B_Bro_Stories
B_Bro_Stories
  • 311
  • 30 503 901
Ep#23 കറണ്ടില്ല,സ്വന്തമായി നെയ്ത വസ്ത്രങ്ങൾ,വിറകടുപ്പുകൾ,സുർക്കി,ചുണ്ണാമ്പ് കൊണ്ട് നിർമ്മിച്ച വീടുകൾ
ആന്ധ്രപ്രദേശിലെ വിചിത്രമായ ഒരു ഗ്രാമം..
Kurma Gram vedic village,Kurma Gram,Kurma village,kurma village Andhra Pradesh,
iskcon model village,
Kurmagram a Vedic Village SimpleNaturalTraditionalDharmic
Is a farm community located in Srikakulam district of Andhra Pradesh state, India. Spread over 60 acres of land, It was started in the year 2018 under the aegis of Nanda Gokulam Goshala Trust.
This community also maintains a Goshala and a Vedic Gurukulam. Currently there are about 80 residents in this community. It is a community based on the instructions of His Divine Grace A.C. Bhaktivedanta Swami Prabhupada, under the guidance of His Holiness Bhakti Vikasa Swami Maharaj.
The goal of this project is to set up a role model community, for the whole world to replicate and follow the spiritual, eco friendly and self sustainable practices in order to solve the multiple problems faced by the modern world today such as
1) pollution - air, water and food
2) climatic changes
3) global warming
4) unemployment
5) health disorders
6) psychological disorders
7) addictions - to drugs, social media and gadgets
8) poverty
9) economic crisis
10) recessions
11) political
12) wars between nations, communities and individuals etc
Kurmagram is striving to create a self-sufficient and self-sustainable community along with reviving and preserving our ancient Indian Vedic culture based on Vedic scriptures such as Bhagavad Gita and SrimadBhagavatam. In order to achieve this, the community members have chosen a very simple, eco friendly and agrarian lifestyle. Some of the aspects of the simple and ancient lifestyle that are being practiced here are as follows -
Green buildings - Houses constructed with eco friendly materials such as mud, stones, bricks, wood and limestone. No cement or iron.
No use of electricity; we use oil lamps for lighting in the dark.
No gas stoves or cylinders for cooking. We use fire-wood or cow-dung cakes for cooking.
No soaps or detergents for washing & bathing purposes. We use natural soap-nuts.
We produce our own food through natural farming.
We make our own cloth through handlooms.
Переглядів: 40 744

