പുലയനും നായരും ഈഴവനും നമ്പൂതിരിയും ഉണ്ടായത് എങ്ങനെ ? Kerala History || Bright Explainer

Поділитися
Вставка
  • Опубліковано 6 лют 2024
  • Explore the rich and intricate history of caste in Kerala with our in-depth video, "Caste History of Kerala Explained." Journey through the centuries as we unravel the complexities and nuances of the caste system in this southern Indian state. From its ancient roots to the present day, discover how caste dynamics have shaped the social, economic, and cultural fabric of Kerala.
    Delve into the historical context that led to the formation of various castes and sub-castes, and understand the evolution of their roles in society. Uncover the impact of historical events, religious influences, and socio-political changes on the caste landscape of Kerala. We aim to provide a comprehensive overview that goes beyond the surface, shedding light on both the positives and challenges associated with the caste system in the region.
    Join us on this educational journey as we navigate through the pages of Kerala's past, offering insights into the intersections of caste with other aspects of life. Gain a deeper understanding of how caste dynamics continue to play a role in shaping the identity and experiences of individuals in Kerala today.
    Subscribe now to our channel for thought-provoking content on history, culture, and society, and hit the notification bell to stay updated on our latest videos. Let's embark on this enlightening exploration of the Caste History of Kerala together!

КОМЕНТАРІ • 3 тис.

  • @karthikkrishna5571
    @karthikkrishna5571 4 місяці тому +764

    ഏറ്റവും കഠിനവും
    ദുഷ്കരവും ആയ ഒരു സബ്ജെക്ട്
    വളരെ വൃത്തി ആയി അവതരിപ്പിച്ചു
    എന്തായാലും കൊള്ളാം

    • @jyothilekshmy5774
      @jyothilekshmy5774 3 місяці тому +6

      ഈഴവർ ഈഴദേശത്തു നിന്ന് വന്നവരാണെന്നുള്ള പുതിയ അറിവ്. ശ്രീനാരായണ ഗുരു ശ്രീലങ്ക സന്ദർശിച്ചത് അത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു. Good study. നല്ല അവതരണം. ഇപ്പോഴും ജാതി ചിന്തകൾ നിയന്ത്രിക്കുന്ന മനുഷ്യ സമൂഹം തന്നെ ആണ് കേരളത്തിൽ. അതൊരുദുഃഖസത്യം തന്നെ.

    • @jayaakshokkumar
      @jayaakshokkumar 3 місяці тому

      O​@@jyothilekshmy5774

    • @Lavender_official
      @Lavender_official 3 місяці тому

      ​@@jyothilekshmy5774😮

    • @harikaimal5081
      @harikaimal5081 3 місяці тому +1

      Full of errors though

    • @Defense-lo7kd
      @Defense-lo7kd Місяць тому

      കേരളം അന്ന് ഇല്ലായിരുന്നു.. പ്രാചീന തമിഴകത്തിന്റ ഭാഗമായിരുന്നു ഇന്നത്തെ കേരളം. വീഡിയോ detailing error und

  • @sathyana2395
    @sathyana2395 3 місяці тому +1007

    ആര് എന്തു പറഞ്ഞാലും ഇപ്പോഴും ഇവിടെ താഴ്ന്നജാതിയിൽ പെട്ടവർ എന്നു പറയുന്നവരെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായി അകറ്റി നിർത്തുന്നവരും ഉണ്ട് എന്നത് സത്യമാണ്.

    • @Vpr2255
      @Vpr2255 3 місяці тому +79

      എന്നിട്ട് ഹിന്ദു ഐക്യം തള്ള് 🤣🚩

    • @chikumon9665
      @chikumon9665 3 місяці тому +46

      ഇന്ത്യ മൊത്തത്തിൽ. നോർത്ത് ഇതിനു മുൻപിൽ ആണ് 🙏അനുഭവം ഗുരു

    • @indians101
      @indians101 3 місяці тому +20

      Saverner keey jaadhikkaare hindhuvaayitt poolum kaanunnilla

    • @Vpr2255
      @Vpr2255 3 місяці тому +4

      @@Yoyo12353 freedom of Expression (gentle way only )

    • @med123staple7
      @med123staple7 3 місяці тому +29

      ഉയർന്ന ജയിയായിട്ടും കാര്യം ഒന്നുമില്ല. പണമുണ്ടെങ്കിൽ രക്ഷപ്പെടാം. സംവരണം ഇല്ല

  • @touchthemoments8347
    @touchthemoments8347 3 місяці тому +312

    ഒരു പുലയൻ ആയ ഞാൻ ഈ വീഡിയോ കാണുന്നത് അമേരിക്കയിൽ നിന്നാണ്😊

    • @Faizal723
      @Faizal723 3 місяці тому +10

      Nee anu pure

    • @suriya4365
      @suriya4365 3 місяці тому +23

      Athin?

    • @touchthemoments8347
      @touchthemoments8347 3 місяці тому

      @@suriya4365 athinu ninakku evide okke Ethan pattiyoda koppe nee umbi thetti nattil koodi nadakkuvalle

    • @neosokretes
      @neosokretes 3 місяці тому +5

      Black life matters man! 😅

    • @touchthemoments8347
      @touchthemoments8347 3 місяці тому +9

      @@Faizal723 ninte thantha

  • @shaji.shaji124
    @shaji.shaji124 3 місяці тому +346

    വെയിലത്തിറങ്ങി പണിയെടുക്കുന്നവർക്ക് നിറം കുറയും, തിന്നു വീട്ടിലിരിക്കുന്നവർക്ക് നിറമുണ്ടാകും 😊😊

    • @rahulkrishnan444
      @rahulkrishnan444 3 місяці тому +39

      തെറ്റ് നിറം ജനിതകം ആണ്, അല്ലാണ്ട് വെയില് കൊണ്ടു കറുത്തവർ അല്ല

    • @shaji.shaji124
      @shaji.shaji124 3 місяці тому +2

      @@rahulkrishnan444 😂😂

    • @somarajansoju7545
      @somarajansoju7545 3 місяці тому

      💯💯💯

    • @sukurajanraghavan4672
      @sukurajanraghavan4672 3 місяці тому

      Kalakki

    • @aromal2580
      @aromal2580 3 місяці тому +5

      ​@@rahulkrishnan444 orutharathilum vivram illathe ale egane paranju mansilakkan anu😂

  • @ajishms2454
    @ajishms2454 3 місяці тому +605

    No caste no religion... 🙏🏻ഈ ജാതി യുടെ debate പോലും ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ

  • @tnsurendran7377
    @tnsurendran7377 3 місяці тому +327

    മനുഷ്യ നിർമിതമായ എല്ലാജാതിയിലും കറത്തവരും വെളുത്തവരും ഉണ്ട്.. മഹത്വം കൽപ്പിക്കേണ്ടത് ഹൃദയത്തിന്റെ നിറം തന്നേ.

    • @user-ub5oq1vy1g
      @user-ub5oq1vy1g 2 місяці тому +2

      Somethingswrongsmydearsorry

    • @Siva-on1tc
      @Siva-on1tc 2 місяці тому +1

      ഹൃദയത്തിൻ്റെ ND

    • @Saleena6677
      @Saleena6677 Місяць тому

      ഹൃദയത്തിന്റെ നിറം വെളുപ്പാണോ കറുപ്പാണോ വേണ്ടത്?

    • @flights565fdh
      @flights565fdh 22 дні тому

      ​@@Saleena6677 Vellup👍

    • @Saleena6677
      @Saleena6677 22 дні тому +1

      @@flights565fdh അപ്പോൾ വെളുപ്പ് നല്ലതാണെന്നല്ലേ നിങ്ങ പറയുന്നത്?

  • @thomasbecool9267
    @thomasbecool9267 3 місяці тому +10

    ഇന്നു വരെ കണ്ടിട്ടുള്ള തിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ ! ആധികാരികവും സുന്ദരമായ അവതരണം

  • @prajeeshprajeesh2154
    @prajeeshprajeesh2154 3 місяці тому +46

    ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം ഇത്ര ഭംഗിയായി അവതരിച്ചു... 💐💐💐. ജാതിയിൽ താഴ്ന്ന വിഭാഗക്കാർ എന്ന് പറഞ്ഞു അവരെ നമ്മൾ മാറ്റി നിർത്തുമ്പോൾ കാണാതെ പോകുന്ന പലസത്യങ്ങൾക്ക് പുറകിൽ അവരാണെന്ന് നമുക്ക് അറിയുവാൻ സാധിക്കും.

    • @athirak9590
      @athirak9590 28 днів тому +1

      Ee 'nammal' aara?

    • @prajeeshprajeesh2154
      @prajeeshprajeesh2154 27 днів тому

      @@athirak9590
      എല്ലാവരും ഉണ്ട് താനും ഞാനും എല്ലാവരും അടങ്ങുന്ന സമൂഹം.

