പൈനാപ്പിളിൽ ഒരു കിച്ചടി | Special Pineapple Kichadi

Поділитися
Вставка
  • Опубліковано 16 сер 2020
  • Ruchi,
    A visual travelouge by Yadu Pazhayidom
    Easier way to contact me is by messaging on Instagram
    / yadu_pazhayidom
    Email:
    yadupazhayidom@gmail.com
    പൈനാപ്പിൾ കിച്ചടി
    ചേരുവകൾ
    നന്നായി പഴുത്ത പൈനാപ്പിൾ : 500 ഗ്രാം
    ചിരവിയ നാളികേരം : ഒരു മുറി
    പച്ചമുളക് : 4 എണ്ണം
    കടുക് : 20 ഗ്രാം
    ഉപ്പ് : ആവശ്യത്തിന്
    വറ്റൽ മുളക് : 4 എണ്ണം
    വെളിച്ചെണ്ണ : ആവശ്യത്തിന്
    കറിവേപ്പില : ആവശ്യത്തിന്
    പഴുത്ത തക്കാളി : 2 എണ്ണം
    തയ്യാറാക്കുന്ന വിധം:
    പൈനാപ്പിൾ നന്നായി കൊത്തിയോ അല്ലാതെയോ അരിഞ്ഞു എടുക്കുക. നാളികേരം ഉപ്പും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരിഞ്ഞു വച്ച പൈനാപ്പിളിൽ ഈ അരപ്പ് ചേർക്കുക. അതിലേക്ക് തൈരും ചേർക്കുക. തക്കാളി ചെറുതായി അരിഞ്ഞു കടുകും വറ്റൽ മുളകും ചേർത്ത് എണ്ണയിൽ വറുത്തെടുത്ത് പൈനാപ്പിളിലേക്ക് ചേർക്കുക.
    പൈനാപ്പിൾ കിച്ചടി റെഡി.
    കുട്ട്യോൾക്കൊക്കെ ഇഷ്ടപ്പെടണ ഒരു അടിപൊളി വിഭവമാണ്.
    Location: Kizhakkedathu Mana, Mannakkanadu
    Concept and Direction: Reji Ramapuram
    DOP: Harish R Krishna
    Lighting: Akshay Menon
    Cuts and Edits: Anand
    Creative Support: Amrutha Yadu

КОМЕНТАРІ • 338

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +16

    പൈനാപ്പിൾ കിച്ചടി വളരെ നന്നായിരിക്കുന്നു
    ഇന്ന് ഉണ്ടാക്കി നോക്കി നന്നായിരുന്നു
    പിന്നെ ആ പശുകിടാവ് എന്തു ഭംഗിയാ
    നല്ല Natural ആയിരുന്നു
    യദുവിന്റെ videos ഈയിടെയായിട്ടാണ് കാണുവാൻ തുടങ്ങിയത് നല്ല അവതരണം
    എല്ലാ videos നന്നായിരിക്കുന്നു

  • @priyanair1848
    @priyanair1848 4 роки тому +3

    Seeing this first time
    Super presentation
    Adipoli receipe
    Thanks

  • @lathamethil2291
    @lathamethil2291 4 роки тому +2

    Adipoli recipe awaiting more authentic Onam recipies

  • @HimaManohar
    @HimaManohar 4 роки тому +9

    ഇതു വരെ തക്കാളി ചേർത്തു നോക്കിയിട്ടില്ല.. ഈ ഓണത്തിന് ഒന്ന് try ചെയ്തു നോക്കണം.. പറയാതിരിക്കാൻ വയ്യ.. ഗൃഹാദുരത്വം തുളുമ്പുന്ന എപ്പിസോഡുകൾ.. എന്തോ അമ്മവീടും പരിസരവുമൊക്കെ ഓർമ വന്നു ❤️

  • @Umaselmans
    @Umaselmans 4 роки тому +5

    Hi yadu.kichadiyum athu parichappeduthiya savithri kunjammayude makalum beautiful.sundariyanu oppol.and ethrayum pettennu undakkanam in sha allah.thank u yadu

