രഞ്ജിത്ത് നടിക്ക് അയക്കാനെന്ന് പറഞ്ഞ് നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന് യുവാവ് | Ranjith |

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 1,2 тис.

  • @Samastha-i7u
    @Samastha-i7u 2 місяці тому +987

    സിനിമ നിരോധിച്ചാൽ സമൂഹവും വിദ്യാർത്ഥികളും കുടുംബവും നന്നാവും

    • @Selectcast
      @Selectcast 2 місяці тому +26

      എന്ന് ഒപ്പ്..

    • @thomaslonappan1082
      @thomaslonappan1082 2 місяці тому +42

      അക്കാര്യം തീർച് യാണ് ഇതുമൂലം വരുന്ന തലമുറയെങ്കിലും രക്ഷപ്പെടട്ടെ സമൂഹത്തിന് ദോഷകരമായ ഈ കലാരൂപം നിരോധിക്കണം

    • @User34578global
      @User34578global 2 місяці тому +13

      പറയുന്നത് കേട്ടാൽ തോന്നും മലയാളികൾ മുഴുവൻ മലയാള സിനിമ മാത്രമേ കാണുന്നുള്ളൂ എന്ന് മലയാളികൾക്ക് എന്റർടൈൻമെന്റ് കിട്ടുന്ന ഏതു കാര്യത്തിലേക്കും അവൻ കാശുകൊടുത്ത് ചാടും ഇവർ ഇങ്ങനെ ചെയ്തു എന്ന് വിചാരിച്ച് അവരുടെ സിനിമകളിലൂടെ നിങ്ങൾക്ക് ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായിട്ടും അത് കാണും അതിനെന്താണ് തെറ്റ്

    • @bindumohan6097
      @bindumohan6097 2 місяці тому +5

      Correct correct correct

    • @Rockon111
      @Rockon111 2 місяці тому

      😂😂😂...
      രാജ്‌ക്കൻ maaru എല്ലാം... കണ്ട സിനിമകൾ

  • @indudinesh406dinesh3
    @indudinesh406dinesh3 2 місяці тому +263

    അമ്മ യെ പിരിച്ചു വിടുകയല്ല ചെയേണ്ടത്.... കത്തിച്ചു കളയുകയാണ്

    • @geethap4404
      @geethap4404 2 місяці тому +2

      Adhea. Anganeyoru
      Sangadana. Vendaa
      📽️🎞️🎬✅

    • @kunjumonkunjachan4819
      @kunjumonkunjachan4819 2 місяці тому

      😂😂😂😂😂😂😂😂😂

    • @abinvarghese1162
      @abinvarghese1162 2 місяці тому +2

      Wcc ആണ് രേവതി

    • @sajeeshkumar1725
      @sajeeshkumar1725 2 місяці тому +1

      Revvathy A. M. M. A ye kathikan nadakunna allanu

    • @anandhuIndomitable
      @anandhuIndomitable 2 місяці тому

      രേവതി എന്ന് പറഞ്ഞു രണ്ട് രേവതി ഉണ്ട്

  • @bijoypillai8696
    @bijoypillai8696 2 місяці тому +163

    സിനിമ, സീരിയൽ മേഖലകളിലെ 95% സ്ത്രീകളും, ചില പയ്യന്മാരും പീഡനത്തിന് ഇരയായി ; പക്ഷേ പരാതിയുള്ളവർ വെറും 1% മാത്രം.. അതു തന്നെ പീഡകർക്ക് വലിയ ആശ്വാസം നൽകുന്നു.

  • @Samastha-i7u
    @Samastha-i7u 2 місяці тому +465

    ✋ മോനെ സിനിമ എന്ന് പറഞ്ഞാൽ അത് മൊത്തം തെമ്മാടിത്തരമാണ്. വ്യഭിചാര മേഖലയാണ് പോകുന്ന, വരുന്ന,ആണും പെണ്ണും എല്ലാം കണക്ക് തന്നെ. മാനുഷിക ബോധമുള്ള ഒരാളും സിനിമയിൽ പോകില്ല

    • @lulumol6951
      @lulumol6951 2 місяці тому +24

      100 % ക്റക്റ്റ്

    • @BasheerBasheer-rb9he
      @BasheerBasheer-rb9he 2 місяці тому +13

      എല്ലാവരെയും ഒന്നടക്കം പറയരുത്..നമ്മുടെ വിരൽ എങ്ങനെ അതു മാതിരി ആണ് ജനങ്ങളും...എല്ലാവരും ഒരേപോലയല്ല ....നല്ല മനസ്സോടെ ചിന്തിക്കുക...

    • @luttappi9485
      @luttappi9485 2 місяці тому +5

      Vanno sadachara kunna tayolee ammavan😂😂

    • @SirajAt-x6y
      @SirajAt-x6y 2 місяці тому +1

      Currect 👍

    • @PosterWalls
      @PosterWalls 2 місяці тому

      athu ningalu kaanunna typical cinemaakkaardey kaaryam. ellaathineyum oru kudakkeezhil idaanengil, manushyarennu parayunna nee adangunna aanum pennum orey poleyanennu parayunnathaakum nallathu. ninne polulla chinthaagathiyulla aalkkaaraanu ithe preshnangalil ullathum. oroninteyum vilakalayunnathum. kurachumkoodi lokamenthennu manasilaakku.

  • @jeevagreen7817
    @jeevagreen7817 2 місяці тому +182

    Role കിട്ടും എന്ന് കരുതി തുണിയുരിഞ്ഞു കിടന്നു കൊടുത്തു. അവസരം കിട്ടിയിരുന്നു എങ്കിൽ ഈ സംഭവം ഒരിക്കലും പുറത്തു വരില്ലായിരുന്നു. അവന്റെ മോഹത്തിനെ ചൂഷണം ചെയ്തു, അന്ന് മുതൽ ഈ പാവം ആ പക മനസ്സിൽ കൊണ്ട് നടന്നിട്ടുണ്ടാവണം അവസരം കിട്ടിയപ്പോ പണി കൊടുത്തു

    • @muhammedsakkir7692
      @muhammedsakkir7692 2 місяці тому

      😂

    • @arunc.v2400
      @arunc.v2400 2 місяці тому +2

      💯

    • @Abusawlih1819
      @Abusawlih1819 2 місяці тому +6

      "പക" അത് വീട്ടാനുള്ളതാണ്

    • @rajasreekr8774
      @rajasreekr8774 2 місяці тому

      Eganeokke sahacharyangalil pettu pokunnavor aanu trandgeners...gay okke ennanu anikku thonniyettullathu...automatic evarum ethu pole aakum....allathe jenom kondu aarum trans aayee janikkunnilla ennullatha sathyom

    • @Rabbitandturtle
      @Rabbitandturtle 2 місяці тому +1

      Correct allenkil eth epol aarum areela

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 2 місяці тому +250

    ഇത്രയും ഹീനനായ ഒരു വ്യക്തിയെയാണ് സർക്കാർ ഒരു പദവി നൽകി തലപ്പത്ത് ഇരുത്തിയത്😮😮😮

    • @nagappannair6627
      @nagappannair6627 2 місяці тому +11

      ഒരു പ്രശസ്ത സംവിധായകൻ തിരക്കഥാകൃത് ! ഇത്രയല്ലേ സർക്കാറിന് നോക്കാൻ പറ്റൂ! ഈ വിഷയങ്ങളൊക്കെ നടക്കുന്നത് ആരറിയാൻ?

    • @mohan748
      @mohan748 2 місяці тому +4

      ചകാവ് അല്ലെ....

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi 2 місяці тому +5

      @@nagappannair6627സഖാവ് ആന്നെങ്കിൽ കൂടുതലൊന്നും നോക്കേണ്ട കാര്യമില്ലല്ലോ😆😆😆

    • @ambilisanthosh3465
      @ambilisanthosh3465 2 місяці тому +2

      Yes

    • @nagappannair6627
      @nagappannair6627 2 місяці тому

      @@VijayaLakshmi-wh3viനിങ്ങൾക്ക് ഞാൻ പറഞ്ഞ കാര്യം മനസ്സിലാകാത്തതുകൊണ്ടല്ലെന്ന് വ്യക്തമായി ! എന്നാൽപിന്നെ കാൺഗ്രസുകാരായ സിദ്ദിഖിനെ യോ ഇടവേള ബാബുവിനെയോ ദിലീപിനെയൊഎൽദോസ് കുന്നപ്പള്ളിയെയോ എം. വിൻസൻ്റിനെയോ VD സതീശനെ യോ നിയമിക്കാമായിരുന്നു അല്ലേ..??
      അപാര തൊലിക്കട്ടി തന്നെ....!!
      എന്തൊരു രാഷ്ട്രീയ തിമിരം....!!