  • @ArunKumar-ud5xk
    @ArunKumar-ud5xk 4 місяці тому +1635

    ഉയർന്ന ജാതിയെന്ന് അവകാശപ്പെട്ട് അഭിമാനം കൊള്ളുന്നവർ DNA പരിശോധിക്കാൻ ധൈര്യം കാണിക്കട്ടെ

    • @kkgopinadh
      @kkgopinadh 3 місяці тому +47

      DNA tests can also go wrong!Sometimes inaccuracies are near fifty percent!
      Of late,many a courts are skeptical about the test results.

    • @arunsekhara4895
      @arunsekhara4895 3 місяці тому +131

      ഈ വീഡിയോ കണ്ടിട്ട് അതിനടിയിലും വന്ന് കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നോ

    • @rajarajakaimal701
      @rajarajakaimal701 3 місяці тому +150

      ജനിതക പ്രകാരം എല്ലാവരും ഒരേ ജാതി ആയതിനാൽ ജാതി സംവരണത്തിന് ഒരു പ്രസക്തിയും ഇല്ലാതായി തീരുന്നു എന്ന് വ്യക്തം.

    • @jinulal9390
      @jinulal9390 3 місяці тому +127

      ​@@rajarajakaimal701ജാതി സംവരണം ജനിതക ഘടന നോക്കി അല്ല 😂

    • @Thrikkandiyoor
      @Thrikkandiyoor 3 місяці тому +10

      Ini ithokke veno?

  • @josephdevasia6464
    @josephdevasia6464 3 місяці тому +485

    കേരളത്തിന് പുറത്ത് ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ അത് ഏത് ജാതിക്കാരനോ നിറക്കാരനോ ആയാലും സംസാരിക്കാതെ കാഴ്ചയിൽ തിരിച്ചറിയാൻ പറ്റും എന്നത് മാത്രം മതി എല്ലാം ഒന്നാണെന്ന് തെളിയിക്കാൻ .

    • @saiprasad582
      @saiprasad582 3 місяці тому +14

      Sathyam

    • @mathewvarghese4387
      @mathewvarghese4387 3 місяці тому +22

      അവിടെ അപ്പോൾ തന്നെ ജാതി വ്യ്ത്യാസം കാണിച്ചു തുടങ്ങുകയും ചെയ്യും

    • @sreenarayanram5194
      @sreenarayanram5194 3 місяці тому

      ​@@mathewvarghese4387ഗൾഫിൽ ഒക്കെ മലയാളികളുടെ ഇടയിൽ തന്നെ ഭയങ്കര മത പരമായ പ്രശ്നങ്ങൾ ഉണ്ട്

    • @go_fool
      @go_fool 3 місяці тому

      ​@@mathewvarghese4387ellarum tane pole alla

    • @cineenthusiast1234
      @cineenthusiast1234 3 місяці тому +22

      ​@@mathewvarghese4387😅 ellavarum thanne pole alla 😂

  • @rameshanputhuvakkal7079
    @rameshanputhuvakkal7079 Місяць тому +1

    വളരെ നല്ല വിശകലനം. യുക്തിഭദ്രമായ അവതരണം. കേരളത്തിലെ ജാതി പരിശോധിച്ചാൽ വെളിവാകുന്ന ഒരു കാര്യം അവർ ഉപജീവനാർത്ഥം ചെയ്തു വന്ന തൊഴിലിൻ്റെ അടിസ്ഥാനത്തിൽ വികസിച്ചു വന്ന ഒന്നാണ് ജാതിയെന്നതാണ്. ഇപ്പൊഴും ഉത്തരേന്ത്യയിൽ ജോലി ചേർത്ത് ജാതി പോലെ പറഞ്ഞു വരുന്നതുകാണാം (ഉദാ:- ധൂത്വാല, ദഹി വാല, എൻജിനീയർ ,പൂജാരി). വിവാഹം ചെയ്തു കൊടുക്കുമ്പോഴും സമാന ജോലിയുള്ള കുടുംബങ്ങളിലേക്കയക്കുകയും ക്രമേണ ഓരോന്നം പ്രത്യേകജാതിയായി വ്യവഹരിക്കപ്പെടുകയും ചെയ്തതാവാം

  • @sudhaverma6198
    @sudhaverma6198 3 місяці тому +14

    കുറെ ജാതി അറിയാം.. എങ്ങനെ ഈ ജാതി വന്നു എന്ന് അറിയില്ലായിരുന്നു... എല്ലാം നല്ല ഡീറ്റയിൽ ആയി explain ചയ്തു,.. വളരെ നല്ല അറിവ് ആണ് തന്നത്... Thank you sir...ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @x-factor.x
    @x-factor.x 3 місяці тому +244

    കേരളത്തിലെ ആദി ദ്രാവിഡ ജനവിഭാഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന പുലയർ, പറയർ തുടങ്ങിയ ജനവിഭാഗങ്ങൾ സഹസ്രാബ്ദങ്ങളിലായി കൃഷിയുമായി ബന്ധപ്പെട്ടു വയലുകളിലും മറ്റു കൃഷിയിടങ്ങളിലുമായി വെയിലിലും മഴയിലും മഞ്ഞിലുമൊക്കെയായി 24 x 365 നാളുകളിലുമായി കഴിഞ്ഞിരുന്നത് . അതുകൊണ്ടാണ് അവരുടെ നിറം കറുപ്പായത്. കൃഷിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞിരുന്നതെങ്കിലും ആ വിഭവങ്ങളിൽ അവർക്കവകാശമുണ്ടായിരുന്നില്ല . ഭക്ഷണത്തിനായവർക്ക് വീണ്ടും പ്രകൃതിയെ തന്നെ ആശ്രയിക്കേണ്ടി വന്നു . പ്രകൃതിയിൽ ലഭിക്കുന്ന മത്സ്യം ഉൾപ്പെടെയുളള ചെറു ജീവികളും വീണു കിട്ടുന്ന ഏതാനും ഫലങ്ങളുമായിരുന്നു ആശ്രയം ?!. മികച്ച ആഹാരങ്ങൾ നിഷേധിക്കപ്പെട്ടതു കൊണ്ടാണ് ശാരീരികക്ഷമതയും നിറവും ലഭിക്കാതിരിക്കാൻ ഉള്ള കാരണം ?!.
    ഇനിയൊരു നൂറു വർഷം മറ്റു വിഭാഗങ്ങളെ പ്പോലെ അവരും വെയിലും മഴയും മഞ്ഞുമൊക്കെ ഏല്ക്കാതെ കഴിഞ്ഞാൽ അവരുടെ നിറത്തിൽ വളരെയധികം വ വ്യത്യാസം ഉണ്ടാവുമെന്നു തീർച്ച ???.

    • @nithi80568
      @nithi80568 3 місяці тому

      കൃഷിപ്പണി ചെയ്യുന്നത് ഈഴവർ ആയിരുന്നു .pulayane ഈഴവർ പോലും അടുപ്പിക്കില്ല അതാണ് സത്യം അതുപോലെ കൃഷി ചെയ്യുന്നവന് കൂലി കുഴിയിൽ ഇലയിട്ട്‌ കഞ്ഞി

    • @manasishiva7247
      @manasishiva7247 3 місяці тому +6

      ശരിയാണ്..

    • @mahavtar
      @mahavtar 3 місяці тому +3

      correct

    • @pkbabu108
      @pkbabu108 3 місяці тому +29

      ശരിയാണ് ചെറുപ്പത്തിൽ ഞാൻ കറുത്ത നിറം ഉള്ളവൻ ആയിരുന്നു ഇപ്പോ നിറം മാറി വെളുത്ത് തുടുത്തു എ സി റൂമിൽ ആണ് ജോലി നിത്യവും വെയിലത്ത് ജോലി ചെയ്യുന്നവരുടെ നിറം കറുപ്പ് ആയിരിക്കും

    • @mahavtar
      @mahavtar 3 місяці тому +22

      ഇന്നത്തെ മുസ്ലിം, ക്രിസ്ത്യൻ, എല്ലാം പണ്ട് ഒന്നായിരുന്നില്ലേ, ഹിന്ദു മതത്തിലെ വിവിധ ജാതികൾ വിവിധ മതം സ്വീകരിച്ചതല്ലേ ഇന്നത്തെ മുസ്ലിം ങ്ങളും ക്രിസ്ത്യാനിയും.

  • @buddhathelightofworld1459
    @buddhathelightofworld1459 3 місяці тому +235

    Bro നിങ്ങൾ മറ്റൊരു രവിചന്ദ്രൻ ആണ്..
    നിങ്ങൾ നിങ്ങളുടെ സമൂഹത്തോട് നീതി പുലർത്തുന്നു... Good luck..

