തൃശൂർകാരുടെ സ്വന്തം പുളിയിഞ്ചിയും.. പൈനാപ്പിൾ പച്ചടിയും || Traditional Puliinchi & Pineapple Pachadi

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 1,6 тис.

  • @sobhal3935
    @sobhal3935 4 роки тому +168

    അമ്പിസ്വാമി കാഴ്ചയിൽ ശുദ്ധനായ സ്വാത്വികനായ ഒരു മനുഷ്യൻ. ഈ രുചികൾ ഞങ്ങൾക്കുകൂടി പകർന്നു തരുന്നതിന് നന്ദി.

  • @suryasajeev4266
    @suryasajeev4266 4 роки тому +16

    Ambi swamiyude recipies😲.....chechide dediction...no words chechi...🙏🙏🙏..As a thrissurkarii very happy to watch this❤

  • @anilasakhi7680
    @anilasakhi7680 4 роки тому +10

    ലക്ഷ്മി ചേച്ചി ഞങ്ങളുടെ സ്വന്തം തൃശൂരിലേക്ക് സ്വാഗതം. അംബി സ്വാമിയുടെ പാചകം ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരു പാട് നന്ദി 😍😍😍

  • @aadhidevks8632
    @aadhidevks8632 2 місяці тому

    ഇത് കണ്ടതിൽ പിന്നെ ഞാൻ സ്ഥിരം ഈ റെസിപ്പിയാണ് follow ചെയ്യുന്നത് സൂപ്പർ

  • @mykitchenjourneybyancyjoshi
    @mykitchenjourneybyancyjoshi 4 роки тому +157

    ചേച്ചി...ഈ പ്രാവശ്യത്തെ ഓണം ഞങ്ങളുടെ തൃശ്ശൂരെ തിരഞ്ഞെടുത്തതിൽ .. Thank u so much...😍😍

  • @ranimolo514
    @ranimolo514 4 роки тому

    ഹായ് ചേച്ചി.. കഴിഞ്ഞ ഓണം സീരീസ് ellam. Kandu.. എന്താ പ്രയോജനം... ഇപ്പോൾ ഈ കൊറോണ കാലത്ത് വിഷമങ്ങൾ കുറയ്ക്കാൻ ഇതൊക്കെ വളരെ ഏറെ സഹായം ആണ് കേട്ടോ ചേച്ചി... thank u....

  • @suhaibm8695
    @suhaibm8695 4 роки тому +10

    Mam മയിൽ‌പീലി സാരിയിൽ സുന്ദരിയായിരിക്കുന്നു. ഓണം series ചെയ്‌തതിൽ ഒരുപാട് സന്തോഷം..

    • @LekshmiNair
      @LekshmiNair  4 роки тому

      🤩❤🙏

    • @adnanmuhammed1949
      @adnanmuhammed1949 4 роки тому

      Ath...mayilpeeliyaayinoo...nja vjarichu. .aalilayaanenn....aadayaalum.superrrrr❤️😘👍

    • @adnanmuhammed1949
      @adnanmuhammed1949 4 роки тому

      Shariyaaatooo...nallonem nokyepol..manasilaayi😂

  • @biniar6230
    @biniar6230 4 роки тому +2

    Thanks a lot.....for ths effort....ambi sami de palada...an curries...epozhum navilunde..ur narration also super.

  • @sakthinath758
    @sakthinath758 4 роки тому +13

    എന്താ ഒരു ഭംഗി കേരള സാരി യിൽ ☺

  • @chelseafc9806
    @chelseafc9806 4 роки тому +80

    ഈ ഓണം സീരീസ് തീരുന്നതോടെ നമുക്ക് 1M അടിക്കണം

  • @lisyvarghese3409
    @lisyvarghese3409 4 роки тому +6

    പൊടിക്കൈകൾ ഞങ്ങൾക്കു കൂടി പറഞ്ഞു തരാൻ തോന്നിയല്ലോ .നന്ദി🙏
    അമ്പിസ്വാമിക്കും ലക്ഷ്മിക്കും സ്നേഹത്തോടെ❤️
    ഇപ്രാവശ്യത്തെ വിഭവങ്ങൾക്ക് ഞങ്ങളുടെ തൃശൂർ തെരഞ്ഞെടുത്തതിൽ സന്തോഷം🎉