  • @jahanaayoob8000
    @jahanaayoob8000 4 роки тому +2

    Nalla vibavam thanks yedhu

  • @AshwiniPradeep-yf8uy
    @AshwiniPradeep-yf8uy Рік тому +1

    Njagal messil indakki. Valare nannayirunnu 😊
    Tq 🥰

  • @sreelavanyam6618
    @sreelavanyam6618 4 роки тому +4

    Super and delicious recipe seema madam looking for more vedios upcoming 👌

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 4 роки тому +2

    Very good preparation

  • @harinair9841
    @harinair9841 4 роки тому +2

    Loved it... very nice natural presentation with the beautiful background of the Mana. Seema makes a good job of it. Engaging from start to finish 👍🏻

  • @dr.baliwantha6761
    @dr.baliwantha6761 4 роки тому +2

    WoW ... Delicious recipe... Expect more videos 👏🏼

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 роки тому +2

    Adyam kichdi vecha alleyanu sradhichathu nokiyirunnu poyi randamathum purakotupyittanu kichdy sradhichathu kichdi super kichadi vecha all athilum super nannayittund randum

  • @raghukrishna8423
    @raghukrishna8423 4 роки тому +2

    Looks very tasty . Mouth lingering Kichadi. 😋😋

  • @santosurg
    @santosurg 4 роки тому +2

    Hi Seema. I really enjoyed the video. We will surely try it out. Best wishes. Dr Santosh.

  • @dhanyasarath6595
    @dhanyasarath6595 4 роки тому +2

    കൊള്ളാം. നല്ല ഒരു വിഭവം. Recipe in five minutes

  • @ajimohan5215
    @ajimohan5215 3 роки тому

    Njan
    Ennan
    Kandathum subscribe cheayithathum
    Adipoliyayitund
    Avatharanam
    Eanik
    Orupad
    Eshtamayi🌼🌼🌼🌼🌺🌺🌺🌺🌺

  • @elizabethpaulose
    @elizabethpaulose 4 роки тому +2

    Looks so delicious!!
    My mouth is watering right now 😋

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    very tasty and easy to.make. kaannanum valare manoharam aayirikkunnu. thanks Yadu for sharing the video. try chaidu nokkum.

  • @shanthisaikumar3941
    @shanthisaikumar3941 4 роки тому +2

    Wow. Looks yummy. Awesome presentation. Will try and give feedback

  • @hannamariyamprince1727
    @hannamariyamprince1727 4 роки тому +3

    Cheriya Ottu uruli Kollam👍

  • @lathikaambat4166
    @lathikaambat4166 4 роки тому +4

    ഹായ്, super ആണ് എന്ന് തോന്നുന്നു.
    അതേപോലെ അവതരണവും, ഒട്ടും boring അല്ല.. god bless you.. ഇനിയും മുന്നേറട്ടെ..

  • @anoopbalan5437
    @anoopbalan5437 4 роки тому +1

    Nice one

  • @sara-dp2ly
    @sara-dp2ly 3 роки тому +1

    Really liked your sister ...She speaks so well, just like u.. 😊😊😊😇

  • @vanajasasi9807
    @vanajasasi9807 4 роки тому +2

    Try cheyyam nalla prasentation. Thankyou

  • @vrindanair7173
    @vrindanair7173 4 роки тому +1

    I will try this seems,looks great

  • @meghasingh7064
    @meghasingh7064 4 роки тому +1

    I will try this super disj

  • @sajierukattu3998
    @sajierukattu3998 4 роки тому +1

    Hi യദു,
    സൂപ്പര്‍.കൂടുതൽ നാടന്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.
    Thanks 😊

  • @manjusuresh9611
    @manjusuresh9611 4 роки тому +2

    Simple & easy recipe.. Presentation also excellent... Seema❤

  • @geethackarthikeyan7311
    @geethackarthikeyan7311 Рік тому

    സൂപ്പർ ഒരുപാട് ഇഷ്ടായി ❤️❤️❤️

  • @sheebasbytesvlogs
    @sheebasbytesvlogs 3 роки тому +1

    Thakkali chethu kichadi adyamayittu kanuva..super presentation....,,

  • @rashmivasudevan74
    @rashmivasudevan74 4 роки тому +3

    Lovely presentation my dear Seema chechi :) will try this. Also have been watching Yadu's videos and have tried some wonderful recipies.

