പൈനാപ്പിൾ കൊണ്ട് നല്ല പച്ചടി // PINEAPPLE PACHADI // EP 384

Поділитися
Вставка
  • Опубліковано 3 сер 2024
  • SADYA PACHADI RECIPE
    PINEAPPLE PACHADI
    INGREDIENTS
    1.Pineapple chopped small 4 - 5 cups
    2.Green chilli ( “ ) 3 - 4 nos
    3.Turmeric powder a big pinch
    4.Chilli powder 1/2 - 1 tsp
    5.Medium sour curd ½ - 1 cup
    6.Mustard (crushed) 3 tbsp
    7.Sugar 3 - 4 tbsp
    8.Coconut milk(1st) ½ cup
    9.Salt to taste
    MASALA
    10.Grated coconut 1 cup
    SEASONING
    11.Cococnut oil 2 tbsp
    12.Red chilli 3 - 4
    13.Curry leaves 2 - 3 twigs
    PREPARATION
    1.Boil the vegetable with green chilli, turmeric and chilli
    powders adding no salt till done on slow fire.
    2.Grind the coconut nicely, set aside.
    3.To the already done pineapple add the curd sauté well,
    add the sugar, add the crushed mustard warm slightly.
    4.Add the coconut paste, coconut milk ,salt and water enough
    to adjust consistency, boil.
    5.Season with the ingredients and set aside.

КОМЕНТАРІ • 176

  • @jyothia2430
    @jyothia2430 Місяць тому +1

    ഹായ് suma ടീച്ചർ എനിക്ക് ടീച്ചർ ടെ പാചകം എനിക്കിഷ്ടമാണ്

  • @shobhakumar3145
    @shobhakumar3145 11 місяців тому +1

    Ishtapettu, lovely presentation.

  • @maranatha9404
    @maranatha9404 Рік тому +1

    Thank u Suma teacher. You really talk like a teacher. I love your recipes

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 роки тому +1

    Thank you suma Teacher wow super

  • @manjulanishanth1462
    @manjulanishanth1462 2 роки тому +2

    Enik ere ishtamula pachadi Thank u teacher

  • @rupanayar4116
    @rupanayar4116 Рік тому +1

    Super description Sumai 🥰🥰

  • @beenapaniker9819
    @beenapaniker9819 Рік тому

    Very nice Suma Teacher. Excellent

  • @ushajayan5286
    @ushajayan5286 2 роки тому +1

    Traditional recipe 👌👌👌❤❤❤

  • @shanthak.c.490
    @shanthak.c.490 Рік тому

    Valare nannayittundu pineapple pachadi recipe.

  • @valsalaraju4774
    @valsalaraju4774 2 роки тому +2

    Nalla pachady. Nalla ruhiund Marumakal unddaum. Storyum kollam ❤️❤️❤️

  • @girijanakkattumadom9306
    @girijanakkattumadom9306 2 роки тому +2

    സദ്യപ്പച്ചടി വളരെ നന്നായിട്ടുണ്ട് 👍👍

  • @odathuparambilhouse8766
    @odathuparambilhouse8766 2 роки тому +1

    Thank you teacher!

  • @malathydas1318
    @malathydas1318 2 роки тому +1

    God bless u teacher 🙏🙏

  • @hematk1967
    @hematk1967 Рік тому

    Thank you teacher 🙏🏻🙏🏻🙏🏻🙏🏻

  • @sumanakt7599
    @sumanakt7599 2 роки тому

    🙏👍Super recipe Teacher

  • @ivymarshall3321
    @ivymarshall3321 2 роки тому

    I like your pineapple pachadi 👌😘

  • @annavarghese8096
    @annavarghese8096 2 роки тому

    Amme sadyakku kittunna pachadi ithrakku nallathanennu thonnunnilla... ee pachadi kanumbol thanne athinte oru nobility manassilakkam thank u amma🙏❤

