പഴയിടം സദ്യയും അട പ്രഥമനും | Pazhayidam Sadya + Ada Pradaman | Pazhayidam Ruchi Restaurant

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 765

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 роки тому +202

    ഇവിടെ വന്ന് സദ്യ വിഭവങ്ങൾ പരിചയപ്പെടുത്തിയ എബിൻചേട്ടന് ഹൃദയത്തിൽ നിന്നും നന്ദി 💝
    നിറയെ സ്നേഹം 🥰

    • @GIB77
      @GIB77 3 роки тому +15

      യദു..... ബോളി കൂടി ഉൾപെടുത്താവോ 😌. നമ്മൾ കോട്ടയം, ചങ്ങനാശേരി, തിരുവല്ലകാർക്ക് typical സദ്യ കഴിക്കണമെങ്കിൽ വേറെ എവിടെ പോവാനാണ്. അപ്പോൾ ബോളി കൂടി ഉൾപെടുത്തുമോ ❓️

    • @FoodNTravel
      @FoodNTravel  3 роки тому +20

      താങ്ക്സ് ഉണ്ട് യദു.. അവിടെ വരാനും നിങ്ങളെ ഒക്കെ കാണാനും സദ്യ കഴിക്കാനും കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.. ഇനിയും കാണാം 😍💖

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom 3 роки тому +7

      @@GIB77 നോക്കട്ടെ ട്ടോ 💛

    • @febin8600
      @febin8600 3 роки тому +7

      ഞാൻ ഉം ഭാര്യയും ഇന്നലെ വന്നു സദ്യ കഴിച്ചയേരുന്.. അവിയൽ, പൈനാപ്പിൾ പച്ചടി, പുളിശ്ശേരി ഒക്കെ കിടിലൻ

    • @shibukockukuttan9832
      @shibukockukuttan9832 3 роки тому +8

      @@GIB77 എബിൻ ചേട്ടൻ പഴയിടം ഫാൻ ആണ് ❤️❤️❤️❤️❤️ ഞാനും എന്റെ കുടുംബവും നിങ്ങടെ രണ്ടാളുടെയും ഫാൻ ആണ്

  • @Haziegirl23
    @Haziegirl23 3 роки тому +15

    I am from America. If this man were fluent in English, he would become famous here in our states. Very well spoken.

  • @eliasabraham4016
    @eliasabraham4016 Рік тому +7

    ജീവിതത്തിൽ ഇത്രയും നല്ല സാമ്പാറും അടപ്രഥമനും കഴിച്ചിട്ടില്ല. Great

  • @Yogi_Ram
    @Yogi_Ram 3 роки тому +15

    വീഡിയോ അതീവ ഹൃദ്യം 😇
    മോഹനേട്ടൻ, എബിൻ, യദു..🥰 വിനയം ഉള്ളവർ ഒന്നിച്ച് ചേരുന്നത് കാണാൻ ഒരു പ്രതേക ഭംഗി ആണ്..🙏❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for this affectionate words 😍😍

    • @Yogi_Ram
      @Yogi_Ram 3 роки тому

      @@FoodNTravel Pleasure dear Ebin🥰🙏

  • @Linsonmathews
    @Linsonmathews 3 роки тому +32

    എബിൻ ചേട്ടോയ് 🔥🔥🔥
    പഴയിടം 😍 ഈ പേര് മതി നാവിൽ കൊതി വരാൻ... ഇന്ന് പഴയിടം restaurant വിശേഷങ്ങൾ, കൂടെ യദുവും അച്ഛനും ❣️❣️❣️

  • @praveennair7006
    @praveennair7006 3 роки тому +5

    വളരെ നല്ല വീഡിയോ ആയിരുന്നു. പഴയിടത്തിന്റെ കൂടെ ഉള്ള എല്ലാ വീഡിയോയും നമ്മുക്ക് ആ കേരളത്തിന്റെ തനിമ ഓർമ്മകൾ ഉണർത്തുന്നവ ആണ്.

