Onam Series 2: How To Make Cucumber Kichadi || Betroot Kichadi || Pineapple Pachadi || Lekshmi Nair

Поділитися
Вставка
  • Опубліковано 7 жов 2024
  • Hello dear friends, this is my Thirty- Eighth Vlog and my second Onam Series Episode.
    In this video, I have demonstrated the simplest method to make Sadhya Style Cucumber (Vellarikka) Kichadi, Betroot Kichadi And Pineapple Pachadi . SO, watch this video till the end and please comment your valuable feedbacks.
    **NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you will all enjoy this video.
    Don't forget to Like, Share and Subscribe. Love you all :) :)
    For Business Enquiries,
    Contact:
    Phone: +91 7994378438
    Email: contact@lekshminair.com
    Some Related Videos For You:-
    Onam Series 1 - How To Make Sadya Pickles || ഇഞ്ചിക്കറി, നാരങ്ങാ കറി & മാങ്ങ കറി || Lekshmi Nair
    • Onam Series 1 - How To...
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
    Ingredients:
    SADHYA STYLE CUCUMBER (VELLARIKKA) KICHADI:-
    Cucumber (Vellarikka)- 1 Cup (Finely Chopped)
    Salt- According To Taste
    Coconut (Grated)- 1 Cup
    Green Chillies- 2 Big
    Coriander Leaves (Chopped)- 1 Tbs
    Curd- 1 1/2 Cup
    SADHYA STYLE BETROOT KICHADI:-
    Betroot- 1 Nos.
    Green Chillies- 3 Nos.
    Coconut (Grated)- 1Cup
    Curd- 1 1/2 Cup
    Coriander Leaves (Chopped)- 1 Tbs
    SADHYA STYLE PINEAPPLE PACHADI:-
    Pineapple (Chopped)- 1 Cup
    Water- 1 Cup
    Tumeric Powder- 1/4th to 1/2 Tsp
    Coconut (Grated)- 3/4th Cup
    Green Chillies- 3 Nos
    Jeera- 3/4th Tsp
    Sugar- 1/2 Cup
    Salt- According To Taste
    For Tempering (Cucumber Kichadi, Betroot Kichadi and Pineapple Pachadi):-
    Coconut Oil- 4 Tbs
    Mustard Seeds- 3 Tsp
    Dry Red Chillies- 8 Nos.
    Curry Leaves
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)

КОМЕНТАРІ • 2,2 тис.

  • @ashakarthik1061
    @ashakarthik1061 Рік тому +14

    എത്രകണ്ടാലും ഞാൻ ഇതൊക്കെ വെയ്ക്കുമ്പോ വീണ്ടും വീണ്ടും കാണും videos...എത്ര perfect cooking,video making and your sweet talking presentation...അത് കൊണ്ട് തന്നെ ഞാൻ മറ്റു cooking videos ശ്രദ്ധിക്കാറില്ല ❤

  • @leelasimon3411
    @leelasimon3411 4 роки тому +28

    ആരോഗ്യവും സൗന്ദര്യവും വ്റുത്തിയും രുചിയും എല്ലാം വളരെ കലാപരമായി അവതരിപ്പിക്കുന്ന മാഡത്തിന്റെ ഈ കഴിവിനെ നമിക്കുന്നു 'താങ്കൾക്ക് സപ്പോർട്ട് തരുന്ന ഫാമിലി ക്ക് ഒരു big Salute '

  • @leelavathikalpana81
    @leelavathikalpana81 2 роки тому +16

    ആവര്യത്തിലധികം സമ്പത്തും വിദ്യാഭ്യാസവും തുടങ്ങി എല്ലാ മുണ്ടായിട്ടും സ്വന്തമായി പാചകം ചെയ്ത് കഷ്ടപെടുന്ന ലക്ഷമി യെ കാണുമ്പോൾ പറയാൻ വാക്കുകളില്ല.നമസ്തെ എന്ന മാത്രം' ഈഗോ ഉള്ള ധ രാളം സ്ത്രീകളെ കാണാറുണ്ട്. അവർെ ക്കല്ലാം വലിയ ഒരു മാതൃക തന്നെയാണ് ലക്ഷമി. എപ്പോഴെങ്കിലും നേരിൽ കാണണമെന്നുണ്ട്. അഭിനന്ദനങ്ങൾ

  • @gopimohan2847
    @gopimohan2847 3 роки тому +8

    Ur dedication....👌👌.. ഒരുപാട് പേർ കണ്ടു പഠിക്കേണ്ടതായിയ്യുണ്ട്..... സദാ സമയവും.... Tv മാത്രം കാണുന്ന കുറെ പേർ..... കിട്ടുന്ന സമയം എല്ലാം... ജോലികളിൽ ഏർപ്പെടുന്ന മാമിനെ പോലെ ഉള്ളവർക്ക് ഒരു big salute 👍👍🌹🌹..... Hard working👌👌👌👌

  • @preethavijayan109
    @preethavijayan109 5 років тому +80

    Whoever liked her style and presentation please do give her a thumbs up

    • @sagardoshi8793
      @sagardoshi8793 5 років тому

      One like for her Thoppul...

