ഞാനും എന്റെ ഫാമിലിയും❤️|FIRST VLOG WITH FAMILY| Prajin Prathap | Arya Prajin

Поділитися
Вставка
  • Опубліковано 13 гру 2023
  • First Vlog with my Family
    Don't forget to like share and Subscribe ✨️
    UA-cam
    ‪@arya_prajinprathap‬
    ‪@srijin_prathap‬
    ‪@sruthin__prathap‬
    ‪@prajinprathap_official‬
    Instagram
    Prajin Prathap
    prajinprath...
    Arya Prajin
    arya_prajin...
    Srijin Prathap
    srijin__pra...
    Sruthin Prathap
    sruthinprat...
    For Business / Collaboration and Queries
    Email :
    pcinemas2019@gmail.com
    aryaprajin96@gmail.com
    #familyvlog #trending #family #dance #amma #daddy #prajinprathap #aryaprajin #srijinprathap #sruthinprathap #prajin #vlog #familyvideo #prajinprathapfamily
    Thanks for Watching. Keep Supporting❤✨
  • Розваги

КОМЕНТАРІ • 1,8 тис.

  • @sheenasheenu6693
    @sheenasheenu6693 7 місяців тому +1707

    ആര്യ മോളെ ❤️ ആ വിളി ആർക്കൊക്കെ ഇഷ്ട്ടപെട്ടു ❤️🥰🥰🥰

    • @anjuzz40
      @anjuzz40 7 місяців тому +36

      എന്നെ hus vilika... Anju mole എന്നാ istayo

    • @user-te8vr3yk2o
      @user-te8vr3yk2o 7 місяців тому +4

      നന്നായി

    • @user-te8vr3yk2o
      @user-te8vr3yk2o 7 місяців тому +30

      അയലത്തെ അദ്ദേഹം 🤭🤣

    • @anjuzz40
      @anjuzz40 7 місяців тому

      @@user-te8vr3yk2o നിന്റെ hus അടുത്ത വീട്ടിലെ രാജീവ്‌ സാർ ആണെന്ന് നീ ഇടക്ക് ചെക്ക് ചെയ്തോണ്ട്...

    • @anjuzz40
      @anjuzz40 7 місяців тому

      @@user-te8vr3yk2o tnku ചേച്ചി

  • @rathirajan3150
    @rathirajan3150 7 місяців тому +301

    എല്ലാരെയും കൂടെ കണ്ടതിൽ വളരെ സന്തോഷം ❤

  • @sasikalavenugopal9465
    @sasikalavenugopal9465 7 місяців тому +89

    പ്രജിന്റെ ഡാൻസ് കണ്ടു കണ്ടാണ് നിങ്ങളെ ഇഷ്ടപ്പെട്ടത് . ഇപ്പോൾ കുടുംബസമേതം വന്നപ്പോൾ അതിലേറെ ഇഷ്ടമായി. വളരെ നല്ല കുടുംബം.❤❤❤❤❤

  • @radhikaramachandran5208
    @radhikaramachandran5208 7 місяців тому +109

    അച്ഛനെയും അമ്മയെയും അനിയൻ കുട്ടികളെയും കണ്ടതിൽ സന്തോഷം ❤❤❤

  • @sheenasheenu6693
    @sheenasheenu6693 7 місяців тому +86

    പ്രജിന് ചേട്ടനെകളും ഹാൻഡ്‌സം ഡാഡി ആണല്ലോ ❤️🥰🥰

  • @user-nn5so5cw1m
    @user-nn5so5cw1m 7 місяців тому +78

    ഞാൻ ആദ്യമായിട്ടാണ് ഒരു family full ഇങ്ങനെ പരിചയപ്പെടുത്തുന്നത് കാണുന്നത്... എല്ലാരും സൂപ്പർ ആണ് kto.. God Bless you

