#peru

Поділитися
Вставка
  • Опубліковано 13 вер 2024
  • #travel #youtube #shortsvideo #africatravels #peru #southamerica #africa #travelista #travelistainperu #travelistaperu
    I'm Santos, and I've been on an incredible journey exploring the beauty of our planet. I've embarked on the *All India Van Series**, traversed from **Cape to Cairo**, delved into the heart of **South America**, and navigated **cross-country trips across America**. My passion for travel has taken me to **61 countries across 6 continents**, and I'm on a mission to reach **100 countries* and set foot on my *7th continent* by 2025.
    But my adventures don't stop there. I've launched **Green Book**, focusing on curated tours in Europe and Africa, where I share the hidden gems and cultural wonders of these diverse continents. And for those who share my love for videography and travel adventures, I've partnered to create **Tahovista ADventures**, a platform dedicated to capturing the essence of American personas and landscapes and the spirit of exploration.
    Join me as I continue to discover the world, one adventure at a time, and inspire others to do the same. Let's make every journey count!
    UA-cam link :- / @travelistabysantos
    Instagram link -: / travelista_by_santos
    Twitter link
    Green Book link
    Tahovista link
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663 (whatsapp only)
    Whatsapp number : +919744177663

КОМЕНТАРІ • 508

  • @alaskasportshubindoorstadi4207
    @alaskasportshubindoorstadi4207 17 днів тому +60

    HAPPY BIRTHDAY SISTER PILOO❤️❤️❤️

  • @siddiqayisha8911
    @siddiqayisha8911 23 дні тому +126

    എന്റെ ജീവിതത്തിന്റെ നിലവാരം എന്താണ് എന്ന് സിസ്റ്റേഴ്സിന്റെ ജീവിതം കണ്ടപ്പോൾ മനസ്സിലായി.😍😍 ഞാനൊക്കെ ഒരു പാഴ്ജന്മം ആണോ എന്ന് തോന്നിപ്പോയി.
    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു BiG Salute 🙏🏼🙏🏼🙏🏼

    • @Travelistabysantos
      @Travelistabysantos  23 дні тому +1

      Thanks

    • @SachuKnlr
      @SachuKnlr 22 дні тому +3

      അതേ ഈ സിസ്റ്ററിൻ്റെ പകുതി ഗട്‌സ്‌സ് എനിക്ക് ഇല്ലാ ഒള്ളത് വാങ്ങി എന്തേലും കാണിച്ച് സന്തോഷം കണ്ടെത്തുക atre ഒള്ളു എൻ്റ ജീവിതം.😂daily joli മാസം ശമ്പളം കിട്ടുന്നത് തിന്നും കുടിച്ചും 2 ദിവസം കൊണ്ട് തീർക്കുക വീണ്ടും repet.😅😢😢😢😢..aagrahamgal ഒരുപാട് പണ്ടേ ഒണ്ട് ഒന്നും നടക്കുന്നില്ല അല്ലേൽ നടക്കാൻ സാഹജര്യം + മനസ്സ് സമ്മതിക്കുന്നില്ല 😊

    • @Gokul11874
      @Gokul11874 17 днів тому +3

      Big big salute to these sisters ,,,,❤❤❤🎉🎉

    • @athuldominic
      @athuldominic 13 днів тому +5

      ഞാനും അതാണ് ആലോച്ചിച്ചത്... വെറുതെ തിന്ന് കുടിച്ച് ഫോണും സിനിമയും കണ്ട് തീർക്കുന്ന ചവറ് ജീവിതം 💯

  • @rajupk4901
    @rajupk4901 23 дні тому +150

    ...ഇതാണ് സാന്റെ പ്പാ മലയാളി സിസ്റ്റർ മാർദൈവത്തിന്റെ വരദാനങ്ങളാണ് ഇവരെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇവരെദൈവം അനുഗൃഹിക്കട്ടെ സാന്റോ ആയിരം ആശംസകൾ

  • @rishalram
    @rishalram 23 дні тому +89

    എന്ത് രസായിട്ടാണ് ആ അമ്മ അനുഭവങ്ങൾ പറയുന്നെ ❤❤❤..