  • @bysuseelact7225
    @bysuseelact7225 3 роки тому +1

    ഓ കൊതി സഹിക്കാൻ വയ്യേ. യദുവിൻ്റെ പഴയിടം രുചി ഞാൻ കാണാറുണ്ടായിരുന്നു. ഇനി തുടർന്ന് കാണാം. പഴയിടം തിരുമേനിയുടെ സദ്യയുടെ രുചി സ്കൂൾ യുവജനോത്സവത്തിൽ വന്നത് മുതൽ കേൾക്കാൻ തുടങ്ങിയതാണ്.ഇത് വരെ കഴിക്കാൻ ഭാഗ്യമുണ്ടായില്ല. നോക്കട്ടെ അവിടെ എത്താൻ പറ്റുമോ എന്ന്. ഈ റസ്റ്റോറൻ്റി കുറിച്ച് ഇപ്പോഴാണ് അറിയുന്നത് ട്ടോ. സൂപ്പർ വീഡിയോ .നന്ദി, സ്‌നേഹം എബി🌹🌹❤️🥰

  • @shibukockukuttan9832
    @shibukockukuttan9832 3 роки тому +2

    പഴയിടത്തിന്റെ വിഭവങ്ങളിൽ എബിൻ ചേട്ടന് ഒരു പ്രത്യേക താല്പര്യം കൂടുതലുണ്ട്. 👋👋👋👋 പഴയിടത്തിന്റെ വിഭവങ്ങൾ ആർക്കാ ഇഷ്ടമില്ലാത്തത്❤️❤️❤️❤️. അത് ഇങ്ങനെ കഴിക്കാനും ഒരു ഭാഗ്യം വേണം🌹🌹🌹🌹🌹 ഓരോ രുചിയും ഇങ്ങനെ വിവരിക്കുമ്പോൾ എത്രയും വേഗം പഴയിടം രുചിയിൽ എത്താൻ തോന്നും 👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      പഴയിടത്തെ രുചികളിൽ ആർക്കാണ് താല്പര്യം ഇല്ലാതിരിക്കുക.. എനിക്കുണ്ട് ട്ടോ ☺️👍

    • @shibukockukuttan9832
      @shibukockukuttan9832 3 роки тому

      @@FoodNTravel ഇത്രയേറെ ആൾക്കാർ ഇഷ്ടപ്പെടുന്ന ഒരു സദ്യ വേറെ ഉണ്ടാകില്ല.. 🌹🌹🌹 പിന്നെ പഴയിടം സ്പെഷ്യൽ പായസങ്ങൾ ❤️❤️❤️❤️❤️ മനസ്സിന് ഇഷ്ടപ്പെട്ട വിഭവങ്ങൾ കഴിക്കുമ്പോൾ കിട്ടുന്ന ഫീൽ അത് എബിൽ ചേട്ടന്റെ മുഖത്ത് കാണാനുമുണ്ട് 🌹🌹🌹

  • @Cicy-ip9hc
    @Cicy-ip9hc 3 роки тому +2

    Waiting for this video..... സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു....... ഓരോന്നു കഴിക്കുമ്പോഴും.... ഓരോന്നും വീണ്ടും വീണ്ടും... എടുത്തു കാണിച്ചു 👌👌👌പിന്നെ yadhu വിന്റെ വിശദികരണവും...... അടിപൊളി...... Last വീണ്ടും ഞെട്ടിച്ചു..... 👌👌👌👌👌സന്തോഷആയി 😍😍😍

  • @devikadevika4479
    @devikadevika4479 3 роки тому +2

    Onam unditu ithuvare sadya kazhikatha njan 😀😀😀😀😀
    Adutha vedieo waiting
    Uncle vedieo ennu undarunnenkil 👍👍👍👍👍👍👍👍👍👍👍👍

