ചാലന - ഒരു വെറൈറ്റി കൂട്ടാൻ | Chalana Curry Recipe | Easy Kerala Curry

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 846

  • @Linsonmathews
    @Linsonmathews 3 роки тому +52

    യദുവേ 🤗
    ഓരോ പച്ചക്കറി കറികളും കാണുമ്പോൾ, എന്തേ ഇതൊക്കെ കാണാൻ, അല്ലേൽ വരാൻ താമസിച്ചു പോയി എന്നൊരു ചിന്ത മാത്രമാണ് 👍 എല്ലാം ഒരേ പൊളി ഐറ്റംസ് 😋❣️

  • @soumyats7393
    @soumyats7393 3 роки тому +1

    സൂപ്പർ ഞാൻ ചെയ്യ്തു നോക്കി. എനിക്ക് ഇഷ്ടം ആയി. താങ്ക്സ് യദു

  • @reenamol2323
    @reenamol2323 2 роки тому +1

    വഴുതനങ്ങ ഇഷ്ടമുള്ള വർക്ക് ഇത് നല്ലൊരു വിഭവമാണ് ഞാനിതുണ്ടാക്കി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @Remabiju-jv5ui
    @Remabiju-jv5ui 10 місяців тому +1

    എനിക്കും ഉണ്ടാക്കണം ഞാനൊരു വെജിറ്റേറിയനാണ്💖

  • @sunileyyani
    @sunileyyani 3 роки тому +3

    ഇന്നാണ് ഉണ്ടാക്കിയത്... അടിപൊളി taste super 👌

  • @girijaunni5902
    @girijaunni5902 3 роки тому +2

    ചാലന കലക്കി .... ഇത് ആദ്യമായിട്ട് കേൾക്കുന്ന വിഭവമാണ് ..... വഴുതനങ്ങ ചുട്ട് ഉടച്ച് ഒരു കൂട്ടാനുണ്ട് അത് ഉണ്ടാക്കിയിട്ടുണ്ട് .... ഏതായാലും ചാലന ഒന്ന് try ചെയ്ത് നോക്കണം👍

  • @sreejags9810
    @sreejags9810 3 роки тому +12

    വെറൈറ്റി വെജിറ്റേറിയൻ വിഭവങ്ങളുടെ കണ്ടുപിടിത്തത്തിന് യദു വിന് ഒരു അവാർഡ് ഉറപ്പാ😍😍😍😍😍😍😍

  • @sachithkrishinavs1700
    @sachithkrishinavs1700 2 роки тому

    അടിപൊളി.കാണുമ്പോൾ തന്നെ അറിയാം അതിൻ്റെ രുചി

  • @arundhathib1582
    @arundhathib1582 2 роки тому

    വെജിറ്റേറിയൻ items എത്ര തരമാണുള്ളത് ! ഗംഭീരം. Thanks for these rare. tasty and healthy items. 🙏🏼🙏🏼🙏🏼

  • @elizabethvarghese8778
    @elizabethvarghese8778 Рік тому

    Valare nalla item. Pakshe hand use cheyyathe spoon use cheyyamarunnu.

  • @anupamanandakumar4868
    @anupamanandakumar4868 3 роки тому +11

    യദു സൂപ്പർ ,ഏടത്തിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ👍👍

  • @YummyMusts
    @YummyMusts 3 роки тому +10

    നോൺ ഇല്ലാതെ ഭക്ഷണം കഴിക്കാൻ മടിയുള്ള വ്യക്തിയാണ് ഞാൻ .ഇതൊക്കെ കാണുമ്പോൾ .....😋😋😋നോൺ ഉപേക്ഷിച്ച് വെജിറ്റേറിയൻ ആയാലോ എന്നൊരു ചിന്ത ഇല്ലാത തില്ലാതില്ല.....😃😃😃