  • @anithapremananitha5214
    @anithapremananitha5214 7 місяців тому +208

    ദൈവം കനിഞ്ഞു അനുഗ്രഹിച്ച കുടുംബം. നല്ല ഒരമ്മയെ കിട്ടിയ ആര്യ ഭാഗ്യവതിയാണ്. ഇനി കയറി വരുന്ന രണ്ടു കുട്ടികൾ കൂടി ഇ വീടിനു അഴക് കൂട്ടട്ടെ.❤❤❤❤❤❤❤

  • @ambiliprince001
    @ambiliprince001 7 місяців тому +84

    അമ്മയും, അച്ഛനും ആണെന്ന് പറയില്ല സഹോദരങ്ങളെ പോലെ ഒരുപാട് ഇഷ്ടായി 😍ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🙏🏻🙏🏻അമ്മ, അച്ഛൻ ❤❤ഒരുപാട് ഇഷ്ടം ഇനി ആര്യയുടെ ചാനെൽ കാണാം 😍😍

  • @tintugeo2294
    @tintugeo2294 7 місяців тому +145

    യാതൊരു ജാടയും ഇല്ലാത്ത സാധാരണ ഫാമിലി.... ഓപ്പൺ ആണ് എല്ലാരും... 🥰🥰🥰🥰🥰

  • @mallikatk5279
    @mallikatk5279 7 місяців тому +22

    നല്ല അച്ഛനും അമ്മയും അനിയൻമാരും എല്ലാവരും ജാഡയില്ലാത്ത സാധാരണ കുടുംബത്തിലെ നല്ല സംസാരം പ്രജിനും ആര്യയും സൂപ്പർ .അനിയൻമാർക്കും നല്ല പെൺകുട്ടികളെ കിട്ടട്ടെ ❤❤❤❤❤❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 7 місяців тому +16

    മുജ്ജന്മ സുകൃതമായി ഈശ്വരൻ കനിഞ്ഞു നൽകിയ മകൻ 🙏🏼😇... ഈശ്വരാനുഗ്രഹം ദീർഘാകാലം നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼😇

  • @Praveena-cp7wy
    @Praveena-cp7wy 7 місяців тому +91

    അച്ഛനെയും അമ്മയെയും എല്ലാവരും കണ്ടതിൽ വളരെ സന്തോഷം 🥰🥰🥰🥰

  • @tintubibin9735
    @tintubibin9735 7 місяців тому +41

    എല്ലാവരും പൊളിയാ 😎അമ്മേടെ ലാസ്റ്റ് ഉള്ള ഡയലോഗ് കലക്കി "ആരെയും വെറുപ്പിച്ചില്ലല്ലോ എന്ന് ". എന്തൊരു പാവം ആണ് അമ്മ 🥰അച്ചനെ കണ്ടാൽ ശെരിക്കും ചേട്ടൻ ആണെന്നെ പറയൂ...അനിയന്മാരുടെ ഇരുപ്പ് കണ്ടിട്ട് ഭയങ്കര സൈലന്റ് ആണെന്ന് തോന്നുന്നല്ലോ.. അതിന്റെയും കൂടെ ചേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു 😛.. പിന്നെ എന്റെ ആര്യ കുട്ടി😘😘🤗🤗വേഗം ഫിഷ്‌ ഫ്രൈ ടെ റെസിപ്പി ഒക്കെ ആയി വരണേ 🥰... എന്നും എപ്പോഴും ഈ സന്തോഷവും സ്നേഹവും ഉണ്ടായിരിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ashokperumtholil5066
    @ashokperumtholil5066 7 місяців тому +77

    Skip ചെയ്യാതെ കണ്ടു എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ ❤❤❤

  • @Radhu9544
    @Radhu9544 7 місяців тому +56

    എല്ലാരേയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤️❤️❤️

  • @jeenanithin9815
    @jeenanithin9815 7 місяців тому +16

    എല്ലാവരുടെ ഒത്തുരുമ.. 😍സന്തോഷം എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ god blessed 🙏🏻🥰🥰

