തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിലൂടെയുള്ള ഒരു യാത്ര.. A journey through the rural areas of Tamil Nadu

Поділитися
Вставка
  • Опубліковано 28 сер 2024
  • കൊടും കാട്ടിനുള്ളിലൂടെ തമിഴ്നാടിന്റെ ഗ്രാമങ്ങളിലേക്ക്..
    A journey through the rural areas of Tamil Nadu
    rahim vlogs : / @rahimvlogs2996
    Gudalur, Bandipur, Mudumalai Tiger Reserve, Mudumalai tiger reserve forest, Tamilnadu forest, vazhaThottam, Tamilnadu village, vazhathottam village, Gudalur to Ooty, Gudalur to Bandipur, masinagudi, masinagudi to Ooty, Ooty, Ooty village, Ooty tourist place, masinagudi tourist place, masinagudi village, Tamilnadu tourism, masinagudi to Ooty

КОМЕНТАРІ • 101

  • @YousafNilgiri
    @YousafNilgiri 2 роки тому +2

    B ബ്രോ 🥰.
    നാട്ടിൽ വന്നതിനു ശേഷം നേരിൽ കാണണമെന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തിൽ B ബ്രോയുടെ പേരും ഉൾപ്പെട്ടിരുന്നു.
    നാട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞ ഉടനെ തന്നെ ഒരു തലക്കെ നിന്ന് വിളി തുടങ്ങി.
    കുറെ ആളുകളെ വിളിച്ചെങ്കിലും പലരും പല വഴിക്ക് യാത്ര ചെയ്യുന്നത് കൊണ്ട് കാണാൻ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ B ബ്രോയെ വിളിച്ചപ്പോൾ കിട്ടിയമറുപടി ഞാൻ കോഴിക്കോട് വടകര ഭാഗത്ത് ഉണ്ട് എത്രയും പെട്ടെന്ന് അങ്ങോട്ട് എത്താം എന്നായിരുന്നു.
    വർഷങ്ങളായി നേരിൽ കാണാൻ കാത്തിരുന്ന ബ്രോ വരുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാ പരിപാടികളും മാറ്റിവെച്ചു.
    അടുത്ത ദിവസം തന്നെ B ബ്രോ എത്തി🥰
    പിന്നെ ഒന്ന് രണ്ടു ദിവസം B ബ്രോയുടെ കൂടെ ഗൂഡല്ലൂർ ഊട്ടി മസനകുടി എന്നീ സ്ഥലങ്ങളിലൂടെ ചെറിയ ഒരു യാത്ര😍.
    മൂന്നു വർഷക്കാലം ഗൾഫിൽ ജോലി ചെയ്ത് രണ്ടു മാസത്തെ ലീവിന് നാട്ടിൽ വന്ന എനിക്ക് കിട്ടിയ വലിയ അപ്രതീക്ഷിത സമ്മാനമായിരുന്നു B ബ്രോയുടെ വരവ്.
    കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലെ വീഡിയോ കാണാത്തവർ എല്ലാവരും ഒന്ന് കയറി കാണണം എന്റെ നാടും പരിസരവും ഒക്കെയാണ് വീഡിയോയിലുള്ളത്.
    ലീവ് തീരെ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ ഒന്നാം തീയതി ഞാൻ സൗദിയിലേക്ക് തിരിച്ചുപോന്നു☹️.
    അഷ്റഫ് ഇക്ക യുടെയും B ബ്രോ യുടെയും ചാനലിൽ നിന്ന് നമ്മൾ കുറെ കാണാ കാഴ്ചകളും ഒരുപാട് നല്ല അറിവുകളും നേടിയിട്ടുണ്ട് തുടർന്നും നല്ല വീഡിയോകൾ ചെയ്യാൻ B ബ്രോക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ സ്വന്തം യൂസഫ് നീലഗിരി.
    ❤️👍🏻

  • @safiyapocker6932
    @safiyapocker6932 2 роки тому +7

    റഹീം ഇന്റെ വീഡിയോ കാണാറുണ്ട്, ഒരുമാസം പുലിയും കൊണ്ട് കളിച്ച് ആളാണ് പിന്നെ എങ്ങനെ മറക്കാനാ!!!!! പുലിയെ പിടിച്ചോ പിടിച്ചില്ല, പുലിയെ പിടിച്ചോ പിടിച്ചു പുലിയ കൊന്നോ കൊന്നില്ല അങ്ങനത്തെ ഒരു യൂട്യൂബ് കാരനാണ്

  • @sudhia4643
    @sudhia4643 2 роки тому +8

    ഒരു. രക്ഷയുമില്ലാത്ത. വീഡിയോ. 👌👌👌👌👌👌. പ്രകൃതി. B. ബ്രോയുടെ. ക്യാമറയിലൂടെ. നമുക്കുതരുന്ന അപൂർവ്വ. കാഴ്ച്ച. 👍👍👍👍🙏🙏🙏🙏. സുധി. എറണാകുളം.