  • @sarithasarisugesh9533
    @sarithasarisugesh9533 3 роки тому +2

    നമസ്കാരം യദൂ Super റെസീപ്പിയാട്ടോ ഞങ്ങളുടെ നാട്ടിൽ വഴുതനങ്ങ ,വറ്റൽമുളക്, കൊച്ചുള്ളി എല്ലാം ചുട്ടെടുത്തിട്ട് പപ്പടം വറുത്തതും പുളിയും ഉപ്പും ചേർത്ത് നന്നായി ഇതുപോലെ Mix ചെയ്യും ചോറുണ്ണാൻ പിന്നെ വേറെ ഒന്നും വേണ്ട ധാരാളം ചോറുണ്ണും Thank you

  • @jishan505
    @jishan505 3 роки тому

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം അറിയുന്നത്. Try ചെയ്യണം. നന്ദി

  • @babyabraham9284
    @babyabraham9284 3 роки тому +7

    യദു, ഇത് കലക്കി അല്പം കഴിക്കാൻ തോന്നന്നു 'ആദ്യമായി കാണന്ന ഒരു സംഭവമാണ് ഏതായാലും ഒന്നു ഉണ്ടാക്കി നോക്കും. ഉണ്ടാക്കിയ ആ സിസ്റ്ററിനും ഒത്തിരി നന്ദി.

  • @girijamurugan8964
    @girijamurugan8964 3 роки тому +5

    ഒരു നല്ല വിഭവം കൂടി പരിചയപെടുത്തി ട്രെയി ചെയ്തു നോക്കാം ചാലന കൂട്ടി ദോശ കഴിക്കുമ്പോൾ വായിൽ വെളളം വന്നു സൂപ്പർ ഡിഷ്

  • @aiswaryathekkedath9847
    @aiswaryathekkedath9847 3 роки тому

    yaduchettante ellavibhavangalu ishatamanu........chilathellam untakkarundu unclente sadya uvaganolsavathinu kazhichittundu...

  • @aiswaryathekkedath9847
    @aiswaryathekkedath9847 3 роки тому

    chettante vibhavangal ellam ishtamanu mikkavayum amma untakkarundu unclente sadhya uvaganolsavathinu kazhichittundu god blesss you....

  • @salilaravi7292
    @salilaravi7292 3 роки тому

    പുതുമയുള്ള വിഭവം പരിചയപെടുത്തിയതിനു നന്ദി

  • @mercytj6205
    @mercytj6205 3 роки тому +1

    ആശയുടെ പാചകം സൂപ്പർ ആയിട്ടുണ്ട്. പലപ്പോഴും ആ കൈപ്പുണ്യം ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സാമ്പാർ. പിന്നെ അമ്മയുണ്ടാക്കിയ പല വിഭവങ്ങളും. മാമ്പഴതിര മുതലായവ. ഭാവുകങ്ങൾ 👌👌🙏🙏😋😋😍😍

  • @kalapurushothaman5366
    @kalapurushothaman5366 3 роки тому

    വളരെയധികം ഇഷ്ടപ്പെട്ടു ഇപോത്തന്നെ pareekshikkanam👍👌👌👌

  • @Annu-Ambili
    @Annu-Ambili 2 роки тому +1

    👌👍ഇങ്ങനെ ഒരു വിഭവത്തെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്. പുതിയ ഒരു വിഭവം പരിചയപ്പെടുത്തി തന്നതിന് നന്ദി.....യദു വിനു എല്ലാവിധ നന്മകളും നേരുന്നു 🤝❤️

  • @mercyjacobc6982
    @mercyjacobc6982 3 роки тому

    യടുവിന്റെ അവതരണത്തിലുള്ള simplicity and വെറൈറ്റി കാരണം പലതും ഞാൻ ട്രൈ ചെയ്ത് നോക്കാറുണ്ട് മിക്കതുണ ഒരു വ്യത്യാസം ഉണ്ടെന്ന് കഴിക്കുന്നവർ പറയാറുണ്ട്, എല്ലാവർക്കും ഇഷ്ടപ്പെടാറുമുണ്ട്, വെള്ളാർക്ക മാങ്ങാ കറി super ആയിട്ടുണ്ട് ഞങ്ങൾ ഇന്നലെ ഉണ്ടാക്കി 💚

