മുന്തിരിപ്പാടങ്ങൾ കാണാന്‍ കമ്പത്തേക്ക് | Kumily Cumbam Bus | Cumbam Grape Farm | മുന്തിരി തോട്ടം

Поділитися
Вставка
  • Опубліковано 3 лис 2023
  • കേരള തമിഴ്നാട് അതിര്‍ത്തിയിലെ ചെറുപട്ടണമായ കുമിളിയിൽ നിന്ന് ചുരമിറങ്ങി തേനി ജില്ലയിലെ മുന്തിരി തോട്ടങ്ങളുടെ നാടായ കമ്പത്തേക്ക് ഒരു ആനവണ്ടി യാത്ര. തമിഴ്നാടിന്റെ കാർഷിക ഗ്രാമമായ കമ്പത്തേക്കുള്ള യാത്രയില്‍ നെൽപ്പാടങ്ങളും കൃഷിതോട്ടങ്ങളും വമ്പന്‍ മലനിരകളും തുടങ്ങി മനസ്സിനെ കുളിരണിയിപ്പിക്കുന്ന ധാരാളം കാഴ്ചകൾ നമുക്ക് കാണാം
    📌 KUMILY - GAVI - PATHANAMTHITTA BUS TRIP
    • Gavi Bus | KSRTC Gavi ...
    📌 KUMILY - MEGHAMALAI BUS TRIP
    • തമിഴ്നാടിന്റെ കാശ്മീരാ...
    📌 KUMILY - SATHRAM BUS TRIP
    മുന്തിരിപ്പാടങ്ങൾ കാണാന്‍ കമ്പത്തേക്ക് - Kumily Cumbam Bus - Cumbam Grape Farm - മുന്തിരി തോട്ടം
    #kumily #kumilykambambus #kumilycumbambus #kumilycumbam #kumilykambam ##bus #ksrtc #bustrip #bustrips #cumbam #kambam #grape #grapefarm #munthiri #munthirithottam #kambammunthirithottam #cumbammunthirithottam #howtravelkambam #howtravelcumbam #cumbammalayalamvideo #cumbamvideo #cumbamvlog

КОМЕНТАРІ • 171

  • @LittletalksbyBipina88
    @LittletalksbyBipina88 8 місяців тому +3

    Videos oke adipoli ആകുന്നുണ്ട്

  • @shamsudeenm5193
    @shamsudeenm5193 7 місяців тому +2

    Nalla Shabdham Nalla Avatharanam.... Nannaayittundu... Thank's Bro..

  • @jaitf4795
    @jaitf4795 7 місяців тому +1

    Nalla vivaranam and voice

  • @padipurakumaresh1570
    @padipurakumaresh1570 8 місяців тому +2

    Good information beautiful visuals👍🙏🌹

  • @deeputhoppil123deepu5
    @deeputhoppil123deepu5 8 місяців тому +6

    Good information. Beautiful visuals❤

  • @kittysebastian7365
    @kittysebastian7365 8 місяців тому +1

    Video spr😊 innale poyi vannu.kidu

  • @muhammedanas6072
    @muhammedanas6072 20 днів тому +1

    Poli bro🎉🎉🎉🎉

  • @sreejar9296
    @sreejar9296 2 місяці тому +1

    മനോഹരം... നല്ല അവതരണം 👍👌👌👌👌

  • @Rajan-cg7ht
    @Rajan-cg7ht 8 місяців тому +1

    ബിഗ്സല്യൂട്ട് brother👍

  • @specialreporter
    @specialreporter 8 місяців тому +5

    Beautiful visuals 👍

  • @eldhopeter1598
    @eldhopeter1598 8 місяців тому +1

    സൂപ്പർ

  • @zakariyaafseera333
    @zakariyaafseera333 8 місяців тому +10

    വളരെ മികച്ച അവതരണം bro so supper vlog keep it up what a video Beautiful visuals❤

  • @jitheshperingode6903
    @jitheshperingode6903 8 місяців тому +1

    അടിപൊളി 👍

  • @azeezazeez3079
    @azeezazeez3079 7 місяців тому +1

    മുതിരി പാടം സൂപ്പർ

  • @bhaskarmp5994
    @bhaskarmp5994 8 місяців тому +4

    Beautiful sceneries and explanation.

  • @binnykuriakose7276
    @binnykuriakose7276 8 місяців тому +2

    ❤. Waiting for next video

  • @user-wf9nc7mm9y
    @user-wf9nc7mm9y 7 місяців тому +1

    Fantastic. Thanks.