  • @jishajames3762
    @jishajames3762 2 роки тому +1

    ഞങ്ങളുടെ തിരുവല്ലക്ക് ഇതുപോലെ ഒരു രുചിയുടെ മായാലോകം തീർത്തതിന് നന്ദി

  • @EVNvillagelifeCooking
    @EVNvillagelifeCooking 3 роки тому

    അടപ്രഥമൻ എബിൻ ചേട്ടൻ കഴിക്കുന്നത് കാണണമായിരുന്നു വീഡിയോ നന്നായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ ☺️☺️

  • @maniksks5867
    @maniksks5867 3 роки тому +14

    എബിൻ ചേട്ടാ ഞങ്ങൾ തിരുവല്ല കാരുടെ മഹാ ഭാഗ്യം പഴയിടത്തിനും എബിൻ ചേട്ടനും ഒത്തിരി ആശംസകൾ 🌹🌹🌹🌹

  • @jd_food
    @jd_food 3 роки тому +16

    ചേട്ടാ നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളിയാണ് 👍super

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ഡിയർ 😍

    • @adithyanunni4702
      @adithyanunni4702 3 роки тому

      @@FoodNTravel ,,,, 😍😍😍😂😂😂😂

  • @vijeshkr4288
    @vijeshkr4288 3 роки тому +8

    നല്ല ആളുകളെയും അടിപൊളി രുചിയും പരിചയപ്പെടാന്‍ ebbin ചേട്ടൻ ആണ് best

  • @mollyjohn3613
    @mollyjohn3613 3 роки тому +1

    Kure naallayi Ebbinte video kanditt ...by the grace of God we went to Kerala after ages !!so I couldn't watch your videos ... Ebbinte video kandappol vallatha santhosham thonni , athum nammude pazhayidam Namboothiri de restaurant il vech kaanan kazhinjappol 🙏 nattil vannappol ee restaurant kandirunnu ...but avide poyi kazhikkanulla bhagyam kittiyilla ...thanks Ebbin for the video 😍 may God bless you 🙏

  • @santhoshtr8050
    @santhoshtr8050 3 роки тому +3

    സൂപ്പർ പഴയിടം സദ്യ ഇനി റെസ്റ്റോറന്റിൽ നിന്ന് കഴിക്കാമല്ലോ.. വളരെ ഉപകാരമായി ഈ വീഡിയോ

  • @reshmichandra7300
    @reshmichandra7300 2 роки тому +2

    Marikkunnadhinu mumb njan avidekk varum.oru nalla sadhya kazhichitt marichaa madhi.njan cherpulaseri il aanu.avide ayyappan kaavile gopala variyarude sadhya kazhicha seelamaanu enikku.adheham lokathodu vida paranjadhinu sesham oru nalla sadhya kazhichadh palakkad vachaanu.ente cousinte kalyanathinu.brahmins nte sadhya aayirunnu.pinneed kittiyadhonnum oru sadhya allaaa.ippo affirmation cheidh kondirikyaanu.pazhayidathinuu oru sadhya kazhikkan......😍

  • @bindukrishnan3475
    @bindukrishnan3475 3 роки тому +3

    എന്താ അവതരണം ഒരു രക്ഷയും ഇല്ല. സബ്സ്ക്രൈബ് ചെയ്തു സഹോദരാ നിങ്ങളുടെ ചാനൽ 👍👌
    പഴയിടം ഇഷ്ടം ❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ബിന്ദു ❤️❤️

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam 3 роки тому

    പണ്ട് വനിത magazinil pazhayidom recipes വന്നിരുന്നു. അത് നോക്കിയാണ് ഞാൻ വെജിറ്റേറിയൻ dishes ഒക്കെ ഉണ്ടാക്കാൻ പഠിച്ചത്. അതുവരെ പുളിശ്ശേരിക്ക് വരെ വെളുത്തുള്ളി ചേർക്കുമായിരുന്നു 😄. എന്തായാലും ഒരു തവണ പഴയിടം രുചിയിലേക്കു പോകണം... പറ്റുമെങ്കിൽ ഒരു വ്ലോഗും ചെയ്യണം. എബിൻ ചേട്ടന്റെ പാതയിലൂടെ ഞങ്ങളും പതുക്കെ സഞ്ചരിക്കാം... അത്രേം perfection ആയില്ലെങ്കിൽ പോലും 😊 NICE VIDEO EBIN CHETTA👌👌👌👌👌.