  • @ZankitVeeEz
    @ZankitVeeEz 2 місяці тому +489

    സ്വാമി വിവേകാനന്ദൻ ഇന്നുണ്ടായിരുന്നെങ്കിൽ കേരളം വേശ്യാലയം എന്ന് വിളിച്ചേനെ

    • @bijuvandana3416
      @bijuvandana3416 2 місяці тому +14

      കേരളത്തിലെത്തെ വരുന്നുള്ളു മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി എന്തായിരിക്കും ഊഹിക്കാവുന്നതേയുള്ളു 🤓🤣🤣

    • @WhiteTail_Music_Company
      @WhiteTail_Music_Company 2 місяці тому +5

      ഇത് സിനിമയിലെ മാത്രം കാര്യം. ഇത് പോലെ രാഷ്ട്രീയം ഉൾപ്പടെ മറ്റു പ്രധാനപെട്ട മേഖലകളിൽ നടക്കുന്നത് പുറത്ത് വന്നാൽ എന്താകും അവസ്ഥ..😂

    • @sajiMathev
      @sajiMathev 2 місяці тому +1

      😂

    • @ChandraRaj-r2e
      @ChandraRaj-r2e 2 місяці тому +2

      സത്യം​@@WhiteTail_Music_Company

    • @geethap4404
      @geethap4404 2 місяці тому +4

      Swami veveakanadhan
      Pandea mudhal
      Parajittundd
      Kearalam
      Oru brandhalayam
      Akum
      Ennu
      Book ✅✅✅
      Entea kayil undd📽️🎞️🎬✅

  • @lulumol6951
    @lulumol6951 2 місяці тому +191

    മദ്യലഹരികളും സിനിമകളും ഒഴിവാക്കിയാൽ നാട് നന്നാവും ജനങ്ങൾ നന്നാവും ഷുവർ❤

    • @rukhiyakabeerrukhiyakabeer4720
      @rukhiyakabeerrukhiyakabeer4720 2 місяці тому +2

      Seeryalum oyivakanam

    • @alexjohn302
      @alexjohn302 2 місяці тому +3

      അപ്പോ നാട് നരകമാവുകയല്ലേ ചെയ്യുന്നത്? സ്വർഗ്ഗത്തില് എന്താണുള്ളതെന്ന് മോക്കറിയുമോ? മദ്യപ്പുഴയും സിനിമയിലേപ്പോലെ ഹൂറികളും.

  • @SamMathew-m4p
    @SamMathew-m4p 2 місяці тому +163

    ഈ സീരിയലും നിർത്തിയാൽ ഉറപ്പായും പല കുടുംബങ്ങളും രക്ഷ പെടും

  • @raiza7607
    @raiza7607 2 місяці тому +189

    വന്നു വന്നു ഹെഡ് സെറ്റ് ഇല്ലാതെ
    വാർത്ത കാണാൻ പറ്റാത്ത അവസ്ഥ 😊

  • @supertopics9652
    @supertopics9652 2 місяці тому +102

    രേവതി രഞ്ജിത്ത് ഇവരെ കുറിച്ച് മുൻപും കേട്ടിട്ടുണ്ട്... എത്ര വൃത്തികെട്ട മനുഷ്യരാണ് ഇവരൊക്കെ... സിനിമ കാണണ്ട എന്ന് വച്ചാൽ ഈ സാധനങ്ങളൊക്കെ വീട്ടിൽ അടങ്ങി ഇരുന്നോളും.

  • @jobyjoseph6419
    @jobyjoseph6419 2 місяці тому +379

    ഈ പയ്യന്റെ sexuality ഗേ ആണെന്ന് തോന്നുന്നു.. Body Language ൽ അതു വ്യക്തമാണ്, ഇത് മനസ്സിൽ ആയ രഞ്ജിത്ത് എന്ന കാമഭ്രാന്തൻ ആ അവസരം മുതലെടുത്തു സിനിമ മോഹം നൽകി ഇവനെ ലൈംഗികമായ് ഉപയോഗിച്ചു..

  • @ajith5724
    @ajith5724 2 місяці тому +160

    As per body language he is genuine.

    • @Puchham
      @Puchham 2 місяці тому +6

      Athe.. njanum ath sradhichu...aake oru thavana aanu Face cover cheyyan sramichath..
      Pakshe Siddique inte press confrence ill ithilum perfection undarunnu body language ill.😂

    • @praveenk836
      @praveenk836 2 місяці тому

      as per body language he is gay

    • @anazrahim2011
      @anazrahim2011 Місяць тому

      Genuine ഗുണ്ടൻ 🤣

  • @manjujacob8814
    @manjujacob8814 2 місяці тому +25

    Hat’s off 🎉..thank you for bringing out the truth..we know how painful it must be for you to reveal this incident…by risking your image..you are amazing 🎉

  • @SeenaPk-l1w
    @SeenaPk-l1w 2 місяці тому +59

    നല്ല ഒരു പയ്യൻ നല്ല ഭംഗിയുണ്ട് കാണാൻ പക്ഷേ വളരെ പാവമായതുകൊണ്ടാണ് cheat ചെയ്യപ്പെട്ടത് കൂടെ സീനിമാ ഭ്രമവും

    • @sudheernila
      @sudheernila Місяць тому

      അവനെ കണ്ടാൽ ഒരു ഗേളിഷ് അല്ലെങ്കിൽ ഗേ എന്ന് തോന്നുന്നു
      അവനെ യൂസ് ചെയ്തു വിട്ടു

  • @Selectcast
    @Selectcast 2 місяці тому +71

    ഇവർക്ക് ആർക്കും പണ്ട് നിയമത്തിൽ വിശ്വാസം ഇല്ലായിരുന്നു എന്നത് വല്യ അത്ഭുദം തന്നെ ആണ്

    • @lailakumaripr3442
      @lailakumaripr3442 2 місяці тому

      Shortcuttil valivanayavark niyamathil viswasmillayirikkum.pakshe daivaniyamathil eppam viswasikkum

  • @FreeZeal24
    @FreeZeal24 2 місяці тому +21

    11:49 ഇവന്മാരുടെ മൃഗിയത കാരണം,ഒരു നല്ല കലാകാരനെ നമ്മുക്ക് നഷ്ട്ടപെട്ടു 😢

    • @rajeshrajendran2676
      @rajeshrajendran2676 2 місяці тому

      Ivan kundan, avssaram muthaledukkunnu..

    • @twinbeetwinebee
      @twinbeetwinebee Місяць тому

      ivan kidannu kodukkan enthinu poi,chance kittiyirunnengil ivan vaa thurakilla.

    • @rajeshrajendran2676
      @rajeshrajendran2676 Місяць тому

      @@twinbeetwinebee ivane etho brocker ayachathaanu.. acting moham additional aanu..main kundan work
      ..call boy

    • @FreeZeal24
      @FreeZeal24 Місяць тому

      @@twinbeetwinebee പുള്ളി chance ചോദിക്കാൻ പോയി, രഞ്ജിത്ത് അതു Golden Chance ആയി പ്രയോജനപെടുത്തി 🤣

  • @akhil2022anoottan
    @akhil2022anoottan 2 місяці тому +376

    ഇത്രയും വൃത്തികെട്ട സംവിധായകന് ഭാര്യയും മക്കളും ഒന്നും ഇല്ലേ? അവരുടെ ഇപ്പോഴത്തെ അവസ്ഥ!

    • @lovemykeralam8722
      @lovemykeralam8722 2 місяці тому

      കുണ്ടന്റെ വാക്ക് ഞങ്ങൾ വിശ്വസിച്ചു എത്ര പേരെ കുണ്ണ വായിൽ ഇട്ട തായോളിയാണ് ഈ കുണ്ടൻ

    • @rummer62
      @rummer62 2 місяці тому +3

      @@akhil2022anoottan മക്കളുടെ കാര്യം അറിയില്ല. പിന്നെ ഭാര്യ!! അതു
      തന്റെ കാര്യം നോക്കും!! അത്ര തന്നെ.

    • @dpadmakumar688
      @dpadmakumar688 Місяць тому

      ഇത്രയും കാലം നമുക്ക് നല്ല സിനിമകൾ തന്ന ആൾ ഔട്ട്. ആരും അറിയുക പോലും ഇല്ലാത്ത ഇയാൾ പറയേണ്ട താമസം സിനിമയും പോയി എല്ലാം പോയി. ഇവനെയൊക്കെ വിശ്വസിക്കാമെങ്കിൽ അയാളെയും വിശ്വസിക്കാം. ​@@rummer62

  • @Aswathi-r1l
    @Aswathi-r1l 2 місяці тому +13

    Feel so sorry for you bro..I wish you achieve whatever dreams you have..

