🌹 മീനുട്ടിയുടെ അവതരണം സൂപ്പർ 👍👌🤩😍🌹

  • @vishanthveekey2529
    @vishanthveekey2529 7 місяців тому +12

    എന്താ ഒരു ഐശ്വരം പാർഥിവി കുട്ടിയെ കണ്ടൊടിരിക്കാൻ ❤️ പാട്ടും സൂപ്പർ മോളെ 🥰🥰

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +47

    😮കൃഷ്ണ 🎉ഫേവറേറ്റ് പാട്ട് പാടിയാൽമാർക്ക് ഇല്ലങ്കിലും സുന്ദരമായ ആലാപനത്തിന് 😮ലൈക് 👍കൊടുത്തൂടെ 🥰

  • @leelajayan1422
    @leelajayan1422 7 місяців тому +4

    കുറിഞ്ഞിമോളുടെ യക്ഷിപ്പാട്ട് സൂപ്പർ ആയിരുന്നു. മോളു മനോഹരമായി പാടി. All the best molu.

  • @Venugopal-mb4rb
    @Venugopal-mb4rb 7 місяців тому +13

    love you Parthivee ❤❤❤🎉

  • @divyasandeep187
    @divyasandeep187 7 місяців тому +7

    പാർത്ഥവി മോൾ മനോഹരമായി പാടി ആശംസകൾ മോളേ.........❤❤❤❤

  • @dhanarajanr5207
    @dhanarajanr5207 7 місяців тому +6

    പാർത്ഥിവി കുട്ടിയുടെ (കുറുഞ്ഞി മോൾ ) ഈ കൈകളിൽ .... മഞ്ഞുനീർ കണങ്ങൾ .. യക്ഷിപ്പാട്ട് അതി മനോഹരമായി പാടി ...❤ അഭിനന്ദനങ്ങൾ❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 місяців тому +30

    🌹🙏പാർത്ഥ വി മോളുടെ കുട്ടി ത്തമുള്ള സൗണ്ടോടെ അക്ഷര സ്ഫുടിതയിൽ ലയിച്ചു പാടി ഈ പാട്ടിൽ മുഴുകാത്തവർ ആരാ ഉണ്ടാവുക മോളെ പ്രോത്സാഹനം ലൈക്‌ ❤️🥰🙏

  • @bineshkumarcpillai
    @bineshkumarcpillai 7 місяців тому +4

    പാർഥവി കുട്ടി സൂപ്പർ നല്ല സൗണ്ട് God bless u molu

  • @vinodgovind7124
    @vinodgovind7124 7 місяців тому +4

    കുറിഞ്ഞിമോൾ സൂപ്പർ....സുന്ദരമായി പാടി❤❤🎉

  • @sureshmangalathu1
    @sureshmangalathu1 7 місяців тому +3

    കുറിഞ്ഞി യെക്ഷി സൂപ്പർ... മനോഹരം... അടിപൊളി.... 😘😘

  • @sminikumari2420
    @sminikumari2420 7 місяців тому +2

    കുറിഞ്ഞി മോളുടെ പാട്ട് സൂപ്പറായിരുന്നു. മോൾ പാടിപ്പാടി
    ഉയരങ്ങളിൽ എ ത്ത ട്ടെ ❤❤❤

  • @pankajakshanv7104
    @pankajakshanv7104 7 місяців тому +2

    Agnes molu manoharamayi padi kepet
    Maximam nannayi padan sramechu
    Padithathel sradikuka gunam chaiyan
    Very good..God bles u 🌹🌹🌹👍

  • @BiniShibu-so6ty
    @BiniShibu-so6ty 7 місяців тому +4

    കുറുഞ്ഞി മോൾ നന്നായി പാടി, ആംശസകൾ❤

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +3

    പാർത്ഥിവി ❤❤❤വളരെ മനോഹരമായി പാടി ആശംസകൾ മോളെ. എസ്എലന്റ് സിങ്ങർ ❤❤🥰

  • @babithamp1598
    @babithamp1598 7 місяців тому +3

    കുറിഞ്ഞിക്കുട്ടി സുന്ദരി യക്ഷിയായിട്ടുണ്ട്. നന്നായി പാടി മോളേ... അഭിനന്ദനങ്ങൾ❤❤❤❤