  • @sajans8291
    @sajans8291 2 роки тому +3

    ഇന്നത്തെ vdo അടിപൊളിയാര്ന്നു..
    അതിരാവിലെ ഉള്ള യാത്ര ഭയങ്കര ഫീലാണ്.. 👍👍👍

  • @vimalasvlog9596
    @vimalasvlog9596 2 роки тому +4

    കാട്ടിലൂടെ യാത്ര സൂപ്പര്‍ ഈ വഴി ഒരുപാട് തവണ പോയിട്ടുണ്ട്

  • @ranjithmenon8625
    @ranjithmenon8625 2 роки тому +2

    Hi bibin video കാണാൻ കുറച്ചു വൈകി. Beautiful views, excellent vlog.👍❤️payanagal mudivathilai

  • @rahimvlogs2996
    @rahimvlogs2996 2 роки тому +3

    വിഡിയോയിൽ ഞാൻ...

  • @ragig2836
    @ragig2836 Рік тому +1

    Monte vedios yellam njan kanrundu
    Valare nallatha super

  • @sandy____697
    @sandy____697 2 роки тому +2

    സൂപ്പർ ചേട്ടാ ❤️ അടിപൊളി 👍

  • @ashkarmoideen297
    @ashkarmoideen297 2 роки тому

    ഒരുപാട് അന്വേഷിച്ച വീഡിയോ. Subscribed👍

  • @regikbaby9956
    @regikbaby9956 2 роки тому +4

    Some years back driving back from Bangalore lost way n reached goodaloor and somehow reached Vazikkadavu.
    Then my family breathed safely.
    Then it was a enjoying journey till I reached home.
    Pathanimttia district.
    😊😊😊🤐

    • @regikbaby9956
      @regikbaby9956 2 роки тому

      At that time Google map was not available.
      Mobile phones yes.
      😊😊😊

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 роки тому +1

    വീഡിയോ കാണാൻ ലേറ്റ് ആയി പൊളി വീഡിയോ ആയിരുന്നു 🥰🥰🥰പൊളി ❤❤❤

  • @abuthahirpkd3871
    @abuthahirpkd3871 2 роки тому

    Kidu aayittundu broo... ethokke kaanumpool naadu miss cheyyunnu

  • @lathif25ify
    @lathif25ify 2 роки тому +1

    Nice place aanallo egine kandu pidichu
    This place
    Lathief from london

  • @shareefsha8792
    @shareefsha8792 2 роки тому +1

    റഹീം ബ്ലോഗ് കാണാറുണ്ട്

  • @jithesh1216
    @jithesh1216 2 роки тому +1

    ഞാൻ റഹിം ബ്രോ യുടെ.... ഫ്ലവർ ഷോ കാണാൻ പോയ വീഡിയോ കണ്ടിട്ടുണ്ട്.... ഇപ്പോ..... സസ്ക്രൈബ്.... ചെയ്തിട്ടുണ്ട്

  • @sageerillath9782
    @sageerillath9782 Рік тому +1

    Kandirikan rasamund supper

  • @yousafcholakkal6859
    @yousafcholakkal6859 Рік тому +1

    പാക്കണ സൂപ്പർ

  • @shijump9708
    @shijump9708 2 роки тому +1

    ഓരോ കാഴ്ച്ചകളും അതിശയിപ്പിക്കുന്നത്.....🥰🥰🙏.ഞാൻ കാണാറുണ്ട് ചേട്ടന്റെ വീഡിയോ. പക്ഷെ ഒരു reaply യും തരാറില്ല. മറന്നിട്ടില്ല, അടുത്ത വീഡിയോ കാണാനുള്ള ധൃതി 😀.....ഇനി ഒന്നും നോക്കുന്നില്ല...🙏🙏🙏

  • @lathif25ify
    @lathif25ify 2 роки тому +1

    B bro ningalude video kanditt kure naalayallo
    Camra adipoli aayittund
    Ashrafkka evide