  • @devapriyas2257
    @devapriyas2257 3 роки тому +1

    Sadhya yile ente fvrt iteam... Pineapple kichadi😋😋

  • @jayasreetk6809
    @jayasreetk6809 3 роки тому

    Fantastic yadu bro marvelous

  • @krishnakumarkrishnakumar4008
    @krishnakumarkrishnakumar4008 4 роки тому +4

    യദുവിൻെറ അവതരണം ഭംഗിയായിട്ടുണ്ട്
    എല്ലാം തനിമയുള്ള നല്ല നാടൻ
    വിഭവങ്ങൾ വളരെ ഇഷ്ടമായി

  • @anjaliraj2042
    @anjaliraj2042 3 роки тому +1

    Looks so tempting.. will Def try for Onam .

  • @deepamenon567
    @deepamenon567 4 роки тому +2

    Thudakkam thanne thozhuthu, pashukidavu , ellam thani nadan .... kanumbol nattil ethiya pratheethi !! , Aiswaryamulla oppolum, aniyanum koode ruchikaramaya vibhavavum 👌🏼😊

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +1

      Thank you ao much mam.
      ഇത്ര നല്ല ഫീഡ് ബാക്കിനും സപ്പോർട്ടിനും. ചെറിയ ഒരു ലാഗ് വന്നു വീഡിയോ അപ്‌ലോഡ് ചെയ്യാൻ ആയി.
      😊😊💛💝

  • @sudhakarantp1431
    @sudhakarantp1431 4 роки тому +1

    ഉണ്ടാക്കി നോക്കണം ...... എല്ലാം സൂപ്പർ തന്നെയാണ്

  • @deepapadmakumar5163
    @deepapadmakumar5163 4 роки тому +2

    Will try this soon.I make only pachchadi with pineapple

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +1

      ഇതും ടേസ്റ്റി ആണ്. ട്രൈ ചെയ്യൂ ട്ടോ

  • @itsmeabhishek754
    @itsmeabhishek754 3 роки тому +2

    ഗൃഹാതുരത്വം😍😍😍😍

  • @sumamole2459
    @sumamole2459 3 роки тому

    Yadhu your way of presentation is so nice. Oppol is always nice❤️❤️❤️

  • @anandamv2955
    @anandamv2955 2 роки тому

    Super yadu, ഓപോൾ, പശുക്കുട്ടി 😍

  • @padmap8687
    @padmap8687 4 роки тому +1

    നല്ല performance Yadu..

  • @thomasgeorge2865
    @thomasgeorge2865 3 роки тому +1

    Adipoli.......Thanks.

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +1

    njan undakki tto.. nalla taste undayirunnu. 2 perkkum thanks. eniyum.naadan receipes pradeekshikkunnu.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      തീർച്ചയായും ഉൾപ്പെടുത്താം ഇനിയും

  • @rajirajeesh4048
    @rajirajeesh4048 3 роки тому +1

    Hai yadhu, ആദ്യമായ് ഇന്നാണ് ഈ ചാനൽ കാണുന്നത്. കമന്റ്‌ ചെയ്യാതിരിയ്ക്കാൻ തോന്നിയില്ല. നാട് മിസ്സ്‌ ചെയുന്ന എന്നെ പോലെ ഉള്ള എല്ലാരും കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ. ലൊക്കേഷൻസ്, റെസിപിഎസ് എല്ലാം അതിമനോഹരം. നിറച്ചും സ്നേഹം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      നിറയെ സ്നേഹം തിരിച്ചും 💛😊