    • @purplelight7431
      @purplelight7431 5 років тому +1

      Lakshmi chachi is really a genius cook.... Pranamam

    • @bindhuvenu193
      @bindhuvenu193 3 роки тому

      കിച്ചടിക്ക് പച്ച കടുക് അരയ്ക്കില്ലേ?

  • @remyaravindran4846
    @remyaravindran4846 5 років тому +9

    മാമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നിങ്ങളാണ് യഥാർത്ഥ പാചക റാണി Love you so much

  • @sahadsahad3933
    @sahadsahad3933 5 років тому +9

    വീട്ടിൽ ടേസ്റ്റുള്ള ഫുഡ് ഉണ്ടാക്കി കഴിക്കണമെങ്കിൽ ഈ vlog കണ്ടാൽ മതി .sooooooper mam 👌👌👌👌👌

    • @sunrise7935
      @sunrise7935 4 роки тому

      Shariya.....love u mam ....from shyja Sumod Kannur

    • @sheebaraghavan8478
      @sheebaraghavan8478 4 роки тому

      maadathinte mikka vlogum njan kaanarundu aa ankering ettavum ishttam correct perfection super mam god bless you always tnku

    • @kumarilatha1622
      @kumarilatha1622 Місяць тому

      ​@@sheebaraghavan8478!!by❤❤❤❤
      😅

  • @CookwithThanu
    @CookwithThanu 5 років тому +59

    കൊതിപ്പിച്ചു കളഞ്ഞല്ലോ ചേച്ചീ .. Pineapple pachadi is my favourite .. ellam super👌🏻👌🏻👌🏻😋😋😋

    • @radharadha2794
      @radharadha2794 5 років тому +4

      ഞങ്ങൾ എറണാകുളം കാരും പച്ചടിക്കു കടുക് പതുക്കെ ഒന്നരക്കും

    • @filminfomalayalam4337
      @filminfomalayalam4337 5 років тому

      വീഡിയോ കാണുന്നതിന് മുൻപേ ലൈക്ക് അടിച്ചു mam.

    • @rajalakshmipremachandran9450
      @rajalakshmipremachandran9450 5 років тому +1

      Njgalum pacadikku kaduke arakku.enthyalum oru different style.nokkam.but kollam

  • @swathydev4376
    @swathydev4376 4 роки тому +1

    ചേച്ചിയെ പോലെ ഇത്രയും നന്നായി ആരും പറഞ്ഞു തരില്ല.... Love you Lakshmi chechi.... thanks for the useful videos

  • @sheelutharian2659
    @sheelutharian2659 24 дні тому +1

    4th year following these recipes and making sadya❤

  • @anithavenu2024
    @anithavenu2024 5 років тому +19

    Hi Lakshmi,
    This is a different recipe. I like it very much.
    But I was following my grand mother’s recipe so far. For her recipe she was saying in pachadi we should also add crushed mustard seed in the fine past of coconut. But in Kichadi coconut is grinding with green chilly . No mustard. That is the difference between pachadi & kichadi.

  • @prabhasukumaran213
    @prabhasukumaran213 5 років тому +6

    ടീച്ചർ ഉണ്ടാക്കിയ കിച്ചടികളും പച്ചടിയും അച്ചാറുകളുംവളരേ ഇഷ്ടമായി.ഉണ്ടാക്കിയ രീതികളും കൊള്ളാം. കുറച്ചു സമയം കൊണ്ട് കുറച്ചു പച്ചക്കറികൾ കൊണ്ട് വളരേപെട്ടെന്ന് ചെയ്യാൻ പറ്റുന്നവ.presentation beautiful anyway congrats

  • @NNkuttivlogs
    @NNkuttivlogs 5 років тому +34

    Lekshmi maamite cooking kanumpola pachakam oru Kala aavunnath... Ee onathinu ante sadhyekk oru lekshmi nair touch undavum.. Sure... Love ❤😘u maam