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 7 місяців тому +57

    Family 🔥🔥❤️
    ❤️❤️എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️ഡാഡി ലുക്ക്‌ 🔥അമ്മ 👌👌👌

  • @saranyarenjish1358
    @saranyarenjish1358 7 місяців тому +113

    എന്ത് രസം കണ്ടോട്ടിരിക്കാൻ❤ നല്ല കുടുംബം

  • @annoart3706
    @annoart3706 7 місяців тому +16

    കണ്ടതിൽ വളരെ സന്തോഷം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പുറത്തുനിന്ന് ഒരു നെഗറ്റീവ് എനർജിയും വന്ന് നിങ്ങളുടെ കുടുംബത്തിൽ ഒരു അസ്വാരസ്യവും ഉണ്ടാകാതിരിക്കട്ടെ. എന്നെങ്കിലും പ്രജിൻ -ആര്യയെ നേരിട്ട് കാണുമ്പോൾ തരാൻ ഒരു സമ്മാനവും കരുതി വെച്ചിട്ടുണ്ട്

  • @devusnichoosworld8089
    @devusnichoosworld8089 7 місяців тому +21

    ഒരു ജാഡതരവും ഇല്ലാത്ത സ്നേഹമുള്ള ചിൽ ഫാമിലി 🥰👌വിശേഷങ്ങളും വർത്താനവും കേട്ടിക്കാൻ സുഖോണ്ട് 🥰👍അമ്മ ഭയങ്കര പാവാണുകേട്ടോ 🥰

  • @sreesree5967
    @sreesree5967 7 місяців тому +189

    പ്രജിനേട്ടാ മമ്മി സന്തൂർ മമ്മി ആണല്ലോ..... ❤❤❤❤❤❤❤❤❤ഫാമിലിയിലുള്ള എല്ലാവരേയും ഒരുപാടിഷ്ടപ്പെട്ടു. ❤❤❤❤❤❤❤

  • @Dremgirl850
    @Dremgirl850 7 місяців тому +73

    ammaum ഡാഡി അനിയന്മാർ എല്ലരേം kanan പറ്റിയതിൽ ഒത്തിരി സന്തോഷം

    • @user-fw2wx3wl3x
      @user-fw2wx3wl3x 7 місяців тому +1

      Sadharana.famili.love.you.❤❤❤❤❤❤❤

  • @ambilysree4019
    @ambilysree4019 7 місяців тому +74

    എന്ത് നല്ല ഫാമിലി നമ്മുടെ മക്കൾക്കും ഇങ്ങനെ ഒരു ഫാമിലിയെ കിട്ടണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്ത് സ്നേഹം ആണ് എല്ലാവരും ആരുടേം കണ്ണ് തട്ടത്തിരിക്കട്ടെ ❤️

  • @shylajaradhakrishnan4621
    @shylajaradhakrishnan4621 7 місяців тому +7

    എന്നും ഈ family ഇതുപോലെതന്നെ സ്നേഹവും സന്തോഷവുമായിരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏

  • @sabusworld9095
    @sabusworld9095 7 місяців тому +91

    സ്നേഹം ഉള്ള ഫാമിലി ❤️❤️❤️👍ഇനിയും ഒരുപാട് ഉയരങ്ങളിൽ റബ്ബ് എത്തിക്കട്ടെ 🤲🤲ഈ സ്നേഹ ബന്ധത്തിന് വിള്ളൽ ഇല്ലാതെ മുന്നോട്ട് പോട്ടെ ❤️❤️