  • @baijujohn7613
    @baijujohn7613 2 роки тому +1

    Morning ride super....😍😍😍👍👍🤝🤝💐💐

  • @nanipakkana6052
    @nanipakkana6052 2 роки тому +3

    സൂപ്പർ ❤

  • @sajisajisajisaji3288
    @sajisajisajisaji3288 2 роки тому +1

    സൂപ്പർ വീഡിയോ 👌👌👌

  • @indhusivan
    @indhusivan Рік тому

    നന്നായിട്ടുണ്ട് വീഡിയോ 👌

  • @ashkar9278
    @ashkar9278 2 роки тому +1

    Video super

  • @TravelBro
    @TravelBro 2 роки тому +2

    പണ്ട് ഞങ്ങളെ പിടിച്ചതാ അത് ബ്ലാക്ക് cats commandos. ഇന്നും ആ നിമിഷങ്ങൾ നാടുകത്തോടെ ഓർക്കാൻ സാധിക്കു. 😄

  • @Mik_hael
    @Mik_hael Рік тому

    Rahim😘🤗

  • @nature-ct6ip
    @nature-ct6ip 2 роки тому +1

    ottayanteyy kazhithil oru beltt...

  • @alibapputty5393
    @alibapputty5393 2 роки тому

    B bro ente janmanadaya pakkanayilum
    Ipol njan thamasikkunna gudalurilum ethi 3 week kazhijhal njan nattil Ethum ante oru dreemayirunnu b broye kootti ente Nadu explore cheyyanam ennu
    Enthayalum valiya santhoshamayi 😍

  • @slharafudheenf8001
    @slharafudheenf8001 2 роки тому +1

    Bibin
    Bro
    Adipoli
    Vidos

  • @pahussain6470
    @pahussain6470 2 роки тому

    നന്നായിട്ടുണ്ട്.കൊള്ളാം.👍👍

  • @babuamboory1035
    @babuamboory1035 2 роки тому +2

    BEAUTIFUL...PLACE...SUPER

  • @shajijoseph7425
    @shajijoseph7425 2 роки тому +1

    B.Bro Firsttttt.. ❤️

  • @apntraveller1974
    @apntraveller1974 2 роки тому +2

    നല്ല വീടിയൊ
    ഏതെങ്കിലും ഒരു യാത്രയിൽ എന്നെയും നിങ്ങളുടെ കൂട്ടണെ

  • @satheeshklr6688
    @satheeshklr6688 Рік тому +1

    Super

  • @abdulgafoor6781
    @abdulgafoor6781 2 роки тому +1

    Super video

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 роки тому +1

    സൂപ്പർ 👍👍

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Рік тому

    Beautiful place super

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +1

    സൂപ്പർ 👍👍👍

  • @johnvarghese2901
    @johnvarghese2901 2 роки тому +1

    Figo എത്ര km ഓടി? നല്ല ഡ്രൈവിംഗ് കംഫർട് അല്ലേ? പക്ഷെ ക്ലിയർൻസ് കുറവ് b bro യുടെ യാത്രകൾക്ക് ബുദ്ധിമുട്ട് ആകും

  • @Manikandan-yi8vx
    @Manikandan-yi8vx Рік тому

    👌👌

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому

    Loving from aluva

  • @safiyapocker6932
    @safiyapocker6932 2 роки тому +1

    Thanks good information

  • @jancyanilkumar5229
    @jancyanilkumar5229 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട് വീഡിയോ നമ്മുടെ അഷ്റഫിനെ കാണാറുണ്ടോ

  • @azaadcazaadc2681
    @azaadcazaadc2681 2 роки тому +1

    B. Bro. Ashraf. Koottukattu.. Oru. Paadu. Estappattu

  • @justinethomas5656
    @justinethomas5656 2 роки тому +1

    super

  • @babuvarghese6822
    @babuvarghese6822 2 роки тому +2

    ബിബിൻ ബ്രോ അല്പം സ്പീഡ് കുറച്ച് പറയുക കാരണം ബി ബ്രോ എന്ന് പറയുമ്പോൾ ബിവറേജ് എന്ന ഒരു തോന്നൽ

  • @muhammedyasir7255
    @muhammedyasir7255 2 роки тому +1

    ✌️✌️

  • @tomypc8122
    @tomypc8122 2 роки тому +1

    👍

  • @YousafNilgiri
    @YousafNilgiri 2 роки тому +1

    🥰👍🏻

  • @shoukatreef3384
    @shoukatreef3384 Рік тому

    ❤❤❤❤

  • @regikbaby9956
    @regikbaby9956 2 роки тому +2

    👍👍👍👍🙏

  • @jamesjohn3647
    @jamesjohn3647 2 роки тому +1

    👌👍

  • @user-gw7zp4in4f
    @user-gw7zp4in4f 2 роки тому +1

    😍😍

  • @tommats
    @tommats 2 роки тому +1

    aadyam vicharichu nammude cable raja anna aanu ennu???