  • @janceyjoseph2251
    @janceyjoseph2251 3 роки тому

    കിച്ചടികൾ എനിക്ക് ഇഷ്ട്ടമായി...... നല്ല അവതരണം. എല്ലാം എളുപ്പത്തിൽ, വേഗത്തിൽ ചെയ്യുന്നു. സത്യം രീതിയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. 🙏

  • @babybasil2157
    @babybasil2157 4 роки тому +2

    ചേച്ചി ഒരിക്കൽക്കൂടി ഹായ്! എന്തായാലും ഇത്തവണ ഓണസദ്യയ്ക്ക് ആദ്യമായി എന്റെ സാന്നിധ്യം അടുക്കളയിൽ ഉണ്ടായിരിക്കും. ചേച്ചീടെ പാചകം കണ്ടപ്പോൾ ഒരു ആത്മധൈര്യം ലഭിച്ചു. ഒത്തിരി നന്ദി🌹💞👌

  • @ryakochu7446
    @ryakochu7446 5 років тому +9

    very happy ma'am.. enne pole madichi penpillere sadhya undakkan padipikkunnathinu....ellam pettanu undakkan pattunna method thanne paranju tharunnathinu thanks. .❤❤❤❤❤❤❤

  • @RuksanaRuppy
    @RuksanaRuppy 5 років тому +8

    എനിക്കും സന്തോഷമായി. ഞാൻ fristayitta കാണുന്നെ കിച്ചടി. ന്തായാലും ഉണ്ടാകും

  • @i_am_karthika
    @i_am_karthika 5 років тому +11

    Ithoke ithra easy aayirrinno... thanks for the video mam.. 💓

  • @parvathybinu
    @parvathybinu 5 років тому +1

    Yes ellaarum parayunna poley jhangalokkey set munduduthu adukkalayil kayariyaal pinney irangumbol ulla kolam padathu vaykkan pattum

  • @fathimazayabijily206
    @fathimazayabijily206 5 років тому

    Ma'am adipoli.iniyum puthiya recipies pretheekshikunnu.eniku non vegine kattilum ishtam veg anu.eniku othiri ishtapettu

  • @sassikaladeviks3969
    @sassikaladeviks3969 3 роки тому +8

    Super ma'am 👌ഈ പച്ചടിയും കിച്ചടിയും തമ്മിലുള്ള വ്യത്യാസം എന്താണ്? Please reply.....

    • @FahminAbdulla
      @FahminAbdulla 3 роки тому

      അതിൽ തന്നെ പറയുന്നുണ്ടല്ലോ..,. തൈര് ചേർക്കാത്തത് പച്ചടി

    • @SankarankuttyThankappan
      @SankarankuttyThankappan 24 дні тому

      😂

  • @tmvijayalekshmy526
    @tmvijayalekshmy526 5 років тому +30

    Superb. In our area, Thrissur, we also add a pinch of mustard seeds with coconut and green chilly

  • @rajithomas78
    @rajithomas78 5 років тому +4

    എനിക്കും സന്തോഷമായി. ഇ ഓണം ചേച്ചിയുടെ പാചകത്തൽ സമൃദ്ധമാക്കാമെന്നു വിചാരിക്കുന്നു. നന്ദി.

  • @rasheedsheela8316
    @rasheedsheela8316 5 років тому

    എന്റെ ചേച്ചി soooper.എന്തു simple ആയിട്ടാണ് ഇതൊക്കെ ചെയ്യുന്നത് .

  • @renjushyamvasantha4081
    @renjushyamvasantha4081 5 років тому +1

    Late ayipoyi Kanan, saralilla ale, chechi kichadi ku kaduk arakkile ente doubt anu.njan pottatharam ano padichu vachekkune, beetroot ennum eniku doubt anu, mixyil arakkum kaduk,cheriya ulli cherkkum enit arappinte pachachuva Maran chudakkum shooo njan matram anno eganoke.cheyithe,correct alllanu epol manasilayi.
    Hats off chechi, thanku 4 this video.

  • @haseenabanu332
    @haseenabanu332 5 років тому +111

    ലക്ഷ്മിയുടെ കുക്കിംഗ്‌ ഒരു ക്ലാസിക് movei പോലെ kanam.. നല്ല സുഖം..