  • @sumayyashareer7660
    @sumayyashareer7660 Рік тому +1

    നല്ല അവതരണം ♥️♥️👌👌

  • @Aniestrials031
    @Aniestrials031 Рік тому

    Beautiful, എന്തു ഭംഗി ആണ് പൂക്കൾ, ചെടികൾ. Pine apple പച്ചടി സൂപ്പർ very nice video

  • @jancyshaiju3760
    @jancyshaiju3760 Рік тому

    Teacher amme njan nale undakkan pova...thank you amme 🙏❤️❤️❤️

  • @sreedevinair6537
    @sreedevinair6537 2 роки тому

    Super teachers 🙏👌

  • @lathadivakaran8832
    @lathadivakaran8832 2 роки тому +3

    Thanks a lot teacher amme🙏

  • @swishworld3949
    @swishworld3949 2 роки тому

    Nice traditional recipe ✌️😋
    teacher , you looks like late .actress Lakshmi Krishnamoorthy🥰🥰🥰

  • @sanjeevmenon5838
    @sanjeevmenon5838 2 роки тому +3

    പൈനാപ്പിൾ പച്ചടി കൽ ചട്ടിയിലാണ് ഉണ്ടാക്കാറുള്ളത്. ഏറെ ഇഷ്ടമാണ്. നല്ല ഒരു കറിയുമാണ്.
    ആശംസകൾ ടീച്ചറേ.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +2

      ഞാനും കൽചട്ടി. മൺചട്ടിയും വളരെ നല്ലതാ

  • @Sobhana.D
    @Sobhana.D 2 роки тому

    പൈനാപ്പിൾ പച്ചടി ഇഷ്ടം ആണ്.

  • @jayavallip5888
    @jayavallip5888 2 роки тому +1

    Thank u teacher ❤Happy women"s day 👍❤Nalla pachadi 👌kallyana sadhyaku kazhichittundu ❤❤❤👍

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      അതേ തൃപ്പൂണിത്തുറ മുതൽ വടക്കേക്ക് അല്ലെ ജയ

  • @tessthomas3960
    @tessthomas3960 2 роки тому +1

    Look so yummy.
    For sure will make it Suma teacher
    Love to see the beautiful back yard 😊

  • @aishuremya2914
    @aishuremya2914 2 роки тому +2

    Nice recipe teacher amma...thank you verymuch

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +2

    എന്തൊരു സ്വാദിഷ്ടമായ വിഭവം!!!
    ശുഭസായാഹ്നം, ടീച്ചറമ്മയ്ക്ക്

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +2

      എന്റെ അഭിലാഷേ ശരിയാ. കാളൻ അല്ലേങ്കിൽ മോരു കറി കൂടി.

    • @abhilashnalukandathil7710
      @abhilashnalukandathil7710 2 роки тому +1

      @@cookingwithsumateacher7665 ശുഭദിനം നേരുന്നു, ടീച്ചറമ്മയ്ക്ക്.

  • @remyasudheer1032
    @remyasudheer1032 2 роки тому +1

    Teacharamme super

  • @sapnanandkumar2527
    @sapnanandkumar2527 2 роки тому +1

    Love to see and hear your sari stories... along with your recipes...

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      Sapna do make this recipe. Along with morukari or kaalan excellent combination

    • @sapnanandkumar2527
      @sapnanandkumar2527 2 роки тому

      Will surely do ma'am.. made your kootu upperi... simple and very tasty... so nice to hear from you ma'am... thank you so much

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому +1

    Pachadiyum sarikka hayum orupadorupadishttamayi pchadiyim super sariyum super thank you teacher namaskaram teacher

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      എന്റെ കലേ കിടപ്പിലായി. ക്ഷീണവും. ഇപ്പോ കുറവായി അതാ മറുപടിയില്ലാതയത്.

  • @manjuprasad4740
    @manjuprasad4740 2 роки тому +1

    Super recipe സാരി കഥയും super ❤️❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      നല്ലതു തന്നെ. നല്ല സുഖമില്ലണ്ടായി.