  • @manjupradeep5301
    @manjupradeep5301 4 роки тому

    Njan oru തൃശ്ശൂർകാരിയാണ്. അമ്പിസ്വാമീടെ സദ്യ ഞാൻ കഴിച്ചിട്ടുണ്ട്. അടിപൊളിയാണ് ട്ടോ. Pന്നെ ഇപ്രാവശ്യം തൃശ്ശൂർക്കാരുടെ style തെരെഞ്ഞെടുത്തതിന് Thanks മാഡം

  • @nisharifu8532
    @nisharifu8532 4 роки тому +6

    Swamiyude chiri super ann anik athann ettavum eshtam ayadhu😅😍🤗

  • @shibinashareef8281
    @shibinashareef8281 3 роки тому

    ലക്ഷ്മി ചേച്ചിക്ക് അഭിനന്ദനങ്ങൾ സ്വാദേറിയ വിഭങ്ങൾ കാണിച്ചു തന്നതിന്

  • @nandhanatb1656
    @nandhanatb1656 4 роки тому +59

    ഞങ്ങൾക്ക് വേണ്ടി mam എന്തൊക്കെ കഷ്ട്ടപെടൽ ano. ഇതുകൊണ്ട് തന്നെ ആണ് mamine എല്ലാവർക്കും കൂടുതൽ ഇഷ്ട്ടം😍

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому

    Thanks. ഈ വർഷം ഈ ശൈലി പരീക്ഷിക്കാം . എനിക്കും തൃശൂരിലെ വിഭവങ്ങൾ ഇഷ്ടമാണ് . പ്രത്യേകിച്ച് പാലട . ഞങ്ങളുടെ പത്തനംതിട്ടയിൽ അടപ്രഥമ നാ ണ് . Anyhow very happy to see your new recipe, with Ambiswamy. Waiting for more videos.

  • @vasenthigvr9775
    @vasenthigvr9775 4 роки тому +3

    മേഡം തൃശ്ശൂർ ഭക്ഷണം super ആണ് ' കാളൻ അവിയേൽ സാമ്പാർ പുളിഞ്ചി ഓലൻ' കൊള്ളാം എന്റെ നാട്

  • @merinroy5934
    @merinroy5934 4 роки тому

    Thankyuo mam.... Swami...വളരെ സന്തോഷം ...ഞങ്ങൾക്കായി ഇത്രയും നന്നായി എല്ലാം പറഞ്ഞു തന്നതിന്. Thankyou so much

  • @sweetsaltofficial23
    @sweetsaltofficial23 4 роки тому +40

    രണ്ടുപേരും കൈ പുണ്യത്തിൽ ഉസ്താദ് 👍👍👍

  • @KarnanBharatheeyan
    @KarnanBharatheeyan 4 роки тому

    Madom super video... Ambi swami.... 👌👌👌

  • @jesna6061
    @jesna6061 4 роки тому +146

    Njan Thrissur kariyanu..varre arokeyund Thrissur gadikal.😊

  • @ajitharakesh3515
    @ajitharakesh3515 4 роки тому

    ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു... എത്ര പറഞ്ഞാലും അധികമാവില്ല... thank u so much mam... 💓💓💓💓... Ambi swami... ഒരുപാടിഷ്ടായി 👍👍👍👍👍💓💓💓

  • @chikkuss
    @chikkuss 4 роки тому +880

    തൃശ്ശൂർക്കാർ ആരേലും ഉണ്ടോ 😄

  • @aswaniammu164
    @aswaniammu164 4 роки тому

    Laxmi chechi super njgallude tcr food ittareyum taste paranju tannathine thks eee Onam checchide spl food ayirikkum thku so much chechi addvanced happy Onam chechi 🌹