  • @jubyjoseph286
    @jubyjoseph286 4 роки тому +23

    Dear Lekshmi Nair Maam, Thank you so much. I always enjoyed cooking with my mom for onam but she is no more and I miss out on some or the other details as I am brought up out of Kerala.. But you keep us attached to our ethenic cooking with minute details explained well. Thank you so much

  • @sreeami2563
    @sreeami2563 5 років тому +6

    Cooking Legend 🙏 ഈ ഓണം പാചകം ഇത്ര ഈസി ആക്കി തന്ന Mam ന് 100 likes👍😍

  • @subhadevig3740
    @subhadevig3740 5 років тому

    തികച്ചും വ്യത്യസ്തമായ പാചകം. ഏതായാലും er ഓണം മാമിന്റെ സ്റ്റൈൽ ഓണ സദ്യ തന്നെ. Thank u

  • @prabakaran.aprabakaran.a7220
    @prabakaran.aprabakaran.a7220 5 років тому +1

    Chechiyude cooking Enikku orupaadu eshttai..veettilum Ellarkkum orupaadu Esttamanu. Cooking. thanks so much chechi

  • @jasminniyas5923
    @jasminniyas5923 5 років тому +5

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി പാചകം ചെയ്യുന്നത് കാണാൻ തന്നെ എന്ത് ഭംഗി ....

  • @vaisakhbk8418
    @vaisakhbk8418 5 років тому +13

    I will make a sumptuous onam sadhya myself this time.... Thankyou Lakshmi ma'm

  • @radhiars
    @radhiars 5 років тому +7

    Hi mam, back again , yday was ur cucumber kichadi n today was ur rasam, after preparing n having it my son n me were surprised, it tasted just like hotel rasam,tq ur perfection in cooking help us to prepare it to this extent.
    No wonder the dishes by others lack ur precise perfection, making the dish to turn out a lil down in taste than expected while cooking 😍😍😍🤗tq

  • @sanjuthadathichalil8163
    @sanjuthadathichalil8163 5 років тому +2

    ഞങ്ങൾ batchlors ആയി താമസിക്കുകയാണ്, " ഒരു ഓണ സദ്യ ഉണ്ടാകാൻ പ്ലാൻ ഉണ്ടായിരുന്നു "mam ന്റെ ഈ recipies വളരെ ഗുണം ചെയിതു, "really helpeful ആയിരുന്നു ! Thank you so much mam"
    Im chef " but സൗത്ത് ഇന്ത്യൻ foods അത്രക്കി അങ്ങ് അറിയില്ല, continental chef ആണ് """"

  • @RamshiAchu-to4gu
    @RamshiAchu-to4gu Рік тому

    Thanks mam ethre simple ayita 3vibavangal padikan kayinjad kanumbol thanne tasty feel cheyunund

  • @JK-rg5wx
    @JK-rg5wx 5 років тому +13

    സാരിയുടെ കളർ സൂപ്പർ..... പാചകവും വാചകവും പറയുകയേ വേണ്ട... എനിക്ക് പൈനാപ്പിൾ പച്ചടി ഉണ്ടാക്കാൻ അറിയില്ല സൊ ഞാൻ ഇതു തീർച്ചയായും ട്രൈ ചെയ്തു നോക്കും..... ലവ് യു മാം...

  • @jobinparackal604
    @jobinparackal604 5 років тому +5

    Chechiyude oro recipiesinumayi ennum kaathiripanu.... Thanks parayan vaakukalilla.. orupaadu snehavum nandiyumokkeyundu..

  • @telmastephen4630
    @telmastephen4630 5 років тому +16

    Love your silky smooth and flawless explanations. Really feeling like running to the market to buy all the ingredients and start cooking.

  • @akshayaanayara8739
    @akshayaanayara8739 3 роки тому

    മാമിന്റെ പാചകം എനിക്ക് ഒരുപാടു ഇഷ്ടമാണ് മറന്നു പോയാലും കാണും റിപീറ്റ്‌ ചെയ്തു നന്ദി മാം

  • @manjua.r1171
    @manjua.r1171 4 роки тому

    പാചകം കാണുന്നു. പരീക്ഷിക്കുന്നു. കഴിക്കുന്നു. സൂപ്പർ ആകുന്നുണ്ടെ. ഈ സമയത്തു ഇതു വളരെ നല്ലത്

  • @remyalenin3524
    @remyalenin3524 4 роки тому +4

    Mam thank u so much for your recipie.today i prepare kichadi first time.came out so wel.you are.truly a inspiration to all of us

  • @MALLUTRONICS
    @MALLUTRONICS 5 років тому +241

    വീഡിയോ ഇഷ്ടപെട്ടവർ ലൈക് ചെയ്യു...

    • @AnwarVIBES
      @AnwarVIBES 5 років тому +1

      എന്റെ പേജ് കൂടി ഒന്ന് subscribe ചെയ്യുമോ

    • @suryadas8893
      @suryadas8893 5 років тому

      @@AnwarVIBES supper

    • @MALLUTRONICS
      @MALLUTRONICS 5 років тому

      @@AnwarVIBES Cheythu

    • @mujeenashajahan
      @mujeenashajahan 5 років тому

      @@AnwarVIBES enneyum support cheyavo please 🙏🙏🙏

    • @mujeenashajahan
      @mujeenashajahan 5 років тому +1

      @@MALLUTRONICS enneyum please 🙏🙏🙏

  • @rakhyprince613
    @rakhyprince613 5 років тому +25

    shows your passion for cooking.Highly useful.Thank you.