Відео

Ep #22 | കാടിനുള്ളിലെ ഒറ്റപ്പെട്ട ഒരു ഊര് ജീവിതം...40 വർഷം പിന്നിലാണ് ഇപ്പോഴും ഇവർ...Jatapu Tribe
Переглядів 37 тис.16 годин тому
കാടിനുള്ളിലെ ഇവരുടെ ജീവിതം ഇങ്ങനെയാണ്.. Jatapu tribe,parvathipuram,Andhra Pradesh,Parvathipuram, Parvathipuram district, Jathapu tribe, tribal life, tribal village, Andhra Pradesh tribes, tribal culture, Indigenous tribes of Indian, Village life Parvathipuram tribal village The Jatapu people are a designated Scheduled Tribe in the Indian states of Andhra Pradesh and Odisha Jatapus are an Adivas...
Ep # 21 | ആന്ധ്രപ്രദേശിലെ ഊര് ജീവിതം ഇങ്ങനെയാണ്..സ്ത്രീകൾ പ്രധാനമായും ചുരുട്ടാണ് വലിക്കുന്നത് ഇവിടെ
Переглядів 62 тис.День тому
സ്ത്രീകൾ പ്രധാനമായും ചുരുട്ട് വലിക്കുന്ന ആദിവാസി ഗോത്ര ഊര്... Andhra Pradesh,Parvathipuram, Parvathipuram district, Jathapu tribe, tribal life, tribal village, Andhra Pradesh tribes, tribal culture, Indigenous tribes of Indian, Village life Parvathipuram tribal village
Ep # 20 ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു കാഴ്ച കണ്ടെന്നു വരില്ല.പാല് മൂന്ന് ലിറ്റർ.വിശ്വസിക്കാൻ പറ്റുമോ
Переглядів 45 тис.14 днів тому
ഇത്രയും ഉയരം കുറഞ്ഞ കാളകളും പശുക്കളുമോ...? Kadiam, kadiyapulanka, kadiam plant nurseries, kadiyapulanka wholesale flower market, nadipathy, nadipathy goshala, nano cows, miniature cows, micro cows, dr. Krishnam Raju,
Ep # 19 | 144 വർഷം കൂടുമ്പോൾ മാത്രം നടക്കുന്ന ഒരു ഉത്സവമോ? കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു ഉത്സവം...
Переглядів 28 тис.14 днів тому
ഇങ്ങനെ ഒരു ഉത്സവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ഒരു ഗ്രാമം മുഴുവനും ജീവിക്കുന്നത് കഞ്ഞിവെള്ളം കൊണ്ട്.. Andhra Pradesh , Atreyapuram, Pootharekkalu, Andhra Pradesh sweet, famous sweet of Andhra Pradesh & Telangana Athreyapuram sweet, Rajahmundry, River Godavari, Godavari River Dhoodhsagar waterfalls
Ep# 18 | ആന്ധ്രപ്രദേശിലെ ഉൾ ഗ്രാമങ്ങൾ ഇപ്പോഴും ഒരുപാട് വർഷം പിന്നിലാണ്.... Andhra Pradesh
Переглядів 61 тис.21 день тому
40 വർഷം പിന്നോട്ട് പോയതുപോലെ.. ഈ കിണറ്റിലെ വെള്ളം കുടിക്കാൻ എവിടെ നിന്നൊക്കെയാണ് ആളുകൾ വരുന്നത് എന്നറിയാമോ? Tapeswaram Kaja.Tapeswaram Village in Andhra Pradesh. How to make kaja. How to make Tapeswaram kaja.Kaja preparing.Malabar Gold and Diamonds Rajahmundry.Rajahmundry.Suruchi Foods Tapeswaram.Rajamahendravaram
Ep #17 | സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഗ്രാമീണർ... ഇങ്ങനത്തെ ഒരു കാഴ്ച ഇതാദ്യം…
Переглядів 41 тис.21 день тому
ഇങ്ങനെയും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഒരു ഗ്രാമമോ..? Velpur, Andhra Pradesh, Andhra Pradesh village, village in Andhra Pradesh, food at Andhra Pradesh. Granite factory, granite factory Andhra Pradesh, agriculture Andhra Pradesh,velpur village,VinukondaPalnad district Village life, Electricity generation, Hydropower, Hydroelectricity,Guntur,Visakhapatnam,
Ep #16 | നമ്മൾ കഴിക്കുന്ന അരി എവിടെ നിന്നാണെന്ന് അറിയാമോ? ഇതാണോ നമ്മൾ കഴിക്കുന്ന അരി...
Переглядів 46 тис.Місяць тому
ഇതാണോ നമ്മൾ കഴിക്കുന്ന അരി.... Velpur, Andhra Pradesh, Andhra Pradesh village, village in Andhra Pradesh, food at Andhra Pradesh. Granite factory, granite factory Andhra Pradesh, agriculture Andhra Pradesh, Andhra Pradesh school, velpur village,Vinukonda, rice mill, rural village,rural Andhra Pradesh,Rice production, agriculture,Andhra Pradesh agriculture,