    • @binukumar2022
      @binukumar2022 3 місяці тому +8

      Backwas bandh Karo Bhai.

    • @girijamd6496
      @girijamd6496 3 місяці тому +1

      Correct 😊

    • @rm18068
      @rm18068 3 місяці тому

      രവിചന്ദ്രനു സാമൂഹിക നീതിയോടെ പ്രതിബധത ഒന്നും ഇല്ല

    • @arohan575
      @arohan575 3 місяці тому +3

      🙏🙏🙏🙏🙏he is very biased

    • @the_stranger_978
      @the_stranger_978 3 місяці тому +7

      Aara ravi chandran

  • @surendranathpanicker7285
    @surendranathpanicker7285 3 місяці тому +5

    അറിയേണ്ട കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @alexanderj9246
    @alexanderj9246 19 днів тому +2

    ഇതിൽ 90% കാര്യങ്ങളും അറിവുള്ളതാണ് ക്രോഡീകരിച്ച് അവതരിപ്പിച്ചതിന് നന്ദി. ജാതിക്കോ മരങ്ങൾക്ക് പക്ഷേ ഇതൊന്നും ഉൾക്കൊള്ളാനാവില്ല.
    നല്ല വീഡിയോ❤

  • @citizennews1645
    @citizennews1645 4 місяці тому +156

    മികച്ച അവതരണം❤
    എല്ലാവരും ഒന്നാണ്

  • @rethik8230
    @rethik8230 3 місяці тому +46

    വളരെ നല്ല വീഡിയോ.... ഞാൻ ഒരുപാട് ജാതി സംബന്ധിച്ചുള്ള വീഡിയോ കണ്ടു..... പക്ഷേ ഇത് വളരെ നല്ല വീഡിയോ.... ഞാനും ഒരു പുലയ സ്ത്രീ ആണ്... Co-oprative സ്ഥാപനത്തിൽ ഒരുപാട് ജാതി വിവേചനം നേരിട്ട് ജോലി നഷ്ടം ആയ വ്യക്തി...നിങ്ങൾ ഒരു നല്ല മനുഷ്യൻ... അറിവ് നേടി ആ യാഥാർഥ്യം ഉൾക്കൊണ്ട്‌ അംഗീകരിക്കുന്ന വ്യക്തി... ഈ നാട്ടിലെ രാഷ്ട്രീയക്കാരായ വിപ്ലവകാരികൾ ഒന്നും ഇത് തിരിച്ചരിയുകയോ... അംഗീകരിക്കുകയോ ചെയ്യുന്നില്ല.... എല്ലാവരും മനുഷ്യർ ആണ്... ഒരു കാലഘത്തിന്റെ ബാക്കി പത്രങ്ങൾ ആണ് നമ്മളൊക്കെ... ഇനി ഒരു കാലഘട്ടം വന്ന് നമ്മൾ എല്ലാം ഒരു ജാതി എന്ന അവസ്ഥ വരുമോ... 🤔ഞാൻ ഈ വീഡിയോ എല്ലാവർക്കും അയച്ചു കൊടുക്കും.... 🙏

    • @am72836
      @am72836 3 місяці тому

      Really???😢, ഇവിടെ ജാതി വിവേചനം അനുഭവിച്ചു ജോലിനഷ്ടപ്പെട്ടോ? എന്തുകൊണ്ട് fight ബാക്ക് ചെയ്തില്ല 😮

    • @Qwerty12381
      @Qwerty12381 3 місяці тому

      എന്ത് വിവേചനം?

    • @jkcazwa2972
      @jkcazwa2972 3 місяці тому +1

      😭😭പാവം

  • @nijingr7266
    @nijingr7266 3 місяці тому +5

    Very Good and Informative content sir..Thank you for this valuable information👍💯💯💯💯💯💯

  • @sreejurajn386
    @sreejurajn386 3 місяці тому +21

    +2 വിന് പഠിക്കുന്ന സമയത്ത് എന്റെ ഹിസ്റ്ററി സാർ ഇത് പറഞ്ഞിട്ടുണ്ട്. But ഇത്രയും explain ചെയ്തു തന്ന താങ്കളോട് ഒരുപാടു നന്ദിയുണ്ട്. വിവരമുള്ള ആളുകൾ ആരും തന്നെ മോശം comments ഇടുമെന്നു തോന്നുന്നില്ല. വളരെ നല്ല അവതരണം 🙏🏻😘❤️

  • @manikandanmaniyanmanikanda2951
    @manikandanmaniyanmanikanda2951 3 місяці тому +218

    കേരളത്തിലെ ജനങ്ങളുടെ ഡിഎൻഎ കുറിച്ച് വിദ്യാലയങ്ങളിൽ പഠിച്ചാൽഅത് സമൂഹത്തിന് വലിയൊരുമാറ്റത്തിന് തുടക്കം മാകും

    • @saijuvp322
      @saijuvp322 3 місяці тому +15

      അത് പഠിപ്പിക്കുവാൻ ഇവിടുത്തെ ഭരണ വർഗം സമ്മതിക്കില്ല

    • @sivasankaran4028
      @sivasankaran4028 3 місяці тому

      ഇവിടെ മാറ്റം ആവശ്യമില്ല

    • @mahavtar
      @mahavtar 3 місяці тому +1

      ഒരു മാറ്റവും ഉണ്ടാകില്ല, താൻ സ്വയം മറ്റുള്ളവരെക്കാളും ഉയർന്നിരിക്കുന്നു എന്ന ധാരണ മനസ്സിൽ സൂക്ഷിക്കുന്ന സംതൃപ്തിയിൽ ആണ് ചിലരൊക്കെ ഇത്രയും കാലം ജീവിച്ചത് തന്നെ, ഇത് (DNA )അവരുടെ ആ മേലെയുള്ള ചിന്തയെയും മറ്റുള്ളവരുടെ മുന്നിൽ ആളാവനുള്ള അവസരത്തെയും ഇല്ലാതാക്കും എന്ന് തിരിച്ചറിയുമ്പോൾ അതിനു ബദലായി വേറെ എന്തെങ്കിലും ഒരു കഥ പൊക്കികൊണ്ടുവരും 🤣സത്യം

    • @nigheshbalussery1263
      @nigheshbalussery1263 2 місяці тому +2

      സ്കൂളിൽ പഠിപ്പിച്ചാൽ അടുത്ത തലമുറ തൊട്ട് ജാതി ഉണ്ടാവില്ല... ഉറപ്പ്...
      അതുപോലെ മിസ്രവിവാഹം പ്രോത്സാഹിപ്പിക്കുക 👍🏻

  • @ajibaby1046
    @ajibaby1046 4 місяці тому +166

    ഒരു വിഭാഗത്തെ കൃഷിക്കായിട്ട് വേർതിരിച്ചു അവർക്ക് മതിയായ വസ്ത്രമില്ല വീടില്ല ഭക്ഷണമില്ല അവർ പണിയെടുക്കുന്നു പണിയെടുക്കുന്ന സ്ഥലത്ത് കിടന്നുറങ്ങുന്നു. അവരങ്ങനെയാണ് വെളുത്തിരിക്കുന്നത് അവർക്ക് കുട്ടികൾ ജനിക്കുമ്പോൾ അത് ഒരു വസ്ത്രം പോലുമില്ലാതെ മണ്ണിൽ കളിച്ചു നടന്നു വളരുന്നത് അഥവാ കുറച്ച് നിറം ഉണ്ടായാലും അത് നിലനിൽക്കില്ല ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ നോക്കിയാൽ നമുക്ക് മനസ്സിലാകും നാമെല്ലാം ഒരു അപ്പന്റെയു അമ്മയുടെയും മക്കളാണ് അത് മറക്കരുത് മതവും ജാതിയും പറഞ്ഞ് പരസ്പരം കൊല്ലരുത് അത് മാത്രം മതി👏

    • @Vpr2255
      @Vpr2255 3 місяці тому

      ഹിന്ദുക്കൾ 😈

    • @dr.shahanaam3294
      @dr.shahanaam3294 3 місяці тому +2

      വിവരമുള്ള നിങ്ങളെ പോലെ എല്ലാവരും ചിന്തിച്ചാൽ നമ്മൾ രക്ഷപ്പെടും ❤

    • @somsundar1774
      @somsundar1774 3 місяці тому

      that is not necessary. Pulayar and parayar people belong to negrito race and negrito race has not changed colour even after so many thousands of years. assumption is that black and whites are spearate race only though all are humans

    • @jithinjithin2062
      @jithinjithin2062 3 місяці тому

      കാശുള്ളവൻ dark ആണേലും fair ആണേലും വെളുത്ത പെണ്ണിനെ മാത്രം കെട്ടാൻ താല്പര്യപ്പെടുന്നു... അങ്ങനെ 'ഉന്നതരുടെ ' മക്കൾ രണ്ടിൽ ഒന്ന് fair ആയി ജനിക്കുന്നു.. അതാണ് വാസ്തവം.. അങ്ങനാണ് കഴിവുള്ളവർ എല്ലാം 'സവർണൻ ' അതായത് വെളുത്തവൻ ആകുന്നത്

    • @zikki157
      @zikki157 3 місяці тому

      Aaru paranju avar karuthavar aanennu nalla veluttha aadivasikale njan kandittundu

  • @smithaanoop447
    @smithaanoop447 3 місяці тому +5

    Very well explained..a Big salute 👌👌

  • @clbiju
    @clbiju Місяць тому +4

    Well explained. Thanks for the detailed studies. We all are one as humans on earth.