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you.. Poyi try cheyyu 😍👍

  • @sreeraghec1127
    @sreeraghec1127 3 роки тому +2

    Kidukkan episode ebinchetta 😋.. Ippol kalyanangal kuravayathukond vallathe miss cheyyunnoru bhakshanaman nammude sadya.. Tnk u ebinchetta☺

  • @steffanbenjamin8335
    @steffanbenjamin8335 3 роки тому +1

    ഫുഡ് ബ്ലോഗ് ചെയ്യുന്നവരുടെ കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എബിൻ ചേട്ടനെ ആണ്. അദ്ദേഹത്തിന്റെ അവതരണ രീതിയിൽ എപ്പോഴും ഒരു സ്നേഹത്തിന്റെ അംശം ഉണ്ട്. ചേട്ടനും ചേട്ടന്റെ ചാനലും ഒരുപാട് സ്നേഹം മാത്രം🥰

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for your love and support ❤️❤️

  • @subinpabraham1789
    @subinpabraham1789 3 роки тому +1

    ഞങ്ങടെ സ്വന്തം തിരുവല്ലയിൽ ഈ റെസ്റ്റോറന്റ് ഓപ്പൺ ആയതറിഞ്ഞില്ലാരുന്നു പരിചയപ്പെടുത്തി തന്ന എബിൻ ചേട്ടന് Thanks🌹

  • @sreekumarvg2786
    @sreekumarvg2786 3 роки тому +11

    Still remember the Onam Sadhya prepared by our master and crew in Bangalore. Definitely will visit the place. Thankyou Ebin bhai for introducing this... :)

  • @ramdasathilat4316
    @ramdasathilat4316 3 роки тому +3

    Oru nalla sadhya kazhicha mood.. 🌹🌹👍👍

  • @rajikp602
    @rajikp602 3 роки тому

    😋😋😋ayyo kothiyavunu ebin chetta.... Nattil varumbol eanthayalum pokum 😀pazhayidam sadya kazhikkan 😋

  • @azizak4063
    @azizak4063 3 роки тому +3

    നാടന്‍ സദ്യ
    എത്ര കിലോമീറ്റര്‍
    സഞ്ചരിച്ചിട്ടാണെങ്കിലും
    പോയി കഴിക്കും
    വല്ലാത്തൊരു
    ഫീലാണ്

  • @RanjithRanjith-li3is
    @RanjithRanjith-li3is 3 роки тому +1

    ബിരിയാണിയെ പോലെതന്നെ നല്ല സദ്യയും ഒത്തിരി ഇഷ്ടം.. 😋😋😋👌

  • @ratheeshr6858
    @ratheeshr6858 3 роки тому +3

    Spr chetto poli poli video spr 👍😍😍 abin chetto 😍 first comment 👍👍😆😆😆

  • @jofigeorge3887
    @jofigeorge3887 3 роки тому +1

    Kidilolkidlen thakarthu thimarthu polichu muthe 😀😀😀😀😀😀😀😀😀

  • @vivekma8361
    @vivekma8361 3 роки тому +19

    എബിൻ ചേട്ടൻ ഫുഡ്‌ കഴിക്കുന്നത് കാണാൻ വല്ലാത്തൊരു രസമാണ് 😊😊

  • @salbookhcrushers6842
    @salbookhcrushers6842 3 роки тому +2

    Very neat and clean kitchen Thank you

  • @divyaumeshpai6665
    @divyaumeshpai6665 3 роки тому +3

    Thanks for introducing pazhayidam hotel ,ebbin ചേട്ടാ 🙏

  • @shalinishalini2764
    @shalinishalini2764 3 роки тому +1

    പഴയിടം റെസ്റ്റോറന്റിലെ വിഭവങ്ങൾ എല്ലാം സൂപ്പർ, and കളർഫുൾ. കൊതിപ്പിക്കല്ലേ എബിൻ ചേട്ടൻ . ഇനിയും ഇതു പോലത്തെ നാടൻ സദ്യകൾ കാണിച്ചുള്ള വ്ലോഗ് ചെയ്യണെ. Ernakulam based vlog എടുക്കണെ.