  • @sreek4526
    @sreek4526 23 дні тому +53

    മലയാള സിനിമയിലെ നമ്മുടെ സുകുമാരി ചേച്ചിയെ ഓർത്തുപോകുന്നു. Powerful women.🙏

  • @Sleevaachan
    @Sleevaachan 23 дні тому +35

    കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോ ❤❤❤❤... ഈ വിഡിയോയിക്ക് ഒത്തിരി നന്ദി... ഈ കൊച്ചു കേരളത്തിൽ നിന്നും ലാറ്റിനമേരിക്കയിലെ ഒരു കുഗ്രാമത്തിൽ പോയി അവിടുത്തെ പാവങ്ങളെ ശ്രുശൂഷിക്കുന്നു.. മനുഷ്യൻ്റെ നന്മ കാണിക്കുന്ന വ്ലോഗുകൾ കൂടുതൽ ചെയ്യാൻ സാൻ്റപ്പന് സാധിക്കട്ടെ...

  • @jayanv7062
    @jayanv7062 23 дні тому +65

    പണ്ട് ഒരു മാർപാപ്പ പറഞ്ഞു ഭാരതമേ നിൻെറ രക്ഷ കേരളമക്കളിൽ.ഇതിപ്പോ കേരളവും ഭാരതവും വിട്ട് ലോകമേ എന്നായി ഇപ്പോൾ.ആഫ്രിക്കയിലും ലോകത്തിന്റെ എല്ലാ അറ്റത്തും നമ്മുടെ അച്ചന്മാരും സിസ്റ്റേഴ്സും കടന്നു ചെന്നു ലോകത്തിന് വെളിച്ചമാകുന്നു.
    ഒരു വശത്ത് തോക്കും വിനാശകരമായ ആയുധങ്ങളും കൊണ്ട് അധികാഭ്രാന്തന്മാർ മതത്തിന്റേയും രാജ്യങ്ങളുടേയും പേരിൽ ദൈവം സൃഷ്ടിച്ച മക്കളുടെമേൽ അധീശത്വം സ്ഥാപിക്കാൻ വെമ്പൽ കൊള്ളുന്നു.മറുവശത്ത് സ്നേഹം കരുണ സഹനം എന്നിവയിലൂടെ സ്വന്തം ജീവിതത്തെ തന്നെ സമർപ്പിച്ച് ഇവരെപ്പോലുളളവരും.
    അവസാനം വിജയം നന്മയ്ക്ക് മാത്രം 🎉🎉🎉🎉🎉

  • @chandrababucherambath7152
    @chandrababucherambath7152 23 дні тому +46

    😂😂അമ്മയുടെ അ ചിരി. നമ്മുടെ സ്വന്തം അരോ എന്ന് ഒരു തോന്നൽ 🙏💖💖

  • @AntoCapuchin
    @AntoCapuchin 14 днів тому +10

    ദൈവമേ... ഇതൊരു സിനിമക്കുള്ള കഥയുണ്ടല്ലോ.. 👏👏🙏🙏The Real Missionaries......

  • @jaynair2942
    @jaynair2942 21 день тому +27

    It's an amazing story of altruistic work by two sisters who dedicated their lives serving others! And that too not in their own country, but a different country and region! And in the most horrific circumstances! Which needs a mountain of determination and courage.! We're not eligible to even appreciate this two amazing and exemplary souls!! Let's salute them for their guts, dedication, courage, determination, magnanimity, and humility to dedicate their lives to this great cause!!

  • @arundevvkpr5256
    @arundevvkpr5256 12 днів тому +8

    Wow ആ സിസ്റ്റർ സമ്മതിക്കണം അവരെ.രണ്ടുപേരെയും രണ്ടാളുടെയും ജീവിതവും ഈശ്വരൻ ആയുരാരോഗ്യസൗഖ്യവും ദീർഘായുസും വീണ്ടും വീണ്ടും നന്മകൾ ചെയ്യുവാനുള്ള എല്ലാം കൊടുക്കട്ടെ. 🙏

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 23 дні тому +56

    ഇതാണ് ശരിക്കും മാലാഖമാർ🙏

  • @haneefarahman2111
    @haneefarahman2111 14 днів тому +10

    സിസ്റ്റർസ് രണ്ടുപേരും വല്യ മനസ്സിന്റെ ഉടമകൾ അഭിനന്ദനങ്ങൾ വെരി good vedio

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 17 днів тому +27

    ചുമ്മാ നോക്കിയതാ. മുഴുവൻ വീഡിയോ കണ്ടാണ് നിർത്തിയത്. ഒന്നേ കാൽ മണിക്കൂർ പോയി കിട്ടി. വെരി ഗുഡ് 👌🏻

  • @aneesayan7718
    @aneesayan7718 16 днів тому +15

    യാ മോനെ mashaallah, സിസിറ്റർ മുത്ത്, നല്ല ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🎉❤

  • @arunthomas3233
    @arunthomas3233 4 дні тому +1

    മനസ്സ് നിറച്ച ഒരു സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും സുഹൃത്തിനെയും പിന്നെ ആ സഹോദരിമാരെയും.