  • @Royeeztech
    @Royeeztech 4 місяці тому +218

    എല്ലാം ഒരു അമ്മയുടെ മക്കൾ തന്നെ... അതറിയാൻ ജനിതക ശാസ്ത്രം വേണ്ടിവന്നു

    • @prsabutp4769
      @prsabutp4769 3 місяці тому +6

      ബൈബിൾ അങ്ങിനെ പറയുന്നു

    • @safarullapsafar2919
      @safarullapsafar2919 3 місяці тому +3

      Adam nabi

    • @mallufromnorthindia9107
      @mallufromnorthindia9107 3 місяці тому +2

      ​@@prsabutp4769ബൈബിൾ 😄😄😄

    • @abhishekkannan8130
      @abhishekkannan8130 3 місяці тому +3

      ദൈവ - കച്ചവടക്കാർ " അന്തം വിട്ടു പോയി "

    • @abhishekkannan8130
      @abhishekkannan8130 3 місяці тому

      സത്യം എന്തെന്ന് തെളിവോടെ ബോദ്ധ്യപ്പെടുത്തിയിട്ടും - ചാണക ഗവേഷകർക്ക് ഇപ്പോഴും ബോദ്ധ്യപ്പെട്ടിട്ടില്ല എന്ന് Commend Section വ്യക്തമാക്കുന്നു.

  • @VarckeyKp
    @VarckeyKp 4 місяці тому +75

    കണ്ടെത്തലുകൾ വളരെ ശരിയാ ആണെന്നാണ് എനിക്കും തോന്നുന്നത് മനുഷ്യരെ തരംതിരിച്ചത് ജാതി സമുദായങ്ങൾ സമുദായങ്ങൾ ആണ് ആരും കൂടിയ ഒരു വല്ല കുറഞ്ഞവരും അല്ല ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @kuriousarts
    @kuriousarts 3 місяці тому +6

    A great proof point of the height hypothesis can be seen in the children of American malayalees. You see very short parents but very tall kids. It's a great example of how within on generation, you see a huge shift in height just from nutrition.
    Great job sir! Love the message. Enthu paranjalum, malllus are the master races ;).. I just can't find any higher level of thought, creativity or ideals of fraternity and solidarity anywhere else in the world. Of course, we struggle to live up to them but that's true for most.
    In general, we malllus fail to appreciate the quality of thought and creativity that are commonplace in our history.

  • @amritas2400
    @amritas2400 2 місяці тому

    This is the best video about the topic. I applaud the content maker for the inclusiveness and authenticity.
    We are one. ❤

  • @sinishibu190
    @sinishibu190 3 місяці тому +19

    ഈ കാല ഘട്ടത്തിന് അത്യാവശ്യവും, അനിവാര്യവുമായ വിവരങ്ങൾ നൽകിയതിന് നന്ദി 🙏💐താങ്കൾ നല്ല രീതിയിൽ പഠനങ്ങൾ നടത്തിയാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്ന് ബോധ്യമാകുന്നുണ്ട് 👌👌👍👍അഭിനന്ദനങ്ങൾ 👏👏👏💐💐💐

    • @vyshakmenon
      @vyshakmenon 2 місяці тому

      വളരെ നല്ല നിരീക്ഷണം. താങ്കളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @roopeshgangadharan5193
    @roopeshgangadharan5193 3 місяці тому +14

    നല്ല അവതരണം. Seamless and fluent

  • @mousmisnambiar
    @mousmisnambiar 2 місяці тому +2

    വളരെ മാന്യമായ ഭാഷ കൃത്യമായ വിശകലനം. നല്ല അവതരണം . അഭിനന്ദനങ്ങൾ 👍🏻

  • @fayazhabeeb2106
    @fayazhabeeb2106 3 місяці тому

    Thanks...very good quality presentation 👍👍👍

  • @mohanarajan8697
    @mohanarajan8697 4 місяці тому +28

    Super explanation, and simply the truth. Great keep it up.

  • @cjthampy5734
    @cjthampy5734 3 місяці тому +55

    താങ്കളെ സമ്മദിച്ചിരിക്കുന്നു വളരെ കുഴപ്പം പിടിച്ച ഈ സബ്ജറ്റ് വളരെ (95% ) നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കേരള ജനതയുടെ ജനിറ്റിക്സ് ഒന്ന് തന്നെ 100% സത്യം.❤❤ പക്ഷെ ജാതി ഉയർന്നതും താഴ്ന്നതും , ജീവിത സൗകര്യം കൂട്ടുവാൻ ഒരാള് മറ്റെയാളെ ക്കൊണ്ടു പണിയെടുപ്പിച്ചു പണിയെടുപ്പിച്ചു പതുക്കെ പതുക്കെ പണിയെടുപ്പിക്കുന്നവനും പണിയെടുക്കുന്നവനും ആക്കി അതിൽ വ്യത്യസ്ഥ ജോലിക്കാർ വ്യത്യസ്ഥ ജാതിയായി വിളിക്കപ്പെട്ടു. അതല്ലേ സത്യം. പിന്നെ ഈ 1700 കൾക്ക് മുൻപും ഇവിടെ രാജഭരണം ഉണ്ടായിരുന്നു ഇവിടെത്തെ മുൻപു പറഞ്ഞ പുലയരുടെയും ഈഴവന്റെയും നായർ , നമ്പൂതിരിയുടെയും . എല്ലാ ജാതിക്കും തമ്മിലടിയായിരുന്നു. അപ്പോൾ പ്രബലരായവർ തണ്ടളുടെ രാജ്യം നിലനിർത്തി മറ്റുള്ളവർ അടിമപ്പണി ചെയ്യേണ്ടി വന്നു എന്നതാണ് വാസ്തവം. അപ്പോൾ അടുത്ത വീഡിയോ അതിനെക്കുറിച്ച് പഠിച്ചു സത്യസന്ധമായി ഇടുമല്ലോ!...

  • @ArunVijayan-zh3kq
    @ArunVijayan-zh3kq 3 місяці тому +1

    You are awesome man. Very informative... kudos

  • @humanbeing-0
    @humanbeing-0 3 місяці тому +8

    I doubt your observation regarding height and its occurrence in generations.. could you tell me any reference.

  • @sunnycastro
    @sunnycastro 3 місяці тому +47

    കേരളീയർ ആയ നമ്മൾ എല്ലാവരും ഒന്നാണ് എന്ന ചിന്ത രൂപപ്പെടാൻ ഈ വീഡിയോ സഹായിക്കട്ട്.

  • @abhilashanand7486
    @abhilashanand7486 4 місяці тому +134

    ആഫ്രിക്കയിൽ ഉണ്ടായ ഹോമോസാപ്പിയൻസ് സാപ്പിയൻസ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറി വിവധ സ്ഥലങ്ങളിലെ കാലാവസ്ഥക്ക് അനുസരിച്ച് 1000 കണക്കിന് വർഷങ്ങൾ കൊണ്ട് വെളുത്തവരും കറുത്ത വരുമായി ഇതാണ് ഏറ്റവും പുതിയ അറിവ്

    • @PlanB122
      @PlanB122 3 місяці тому +7

      അതല്ലെങ്കിൽ ഇപ്പോഴത്തെ ആഫ്രിക്ക ഉൾപ്പെട്ട ആദിമ ഭൂഘണ്ടം ഒഴുകി വന്നത്. പശ്ചിമഘട്ടവും ദ്രാവിഡരുടെ നിറവും സംഗീതവും കലാരൂപങ്ങളും ഒക്കെ ഈ സാമ്യം കാണാം

    • @rajendranv2582
      @rajendranv2582 3 місяці тому +7

      എല്ലാ ഉൽപത്തികളും അങ്ങ് ആപ്രിക യിൽ നിന്നുമാണ്. ഇനി എന്തെല്ലാം അവിടുന്ന് വരാൻ ഇരിക്കുന്നു.