  • @user-mo4lh1en2q
    @user-mo4lh1en2q 7 місяців тому +63

    എല്ലാവരും കണ്ടതിൽ സന്തോഷം ❤മമ്മി, ഡാഡി ❤U

  • @user-wq1kf4qu5c
    @user-wq1kf4qu5c 7 місяців тому +16

    എല്ലാരും അടിപൊളി ഈ സ്നേഹം എന്നും ഇത് പോലെ ഉണ്ടാവട്ടെ ❤

  • @user-lo6bc8nv4g
    @user-lo6bc8nv4g 7 місяців тому +5

    Super family ❤ prajinde ചിരികണ്ട് കുറെ ചിരിച്ചു .prajin ഭാര്യയും ഫാമിലിയെയും ഭയങ്കര കെയറിങ് ആണുട്ടോ keep it up. Aarya ന്റെ youtubinu കട്ട സപ്പോർട്ട് കൂടേണ്ടാവും ട്ടൊ 😘

  • @soujath.m4148
    @soujath.m4148 7 місяців тому +104

    നിങ്ങളെ എല്ലാരേയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤️❤️❤️

  • @hiba9529
    @hiba9529 7 місяців тому +81

    അച്ഛനെ കാണ്ടാൽ പ്രജിന്റെ ഏട്ടനാണ് എന്നെ തോന്നോള്ളൂ ❤️ ശാലു പറയുന്നത് പോലെ പറയാണങ്കിൽ സുന്ദരി കുടുംബം 🥰🥰

  • @ananyasureshsuresh8967
    @ananyasureshsuresh8967 7 місяців тому +18

    അടിപൊളി ഫാമിലി,, ആര്യ മോളും അച്ഛനും അമ്മയും അനിയൻ മാരും എല്ലാം സൂപ്പർ ❤️

  • @ester172
    @ester172 7 місяців тому +7

    ഇങ്ങനെ ഒരു ഫാമിലി ഉള്ളപ്പോൾ വേറെന്ത് വേണം.... വന്ന് കയറുന്ന പെണ്ണ് നെ ആശ്രയിച്ചിരിക്കും ആ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്ക്... അമ്മക്ക് അത് സാധിച്ചു...ഇപ്പൊ ആര്യയ്ക്കും.... മനസ്സ് നിറഞ്ഞ ഇന്റർവ്യൂ.... Thanks 🙏🏻

  • @sinduvalsa3553
    @sinduvalsa3553 7 місяців тому +138

    ആ അമ്മയുടെ സംസാരം ഒരുപാട് ഇഷ്ടമായി എന്റെ മോളാണ് എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒരുപാട് ഇഷ്ടം ❤❤❤

  • @usha....6594
    @usha....6594 7 місяців тому +36

    Blessed family..❤. God bless you all. ഒത്തിരി സന്തോഷം. ഒരുപാട് പോസിറ്റീവ് vibes. എന്നും ഇങ്ങനെ തന്നെ ആവണം.

  • @safiyasaid3059
    @safiyasaid3059 7 місяців тому +7

    ഇതുപോലെ അടിപൊളിയായി ജീവിക്കാനും ആയുർ ആരോഗ്യത്തോടെ ആയുസ്സോടെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ സഹായിക്കട്ടെ. ആമീൻ

  • @user-fb6ue2lf5n
    @user-fb6ue2lf5n 7 місяців тому +8

    ഒട്ടും ജാഡ ഇല്ലാത്ത പച്ച മനുഷ്യൻ...... ശരിക്കും🙏🙏കാണിച്ചു കൂട്ടലുകൾ ഇല്ലാത്ത ഫാമിലി ❤️

  • @sunithachullikaparambu9596
    @sunithachullikaparambu9596 7 місяців тому +36

    കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം. പരസ്പരം എന്തൊരു റെസ്‌പെക്ട് ആണ് അവിടെ സ്നേഹവും സ്വാതന്ദ്ര്യവും ഉണ്ടാവും ❤❤❤❤❤❤

  • @sumak.v.4801
    @sumak.v.4801 7 місяців тому +53

    എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയല്ലോ. സന്തോഷം.❤❤❤അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം 🌹🌹🌹