Ep #15 | ഇസ്തരാക്കൂ എന്ന് കേട്ടിട്ടുണ്ടോ..? ഇങ്ങനെ ആയിരുന്നോ ഇതു ഉണ്ടാക്കുന്നത്...Andhra Pradesh
Переглядів 86 тис.Місяць тому
ഇസ്തരാക്കൂ എന്ന് കേട്ടിട്ടുണ്ടോ..? Velpur, Andhra Pradesh, Andhra Pradesh village, village in Andhra Pradesh, food at Andhra Pradesh. Granite factory, granite factory Andhra Pradesh, agriculture Andhra Pradesh, Andhra Pradesh school, velpur village,Vinukonda, granite process, granite factory, granite outlet, making granite, granite mines
Ep #14 | നമ്മൾക്ക് അറിയാത്ത എത്രയെത്ര കാര്യങ്ങൾ.ഇങ്ങനെ ഒരു കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ?Andhra Pradesh
Переглядів 146 тис.Місяць тому
ആന്ധ്രപ്രദേശിലെ ഉൾ ഗ്രാമക്കാഴ്ചകൾ ഇങ്ങനെയാണ്... Andhra Pradesh Villages Vinugonda town, Velpur village ,Chirala Fishing Harbour, Chirala beach, Fish auction, Sea fish, Dried fish, Granite idols, Granite sculpture, Idol sculpting,Vinugonda
Ep #13 | ഇതൊരു അത്ഭുതലോകം.. നമ്മളെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ.. Grand Canyon of india
Переглядів 75 тис.Місяць тому
ഇതൊക്കെയാണ് നമ്മൾ കാണേണ്ട കാഴ്ചകൾ... The Grand Canyon of India Gandikota is a village and historical fort on the right bank of the Penna river, 15 km from Jammalamadugu in Kadapa district, Andhra Pradesh... Gandikota, Gandikota village, Gandikota mosque, Gandikota temple
Ep #12 | ഗ്രാമ കാഴ്ചകൾ കാണണമെങ്കിൽ ഇവിടെ വരണം... ആന്ധ്രപ്രദേശിലെ ഗ്രാമങ്ങൾ Andhra Pradesh...
Переглядів 117 тис.Місяць тому
ആന്ധ്രപ്രദേശിൽ ഇതൊരു വേറൊരു ലോകം.. Kadappa, kadappa stone, kadappa village, kadappa stone mines, Andhra Pradesh, Kadappa stone Kadappa village Andhra Pradesh villages Stone quarry Stone Mining Stone Mines,Andhra agriculture
Ep #11 | ഇവിടെ വന്നു കഴിഞ്ഞാൽ എത്ര ചാക്ക് പൂക്കൾ വേണമെങ്കിലും നമുക്ക് സൗജന്യമായി കൊണ്ടുപോകാം..
Переглядів 67 тис.Місяць тому
എന്താണ് ഇവിടെ സംഭവിക്കുന്നത്... Shri Kotilingeshwara,Shri Kotilingeshwara Temple Kotilingeshwara, KGF,Karnataka village,Andhra Pradesh village,Andhra Pradesh,Karnataka, Kolar,
Ep #10 സിനിമയിൽ കണ്ടതോ കേട്ടതോ അല്ല KGF..ഇതാണ് ഇപ്പോഴത്തെ അവസ്ഥ സ്വർണ്ണഖനിയിൽ | Kolar Gold Fields
Переглядів 258 тис.Місяць тому
നമ്മൾ കാണാത്ത ഒരു KGF... ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണഖനിയായിരുന്ന കർണ്ണാടകയിലെ കോലാറിലെ കെ.ജി.എഫിൻ്റെ കാഴ്ചകൾ KGF history, KGF gold mine, KGF, Kolar Gold Field,
Ep #09 | 20 വീടുകൾ മാത്രമേ ഈ ഗ്രാമത്തിലുള്ളു. ഗ്രാമങ്ങളുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ് Karnataka villag
Переглядів 62 тис.Місяць тому
നശിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രാമം.. Krishnagiri fort Krishnagiri town Tamil Nadu Tamil Nadu villages Karnataka village Rural Karnataka
Ep #08 | കാടിനുള്ളിലെ ഉര് ജീവിതം | നമ്മൾ ഇതുവരെ കാണാത്ത തമിഴ്നാട്ടിലെ ഉൾഗ്രാമം | remote village (TN)
Переглядів 123 тис.Місяць тому
Ep #08 | കാടിനുള്ളിലെ ഉര് ജീവിതം | നമ്മൾ ഇതുവരെ കാണാത്ത തമിഴ്നാട്ടിലെ ഉൾഗ്രാമം | remote village (TN)
Ep #07 | ഏഴു കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നെങ്കിൽ മാത്രമേ ഈ ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കൂ...
Переглядів 66 тис.Місяць тому
Ep #07 | ഏഴു കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നെങ്കിൽ മാത്രമേ ഈ ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കൂ...