  • @swethaanirudhan5734
    @swethaanirudhan5734 4 роки тому +37

    ഓണം സീരീസ് മാം ഉണ്ടാക്കുന്ന വിഭവങ്ങൾ ആകും എന്നാണ് ഞാൻ കരുതിയത്.പക്ഷേ ഈ കൊറോണ സമയത്ത് ഞങൾക്ക് വേണ്ടി പുതു രുചി തേടിയുള്ള ഈ യാത്ര നടത്തിയ ലക്ഷ്മി മാം,you are really amazing😍😍😍🤗

  • @devikas1313
    @devikas1313 4 роки тому

    Orupad orupad santhosham ingne oru series in...orupad agrahichathan swamide oru vibhavam kanan...prathekich paladakk vendi an kathirikunnath...😍😍😍😍

  • @ronigiri007
    @ronigiri007 4 роки тому +8

    Adipoli.. thank you so much for taking so much effort for us, to bring authentic regional flavors right on to our dining tables👏👏👏🙏😊 This onam thrissur style👍😊

  • @jessymilton3317
    @jessymilton3317 4 роки тому

    ഓരോ ദിവസവും വെയിറ്റ് ചെയ്യും maminte പ്രസേൻറ്റേഷൻ കാണാൻ ഞാൻ തൃശൂർ കാരി ആണ്‌ ഇവിടുത്തെ റെസിപ്പി കാണിച്ചു തരുന്നതിൽ very happy and thank u so much

  • @lishavincent8818
    @lishavincent8818 4 роки тому +20

    ഞാൻ തൃശ്ശൂർ..... ഹാജർ ഉണ്ട്... ചേച്ചി ഇഷ്ട്ടം... 😍

    • @salujoseph5674
      @salujoseph5674 4 роки тому +1

      Staffin നെ എല്ലാം കാണിച്ചത് വളരെ നന്നായി

    • @LekshmiNair
      @LekshmiNair  4 роки тому +1

      ❤🤗

  • @juliejoseph4258
    @juliejoseph4258 4 роки тому

    Aaha kollalo super ........ith eppa ethi Thrissur kk 🤗🤗🤗 njan video kanan toooo late
    Ividathe famous alle swamyiude sadhyayum ,payasavum 👌👌👌👌👌
    Innu looking so smart mayilpeeli set kollam ishttapett 😙😙😙😙😍😍😍😍😍

  • @rashid441188
    @rashid441188 4 роки тому +41

    What a dedication 🙏🏻ഒരു യൂട്യൂബർ എങ്ങനെ ആകണം എന്നു ചേച്ചിയെ കണ്ടു പഠിക്കണം👌🏻 all the best wishes🤝🏻

  • @prasobh55
    @prasobh55 4 роки тому

    പൂവിളിയും പുലികളിയും ഊഞ്ഞാൽ
    ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...

  • @riyavincent3458
    @riyavincent3458 4 роки тому +3

    ഇപ്പോഴാണ് ഓണം ആയി എന്നൊരു തോന്നൽ വന്നത്... 😘😘

  • @sreelathan8015
    @sreelathan8015 4 роки тому +1

    നന്ദി.. സ്വദേശം തിരുവനന്തപുരം പുളിയിഞ്ചി വളരെ ഇഷ്ടം. അതുകൊണ്ട് ഉടൻ ചെയ്തു നോക്കി. ഇതേ അളവിൽ പക്ഷെ ഇഞ്ചിയുടെ സ്വാദു കുറച്ചു കൂടി ആകാം എന്ന് തോന്നുന്നു. അതിനാൽ 100 gm ഇഞ്ചി കൂടി പിന്നെ ചേർത്തു.. തൃശ്ശൂർ രുചികൾക്കു നന്ദി.

  • @sippymofficial
    @sippymofficial 4 роки тому +3

    Super delicious!!! Great cooking!! Is പുളിയിഞ്ചിയും.. പൈനാപ്പിൾ പച്ചടിയും time
    so this is just perfect!