  • @kidsvlog8517
    @kidsvlog8517 2 місяці тому +36

    കേരളത്തിൽ ഇനി സിനിമ ശാലകൾ വേണ്ടാ.. നിരോധിക്കുക

    • @Samastha-i7u
      @Samastha-i7u 2 місяці тому

      @@kidsvlog8517 ഉറപ്പാണ് വ്യക്തിയും വിദ്യാർത്ഥികളും നന്നാവും

  • @mallu_oddly_satisfying_videos
    @mallu_oddly_satisfying_videos 2 місяці тому +145

    ആണ് ഇരയാണെങ്കിൽ ആണിന്റെ മുഖം കാണിക്കാം പെണ്ണിനെ ആയാൽ പെണ്ണിന്റെ മുഖം കാണിക്കരുത് നല്ല ന്യായം 😡

    • @vismayavijoy4818
      @vismayavijoy4818 2 місяці тому +9

      Ath Avan sammathichitt ele? Minu Muneer enn paranja stree avare kaanichilel charchakk ila ennu paranjalo, ith pole thanne ipo allegations parayuna majority ladies um face/identity kaanichend, chilar matre face kaanikaatholu. Avanu identity mask cheynm enn aagraham indaayrnel cheyaam aayrnu, appreciate his guts to come & disclose publically 🤷🏻

    • @Darkseid.007
      @Darkseid.007 2 місяці тому +5

      ഇവൻ ആണും അല്ലാ പെണ്ണും അല്ല അപ്പോ കാണിക്കാമല്ലോ...😅

    • @abdulnazar9811
      @abdulnazar9811 2 місяці тому +2

      ഈ വിഷയത്തിൽ പരാതിയുമായി ചാനലുകളിൽ വന്ന എല്ലാവരും മുഖം കാണിച്ച് തനെയല്ലേ വന്നത്.പിന്നെ ഇവന് മാത്രം എന്താണ് പ്രത്യേകത.കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ മാത്രമാണ് ഇരയുടെ മുഖം കാണിക്കരുത് എന്ന നിയമം നിലനില്കുന്നത്.

    • @sadiqmc5028
      @sadiqmc5028 2 місяці тому

      സൈക്കിൾ രഞ്ജിത്

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 2 місяці тому

      അവന് കുഴപ്പമില്ലെങ്കിൽ നിനക്കെന്താണ്.

  • @luciferravanan3160
    @luciferravanan3160 2 місяці тому +71

    കുനിഞ്ഞാൽ andi കൊണ്ട് പോകുന്ന സിനിമാക്കാർ😂😂

    • @abdularif6911
      @abdularif6911 2 місяці тому +1

      🤣🤣🤣🙏🙏

    • @JalajaKwt
      @JalajaKwt 2 місяці тому +1

      😂😂🤣🤣🤣👌🤣🤣🤣😂🤣

    • @rakeshbabu1596
      @rakeshbabu1596 2 місяці тому

      😂😂😂

    • @Abusawlih1819
      @Abusawlih1819 2 місяці тому

      കൊച്ചിൻ ഹനീഫ്ക ഇത് മീശമാധവൻ എന്ന സിനിമയിൽ പറയുന്നുണ്ട്.

    • @padiyath2595
      @padiyath2595 2 місяці тому

      😜😜😜😜

  • @sameershameer984
    @sameershameer984 2 місяці тому +24

    ഇവിടെ പീഡിപ്പിക്കപ്പെട്ട എല്ലാരും നല്ലോണം English പറയുന്നുണ്ട്. തോന്നുന്നത് ഇവരൊക്കെ ഏതൊക്കെയോ English convent, boarding school യിൽ പഠിച്ചു ബ്രോയിലർ കോഴികളെ പോലെ വളർത്തിയ കുട്ടികൾ ആണെന്നാണ്. സർക്കാർ സ്കൂളിൽ ആയിരുന്നെങ്കിൽ കൊണ്ടും കൊടുത്തും സമരം നടത്തിയും വളരുമായിരുന്നു. മനുഷ്യനെ മനസ്സിലാക്കണം എങ്കിൽ ജീവിതത്തിൽ success ആയില്ലെങ്കിൽ കൂടി ഒരു situations എങ്ങിനെ handle ചെയ്യണം എന്ന് നിങ്ങൾക്ക് വളരെ കൃത്യമായി പഠിക്കാൻ പറ്റും. അപ്പുറം നോക്ക് എല്ലാം സർക്കാർ കോളേജിൽ സ്കൂളിൽ പഠിച്ചവർ. അവർ success യും ആണ്, പീഡകരയും ആണ്. നിങ്ങൾക്ക് തെരെഞ്ഞെടുക്കാം. ഒന്നെങ്കിൽ സർക്കാർ സ്കൂളിൽ പഠിച്ചു success ആവാം. ആയില്ലെങ്കിലും മാനം കളയാതെ ജീവിക്കാം. മറ്റേത് success യും ആവാം പീഡികരും ആവാം. That's up to you. 😀

    • @shyjaVlogs
      @shyjaVlogs 2 місяці тому +5

      ഭയങ്കരം

    • @Siyadvga
      @Siyadvga 2 місяці тому

      വെറും ഡാറ്റാ സ്റ്റോറേജുകൾ 😂😂

    • @awang-3864
      @awang-3864 Місяць тому

      ഉസ്താദിൻ്റെ training 😅

    • @babunutek6856
      @babunutek6856 Місяць тому

      ചോക്കലേറ്റ് ബേബികൾ

  • @devunni6318
    @devunni6318 2 місяці тому +134

    രഞ്ജിത്തിന്റെ എത്ര സിനിമകളിൽ രേവതി അഭിനയിച്ചിട്ടുണ്ട്
    ദേവാസുരം
    മായമയൂരം
    രാവണപ്രഭു
    നന്ദനം
    മിഴിരണ്ടിലും
    ഇന്ത്യൻ റുപ്പി അങ്ങനെ ഒരുപാട് ചെയ്തിട്ടുണ്ട് അതുകൊണ്ട് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും തരമില്യ. ഒരുകാലത് മലയാളം സിനിമയും താരങ്ങളും ഇന്ത്യൻ സിനിമയുടെ അഭിമാനമായിരുന്നു.

    • @Rithuof
      @Rithuof 2 місяці тому +27

      Avar tammil affair arunu.. Renjithnte kuttiye revathy valarthunnath.. Youtubil ithke und

    • @dasjr8211
      @dasjr8211 2 місяці тому +8

      Nandakumar Crime story

    • @reshmisreejith6979
      @reshmisreejith6979 2 місяці тому +4

      @@Rithuof revathyude mol aanu atu

    • @NSR101
      @NSR101 2 місяці тому +17

      ആ logic വച്ചു നോക്കുമ്പോൾ രേവതിയെക്കാൾ സാധ്യത മോഹൻലാലിനാണ് 😂😎

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому +3

      ​@@reshmisreejith6979aa kuttiyude achan aaranenn paranhittilla😢athu IVF aanu😢revathi athinum munne divorce aan😥

  • @MSR1980.
    @MSR1980. 2 місяці тому +109

    അന്ന് തുളസ്സി എന്ന് കേട്ട് തെറ്റിദ്ധരിച്ച് കട്ടിലിൽ വന്നിരുന്നത് രഞ്ജിത്തായിരുന്നെങ്കിൽ കൊല്ലം തുളസി പെട്ടു പോയേനെ

    • @tvmjokergaming6649
      @tvmjokergaming6649 2 місяці тому +6

      ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി രഞ്ജിത് floot ആണെന്ന് 😂😂😂😂

    • @Kochikaran3242
      @Kochikaran3242 2 місяці тому

      😂😂😂😂

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 2 місяці тому

      🤭😂😄

    • @Tristar-1080
      @Tristar-1080 2 місяці тому

      🤣🤣🤣

    • @Tristar-1080
      @Tristar-1080 2 місяці тому +5

      രഞ്ജിത്ത് കോഴിക്കോടൻ ആണ്. അവനു ആണായാലും മതി. ആ നാടിന്റെ ഗുണം..!!

  • @FreeZeal24
    @FreeZeal24 2 місяці тому +21

    "Bangalore പോരുന്നോ?" ഇത് ആണ് സംഭവങ്ങളുടെ ആരംഭം 😢

  • @iloveindia1076
    @iloveindia1076 2 місяці тому +27

    രഞ്ജിത്തിനെ എയ്ഡ്‌സ് ടെസ്റ്റ്‌ ന് വിധേയനാക്കണം

  • @Spandhanam-f7z
    @Spandhanam-f7z 2 місяці тому +15

    ഇയാളെ കണ്ടാൽ പെണ്ണാണെന്ന് തോന്നിപ്പോവും...അതാണ് രഞ്ജിത്തിന് ആക്രാന്തം കേറിയത്😂😂😂😂

  • @minolf1562
    @minolf1562 2 місяці тому +13

    ഒരിക്കലും No പറയരുത് മോനെ...... No പറഞ്ഞെഗിൽ ഇങ്ങനെ complaint കൊടുക്കാൻ കയ്യുമൊ... ഇല്ല.