  • @abs3654
    @abs3654 2 роки тому +1

    👍👌

  • @shajukamuna5437
    @shajukamuna5437 2 роки тому +2

    b bro.. Raheemen ta no onnu ketto.. neelagiri

  • @babuvarghese6822
    @babuvarghese6822 2 роки тому +1

    ബ്രോ എന്ന് പറയുന്നത് ചിലപ്പോൾ തെറ്റാണ് എൻ്റെ വീടിന് അടുത്ത് തന്നെ ആണ് വിപിൻ്റെ വീട്

  • @amalmehana5522
    @amalmehana5522 2 роки тому +1

    🥰🥰👍

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 роки тому +1

    Eranjipalam fans

  • @ismailch8277
    @ismailch8277 2 роки тому

    super👌👍

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому

    🎈🎈🎈🎈🎈🎈🎈🙏

  • @shareefsha8792
    @shareefsha8792 2 роки тому +1

    ഇന്നു മുതൽ നിങ്ങളുടെയും ആളായി മാറി

  • @saniriyassani3200
    @saniriyassani3200 2 роки тому

    👌

  • @shamsusha3695
    @shamsusha3695 2 роки тому +1

    👍👍👍

  • @stalinavittampilly3628
    @stalinavittampilly3628 2 роки тому +1

    your voice recording is not clear ....

  • @abdulshukoor1920
    @abdulshukoor1920 Рік тому

    റഹിം വൈഫ്‌ ഹൗസ് കോട്ടയം

  • @jafarsharif3161
    @jafarsharif3161 2 роки тому

    B-Bro❤ 👍👍👍

  • @shihabshihab6651
    @shihabshihab6651 2 роки тому +1

    😍😍😍😍

  • @aneesh_sukumaran
    @aneesh_sukumaran 2 роки тому

    Wild tusker 'Rivaldo' 🐘

  • @shajukamuna5437
    @shajukamuna5437 2 роки тому +1

    ഹായ് B bro. sugam alla..

  • @rakeshunni393
    @rakeshunni393 2 роки тому +1

    ❤️

  • @jithesh1216
    @jithesh1216 2 роки тому +1

    ❤👍👍👍👍

  • @krishnanravi7122
    @krishnanravi7122 2 роки тому

    👌❤

  • @rkkerala6888
    @rkkerala6888 2 роки тому +1

    🙏🙏🙏

  • @user-ph1ws2br9r
    @user-ph1ws2br9r 2 роки тому

    റഹിം വ്ലോഗിലെ ആളല്ലേ അത്....

  • @reneeshrajpr1541
    @reneeshrajpr1541 2 роки тому

    👍👍👍😃

  • @shihabshihab6651
    @shihabshihab6651 2 роки тому

    😍😉😉😉

  • @smuhammad7445
    @smuhammad7445 2 роки тому +1

    B bro how are you??

  • @abhilasharumanoormayoori3511
    @abhilasharumanoormayoori3511 2 роки тому

    👍❤

  • @sudeemuscut7288
    @sudeemuscut7288 2 роки тому +1

    Nice video.. Raheem chanal name?

  • @faisallatheef5992
    @faisallatheef5992 Рік тому +1

    Bikil pokan pattumo

  • @saleemhaneefa9718
    @saleemhaneefa9718 2 роки тому

    Hi brow

  • @yazirsherif760
    @yazirsherif760 2 роки тому +1

    ഫ്രഷ് ആനപിണ്ടം ,,😀😀😀😀😀

  • @AjmalMaddones
    @AjmalMaddones 2 роки тому +1

    കള്ളി മുള്ളി ചെടി 😄😄

  • @user-pp3ex9jr2e
    @user-pp3ex9jr2e Рік тому

    ഒറ്റയാൻ 😜 കഴുത്തിൽ കയർ ഉണ്ടല്ലോ 🧐

  • @aamiesvlog9256
    @aamiesvlog9256 2 роки тому +1

    Otheakaran

  • @venugopalmg6418
    @venugopalmg6418 2 роки тому +1

    Super

  • @2015JS
    @2015JS 2 роки тому +1

    👍

  • @ashraftkb4978
    @ashraftkb4978 2 роки тому +1

    👍👌

  • @azaadcazaadc2681
    @azaadcazaadc2681 2 роки тому

    B. Bro. Ashraf. Koottukattu.. Oru. Paadu. Estappattu