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ശാലിനി.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം 👍👍

  • @chandrasekharannair2103
    @chandrasekharannair2103 3 роки тому +2

    👌👌കാത്തിരുന്ന വീഡിയോ ആണ്👍👍 വളരെ ഇഷ്ടമായി 🌹🌹

  • @renjujohnabraham
    @renjujohnabraham 3 роки тому +2

    I’m a big fan of your channel from California..looks very genuine and all the best!

  • @sumeshdas8862
    @sumeshdas8862 3 роки тому +12

    പരിപ്പും നെയ്യും പപ്പടവും ഓർമിപ്പിക്കല്ലേ
    അടിപൊളി ❤

  • @AVANISWORLD
    @AVANISWORLD 3 роки тому +1

    എനിക്കിത് വരെ പഴയിടം സദ്യ കഴിക്കാൻ ഉള്ള ഭാഗ്യം കിടയിയിട്ടില്ല എന്നെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം
    എബിൻ ചേട്ടൻ കഴിച്ചു കൊതിപ്പിച്ചു
    സൂപ്പർ സദ്യ

  • @sreeja222
    @sreeja222 3 роки тому +3

    Yum..vayil വെള്ളം വരുന്നു..എത്ര kalayi ഒരു സദ്യ കഴിച്ചിട്ട്🙄😁👍

  • @husnachrchr9017
    @husnachrchr9017 3 роки тому +1

    😋😋😋😋😋...avial..pappadam...pulinchi....parippu or ada pradaman...my favourites

  • @nimmyfelix6515
    @nimmyfelix6515 3 роки тому +5

    എബിൻ ചേട്ടന്റെ presentation ഒരു രക്ഷയും ഇല്ല.. സൂപ്പർ 👏👏👏👏

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് നിമ്മി 🤗

  • @aloneboydiarys8885
    @aloneboydiarys8885 3 роки тому +2

    നന്നായിട്ടുണ്ട് ഫുഡ് കഴിക്കുന്നത് കാണാൻ അടിപൊളി അവതരണമാണ് എബിൻ ചേട്ടനെയും ഫാമിലി യും ഒരുപാട് ഇഷ്ടമാണ് ട്രാവൽ എന്ന ചാനലും 👌👌👌👌👌 കിടുവാണ്

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 😍😍

  • @neethusanthosh5976
    @neethusanthosh5976 3 роки тому +1

    Kothichu poi ...endha oru vibe Chetante videos nu ..bhagyavan aane 😀😀😀yadhu paayasam kazhikumpoleya njanum kazhikaru

  • @arunkp6197
    @arunkp6197 3 роки тому +34

    ക്ലാസ്സ്‌ വെജ് ഊണ് ആണ് പുള്ളിയുടെ, പായസം, പച്ചടി ഒക്കെ സിഗനേച്ചർ ആണ്. ചെറുപ്പത്തിൽ കുറെ സദ്യ വിളമ്പാൻ പോയിട്ടുണ്ട് പുള്ളിയുടെ. പാൽപായസം ഒരു ചെറിയ വയലറ്റ് കളർ 😋

  • @SuperKuthara
    @SuperKuthara 3 роки тому +4

    Mohanettan and Yadu....Hopefully I will visit the restaurant for my next trip to India...

  • @vishnupillai9407
    @vishnupillai9407 3 роки тому +3

    Nice Architecture I like it.