Ep #06 ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല,കറണ്ടില്ല,നിലത്ത് മാത്രം കിടക്കണം,ഓലമേഞ്ഞ വീടുകൾ,വിചിത്രമായ ഇടം
Переглядів 1,3 млн2 місяці тому
Ep #06 ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല,കറണ്ടില്ല,നിലത്ത് മാത്രം കിടക്കണം,ഓലമേഞ്ഞ വീടുകൾ,വിചിത്രമായ ഇടം
Ep #05 | അധികമാരും അറിയാത്ത ഒരു വിചിത്ര ഗ്രാമം..ഇങ്ങനെ ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..?
Переглядів 145 тис.2 місяці тому
Ep #05 | അധികമാരും അറിയാത്ത ഒരു വിചിത്ര ഗ്രാമം..ഇങ്ങനെ ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..?
Ep #04 | തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങൾ.. Isolated village in Tamilnadu
Переглядів 110 тис.2 місяці тому
Ep #04 | തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങൾ.. Isolated village in Tamilnadu
Ep #03 | നമ്മുടെ യാത്ര തുടങ്ങിയപ്പോഴേ കിട്ടിയ പണി... തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങൾ...
Переглядів 76 тис.2 місяці тому
Ep #03 | നമ്മുടെ യാത്ര തുടങ്ങിയപ്പോഴേ കിട്ടിയ പണി... തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങൾ...
Ep#02 | ഓരോ പ്രശ്നങ്ങൾ വരുന്ന വഴിയേ... വഴിയിൽ കിടന്നുറങ്ങിയ ആദ്യ ദിനം... Gypsy camping..
Переглядів 72 тис.2 місяці тому
Ep#02 | ഓരോ പ്രശ്നങ്ങൾ വരുന്ന വഴിയേ... വഴിയിൽ കിടന്നുറങ്ങിയ ആദ്യ ദിനം... Gypsy camping..
Ep#01 | ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നമ്മുടെ പുതിയ യാത്ര ആരംഭിക്കുകയാണ്... A new journey has begun...
Переглядів 55 тис.2 місяці тому
Ep#01 | ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നമ്മുടെ പുതിയ യാത്ര ആരംഭിക്കുകയാണ്... A new journey has begun...
പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് | വളരെ കാലത്തെ ആഗ്രഹം സഫലമായി...നിങ്ങൾ തന്ന പ്രചോദനം ഈ വാഹനം
Переглядів 76 тис.3 місяці тому
പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് | വളരെ കാലത്തെ ആഗ്രഹം സഫലമായി...നിങ്ങൾ തന്ന പ്രചോദനം ഈ വാഹനം
കുറെ വർഷം പിന്നോട്ട് പോയതുപോലെ... ഇങ്ങനത്തെ കാഴ്ചകൾ ഒക്കെ ഇപ്പോൾ വിരളമാണ്...
Переглядів 33 тис.3 місяці тому
കുറെ വർഷം പിന്നോട്ട് പോയതുപോലെ... ഇങ്ങനത്തെ കാഴ്ചകൾ ഒക്കെ ഇപ്പോൾ വിരളമാണ്...
അധികമാരും അറിയാത്ത മലമുകളിൽ ഒരു ഗ്രാമം | 5 കിലോമീറ്റർ ദൂര പോയി വേണം സാധനം വാങ്ങിക്കാൻ | karuvakulam
Переглядів 42 тис.3 місяці тому
അധികമാരും അറിയാത്ത മലമുകളിൽ ഒരു ഗ്രാമം | 5 കിലോമീറ്റർ ദൂര പോയി വേണം സാധനം വാങ്ങിക്കാൻ | karuvakulam
തമിഴ്നാട്ടിലെ ഇങ്ങനെ ഒരു ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?....മാർക്കയൻകോട്ടെ | Markayankottai...
Переглядів 79 тис.3 місяці тому
തമിഴ്നാട്ടിലെ ഇങ്ങനെ ഒരു ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?....മാർക്കയൻകോട്ടെ | Markayankottai...
വ്യത്യസ്തമായ ആചാരങ്ങൾ നിലനിൽക്കുന്ന കാടിനുള്ളിലെ ക്ഷേത്രം | The village reached by a Hanging Bridge
Переглядів 107 тис.3 місяці тому
വ്യത്യസ്തമായ ആചാരങ്ങൾ നിലനിൽക്കുന്ന കാടിനുള്ളിലെ ക്ഷേത്രം | The village reached by a Hanging Bridge
വിശ്വസിക്കാൻ പറ്റുന്നില്ല ഇവിടെ ഇത്രയും മരണം നടന്നത്..
Переглядів 195 тис.4 місяці тому
വിശ്വസിക്കാൻ പറ്റുന്നില്ല ഇവിടെ ഇത്രയും മരണം നടന്നത്..
7 വീടുകൾ മാത്രമേ ഇവിടെ ഉള്ളൂ | നീലഗിരി മലനിരകളിൽ താമസിക്കുന്ന ആദിവാസി ഗോത്ര സമൂഹം | Nilgiri mountain
Переглядів 44 тис.4 місяці тому
7 വീടുകൾ മാത്രമേ ഇവിടെ ഉള്ളൂ | നീലഗിരി മലനിരകളിൽ താമസിക്കുന്ന ആദിവാസി ഗോത്ര സമൂഹം | Nilgiri mountain