  • @bindumaheshnv9099
    @bindumaheshnv9099 7 місяців тому +4

    പാറൂട്ടി ഞങ്ങളുടെ അഭിമാനം 🥰ever lasting old hits പാറൂട്ടിയുടെ കയ്യിൽ ഭദ്രം.🥰

  • @prakashjp1149
    @prakashjp1149 7 місяців тому +1

    Parthivi mol…സുന്ദരമായി പാടി 👌👌👌👏👏👏🥰🥰🥰

  • @binduputhumana8414
    @binduputhumana8414 7 місяців тому +4

    കുറിഞ്ഞി മോള് മനോഹരമായി പാടി , സൂപ്പറായിരുന്നു.❤❤❤❤❤❤

  • @muraleedharannair4908
    @muraleedharannair4908 7 місяців тому +2

    സാന്ദ്രയും ആഗ്നസും പാർവണയും കൃഷ്ണയും ശ്രവണ മനോഹരം 👍🏻👍🏻👍🏻👍🏻

  • @muraleedharannair4908
    @muraleedharannair4908 7 місяців тому +2

    കുറിഞ്ഞി മോൾ നന്നായി പാടി, എന്നാലും കൃഷ്ണ ശ്രീയുടെ പാട്ടും അപ്പോഴത്തെ ടോപ് ബാൻഡും മനസ്സിൽ നിറയുന്നു 👍🏻👍🏻👍🏻

  • @user-jm2gf3nc9o
    @user-jm2gf3nc9o 7 місяців тому +1

    പാർത്ഥിവിമോളേ സൂപ്പറായിട്ടുണ്ട്. പാട്ട് വളരെ നന്നായിട്ടുണ്ട് ചക്കരേ!

  • @b.m.prasad7488
    @b.m.prasad7488 7 місяців тому +2

    യക്ഷിക്കുഞ്ഞിന്റെ പാട്ട് സൂപ്പർ 👌😅♥️👏👏

  • @renjinis3865
    @renjinis3865 7 місяців тому +1

    കുറിഞ്ഞി മോൾ നന്നായി പാടി.സൂപ്പർ

  • @valsavijayan9998
    @valsavijayan9998 7 місяців тому +1

    കുറിഞ്ഞി മോൾ Super

  • @shamlasabu-sc4lh
    @shamlasabu-sc4lh 7 місяців тому +13

    പാർഥിവി മോൾ അതിമനോഹരമായി പാടി 👌👍❤️🥰.

  • @kavitha4905
    @kavitha4905 7 місяців тому +1

    പാർത്ഥിവി മോൾ അടിപൊളിയായി പാടിയല്ലോ.
    All the best molu🎉🎉🎉🎉

  • @ajeshmatheri7472
    @ajeshmatheri7472 7 місяців тому +1

    Super Songs Singing.
    Thakarppan Dance Performance.
    God Bless You.
    Adipoli Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @mumthasbeegam2345
    @mumthasbeegam2345 7 місяців тому +4

    ആഗ്നെസ് , മനോഹരമായ ഒരു ഗാനമാണ് , അരുൺ ഗോപന്റെ കൂടെ പാടിയത് . നല്ല മ്യൂസിക് ആണ് , നന്നായിരുന്നു . അടുത്ത തവണ ഇതിലും സൂപ്പർ ആവണ്ണം കേട്ടോ 👍

    • @GopalaKrishnan-uw3zw
      @GopalaKrishnan-uw3zw 7 місяців тому

      98 മാർക്ക്‌ കൊടുക്കണം ആയിരുന്നു

    • @mumthasbeegam2345
      @mumthasbeegam2345 7 місяців тому +1

      @@GopalaKrishnan-uw3zw അതെ...........

  • @bindujr7621
    @bindujr7621 7 місяців тому +1

    കുറിഞ്ഞി മോൾ സൂപ്പർ ❤

  • @ajianil1952
    @ajianil1952 7 місяців тому +1

    Parthivi mol ... super..