  • @renjithmenon510
    @renjithmenon510 3 роки тому +2

    One of finest and class video your ever,, Awesome 😎

  • @travelcookingbyrekhageorge3023
    @travelcookingbyrekhageorge3023 3 роки тому +12

    Really impressed about the hygiene aspect of it and the use of mask in the kitchen is commendable. Definitely it is the right thing to do during this pandemic 😷

  • @Traveloguebychithran
    @Traveloguebychithran 3 роки тому +6

    Ebin chetta❤️❤️

  • @ponnammageorge4703
    @ponnammageorge4703 3 роки тому +6

    Our family always love the pazhayidom sadya

  • @ManojKumar-fb6in
    @ManojKumar-fb6in 3 роки тому +1

    കുറെ നാളുകൾക്കു ശേഷം ഒരു സദ്യ കണ്ടു... സൂപ്പർ 🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മനോജ്‌ 🥰

  • @manomano6268
    @manomano6268 3 роки тому +2

    Njan Kazhichittundu 2 Times,Nalla Food Aanu.Thiruvalla ile One Of The Best Vegetarian Restaurant Aanu Pazhayidom Ruchi Vegetarian Restaurant.Ippol 500 Restaurant Undu Thiruvalla il.December il 5 Valiya Restaurants Thiruvalla il Open Aavunnundu.Ellam Non Aanu.Ippol Thiruvalla il 12 Yemeni Mandhi Restaurants Undu.Al Razi Aanu Top In Thiruvalla.Waiting Time Undu ,For Entry.Vegetarian il Pazhayidom Ruchi Aanu Best .,Pinne Aryaas Park,Arya Bhavan,Aryaas,Padmavilasom,Angane Pokunnu.Sadya Ennal Pazhayidom Tanne 😋.Itil Padmavilasom 108 Varsham Aaya Keralathil e First Restaurant Aanu(Awarded By State Government) In Thiruvalla.(Vegetarian).Ippozhum Nalla Busy Aanu.Temple Road il Aanu.Temple Road il Aake 3 Vegetarian Restaurants Matrame Ullu .
    Sadya Ennal Pazhayidom Tanne
    ❤️ THIRUVALLA CITY❤️

  • @Naturalshort11223
    @Naturalshort11223 3 роки тому +2

    Ebbln chetta enik aviyalum puliyichiyum orupad ishtamayi pinne adaprethamanum pazhavum pappadavum kootti kuzhachulla aa taste 😋😋😋👌

  • @jalajasricette7845
    @jalajasricette7845 2 роки тому +1

    Super kothipichukallangallo 👅 thanks dear ❤

  • @anjaliprakash3075
    @anjaliprakash3075 3 роки тому +2

    Pazhayidam Ruchi de.. North Indian vibhavangal koodi review cheyyu..

  • @Kennyg62464
    @Kennyg62464 3 роки тому +1

    must go here next time i m n Thiruvilla...... Yummy...... awesome Ebbin bro. always amazing video's....

  • @indukrishnakumar8741
    @indukrishnakumar8741 3 роки тому +2

    Parcel കിട്ടുമോ

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 роки тому

    അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ

  • @ajeeshv9671
    @ajeeshv9671 3 роки тому +2

    Neat and tidy kitchen 👍

  • @antonythomson8452
    @antonythomson8452 2 роки тому +3

    It is pleasure to have Sadya at Pazhayidam. Hopefully I along with family wish have this sadya shortly

  • @aneeshkutty9297
    @aneeshkutty9297 3 роки тому +2

    North Indian food also good variety tasty a

  • @Kingytgaming1996
    @Kingytgaming1996 3 роки тому +2

    Nammude aduth anallo enthayalum onnu ponam😘😘😘

  • @mervinva
    @mervinva 3 роки тому +2

    Super , ഞാനും ഇങ്ങനെ ആണ് സദ്യക്ക് പായസം കഴിക്കാറു.

