പഴയിടത്തിന്റെ സ്പെഷ്യൽ രുചിക്കൂട്ടുമായി യദു പഴയിടം. ഒന്നാന്തരം രുചിയിൽ പൈനാപ്പിൾ പച്ചടി... എത്ര വേണമെങ്കിലും കഴിക്കാം യദുവിന്റെ ചാനൽ ലിങ്ക് : Ruchi By Yadu Pazhayidam ; ua-cam.com/channels/ousWggP1Xbxy5EN4wmgVgQ.html
പഴയിടത്തിന്റെ സ്പെഷ്യൽ രുചിക്കൂട്ടുമായി യദു പഴയിടം. ഒന്നാന്തരം രുചിയിൽ പൈനാപ്പിൾ പച്ചടി... എത്ര വേണമെങ്കിലും കഴിക്കാം. യദുവിന്റെ ചാനൽ ലിങ്ക് : Ruchi By Yadu Pazhayidam ; ua-cam.com/channels/ous.html...
യദു. .....നല്ല ഭംഗിയുണ്ട്.പാചകം ഒരു കല തന്നെ.സദ്യയുടെ കുലപതി. ഇളം തലമുറ എന്തു പറയാൻ. അമ്മച്ചി ബാബു ചേട്ടൻ യദു ... നല്ല പൊരുത്തം.സച്ചിൻ്റെ ഡയലോഗ് സൂപ്പർ .... ഇന്ന് പോ ന്നുണ്ടോ.
യദുകുട്ടാ അമ്മച്ചിയുടെ കൂടെ കൂടിയോ 🌹🌹ഈ നിഷ്കളങ്ക സ്വഭാവം ഒരുപാട് ഇഷ്ടമായി കേട്ടോ.🌹🌹കൂടെ നമ്മുടെ ബാബുച്ചേട്ടനും, സച്ചിൻ ചേട്ടനും.👌👌👌👌👍👍👍👍ഉയരങ്ങളിൽ എത്തട്ടെ.🙏🙏🙏🙏
Oru Kottayamkari aayathil abhimanam thonnunna nimishangal aanu ethokke pazhayidom sirnte almost ella vegetable currykalum try chiyarundu ❤ Annammachiyekurichu enthu parayan nothing to say enything love you Annammachi ❤ All teams God Bless you ❤
Subscribed your channel last time itself when you came with annammachi....your simplicity and way of talking really interesting... waiting for your more videos.
Nice to see Yadhu on your channel with his cooking. A very simple and down to earth person just like his father. Hope to see more videos like these. Great effort by all of you.
പഴയിടത്തിന്റെ സ്പെഷ്യൽ രുചിക്കൂട്ടുമായി യദു പഴയിടം. ഒന്നാന്തരം രുചിയിൽ പൈനാപ്പിൾ പച്ചടി... എത്ര വേണമെങ്കിലും കഴിക്കാം
യദുവിന്റെ ചാനൽ ലിങ്ക് : Ruchi By Yadu Pazhayidam ;
ua-cam.com/channels/ousWggP1Xbxy5EN4wmgVgQ.html
അമ്മച്ചിയുടെ നമ്പർ ഒന്ന് തരുമോ പ്ലീസ്
Super
പഴയിടത്തിന്റെ സ്പെഷ്യൽ രുചിക്കൂട്ടുമായി യദു പഴയിടം. ഒന്നാന്തരം രുചിയിൽ പൈനാപ്പിൾ പച്ചടി... എത്ര വേണമെങ്കിലും കഴിക്കാം.
യദുവിന്റെ ചാനൽ ലിങ്ക് : Ruchi By Yadu Pazhayidam ;
ua-cam.com/channels/ous.html...
യദു. .....നല്ല ഭംഗിയുണ്ട്.പാചകം
ഒരു കല തന്നെ.സദ്യയുടെ കുലപതി.
ഇളം തലമുറ എന്തു പറയാൻ.
അമ്മച്ചി ബാബു ചേട്ടൻ യദു ...
നല്ല പൊരുത്തം.സച്ചിൻ്റെ ഡയലോഗ്
സൂപ്പർ .... ഇന്ന് പോ ന്നുണ്ടോ.
Njanum pachakam cheyyum kidu ayi
പഴയിടം നമ്പൂതിരിയുടെ അതെ എളിമ സംസാരത്തിൽ.. ഞങ്ങൾ കോട്ടയം കാരുടെ ഒരു അഭിമാനം ആണ് പഴയിടം നമ്പൂതിരി 👍👍
Kottayamkaar akavum puravum orupoleyalle...nammude annaamma chedathiyepole
True..!