  • @kavya.rprasad5891
    @kavya.rprasad5891 7 місяців тому +1

    Kurinji mol nanayi paadi🎉

  • @anjuanju6103
    @anjuanju6103 7 місяців тому +1

    കുറിഞ്ഞി മോൾ സൂപ്പർ 👌👌👌🥰🥰

  • @aadyasanil8004
    @aadyasanil8004 7 місяців тому +1

    Parthivikutti nannayi padi.
    Ingane Thane munotu pote.❤😊

  • @prakashjp1149
    @prakashjp1149 7 місяців тому +1

    സാന്ദ്ര ...അതിമനോഹരമായി പാടി 🎉🎉🎉👏👏👏

  • @ratheeshs6049
    @ratheeshs6049 7 місяців тому +1

    സൂപ്പർ മോളൂ, കുറിഞ്ഞി

  • @pankajakshanv7104
    @pankajakshanv7104 7 місяців тому +1

    Parvanakutey manoharamayi padi kepet
    Vava.en.umnalla pattu konduvareka nannayi paduka
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @roopesht.9647
    @roopesht.9647 7 місяців тому +1

    പാർത്ഥിവി Super🎉

  • @pankajakshanv7104
    @pankajakshanv7104 7 місяців тому +1

    Partheva molu(kyrie...manoharamayi padi
    Eneyum nalla pattu konduvareka nannayi paduka
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @vinodgovind7124
    @vinodgovind7124 7 місяців тому +2

    കൃഷ്ണമോൾ നന്നായി പാടി...🎉🎉

  • @jayabalananu390
    @jayabalananu390 7 місяців тому +2

    കൃഷ്ണകുട്ടി നന്നായി പാടുന്നുണ്ട് ട്ടോ 👌👌

  • @anilkumars4272
    @anilkumars4272 7 місяців тому

    കുറിഞ്ഞി കുട്ടി എന്റെ സ്വന്തം നാട്ടു കാരി. മോളെ പൊളിച്ചു കരുനാഗപ്പള്ളിയുടെ അഭിമാനം ആണ് മോളെ. പിന്നെ ആഗ്നു സൂപ്പർ മോളെ എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @latharaj2744
    @latharaj2744 7 місяців тому +3

    Parthivi molu super❤

  • @mumthasbeegam2345
    @mumthasbeegam2345 7 місяців тому +2

    പാർഥിവി കുട്ടി , സുന്ദരി യഷി കുട്ടിയുടെ പാട്ടു സൂപ്പർ ആയിരുന്നു , ഒരു പാല മരം കൂടി വേണമായിരുന്നു കേട്ടോ ആ മീനു കുട്ടി ക്കു ഇത്രയും പേടിയോ ? ഒരു അവതാരിക ഇത്രയും പേടിക്കാൻ പാടില്ല , ഇനിയെങ്കിലും ഈ പേടി മാറ്റണം . നന്മകൾ നേരുന്നു . 🙏

  • @lekhal3879
    @lekhal3879 7 місяців тому +1

    കുറിഞ്ഞി മോൾ ❤സൂപ്പർ ❤❤❤❤❤❤

  • @jamesk1291
    @jamesk1291 7 місяців тому +1

    പാർഥിവി നന്നായിട്ടുണ്ട് മോളേ❤

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +2

    ആഗ്നസ് ❤❤നന്നായി പാടി ആശംസകൾ

  • @saritharamesh9794
    @saritharamesh9794 7 місяців тому +2

    പാർവണ ക്കുട്ടി.സൂപ്പർ മോളെ ❤❤❤❤

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +1

    പാർവണകുട്ടി മനോഹരമായി പാടി ❤❤❤❤congragulations ❤❤

  • @lakshmananmp1830
    @lakshmananmp1830 7 місяців тому +1

    കുറിഞ്ഞി വാവേ... നന്നായി പാടി

  • @jinilukose9297
    @jinilukose9297 7 місяців тому +5

    Parthivi ❤❤❤❤❤🎉🎉

  • @anilbhaskar3589
    @anilbhaskar3589 7 місяців тому +1

    സാന്ദ്ര കോമഡി പാട്ട് നന്നായി പാടി ആശംസകൾ ❤❤❤ഡാൻസ് സൂപ്പർ

  • @chithraranissadanandan1811
    @chithraranissadanandan1811 7 місяців тому +1

    പാർഥിവി മോൾ നന്നായി പാടി. Super❤

  • @satheeshradhakrishnan7044
    @satheeshradhakrishnan7044 7 місяців тому +1

    Super kurunji❤

  • @shalimashali856
    @shalimashali856 7 місяців тому +1

    Parthivi super 👍👍👍👍

  • @safihennu8392
    @safihennu8392 7 місяців тому

    കുറുഞ്ഞി മോളെ സൂപ്പർ ❤️❤️😍😍

  • @aagamaraj8905
    @aagamaraj8905 7 місяців тому +1

    Kurinji super ❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 7 місяців тому +14