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Aha ആണോ
      വളരെ നന്ദി ട്ടോ ഈ സപ്പോർട്ടിന് 😍😍

  • @beenapulikkal5709
    @beenapulikkal5709 3 роки тому

    എന്തായാലും പലതരം വിഭവങ്ങൾ അറിയാൻ പറ്റുന്നു.. താങ്ക്യു യദു 👍👍👍👍👍❤❤❤❤❤

  • @sherlyravindran9833
    @sherlyravindran9833 3 роки тому +1

    Super ayitundu.Dosa and chalana nalla combination.varierty dish kanichathinu thanks Yadu

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 роки тому +5

    വളരെ വ്യത്യസ്ഥമായ ചാലന പരിചയപ്പെടുത്തിയതിന് ഒരു പാടു നന്ദി. ഇനിയും പുതുതലമുറക്കായി പഴയ പഴയ വിഭവങ്ങൾ പരിചയപ്പെടുത്തുക അതിനായി ഒരു വേഴാമ്പൽ പക്ഷിയെപ്പോലെ ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി ഹൃദയത്തിൽ നിന്നും 🥰

  • @preethadominic9258
    @preethadominic9258 Рік тому

    Very super ! Good God bless you sister &all

  • @amrithapbknair9846
    @amrithapbknair9846 3 роки тому +1

    പേരിൽ തന്നെ ഒരു പുതുമയുണ്ട്.ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, ഒരു തമിഴ് ഫാമിലിയാണ് പറഞ്ഞു തന്നത്, അവർ വേറൊരു പേരാണ് പറഞ്ഞത്.ഒരു 16 വർഷം മുൻപ്, നാട്ടിൽ എത്തി അതെല്ലാം മറന്നും പോയി
    ചേച്ചിക്ക് ഒരു താങ്ക്സ്! വീണ്ടും ഓർമ്മ വന്നു.
    യദുവിനും ഇരിക്കട്ടെ ഒരു താങ്ക്സ്😍

  • @sumakr7516
    @sumakr7516 3 роки тому

    Ithu njan undaki ketto..ente daivame taste karanam ithundakiya ente viral polum baki vekan thonniyila ...gambheerammmmm...thank you 👍🙏

  • @jishashreeju3404
    @jishashreeju3404 2 роки тому

    Yadhu.... Ethuvare kanditillatha vibhavam👌

  • @sneharoy353
    @sneharoy353 3 роки тому

    Orupadishtapattu yaduvatta vll try thanks

  • @daydreamer8930
    @daydreamer8930 3 роки тому +1

    യദു എല്ലാം വളരെ നന്നായിട്ടുണ്ട് , ഇനിയും നല്ല രുചികരമായ വിഭവം പ്രതീക്ഷിക്കുന്നു .

  • @vinaychandran6340
    @vinaychandran6340 2 роки тому

    ചാലന നന്നായിട്ടുണ്ട്, , എല്ലാ നാട്ടിലും ഇത്തരം ഞാടീയിടവിഭവങ്ങൾ ഉണ്ട് , വളരെ സ്വാദിഷ്ടമാണ് , വീണ്ടും വെളിച്ചത് കൊണ്ട് വന്നതിനെ നന്ദി, , ഇനിയും വരട്ടെ നറു കുഞ്ഞു വിഭവങ്ങൾ

  • @sudhavenugopal6093
    @sudhavenugopal6093 3 роки тому +1

    Kandittu ippol thanne ithu kooty unu kazhikkam kothi akunnu udane thanne undakkunnund adipoli super.... Randi perkkum thanks