  • @shamlavh5393
    @shamlavh5393 2 роки тому +2

    Enik ithu valareyadikam ishtamanu, teacher.

  • @unnip3296
    @unnip3296 2 роки тому

    Teacherinte pachadi and saree kadhakal othiri eshtapettu

  • @raviusha4724
    @raviusha4724 2 роки тому

    വളരെ ഉപകാരപ്രദമാണ് ടീച്ചർ പാചകം വലിയ ഇഷ്ടമാണ് എനിക്ക് നല്ല ചിരി നല്ല പാചകം

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      ആഹാഹാ ഹ ഹ എനിക്ക് ഇതിൽ കൂതലെന്തു വേണം എന്റീശ്വരാ.

  • @muraligopal9187
    @muraligopal9187 2 роки тому

    Thank you teacher for the traditional pachadi recipe and the tips. Your sari stories are amazing and interesting.Regards , love and prayers for you and family!🙏❤- Beena Murali Gopal

  • @sibilant865
    @sibilant865 9 місяців тому

    Pachadi class👍👍👍

  • @shinegopalan4680
    @shinegopalan4680 2 роки тому +1

    ഹായ്!! നല്ല കറി. 👍

  • @usha5924
    @usha5924 2 роки тому +1

    ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് ഈ കറി

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 2 роки тому +2

    🥰🙏 ഞങ്ങൾക്ക്‌ ഏറ്റവും ഇഷ്ടമുള്ള പച്ചടി😋😋

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      ഇതു ഞങ്ങടെയല്ല കേട്ടോ. തൃപ്പൂണിത്തുറ മുതൽ വടക്കൻ സ്ഥലങ്ങളിലതാ.

  • @supriyap5869
    @supriyap5869 2 роки тому +1

    ഇഷ്ടപ്പെട്ടു ടീച്ചർ ഉണ്ടാക്കാം

  • @bindu834
    @bindu834 2 роки тому

    Super

  • @andrewakslee6441
    @andrewakslee6441 2 роки тому +1

    Great.. pineapple. Story.. lovely
    Dish.. thanks.amma..carry..on
    Love.. from.. modistan..north

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 роки тому +1

    സാരികഥയും പച്ചടികഥയും ഗംഭീരം 👌👌

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      കിടപ്പിലായിരുന്നു. മാറി.

    • @sandhyarajagopalan5980
      @sandhyarajagopalan5980 2 роки тому

      അറിഞ്ഞില്ലല്ലോ..ഇപ്പോൾ സുഖായില്ലേ.. ടീച്ചർക്ക് എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🙏🙏

  • @daisystanly7830
    @daisystanly7830 Рік тому

    Thanks Amma

  • @harisanthsree
    @harisanthsree 2 роки тому +1

    Favourite 😋

  • @ambikakumari530
    @ambikakumari530 2 роки тому +3

    Happy Women's day ❤️🙂 Teacher.Recipe 👍👌

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      അംബികേ. ഇപ്പോ സുഖമായി. വയ്യാരുന്നു.

  • @kadambamsuresh9774
    @kadambamsuresh9774 2 роки тому +1

    Nalla pachadi. Tasty

  • @u2banjana
    @u2banjana 2 роки тому +2

    Thank you chitte.. 🙏🏼🙏🏼

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      പൂക്കൾ നിറഞ്ഞ അമേരിക്കൻ വീടയച്ചില്ല.

  • @jayasreesanthosh3826
    @jayasreesanthosh3826 2 роки тому +1

    Nammude veedu... Nammude bowls.. 👌🏻👌🏻👌🏻

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      ഇതു പഴേതാ . മാറിയില്ല. കിടപ്പിലായിരുന്നു. അതുകൊണ്ടു മറുപടി വൈകി അല്ലേ.