  • @rasmikr6757
    @rasmikr6757 7 місяців тому +8

    അടിപൊളി family എന്നും ഇതേപോലെ സന്തോഷമായി ഇരിക്കട്ടെ 🥰🥰🥰🥰

  • @arunas855
    @arunas855 7 місяців тому +30

    ഇനി വരുന്ന കുട്ടികളും ഇതുപോലെ ആകട്ടെ. Nice ഫാമിലി ❤️❤️❤️

  • @user-mx4gz7vj1z
    @user-mx4gz7vj1z 7 місяців тому +247

    ❤❤❤ ❤എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤❤, അച്ഛനും, അമ്മയും സൂപ്പർ ,ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @AthiraV-he9sb
    @AthiraV-he9sb 7 місяців тому +14

    Annathe interview kandathilum കൂടുതൽ free ആയിട്ടാണ് ഇന്ന് prajin ചേട്ടനെ കണ്ടത്. Family super. എല്ലാരും നല്ല support ആണ്. സൂപ്പർ family. അടിപൊളി. ആര്യ മോൾ ഭാഗ്യവതി ആണ്.

  • @anuadn28
    @anuadn28 7 місяців тому +4

    എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം അമ്മയെ ഒരുപാട് ഇഷ്ട്ടമായി 😍👍നിഷ്കളങ്കമായ സംസാരം

  • @user-xb6zt5ue5k
    @user-xb6zt5ue5k 7 місяців тому +10

    പ്രജിൻ ഫാമിലിയെ കണ്ടതിൽ വളരെ സന്തോഷം❤❤❤

  • @sheenasheenu6693
    @sheenasheenu6693 7 місяців тому +112

    ഇങ്ങനെ ഒരു വ്ലോഗ് പ്രതീക്ഷിച്ചില്ല. എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം. നല്ല ഒരുപാട് ഫാമിലി 🥰🥰🥰🥰🥰🥰

  • @user-em7ll9kb3b
    @user-em7ll9kb3b 7 місяців тому +164

    അച്ഛനെ കണ്ടാൽ തന്നെ പറയും military ആണ്,,, very special,,, brothers വേഗം പെണ്ണ് കെട്ടട്ടെ 💞super family

  • @nishaparameswaran3190
    @nishaparameswaran3190 7 місяців тому +26

    വളരെ enjoy ചെയ്തു കണ്ട ഒരു family vlog becoz എല്ലാവരും എങ്ങനെ ആണോ അതുപോലെ തന്നെ സംസാരിച്ചു, പെരുമാറി അതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. അമ്മയും ആര്യയും പ്രജിനും അച്ഛനും അനിയന്മാരും എല്ലാം superb... ഇതുപോലെ എല്ലാവരും ഒത്തൊരുമിച്ചു happy ആയി ഇനിയുള്ള കാലം മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍❤️❤️❤️😍😍😍

  • @babu.a.t.kbabu.a.t.k9668
    @babu.a.t.kbabu.a.t.k9668 7 місяців тому +17

    സന്തോഷമായി ❤❤❤❤❤ പ്രജിൻ ഫാമിലി ഞങ്ങൾക്ക് അഭിമാനം❤❤❤❤

  • @adhithholidays3899
    @adhithholidays3899 7 місяців тому +135

    എല്ലാവരെയും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. beautiful family ❤❤❤

  • @PMMCOLLECTIONS
    @PMMCOLLECTIONS 7 місяців тому +63

    ഒത്തിരി ഒത്തിരി സന്തോഷമായി എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ❤❤❤❤❤❤

  • @priyanair6016
    @priyanair6016 7 місяців тому +17

    കെട്ടുറപ്പുള്ള നല്ല ബ്യൂട്ടിഫുൾ ഫാമിലി ❤❤❤❤എന്നും എപ്പോഴും ഇങ്ങനെ ഹാപ്പി ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰

  • @Shymaunni
    @Shymaunni 7 місяців тому +6

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം❤
    ആര്യ അടിപൊളിയാണ് love u🥰🥰🥰