  • @annandria4287
    @annandria4287 4 роки тому

    Ambi swami ye kurichu ketitund payasam kazichitundu. Adhehathe kanicha mam nu big thanks

  • @jinujinushibu2489
    @jinujinushibu2489 4 роки тому +3

    ലക്ഷ്മി ചേച്ചി ഞങ്ങൾക്ക് രുചി പകർന്നു തന്നതിൽ വളരെ സന്തോഷം താങ്ക്യൂ സോ മച്ച്

  • @statussaver3533
    @statussaver3533 4 роки тому

    ചേച്ചിടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണ്. 😊 അതു പോലെ തന്നെയാ പാചകവും... എന്തു രസാ..

  • @rohithguruvayur6544
    @rohithguruvayur6544 4 роки тому +3

    Thrissur kelkumbozhe Oru suganu ❤️

  • @sathisreenath2845
    @sathisreenath2845 4 роки тому

    Adipoli dishes . Pulienchi kurukan ari varuthupodichidum. Pinna dress super . vaangikkunnathu munp kaanichirunnallo 😃👏👏👍🏼

  • @souminim4642
    @souminim4642 4 роки тому +3

    ഇത് സൂപ്പര്‍, പുതിയ techniques ഞാനും പരീക്ഷിക്കും 👍🙏

  • @nafeesathbeevi2696
    @nafeesathbeevi2696 4 роки тому +1

    Mam eppozhum different
    Super ingane oru onam recipes
    Good planning

  • @hysisajeev247
    @hysisajeev247 4 роки тому +4

    ഞാൻ തൃശൂർ ആണ് താമസിക്കുന്നത് .... എന്റെ കല്യാണത്തിന് അംബി സ്വാമിയുടെ കാറ്ററിംഗ് ആയിരുന്നു

  • @anilakrishnan7007
    @anilakrishnan7007 4 роки тому +1

    Very helpfull video maam👍😍😍

  • @vatsalamenon4149
    @vatsalamenon4149 2 роки тому +9

    Vegetarian food is the best in Trissur.

  • @sreejac6245
    @sreejac6245 4 роки тому +1

    ഞങ്ങൾക്കുവേണ്ടി ഈ കൊറോണക്കാലത്തു ഇത്രയും റിസ്ക് എടുത്ത മാമിന് ഒരു big salut. കൂടെ അമ്പിസ്വാമിക്കും സഹപ്രവർത്തകർക്കും ❤️❤️❤️😍😍😍

  • @dhanyasree8285
    @dhanyasree8285 4 роки тому +10

    You did a excellent job ! Your dedication, hardwork and sincerity is appreciated !!!
    LN Vlogs ❤️✌🏻

    • @LekshmiNair
      @LekshmiNair  4 роки тому +2

      Thank you so much dear ❤🙏

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +1

    Trichur is a blessed place with its positive cosmic vibration s of guruvayoorappan a beautiful vlog🎉🎉❤❤

  • @dhanyasree8285
    @dhanyasree8285 4 роки тому +4

    No words to say !! LN Vlogs vere level !! Really loved Onam series . Katta waiting for tomorrow’s series .
    LN Vlogs ❤️✌🏻

    • @LekshmiNair
      @LekshmiNair  4 роки тому +1

      Thank you so much dear for your lovely words of appreciation support and luv ❤🤗

  • @purnimavishnu9190
    @purnimavishnu9190 4 роки тому

    Ambi swami enthu simple manushyananu 🙏 orupaaadu santhosham itra clear aayttu paranju thannathinu.... Onaashamsakal🙏. Athupolae lakshmi chechiiiii enthu sundari aayttundu ee sariyil..... itrakku thirakkinidayilum ithokke paranjutharanum kanichu tharanum vendeettu samayam kandethiyathinu orupaaadu tks 🙏.... Ee video kandathode Onathinte oru pratheethi start aay... theercha aayttum undakkum.... ee onathinu.... Ellavarkkum sneham niranja Onaaashamsakal💕🙏

    • @LekshmiNair
      @LekshmiNair  4 роки тому +1

      Thank you so much dear for your lovely words 🤗❤🙏

  • @resmivijoy4306
    @resmivijoy4306 4 роки тому +14

    Love from Thrissur..❤️❤️ sadyayile oru masala curry und...mam athu koodi onnu cheythu kanikkane...aa recipe palathum try cheythittu correct taste kittunnilla...ambiswami de recipe super avum... Thrissur nte main catering services anu avar...so waiting for all recipes..thank you mam...,❤️❤️

  • @dhanya3232
    @dhanya3232 4 роки тому +1

    Entoru bhangiya maamine kanan eee traditional dress.il... love you sooo much😍😍😍😍😍
    Nammude sett mund thirangedukunnatine pattii oru video cheyyu maam. Pala shopilum kitunna settinu ottum neelavum veethiyum undakilla. Perfect selection engane cheyyamenn oru video please....