    • @jayasreesanthosh3826
      @jayasreesanthosh3826 2 роки тому

      @@cookingwithsumateacher7665 oru പ്രശ്നവുമില്ല... സുഖമായല്ലോ അത് മതി... Health സൂക്ഷിക്കണേ... Everything else is secondary... 😘😘

  • @mariyammamariya9069
    @mariyammamariya9069 2 роки тому +1

    Super.pachadi as well as saree kadha.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +3

    Pachadi super Teacheramme. Pinne chatti aadhyam mayakkille?umi or kanji vellam. Eppozhum red colour athondatto.pinne saree nalla colouration .Thanks Teacheramme. 🥰🥰🥰🥰🥰🥰💯💯💯💯💯💯💯👌🙏🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +2

      കഞ്ഞി വെള്ളം ഒഴിച്ച വച്ച ശേഷം പലദിവസം വെളിചെണ്ണ പുരട്ടി വെയിലത്തു വച്ചതാ

    • @basheerpu4116
      @basheerpu4116 2 роки тому

      I get the pachadi very clearly thanks

  • @babuk128
    @babuk128 2 роки тому +2

    ടീച്ചറെ,സാരിക്കഥയും,പച്ചടിയും ഒന്നാംതരം.തേങ്ങാപ്പാൽ ഒഴിയ്ക്കുന്ന രഹസ്യം അറിയാൻ മേലായിരുന്നു.നന്ദി...Sreekumari.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      ഇങ്ങിനെ ചെയ്തു കഴിക്കൂ. വ്യത്യാസം മനസിലാവും.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      ഇങ്ങനെ ഒന്നു നോക്കി ഉണ്ടാക്കി കഴിക്കൂ വ്യത്യാസം പിടി കിട്ടും. ശ്രീക്കുട്ടി

    • @babuk128
      @babuk128 2 роки тому +1

      @@cookingwithsumateacher7665 തീർച്ചയായും.... നന്ദി.. നന്ദി

  • @deepagopinathansathya102
    @deepagopinathansathya102 2 роки тому +2

    Teacher Amma,
    ഒത്തിരിയിഷ്ട്ടപ്പെട്ടു സാരി കഥയും , പെനാപ്പിൾ പച്ചടിയും 🥰🥰🥰🥰. എന്റെ ഒത്തിരി പ്രിയപ്പെട്ട കറിയാണിത്. നന്നായിട്ടുണ്ട്.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +2

      നല്ല സുഖമില്ലാരുന്നു. കിടപ്പു തന്നെ. അതാ മറുപടി കുറഞ്ഞത്.

    • @deepagopinathansathya102
      @deepagopinathansathya102 2 роки тому

      Teacher Amma,
      എനിക്ക് അമ്മയെ കഴിഞ്ഞ ഒരു വീഡിയോ ( വെള്ളരിക്ക മോരു കാച്ചിയത് ) കണ്ടപ്പോൾ തോന്നിയിരുന്നു അമ്മക്ക് ക്ഷീണമുണ്ടെന്ന്. അന്ന് ഞാനത് ചോദിച്ചിരുന്നു. ഞാൻ ആ വീഡിയോയാണ് കുറെ നാളുകൾക്ക് ശേഷം കണ്ടത്. പഴയ വീഡിയോസ് കാണുന്നതേയുള്ളൂ.🥰🥰🥰🥰

  • @beenaramkumar1171
    @beenaramkumar1171 2 роки тому +1

    Thank you so much for this wonderful recipe Can you please show how we can make at home couple of payasams like Rice payasam ada payasam etc w

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      അട വീട്ടിലുണ്ടാക്കി പായസമുണ്ടാക്കുന്നത് ഇട്ടിട്ടുണ്ട്. 2020 ആഗസ്റ്റിൽ നോക്കൂ Please

    • @beenaramkumar1171
      @beenaramkumar1171 2 роки тому

      Thank you Mam 🙏

  • @seeniyashibu389
    @seeniyashibu389 2 роки тому +2

    Nalla ishtam ulla vibhavam

  • @anushreeprema9818
    @anushreeprema9818 2 роки тому

    Teacheramma alapuzha style mutta aviyal and adamanga recipe kanikane 🥰

  • @beenakumari426
    @beenakumari426 2 роки тому +1

    Ishtappettu 🙏🙏🙏

  • @sobhal3935
    @sobhal3935 2 роки тому

    ഇഷ്ട്ടപ്പെട്ടു. പച്ചടിക്കഥയും സാരിക്കഥയും.