КОМЕНТАРІ

  • @abhiramr5303
    @abhiramr5303 52 хвилини тому

    മഴയുടെ ലഭ്യത

  • @RadhaKrishnan-s5b
    @RadhaKrishnan-s5b 3 години тому

    വൃത്തി... 😄😄😄 നല്ല വൃത്തി

  • @gopakumarsp1794
    @gopakumarsp1794 3 години тому

    നല്ല വൃത്തിയുള്ള സ്ഥലം

  • @neethumolsinu6384
    @neethumolsinu6384 4 години тому

    👍👍👍

  • @sineeshunni7134
    @sineeshunni7134 5 годин тому

    nice❤❤❤❤❤

  • @ChenghisKhan-h7q
    @ChenghisKhan-h7q 6 годин тому

    Attapadi pole vere oru sthalam keralathil illa

  • @RoyKS-ku2gy
    @RoyKS-ku2gy 8 годин тому

    Verry verry good njan etuvare kanda vlogukalilettavum arivu pakaram ayum vijnanapradhavumaaya nvlog I mean travel video abhinandhanangal

  • @EramullanArakkal-lq7yt
    @EramullanArakkal-lq7yt 8 годин тому

    മണൽ കിട്ടുമ്പോ ഇഷ്ടംപോലെ

  • @EramullanArakkal-lq7yt
    @EramullanArakkal-lq7yt 8 годин тому

    റേഡിയോ ലൈസൻസ് കണ്ടിട്ടില്ലേ ഇങ്ങനെയുമുണ്ട്

  • @johnmathews6723
    @johnmathews6723 8 годин тому

    കടുത്ത ജാതി വ്യവസ്ഥ നിലനിൽക്കുന്ന ഗ്രാമം . പുരുഷന്മാരുടെ തലയുടെ പുറകിൽ ഒരു വാൽ പോലെ മുടി നിർത്തിയിട്ട് ബാക്കി ക്ലീൻ ഷേവ്

  • @nijokongapally4791
    @nijokongapally4791 9 годин тому

    സൂപ്പർ വീഡിയോ ബ്രോ 👍🥰❤️👌

  • @royjoy6168
    @royjoy6168 11 годин тому

    Beautiful

  • @MessiMessi-s2x
    @MessiMessi-s2x 11 годин тому

    ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് തീവ്രവാദി കൾ കീഴടക്കിയ കേരളമല്ല കേരളവും മുൻപ് ഇതുപോലെ yayirunnu

  • @MessiMessi-s2x
    @MessiMessi-s2x 11 годин тому

    ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് തീവ്രവാദി കൾ കീഴടക്കിയ കേരളമല്ല കേരളവും മുൻപ് ഇതുപോലെ yayirunnu