  • @user-jb3ql5yy5e
    @user-jb3ql5yy5e 7 місяців тому +22

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്മാണ് ❤️❤️❤️❤️❤️എല്ലാരേയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤❤

  • @chandrikapn349
    @chandrikapn349 7 місяців тому +40

    Wife ആയിട്ടുള്ള interview വിൽ ആര്യ stole my heart.Now mom too❤❤❤❤❤

  • @sreekalasreekala3370
    @sreekalasreekala3370 7 місяців тому +9

    എനിക്കും ഒരുപാട് ഇഷ്ട്ടമായി ഈ ഫാമിലി ഈ അച്ഛനും അമ്മയ്ക്കും ജനിക്കാൻ പറ്റിയ അവരുമൂന്ന് പേർക്കും ആ കുടുംബത്ത് വരാൻ പറ്റിയ ആ ചേച്ചിക്കും എല്ലാവർക്കും എന്നും എങ്ങനെ തന്നെ എന്നും സന്തോഷമായി പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

    • @girijakumariamma4388
      @girijakumariamma4388 Місяць тому

      നല്ല സ്നേഹസമ്പന്ന മായ ജാഡകൾ ഒട്ടും സ്പർശിക്കാത്ത കുടുംബം.
      എന്നുമെന്നും
      ഈ കുടുംബത്തിൽ
      പരസ്പരം സ്നേഹത്തോടെ ജീവിക്കാൻ ജഗദീശരൻ
      അനുഗ്രഹിക്കട്ടെ ഏവരെയും. 🙏🏼🙏🏼 ❤️❤️

  • @SamSung-xu7sy
    @SamSung-xu7sy 7 місяців тому +21

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത് രണ്ട് പേരും കൂടി മതുമതിമാലതി കളിച്ചതാണ് 👍👍👍

  • @user-nj8hd5xc8l
    @user-nj8hd5xc8l 7 місяців тому +57

    അമ്മയും അച്ഛനും ചെറുപ്പക്കാർ 👌👌പ്രജിന്റെ വൈഫും അനിയന്മാരും എല്ലാരും സൂപ്പർ

  • @ajuttenum_Shreyakuttium
    @ajuttenum_Shreyakuttium 7 місяців тому +7

    അമ്മ അടിപൊളിയാ.... നല്ല Family. എപ്പോഴും ഇങ്ങനെ തന്നെയാവട്ടെ..

  • @neethumary3117
    @neethumary3117 7 місяців тому +3

    Amma daddy powli.....entho bhayankara ishtam thonni full family god bless you and your family.....❤

  • @ShaaMonn
    @ShaaMonn 7 місяців тому +11

    ഇയാളുടെ ഭാര്യയെ എവിടെയും കണ്ടിട്ടില്ലായിരുന്നു..ഇത്ര നല്ല മനസ്സ്ഉള്ള ആളെ കിട്ടിയത് ഭാഗ്യം ആണ്..