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 роки тому

    Thank you teacher for this super recepi. Pachadikkadha,sarikkadha ellam ishtappettu. 😍

  • @zeeniyashameer1992
    @zeeniyashameer1992 Рік тому

    👌👍❤️

  • @sitharamahindra8701
    @sitharamahindra8701 2 роки тому +3

    🙏🏻Women's day Greetings to my beloved Amma,Saritha Chechy&all💕

  • @sumasuma4975
    @sumasuma4975 2 місяці тому

    👌👌👌👌

  • @ramlathramla9902
    @ramlathramla9902 2 роки тому +2

    ❤️❤️❤️❤️❤️.ടീച്ചറെ ഇതൊരു വല്ലാത്തൊരു ടേസ്റ്റി യാണ് 👍🏻👍🏻👍🏻 ഞാനും വിജാ രിക്കാറു ണ്ട് ഗ്രപെസ്.ചേർക്കുന്നത് എന്ന് കാണാൻ ഭംഗിയാണ് . എങ്കിലും പ്രത്യേക.രുചിയൊന്നും ഇല്ല സാരി നല്ല ഭംഗിയുണ്ട്. ഇത്രയൊക്കെ പഴക്കമുണ്ടെന്ന് .തോന്നില്ല

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      ഹ ഹ ഹ ഹ . കാണാനുള്ള ഭംഗിയേയ് ഉള്ളു. സാരിക്കല്ല ഹ ഹ ഹ ഹ

    • @ramlathramla9902
      @ramlathramla9902 2 роки тому +1

      ❤️

  • @jayasrees5304
    @jayasrees5304 2 роки тому +2

    Thank you teacher amma 🙏🙏🌹

  • @bhasiraghavan3141
    @bhasiraghavan3141 2 роки тому +2

    Thank you Teacher for pachadi recipe. Like pinapple, beetroot is also more tasty by cut into small pieces while cooking. We use riped banana for pulissery. Caterers usually add grapes in pachadi.. Thank u for sharing

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +3

      Yes dear. I was not doing fine. Hence only no reply for previous several ones.Now ok. Me too make beet root pachadi. Not this method though

    • @reamei7amenamenreamei773
      @reamei7amenamenreamei773 2 роки тому +2

      I love you teacher

    • @bhasiraghavan3141
      @bhasiraghavan3141 2 роки тому

      No problem for delayed reply. We can understand your health. My Mother had also health issues. So give reply at your convenience.

    • @lathasajeev7382
      @lathasajeev7382 2 роки тому

      🙏

  • @minibnayanar1449
    @minibnayanar1449 Рік тому

    എല്ലാം ഇഷ്ടായി നേരിൽ കാണാൻ തോന്നുന്നു

  • @maneeshan1184
    @maneeshan1184 2 роки тому +1

    "മാനവ🙏സേവ "
    "മാധവ🙏സേവ ".... 🌟കുമ്പളം🌈

  • @ammunair877
    @ammunair877 2 роки тому +1

    👏👏👏👏👏👏👏👏

  • @priyanair1848
    @priyanair1848 2 роки тому

    😋😋

  • @linjujenu7533
    @linjujenu7533 2 роки тому +1

    Happy women's day suma teacher 💖

  • @sobhanapr6792
    @sobhanapr6792 2 роки тому +2

    ഞാൻ പൈനാപ്പിൾ പച്ചടി ഉണ്ടാക്കിയിട്ടില്ല.. ഇനി ഉണ്ടാക്കണം.