  • @geethapanthavoor4352
    @geethapanthavoor4352 4 роки тому +2

    Super

  • @anjanajose3816
    @anjanajose3816 4 роки тому +2

    Adipoli 😍😍👌👍

  • @aryaks3409
    @aryaks3409 4 роки тому +2

    പതിവ് പോലെ നല്ല പാചകം നല്ല അവതരണം.... 👌👌👌

  • @renjithknivas7382
    @renjithknivas7382 4 роки тому +1

    Subscribed it👍🏼

  • @archanarshenoy19
    @archanarshenoy19 3 роки тому +1

    ചേട്ടൻ super aa... programum... 👌😃😊😍❤️

  • @sujapallavi6370
    @sujapallavi6370 3 роки тому +1

    മധുരം പ്രിയമാണ്.
    പൈനാപ്പിൾ കിച്ചടി തക്കാളിയിട്ടത് ഇഷ്ടമായി. യദു , സീമ ... നന്ദി

  • @drparamezayyappath9295
    @drparamezayyappath9295 4 роки тому +2

    Easy cuisine..Must try

  • @solyllazar6867
    @solyllazar6867 4 роки тому +1

    Woww kalakki

  • @nnath1962
    @nnath1962 3 роки тому +1

    Its really superb

  • @smithasatheesh9105
    @smithasatheesh9105 4 роки тому +2

    Nice

  • @vlogwithfriendscooking9588
    @vlogwithfriendscooking9588 3 роки тому +3

    തീ പോലും കത്തിക്കാതെ അടിപൊളി
    കിച്ചടി ,, സൂപ്പർ കറി 😋

  • @geethavenkites9749
    @geethavenkites9749 4 роки тому +2

    hello, cheriya gapinu sesham innu vannallo, inganey gap idalley, atleast once in a week as usual, todays kitchadi adipoli, we r not adding tomato, ithu oru variety thanney, oppolum kalakki ktto, thank u.sweet, sour n tasty... kitchadi.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому +1

      ഇനി ഗ്യാപ് വരില്ല ഇങ്ങനെ. ട്രൈ ചെയ്ത് നോക്കു ട്ടോ ഇതും കൂടി !

    • @geethavenkites9749
      @geethavenkites9749 4 роки тому +1

      @@RuchiByYaduPazhayidom sure, variety ishtappedunnavar aanu njangal...

  • @BushiVlogz
    @BushiVlogz 3 роки тому

    പെെനാപ്പിൾ കിച്ചടി സൂപ്പർ ആയിട്ടുണ്ട് ,ചേച്ചി നല്ല പോലെ പറഞ്ഞു തന്നു Thanks .....

  • @swapnaamitchopra1596
    @swapnaamitchopra1596 4 роки тому +2

    Ahaaa...super..undakki nokkanam..looks so yum

  • @sreejub8245
    @sreejub8245 3 роки тому

    Thanks

  • @sreelekshmi6184
    @sreelekshmi6184 3 роки тому +1

    Simple dish👍👍👍

  • @jayakumar200
    @jayakumar200 4 роки тому +1

    Thankyu 🙏🙏🙏🙏

  • @shahidakallingal4946
    @shahidakallingal4946 3 роки тому +1

    Enikk nalla eshttayi easy recipe

  • @sheejadevandevan294
    @sheejadevandevan294 4 роки тому +2

    Super ...

  • @soumyaharish5878
    @soumyaharish5878 4 роки тому +2

    Seemoppoleee suppeerrrrr

  • @sukhino4475
    @sukhino4475 3 роки тому +1

    Thank you

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    nalla presentation.

  • @anjalynair6457
    @anjalynair6457 4 роки тому +2

    നന്നായിട്ടുണ്ട് യദു... ഇനിയും പോരട്ടെ.... 🥰🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому

      കുറച്ച് ലാഗ് വന്നു ഇത്തവണ.
      വളരെ നന്ദി ട്ടോ anjuz 💝

  • @divyanair5560
    @divyanair5560 3 роки тому +1

    Super thanku so much great 🥰🥰😘🥰🥰❤❤🥰😘💞❣❣👍

  • @AnilKumar-gl8fx
    @AnilKumar-gl8fx 4 роки тому +1

    യദുവിന്‍റെ രുചിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @girijasasilal9851
    @girijasasilal9851 4 роки тому +2

    Supper 👌

  • @shijutopshotphotography2091
    @shijutopshotphotography2091 2 роки тому

    യ ദു നന്നായിട്ടുണ്ട്. ചിററമ്മയേയും ഓപ്പോളേയും കണ്ടു സന്തോഷം . പശുക്കുട്ടിയും ഒരു പാടിഷ്ടമായി. ചന്ദ്ര മതി.