  • @a.m.f6042
    @a.m.f6042 3 роки тому

    life il adyaet enn njn beetroot kichadi vechu. ethokke valya sambhavama ennokkeya vijarichirunne. etrem simple aaet aarkuvenelum cheyyam enn epozha manasilaye ... thank you soooooo much... kidilan taste aaerunnu ..... thank you thank you mam

  • @geethajames4998
    @geethajames4998 3 роки тому +1

    എന്താസ്വദിച്ചാണ് cook ചെയ്യുന്നത്
    Really admire you ❤️

  • @sharanyaAR3890
    @sharanyaAR3890 5 років тому +15

    What a dedication...one day vlogs different dishes ... Hats off u aunty...

  • @ramyajeex7086
    @ramyajeex7086 5 років тому +12

    ചേച്ചി ഇന്നലെ എന്റെ recipies collection നോക്കിയപ്പോൾ ഒരു book കിട്ടി എല്ലാം ചേച്ചിയുടെ recipie magic oven കാണാൻ കാത്തിരുന്നിട്ടുണ്ട് പേനയും Book um എടുത്ത് ഇപ്പൊ എപ്പോൾ വേണമെങ്കിലും കാണാമല്ലോ .... കാത്തിരിക്കുന്നു നല്ല വിഭവങ്ങൾക്കായ്

    • @shirleygeorge6351
      @shirleygeorge6351 5 років тому +1

      Superb! but I really wonder how you keep your mundum veshti so spotless.Thanks a ton for sharing the most needed Onam recipes now..its truly going to be adipoli at home.

  • @bijirpillai1229
    @bijirpillai1229 5 років тому +3

    ചേച്ചി ഇന്നലെ വീഡിയോസ് കാണാൻ പറ്റിയില്ല. ഇന്നാണ് കണ്ടത്. കറികൾ എല്ലാം സ്പെഷ്യൽ ആണുട്ടോ ❤️ഒത്തിരി ഇഷ്ട്ടം. പിന്നെ ഒരു question ചേച്ചി ഇത്രയും ബ്യൂട്ടിഫുൾ ആയിട്ട് സെറ്റും മുണ്ടും ചുറ്റി അത് ലേശം പോലും ഉടയാതെ എങ്ങനെ ഈ പാചകം ചെയ്യുന്നു. ❤️looking very nice & cute😍😍👌

  • @meenasatish4399
    @meenasatish4399 Рік тому

    പാചകം പഠിക്കുന്ന ഒരാളുടെ കൗതുകത്തോടെയും ആകാംഷയോടെയും മാഡം നിൽക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. B. E. M സ്കൂളിലെ ബാൻഡ് ആണ് കേൾക്കുന്നത് 🥰

  • @akhilraj5797
    @akhilraj5797 5 років тому

    super super super lakshmi nair cooking njan miss cheyyathe tv yil kanarundu thank you thank you

  • @achukh7509
    @achukh7509 5 років тому +6

    Hii ലക്ഷ്മി ചേച്ചി എല്ലാം വളരെ നന്നായിട്ടുണ്ട്...
    നല്ല കുറുക്കു കാളൻ റെസിപ്പി കൂടി ചെയ്യൂ.... plzzzzz....

  • @divinelove731
    @divinelove731 3 роки тому +11

    എനിക്കും ഇഷ്ടമാ പൈനാപ്പിൾ ന്റെ നടുകഷ്ണം എല്ലാർക്കും അതെന്നു തോന്നുന്നു

    • @babyabraham9284
      @babyabraham9284 3 роки тому +1

      നടുക്ക് ഉള്ളത് കഴിക്കുമോ?

    • @divinelove731
      @divinelove731 3 роки тому

      @@babyabraham9284 പിന്നെ കറുമുറ ഇരിക്കും സൂപ്പർ ആണ്

  • @josephkakkary2513
    @josephkakkary2513 5 років тому +3

    Thanks a lot. All the three are excellent. God bless you

    • @illuzionzls2670
      @illuzionzls2670 5 років тому

      Hi Lakshmi chachy I am ur big fan, from Bangalore.same process of urs pachadi ,I will do with raw mango,it's very tasty,just try Chachi,love you lot god bless

    • @illuzionzls2670
      @illuzionzls2670 5 років тому

      Happy Onam wishes in advance

  • @saradhathinesh6436
    @saradhathinesh6436 5 років тому

    I m living outside kerala for decades but in India not used to this curry's much ....we used get it from hotels.. r from onam celebrations we community do here. By this I decided to do prepare myself at home... Beautifully explained ....thank mam

  • @mariammak
    @mariammak 3 роки тому

    I grind directly coconut+ beet root+curd+green chillies etc to paste and break mustered. Look very reddish and tasty. You don’t have to waste juice full of vitamin.