    • @vjgamer1110
      @vjgamer1110 3 місяці тому +15

      ​@@rajendranv2582താങ്കൾക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും കാരണം കുട്ടികൊടുപ് കല ആക്കിയിരിക്കുന്ന ടീമിൽ പെട്ടവർ ആയിരിക്കും 🤣

    • @rajendranv2582
      @rajendranv2582 3 місяці тому

      @@vjgamer1110 ഒരു തമാശ തോന്നി respond ചെയ്തതാണെ.

    • @user-lk2vv6bt6u
      @user-lk2vv6bt6u 3 місяці тому +3

      മനുഷ്യർ ഒരു ജീവനാണ്

  • @percent-zz7jv
    @percent-zz7jv Місяць тому +2

    Nalla reetiyil vedio chaythidund, sadarana karanum manasilavunna reetiyil chaythitund vedio❤

  • @theakanath
    @theakanath 3 місяці тому +4

    Good video! I’m surprised to hear that you mentioned Vasco De Gamma was Dutch. He was Portuguese and they are not known for height. Of course, Dutch people are very tall.

  • @babyn.o5264
    @babyn.o5264 3 місяці тому +6

    വളരെ കാര്യമാത്രപ്രസക്തമായി അവതരിപ്പിച്ചു. ഇത്തരം വീഡിയോകൾ തുടർച്ചയായി വരണം . ജനങ്ങൾ മനസ്സിലാക്കണം. ഒരേ മനുഷ്യ വർഗ്ഗത്തിൽപ്പെട്ടവരാണ് തങ്ങളെന്ന്. ജനങ്ങൾ തമ്മിൽ ജാതി മറന്ന് ഒന്നാകട്ടെ! അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു. എല്ലാവരും ഒരേ ജാതി ഒരേ വർഗ്ഗം എന്നത് സ്വപ്നം തന്നെയാണ്. വേർതിരിവില്ലാത്ത ഒരു ലോകം . അതിന് പ്രേരണയാകട്ടെ ഈ വീഡിയോ

    • @sreejatsreedharan2728
      @sreejatsreedharan2728 3 місяці тому

      അങ്ങനെ ഉണ്ടാവുമോ? അതിന് രാഷ്ട്രീയക്കാരും കൂടി തയ്യാറാവണം. അവരുടെ നിലനിൽപ് തമ്മിൽ തല്ലിച്ചല്ലേ.

    • @jkcazwa2972
      @jkcazwa2972 3 місяці тому

      അത് അല്ലടോ ഇസ്ലാം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @twinkletwinkie9858
    @twinkletwinkie9858 2 місяці тому +1

    Perfect explanation, great work, really appreciate the effort taken in research

  • @sunilkumar-nn8rs
    @sunilkumar-nn8rs Місяць тому +1

    വളരെ യുക്തി സഹമായ വിശദീകരണം...

  • @RajKumar-qq8qc
    @RajKumar-qq8qc 3 місяці тому +7

    You're amazing bro, well said 👌

  • @sabith12345
    @sabith12345 3 місяці тому +19

    കേരളത്തിന്റെ ഒരുപാട് ചരിത്രങ്ങൾ ഇനിയും വേണം

  • @arunpkd7290
    @arunpkd7290 3 місяці тому +1

    കാലങ്ങളായി സ്വന്തമായി മനസിലാക്കിയ കാര്യങ്ങൾ നിങ്ങൾ തുറന്നു പറഞ്ഞു 👍 ജോലി ജാതിയായി മാറി നിറ വ്യത്യാസവും

  • @shijuthomas9528
    @shijuthomas9528 Місяць тому +1

    Great study - Beautiful presentation ❤❤

  • @nujoobtc
    @nujoobtc 3 місяці тому +8

    നല്ല അവതരണം കറക്റ്റ് മനസ്സിലായി ❤❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 місяці тому +77

    ലോകത്തിന്റെ പല ഭാഗത്തുനിന്നും മലബാറിലേക്ക് കച്ചവടത്തിന് വന്ന വിദേശികളിൽ ഇവിടെ തീര പ്രദേശങ്ങളിൽ സെറ്റിലായി, തദ്ദേശീയ ജനങ്ങളുമായി ഇടകലർന്നു അതുകൊണ്ടാണ് മലയാളികളെ കാണാൻ വ്യത്യസ്തരായി ഇരിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്, അതിനെപ്പറ്റി ഞാൻ പഠനം നടത്തുന്നുണ്ട് 👍🏻

    • @Vpr2255
      @Vpr2255 3 місяці тому +6

      അതൊക്കെ ചെറിയ percentage

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 місяці тому

      @@Vpr2255 അതെ

    • @sreenarayanram5194
      @sreenarayanram5194 3 місяці тому +8

      ഈഴവറും തീയ്യരും ചരിത്ര പരമായും സാംസ്കാരിക പരമായും രണ്ട് വ്യത്യസ്ത ജാതികൾ ആണ് തീയ്ര് ക്ഷത്രിയരാണ് 3 യൂറോപ്യൻ രാജ്യങ്ങളും ആയി സ്വന്തം ജാതി പേരിൽ ആർമി യൂനിറ്റ് കൾ ഉണ്ടാക്കിയ ഇന്ത്യയിലേ ഏക സമുദായം ആണ് തീയ്യര് എന്നൽ ഇഴവർ ഇതുവരെ ഒരു യുദ്ധത്തിലും ചരിത്ര രേഗകൾ പ്രകാരം ലോക്ത് എവിടെയും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല ഇഴവർ കുറെ ചെറു ദളിത് ജാതികൾ ചേർന്ന ഒരു സംഘം ആണ്
      അതിന് കൃത്യ മായ ചരിത്ര രെഗകൾ ഉണ്ട് മദ്യ കേരളത്തിൽ തന്നെ ഏകദേശം ഒരേ പേരുകളിൽ തന്നെ രണ്ടു ജാതി ഉണ്ടായിരുന്നു എന്നു ഉള്ളതിന് ഡച്ച് രേഗകളിൽ കൃത്യമായി തെളിവ് ഉണ്ട് ഡച്ച് കാർ ഇന്ത്യയിൽ കോളനി സ്ഥാപിച്ചപ്പോൾ ധാരാളം അടിമ വ്യാപാരം നടത്തിയിരുന്നു അതിൽ അവർ മദ്യ തിരുവിതാം കൂറിലെ ഒട്ടു മിക്ക എല്ല ജാതികളെയും അടിമകൾ ആകി വിറ്റിരുന്നു ചെറിയ തോതിൽ നായർ മുസ്ലിം ഉൾപെടെ എന്നൽ അവർ ഒരിക്കലും കേരള കാത്തോലിക് ക്രിസ്ത്യാനികളെയും,നമ്പൂതിരിമാരെയും,അംബലവാസികളെയും വിറ്റീരുന്നില്ല അതെകാലത് 1700 കളിൽ ഡച്ച് കാര് ഇന്ത്യയിൽ ഡച്ച് ആർമിയിലേക്ക് മലബാർ sepoy എന്ന നാമത്തിൽ കേരളത്തിലെ ആളുകളെ എടുത്തിരുന്നത് കാത്തോലിക് ക്രിസ്ത്യാനികളെയും തീയ്യ ചേഗവ രെയും ആയിരുന്നു ഇതിൽ കത്തോലിക്കാ ക്രിസ്ത്യാനികൾക്ക് യൂണിഫോമിൻ്റെ കൂടേ ഷൂ മാത്രം ഇടാൻ ആണ് അനുമതി നൽകിയത് എന്നാല് ചേഗവേക് യൂണിഫോമിൻ്റെ കൂടെ ബൂട്ട് ഇടാൻ അവകാശം നൽകിയിട്ടുണ്ട് ഇതിൽ ഡച്ച് കാർ ചേകവരെ 'heathen' എന്ന ഡച്ച് വാക്കിൽ അഥവാ ഹിന്ദു പടയാളികൾ എന്നാണ് രേഗപെടുതി യിരിക്കുനത് അപ്പോൾ അവർ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവർ ആണ് എന്ന് അർത്ഥം ഇവരെ മലബാർ ഹിന്ദു ചേഗോസ് ആയാണ് രേഖപ്പെടുത്തിയത് അതെ കാലയൽവിൽ നടന്ന വ്യാപക ഡച്ച് അടിമ കച്ചവടത്തിൽ അവർ ഏറ്റവും കൂടുതൽ വിറ്റിരുന്നത് പുലയ, ചേഗോ,പറയ സമുദായത്തിൽപ്പെട്ട ആളുകളെ ആയിരുന്നു എന്നൽ ഡച്ച് രേഗകളിൽ ഈ ചെഗോ മലയാള ബുദ്ധർ ആയിട്ടാണ് രേഗപെടുത്തിയിരിക്കുനത് എന്നുവച്ചാൽ ഇവർ ബുദ്ധ ആചാരങ്ങൾ പിന്തുടരുന്നവർ ആണ് ഒരു voc അഥവാ ഡച്ച് പട്ടാളകാരന് 4 അടിമകൾ വരെ ആകാം ഇതിൽ ഭൂരിഭാഗവും പുലയ പിന്നെ ചെഗോ ആയിരുന്നു സ്ത്രീകളും കുട്ടികളും പുരുഷന് മാരും ഉൾപെടെ എന്ന് ഡച്ച് രേഗകളിൽ കൃത്യമായി പറയുന്നുണ്ട് ഇതിൽ തന്നെ ഡച്ച് കാർ കപ്പലുകളിലേക്ക് അടിമയായി വിട്ടിരുന്നത് പുലയറെയും ചെഗോ കളെയും മാത്രം ആണ് അപ്പോൾ ഒരു കാര്യം വ്യക്തമാണ് ഏകദേശം ഒരേ നാമത്തിൽ ഹിന്ദുക്കളുടെയും ബുദ്ധവിശ്വാസി കളുടെയും ഒരേ സമൂഹം ആ മദ്യതിരുവിതാം കൂറ് പ്രദേശങ്ങളിൽ ജീവിച്ചിരുന്നു
      പിന്നെ അതെ കാലത്ത് 50 വർഷത്തോളം മാത്രം നിലനിന്നിരുന്ന ഡച്ച് മലബാർ സൈനിക ഇടപാടുകളിൽ എല്ലാ ഡച്ച് ആർമി പടയാളികൾക്കും രാഷ്ട്ര വ്യത്യാസം ഇല്ലാതെ തുല്യ വേതനം ആണ് നൽകിയിരുന്നത് എന്നും അവർ വാദിക്കുന്നു പിന്നെ ഇതേ കാലത്ത് 1750 കളിൽ ഉത്തര മലബാറിൽ രണ്ടു യൂറോപ്യൻ രാജ്യങ്ങളുടെ ഫ്രാൻസ് ബ്രിട്ടൺ എന്നി രാജ്യങ്ങളുടെ തീയ്യ റെജിമെൻ്റെകൾ പ്രവർത്തിച്ചിരുന്നു ആപ്പോൾ മദ്യ കേരളത്തിൽ ഒരേ സാമ്യം ഉള്ള പേരിൽ ഉണ്ടായിരുന്ന രണ്ട് ജാതികളിൽ ആ ബുദ്ധമതം പിന്തുടർന്നിരുന്ന അടിമ ചെഗോകൾ ആണ് ഇന്നു കാണുന്ന ഇഴവർ അവസാന നിമിഷം ശ്രീനാരായണ ഗുരു അവിടെ ഉണ്ടായിരുന്ന കുറച്ച് വിവരം ഇല്ലാത്ത തീയ്യ ചെഗവരെയും കുറുപ്പ് മാരെയും അതിലേക്ക് വിഴുങ്ങി ചരിത്രം വായിച്ചാൽ ആർക്കും ഇത് കൃത്യമായി മനസിലാക്കാം 🙏