  • @elizabethpaulose
    @elizabethpaulose 3 роки тому

    Kandhittu thanne vail vellam varunnu adipoli. Theerchayaum cheithu nokkum

  • @parameswaranv3587
    @parameswaranv3587 3 роки тому

    വഴുതനങ്ങയും മുളകും പപ്പടവും ചുട്ട് പുളിയും പിഴിഞ്ഞുള്ള കറി ഉണ്ടാക്കാറുണ്ട് അതിന് വഞ്ചി എന്നാണ് പറയുന്നത്. എന്തായാലും നല്ലതാണ്. അടിപൊളിയാണ് അവതരണം

  • @saraladevi4088
    @saraladevi4088 3 роки тому

    Superb undakki nokkanam

  • @reenajayan2194
    @reenajayan2194 3 роки тому

    Different recipe will try it
    Thanks yadhu

  • @shahanaarafath9986
    @shahanaarafath9986 Рік тому

    Adyayi kelkunnu 👌👌

  • @radhikavijayakumar7713
    @radhikavijayakumar7713 3 роки тому

    Kanumbo thanne ariyam super taste anennu

  • @lathapeethu2412
    @lathapeethu2412 3 роки тому

    Ethu kandapol ente Ammumaye orthu Ee thu cheyum marunu👍👍👍👍👍👍👍aaamanam ente mukilunde Thanks for your aunty 👍

  • @RockStar-sy7bk
    @RockStar-sy7bk 3 роки тому

    ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു.കൊള്ളാം നന്നായിട്ടുണ്ട്👍👍🌺🌹

  • @ezabelealijoy
    @ezabelealijoy 2 роки тому

    ആന്റിയുടെയും, അങ്കിൾ ന്റെയും ഡ്രസ്സ്‌ spr 😍

  • @ammommavlogs8502
    @ammommavlogs8502 3 роки тому

    ഒത്തിരി ഇഷ്ടം ആണുട്ടോ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന എല്ലാം റെസിപിയും ഇനിയും ഇതേ പോലുള്ള വീഡിയോക്ക് കാത്തിരിക്കുന്നു

  • @wilsongeorge8222
    @wilsongeorge8222 Рік тому

    Different recipe…will try..looks yummy 😋

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 3 роки тому

    Chalanayum try cheyyum🙏🙏

  • @jayaradhakrishnan5025
    @jayaradhakrishnan5025 3 роки тому

    ഞാൻ ഇത് മുളകുപൊടി ചേർത്ത് ഉണ്ടാക്കാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്

  • @vinodhinyretnammal6687
    @vinodhinyretnammal6687 3 роки тому

    കാണുമ്പോൾ കൊതിയാവുന്നു...കത്തിരിക്കാ ചമ്മന്തി എന്നും പറയും ശര്‍ക്കരയും ഇടും

  • @nayanaghosh7015
    @nayanaghosh7015 3 роки тому +1

    Thanks yadhu, nice recipe aunty super😍👌

  • @sree_991
    @sree_991 3 роки тому +1

    Yedu ഇത് എന്റെ വീട്ടിൽ undakarund ofcoz ഇത് വെരി ടേസ്റ്റെയ്‌ too..
    നമ്മൾ ഉള്ളിയും മുളകും വറുത്തു ചലിക്കില്ലേ അതിന്ടെ കൂടെ Brinjal ആഡ് ചെയ്താൽ മതി, അണ്ടവ veetil undkum.... ദോശ ക്കു ഒക്കെ കഴികാം 👍👍☺️

  • @vijaykappadan4177
    @vijaykappadan4177 3 роки тому

    Yadhuvinte channelil mathram ithrayum variety videos 👌👌👌😍😍😍🙏🙏🙏😋😋😋😋😋

  • @sobhasasidharan5001
    @sobhasasidharan5001 3 роки тому +3

    സൂപ്പർ കറി കൊതി വരുന്നു

  • @panjajanyamcreations3857
    @panjajanyamcreations3857 3 роки тому +3

    Thank you for sharing the vedio. എന്താ പറയുക... യദുക്കുട്ടാ.... പേരും വിഭവവുംഒരേപോലെ അസ്സലായി.🤤👍❤❤❤ God bless you always 👐