  • @geethaprasad9775
    @geethaprasad9775 5 років тому +18

    Wow, beautiful colours, beautiful cooking, definitely it will be very tasty, പച്ചടി always my favorite, thank you lekshmi, God bless you more

  • @sreejarajeev9350
    @sreejarajeev9350 5 років тому +7

    എന്തായാലും ഈ വർഷത്തെ ഓണസദ്യ തകർക്കും......

  • @annustime5036
    @annustime5036 4 роки тому +116

    സെറ്റ് സാരി ഉടുത്തു ഇതുപോലെ ക്ലീൻ ക്ലീനായി പാചകം ചെയ്യാൻ വേറെ ആരും ഉണ്ടാവില്ല ഞാൻ ആണേൽ ഈ സാരിയിൽ 3 കിച്ചടിയും വച്ചൊരു അത്തം ഇടുമായിരുന്നു

  • @aishanazeer7910
    @aishanazeer7910 5 років тому

    Nalla avatharanum jangal kaduku cherthanu arakunadu puthiya method eshttam aye thanks

  • @anuradhasuraj8495
    @anuradhasuraj8495 2 роки тому

    Ma'am beetroot n vellarikka pachadiyude arappil jeerakam n kaduku cherkkatheyulla ee recipe oru verity thanne...surely try this recipe 😋

  • @saith...4407
    @saith...4407 5 років тому +72

    സ്ക്രീനിൽ കൂടെ കയ്യിട്ടെടുത്താൽ കളവാകുമോ' ഇല്ലേൽ ഇച്ചിരി ഞാനെടുക്കും കൊതിയായിട്ടാ. Pls

    • @saradapm4161
      @saradapm4161 5 років тому +5

      ചിരിച്ചുകൊണ്ടുള്ള പാചകം ചെയ്യൽ. മേഡത്തിനെ പോലെത്തെന്ന. ഭക്ഷണത്തിനു രുചിക്കുട്ടും. എനിക്ക് ഇഷ്ടായി.

    • @sasikalar3087
      @sasikalar3087 5 років тому

      Namichu chechi

    • @sulochanashanmughanmolyshi2786
      @sulochanashanmughanmolyshi2786 5 років тому

      Yes super pachakam

    • @deliciouskitchenaustralia3831
      @deliciouskitchenaustralia3831 5 років тому

      Ha...ha...😋😋Try

    • @sulfiyazubair3872
      @sulfiyazubair3872 Рік тому

      😀

  • @sumithsu
    @sumithsu 5 років тому +15

    Hiii...Nice.... don't we need to cook vellarika for cucumber kichadi?

  • @varnavijay4408
    @varnavijay4408 4 роки тому +9

    Happy onam mam.today I prepared cucumber and beetroot khichadi.it was so yummy.thanks mam and god bless u and ur fly

  • @aromals7059
    @aromals7059 5 років тому

    Hai mam.. ennu atham ..schoolil sadhya undaki.mam padippicha vellarikka kichady.ath njan kappangayil cheythu.super hit..thank you

  • @sudhapratheep7803
    @sudhapratheep7803 2 роки тому

    ചേച്ചീടെ പ്രോഗ്രാം ഞാൻ tv yil കാണുമായിരുന്നു.i like you ചേച്ചി. ചേച്ചീടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്.

  • @nishathilakan6495
    @nishathilakan6495 5 років тому +26

    Hii madam അച്ചാർ, കിച്ചടി എല്ലാം സൂപ്പർ.വെള്ളരിക്ക കിച്ചടി വെക്കുമ്പോൾ വെള്ളരിക്ക വേവിക്കണ്ടേ

  • @pradeepjoseph5193
    @pradeepjoseph5193 5 років тому +17

    ശ്ശോ കണ്ടിട്ടുതന്നെ സഹിക്കുന്നില്ല. ഇപ്രാവശ്യം ഒരു മടിയായിരുന്നു. ഇതു കണ്ടിട്ട് ഇരിക്കപ്പൊറുതിയില്ല ഇപ്പോ തന്നെ ഉണ്ടാക്കാൻ തോന്നുന്നു 😋