  • @shobinkumar6921
    @shobinkumar6921 2 місяці тому +3

    മനുഷ്യൻ ഇതുപോലെ അധഃപതിക്കരുത്. Feel so bad about that boy. Good thing he is doing good now🙏🏽

  • @mukeshanandan5440
    @mukeshanandan5440 2 місяці тому +112

    നന്ദനം സിനിമ നിർമ്മിച്ചത് സിദ്ദിഖ്. സംവിധാനം രഞ്ജിത്ത്. അതിലുള്ള ആരെയൊക്കെ ഇവന്മാരു പീഡിപ്പിച്ചെന്ന് ആർക്കറിയാം😂

  • @SuhithaMk
    @SuhithaMk 2 місяці тому +89

    ഇതുപോലെ... പീഡിപ്പിക്കപ്പെട്ട... എല്ലാ...
    ആണും.... പെണ്ണും....
    Medias ന്റെ.... മുന്നിലോ....
    Police station... ലോ...
    കോടതിയിലോ....
    അന്വേഷണ.... Committee... ക്ക്.... മുന്നിലോ.... വരണം..
    തെറ്റ് ചെയ്ത.... എല്ലാവനും..
    അഴി... എണ്ണട്ടെ.... 🙏🙏

    • @jessymthomas8669
      @jessymthomas8669 2 місяці тому

      Misuse cheyyappettavar Media and police report cheyyanam

  • @kuttankk7272
    @kuttankk7272 2 місяці тому +100

    ഇടവേള ബാബുവിനോടാണോ സങ്കടം ബോധിപ്പിച്ചത്😂

    • @gauthamprem8833
      @gauthamprem8833 2 місяці тому +2

      😂😂😂

    • @sajinks1872
      @sajinks1872 2 місяці тому +2

      😅

    • @biggbossspeaking1642
      @biggbossspeaking1642 2 місяці тому

      @kuttankk7272 കുത്തുന്ന പശൂൻ്റെ അടുത്തു നിന്നും ഊക്കുന്ന കാളേടെ അടുത്താണല്ലോ മോനേ നീ പോയത് 😂😂😂😂😂

    • @maheshwarypraj4150
      @maheshwarypraj4150 2 місяці тому +1

      😂😂😂

    • @johnsonte2023
      @johnsonte2023 2 місяці тому +7

      ഇടവേള ഇല്ലാത്ത ബാബുവേട്ടൻ 😂😂😂

  • @Rockon111
    @Rockon111 2 місяці тому +41

    അത് ശെരി മോഹൻ നിങ്ങള് ഒരു നടൻ ആകേണം എന്ന് വിചാരിച്ചാൽ നിങ്ങള് ഒരു നടൻ ആയിരിക്കും... ഓഹോ.... ഇത് ആയിരുന്നു സംഭവം

  • @AnoopSr-o7v
    @AnoopSr-o7v 2 місяці тому +31

    വിഗും വച്ചു santoor powderium ഇട്ടുവരുന്ന സൂപ്പർ സ്റ്റാർസ് കിളവന്മാരുടെ സിനിമകൾ ബഹിഷ്കരിക്കുക.

  • @tarzan-ef6gw
    @tarzan-ef6gw 2 місяці тому +144

    രേവതിയെ ചോദ്യം ചെയ്യണം

    • @abrahammathew355
      @abrahammathew355 2 місяці тому

      🤬😡🤬😠😠😠

    • @Mujeeb-e3x
      @Mujeeb-e3x 2 місяці тому +4

      രഞ്ജിത്തിനോട് ചോദിച്ചാൽ പോരെ
      ഇയാൾ ഒരു നടിയുടെ പേര് പറഞ്ഞു വെന്നേയൊള്ളൂ

    • @noahnishanth9766
      @noahnishanth9766 2 місяці тому +2

      രേവതിന്ന് ഒക്കെ പറഞ്ഞത്‌ ഇവനെ മൂപ്പിക്കാൻ ആരിക്കും😂

    • @nissynissy4320
      @nissynissy4320 2 місяці тому

      Which Revathi?

  • @thomasjoseph7913
    @thomasjoseph7913 2 місяці тому +10

    നോക്കൂ മനസ്സിൽ നന്മയുള്ളവരു൦ ചിന്തയിൽ
    വിശുദ്ധിയുള്ളവരു൦ ഈ ഒരു
    മേഖല ആഗ്രഹിക്കുകയുമില്ല
    പോവുകയുമില്ല

  • @naveenchandran956
    @naveenchandran956 2 місяці тому +21

    രഞ്ജിത്തിൻ്റെ മകൻ അഗ്നിവേശിൻ്റെ പ്രായം 31 , ഏതാണ്ടിവൻ്റെ പ്രായം ! ഉളുപ്പു വേണം

    • @ejasebrahim
      @ejasebrahim 2 місяці тому

      Ooo pineee neeeyanalloo kodathiiii

  • @sageervattappilly6006
    @sageervattappilly6006 2 місяці тому +57

    കോഴിക്കോടിൻ്റെ തനത് കലകൾ ജാതി മത ഭേദമന്യേ അരങ്ങേറുന്നു😂😂

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 місяці тому +21

    ഈ പയ്യനെ support ചെയ്യണം കഷ്ടം 😮case file ചെയ്യണം

  • @RADIANCEOL
    @RADIANCEOL 2 місяці тому +14

    ശബ്ദം കുറച്ചു ന്യൂസ്‌ കാണുന്ന ഞാൻ...😂😂😂

  • @omanasasidaran3205
    @omanasasidaran3205 2 місяці тому +42

    ഇതിനൊക്കെ എന്താ പറയുക

  • @sameershameer984
    @sameershameer984 2 місяці тому +17

    ഒരാൺകുട്ടിക്ക് ഒരു director കാശ് കൊടുത്തു ബാംഗ്ലൂരിൽ രാത്രിയാണ് മോൻ എത്തുക എന്നും, രാത്രി ആദ്യമായി ഒരാളെ കണ്ടാൽ അത് സുഖകരമായിരിക്കില്ല എന്നും മോനോട് വീട്ടുകാർ പോട്ടെ, കൂട്ടുകാരും പറഞ്ഞു തന്നില്ല. ഹി. ഹി. ഹി. ആരെങ്കിലും അഭിനയിക്കാൻ വരുന്ന ഒരാൾക്ക് അങ്ങോട്ട് കാശ് കൊടുക്കുമോ എന്ന് മോന്റെ വീട്ടുകാരും പറഞ്ഞു തന്നില്ല. മോനോട് തുണി ഉരിയാൻ ഒരാൾ പറഞ്ഞാൽ അയാൾ പിന്നീട് നിന്നെ നായകനാക്കി എന്നും വെച്ചോ എന്നാലും അങ്ങട്ട് തുണി ഉരിയുക. മോൻ 21 വയസ്സായ ആ സമയം പോലും ബുദ്ധിയുറച്ചില്ല. പക്ഷേ ഇപ്പോൾ ബുദ്ധി ഉറച്ചു. അല്ല മോനെ എല്ലാം കഴിഞ്ഞു രഞ്ജിത്ത് പോകാൻ പറഞ്ഞപ്പോൾ മോൻ തന്നെ പറയുന്നു പൈസ വേണ്ട എന്നിക്ക് സിനിമയിൽ അഭിനയിച്ചാൽ മതിയെന്ന്.
    രഞ്ജിത്ത് അടുത്ത പത്തു സിനിമയിൽ നായകനാക്കി എന്നും വെച്ചിരുന്നേൽ ഈ സംഭവം മോൻ പുറത്തു പറയുമോ? 😀😀ഏ കുഞ്ഞാടെ? 😀പറയുമ്പോൾ ഒരു പ്രോബ്ലം മോന്ക്ക് ഒന്ന് വിചാരിച്ചാൽ ഇല്ലാതാക്കാം. പക്ഷേ മോൻ തുണിയുരിയുമ്പോൾ 'no' പറഞ്ഞില്ല. നമ്മൾ ആവേശം കൊണ്ടത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. രണ്ട് ഭാഗത്തും തെറ്റുണ്ട്. വിളിച്ചതും തെറ്റ് പാതിരാത്രി കള്ളനെ പോലെ ഹോട്ടലിൽ പോയതും തെറ്റ്. നിന്നെ മയക്കിക്കിടത്തിയിട്ടൊന്നുമല്ലല്ലോ പോയത്. പിന്നെ നിനക്ക് 21 വയസ്സും ആയി. പ്രോബ്ലം ഉണ്ടാക്കാൻ വേണ്ടി പ്രോബ്ലം ഉണ്ടാക്കുകയായിരുന്നു മോൻ. എല്ലാം കഴിഞ്ഞു എന്റെ മാനം പോയി. 😀😀