    • @anupmanohar3762
      @anupmanohar3762 3 місяці тому +19

      ​@@sreenarayanram5194തേങ്ങ ആണ് 😂

    • @sreenarayanram5194
      @sreenarayanram5194 3 місяці тому

      @@anupmanohar3762 എവിടെ ആണ് തെറ്റ് ?

  • @salikv2531
    @salikv2531 3 місяці тому +7

    ഈ വിവരണങ്ങളൊക്കെ നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിച്ചു കൊടുക്കേണ്ട ഒന്നാണ്.

  • @cloud9ine8
    @cloud9ine8 3 місяці тому +2

    Well presented.. 🙏🏻... Good job brother..

  • @digitalsage5636
    @digitalsage5636 3 місяці тому +19

    Europe ഇൽ smith, hunter, baker എന്നൊക്കെ surname വരുന്നത് ജോലി base ചെയ്താണ്. പക്ഷെ അവിടെ അത് caste ആയില്ല ഈ നാട്ടിൽ മേനോൻ, നായർ, പുലയൻ ഒക്കെ കാസ്റ്റ് ആയി.

    • @ljljlj123
      @ljljlj123 2 місяці тому

      ഇത് മനുഷ്യൻ നിറത്തിൻ്റെയും തൊഴിലിൻ്റെയും, അടിസ്ഥാനത്തിൽ വേർത്തിരിച്ചതാണ്.

    • @chandusubash5996
      @chandusubash5996 28 днів тому

      Caste European vakkannu 😅. Athengane?

  • @nidhin_gowri
    @nidhin_gowri 3 місяці тому +54

    ഞാൻ യുഎസ് il ആണ് താമസം. ഇവിടെ എനിക്ക് കുറെ ശ്രീലങ്കൻ ഫ്രണ്ട്സ് ഉണ്ട്. ഞാൻ സിംഹള ഭാഷയിൽ എന്റെ പേര് എഴുതിയത് കണ്ട്, എനിക്കുതന്നെ അൽഭുതം തോന്നി, മലയാളവുമായി നല്ല സാമ്യമുണ്ട്. അതിന് ശേഷം. പല സിംഹള വാക്കുകളും എനിക്ക് വായിക്കാൻ കഴിഞ്ഞു

    • @canreviewanything3641
      @canreviewanything3641 3 місяці тому +13

      It resembles more in to Kannada

    • @Mahit28
      @Mahit28 3 місяці тому

      ​@@canreviewanything3641. കൂടുതൽ സാമ്യം ഒടിയ ആയിട്ടാണ്

    • @Sachin-ln3lo
      @Sachin-ln3lo 3 місяці тому

      ​@@canreviewanything3641sinhala is very much similar to odia language of Orissa.

    • @greenhopper29
      @greenhopper29 3 місяці тому +7

      Njan Ezhava communityil pedunna aalanu ennu ee contextil parayunnuvenneyullu. Allenkil Buddhamatham follow cheyyunnu. Njanum USil work cheyyunnu. Ende DNA test match cheythu nokkiyappol enikku relatives Sri Lankan Singhaleseumayittanu kanunnathu. Buddhamatham kuttinal muthalulla eshtam kondu practice cheyyunnu . Thankalude observatiosil kazhambundennu parayan ethrayum paranju enneyullu.

    • @Sachin-ln3lo
      @Sachin-ln3lo 3 місяці тому +2

      @@greenhopper29 Sinhala has connection with Orissa region of India

  • @alteregovasumathi
    @alteregovasumathi 3 місяці тому +1

    Amazing observation and analysis❤

  • @mohitraj3280
    @mohitraj3280 Місяць тому +1

    ഇനിയും ഇതുപോലെ ഉള്ള മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Aneeshr717
    @Aneeshr717 3 місяці тому +26

    സത്യം പറഞ്ഞതിൽ സാറിന് അഭിനന്ദനങ്ങൾ ..

  • @Newtrics_0502
    @Newtrics_0502 3 місяці тому +15

    ഇത് ഞാൻ മനസ്സിലാക്കിയിട്ട് ഒരുപാട് കാലമായി. ജാതി അല്ല പ്രൊഫഷണൽ പേരുകൾ ആണെന്ന്. ഉദാഹരണത്തിന് ഞാൻ പേരുംകൊല്ലൻ ആണ്, അതായത് ഇരുമ്പ് പണി ചെയ്യുന്ന ഒരു വിഭാഗം, അതിൽ പേരും എന്നതുകൊണ്ട് expert എന്ന് മാത്രം വിവക്ഷ. എൻ്റെ അച്ഛനും, ഞാൻ അടക്കം എൻ്റെ ബന്ധുക്കളും അതാണ് താനും. ഞാൻ ഒരിക്കലും ചെറുപ്പത്തിൽ കൊല്ലപ്പണി ചെയ്തു ശീലിച്ചിട്ടില്ല എങ്കിലും പണി എനിക്ക് അറിയാം, എൻ്റെ അമ്മാവൻ്റെ മകൻ ആശാരിപ്പണി ചെയ്യുന്നെങ്കിൽ പോലും സാധാരണ expertise പോലും ഇല്ല. അതെന്തുകൊണ്ട് ? ഞാനും അച്ഛനും അതുപോലെ അച്ഛൻ്റെ അനുജന്മാർ എൻ്റെ അനുജൻമാർ തുടങ്ങി പലരും പല വിഷയങ്ങിലും experts ആയി ഉണ്ട് കാരണം ഞങൾ പേരുംകൊല്ലൻ (experts) വിഭാഗം ആണ് എന്നത്. ഞാൻ 34 കൊല്ലത്തോളം ഉത്തരേന്ത്യയിൽ ജീവിച്ചു ജോലി ചെയ്ത ആൾ ആണ്. അവിടെയും ജാതിയുടെ കാര്യത്തിൽ, അത് ജോലി തന്നെയാണ് എന്നാണ് എനിക്ക് മനസ്സിലായത്. ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. മറ്റുളളവർക്ക് യോജിക്കുകയോ, വിയോജിക്കുകയോ ആവാം.
    It's all up to concious of the individual concerned. ശംഭോ മഹാദേവ. സർവ്വം സുഖിനോ ഭവന്തു. സംഭവാമി യുഗേ യുഗേ ! Have pleasant sleep and sweet dreams ! God bless you all !