Annama chedathiyum oru Kottayam kari aanu😀
ഞാൻ കഴിച്ചതിൽ ഏറ്റവും നല്ല കറികൾ കോട്ടയം ജില്ലയിലെ..കണ്ണൂർ കാസർഗോഡ് പോയിട്ടില്ല അതുകൊണ്ട് അറിയില്ല
അമ്മച്ചിയ്ക്ക് ഒരു ഉമ്മ......
യദുകുട്ടൻ സിമ്പിൾ.....
സച്ചിനും ബാബു ചേട്ടനും കട്ടക്ക് സൂപ്പർ....
Sherikkum Yedhu’s cooking is authentic and inspiring. He adapted his father’s style of cooking. Ammachi pnae is best in everything.
🥰
Adipoly. എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. ഇടയ്ക്കിടെ ഇതു ഞാൻ ഉണ്ടാക്കും. Edhu വിനും Ammachi യ്ക്കും അഭിനന്ദനങ്ങൾ
യദുകുട്ടാ അമ്മച്ചിയുടെ കൂടെ കൂടിയോ 🌹🌹ഈ നിഷ്കളങ്ക സ്വഭാവം ഒരുപാട് ഇഷ്ടമായി കേട്ടോ.🌹🌹കൂടെ നമ്മുടെ ബാബുച്ചേട്ടനും, സച്ചിൻ ചേട്ടനും.👌👌👌👌👍👍👍👍ഉയരങ്ങളിൽ എത്തട്ടെ.🙏🙏🙏🙏
സൂപ്പർ പച്ചടി.........ഒത്തിരി ഇഷ്ടം.....കൂട്ടത്തിൽ യദുവിന്റെ ലാളിത്യവും......അടിപൊളി.....
🥰
സച്ചിൻ അമ്മച്ചിടെ മുത്ത്. അറയിൽ ആരും കാണാത്ത മണിക്ക്യത്തെ ലോകത്തിൽ പരിചയപ്പെടുത്തി..🥰 ജൂനിയർ പഴയിടം 👌 ബാബുച്ചേട്ടാ എല്ലാർക്കും hai..... Super
🥰🥰
ഉള്ളി, വെളുത്തുള്ളി,സവാള ഇല്ലാത്ത തുകൊണ്ടാണ് ഞങ്ങൾക്ക് യെദുവിന്റ കറി വളരെയിഷ്ടം.
യദൂവിനോടൊപ്പം അമ്മച്ചിയുടെ പാചകം കണ്ടത് വളരെയധികം സന്തോഷം
Nanma niranja 3 cheruppakkarkkoppam (Yadhu, Sachin, Babu) , Annammachi. Ellavareyum orumichu kandathil Santhosham. Ellavareyum Daivam anugrahikkatte
എന്റെ പൊന്നെ annama ചേട്ടത്തി ഇന്റെ recipes ഒരു രക്ഷയും ഇല്ല 😃😃
യദുവിനെ കാണാൻ അഛനെ പോലെ തന്നെ. പൈനാപ്പിൾ പച്ചടി സൂപ്പർ. പക്ഷേ കടുക് കൂടി പോയോ എന്ന് എനിക്ക് തോന്നി😍
യദുവിന്റെ പൈനാപ്പിൾ പച്ചടി സൂപ്പർ അച്ഛന്റെ അതേ ശബ്ദവും പാചകരീതിയും
ഞങ്ങളുടെ ഇഷ്ട വിഭവം
പൈനാപ്പിൽ പച്ചടി കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋
ഈ പച്ചടിക്ക് തയ്ര് (curd) ചേർക്കണ്ടേ? ഇതിപ്പോ പൈൻആപ്പിൾ തോരൻ എന്ന് വേണേൽ വിളിക്കാം.
No
പുളിശേരിക്ക് ആണ് തൈര് ചേർക്കുന്നത്
തിരുമേനിയുടെ പാരമ്പര്യം യദു വിനു കിട്ടിയതിൽ സന്തോഷം ❤️❤️
🥰
Oru Kottayamkari aayathil abhimanam thonnunna nimishangal aanu ethokke pazhayidom sirnte almost ella vegetable currykalum try chiyarundu ❤
Annammachiyekurichu enthu parayan nothing to say enything love you Annammachi ❤
All teams God Bless you ❤
കൊതി വരുന്നു. എനിക്ക് ഇതുപോലത്തെ കറി വളരെ ഇഷ്ടമാണ്.
💛🙏
അമ്മച്ചീടെ ഈ ചിരിയും സന്തോഷവും കണ്ടു സത്യത്തിൽ കണ്ണ് നിറഞ്ഞു ! അന്നാമ്മ ചേട്ടത്തി 'അമ്മ നീണാൾ വാഴ്ക !