  • @majorcen
    @majorcen 8 місяців тому +2

    Excellent video

  • @rifashiyas5904
    @rifashiyas5904 7 місяців тому +1

    Ente nadu kumily 🥰 ❤

  • @mujirahuman
    @mujirahuman 7 місяців тому +2

    അവതരണം സഞ്ചാരം ടിവി പ്രോഗാമിലെ പോലെയുണ്ട് 👍

  • @santhoshvincentkumar9834
    @santhoshvincentkumar9834 8 місяців тому +2

    Nice

  • @prasanthanp14
    @prasanthanp14 6 місяців тому +1

    excellent programme

  • @ismailva1670
    @ismailva1670 7 місяців тому +1

    Very beautiful

  • @rizwank.starofcochin2734
    @rizwank.starofcochin2734 7 місяців тому +1

    Thank you for good information

  • @AmeerAmeer-lh9sx
    @AmeerAmeer-lh9sx 8 місяців тому +1

    👌music 👍

  • @user-oz5do8mf8y
    @user-oz5do8mf8y 7 місяців тому +1

    very beautiful

  • @nirmalk3423
    @nirmalk3423 8 місяців тому +3

    Beautiful 😍

  • @steephenp.m4767
    @steephenp.m4767 7 місяців тому

    Super Thanks for your super video

  • @ABYTISSAC
    @ABYTISSAC 4 місяці тому +1

    super

  • @jinojkp4620
    @jinojkp4620 8 місяців тому +1

    👌👌👌

  • @sheeja.sheeja.v553
    @sheeja.sheeja.v553 7 місяців тому +1

    😍👍

  • @OUR_TRADITIONAL_FOOD
    @OUR_TRADITIONAL_FOOD 7 місяців тому +1

    Waw

  • @renjithprasannan7918
    @renjithprasannan7918 7 місяців тому +1

    🎉🤝

  • @user-jk7lv8ci5m
    @user-jk7lv8ci5m 4 місяці тому +1

    Best season aethanu

  • @arshadaluvakkaran675
    @arshadaluvakkaran675 7 місяців тому +1

    Information poli

  • @saranyajithu7565
    @saranyajithu7565 7 місяців тому +1

    Njan poyirunnu

  • @raveendrannair1176
    @raveendrannair1176 7 місяців тому +1

    ❤👍

  • @sajeevjoy5025
    @sajeevjoy5025 8 місяців тому +4

    മച്ചാനെസൂപ്പർ, കുറെ നാളായി മുന്തിരി തോട്ടം കാണണമെന്ന് ആഗ്രഹിക്കുന്നു. വീഡിയോ കണ്ടപ്പോൾ ആഗ്രഹം കൂടി.

    • @trippymachan
      @trippymachan  8 місяців тому +1

      പെട്ടന്ന് പോകു ❤️😊😄

    • @farshadum2776
      @farshadum2776 7 місяців тому +1

      ഞാൻ കഴിഞ്ഞ മാസം ഇവിടെ പോയിരന്നു 😊

    • @aruna.k9722
      @aruna.k9722 6 місяців тому

      Season appazha eppm poyal agna onde?

  • @farisfari7879
    @farisfari7879 8 місяців тому +3

    അവതരണം കൊള്ളാം, കുറച്ചു കൂടി video clarity ആവാം

  • @jithesh1216
    @jithesh1216 6 місяців тому +1

    ❤❤

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 8 місяців тому +1

    ❤️

  • @kesss8708
    @kesss8708 7 місяців тому +1

    ❤❤❤❤❤

  • @gopakumar965
    @gopakumar965 7 місяців тому +1

    Title of song used in background?

  • @abdulsalamthathoth1752
    @abdulsalamthathoth1752 7 місяців тому +1

    ഈ പച്ച മുദ്ദിരി വേറെ തന്നെ കൃഷി ആണോ ആ കൃഷിയുടെ വീഡിയോ ഉഡ്ഡെഗ്ഗിൽ വളരെ ഉപകാരം

  • @tjjosejoseph9594
    @tjjosejoseph9594 7 місяців тому +2

    Hi machaan. Ur videos r informative and visual r good . Thanks. But it would add more quality if u asked the farm guys what variety of grapes they sell. Thanks . Jose. Tiruvalla.

  • @tomypc8122
    @tomypc8122 8 місяців тому +3

    പല പ്രാവശ്യം പോയിട്ടുണ്ട്. എപ്പോൾ പോയാലും തങ്ങുന്നത് ഉത്തമപാളയത്താണ്.