  • @samskrithivloges.5138
    @samskrithivloges.5138 3 місяці тому +1

    ❤❤ വളരെ നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ

  • @user-pp1je5tx8x
    @user-pp1je5tx8x 2 місяці тому +2

    വീഡിയോ വളരെ നന്നായിരുന്നു രാജിവെക്കാൻ പറഞ്ഞ നടക്കുന്നവർക്ക് ഈ വീഡിയോ അവരെല്ലാം കേൾക്കേണ്ടതാണ് കേരളത്തിലെ ജാതിക്ക ഒരർത്ഥവുമില്ല എല്ലാരും ഒരിടത്തും തന്നെ വന്നവരാണ് അത് വളരെ വ്യക്തമായി അവതരിപ്പിച്ചു വളരെ നന്നായിരുന്നു

  • @popo-cz6fh
    @popo-cz6fh 4 місяці тому +3

    My dear friends kindly please read the book written by Dr Jayaprakash mallay " Malayala brahmin autochton theory ". Pdf is also available. You'll get more insight in the particular subject.

  • @vimalv4609
    @vimalv4609 3 місяці тому +27

    സഹോദരാ..... യൂ ട്യൂബിൽ എന്നല്ല...... ഞാൻ കണ്ടിട്ടുള്ളതിൽ മികച്ച വീഡിയോകളിൽ ഒന്നാണ് താങ്കൾ ചെയ്തത്...... വളരെ മനോഹരം.....❤❤❤

  • @sobhanarajan429
    @sobhanarajan429 Місяць тому

    നല്ല video കുറെയായി അറിയാൻ ആഗ്രഹിക്കുന്ന video thanks 😊

  • @thomasmaathew9987
    @thomasmaathew9987 3 місяці тому +3

    Expecting more from you sir👍

  • @cppybilal2562
    @cppybilal2562 4 місяці тому +29

    കേരളം തീരദേശ മേഖല ആയത് കൊണ്ട് ഭാരതത്തിന്റെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദേശികൾ വന്ന് പോയത് കൊണ്ടാകാം മലയാളികൾ പല രൂപത്തിലും നിറത്തിലും ഉള്ളത് അതേ സമയം നമ്മുടെ അയൽപകത്ത് ഉള്ള തമിഴനെ നോക്കു അവര് ഏറെക്കുറെ എല്ലാവർക്കും ഒരേ നിറവും രൂപവുമാണ്

    • @ragnarlodbrok6858
      @ragnarlodbrok6858 4 місяці тому +10

      അതെന്ന തമിഴ് നാടിനു തീരദേശം ഇല്ലേ 😁

    • @syhuhjk
      @syhuhjk 4 місяці тому

      avide coastal areas il different looks und

    • @kkgopinadh
      @kkgopinadh 3 місяці тому +2

      സ്കിൻ കളർ പലതാകാൻ ഒത്തിരി സ്വാധീനങ്ങൾ ഉണ്ടാകാം.പരിണാമ ശക്‌തികളുടെ വ്യത്യസ്തമായ മിശ്രണങ്ങൾ കരണമാകാമിത്.
      തമിഴ്നാടിനു നമ്മളെക്കാൾ കൂടുതൽ
      തീരദേശങ്ങൾ ഉണ്ട്.

    • @roopeshgangadharan5193
      @roopeshgangadharan5193 3 місяці тому +2

      ഏറ്റവും വലിയ തീര ദേശ ഉള്ള ഗുജറാത്ത്, ഒരുവിധം എല്ലാവരും വെളുത്ത നിറത്തിലാണ്😅

    • @anusha9518
      @anusha9518 3 місяці тому +1

      ​@@roopeshgangadharan5193കാലാവസ്ഥ, ഒരു പ്രധാന ഘടകം ആവാം, പിന്നെ കേരളം, tm ഒക്കെ ഭൂമധ്യ രേഖ യുടെ ഭാഗത്തു വരുന്നത് കൊണ്ട് ചൂട് കാലാവസ്ഥ യും ഇല്ലേ?

  • @sasidharanvariyath399
    @sasidharanvariyath399 3 місяці тому +6

    നല്ല അവതരണം❤

  • @benoiadams6144
    @benoiadams6144 3 місяці тому

    Eye-opening video kudos to you for the research

  • @suseela2023
    @suseela2023 21 день тому

    താങ്കളുടെ ഒരു മികച്ച വീഡിയോയാണിത്. താങ്ക്സ്.

  • @user-mu3nv6fi6r
    @user-mu3nv6fi6r 4 місяці тому +4

    Very good information .

  • @user-bi2yo1uz6x
    @user-bi2yo1uz6x 3 місяці тому +52

    ഒരുപാട് കാലമായി മനസിലാകുവാൻ ആഗ്രഹിച്ചിരുന്നു അന്വേഷിച്ചു നടന്ന വീഡിയോ 👍🏻...

  • @evelyn29
    @evelyn29 3 місяці тому +2

    Interesting and informative 👏

  • @susmisudersan5918
    @susmisudersan5918 3 місяці тому +1

    👍👍👍, also waiting for next part of Roman Samrajyam... Please upload

  • @dell7277
    @dell7277 3 місяці тому +19

    കുരങ്ങനും മനുഷ്യനും തമ്മിലുള്ള genom തന്നെ almost similar ആണ്.1% difference മാത്രം. പിന്നെങ്ങനെ മനുഷ്യനും മനുഷ്യനും തമ്മിൽ വലിയൊരു അന്തരം കാണാൻ സാധിക്കും?

    • @angiethebookaholic
      @angiethebookaholic 3 місяці тому +3

      I think they use Haplogroup analysis together with DNA genetic analysis to find out the common ancestor. Through this test, anyone can find out "Recent Ancestry"= the movements of the last 500 years of your ancestors, "sub-regional ancestry"=the regions your ancestors populated, and "Extended ancestry" = a look back tens of thousands of years on your ancestors’ global journeys to see how they ended up where they did.. This is based on my limited knowledge. Even though biological features are similar , these markers can help us discover our journey through centuries.

  • @maheshramachandran5922
    @maheshramachandran5922 4 місяці тому +24

    There are lot invasion and in migration happened in earlier periods. So it can be possible that there can be mixture of bloods. These are hypothesis, a good researcher always ask questions in search of truth. Any way nicely explained but with lot of pitfalls, but overall appreciatable for his efforts with scientific temper👍

    • @greenhopper29
      @greenhopper29 3 місяці тому

      Excellent and sane observation!

  • @user-it4xk1di9r
    @user-it4xk1di9r 3 місяці тому +1

    നല്ല ഒരു അറിവ് തന്നതിന് വളരെ നന്ദി 🌹🌹🌹🌹

  • @anandhutherattil6702
    @anandhutherattil6702 3 місяці тому +2

    Well said brother....

  • @jithu8741
    @jithu8741 4 місяці тому +29

    വളരെ നല്ലൊരു വീഡിയോയും വളരെ നല്ലൊരു എഫേർട്ടും ഇതിനെ മനസ്സ് നിറഞ്ഞ് ഞാൻ അഭിനന്ദിക്കുന്നു, ഇതിന് ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് കമൻസ് വരികയാണെന്ന് ഉണ്ടെങ്കിൽ ദയവു ചെയ്തു ഇത്തരം വീഡിയോസ് നിർത്തരുത് വളരെ ഉപകാരപ്പെടുന്നതും നല്ലതും ആയിട്ടുള്ള വീഡിയോ ആണ് ഇത്, ഇത് ഒരുതരത്തിൽ ഒരു നല്ലൊരു ക്യാമ്പയിനിങ് കൂടിയാണ് നല്ലൊരു ജീനോം ഉണ്ടാവാൻ

  • @calicutcase2045
    @calicutcase2045 4 місяці тому +25

    You have the DNA analysis? Then please link it. Seems to be very general though good presented 😊

    • @byjup6983
      @byjup6983 3 місяці тому +4

      I have read a similar article regarding DNA analysis in ‘ HINDU ‘ newspaper

    • @calicutcase2045
      @calicutcase2045 3 місяці тому +1

      Okay, thanks. Shall search for it.