😊1😊
Ee recipe kathirikayirunnu Yadhunum ammachikum othiri thanks🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🥰🙏
ഇതൊക്കെ കണ്ട് ലൈക് അടിച്ചോണ്ട് കൊതിക്കാൻ മാത്രം കഴിയുന്ന നമ്മൾ 😋❣️
കൊള്ളാം പെട്ടെന്ന് പച്ചടി വെക്കാം നന്ദി യെദു . അമ്മച്ചി നേരത്തെ പരിചയപെടുത്തിയപ്പോൾ തന്നെ യെദുവിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു കേട്ടോ ❤️
ആഹാ... ഇന്ന് യദു ആണല്ലോ പാചകം... യദുവിനെ കാണുമ്പോഴേ നല്ല പോസിറ്റീവ് എനർജി ആണ് ❤
എല്ലാവരും ചേർന്ന് ഒരു utsavamelam തന്നെ. അടിപൊളി പച്ചടി 👍👍👍😍
Yaduvinu achante athe kaypunyamanallo👏👏Super recipe👌👌
അങ്ങനൊന്നുല്ലാ ട്ടോ 🙏
@@RuchiByYaduPazhayidom പാചകം ചെയ്യുന്നത് കണ്ടാൽ നല്ല experience ഉള്ള ആളെ പോലെ തോന്നുന്നുണ്ട് 😊😊
@@jayarajesh628 💝🙏
വായിൽ വെള്ളം നിറഞ്ഞു യെദു കലക്കി കേട്ടോ അമ്മച്ചി പുതിയ കൂട്ട് തകർത്തു
💝💝
യദുക്കുട്ടാ, കലക്കി മോനേ..അമ്മച്ചി, .ബാബു ചേട്ടാ, സച്ചു ഭായ്.... പച്ചടി കൂട്ടി ഒരു ഊണ് അങ്ങട് കഴിക്ക.... എന്നിട്ട് ഒന്ന് റെസ്റ്റ് എട്ക്ക.....
അതന്നെ 🙏
എന്ത് രസാ യധുവിന്റ്അവതരണം
Ammacheee,ee chekkane kudi kuttiulla pachakm polichu,evaru achantem montem elima aanu enik eshtam,ate reethi ee makanum kitteet nd, ntayalum ruchi videos njan eppol Kant tudangi,hats off yedu,kude ammachikkum
🥰🥰
Ammachhhii❤ yadu❤ babuchettannn❤ sachinnn❤ pinchuuuu❤ love u 🥰 nigalude samsarom cooking allam oru padishtam🥰
🥰
ഇതുവരെ കണ്ടിട്ടില്ലാത്ത പച്ചടി യടുവിന് ഒരു ബിഗ് thanls
Ammachi vannallo.. enikku ishttam ulla pinepple pachadi aanallo innu ammachiyude channelil Yaduvinte special dish.. 😍😍😘😘😋😋 Ammachiye othiri ishttam aanu..😘😘😍
🥰
yadu...such a nice and humble person. god bless you...
Ammachi, babu chetta, sachin & pinchu very good.
Pazhayidam namboothiriyude mon alle super pachadi samsayamilla😋
🥰🥰
പഴയിടം പൈനാപ്പിൾ പച്ചടി ഉഷാർ😋🤤👌👌
🥰🥰🙏
പച്ചടി സൂപ്പർ അമ്മച്ചി, യദു
രണ്ടു പേരും അടിപൊളി 👍👍👍👍
Yadhu bro you are great
Nanma ulla alukalude oru kootam... great
🙏
ഇത് ഞാൻ തീർച്ചയായും ഉണ്ടാക്കും
അസ്സൽ പച്ചടി ഉണ്ടാക്കി നോക്കി. 👌
Yadhu simple person പച്ചടി കണ്ടിട്ടു കഴിക്കാൻ തോന്നുന്നു
🙏💝
രണ്ടു മരംകൊത്തി അങ്ങോട്ടും എങ്ങോട്ടും നിന്ന് കൊത്തുന്നപോലെ തോന്നുന്നു അമ്മച്ചിടെ ഒരുകാര്യം 😉😆
😀😀😀😀😀😀
Angine yedhu pazhayidam koottukettu purogamikkunnu...nannayi varattennu....yeathu, adipoli pachadi ithra simple ayirunno
നന്ദി 💝
Oru like tharummo
..
💝
രണ്ടാളും കൂടി നല്ല അവതരണം
സൂപ്പർ ഫുഡ് അന്നാമ്മ ചേട്ടത്തിക്ക് എല്ലാം ആശംസകളു നേരുന്നു. ❤️❤️❤️❤️❤️❤️❤️❤️ God bless you ❤️❤️❤️❤️
ഹായ് അമ്മ കിളി യുടെ ലെവൽ വേറെ യാണ് ഈകറിമധുരകറിഎണ്പറയിംപാലകാട്
Yadhu super navil kothiyurum vibhavam
🥰🙏
Yadu vinte vegetarian cooking വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചു പച്ചടി ഒരു ഇഷ്ട വിഭവം ആണ്.