  • @Sreedevi-k9y
    @Sreedevi-k9y 11 годин тому

    Beautiful 🙏🙏🙏

  • @Roseroseeee860
    @Roseroseeee860 11 годин тому

    3നേരവും ചോറ് കഴിച്ചിട്ട് അവർക്ക് യാതൊരു ആരോഗ്യ പ്രശ്നവുമില്ല, നമ്മളോട് ഇവിടെയുള്ള ഡോക്ടർമാർ പറയുന്നത് ചോറെലോട്ട് നോക്കുക പോലും ചെയ്യരുത് എന്നാണ്, അത്രക്കും മോശം ഭക്ഷണമാണ് ചോറ് എന്ന്, സത്യത്തിൽ ചോറല്ല ദോഷം ശരീരം അനങ്ങാതെയുള്ള ജീവിതമാണ് ദോഷം, അവര് ഒരു മിനിറ്റ് നേരം ശരീരം അനങ്ങാതെ ഒരിടത്തിരിക്കില്ല,, ഇവിടെ ജോലി ചെയ്യാതെ ജിമ്മിലും മറ്റും പോകുന്നു ഇവര് ഒരു ജിമ്മിലും പോകാതെ ജോലി ചെയ്ത് ജീവിക്കുന്നു

  • @Roseroseeee860
    @Roseroseeee860 11 годин тому

    എനിക്ക് ഇതുപോലുള്ള കാൾച്ചറിൽ ജീവിക്കാൻ ഒരുപാട് ഇഷ്ട്ടമാണ്, എകാന്തത ഇഷ്ട്ടപ്പോയെടുന്നോർക്ക് ഇത്തരം സ്ഥലത്ത് താമസിക്കാം 👌

  • @ameerrealameerreal4585
    @ameerrealameerreal4585 12 годин тому

    💐💐💐💐💐❤💐❤❤❤💐❤💐❤

  • @saifalip334
    @saifalip334 13 годин тому

    Videos in this channel is soo relaxing to watch... Good job Bibin Bro..all the best to your channel.. Sir nte voice is adding more value to the stunning visuals ❤🎉

  • @AliPerigatt
    @AliPerigatt 15 годин тому

    💐🥀

  • @ramachandrant2275
    @ramachandrant2275 15 годин тому

    Nice ♥️👍🙋👌♥️

  • @chandranp1830
    @chandranp1830 День тому

    അറിവുകൾ നിറഞ്ഞ വീഡിയോകൾ സൂപ്പർ ബീബ്രോ... അനിൽ സാറിനും ..❤❤❤❤❤ ആശംസകൾ

  • @artofexcellence8578
    @artofexcellence8578 День тому

    Anil sir and bibin bro ..... Long months back ... Amazing video I watched in your channel I hope both r doing good

  • @AmericanAmbience
    @AmericanAmbience День тому

    ഇതെന്തു ജീവിതം? ?

  • @Nas0506
    @Nas0506 День тому

    ഭൂമിയിലെ സ്വർഗ്ഗം❤

  • @peterjoseph1471
    @peterjoseph1471 День тому

    കൂർമഗ്രമത്തിലെ വിദ്യാഭ്യാസം എങ്ങനെ എന്ന് പറഞ്ഞില്ല

  • @mohammadhaneefa1629
    @mohammadhaneefa1629 День тому

    എ llam🙏🏻ok,

  • @sanoojdevk872
    @sanoojdevk872 День тому

    Peaceful life❤

  • @mathangikalarikkal9933
    @mathangikalarikkal9933 День тому

    Valare nalloru videotto Hare Krishna.