    • @ejasebrahim
      @ejasebrahim 2 місяці тому +2

      Annu kudan sugichuuu😂😂eppo oru cheep publicity 😊😊koduppunddannuuuu

    • @biju508
      @biju508 Місяць тому

      സുഖം കിട്ടിക്കാണും

  • @sajithlalsajithlal5029
    @sajithlalsajithlal5029 2 місяці тому +57

    പെട്ട് രേവിതി പെട്ട് 😅

  • @iloveindia1076
    @iloveindia1076 2 місяці тому +8

    ഇന്ന് സിനിമയിൽ കഴിവുള്ളവർ അല്ല വരുന്നത് പ്രശസ്തി, പണം, പെണ്ണ് ഇത് മോഹിച്ചാണ് വരുന്നത്

  • @SteephenJ-b1y
    @SteephenJ-b1y 2 місяці тому +14

    ഇയാൾക്ക്, അറിഞ്ഞുകൂടാത്ത ഒരാൾ വിളിക്കുക അപ്പോൾ പോകുക, താല്പര്യം ഇല്ലാതെ, അയാൾ പറയുന്നത് പോലെ ചെയ്‌തുകൊടുത്തു, ആ സമയം എന്തുകൊണ്ട് പ്രതികരിച്ചില്ല.. പറയുന്ന കാര്യം ഒരു ലോചിക്ക് ഇല്ല???

    • @krishnendu.ckichus6455
      @krishnendu.ckichus6455 2 місяці тому

      21 വയസുള്ള പയ്യനെ first വോഡ്ക കൊടുത്തു മയക്കിയില്ലേ...????

    • @SteephenJ-b1y
      @SteephenJ-b1y 2 місяці тому

      21വയസ്സ്, വോഡ്ക കുടിക്കുവാൻ അറിയാമോ, പേടിയില്ലാതെ എവിടം വരെ പോയി എന്ന് അറിയണം

    • @twinbeetwinebee
      @twinbeetwinebee Місяць тому

      ivan chance kittum enu vicharchu kidannu koduthu enit chance kittanjathu kondu paka veettunu

  • @abbas9809
    @abbas9809 2 місяці тому +28

    നീ പെണ്ണാണെന്നാ കരുതിവിളിച്ചതായിരിക്കും അതാണ് സത്യം

  • @exgod1
    @exgod1 2 місяці тому +31

    എന്തുകൊണ്ട് NO പറഞ്ഞില്ല - ഒച്ച വെച്ചില്ല, ഓടിയില്ല?? ഓടിയവരുടെ കൂടെ നിക്കാൻ പറ്റുമുള്ളു. പടം കിട്ടാനായി കിടന്നു കൊടുത്ത ഫോട്ടോഷോപ്പോട് ഐറ്റംസ് നോട്‌ oru yogippipum ഇല്ല.

    • @Easypeasy74
      @Easypeasy74 2 місяці тому +4

      NINGALAANO SUPREME COURT ?

    • @exgod1
      @exgod1 2 місяці тому +3

      Just use some common sense, Siddique case and Sonia case മാത്രം ആണ് എനിക്ക് kurach enkilum genuine ayitt തോനുന്നുള്ളു.അതിലും കുറെ issues ഉണ്ട് ആ lady college yil നിന്ന് ഡിസ്മിസ്സ്? ചെയ്തതും okke ayi ബന്ധപ്പെട്ട് ഒരുപാട് rumours und police anveshikatte, വാദി ശിക്ഷ വിധിക്കുന്ന കേസ് മാനവികവിരുത്തം ആണ്. കിടന്നു കൊടുത്തിട്ട് ഇവനെപോലെ, ചില അവളുമാരെ NO പറയാതെ, പിന്നെ പീഡിപ്പിച്ചു എന്ന് പറയുന്നത് ശെരി അല്ല.

    • @Easypeasy74
      @Easypeasy74 2 місяці тому

      ⁠​​⁠@exgod1EE KIDANNE KODUKUNNEVARDE OKKE PAAVADE AZHIKAANEM ENNE NIRBANDHAM UNDO AANUNGALKE???!!!!
      AVALDE HISTORY “ COLLEGE DISMISS”- okay! EE PARAYUNNE PEEDHANE VEERANMARDE HISTORY UM KOODE ANVESHICHITTE ORU BALANCED COMPARISON NADATHUKA
      ALLATHE KIDANNE KODUTHU ENNETHINTE PERIL KROOSHIKAR AAYITILLA!
      EE NADANMAARE OKKE KETTIYETHUM ALLE … PINNE VARUNNE JUNIOR ARTIST INODE OKKE ITHREM AAKRANDHAM ENDINA?

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 2 місяці тому +17

    Dierecter മുണ്ട് പൊക്കി കാണിക്കാൻ പറഞ്ഞപ്പോൾ നീ എന്തിനാ പൊക്കി കൊടുത്തത് 😂😂😂😂😂,. അതല്ലേ കുഴപ്പം ആയതു..

  • @shyam7535
    @shyam7535 2 місяці тому +118

    രേവതിക്ക് പണ്ടേ പ്രായം കുറഞ്ഞ പയ്യൻമാരെ വലിയ ഇഷ്ടമാണ്😅

    • @888------
      @888------ 2 місяці тому +2

      Engane അറിയാം?

    • @akhilmanoj-9
      @akhilmanoj-9 2 місяці тому +7

      കാമ പ്രാന്ത്തി

    • @britto260
      @britto260 2 місяці тому +19

      ശ്യാം.. താങ്കൾക്ക് എന്ത് തെളിവാണുള്ളത്.. അലമ്പ് പെണ്ണുങ്ങളുടെ രീതിയിൽ (പേരുകൊണ്ട് ആണ് ആണെന്ന് തോന്നി ). സംസാരിക്കരുത്.. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെവേണം.. വിധിക്കാൻ തനിക്കോ, മറ്റാർക്കും തന്നെ അധികാരം ഇല്ലാ.. വെറുതെ കുറെയെണ്ണം ഇരുന്നങ്ങു തള്ളിമറിക്കുന്നു comment box വഴി.. കഷ്ടം. 😂😂😂😂

    • @luttappi9485
      @luttappi9485 2 місяці тому +2

      Ninte aniyane vilicho tayolee

    • @luttappi9485
      @luttappi9485 2 місяці тому

      Eda tayolee nee ninte wifine anoda kunne matullavarude roomil adikkan polichu kodukkaru tallayolee kottikoduppu pimpe

  • @abetrex1394
    @abetrex1394 2 місяці тому +29

    പുണ്യവാന്മാരും, പുണ്യവതികളും, നിറഞ്ഞു നിൽക്കുന്ന ദൈവീകമായ ഒരു പ്രസ്ഥാനത്തേ മറ്റൊരു പുണ്യ പ്രസ്ഥാനമായ മപ്രകൾ നാറ്റിച്ചു. അതു കാരണം കാരുണ്യത്തിന്റെയും സത്യസന്ധടയുടെയും നിറകുടമായ രാഷ്ട്രീയക്കാർ പ്രതികരിക്കണ്ടി വന്നു ! എല്ലാരും കൂടെ നല്ല പോലെ നടന്നിരുന്ന ഒരു കോഴി ഫാം പൂട്ടിച്ചു. സമാദാനമായല്ലോ? പിന്നെ , spine removal surgery കഴിഞ്ഞിരിക്കുന്ന ആ രണ്ടു സൂപ്പർസ്റ്റാറുകളെ നിങ്ങൾ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് ! ഇനിയിപ്പോ അഫ്ഗാൻ ,പാക് ,ലക്ഷ്വദീപ് പൊടി രായപ്പൻ ആരിക്കും ക്യാപ്റ്റൻ .