    വേഴാമ്പലിനെ MG Sir കൊന്നു 🤦🏻‍♂️🙃

    • @mhdali7025
      @mhdali7025 7 місяців тому

      തല്ലി തല്ലി കൊന്നു 😜😜😜😜🤭🤭🤭

  • @John_Sobhan
    @John_Sobhan 7 місяців тому +1

    #Parthavi ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuute #

  • @anuthomas8596
    @anuthomas8596 7 місяців тому +1

    Kurinjimol super ❤

  • @user-xm3ib7xu2i
    @user-xm3ib7xu2i 7 місяців тому +2

    പാർവണ മോൾ ❤ super

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 7 місяців тому

    Kurji mol super nannai padi e pattu kettpol season 2vila krishna sree ya orthu god bless you love you muthe

  • @lailapk4530
    @lailapk4530 7 місяців тому

    Krishna kutty nalla paatte molu super aayi paadi God bless you ellavarum nannayi paadi inium nannayi paadan sadhikkatte God bless you makkale ❤❤❤❤❤

  • @jaseelarasheed6168
    @jaseelarasheed6168 7 місяців тому

    കുറിഞ്ഞി മോളെ എന്തു ഭംഗിയായിട്ടാ പാടുന്നത്. മിടുക്കി

  • @saimabahmed4980
    @saimabahmed4980 7 місяців тому +1

    Kurnjii kuttii super ❤❤

  • @jayapadiyodi
    @jayapadiyodi 7 місяців тому +2

    പാർവണ മോൾ സൂപ്പർ 🥰🥰🥰

  • @user-ru6kd7gz5e
    @user-ru6kd7gz5e 6 місяців тому

    കുറിഞ്ഞി മോൾ നന്നായി പാടി .....👏👏👏👏👏

  • @user-mh2qt9sl6y
    @user-mh2qt9sl6y 7 місяців тому +1

    Parvana mol adipoli ❤

  • @shalineeju9408
    @shalineeju9408 7 місяців тому +1

    കുറിഞ്ഞി ❤❤❤❤❤

  • @diljithdinesh89
    @diljithdinesh89 7 місяців тому +1

    പാർഥിവിമോൾ supper ❤❤❤❤

  • @pankajakshanv7104
    @pankajakshanv7104 7 місяців тому +2

    Sadramolu kollam maximam nannayi padi kepet
    Don't worry next pattu nannayi paduka
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @SujathasKitchenStories
    @SujathasKitchenStories 7 місяців тому +1

    Kurinjimolude song super ❤

  • @user-bg7rn5qo6m
    @user-bg7rn5qo6m 7 місяців тому

    മോളു നല്ല പോലെ പാടി കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 7 місяців тому +1

    🎉❤❤❤🎉🎉🎉❤❤❤ Best Wishes All Condustense.....Todays. Highlight Last song ❤🎉❤Krishna❤🎉❤

  • @krishnenduk9530
    @krishnenduk9530 7 місяців тому +3

    പാർവണ കുട്ടി❤

  • @mumthasbeegam2345
    @mumthasbeegam2345 7 місяців тому

    സാന്ദ്ര കുട്ടി , കോമഡി ഗാനം നന്നായിരുന്നു , നല്ല രസമുണ്ടായിരുന്നു കേൾക്കാൻ . all the best molu ..........