    • @trippymachan
      @trippymachan  8 місяців тому +1

      😄❤️

    • @vpmvpm1787
      @vpmvpm1787 7 місяців тому

      ചേട്ടൻ എവിടെയാ സ്ഥലം

  • @udhayankumar9862
    @udhayankumar9862 7 місяців тому +3

    മുന്തിരി പാടം രണ്ടു പ്രാവശ്യം കമ്പത്ത് പോയി കണ്ടു ഇനിയും ksrtc ബസിൽ തന്നെ പോകു൦ നമ്മുടെ സ്വന്തം ksrtc

  • @jjnjr1086
    @jjnjr1086 Місяць тому +1

    നല്ല ഉച്ചാരണശുദ്ധി ഉള്ള മലയാളം

  • @user-wi2cl4rw4t
    @user-wi2cl4rw4t 7 місяців тому +22

    മുന്തിരി പാടം എനിക് ഇഷ്ടമമാണ് തെനിയും കമ്പവും കാണണം . പക്ഷേ ksrtc യില് പോകാൻ താൽപര്യം ഇല്ല..കാരണം റോബിൻ ബസ്സ് വിഷയം

    • @trippymachan
      @trippymachan  7 місяців тому +1

      🤣🤣

    • @pdsebastian3063
      @pdsebastian3063 7 місяців тому +12

      ഞാൻ ksrtc യിലെ പോകൂ..കേരളത്തിന് കിട്ടേണ്ട നികുതി ഇവിടെ അടയ്ക്കാതെ കേന്ദ്രത്തിൽ അടച്ച റോബിൻ പോലുള്ള ബസ് ഉടമകൾ ഒരു അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പോലും കിട്ടാത്ത കാര്യം മറച്ചു വെക്കുന്നു

    • @user-wi2cl4rw4t
      @user-wi2cl4rw4t 7 місяців тому

      @@pdsebastian3063 ഹഹ ഇൻഷുറൻസ് അതും ksrtc...ആയിക്കോട്ടെ...

    • @albesterkf5233
      @albesterkf5233 7 місяців тому

      ടാക്സും ഇൻഷുറൻസും തമ്മിൽ എന്താ ബന്ധം

    • @user-ic1hd6ui9r
      @user-ic1hd6ui9r 7 місяців тому

      Nee povanda

  • @vipinpaul6254
    @vipinpaul6254 7 місяців тому +1

    😂❤

  • @ananyadasgupta2863
    @ananyadasgupta2863 7 місяців тому +1

    Can you please tell me the timings for the bus from kumily to the grape farm? And how much time does it take? Will i get byses while coming back?

    • @trippymachan
      @trippymachan  7 місяців тому +1

      Kerala, Tamil Nadu state buses are available from both places at half an hour intervals. It takes an hour to travel
      😊❤️

    • @ananyadasgupta2863
      @ananyadasgupta2863 7 місяців тому +1

      @@trippymachan thank you so much :)

  • @villagevisionvloges2022
    @villagevisionvloges2022 8 місяців тому +1

    നല്ല fonds ഏതാ app. Thumbnail and മലയാളം fond.??

    • @trippymachan
      @trippymachan  8 місяців тому

      No idea

    • @villagevisionvloges2022
      @villagevisionvloges2022 8 місяців тому

      @@trippymachan താങ്കൾ അല്ലെ ഇത് make ചെയ്യുന്നത്.. വേറെ ആളുകൾ ആണോ

  • @shanig5991
    @shanig5991 4 місяці тому +1

    എപ്പോഴാണ് മുന്തിരി സീസൺ ...

  • @myjvc3589
    @myjvc3589 8 місяців тому +1

    What is the stop name?

  • @thahafahad786
    @thahafahad786 6 місяців тому +1

    Ipo avide munthiri undo

  • @sibis5042
    @sibis5042 6 місяців тому +1

    Background song etha.

  • @ananyadasgupta2863
    @ananyadasgupta2863 6 місяців тому +1

    What is the name of the bus stop where the vineyard is?

    • @trippymachan
      @trippymachan  6 місяців тому +1

      Just tell us to stop the bus near the famous vineyards of Kambam. They will stop the bus. The bus stop does not have such a name 😊

    • @ananyadasgupta2863
      @ananyadasgupta2863 6 місяців тому +1

      @@trippymachan okay..so from kumily which route bus will go there? I am sorry I don't understand Malayalam so I didn't know what you said in the video 🫥

    • @trippymachan
      @trippymachan  6 місяців тому +1

      @@ananyadasgupta2863 it's OK. Cumbam Bus 😊

    • @ananyadasgupta2863
      @ananyadasgupta2863 6 місяців тому

      @@trippymachan thank you once again 🥹😇

  • @majoantony3116
    @majoantony3116 8 місяців тому +1

    അവിടെ പോകാൻ പറ്റിയ നല്ല സീസൺ ഏതാണ്?

    • @trippymachan
      @trippymachan  8 місяців тому +1

      എല്ലാ സീസണും അവിടെ മുന്തിരി ഉണ്ട്

  • @bronzogaming165
    @bronzogaming165 7 місяців тому +1

    മലപ്പുറം നിന്ന് kambateeak

  • @abeyjohn8166
    @abeyjohn8166 7 місяців тому +1

    🙌🤘

  • @raghavanchaithanya9542
    @raghavanchaithanya9542 6 місяців тому +1

    Munthirippadamsoopar

  • @shinoyvettupara1903
    @shinoyvettupara1903 7 місяців тому +1

    മുന്തികൾ കാണാൻ പറ്റിയ time (മാസം )?