  • @prasobhap
    @prasobhap 5 років тому +4

    ആദ്യത്തെ കമെന്റ് എന്ന്നാണാവോ first 10ഇൽ ആയി.. nice സാരി. Love u lakshmi ചേച്ചി 🥰🥰🥰😍😍😍😍😍😍

  • @sreemadhu3171
    @sreemadhu3171 Рік тому

    സൂപ്പർ.. ഈ ഓണത്തിന് തീർച്ചയായും ഞാൻ ഉണ്ടാക്കും 🥰

  • @rajeswarins2958
    @rajeswarins2958 5 років тому +1

    Hi mam, i tried beet root kichadi. Super tasty. But colour kuravaanu. Thank u mam.

  • @sumamanoj9094
    @sumamanoj9094 5 років тому +3

    Chechii... njan trivandrum aanu.... i loved it... nammude swantham thondan mulakku Chechi ella curry yilum use cheyyumbo santhosham...

  • @KR_Vlogs_2018
    @KR_Vlogs_2018 5 років тому +9

    Sathyam parangjal Lakshmi ma'am nte cooking vlog kanumbozhe cooking cheyyan thonnua mathramalla Thursday n Sunday Akan kathirikkum ippol

  • @sarojinis.panicker8934
    @sarojinis.panicker8934 3 роки тому +5

    പച്ചടിയും കിച്ചടിയും തമ്മിൽ എൻതാണ് വ്യത്യാസം? ചേരുവകൾക്കോ, പാചകം ചെയ്യുന്ന വിധത്തിനാണോ വ്ത്യാസം?

  • @matheenameen166
    @matheenameen166 5 років тому

    Inn try cheythu checheee...mashah Allah..super tast...husin nallonam ishtayi..molkkum...ithupolulla items onnum indakkan ariyillayirunnu...tnx checheee..allahu nallathuvaruthatte...

  • @arshacj
    @arshacj 5 років тому +1

    Soooppperrr👌👌👌👌

  • @veenasadukkala2299
    @veenasadukkala2299 5 років тому +4

    Innathe set mundil innalathe kkaalum Kooduthal Sundariya 😍😍😘😘😘 Pachadi Enikku ettavum ishtam😋😋😋🙏🙏🙏

    • @ramakrishnanvm8475
      @ramakrishnanvm8475 5 років тому

      വെള്ളരിക്ക വേവിക്കേണ്ടേ?

    • @Sivakumar-ji1yo
      @Sivakumar-ji1yo 5 років тому

      നിങ്ങൾക്കിങ്ങനെ തോന്നുമ്പോൾ നമ്മൾക്കോ

  • @pradeepp.p.907
    @pradeepp.p.907 5 років тому +16

    Ma''m.. u look so homely and cuteeee

  • @sowmyav3885
    @sowmyav3885 5 років тому +6

    Yummy recipes!!Mam a small correction in Pineapple pachadi it's showing coriander powder instead of tumeric powder.

  • @renukavishnu945
    @renukavishnu945 5 років тому

    Enikku chechiyude pachakam kaanaan valiya eshtava athu phonil kandu konda njaan joli cheaiyunne jolitheerunnathariyilla super chechi kidu

  • @nikhilavishnu2164
    @nikhilavishnu2164 5 років тому

    Kichadi adupil vekkandaalle....enikkariyillarunnu...thnkzz maam....

  • @sabitharaveendran2033
    @sabitharaveendran2033 5 років тому +5

    Yummy looking!! I usually make cucumber and beetroot kichadi. Instead of turmeric powder you've written coriander powder in the caption for pineapple pachadi. Thank you!

  • @sureshbabusureshbabu4595
    @sureshbabusureshbabu4595 5 років тому +31

    Paalpayasam indakkunnath koodi edane chachi. .pink clour paalpayasam undallo..

    • @archanaal422
      @archanaal422 4 роки тому

      എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാ

  • @rajeswarisubramanian7364
    @rajeswarisubramanian7364 4 роки тому +5

    Halo....
    How beautifully & clearly U are preparing & presenting every dish. It is really GREAT. It provokes everyone to cook individually. I usually prepare almost ur dishes .THANK U 🙂🙂🙂🙂

  • @radhapremarajan8169
    @radhapremarajan8169 5 років тому +1

    If you add little mustard while grinding coconut that will b more tasty

  • @sara4yu
    @sara4yu Рік тому

    Ariyatha pineapple kichadi Padikkan kazhinju.Thankyou so much. ❤

  • @Sagittarianalways12
    @Sagittarianalways12 4 роки тому +8

    I love the way you show the ways to cook in an absolutely casual manner and the ease with which you confidently say in ada pradhaman - ‘idhonnum valliya sambhavam onnum Alla’ - it builds up confidence in us! U rock! 👍🏼👍🏼👍🏼