  • @geethavenkites9749
    @geethavenkites9749 3 роки тому

    kidu aaney, super variety name n also tht curry, dosakkoppam kazhikkaan oru puthiya curry kitti, enthaayaalum yadhu ippol nalla varieties kandupidichu varunnundu ktto, same type brinjal ividey kittum, soo no doubt adutha dosa day will make this chaalana...thank u dear...

  • @nishasatheesanmulavannully7344
    @nishasatheesanmulavannully7344 3 роки тому

    ആഹാ 👌👌👌
    തികച്ചും വ്യത്യസ്തം..... ഒന്നും പറയാനില്ല 👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      നന്ദി 💛

    • @nishasatheesanmulavannully7344
      @nishasatheesanmulavannully7344 3 роки тому

      @@RuchiByYaduPazhayidom ഞാൻ ഉണ്ടാക്കി ട്ടൊ...... എല്ലാർക്കും ഇഷ്ടായി..... നല്ല സ്വാദ്.... 👌👌

  • @mollychacko9924
    @mollychacko9924 3 роки тому +4

    Something different. Will try. yadu your way of talking n presentation is superb. God bless all of you🙏

  • @nishanair6792
    @nishanair6792 3 роки тому +3

    ചാലന കൊള്ളാട്ടോ... യദുവിന്റെ അവതരണവും 👌

  • @aniyanthalayattumpilly9243
    @aniyanthalayattumpilly9243 3 роки тому +3

    ഇവിടെ വഴുതനങ്ങ യും, മുളകും, പപ്പടവും എല്ലാം കനലിൽ ചുട്ടെടുത്ത് ചെയ്യൂന്നത് കണ്ടിട്ടുണ്ട്.
    ചാലന കൊള്ളാം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      നന്ദി 😍

    • @Thankamsfamilykitchen
      @Thankamsfamilykitchen 3 роки тому

      അങ്ങനെയായിരിക്കും യഥാർത്ഥ ചാലന ഉണ്ടാകുന്നത്. "കനൽ" ഉണ്ടെങ്കിൽ അല്ലേ അതേപോലെ ചെയ്യാൻ പറ്റൂ.. ഇതിപ്പോ മോഡേൺ ചാലന. എന്തായാലും ഞാൻ ഒന്ന് ഉണ്ടാക്കും..

  • @sreeranjinib6176
    @sreeranjinib6176 3 роки тому

    പുതിയ വിഭവം കൊള്ളാം.ഉടൻ ചെയ്തു നോക്കാം

  • @AiyyayyoPooja
    @AiyyayyoPooja 3 роки тому

    Oh kandittu kothiyayippoyi....vazhuthananga kittiyal udan try cheyyatto

  • @geethadevi7589
    @geethadevi7589 3 роки тому +1

    Aniya simple anu varietyum anu vayil vellavum varum 👍

  • @sandhyaanup5072
    @sandhyaanup5072 3 роки тому +1

    Super taste. Thanks

  • @minuchothar
    @minuchothar 3 роки тому +1

    യദുവിനു അഭിനന്ദനങ്ങൾ. ഇത്രയും variety veg വിഭവങ്ങൾ എല്ലാവരും അറിയട്ടെ. 👍👍👍

  • @vimalamohan6612
    @vimalamohan6612 3 роки тому

    Njangal ithu undakkarundu, vazhuthinanga chuttetukkunnathu matram anu oru vythyasam

  • @sushamohan1150
    @sushamohan1150 3 роки тому +2

    Yadhuu.. sherikkum oru variety koottaan thanne.. Will try definitely.. Thanks a lot dear ❤️