    • @trippymachan
      @trippymachan  7 місяців тому

      എപ്പോഴും കാണാം

  • @user-rv7ep5yl9h
    @user-rv7ep5yl9h 6 місяців тому +1

    Bro ethu maasam povanam

    • @trippymachan
      @trippymachan  6 місяців тому

      All time പോകാം. ❤️☺️

  • @muneermuneer879
    @muneermuneer879 8 місяців тому +1

    10 രൂപക്ക് കരിമ്പിൻ ജ്യൂസ് കിട്ടുന്ന കട ഉണ്ട്

  • @shafeequeshafe3195
    @shafeequeshafe3195 Місяць тому +1

    ഏതാ ബ്രോ ക്യാമറ 🤔

  • @crazyfabrics
    @crazyfabrics 8 місяців тому +5

    7 km കൂടി മുന്നോട്ടുപോയാൽ 5 കിലോ മുന്തിരി 200 രൂപയ്ക്കു ലഭിക്കും. അവിടെനിന്നു കൊണ്ടുവന്നു ആണ് ചില സമയങ്ങളിൽ ഇവർ വിളിക്കുന്നത് thanne😆

    • @trippymachan
      @trippymachan  8 місяців тому

      😄❤️👍

    • @Zeal_20
      @Zeal_20 7 місяців тому

      Athevide aanu

    • @aruna.k9722
      @aruna.k9722 6 місяців тому

      Athe avidaya bro place name?

  • @georgepaul5249
    @georgepaul5249 4 місяці тому +1

    50 രൂപാ കിലോക്ക് അവിടുത്തെ ചെറു കർഷകർ വിൽക്കുന്നത്.

  • @shinoyvettupara1903
    @shinoyvettupara1903 7 місяців тому +2

    ഏത് മാസം ആണ് പോകാൻ നല്ലത്

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 7 місяців тому +1

    20 kilometerinu enthina one hour travelling

    • @trippymachan
      @trippymachan  7 місяців тому

      10 +km ഇറക്കമാണ് with hairpin bend

  • @manojmanojp2997
    @manojmanojp2997 7 місяців тому +2

    Background muci is irritating

  • @user-oz5do8mf8y
    @user-oz5do8mf8y 7 місяців тому +2

    താങ്കൾ sgk പോലേഒരു സഞ്ചാരി ആകണം
    കേരളം മുഴുവൻ കാണിക്കണം
    എന്നെപ്പോലെയുള്ള അനേകർ, ജീവിക്കുന്ന ഗ്രാമം അല്ലാതെ മറ്റ് ഒരിടം kaanathavarkku അനുഗ്രഹമാകും

  • @edwardsabu665
    @edwardsabu665 8 місяців тому +1

    vivaranam santhosh kulangara sancharam style aanallo enthina anukaranam swantham reethiyal pore

    • @trippymachan
      @trippymachan  8 місяців тому +3

      ഇതെന്റെ സ്വന്തം ശൈലിയാണ്. സഞ്ചാരം പോലെ വർണ്ണനകൾ ഒന്നും ഇതിലില്ല. Just പറഞ്ഞു പോകുന്നു. പിന്നെ സഞ്ചാരം എവിടെ നിൽക്കുന്നു ഞാന്‍ എവിടെ നിക്കുന്നു 😄❤️

  • @josematthew.
    @josematthew. 8 місяців тому +5

    മച്ചാൻ, വളരെ മികച്ച അവതരണം.. ഒരു സഞ്ചാരം സ്റ്റൈലിൽ കാരണം Vlogger റെ ഫ്രെയിമിൽ എവിടെയും കാണാനില്ല..😊
    പിന്നെ 4K Upload ആവാമായിരുന്നു..

    • @trippymachan
      @trippymachan  8 місяців тому

      മൊബൈലില്‍ ആണ് edit ചെയ്യുന്നത്. So 4K hang ആകും. ❤️😊

    • @josematthew.
      @josematthew. 8 місяців тому

      @@trippymachan ശരിയാണ്.. എങ്കിലും പറ്റുന്ന പോലെ വീഡിയോസ് എല്ലാം 4K യിൽ ഇടാൻ നോക്കണം..

  • @mathewperumbil6592
    @mathewperumbil6592 3 місяці тому +1

    കൊടും വിഷം ചേർന്ന
    ഈ മുന്തിരി
    ഉപേക്ഷിക്കുക.

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 3 місяці тому +1

    Ms group not good

  • @jayparkasha.j312
    @jayparkasha.j312 7 місяців тому +1

    Dont go in KSRTC BUS, EVER