സൂപ്പർ ഒന്നും പറയാനില്ല യദു ഒരു ഹായ്
Hai 💛
Ath kiduki pollichu thimirthu.🤤🤤😅😅
Subscribed your channel last time itself when you came with annammachi....your simplicity and way of talking really interesting... waiting for your more videos.
😊
ഹായ് അമ്മ കിളി സൂപ്പർ സൂപ്പർ പച്ച ടി👌👌👌👌👌🤤👍❤️☺️🌹🎉
ആഹാ ഇന്ന് യദു ചേട്ടൻ സ്പെഷ്യൽ ആണല്ലോ 😍
Tried this recipe and me and husband liked it 😀
Thank you team 🙏🏼
Nice video beautiful yadu super ammachi orupade eshtam 🥰🥰🥰❤❤🥰🥰❤👍
എനിക്കിത് ചോറിന് നല്ല ഇഷ്ടം ആണ് താങ്ക്സ് തീരുമേനി
My favourite pineapple pachadi 🥰🥰🥰. Appo innathe special ithakkam
Wowwwww❤ my favourite tnx yadu🥰👍
try cheythu super....thank you ammachi and Yadu
Super👍 ഒന്നും പറയാനില്ല...
Yadu superr mone. All the best
Nice to see Yadhu on your channel with his cooking. A very simple and down to earth person just like his father. Hope to see more videos like these. Great effort by all of you.
In our side, it is part of our wedding meal
Happy pongal my Good mother urs Raju kadapa andhrapradesh
Such a great combo u both are
💝🙏
Yadu is so simple and admire...... many can follow his simplicity. All the best Yadu , Annamma chedathi, and Sachin. I am a subscriber of all three.
First viewer ammachi katta ishtam
സൂപ്പർ ആണല്ലോ അമ്മച്ചി ഇത് എളുപ്പം ഉണ്ടാക്കാം
യദു ചേട്ടൻ....😍😍
Yes 🥰
Super💚what a simplicity and unity.May God bless all of you.👏
Such a humble gentleman, yummy recipe.
നിങ്ങൾ നമ്മളെ കൊതിപ്പിച്ചു കൊല്ലും 😄
😁
Very nice.. 👍 Ammachi.... Yadu..
Super... 👏👏
Yadhu nalla vinayam ulla kutty😍😍
Super Pachadi...... my favourite
💝🙏
Hai, 🍍🍍🍍🍍🍍🍇🍇🍇🍇🍇 pachadi super. Ammachi, sughamano.
🙏
One of my favorites..
Sachinde navil ruchiyude rahasyam olichirippundo
യദുവിനും അമ്മച്ചിക്കും ബാബുവിനും സച്ചിനും ഹായ്
Hai
Yadu adipoli 👌
സൂപ്പർ പച്ചടി അടിപൊളി 🌹🌹🌹🌹🌹
💛🙏
Pineapple pachadi super.Yadu ne koodi kandathil santosham.sadya special anu pachadi
🥰🥰
Kalakki.....vaayil vellam vannu......😋😋
Suppeer aayittu pokunnu ammachi
യദു ചേട്ടൻ ammchi kallaki 😍
🥰🥰
Yadhu onnum parayanilla 🥰🥰🥰👏
👌👌👌.... എല്ലാരും...
💝🙏
Superb dishes 😋😋😁😁😋😁😋❤️❤️❤️❤️❤️😍😍😍
💝🙏
God bless you yedumon.
Hai, Yadu ammachi-ye കൊത്തി കൊത്തി പേടിപ്പിച്ചു.👍✌️🤑
😁😁
Yaduu super atoooo simple good attitude
But cb FC cytf
Hai ammachi, babuchetta, sachin, yedhu.adipoli pineapple pachadi, super👌👌. Pazhayidom thirumeniyude makanalle ottum mosamakilla. aakaipunnyam kittathirikkillallo. Nishkalanka mughavum, lalithyam niranja chiriyum.👍👍
അമ്മച്ചിയുടെ കീരീഡത്തിൽ ഒരു പൊന് തൂവൽ കൂടി 🌹
സൂപ്പർ യഥു കുട്ടാ ,'
Yadu bless you, ammachi as always super
Hai ammachi sugamano pachadi super 👌👌👌👌👌
ഞാനും സച്ചിൻ്റെ കൂട്ടാ. ചോറ് ഉണ്ട് കഴിഞ്ഞ് കിച്ചടി കഴിക്കാറാണ് പതിവ്.
Namboothiri’s pacchidi... super