  • @VMSHome-k3q
    @VMSHome-k3q 2 місяці тому +37

    രഞ്ജിത്ത് പീഡിപ്പിച്ച പയ്യൻ പറഞ്ഞത് അയാൾ അവന്റെ നഗ്ന ഫോട്ടോസ് എടുത്തു രേവതിക്കു അയച്ചു എന്നാണ്. അങ്ങനെ ആണെങ്കിൽ രേവതിക്കെതിരെയും കേസ് എടുക്കണ്ടേ. രേവതി WCC യുടെ വലിയ ആളാണെന്നുള്ളതാണ് ഇതിലെ മറ്റൊരു തമാശ 😂

    • @fithascookingandtraveling
      @fithascookingandtraveling 2 місяці тому +5

      രഞ്ജിത്ത് പറഞ്ഞതല്ലെ രേവതിയുടെ പേര്.പ്രശസ്ത നടിക്ക് അയക്കാൻ എന്ന് പറഞ്ഞാൽ സമ്മതിക്കും എന്ന് കരുതാൻ പേര് പറഞ്ഞതായിരിക്കും ഇടവേളയ്ക്ക് അയച്ചു കൊടുത്തു കാണും 😊

    • @fithascookingandtraveling
      @fithascookingandtraveling 2 місяці тому +2

      പീഡിപ്പിച്ചവനെ വെറുതെ വിടണോ

    • @noahnishanth9766
      @noahnishanth9766 2 місяці тому +1

      ആഹാ നല്ല ലോജിക്‌ ആണല്ലോ.. രേവതി ടെ ആരു പറഞ്ഞു..? ഇവനെ അബ്യൂസ്‌ ചെയ്തോണ്ടിരുന്നപ്പോൾ രഞ്ജിത്ത്‌ പറഞ്ഞെന്ന് ഇവൻ പറയുന്നു.. ഇവൻ രേവതിയെ കണ്ടിട്ടുപോലുമില്ല, രേവതിക്ക്‌ ഇവനാരാണെന്നുമറിയില്ല. കേസെടുക്കണം പോലും😜😛

    • @ramyachithra6
      @ramyachithra6 2 місяці тому +1

      Onju poda..athinu revathiye alla Ranjith neyanu pidichu judayendath

    • @jjjishjanardhanan9508
      @jjjishjanardhanan9508 2 місяці тому

      Ellum kanaka kalli n kallans😂😂😂

  • @ajmala3670
    @ajmala3670 2 місяці тому +33

    തുളസിയുടെ അടുത്ത് സൺഫ്ലവർ ഓയിൽ കൊണ്ട് പോയത് ഈ രഞ്ജിത്ത് അവനാണ് ചാൻസ് 😂

    • @rishadrishad2867
      @rishadrishad2867 2 місяці тому

      അതു പേര് മാറി പോയത് ആണ് ബായി, അത് എവിടെ ഇതു എവിടെ

  • @saijuasary8223
    @saijuasary8223 2 місяці тому +22

    അപ്പോൾ കൊല്ലം തുളസിയുടെ അടുത്ത്‌ വന്ന് കിടന്ന ജാക്കിച്ചാനാരാ😂😂😂😂😂

    • @grvind223
      @grvind223 2 місяці тому +2

      🤣🤣🤣🤣

    • @rishadrishad2867
      @rishadrishad2867 2 місяці тому +4

      അതു തുളസി എന്ന പേര് കേട്ടപ്പോ പെണ്ണ് ആണെന്ന് വിചാരിച്ചതാണ് ബോസേ, അല്ലാതെ ഇതു പോലെ അല്ല

  • @ppmarkss
    @ppmarkss 2 місяці тому +6

    Children’s in schools saying parents too much interested in news nawadays😂😂..

  • @mukamikumari8163
    @mukamikumari8163 2 місяці тому +9

    ആൺപിള്ളേരെയെങ്കിലും 🤔😱
    വെറുതെ വിട്ടൂടെ 🤔രഞ്ജിത്തേ😭
    നിങ്ങളൊക്കെ 🤔 ജീവിച്ചിരുന്നിട്ട് -
    എന്താ കാര്യം . അവന്റെ ഒരു 🤔
    മോഹമാണ് 😭 സ്വപ്നമാണ് 😭😭
    നിങ്ങൾ നശിപ്പിക്കുന്നത് . 😭😭😭
    ചതിക്കുകയല്ലേ ?????????????????
    ആ ???? പയ്യനെ ??? കഷ്ട്ടം . 😭😭
    😭😭😭😭😭😭😭😭😭😭😭😭😭

  • @skdr979
    @skdr979 2 місяці тому +24

    സിനിമാ മേഖല എന്ന് പറഞ്ഞാൽ മൊത്തത്തിൽ എടുത്താൽ ഇതൊക്കെ തന്നെയാണ് നടക്കുന്നത്

  • @hardybravo6258
    @hardybravo6258 2 місяці тому +18

    ലെ രഞ്ജിത്ത് : മൻസൻ അല്ലെ പുള്ളേ... ഈ ആ എണ്ണയിങ്ങെടുത്തെ...

    • @shanumoviesvlogs
      @shanumoviesvlogs 2 місяці тому +1

      😂😂😂😂😂

    • @Sno-abc
      @Sno-abc 2 місяці тому +1

      എണ്ണ എടുത്തിട്ട്? Then?

  • @indudinesh406dinesh3
    @indudinesh406dinesh3 2 місяці тому +29

    രേവതിയുടെ പേര് രഞ്ജിത് നുണ പറയുകയാണ്,.. അവനു വേണ്ടി തന്നെ ആണ്

    • @jithusuryathaliparamba3979
      @jithusuryathaliparamba3979 2 місяці тому +4

      ആര് പറഞ്ഞു. Wcc യിൽ വരെ ലഹരി ഉണ്ട് എന്നാ കേട്ടത് 🙏🙏🙏

    • @ansubbfan
      @ansubbfan 2 місяці тому

      Onnubpo penmpille. Pennungalude peru purathu vannapo polli alle

  • @PRAKASH-cm1vo
    @PRAKASH-cm1vo 2 місяці тому +22

    പറഞ്ഞത് സത്യം ആണെന്ന് ആ കുട്ടിയുടെ സംസാരത്തിൽ നിന്നും മനസിലാക്കാം.

    • @nagappannair6627
      @nagappannair6627 2 місяці тому +2

      കുട്ടിയോ...? സംഭവം നടന്നത് 2012-ൽ അന്ന് 21 വയസ്സ് . ഇപ്പോൾ 12 കൊല്ലം കഴിഞ്ഞു.! 33 വയസ്സായ കുട്ടിയോ...?

    • @PRAKASH-cm1vo
      @PRAKASH-cm1vo 2 місяці тому

      @@nagappannair6627
      50 കടന്ന എനിക്ക് അവൻ ഇപ്പോഴും ഒരു കുട്ടി തന്നെ നായരേ

    • @sreeneshpv123sree9
      @sreeneshpv123sree9 Місяць тому

      ​80 വയസ്സായ അപ്പൂപ്പൻ കുട്ടി എന്ന് വിളിച്ചത് അത്ര കാര്യമാക്കണോ?😅​@@nagappannair6627

  • @manojparambath3841
    @manojparambath3841 2 місяці тому +22

    ഇവറ്റകളുടെ ശല്യം എനിക്ക് ഒരിക്കൽ ഉണ്ടായിരുന്നു ഞാൻ ബസിൽ ഇരുന്ന് യാത്ര ചെയ്യൂബോൾ എന്റെ തുടയിൽ അടുത്ത് ഇരിക്കുന്ന ഒരുത്തൻ തടവുന്നത് ശ്രദ്ധയിൽ പെട്ടു ഞാൻ അവനെ ശ്രദ്ദിച്ചു നോക്കി ഒരു കഷ്മലൻ എന്നെ നോക്കി ഒരു കണ്ണ്കൊണ്ട് ഷയിട്ട് അടിച്ചു എന്നിട്ട് പറഞ്ഞു 100 രൂപ തന്നാൽ മതി മൈക്ക് വായിൽ ഇടാ എന്ന്, ഞാൻ ആകെ ചമ്മി ഉടനെ തന്നെ അലർട്ട് ആയി അവനെ തെറി പറഞ്ഞു അവൻ അപ്പോൾ തന്നെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പോയി,എനിക്ക് അതിനു ശേഷം ഈ വക സാധനങ്ങളെ കാണുബോൾ അറപ്പ് ആണ്, വെറുതെ പൂരുഷന്റ വില കളയൂന്ന സാധനങ്ങൾ

    • @ramyachithra6
      @ramyachithra6 2 місяці тому +5

      Ithra aayapozhekum ningal arapp vannille .appo ee kilavanmarude peedanam Etta penpillerde karyam onnu alochichal mathi😂😂

    • @manojparambath3841
      @manojparambath3841 2 місяці тому +1

      @@ramyachithra6 ഇത് ഒക്കെ നടന്നിട്ട് എത്രയൊ കൊല്ലം ആയി ഇപ്പോൾ ആണോ കോമരമേ പറയേണ്ടത് അത് ഞാൻ പറഞ്ഞതു പോലെ അപ്പോൾ പറയുക എന്റെ കാര്യം അയാൾ ക്ക് പണം കിട്ടേണ്ട ആവിശ്യമാണ് ഞാൻ പാൽന്റ കാര്യം പറയുബോൾ താൻ പശുന്റ കാര്യം ആണോ കോപ്പേ പറയുന്നത് വിവരദോഷി