  • @tessitom4377
    @tessitom4377 17 днів тому +24

    ഏറ്റവും വലിയ സന്ദേശം ജീവിതം തന്നെയാണ്. സമാനതകളില്ലാത്ത സേവനം കാഴ്ചവയ്ക്കുന്ന പ്രിയപ്പെട്ട സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ. ഒപ്പം പ്രാർത്ഥനകളും ദൈവാനുഗ്രഹങ്ങളും ഇനിയും കൂടുതൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ ശക്തിയും ദൈവം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു🙏🙏🙏

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 18 днів тому +20

    പാവപ്പെട്ട പാർശ്വവത്കരികപ്പെട്ടവരുടെ അമ്മമാർ, ഇവർക്കെന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @moideenkunhi7066
    @moideenkunhi7066 12 днів тому +6

    ഇവരാണ് യഥാർത്ഥ മാലാഖമാർ ഒരു സ്വർത്ഥ താല്പര്യവുമില്ലാതെ സ്വയം അർപ്പിതമായ ജീവിതം ദൈവാനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Charls_christian
    @Charls_christian 15 днів тому +10

    Proud to be a Christian and I realize how negligible was my life now as being as a Christian throughout. I take it as a remark.
    There isn’t a religion eminent to Christianity when it comes to charity, education, retreat centres and all come above firstly on the hands of us.

  • @Iam_GASNAF
    @Iam_GASNAF 23 дні тому +20

    ഫുൾ കണ്ടപ്പോ സിറ്റർ അമ്മച്ചിനെ ഒരുപാട് ഇഷ്ട്ടായി. ഹാർട്ടിൽനിന്നും ILOVEYOU❤

  • @santhoshpoyyakkaran3132
    @santhoshpoyyakkaran3132 21 день тому +14

    Dear Santappan
    big salute for you to explain the life and service of real angels of world.

  • @bennyjohn1709
    @bennyjohn1709 23 дні тому +31

    ദൈവം അനുഗ്രഹിക്കട്ടെ.... സിസ്റ്റേഴ്സ് നു എല്ലാ ആശംസകളും ❤

  • @jeffyvarghese201
    @jeffyvarghese201 15 днів тому +6

    സിസ്റ്റർമാരുടെ സമർപ്പിത ജീവിതത്തിന് മുന്നിൽ ശിരസ് നമിക്കുന്നു.

  • @ajaykumar-kc7ev
    @ajaykumar-kc7ev 23 дні тому +28

    They are Angels of God ❤️
    So horror real story Sando😮
    Convey my regards to sisters 🙏

  • @sajanvarughese4939
    @sajanvarughese4939 17 днів тому +8

    Touching episode. Great work of 2 sisters.

  • @santhoshvv667
    @santhoshvv667 23 дні тому +29

    നമമുടെ സിസേററഴ്സ് ഉയിര്❤

  • @seenabiju5570
    @seenabiju5570 23 дні тому +16

    Powerful lady.... Great work👏🏼👏🏼💐💐

  • @babujoseph7051
    @babujoseph7051 23 дні тому +13

    real life story, hats of salute to our sisters

  • @jamesjohnson1450
    @jamesjohnson1450 23 дні тому +12

    അവരുടെ ജീവിതം അത് ഒരു സംഭവം തന്നെയാ
    ഇതുപോലെ Africaൽ ഉള്ള എൻ്റെ സഹോദരി ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ കേൾക്കുമ്പോൾ ഞാൻ ഒക്കെ വെറുതെ ജീവിച്ചു തീർക്കുകയാണ്

  • @rijojose87
    @rijojose87 8 днів тому +1

    Unique episode Bro ❤❤❤❤

  • @kripakaruna3753
    @kripakaruna3753 14 днів тому +3

    എന്ത് രസമുള്ള സംസാരവും ജീവിതവും ... എന്നും സന്തോഷമായിരിക്കട്ടെ സിസ്റ്റേഴ്സ് :

  • @molygeorge2951
    @molygeorge2951 14 днів тому +4

    Lissy is my companion sister..I am proud of you dear.