  • @AnusEasyCooking
    @AnusEasyCooking 4 роки тому +8

    ഇതുപോലെ മലപ്പുറത്തും വരണം .ചേച്ചിയെ കാണാൻ പറ്റുമല്ലോ😘ചേച്ചിയെ ഞാൻ കാണുന്നത് കൈരളി ടിവിയുടെ മാജിക് ഓവൻ പരിപാടിയിലൂടെയാണ് 😍 love uuuu...

  • @chikkuss
    @chikkuss 4 роки тому +1

    Ambiswamiyude paalada 😋😋👌 super ane

    • @day2daylifestyle286
      @day2daylifestyle286 4 роки тому

      ഞാനും കഴിച്ചിട്ടുണ്ട് അമ്പിസ്വാമിയുടെ സദ്യ.

  • @krishnakalarikkal4608
    @krishnakalarikkal4608 4 роки тому +3

    Ambi swami de sadhya kazhichavar ivide like....

  • @niveakv1262
    @niveakv1262 4 роки тому

    Ambi swamide sadhya athu oru sambhavam thanne.. ❤️
    Ee onathine enthayalum ee pachadi undakiirikyum.. 👍

  • @mydhiliramdas4222
    @mydhiliramdas4222 4 роки тому +29

    Thrissurkarude swantham ambi swami❤❤

  • @athiraramesh9775
    @athiraramesh9775 4 роки тому

    Thrissur ennu paranjappol thonni Ambi swamiyude cooking avum ennu because flavours of India yil njan kandittund Ambi swamiyude cooking.Welcome to our Thrissur...

    • @LekshmiNair
      @LekshmiNair  4 роки тому +1

      🤩❤..love trissur and the people there dear

  • @renukajayaram2277
    @renukajayaram2277 4 роки тому +4

    Hello...Ma'm today i made this pineapple pachadi and Kurukku kaalan. It came out perfectly!! Soo delicious ma'm 😋. Thank you so much for sharing these recipes with us. Thank you Ambi Swami Ji 🙏🙏🙏🙏

  • @sissybejoy2905
    @sissybejoy2905 4 роки тому +1

    A great thanks to Swami & Lakshmi chachi for showing these two important items which is my favorite. This year's onam sadhya I definitely include these two items ,sure .Already I made this same injipuli for this onam sadhya .

  • @happyfamily4028
    @happyfamily4028 4 роки тому +16

    Mam അടുത്ത വർഷം പാലക്കാട്‌ വരൂ....സാരി സൂപ്പർ... 👍👍

  • @meghageorge6491
    @meghageorge6491 4 роки тому

    Thrissurkkari.💪💪...Thank you mam..Thrissur vannathinu...... Nalla Aiswaryam feel cheyyunnu.....God bless you..

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 роки тому +17

    എല്ലാവർക്കും അഡ്വാൻസായി ഓണാശംസകൾ happy ഓണം

  • @babygurl2926
    @babygurl2926 4 роки тому +1

    Ñice vlog........😊😊😍😍

  • @beenaramkumar1171
    @beenaramkumar1171 4 роки тому +4

    It was so nice you took this time to Thrissur Sadya Much awaited series Thank you so much If you could include the famous kurku kallan and Sadhya Masala curry Both are special recipes of trichuran Sadya. 🙏🙏🙏

  • @reshmababu1903
    @reshmababu1903 4 роки тому

    Settu munde kalakki, episodum sprb ayirunnu

  • @jayalakshmiv7362
    @jayalakshmiv7362 4 роки тому +22

    ചേച്ചീ ഞാൻ സത്യം പറയാലോ ഞാൻ ചേച്ചീടെ വീഡിയോ കാണുന്നത് ചേച്ചിയുടെ സംസാരവും ചേച്ചിയെ കാണാനും വേണ്ടിയ

  • @savithamurali9605
    @savithamurali9605 4 роки тому

    Chechiiii kerala style nannayi cherunund. Beautiful.swamyude pachakam adipoli.