    • @rajasreekr8774
      @rajasreekr8774 2 місяці тому +1

      ​@ramyachithra6 kilavanmarude aduthu ethinaa ottakku pokunnathu

    • @ramyachithra6
      @ramyachithra6 2 місяці тому +2

      @@rajasreekr8774 Ellavarum thante pole body guards um aayitalla jeevikkunnath.veetilullavarude Pani kanjit venam ivark ivarude joli karyangalkku pokan padullu ? Ni ottak evidem poyirillenkil ath ninte vivaram illaima Karanam veetukar koode varunnathavum ellatinum.inippo ottaku vallapozhum poyitundenki ath avideyulla kizhavanmar balalsamgam cheiyyum ennu urappichitavumlee

  • @shajicherthala7000
    @shajicherthala7000 2 місяці тому +3

    ഇവന്നെ കണ്ടാൽ തന്നെ പറയും ഫ്ലൂട്ടാണെന്ന്

  • @manjushabiju2955
    @manjushabiju2955 Місяць тому +1

    പാവം പയ്യൻ സിനിമാ മോഹം.. വ്യഭിചാരത്തിന് അടിമയായി😂😂

  • @vinodvinodgr4915
    @vinodvinodgr4915 2 місяці тому +59

    പാവം ചാന്തു പൊട്ടു ചെറുക്കനെ രഞ്ജിത് കൊണ്ടിട്ടു വായിലും കോത്തിലും കൊടുത്തു 😄

  • @Englishliterature
    @Englishliterature 2 місяці тому +2

    very courageous

  • @jhonjoseph7664
    @jhonjoseph7664 2 місяці тому +35

    അപ്പോൾ റോൾ കിട്ടിയാൽ കുഴപ്പം ഇല്ലായിരുന്നു 😂

    • @fathimakt3750
      @fathimakt3750 2 місяці тому +2

      M

    • @Sno-abc
      @Sno-abc 2 місяці тому

      എത്രയോ പെർ ഇങ്ങനെ റോൾ ഒപ്പിച്ചു കാണും?

  • @manjushabiju2955
    @manjushabiju2955 Місяць тому

    രജ്ഞിത്തിനെതിരെ എത്രയും വേഗം നടപടി എടുക്കുക...😮😮

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 2 місяці тому +34

    ഗൃഹനാഥൻ ശരി അല്ലെങ്കിൽ ആ കുടുംബം എങ്ങനെ ആകും എന്ന് പിണറായി വിജയൻ കാണിച്ചുകൊടുത്തു... ഇപ്പോൾ ആണ് പഴയകാല സിപിഎം നേതാക്കളുടെ വില മനസിലാകുന്നത് 😂😂😂😂

    • @nagappannair6627
      @nagappannair6627 2 місяці тому +6

      എടാ ഉണ്ണാക്കാ അതിനും പിണറായിയെ പിടിച്ചോണം! സംഭവം 2012-ലാണ് !

    • @zidhansalah7054
      @zidhansalah7054 2 місяці тому

      സിനിമ തുടങ്ങിയ കാലം മുതൽ ഇതൊക്കെ നടക്കുന്നത് ആണ്, അന്ന് മുതലേ പിണറായി ആണോ ഭരിക്കുന്നത്, ഒന്ന് പോടോ

    • @ramyachithra6
      @ramyachithra6 2 місяці тому

      ​@@nagappannair6627Ivante 2012 allada paranjath.pennupidiyanmare onnadangam poozhthi vech samrakshichu porunna pinam ith innum innalem thudangeethano .avaneyallathe pinne aare parayanam

    • @salabhamkumar124
      @salabhamkumar124 2 місяці тому

      പ്ഫാ... തെമ്മാടിത്തരം പറയുന്നോട്ടാ...😡
      പിണറായി പറഞ്ഞിട്ടാണോ ഇവൻ മാരൊക്കെ ഇങ്ങനെ കാണിക്കുന്നത്...
      രാഷ്ട്രീയ വിരോധം തീർക്കാൻ ചെറ്റവർത്തമാനം പറയുകയല്ല വേണ്ടത്

    • @SudhakaranUv-bd4ym
      @SudhakaranUv-bd4ym 2 місяці тому

      ഇടവേള ബാബു
      ധർമജൻ ബോൾഗാട്ടി
      സിദ്ധിഖ്
      ദിലീപ്
      അഡ്വക്കറ്റ് ചന്ദ്രശേഖരൻ
      ഇവരൊക്കെ cpm കാരാണോ

  • @cbsuresh5631
    @cbsuresh5631 2 місяці тому +11

    ഇടവേള യും, രഞ്ജിത്ത്.. ഒരേ സ്വഭാവം!!
    Can have no family

  • @manummdas2750
    @manummdas2750 2 місяці тому +1

    എന്തായാലും നമ്മുടെ സിനിമാക്കാരുടെ സംസ്ക്കാരം.. നമിച്ചു 🙏

  • @mubashir687
    @mubashir687 2 місяці тому +15

    ഇ ഭൂമിയിൻ സിനിമ മാത്രമല്ല ജോലി. മറ്റുള്ളവരുടെ മുന്നിൽ അവർ പറയുന്നത് പോലെ ചെയ്തു കൊടുത്തിട്ട് അത് സിനിമയിൽ ഒരു ചാൻസിനു വേണ്ടി. പിന്നീട് വന്നിട്ട് ഇങ്ങനെ വിളബ്ബാൻ നാണം ഇല്ലേ ഇവന് കഷ്ട്ടം

  • @jmj6235
    @jmj6235 Місяць тому +1

    സിനിമ മേഖല നിരോധിക്കുന്നതാണ് നല്ലത് ഇനി വരാൻ ഇരിക്കുന്ന പുതുതലമുറയ്ക്ക് ഈ സിനിമയിലെ കോപ്രായങ്ങൾ കണ്ടു കുട്ടികൾ വഷളാകാതെ ഇരിക്കാൻ നല്ല ഒരു തലമുറയെ ലോകത്തിന് സമ്മാനിക്കാൻ സിനിമ ഇല്ലാതാവുകയാണ് നല്ലത്

  • @salamsulupaleri786
    @salamsulupaleri786 2 місяці тому +30

    അവസരം കിട്ടും എന്ന് പറഞ്ഞപ്പോൾ റൂമിൽ കിടന്നു കൊടുത്തു... പിറ്റേന്ന് ക്യാഷ് കൊടുത്തു വാങ്ങി പോന്നു... ഇതിന് വേറെ എന്തോ വിളിക്കും

    • @Selectcast
      @Selectcast 2 місяці тому +4

      അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു വിളിച്ചു ചോദിച്ചു അപ്ഡേറ്റ് ഒന്നും ഇല്ലേ എന്ന്.

    • @RajeshSharma-oc3lx
      @RajeshSharma-oc3lx 2 місяці тому +8

      പൈസ വാങ്ങിയില്ല അയാൾ..

  • @athulvlogger7578
    @athulvlogger7578 Місяць тому

    അമ്മ എന്ന് വാക്ക് എത്ര പവിത്രമാണ് ആ പേര് വച്ചിട്ടാണ് വ്യഭിചാരം 😢😢😢

  • @noushadp.s6894
    @noushadp.s6894 2 місяці тому +28

    ഇത് പോലത്തെ വാർത്തക്ക് പിറകെ പോകുന്ന നാണമില്ലാത്ത മാധ്യമങ്ങൾ

  • @anjanamohan5917
    @anjanamohan5917 2 місяці тому

    Well said 👍

  • @sureshchandranpillai-qp4yh
    @sureshchandranpillai-qp4yh 2 місяці тому +5

    മലയാളസിനിമ നിരോധിക്കുക

  • @iloveindia1076
    @iloveindia1076 2 місяці тому +5

    ഇടവേള ബാബുവിന്റെ അനിയൻ ആണെന്ന് തോന്നുന്നു

  • @shamsudeenfaheem533
    @shamsudeenfaheem533 2 місяці тому

    Ithu കേട്ടിട്ട് ..ആരൊക്കെ ആണ് തെറ്റ് ചെയ്തത്..എന്ന് ഓർക്കുമ്പോൾ....എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാൻ കഴിഞ്ഞ ഞാൻ....സിനിമ മോഹം തലയ്ക്കു പിടിച്ചപ്പോൾ....എല്ലാത്തിനും സമ്മതിച്ചു...ഞാൻ ഒരു ആൺ കുട്ടി യാണ്....ഇതല്ലെങ്കിൽ ..വേറെ ജോലി എനിക്ക് ചെയ്യാൻ കഴിയും...calicut തന്നെ......എത്രയോ ചെറുപ്പക്കാർ ...എത്രയോ shop കളിൽ ജോലി ചെയ്യുന്നു........താനൊരു trapil പെടാൻ പോവുക യാണെന്നു തിരിച്ചറിഞ്ഞിട്ടും..... രക്ഷ പെട്ടില്ല.......അതല്ലേ സംഭവിച്ചത്......ആരാണ് ഇവിടെ തെറ്റ് ചെയ്യാൻ പ്രേരണ നൽകിയത്.....................ചിന്തിച്ചു നോക്കാം...nude photo എടുക്കാൻ ..ഈ സംവിധായകൻ കിന്നാര തുമ്പികൾ രണ്ടാം ഭാഗം എടുക്കാൻ ഉള്ള ആളു മല്ല.....21 വയസുള്ള ഒരു ആൺകുട്ടിക്ക്..ഒന്നും മനസ്സിലാക്കാൻ പറ്റിയില്ല...എന്ത് ചെയ്യാൻ...ഇതൊരു പാഠം ആകട്ടെ...