  • @sreedevisasikumar2003
    @sreedevisasikumar2003 2 роки тому +1

    👌👌👌❤🌷🌹🌷🙏

  • @sujathak9397
    @sujathak9397 2 роки тому +1

    🙏👍👍👍

  • @jollysobhan2406
    @jollysobhan2406 2 роки тому +4

    പൈനാപ്പിൾ പച്ചടി ഇഷ്ടമാണ്. Saree കഥ യും ഇഷ്ടമായി. കടല മാവ് ഉപയോഗിച്ച എങ്ങനെയാണ് teacher സാരി starch ചെയ്യുന്നത്.. അത് ഒരു പുതിയ അറിവാണ് 🥰🙏🙏

    • @ravilalitha1585
      @ravilalitha1585 2 роки тому +1

      👏👌🌹🙏ടീച്ചർ.... ഇന്ന് വനിതാ ദിനം അല്ലേ.എനിക്ക് അതൊരു official reminder ആയിട്ടാണ് തോന്നുന്നത്.കാരണം സ്ത്രീകൾ കൂടുതൽസമയവും മറ്റുള്ളവരുടെ സന്തോഷം, ആരോഗ്യംഇവയുടെ കൂടെ മറവി യില്ലാതെ അവനവന്റെ കാര്യവും നോക്കുന്നവരല്ലേ.എന്നാലും സ്നേഹവും കരുതലും നിറഞ്ഞ ആശംസകൾ. എങ്ങിനെ യാ കടലപ്പൊടി സ്റ്റാർ ച്ചി ങ്ങ്🌹🎂🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +2

      കടലമാവ്വ് കഴുകുന്നതിനാ. പട്ടുസാരിക്ക്

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      സ്റ്റാർച് ചെയ്യാൻ അല്ല.

    • @jollysobhan2406
      @jollysobhan2406 2 роки тому

      Ok

  • @shilpa5766
    @shilpa5766 2 роки тому +2

    Hai teacher, orange kitchen vannallo🤩

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      ഇല്ല ശിൽപേ . ഇതു പഴവീട്ടിൽ എടുത്തതാ . കിടപ്പുണ്ടാരുന്നു.

    • @shilpa5766
      @shilpa5766 2 роки тому

      @@cookingwithsumateacher7665 nallathayirunu.😊

  • @arayanmathew5732
    @arayanmathew5732 2 роки тому

    😘😘😘😘

  • @ambilisanthosh3465
    @ambilisanthosh3465 Рік тому

    Hai sumatescher

  • @lakshmip8451
    @lakshmip8451 Місяць тому

    Teacher ithu cookeril one whistle vevikamo

  • @ratnavallykossery1438
    @ratnavallykossery1438 11 місяців тому +1

    Kaduku how much?

  • @sailajaparameswaran7609
    @sailajaparameswaran7609 2 роки тому +1

    Undakkarundu.ellarkkum ishttam anu.

    • @sailajaparameswaran7609
      @sailajaparameswaran7609 2 роки тому +1

      Teacher nte recipe suuuuuuper.

    • @sailajaparameswaran7609
      @sailajaparameswaran7609 2 роки тому

      Veettil thirichethyo

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      ഇല്ലില്ല. ഇതു നേരത്തേ എടുത്തു വച്ചിരുന്നതാ. ഇന്നലെ അത്താഴ പൂജ തൊഴാൻ പോയിരുന്നു. നമ്മുടെ അമ്പലത്തിൽ. ദിനേശൻ ഉണ്ണിയപ്പം തന്നു.

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 роки тому

    എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @geetharamdasmenon5281
    @geetharamdasmenon5281 2 роки тому +3

    Happy women's day Teacher Amma 😊
    You are a true inspiration for me in MANY ways 🙏🙏🙏❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      ആഹാ . എങ്ങനെയോ എന്തോ ഞാൻ വെറുമൊരാൾ. സ്ത്രീ മാത്രം. സന്തോഷമായി