  • @pushkaranputhezhathuveli4275

    . ശരിക്കും. ഇതാണ് ശാസ്ത്രിയമായ ജീവിതം പ്രകൃതിയെ സംരക്ഷിച്ച് ശാന്തമായി സുഖമായി ജീവിക്കുന്നു

  • @Pksajeev
    @Pksajeev День тому

    കേരളത്തിൽ നിന്നും പണ്ടേ മാഞ്ഞു പോയ കാഴ്ചകൾ ആ വയലിന്റെ പച്ചപ്പും പ്രൗടിയും ഇന്ന് കേരളത്തിൽ ഇല്ല പിന്നെ എങ്ങനെ വാഹനത്തിൽ പോയാലും കേരളത്തിലെ പോലെ അപകടം ഇവിടെ ഇല്ല കേട്ടോ

  • @HariG-k9w
    @HariG-k9w День тому

    Your stories are good and fascinating. In the process of making it informative, you are more or less making them to some extent to documentaries, which may not attract the young audience. I suggest you to add some of your travel experiences too and some portions of your travel and road time shall be shown in your videos, then it would be more attractive. It can also be like one episode of current type content and next episode of travel between these locations..that will be more lively and eye catching. When you were telling about all India tour I was also curious to watch the routes, food, travel experiences and difficulties faced and how resolving it etc..that part is completely absent here

  • @ashokanms1511
    @ashokanms1511 День тому

    Thanks. Bro

  • @ashokanms1511
    @ashokanms1511 День тому

    Aagramathil. Cassarum. Hartuattacumkanilla. Manushianaitujivicumkaranamsaciyayaharamallekazhicunnadu. Nb. Ennalhinduvindamahabharathathilninnanu. Plainondayaduravanandakathavaichal. Hinduvinariyam. Athinumunbe. Nammudaduadichumatiyathanu

  • @UuhJrjr
    @UuhJrjr День тому

    പിന്നിലേക്കു നടക്കുന്ന ഒരു സമൂഹം

  • @elisabetta4478
    @elisabetta4478 День тому

    Although it is impossible to lead a "complete" pollution-free life, the villages' inhabitants put forward an exemplary model to the world. To put into context, we humans, other animals, and vegetation ourselves produce CO2 emissions, not to mention the CO2 is being produced when lit a woodfire or when we expell our excrementout out of a living body... In a nutshell, any living organism produces CO2, and in several millions of years, it turns into hydrocarbon fossil fuels. It is a geological pressure cooker process. However, the inhabitants of this exemplary village tend to reduce the emissions of CO2, which is a sigh of relief and a motive of hope for this 40,000 km long tangled Earth planet.

  • @anilmenon8641
    @anilmenon8641 День тому

    ഭ്രാന്തന്മാർക്കും ഒരു കമ്മൂണിറ്റി😂😂

  • @elisabetta4478
    @elisabetta4478 День тому

    This village took a U-turn to the Indian pre-revolutionary era, bravo👏 ❤

  • @seethalekshmib7576
    @seethalekshmib7576 День тому

    നല്ല അറിവ് പകരുന്ന വീഡിയോ.

  • @kunhavaalambattil1329
    @kunhavaalambattil1329 День тому

    ബി ബ്രോ അനിൽ സാർ എങ്ങനെ അവർ ഈ കാലഘട്ടത്തിൽ അവിടെ ജീവിക്കുന്നു അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sajimol7956
    @sajimol7956 День тому

    Thanks❤❤

  • @saraswathycr9882
    @saraswathycr9882 День тому

    വളരെ വിലപ്പെട്ട വീഡിയോ 😊

  • @jinujayan9318
    @jinujayan9318 День тому

    👍🏻👍🏻👍🏻

  • @jinujayan9318
    @jinujayan9318 День тому

    😂😂🧐🧐🥸

  • @NishantSk-j5f
    @NishantSk-j5f День тому

    യാത്ര ചെയ്യുന്നെങ്കിൽ തമിഴ് nad തന്നെ s🩵🩵🩵per

  • @NishantSk-j5f
    @NishantSk-j5f День тому

    സന്തോഷ്‌ ജോർj ചെയ്തു ഈ വീഡിയോ അതിലും s💛💛pwr

  • @shereefmt141
    @shereefmt141 День тому

    👍

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 День тому

    👍

  • @kalathilasokan752
    @kalathilasokan752 День тому

    ഇതുവരെ കാണാത്ത കാഴ്ചകൾ 🎉❤

  • @User-w4n3j
    @User-w4n3j 2 дні тому

    ഹരേ കൃഷ്ണ