  • @niyasmohamed295
    @niyasmohamed295 2 місяці тому +13

    Welldone parvathy

  • @RameshKk-v2g
    @RameshKk-v2g 2 місяці тому +3

    ദൃശ്യങ്ങൾ പല നടിമാർക്കും അയച്ചുകൊടുത്തു

  • @seekeroftruth3150
    @seekeroftruth3150 2 місяці тому +3

    35 വർഷമായി സിനിമയും സീരിയലും ഒന്നും കാണാറില്ല. കോമഡികൾ കാണും.

  • @HaneefaK-hu2ej
    @HaneefaK-hu2ej Місяць тому +1

    ഇത്രയും സാമാർഥ്യം ഉള്ള ഇവൻ എന്തിന് വസ്ത്രം അഴിച്ചു ഫോട്ടോക്ക് പോസ്സ് ചെയ്യാൻ സമ്മതിച്ചു.? ഗേ പോലെയുണ്ട്.

  • @rathikumari3848
    @rathikumari3848 2 місяці тому +23

    ഈ പയ്യൻ വേശ്യാലയത്തിൽ ചെന്നകപ്പെട്ടോ ?

    • @Siyadvga
      @Siyadvga 2 місяці тому

      22 വയസ്സുള്ള ഒന്നുമറിയാത്ത പാവം കുട്ടി ഉപയോഗിക്കപ്പെട്ടു😮

    • @jorappanjm380
      @jorappanjm380 Місяць тому

      Flute

    • @twinbeetwinebee
      @twinbeetwinebee Місяць тому

      avan veshyapani cheythu koduthu enit chance kittanjapo mongunnu.
      chance koduthengilo😅ipol ivan vaa thurakkila

  • @indira5962
    @indira5962 2 місяці тому +1

    ഇത് പോലെ അമങ്ങിയിരിക്കുന്ന പ്രമുഖ നടൻമാരുണ്ട്. അത് report ൽ മാറ്റിയ ഭാഗത്ത് കാണും

  • @ransomfromdarkness7236
    @ransomfromdarkness7236 2 місяці тому +5

    Note the point : 5:53

  • @buslife4879
    @buslife4879 2 місяці тому +2

    രഞ്ജിത്ത്.. ക്നിംഗ് 🚲🚲ക്നിംഗ് 🚲🚲🚲🚲🚲

  • @muhammedyousef5746
    @muhammedyousef5746 2 місяці тому +3

    കേരളത്തിലെ പ്രബുദ്ധ ജനങ്ങളെല്ലാം അരിയാഹാരം വളരെ ഇഷ്ടപ്പെടുന്നവരാണ്. അതുപോലെതന്നെ യുവത എല്ലാവരും ഇടം വലം നോക്കാതെ സിനിമാലോകത്ത് ഇഷ്ടപ്പെടുന്നവരാണ്. ഇനിയും ഈ വളർന്നുവരുന്ന തലമുറ തലമുറ സംസ്കാരം ഉള്ളവരും കുടുംബത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരും നാടിന്റെ വളർച്ചയ്ക്കും ഗുണപരമാകണമെങ്കിൽ ഈ സിനിമ ഫീൽഡ് ആബാലവൃദ്ധം ജനങ്ങളും ബഹിഷ്കരിക്കുന്ന ഒരു സ്ഥിതി വിശേഷം വന്നേ തീര എന്നാണ് സമകാലിക വാർത്താമാധ്യമങ്ങളിൽ മറ്റും വന്നുകൊണ്ടിരിക്കുന്ന ചീഞ്ഞുനാറിയ വിവരങ്ങൾ സമൂഹത്തിന് നൽകുന്ന മുന്നറിയിപ്പ്. ഈ സിനിമയ്ക്ക് വേണ്ടി ചിലവഴിക്കുന്ന പണവും വിലപ്പെട്ട സമയവും വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ചിലവഴിക്കുകയാണെങ്കിൽ വളർന്നുവരുന്ന തലമുറയ്ക്കും നമ്മുടെ സംസ്ഥാനത്തിനും സാമ്പത്തികമായും മറ്റുമുള്ള വളർച്ചയ്ക്ക് ഉപകരിക്കും എന്നാണ് ഈ വാർത്തകൾ എല്ലാം അരിയാഹാരം കഴിക്കുന്ന മുഴുവൻ കേരളീയരും ചിന്തിക്കുന്നുണ്ടാവും.

  • @malimali20
    @malimali20 2 місяці тому +1

    *സ്ത്രീകളെല്ലാം ഒരു വിധം കഴിഞ്ഞു.ഇനി പുരുഷന്മാർ തുടങ്ങി.*

  • @nigeeshp5517
    @nigeeshp5517 2 місяці тому +7

    രഞ്ജിത്തേ നീ ആളു പുലി യാണ് കേട്ടോ

  • @Rose-j9z1f
    @Rose-j9z1f Місяць тому

    ഇത് ഒരു സിനിമ ക്കുള്ള കഥ ഉണ്ട് ആരെങ്കിലും ഇത് സിനിമ ആക്കണം A CERTIFICATE

  • @cherianvarghese60
    @cherianvarghese60 2 місяці тому +5

    ചുരുക്കി പറഞ്ഞാൽ ഇവമ്മാരുടെ എല്ലാം ഞരമ്പ് മുറിച്ച്
    സൗദി ശിക്ഷ നടപ്പാക്കണം😮

  • @ashrafmaranchery3019
    @ashrafmaranchery3019 2 місяці тому +2

    കലയുടെ പേരിൽ നടക്കുന്നത് കരവിരുതും മസിൽ പവറും ഇതൊക്കെ അവസാനിപ്പിക്കുക തന്നേ വേണം. അഹങ്കാരികൾ

  • @ashaletha6140
    @ashaletha6140 2 місяці тому +7

    Bharatnatyam dancer s role somebody please give him

  • @Zasstudio525
    @Zasstudio525 2 місяці тому +3

    Twisttt😂😂😂😂😂
    Amma vs wcc
    Renjith vs Revathi
    😂😂😂😂😂😂

  • @real-man-true-nature
    @real-man-true-nature 2 місяці тому +2

    അടിച്ചു പൂക്കുറ്റിയായിരുന്ന രജ്ഞിത് ' വിചാരിച്ചുകാണും ഇയാൾ പെണ്ണായിരിക്കുമെന്ന്😂

  • @rstvssss
    @rstvssss 2 місяці тому +4

    നിങ്ങൾക്കും ഇല്ലേ അച്ഛൻ ആങ്ങളമാർ.... പുറത്ത് ഇറങ്ങി നടക്കാൻ വയ്യാതെ ആയി....

  • @skdr979
    @skdr979 2 місяці тому +8

    സെക്സ് ചെയ്തതല്ല തൻറെ പ്രശ്നം സിനിമയിൽ എടുത്തില്ല എന്നതാണ് പ്രശ്നം
    കുറച്ചൊക്കെ മൂള വേണ്ടെ

  • @Aalyaasss
    @Aalyaasss 2 місяці тому +22

    രേവതി mind voice:ഒന്നും അറിയാതെ ഒരു problem നും പോകാതെ ഇരിക്കുന്ന എന്നെ വെറുതെ എന്തിനാ വലിച്ചിഴിക്കുന്നത് 😊

  • @mariadaskp8232
    @mariadaskp8232 Місяць тому

    സിനിമ ഇനി ഈ ബൂലോ ഗത്തു നിന്ന് മാറ്റി വയ്ക്കുക അതാണ്‌ നല്ലത് ഓരോ ദിവസം പോകുബോഴും ലോകം നശിച്ചു കൊണ്ടിരിക്കുകയാ