  • @naseebariyas5243
    @naseebariyas5243 3 роки тому +1

    Chettante vedio kandal ballade kodipikkum.nalledathe opolde kudeyulla vedio vallandangu ishtayi.njangale polathe pazama ishtapedunna puduthalamurakku vallathoru feel any adu nalkiyadu.othiri sandosham chettaa

  • @ShailajaR-d2c
    @ShailajaR-d2c 11 місяців тому

    Super food thank you yedhu and volger ❤❤❤

  • @toxicff1249
    @toxicff1249 3 роки тому +10

    😍😍വീണ്ടും pazhayidam😍

  • @shinuptg6059
    @shinuptg6059 3 роки тому +2

    Shyoooo ugrannnn treat 🥳🥳🥳🥳🥳🥳🥳

  • @RS-uv2ql
    @RS-uv2ql 2 роки тому +1

    Yadu very good and nice

  • @vijaydubai010
    @vijaydubai010 3 роки тому +2

    Nice one Ebin. Full support 👍👍👍👌👌👌✌️

  • @sreeranjinib6176
    @sreeranjinib6176 3 роки тому +1

    Dinner ,കഴിച്ചു സദ്യ കഴിക്കണം

  • @arunstalii3666
    @arunstalii3666 3 роки тому +11

    They should start the same shop with same dishes in Trivandrum. So we'll get another shop with sadya along with mothers veg plaza.

  • @sreek1987
    @sreek1987 3 роки тому

    എബി chetta kothiyavanu.... പൊളിച്ചു 👏👏👏👏.... Ettante അവതരണവും ഭക്ഷണത്തിന്റെ lookum pazhayidam നമ്പൂതിരിയും കുശാല്‍ 😋😋😋😋

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 роки тому +1

    Excellent presentation 👌👌👌👌🌹🌹🌹

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Swarnalatha 😍😍

  • @motherofacuteboy9147
    @motherofacuteboy9147 3 роки тому +1

    ആഹാ ഇനി ഒരു ദിവസം അവിടെ പോയി സദ്യ കഴിക്കും കേട്ടോ 🤗thnk u chetta 👍👍👍🙏

  • @rajeswaris7928
    @rajeswaris7928 3 роки тому +2

    Could you please share the recipe of parippu curry?

    • @iyeraishu1
      @iyeraishu1 3 роки тому

      sir nte UA-cam channel undu

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +5

    Super excited to see you , Yadu and especially Yadus Achan after a long time.
    Nice to have a great lunch along with him also you really enjoyed . The ambience was excellent with well arranged table.
    Regards to all of your family and crew members

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you dear.. Thank you so much 😍👍

  • @jincyaugustine1930
    @jincyaugustine1930 3 роки тому +2

    Nalla oru sadhya kazhicha feell ayirunnu

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 роки тому +6

    പഴയിടം സദ്യ ഗംഭീരം 👍🙏.. സുഖമല്ലേ എബിൻ bro😄

    • @FoodNTravel
      @FoodNTravel  3 роки тому

      സുഖമായിരിക്കുന്നു.. 🤗

  • @RS-uv2ql
    @RS-uv2ql 2 роки тому +1

    Very nice.. want to visit the restaurant
    Good work
    Good company
    How much is price for sadya
    Is it available daily

    • @FoodNTravel
      @FoodNTravel  2 роки тому

      Thanks a lot for watching our video.. For price details, please see the description

    • @RS-uv2ql
      @RS-uv2ql 2 роки тому

      @@FoodNTravel ok got the price
      Very expensive.. nowdays workers and salary problem ..
      Your videos are becoming no1
      Try making English version to cover large audience
      All the best

  • @tharanair8230
    @tharanair8230 2 роки тому +1

    Hai
    Good morning 🙏
    Yadu and mohanan sir
    Congratulations sir 👏
    Good luck 👍
    Thank you so much Yadu and sir 🙏
    God bless 🙏
    I want to visit your restaurant
    I hope 🙏 Thank God 🙏

  • @dinuvellanikaran
    @dinuvellanikaran 3 роки тому +1

    ശര്കരവർട്ടയും കായുപ്പേരിയും അവസാനമല്ലേ കഴിക്കേണ്ടത് ?