  • @thankuskitchen2190
    @thankuskitchen2190 3 роки тому +4

    വെറൈറ്റി കറി.. നാളെ ഉണ്ടാക്കും

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому

    നല്ല റെസിപ്പി യദുവിന്റെ ഓരോ റെസിപിയും പുതുമയുള്ളതും ഉണ്ടാക്കുന്ന രീതിയും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം
    പച്ച വഴുതനങ്ങ യിൽ ചെയ്യാൻ പററുമോ
    വിഭവത്തിന്റെ പേരു സൂപ്പർ
    ചേച്ചിയുടെ പാചക രീതി യും അവതരണവും നന്നായി അന്വേഷണം പറയൂ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ നന്ദി ട്ടോ ഫീഡ്ബാക്ക് ന് 😍😍

  • @Vihaan9845
    @Vihaan9845 3 роки тому

    Really different receipe..

  • @vanajasasi9807
    @vanajasasi9807 3 роки тому

    Thankyou for new recipe kelkatha vibhavam Try cheyyum

  • @ambilianand8813
    @ambilianand8813 3 роки тому

    ഞങ്ങള്‍ ഉണ്ടാക്കി നോക്കി സൂപ്പര്‍

  • @archanaachoos2104
    @archanaachoos2104 3 роки тому +1

    Thank you yadhu

  • @shivayogtravel
    @shivayogtravel 3 роки тому +6

    That is true, an exceptional curry. Good to hear very good with Dosa. Thank You and this very special family for this special meal. Best wishes

  • @merlinvellappally
    @merlinvellappally Рік тому

    U support that aunty very much .. she was initially little nervous but the way u made that mam really comfartable was awsome..god bles u dear brother.and the receipe was really good

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    യടുവെയ് സൂപ്പർ 🌹🌹ചാലന 👌👌👌👌🌹

  • @sreejub8245
    @sreejub8245 3 роки тому +3

    Hai Yadu,Chalana,New item Parichayappeduthiyathil Orupadu Santhosham

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 3 роки тому

    Njan nale try cheyyunnundu

  • @neethusvlog589
    @neethusvlog589 3 роки тому

    ഇങ്ങനെ ഒരു കറി ഉണ്ടെന്ന് ഇപ്പോൾ കേൾക്കുന്നത് 👍👍👍

  • @ajithakishore933
    @ajithakishore933 3 роки тому +1

    Yathu ഇതുപോലെയുള്ള വിഭവങ്ങൾ ഇനിയും കൊണ്ടുവരണം ട്ടോ. വഴുതിന ഇഷ്ട്ടമില്ലാത്തവർക്കു ❤💞

  • @ananthasivans2404
    @ananthasivans2404 3 роки тому

    Vashuthananga chutteduthu inganeyundakki cose ennu parayunna oru item kashichittundu.papadam cherkathey.

  • @meenugopan1878
    @meenugopan1878 2 роки тому

    Nice റെസിപ്പി

  • @JayaprabhaRaja
    @JayaprabhaRaja Рік тому

    Good prepration

  • @thankuponnu6887
    @thankuponnu6887 3 роки тому +4

    ശെരിക്കും വായിൽ കപ്പൽ ഓടിച്ചു 😋😋 ഇനിയും ഇത്തരം വ്യത്യസ്ത വിഭവങ്ങൾ പ്രതീക്ഷിക്കുന്നു കേട്ടോ 😊😊 യദു ഇതിൽ നല്ല സ്മാർട്ട് ആയിട്ടുണ്ട് 👍👍

  • @leenateacher8166
    @leenateacher8166 3 роки тому

    ഒരു പുതിയ വിഭവം അടിപൊളി 👌👌😍ചൂട് കഞ്ഞിയുടെ കൂടെ കഴിക്കണം...... ഇങ്ങനെഉള്ള വിഭവങ്ങൾ പ്രതിക്ഷിക്കുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      സൂപ്പർ ആരിക്കും കഞ്ഞിയുടെ ഒപ്പം 💛

  • @minimurali4054
    @minimurali4054 3 роки тому

    Kollam yadu.....mulakudakkunna smell ivide kitti........iniyum ithupole ulla nadan vibhavangal pratheekshikkunnu.......