  • @allumulla3610
    @allumulla3610 7 місяців тому +3

    സുന്ദരിയും കുഞ്ഞിയുമായ ഒരു കിടിലൻ യക്ഷി മോൾ കുറിഞ്ഞിമോൾ കലക്കി മോളെ, കുഞ്ഞാണെങ്കിലും മോൾ പാട്ടിൽ നല്ല ശ്രെദ്ധയോടും ആത്മാർത്ഥമായും ഉള്ള ആലാപനം ❤❤❤❤❤

  • @brahmahum
    @brahmahum 7 місяців тому

    Nice songs, keep on swinging, 🌲🏵🌼all🌼🏵🌲 🌺Krishnakutty🌺🌲 good job.

  • @kidsworld.1989
    @kidsworld.1989 7 місяців тому +1

    Starmagic ൽ Rimi Tomy യെ കണ്ടു topsinger ൽ next judges ആയി റിമി യെ കൊണ്ടുവന്നാൽ നന്നായിരുന്നു ഒപ്പം വിധു കൂടി ഉണ്ടെങ്കിൽ പൊളിക്കും trending1 എത്തും എന്നാണ് എന്റെ ഒരു....... 👍🔥

  • @rafeekrafeek5910
    @rafeekrafeek5910 7 місяців тому +4

    അയ്യേ ചുമ്മ സംഗതി ഇട്ട് വേഴാമ്പലിനെ തിന്നു 🤣🤣🤣

  • @ushabiju6434
    @ushabiju6434 7 місяців тому

    എല്ലാവരും സൂപ്പർ ആയി പാടി ♥️❤️♥️♥️👌♥️👌👌🥰

  • @akhilps5205
    @akhilps5205 7 місяців тому

    Pardhivi mol supper ayit padiyittund

  • @rukhiya.neyyan3189
    @rukhiya.neyyan3189 7 місяців тому +1

    Kurinjimol super song

  • @Priyaram1082
    @Priyaram1082 7 місяців тому +2

    കുറിഞ്ഞിമോൾ സൂപ്പർ ആയി പാടി 😘❤❤❤

  • @nimishavp7298
    @nimishavp7298 7 місяців тому

    Sandra molu...adipolii❤

  • @dr.geethulekshmi5243
    @dr.geethulekshmi5243 7 місяців тому +2

    പാർഥിവി നന്നായി പാടി

  • @SindhuUllas-um4tj
    @SindhuUllas-um4tj 7 місяців тому +1

    Judges parihasam kooduthal aanu top singer better avunnude

  • @jithukalyan1807
    @jithukalyan1807 7 місяців тому +1

    Sandra mol adipoli

  • @bindhuvarad4969
    @bindhuvarad4969 7 місяців тому +1

    Super kurinjimole

  • @divyaamar8307
    @divyaamar8307 7 місяців тому +1

    സാന്ദ്ര 👏🏻👏🏻👏🏻👏🏻👍🏻

  • @fasnascreations689
    @fasnascreations689 7 місяців тому +1

    Kurunji mol super

  • @sunuvargheseyhh7900
    @sunuvargheseyhh7900 7 місяців тому

    Super ayittundu ❤❤❤❤🎉

  • @remyasudha4847
    @remyasudha4847 7 місяців тому +1

    Parthvi ❤❤❤

  • @praveenkjose234
    @praveenkjose234 7 місяців тому +1

    Parvana kutty❤🥰🥰🥰🥰🥰

  • @praseenam4911
    @praseenam4911 7 місяців тому +2

    Sandhra mole.... superb.... God bless you dear ❤️

  • @rukiyarukiya2973
    @rukiyarukiya2973 7 місяців тому

    അടിപൊളി ഇഷ്ടം

  • @athulkmanuel3404
    @athulkmanuel3404 7 місяців тому +1

    Parvana കുട്ടി ❤

  • @Sreelakshmi09476
    @Sreelakshmi09476 7 місяців тому

    സാന്ദ്രയുടെ പാട്ടു നന്നായിട്ടുണ്ട് 🥰👍🏻

  • @praveen8017
    @praveen8017 7 місяців тому

    സെക്കന്റ്‌ വേഴാമ്പൽ 🥴🥴 ഇത്രയും ലെജൻഡ് ആയ ആൾ വലിച്ചു നീറ്റുമ്പോൾ ഭംഗി കുറവ് ❣️

  • @remyarajesh5134
    @remyarajesh5134 7 місяців тому +1

    Sandra adipoli