    • @geetharamdasmenon5281
      @geetharamdasmenon5281 2 роки тому +1

      🙏

  • @lakshmiunnithan1398
    @lakshmiunnithan1398 2 роки тому +1

    ഞാൻ ഉണ്ടാക്കാറുള്ള പച്ചടിയിൽ നിന്നും കുറെ വ്യത്യാസങ്ങൾ ഈ പച്ചടിക്കുണ്ട് . pineapple വേവിക്കുമ്പോൾ വെള്ളം ചേർത്താണ് ഇത് വരെ ഉണ്ടാക്കിയിരുന്നത് . വെള്ളം ചേർക്കേണ്ട എന്ന് അറിയില്ലായിരുന്നു . ചട്ടിയിൽ കറി വയ്ക്കുമ്പോൾ സ്റ്റീൽ തവിയെക്കാളും ചിരട്ട തവി use ചെയ്താൽ ആ ഇളക്കുമ്പോഴുള്ള സൗണ്ട് കുറച്ചു കൂടി കുറയും എന്ന് തോന്നുന്നു . അത് പോലെ തേങ്ങാപാൽ പച്ചടിക്കു ചേർക്കുന്നതും അറിയില്ലായിരുന്നു . നല്ല സാരി 😊. Happy Women’s Day Amma ❤️❤️. എല്ലാവർക്കും ഒരു റോൾ മോഡൽ 🙏🙏🙏ammaykku 😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      എന്റെ ലക്ഷ്മി കിടപ്പിലാരുന്നു. മറുപടി ഇടാൻ പറ്റിയില്ല. ഇപ്പോ മാറി.

    • @lakshmiunnithan1398
      @lakshmiunnithan1398 2 роки тому +1

      @@cookingwithsumateacher7665 എന്ത് പറ്റി അമ്മേ . ശ്വാസം മുട്ടൽ ആയിരുന്നോ . 😪

  • @reamei7amenamenreamei773
    @reamei7amenamenreamei773 2 роки тому

    ADI pole thanku teacher ante veettil athenghilum pachade vechal chumannulli charkarundu athu thettano teacher

  • @devikaplingat1052
    @devikaplingat1052 2 роки тому

    👌🏻pesticides ഉണ്ട് എന്ന് അനുഭവം ഉണ്ട്

    • @devikaplingat1052
      @devikaplingat1052 2 роки тому

      എനിക്ക് പക്ഷെ ഭയങ്കര ഇഷ്ടം

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      ഹോർമോൺ അല്ലേ. പെസ്റ്റിസൈഡ്സ് ആണോ

    • @devikaplingat1052
      @devikaplingat1052 2 роки тому

      അതും ഉണ്ടാവും

  • @tresavarges6286
    @tresavarges6286 Рік тому

    ടീച്ചർ തലേ ദിവസം ഉണ്ടാകിവെച്ചാൽ കേടാക്കുമോ?

  • @bindusuresh8088
    @bindusuresh8088 2 роки тому

    Ishttapettallo,ellaam😍,chundariyamme

  • @ginujacob9743
    @ginujacob9743 2 роки тому

    Ammaaaasugamano

  • @premanp7806
    @premanp7806 Рік тому

    Sugar white poisen

  • @sunithar9543
    @sunithar9543 2 роки тому

    പൈനാപ്പിൾ പച്ചടിയിൽ തൈര് ചേർക്കാറില്ലല്ലോ

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      ചേർക്കണം. എന്തെന്നാൽ ലേശം പുളിരസം വരാൻ . രുചി കൂട്ടാൻ . വളരെ ലേശം. ചെയ്തു നോക്കൂ.

  • @sulekhagopi3657
    @sulekhagopi3657 2 роки тому +1

    ടീച്ചറേ വീട് പണി ഒക്കെ കഴിഞ്ഞോ താമസിക്കാൻ തിരിച്ച് എത്തിയോ?

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +2

      ഇല്ലില്ല. കുറച്ച കൂടി കഴിയണം. ഇതു പഴവക .

  • @kalak1892
    @kalak1892 2 роки тому

    Super

  • @basheerpc8074
    @basheerpc8074 2 роки тому +1

    Super