  • @ithu504
    @ithu504 4 роки тому +8

    "Kavilee bhgavathii vannu"...😍😍

  • @srinkaprasanth2603
    @srinkaprasanth2603 2 роки тому

    Thrissur Ambhi sammide avide fud superbbb taste annu.... 😋👌🏼👏🏼

  • @dilrajdileepkumar7875
    @dilrajdileepkumar7875 4 роки тому +17

    Swami nailed the show

  • @saraswathigopakumar7231
    @saraswathigopakumar7231 4 роки тому +1

    തൃശൂർക്കാരുടെ വിഭവങ്ങൾ ഒന്നു വേറെ ആണ്‌

  • @creamcoconutbysona4163
    @creamcoconutbysona4163 4 роки тому +7

    Trissur ne vallathe miss cheyyunnu...thanks for tcr vlogs..😘😘

  • @appz1142
    @appz1142 4 роки тому

    sherikkum oru onam feel vannathu lekshmi chechide video kandappozha...Thrissur✌

  • @minicg7713
    @minicg7713 4 роки тому +4

    ഒരു പാട് ഇഷ്ടമായി mam ഈ എപ്പിസോഡ്. താങ്ക്സ് 😍

  • @vishnutr7148
    @vishnutr7148 4 роки тому +1

    Aa pulinjiyil ichirikoode sharkkara itta veruthe lehyam kazhikkunna pole kazhikkam 😋

  • @sheejavijayan5544
    @sheejavijayan5544 4 роки тому +3

    ഓണത്തിന് ഞാൻ ഒരു കലക്ക് കലക്കും 😘😍

  • @manilaroshan4756
    @manilaroshan4756 4 роки тому

    Thanks chechi...അമ്പിസ്വാമിയെ കണ്ടതിൽ സന്തോഷം...ഒരുപാടു കേട്ടിട്ടുണ്ട് .. Big salute ...ചേച്ചിയുടെ dedicationu

  • @AppuAppu-oz9ty
    @AppuAppu-oz9ty 4 роки тому +8

    Mam.. അടുത്ത വർഷം പാലക്കാട്‌ വരൂ 😘😘

  • @jeenabaim4649
    @jeenabaim4649 3 роки тому

    ലക്ഷ്മിജി പണ്ടും അംബി സ്വാമിയുടെ കുറുക്കു കാള ൻ കാണിച്ചു എന്നു തോന്നുന്നു... അന്ന് മുതൽ ഞാനും കുറുക്കു kalan ആരാധിക ആയി 😍
    ഇനിയും കാണാൻ ഞാനും ready 😍

  • @bindhusebastian4573
    @bindhusebastian4573 4 роки тому +7

    ചേച്ചീ..ഞാൻ ഒരു തൃശ്ശൂർക്കാരിയാണ്. ഒത്തിരി Thanks ചേച്ചീ.

  • @divyas9000
    @divyas9000 4 роки тому

    Puliinchi polichu ambi swami thakarthu

  • @budham4921
    @budham4921 4 роки тому +24

    എന്താണിത് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ 🥰🥰🥰 പറഞ്ഞും കേട്ടും ബോറടിച്ച ഡയലോഗ് ആണെങ്കിലും 🙏🙏🙏 ഇപ്പോ പറയാതിരിക്കാൻ കഴിയണ്ടേ 👌👌👌👌

  • @sapna0070
    @sapna0070 3 місяці тому

    I made exactly with this puliinji recipe and it lasted me three years in perfect condition ,in fridge.Thank you so much chechi and Ambi chettan

  • @bglr2783
    @bglr2783 4 роки тому +4

    Love the way you travel to share the different recipes from different places. Shows your love of food 😍😍. Thanks for sharing

  • @priyaanoop7364
    @priyaanoop7364 4 роки тому

    Adipoli...... eniyum.
    . Kothippikkalle.... thax keep watching...