  • @sudhaevans5752
    @sudhaevans5752 3 роки тому +1

    Wow brother Kya bath hai super onnum parayanilla adipoli. 😍😍😍😍😍👌👌👌👌👌👌

  • @satheeshgopi7017
    @satheeshgopi7017 3 роки тому

    മികച്ച അവതരണം, ഒപ്പം പഴയിടത്തിന്റ രുചി വിഭവങ്ങളും. സൂപ്പർ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സതീഷ്.. പഴയിടത്തെ രുചികൾ അടിപൊളി ആയിരുന്നു 👌👌👌

  • @mallikam451
    @mallikam451 3 роки тому +2

    പഴയിടം മോഹനൻ നമ്പൂതിരി.എബിൻപരിചയപെടുതൽsuper

  • @sahayaraj6675
    @sahayaraj6675 3 роки тому +2

    Setta super videos...😀😀😀

  • @jijidas4338
    @jijidas4338 3 роки тому +1

    Supeb video..👌👌👌👌👌🏻👌🏻👌🏻..pazhayidam also

  • @syjarosh2447
    @syjarosh2447 3 роки тому

    സദ്യ കാണുബോൾ തന്നെ കഴിക്കാൻ തോന്നുന്നു 🥰👌🥰👌

  • @HabeebNilambur
    @HabeebNilambur 3 роки тому +2

    Mohanettan poliyanh
    Ninghale wait cheyth purath nikkunnu 😍😍😍😍

  • @Alpha90200
    @Alpha90200 3 роки тому +1

    സദ്യ അടിപൊളി ആയിട്ടുണ്ടല്ലോ 😋 വീഡിയോ super🥰😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 😍

    • @Alpha90200
      @Alpha90200 3 роки тому

      @@FoodNTravel 🥰😍

  • @sonukpra6695
    @sonukpra6695 3 роки тому +1

    😋😋😋😋 nalla ruchee....

  • @akhilpasok5869
    @akhilpasok5869 3 роки тому

    സദ്യ പൊളിച്ചു... കഴിച്ച പോലെ തോന്നി 😋😋😋

    • @FoodNTravel
      @FoodNTravel  3 роки тому +1

      വളരെ സന്തോഷം 😍😍

  • @sujathaprabhakar8043
    @sujathaprabhakar8043 3 роки тому +2

    After long days our keralastyle sadhya chettai 🤗🤗🤗🤗🤗 superb 😋😋😋😋😋

  • @vivekgg243
    @vivekgg243 3 роки тому +3

    Adipoli mouthwatering episode ebbin bro 🤗

  • @8Ranjitha
    @8Ranjitha 3 роки тому +2

    I love palada.. childhood I love marriage functions only because sadhyas serve palada..

  • @Ash-pl8vq
    @Ash-pl8vq 3 роки тому +1

    Ellam kollam,pakshe daivatheyorthu Pazhayidom food products enna peril ningal frozen foods irakkalle.Njan ningalude oru frozen kumbilappam medichu,ithrayum taste illatha oru saadhanam njaan ithu vare kazhichittilla🙄🙄🙄

  • @devikadevika4479
    @devikadevika4479 3 роки тому +2

    Uncle super sadya
    Uncle Kazhikunna kandittu a
    aha

  • @lifeisspecial7664
    @lifeisspecial7664 3 роки тому +1

    Kozhikodum open cheyyanam

  • @syrilnp1055
    @syrilnp1055 3 роки тому +1

    ചേട്ടായി ഒന്നും പറയാനില്ല സൂപ്പർ അടിപൊളി

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സിറിൽ 😍

  • @lindajobin6504
    @lindajobin6504 3 роки тому +1

    Ormayudo ebbin chetta video kanarundu but comment cheyan time kittiyilla...innum super aa kto❤️❤️❤️

  • @jayasankarmv3455
    @jayasankarmv3455 3 роки тому +1

    ചേട്ടാ പാലട കഴിച്ചത് കോട്ടയത്ത് ശങ്കർ സ്വാമി യുടെ കിച്ചണിൽ ആയിരുന്നു, ചങ്ങനാശ്ശേരി അല്ല 🥰