  • @WorldAroundUs
    @WorldAroundUs 3 роки тому

    First aanu kelkunne.. adipoli .. enthayalum try cheyyaanam..

  • @jeojoseph6928
    @jeojoseph6928 3 роки тому

    ഇത്. കൊള്ളാല്ലൊ. ആദ്യം ആയിട്ട്. കേൾക്കുവാ . സൂപ്പർ. ആയി ചാലന

  • @saththiyambharathiyan8175
    @saththiyambharathiyan8175 3 роки тому +5

    In Tamil Nadu..... Hotels.... Paroto curry used to say Chalna..... it will be so spicy will be of both vegetarian and non vegetarian .....

  • @anganamanu812
    @anganamanu812 3 роки тому +7

    യദുച്ചേട്ടൻ അടിപൊളി ആണേ 🤩🤩🤩

  • @arjun4394
    @arjun4394 Рік тому

    ഞാൻ kozhikode ആണ്, ചലന ആദ്യമായിട്ട് കേൾക്കുന്നു.

  • @prabhaknk7360
    @prabhaknk7360 3 роки тому

    വഴുതനങ്ങ ചുട്ടെടുത്ത് ഇതേ പോലെ ഉണ്ടാക്കാറുണ്ട്. എന്തായാലും പുതിയ ഈ രീതിയിൽ ഉണ്ടാക്കി നോക്കും.

  • @kanchanamala3535
    @kanchanamala3535 3 роки тому

    Totally different recipe....Thank u

  • @ponnammageorge4703
    @ponnammageorge4703 3 роки тому +2

    Aadyam kelkkunna .kanunna.
    Curry. I want to try

  • @lissygeorge8741
    @lissygeorge8741 3 роки тому

    Chalana try cheyyam first time

  • @balasubramaniansubramanian4896
    @balasubramaniansubramanian4896 3 роки тому +1

    ഒരു പുതിയ കറി സൂപ്പർ

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому

    Adipoly... super.. ethoru variety receipe thanne. vazhuthan chammendi kazhichittund. naale thanne try chaiyyunnund. ellavarkkum thanks. thank you so much Yadu for sharing the video. ethupolulla variety receipes eniyum pradeekshikkunnu.

  • @sindhuanilkumar1390
    @sindhuanilkumar1390 3 роки тому

    Try cheythu super recipe yadhukutta👍

  • @minisundaran1740
    @minisundaran1740 2 роки тому

    Super നാട്ടിൽ പോയിട്ടു ഉണ്ടാക്കി എല്ലാവരെയും ഞട്ടിക്കണം 👍

  • @devidamodaran230
    @devidamodaran230 3 роки тому +8

    ചാലനയ്ക്കു നല്ല ചലനം ഉണ്ടാവട്ടെ. നന്നായിട്ടുണ്ട്. ആകർഷണം തോന്നാനും ശ്രദ്ധിക്കാനും കാരണം എന്റെ സുഹൃത്ത് ആശാദേവിയാണ്.

  • @instagvi4245
    @instagvi4245 3 роки тому +10

    നന്നായിട്ടുണ്ട്.

  • @renuanil2683
    @renuanil2683 3 роки тому +1

    ഇങ്ങനേയും ഒരു കറി ഉണ്ടാക്കാൻ കഴിയും എന്നു പറഞ്ഞു തന്ന ചേച്ചിക്കും അത് കാണിച്ച് തന്ന yadhuvinum നന്ദി പറയുന്നു 👌👌👌🤩😋