  • @babyann6481
    @babyann6481 4 роки тому +26

    തൃശ്ശൂർ💋❤️❤️❤️

  • @balasubramaniam4376
    @balasubramaniam4376 4 роки тому

    Thanks chechii ,ethavana njangal ki onamilillegilum Puthiya ruchikal parishikalo🙏

  • @navyamohanmohan9774
    @navyamohanmohan9774 4 роки тому +8

    Mam, you looking soo beautiful... ❤️

  • @rajagopalanmenon804
    @rajagopalanmenon804 4 роки тому

    Ambi swamiyude palada yete favourite thank you dear chechi

  • @anishavahid6968
    @anishavahid6968 4 роки тому +43

    ഈ വർഷത്തെ സദ്യ ആലപ്പുഴക്കാരിയായ ഞാൻ തൃശ്ശൂർ സ്റ്റൈലിൽ ഉണ്ടാക്കും

  • @lissyaugustine5692
    @lissyaugustine5692 4 роки тому

    Kandittu kothiyavunnu undakkunnundu chechi njangalkkuvendi enthu yathraya cheyunne🥰🥰

  • @dhanyavp1306
    @dhanyavp1306 4 роки тому +5

    Tried pineapple pachadi. Awesome recipe, must try 😋 🤤

  • @KunnamkulamFoods
    @KunnamkulamFoods 4 роки тому

    തൃശ്ശൂർ വന്നതിൽ സന്തോഷം
    ഇത്തവണ ഓണസദ്യ തൃശ്ശൂർ സ്‌റ്റൈൽ ഇരിക്കട്ടെ
    thanks....lakshmi mam

  • @jencyvincent1785
    @jencyvincent1785 4 роки тому +3

    ബിസിനസ് സീക്രട്ട്സ് സാധാരണ ആരും പറഞ്ഞു കൊടുക്കാറില്ല. ഇത് സിംപിളായിട്ട് ഷെയർ ചെയ്യുന്ന തനി നാടൻ മനുഷ്യൻ🙏🙏🙏 ഇതെല്ലാം ഞങ്ങൾക്കായി കാണിച്ചു തന്ന ....💕💓💓 അല്ല .... 💖💖 കാണിച്ചു തന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ സ്വന്തം ചേച്ചി❣️❣️❣️ From my Heart💗💗💗

  • @journeytowisdom1409
    @journeytowisdom1409 4 роки тому

    Eth cooking expert vannalum lakshmi chechi undakunna aa swaadh ath kitula...njangal enth doubt undayalum ivarude channel mathre noku..perfect ayirikum ennu athra urapanallo chechide paachakam...😘😍

  • @tsathaan5015
    @tsathaan5015 4 роки тому +3

    Enthayaalum nammude Thiruvananthapurathe sadhya thaneyaanu adipoli🤩✌️

  • @jithinraj7240
    @jithinraj7240 4 роки тому

    ഞങ്ങള് പഠിക്കുന്ന കാലത്ത് പായസം കുടിക്കാൻ തോന്നുമ്പോൾ സ്വാമിടെ അടുത്ത് പോയി കുടിക്കാറുണ്ട് അടിപൊളിയാ

  • @prabhureddy8301
    @prabhureddy8301 4 роки тому +13

    Traditional dress was perfect suitable for u mam keep rocking mAm

    • @fizanmon9868
      @fizanmon9868 4 роки тому

      പ്ലീസ് സബ്സ്ക്രൈബ്

  • @sruthikolappurath5204
    @sruthikolappurath5204 4 роки тому

    Orupad santhoshayi ee vedio kandappol chechide avatharanavum ..contens ellam pwoli anu thank u chechi kutty

    • @LekshmiNair
      @LekshmiNair  4 роки тому +1

      Thank you so much dear for your lovely words of appreciation and love 🤗❤