  • @viswanadhancg6953
    @viswanadhancg6953 17 днів тому +13

    ഈ സിസ്റ്റേഴ്സ് കണ്ണ് നിറച്ചു. കാണാന്‍ തോന്നുന്നു

  • @rajeshaymanam6706
    @rajeshaymanam6706 23 дні тому +24

    കോട്ടയം...... 🔥🔥🔥🔥

  • @midhuntrtr4757
    @midhuntrtr4757 23 дні тому +17

    സാന്റപ്പാ ഒരു വ്യത്യസ്ത മായ വീഡീയോ ❤️പവർ വരണ്ട്ട്ടാ
    രണ്ട് അമ്മച്ചിമാർക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം അനുഗ്രഹിക്കട്ടെ ❤️😍

    • @Travelistabysantos
      @Travelistabysantos  23 дні тому +1

      Thanks

    • @midhuntrtr4757
      @midhuntrtr4757 23 дні тому

      @@Travelistabysantos power 🔥

    • @sr.vincyjose2897
      @sr.vincyjose2897 14 днів тому

      Happy to see Sr. Philo and Sr. Lissy in this video. God bless you dears for your hard work and commitment in our Latin American mission. ❤

  • @beennypa6671
    @beennypa6671 22 дні тому +9

    കണ്ണു നിറഞ്ഞു പോയ എപ്പിസോഡ്.....❤

  • @jobkx5493
    @jobkx5493 16 днів тому +4

    സാന്റപ്പാ ഈ വീഡിയോ കണ്ടിട്ട് സത്യം പറഞ്ഞാൽ എന്തു പറയണം എന്നറിയില്ല. ഈ സിസ്റ്റേഴ്സ് ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. എത്ര സന്തോഷത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇവർക്ക് എല്ലാവിധ ആയുരാരോഗ്യങ്ങളും ഈശ്വരൻ നൽകട്ടെ. സാന്റപ്പാ വളരെ മനോഹരമായ ഒരു വീഡിയോ..❤❤❤

  • @binoybruno2418
    @binoybruno2418 3 дні тому +1

    എന്നാ cute ആണ് ആ സിസ്റ്റർ അമ്മ.. 🫂😘❤️

  • @shinepudussery3136
    @shinepudussery3136 23 дні тому +9

    Ohhh Marvelous story ❤️‍🔥

  • @lifeenjoy1187
    @lifeenjoy1187 23 дні тому +16

    ഫുൾ കോമഡി പറഞു ഉള്ളിൽ ഉള്ളത് പുറത്തു പറയിച്ചു 😂❤️❤️❤️❤️

  • @vidhuj
    @vidhuj 23 дні тому +8

    Excellent video. Super commitment and great work by the sisters. Thanks for showing this to us, Santappa

  • @jaleelvadakkal4480
    @jaleelvadakkal4480 23 дні тому +21

    ഈ സഹനത്തിന്, ദൈവം തക്കതായ, പ്രതിഫലം നൽകണേ എന്ന്, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,
    അവതാരകൻ കുറച്ച് മാന്യത സൂക്ഷിക്കുക, പാത്രങ്ങൾ തുറന്ന് നോക്കുന്നത്, ഒരുപ്രാവശ്യമല്ല, പലപ്രാവശ്യം,

  • @user-zd9en2iy6g
    @user-zd9en2iy6g 16 днів тому +9

    Missionary മാര്‍ cash um palpodiyim കൊടുത്തു മതം മാറിയെന്ന് പറയുന്നവർ ഇത് കാണുന്നുണ്ടോ ആവോ 😂

  • @antonysequeira1979
    @antonysequeira1979 14 днів тому +6

    എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
    നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.
    ഫിലിപ്പി 4 : 19-20

  • @sumayyafarhana299
    @sumayyafarhana299 23 дні тому +12

    You are Amazing Santo 😍
    Wish to travel with you soon

  • @Rooh248
    @Rooh248 23 дні тому +41

    ഇവരെ കാണുമ്പോൾ മഴത്തുള്ളി കിലുക്കത്തിലെ അമ്മ സിസ്റ്റർമാരെ ഓർമ്മ വരുന്നു

  • @frbobinthomas9630
    @frbobinthomas9630 11 днів тому +1

    Thank you lot bringing out this wonderful video

  • @antoakkara7649
    @antoakkara7649 23 дні тому +9

    ദൈവം അവരെ അനുഗ്രഹിക്കട്ടെ.... ♥️🙏

  • @benoyjoseph5528
    @benoyjoseph5528 12 годин тому

    ❤❤❤❤

  • @rafeekvpvattaparabil7812
    @rafeekvpvattaparabil7812 10 днів тому +1

    നല്ല ഒരു വിഡിയോ
    നല്ല സിസ്റ്റർമാർ കോരളത്തിൻ്റെ മാതൃക വളരെ ഇഷ്ടമായി

  • @Anoopjoe2005
    @Anoopjoe2005 23 дні тому +6

    Nothing to say …! Their life is for someones smile ❤❤❤

  • @mohammedali-gs5mk
    @mohammedali-gs5mk 20 днів тому +8

    Great work Santo..! I will send a little amount of money to the account.