    • @sajgeorge9040
      @sajgeorge9040 3 місяці тому +4

      Trivandrum science and technology (similar article about DNA)

  • @salinibs8325
    @salinibs8325 3 місяці тому +2

    Superubbb bro🔥

  • @user-ks1bz8sv9p
    @user-ks1bz8sv9p 3 місяці тому +1

    Thank you very much for your explanations of our people in Kerala. Just one comment, sir. I hope and pray that you will not be offended , Vasco Da Gama was from Portugal, he was not a Dutch man. Thank you, again.

  • @seemaanil475
    @seemaanil475 4 місяці тому +36

    കേരളത്തിൻ്റെ. ബുദ്ധമത ചരിത്രത്തെ കുറിച്ച് ഒരു video ചെയ്യാമോ

  • @balakrishnana510
    @balakrishnana510 3 місяці тому +1

    Good information...explained nicely...

  • @user-yt1kh8vz6s
    @user-yt1kh8vz6s 3 місяці тому +1

    Good explanation !!!

  • @midhunkv4714
    @midhunkv4714 3 місяці тому +26

    Only 3 cast = rich , middle , poor

  • @_eg__gaming
    @_eg__gaming 3 місяці тому +11

    ഇവിടെ ഉള്ള ചിലരുടെ കമന്റ്സ് കണ്ടപ്പോൾ മനസിലായി ഇപ്പോഴും ഇവിടെ ജാതി വേർതിരിവ് ഉണ്ടെന്ന് 😢
    കഷ്ടം 👎

    • @BrightExplainer
      @BrightExplainer  3 місяці тому +11

      വളരെ മോശമായ കുറെ comments ഞാൻ delete ചെയ്തിട്ടുണ്ട്. താഴ്ന്ന ജാതിക്കാരെ തെറിവിളിക്കുന്ന പേരിന് ഒപ്പം വാലുള്ള ഒരുപാട് പേര് ഉണ്ടായിരുന്നു

  • @raisavthankachan
    @raisavthankachan 3 місяці тому +2

    Sir 22:19 evolution prakaram melanin koodiya aal survive cheyunathano atho sunlight karanam melanin koodunatano

    • @jithumohan5572
      @jithumohan5572 3 місяці тому

      kooduthal samayam ivide chilavazhichat kond ivduthe sunlight n vendi adapt ayi.. melanin koodi.. skin darker ayi.. lighter skin anenkil melanin kurav aan which means adapt aytilla.. few generations edkum adapt aakan.. more sunlight= more melanin.

  • @kunhiramanm2496
    @kunhiramanm2496 9 днів тому

    നല്ല അവതരണം. കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് സാറ്റന് പ്രേത്യേക നന്ദി

  • @profsasikumark8210
    @profsasikumark8210 3 місяці тому +29

    We have conducted a genetic study of Ezhavas and Nairs ok Kerala . It is found that there is not much difference between them genetically. Infact the genes of Kerala is an admixture of different populations . There is evidence of migration from the north west. More details can be had from the findings of the Dpt of Bio technology of Sree Buddha College of Engg, Noornad. Prof. K .Sasikumar

    • @tomorrow.
      @tomorrow. Місяць тому

      What are the other admixtures, I always had a feeling malayali's has some connection with Andamanes onge, aboriginal of Australia even east asia.. curious if there is something from their in our admixture as well

  • @MrAvinashboss
    @MrAvinashboss 3 місяці тому +5

    👍🏼👍🏼👍🏼very good information ♥️♥️♥️ എല്ലാരും ഒരു അമ്മയുടെ മക്കൾ

  • @manupappachan8826
    @manupappachan8826 2 місяці тому

    വളരെ നല്ല വിവരങ്ങൾ നന്ദി❤

  • @JayKay2457
    @JayKay2457 3 місяці тому +4

    ജാതി സംവരണഉള്ളടത്തോളം കാലം ഈ തൊട്ടുകൂടായ്ക തുടർന്ന് കൊണ്ടിരിക്കും.
    വിദ്യാഭ്യാസമുള്ളത് കൊണ്ട് കേരള തമ്മിൽ ഭേദം 👍

  • @aravindakshanor8249
    @aravindakshanor8249 3 місяці тому +6

    Vasco Da gama was a Portuguese sailor come from Portugal not a Dutch as told by the explainer.

  • @ajithkumarmg35
    @ajithkumarmg35 3 місяці тому +1

    സൂപ്പർ അവതരണം ❤️🙏🙏

  • @thomasabrahamthomas2500
    @thomasabrahamthomas2500 14 днів тому

    Gr8 explanations. Thank you.

  • @karmacoming2255
    @karmacoming2255 3 місяці тому +4

    I can understand Malayalam but don't know to write. Its a very interesting video thank you.
    So many answers to my genetics, why I am dark skinned is only because of Melanin over the years.
    5000 years is the next 2000 years
    So in time the white people in kerala are mostly originating from Himalayas or Kyrgyzstan.
    I'm also curious which is irrelevant, does kerala / srilanka indeed have a African direction of genetics?

    • @tomorrow.
      @tomorrow. Місяць тому

      White people in Kerala is not just from Kyrgyzstan or Himalayas. On top of what he has mentioned kerala has an extensive history or trade and people from different parts of world like west asia, east Asia all traded through this place and has called it home. Kerala doesn't have the skull structure of an African rather they are closer to the aboriginal of Australia and one from South east Asia. Not all humans evolved in Africa. The earliest known human's are from Africa but Humans have independent origins in South east asia as well. Now about srilanka, genetical mapping is quite different for them

  • @praveenanappara2227
    @praveenanappara2227 3 місяці тому +15

    തിരുവനന്തപുരം പട്ടണത്തിൽ ധാരാളം ബ്രാമണർ താമസിക്കുന്നുണ്ട്. കറുത്തതും വെളുത്തതുമായ ആൾക്കാരുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആൾക്കാർ കറുത്തവരാണ്

  • @goldafeba4831
    @goldafeba4831 3 місяці тому +4

    സമകാലിക പ്രക്തിയുള്ള വിഷയം മികച്ച രീതിയിൽ അവതരിപ്പിച്ചു ❤

  • @bijojoseph1659
    @bijojoseph1659 3 місяці тому +2

    Allavarum onnanu kootukare ... Oru nalla mazha nirthathe paithal allavarum pedikum athrayullu Buddy 🤘💕 from Fortkochi ✌️🤜🤛

  • @sandeepjayakumar3680
    @sandeepjayakumar3680 3 місяці тому +3

    Vasco de Gama was Portuguese right?

  • @kkgopinadh
    @kkgopinadh 4 місяці тому +12

    Your narration on the anthropological background is great and eye opening one indeed.But then, am sorry to defer with you on the great explorer,Vasco da Gama. He was not a Dutch as told by you! He was a Portuguese explorer,born in the Portuguese town of Sienes in 1460.
    ~Gopinadh KK,Kochi.

    • @rajendranv2582
      @rajendranv2582 3 місяці тому +2

      Defer അല്ല differ ആണ്

    • @kkgopinadh
      @kkgopinadh 3 місяці тому +1

      ഭക്ഷണം വഴി ജനറേഷൻറെ ഉയരം മാറുമെന്നതിനു ജപ്പാൻ നല്ല ഒരുദാഹരണമാണ്.അവിടെ അമേരിക്കൻ ഒക്ക്യൂപാഷന് ശേക്ഷം ഗോതമ്പ് ഭക്ഷണംകൂടുകവഴി പൊതുവെ ഉയരം കുറഞ്ഞ ജപ്പാനിലെ ആൾക്കാരിൽ ഉയരം കൂടിവന്നുവെന്നത് ഒരു പ്രോവെൻ ഫാക്ട് ആണ്.
      അതു പോലെ തന്നെ ലോകത്തിലെ ഒരു വർഗ്ഗവും അവർ അഹങ്കരിക്കുന്നതു,(ജൂതന്മാരും ജപ്പാന്കാരെയും മറ്റും) പോലെ പരിശുദ്ധവർഗ്ഗമല്ല.

    • @darkmatter397
      @darkmatter397 3 місяці тому

      ​@@kkgopinadhജൂതർ എല്ലാം different tribes ഉണ്ട്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള് നല്ല രീതിയിൽ ഈസ്റ്റേൺ ancestry ഉണ്ട് + അവർക് Jewish ancestry ഉണ്ട്. എന്നിട്ടും അവർ ഇരുന്നു തള്ളും pure എന്ന്

    • @3xpl0i79
      @3xpl0i79 3 місяці тому

      "great explorer", you don't have to bootlick anymore old man.

    • @tkj2192
      @tkj2192 2 місяці тому

      Don't say all suriyani christians. It is the knanaya who claim pure blood. None of other suriyani Christians claim it​@@darkmatter397

  • @Sruthi798
    @Sruthi798 3 місяці тому +1

    Good and Informative video👍