  • @vyshnavs1910
    @vyshnavs1910 5 років тому +6

    മഞ്ഞൾപൊടി turmericpowder ആണ്.... coriander powder എന്നാ എഴുതികാണിച്ചത്

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 5 років тому +6

    ലക്ഷ്മി ചേച്ചി എന്നാണ് വരുന്നത് പോയപ്പോൾ ഞങ്ങളെ മറക്കാതെ വിഡിയോ ഡൗൺലോഡ് ചെയ്യാനുള്ള 🥰🥰🥰 മനസ്സിൽ ഞങ്ങൾ ഉണ്ട്

  • @ushamohanlal9298
    @ushamohanlal9298 2 роки тому

    Super valare nalla reethiyil. undaki kanichathinu thanks.

  • @maskqueen6903
    @maskqueen6903 23 дні тому

    My favorite shef❤❤❤❤mam nte recipes njan try aakarund.yumm yumm❤

  • @sreeslifestyle1721
    @sreeslifestyle1721 5 років тому +4

    Thanks a lot Madam..I will surely try all these recipes..🙂🙂

  • @deepaaneesh9219
    @deepaaneesh9219 5 років тому +6

    ചേച്ചി.... ഓണത്തിന് മുന്നേ വട കൂട്ടുകറിയുടെ പെർഫെക്ട് റെസിപ്പി... വീഡിയോ ഇടാൻ പറ്റുമോ.... 🙏

  • @nazeeraarif6941
    @nazeeraarif6941 5 років тому +4

    Vellari kichadikk vellai vevikkande

  • @anjalipadmakumar7250
    @anjalipadmakumar7250 4 роки тому

    Mam volg nu vendi itra tavana dress oke maari..enth dedication aanu.. joli chyunna ksheenam tane kooduthal anu, atinu koode avatharanam.. Handsoff mam💖💖💖

  • @mubeenambn4567
    @mubeenambn4567 3 роки тому

    താങ്ക്സ് മാം. സൂപ്പർ ആയിരുന്നു ഞാൻ ഇന്ന് യുണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി

  • @SSK369-S6U
    @SSK369-S6U 5 років тому +8

    വെള്ളരി പച്ചടിയിൽ കടുക് ചതച്ചിടണം ..അതുമാത്റല്ല വെള്ളരി പകുതി വേവിയ്ക്കുകയും വേണം ....
    തേങ്ങാ അരയ്ക്കുമ്പോൾ ഒരു ചെറിയ ഉള്ളി കൂടി അരയ്ക്കണം ...
    ബീറ്റ്റൂട്ട് പച്ചടിയ്ക്ക് കടുക് ചതച്ചിടണ്ടതില്ല ...
    ബാക്കി രണ്ടിലും കടുക് ചതച്ചിടണം ...
    മല്ലിയില എന്തിനാണ് പച്ചടിയിൽ ആവശൃം . .
    പൈനാപ്പിൾ പച്ചടിയ്ക്കും തൈരു വേണം ...
    താങ്കളുടെ പാചകം ആദൃമായി കണ്ട എനിക്ക് ലക്ഷമി നായരുടെ പാചക ം ഇതായിരുന്നോ എന്നു തോന്നി പോയി ...
    ഈ പാചകം കണ്ട പലർക്കും എൻറെ അഭിപ്രായം തോന്നിയോ ??
    തെറ്റായ പാചകം ...

  • @jyotipillai7360
    @jyotipillai7360 5 років тому +5

    Hi Chechi l made all 3 items & it came out well Thanks Chechi & all my family members have also thanked you. God bless you Chechi & family.

  • @geethak84
    @geethak84 5 років тому +4

    വെണ്ടയ്ക്ക അരിഞ്ഞ് വറുത്ത് തൈരും തേങ്ങ ജീരകം അരച്ചു ചേർത്ത് കിച്ചടി ഉണ്ടാക്കാറുണ്ട്.
    പാവയ്ക്കയും ഇതുപോലെ ഉണ്ടാക്കും.

  • @nazrinbaiju2550
    @nazrinbaiju2550 5 років тому

    പൊറോട്ട ഉണ്ടാക്കി നന്നായി കിട്ടി.... എല്ലാർക്കും ഇഷ്ടായി താങ്ക് യു മാം

  • @prashobhakumar6301
    @prashobhakumar6301 3 роки тому +1

    Vary nice in pinappil pachadii