  • @jenitjoseph569
    @jenitjoseph569 День тому

    ❤nice

  • @rajuvarghese1982
    @rajuvarghese1982 23 дні тому +9

    Sisters ❤❤

  • @sham6923
    @sham6923 23 дні тому +10

    ഇവർ ആണ് ലെ മാലാഖമാർ 😍

  • @Role377
    @Role377 23 дні тому +19

    വേറെ ലെവൽ എക്സ്പീരിയൻസ് ♥️

  • @fahadsulthan3929
    @fahadsulthan3929 22 дні тому +6

    Really inspiring me❤❤❤

  • @nazeersana7309
    @nazeersana7309 23 дні тому +10

    ലോകത്ത് ഇവരാണ് ഭൂമിയിലെ ദൈവം ❤❤❤

    • @TheChaos2711
      @TheChaos2711 16 днів тому +2

      ക്രിസ്തുപാത

  • @Sihabudheen.M
    @Sihabudheen.M 6 днів тому

    👍👍

  • @JosephRobert-tl5kc
    @JosephRobert-tl5kc 23 дні тому +8

    Excellent 👍🏻👍🏻

  • @Fathima-sr9xw
    @Fathima-sr9xw 5 днів тому

  • @john56124
    @john56124 16 днів тому +3

    அந்த சகோதரிகளின் சிரிப்பில் இறை இயேசுவை பார்க்கிறேன் ❤.இறைவன் நிறைவாக ஆசீர்வதிப்பாராக

  • @hsstraveler3088
    @hsstraveler3088 17 днів тому +6

    നമ്മുടെ രാജ്യം എത്ര സമാധാനം 🙏ജയ് ഭാരത് 🙏

  • @bijuthaliyath7250
    @bijuthaliyath7250 17 днів тому +8

    Respected Nuns , Jesus Christ you are a good lover for the human.praise the lord Ave Maria 🙏

  • @കേണൽകുട്ടപ്പൻ

    Wholesome video ❤

  • @user-db5yb5pr3w
    @user-db5yb5pr3w 6 днів тому +2

    കത്തോലിക്കരെ സമ്മതിക്കണം ലോകത്തിൻ്റെ പല ഭാഗത്തും സിസ്റ്റേഴ്സിനേയും ,Fathers നേയും charity പ്രവർത്തനത്തിന് വിടുന്നത് big salut, മലയാളികൾ ലോകം മുഴുവൻ വ്യാപിക്കട്ടെ.

  • @maheshpharidas3836
    @maheshpharidas3836 23 дні тому +4

    Great episode santapene u give us our sisters giving like this episode God Great moments inside travelista.

  • @mohamedashiq9225
    @mohamedashiq9225 23 дні тому +7

    2 part ayi kandu 😄👍

  • @jameelathekkumpuram
    @jameelathekkumpuram 19 днів тому +6

    ദൈവം അനുഗ്ര ഹിക്കട്ടെ🙏🙏

  • @akhilaravind3741
    @akhilaravind3741 13 днів тому +1

    ഫിലോ സിസ്റ്റർ നും ലിസി ടീച്ചർക്കും ഒരായിരം നന്ദി..കൂപ്പുകൈ.....