  • @ajeeshvava82
    @ajeeshvava82 4 роки тому +1

    Super🥰👍👍....

  • @akshayrajesh8789
    @akshayrajesh8789 4 роки тому +3

    Super ❤😍😘

  • @Umaselmans
    @Umaselmans 4 роки тому +2

    Yadu ,njan undakki ketto.super taste.thikanjilla kichadi

  • @shakiltla
    @shakiltla 4 роки тому +1

    👍👍👍

  • @vinitavinu1857
    @vinitavinu1857 3 роки тому +2

    Very nice

  • @BJ-ib5gk
    @BJ-ib5gk 4 роки тому +1

    😍😍😍

  • @narayanamoorthymoorthy2093
    @narayanamoorthymoorthy2093 3 роки тому

    Adi poli ആണ് 👌👌

  • @sreedevisasikumar2003
    @sreedevisasikumar2003 4 роки тому +1

    Super😍🙏

  • @shyambalan777
    @shyambalan777 3 роки тому

    Superr

  • @sunixyz
    @sunixyz 4 роки тому +2

    My mouth is watering..Seema..yummmm

    • @seemakrishnendu7322
      @seemakrishnendu7322 4 роки тому +1

      Thank you Sunitha

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 роки тому

      Thank you so much mam

    • @nimmy7744
      @nimmy7744 3 роки тому

      YaduMone kazhickunnathilum und Oru Bhangi❤️Eanganoru kuchadi Aadyam😂 Kichady chechickum❤️👍🙏 Thank You, God Bless All

  • @lekhaprakash7596
    @lekhaprakash7596 4 роки тому +1

    Pitala kanicha chechi kadumanga kanikkam enne paranjitte endhiye bro

  • @arjunm4992
    @arjunm4992 4 роки тому +3

    സദ്യ സ്റ്റൈൽ മധുരക്കറി ചെയ്യണേ... ഓണം സ്പെഷ്യൽ

  • @remyanair6539
    @remyanair6539 3 роки тому +1

    Pandukalath ullavarane oppole enn vilichh kettitullath... Innathe kalathum aa respectode koodi oppole enn vilikunnuu💞❤❤❤❤❤❤❤❤ente muthassan, muthassante sistrne oppoll ennn vilikunnath kuttykalath kettathh orma undd

  • @faith4083g
    @faith4083g Рік тому

    സൂപ്പർ ❤👌

  • @rojavkrojavk2533
    @rojavkrojavk2533 3 роки тому

    Kichadi pachadi doubt is clear veary sweet beautiful

  • @SreenadhSreedharan
    @SreenadhSreedharan 3 роки тому

    അടിപൊളി

  • @nba9680
    @nba9680 3 роки тому +1

    യദു Supper

  • @ambadiparu4224
    @ambadiparu4224 3 роки тому

    👍

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 4 роки тому +2

    👌👌👌നന്നായിട്ടുണ്ട്..

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 роки тому +1

    Superb👌👌. Happy Onam🙏🙏

  • @sreelekha4874
    @sreelekha4874 4 роки тому +2

    യദൂ സീമക്കുട്ടീ നല്ല അവതരണം

  • @gopakumarpnair8499
    @gopakumarpnair8499 4 роки тому +1

    😍🥰

  • @rkkkk278
    @rkkkk278 4 роки тому +2

    👌👌👌👌👍

  • @mollypx9449
    @mollypx9449 Рік тому

    Karutha muthiriyannu kuduthal nallathu bagi uddakum

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому +2

    Nice ❤️👍💝🌹❤️

  • @sreejub8245
    @sreejub8245 3 роки тому

    Sunday Njan Thayyarakkum Yadu

  • @meghapradeep2129
    @meghapradeep2129 4 роки тому +1

    ❤️❤️

  • @manojsastha
    @manojsastha 4 роки тому +1

    👌👍