  • @binujohn0007
    @binujohn0007 20 днів тому +5

    ഒന്നും പറയാൻ ഇല്ല 💕💞

  • @manupezhumpara
    @manupezhumpara 17 днів тому +4

    അമ്മമാരുടെ സ്നേഹം ഞാൻ കുറെ അറിഞ്ഞിട്ടുള്ളത് ആണ് ❤

  • @abraruk1659
    @abraruk1659 6 днів тому

    ചുമ്മാ കളിയാക്കലുകൾ നിർത്തി അവരെ കഥകൾ പറയാനുള്ള സാഹചരം ഒരുക്കി കൊടുക്കു.
    നല്ല സ്റ്റോറി teller 👏🏻👏🏻👏🏻

  • @anzu.kochikarandxblife36
    @anzu.kochikarandxblife36 12 днів тому +1

    ഭൂമിയിൽ ചില മാലാഖമാർ ഉണ്ട് അത് ഇവരൊക്കെയാണ് ❤️👌💪💪💪respect sister's ❤️👌💪

  • @sumeshkuttan7905
    @sumeshkuttan7905 23 дні тому +10

    Sure i Will support from my part.... God bless these sisters its a big story let people watch these😢

  • @ShameemVazhakkad
    @ShameemVazhakkad 11 днів тому +1

    ഈ അമ്മക്ക് ഒരു ഒന്നൊന്നര സല്യൂട്ട് ♥️♥️🥰🥰🥰

  • @ajiththomas807
    @ajiththomas807 11 днів тому +1

    Praise The Lord

  • @shabin-acoustics2066
    @shabin-acoustics2066 17 днів тому +4

    Iron lady ever 🙏🙏🙏 എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല അമ്മാ ഇത്രയും വലിയ incidence.

  • @pradeepraghavan2109
    @pradeepraghavan2109 7 днів тому

    It's a really heart touching video 👍👍proud of that sisters ❤️❤️

  • @krishnaprassad4232
    @krishnaprassad4232 14 днів тому +1

    Awesome video .....very insightful and educative, spiritually and socially very thoughtful life lessons !!! Wish the sisters success in all their endeavors !!!!! Prayers and seeking God's Blessings to all in our society !!!!!

  • @bijuthaliyath7250
    @bijuthaliyath7250 14 днів тому +2

    Fire Nuns, Jesus warriors ❤

  • @swathikrishnanmb4724
    @swathikrishnanmb4724 17 днів тому +3

    Valuable content ! ❤love . Hats off moms♥️🙏🏼gems💎# santappo! Vishayam🤌🏼episde . Wishes all ! Safe!!

  • @priyajoy5961
    @priyajoy5961 23 дні тому +5

    Sisters, super👌🏽
    ഇരുളിൽ വെളിച്ചമാകുന്ന മാലാഖാമാർ 🙏🏽"Tamaso ma Jyotirgamaya",🙏🏽

  • @sandy____697
    @sandy____697 21 день тому +4

    Excellent 👍👌🔥

  • @rijuatholi3593
    @rijuatholi3593 3 дні тому

    uff സിസ്റ്റേഴ്സ് അമ്മ ❤️❤️❤️❤️

  • @binoybruno2418
    @binoybruno2418 3 дні тому

    Peak version of Malluminati❤️😌... Reach of a malayali❤️

  • @manuuk82
    @manuuk82 23 дні тому +10

    പാവം രണ്ടു അമ്മമാർ 😍😍

  • @shajimutpza9002
    @shajimutpza9002 13 днів тому +1

    ഒക്കെ ഒന്നും പറയാൻ ഇല്ല sher❤❤❤❤

  • @antonyleon1872
    @antonyleon1872 16 днів тому +3

    Orginal life ❤ Movie 🎥
    Santappan ❤ friend 🙏❤️ thanks

  • @iabinthomas
    @iabinthomas 14 днів тому +2

    Just made a subscriber, great work Santappa!

  • @shuhybkhader7092
    @shuhybkhader7092 16 днів тому +2

    Good Episode , Full episode watched

  • @ajipaul1239
    @ajipaul1239 20 днів тому +4

    Super video❤

  • @1974Abid
    @1974Abid 18 днів тому +5

    Nalla sister amma❤

  • @rajucv7114
    @rajucv7114 15 днів тому +1

    വളരെ ഇഷ്ട്ടപെട്ടു ഈ എപ്പിസോഡ്.

  • @Voiceofdrbilal
    @Voiceofdrbilal 16 днів тому +1

    That mother is a beautiful soul ❤❤😊

  • @babyantony8842
    @babyantony8842 23 дні тому +4

    Excellent video. Hats of to sisters who live in such pathetic condition and facing the life with a smile.❤

  • @sabucheriyil1
    @sabucheriyil1 21 день тому +6

    Sisters pwoli..❤❤

  • @jinilpaul8675
    @jinilpaul8675 15 днів тому +3

    Amen great man God bless you

  • @binumathew6042
    @binumathew6042 12 днів тому +1

    Santappaaa....Antony...... Full Power...... God Bless.......❤❤❤❤