  • @sajinivk
    @sajinivk 7 місяців тому +22

    , ഇങ്ങനെ വേണം കുടുംബം❤ അച്ഛൻ നല്ല സ്ട്രിറ്റായിരിക്കണം അമ്മ അത് മനസ്സിലാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോയാൽ ആ കുടുംബം നോക്കി കാണാൻ തന്നെ നല്ല ഒരു എനർജിയാണ് ഞാൻ ഏകദേശം നിങ്ങളെപ്പോലെ തന്നെയാണ് കല്യാണം കഴിക്കുമ്പോൾ എനിക്ക് 18 വയസ്സ് എസ്സിന് 24 വയസ്സ് കല്യാണത്തിന് മുൻപ് ഹസ്സിന്റെ ഒരു ക്കൈ നഷ്ട്ടപ്പെട്ടതാണ് ഞങ്ങളുടേത് ലൗ മാര്യേജ് ആണ് രണ്ട് കാസ്റ്റാണ് ഒരു പാട് കഷ്ട്ടപ്പെട്ടിട്ടുണ്ട് രണ്ട് കുട്ടികൾ ഉണ്ട് ഒരു മകൻ ഒരു മകൾ ആദിത്യൻ ഇന്ദുലേഖ ഇവരെ ചെറുപ്പം മുതൽ വളരെ സ്ട്രിക്റ്റായിട്ടാണ് വളർത്തിയത് അച്ഛനെ നല്ല പേടിയാണ് അതുപോലെ സ്നേഹവും ഇപ്പം മകന് 20 വയസ്സ് കോളേജിൽ പോകുന്നു മകൾ പ്ലസ്ടു ദൈവാനുഗ്രഹം കൊണ്ട് ഹസ്സിന് ചെറിയ ഒരു സർക്കാർ ജോലി ഉണ്ട് ഞാൻ പറഞ്ഞു വന്നത് കുടുംബത്തിൽ അച്ഛന്റെ സ്ഥാനം വളരെ വലുതാന് എല്ലാവർക്കും നല്ലത് വരട്ടെ❤❤❤ ഹാപ്പി ഫാമിലി

  • @cicilywilliams5086
    @cicilywilliams5086 7 місяців тому +12

    seriously what a lovely and simple family❣always keep the happiness with smiles🥰

  • @jayas4656
    @jayas4656 7 місяців тому +62

    ആത്മാർത്ഥ സ്നേഹിതരെ ഒരു get together പോലെ...കൂടുമ്പോൾ ഇമ്പം ഉള്ള കുടുംബം🎉❤🎉

  • @thasleemck4616
    @thasleemck4616 7 місяців тому +26

    എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം.... 😍 vry soft amma ❤️

  • @Jorgie143
    @Jorgie143 7 місяців тому +32

    ഭാഗ്യം ചെയ്ത Family♥️♥️♥️

  • @Mychoicebyfalila
    @Mychoicebyfalila 7 місяців тому +1

    പ്രജിന്റെ family എനിക്കൊത്തിരി ഇഷ്ടായി 🥰നിഷ്കളങ്കയായൊരു 'അമ്മ ❤
    അമ്മയും മോളും തമ്മിലുള്ള
    ആ bonding 😘really love it
    ആര്യ എല്ലാവരെയും എത്ര മനോഹരമായിട്ടാണ് handle ചെയ്യുന്നേ ..
    ഈ അമ്മയും ഭാര്യയുമാണ് പ്രജിന്റെ
    ഏറ്റവും വലിയ ഭാഗ്യം ☺️
    അച്ഛനും അനിയൻസും എല്ലാരും പൊളിയാണ്‌ട്ടോ 😘🙌❤️

  • @priyankatp3453
    @priyankatp3453 7 місяців тому +3

    Ente ponno.... Kallyanam kazhinj poy. Allaarnnel aniyanmaare aarelum ketty angot vannene❤...nyc family🎉.... Ennum ee santhosham indaavatte. Arya moley♥️♥️♥️♥️♥️

  • @revathysandeep9131
    @revathysandeep9131 7 місяців тому +4

    Super, പ്രജിനെയും ഫാമിലിയെയും കണ്ടതിൽ കണ്ടതിൽ സന്തോഷം. നല്ല vibe ആണെല്ലാവരും.super

  • @koyakuttythangal630-sc1hv
    @koyakuttythangal630-sc1hv 7 місяців тому +27

    എന്നും ഈ സന്തോഷം ദൈവം നൽകട്ടെ❤

  • @user-uq9vw7tw7o
    @user-uq9vw7tw7o 7 місяців тому

    ഒരുപാട് ചിരിച്ചു. നിങ്ങളുടെ സന്തോഷത്തിൽ എന്റെ മനസു m നിറഞ്ഞു. നിങ്ങളുട ഈ familik ആരുടെയും കണ്ണ് തട്ടാടിരിക്കട്ട. ആമീൻ.

  • @ajithamurali8760
    @ajithamurali8760 7 місяців тому +2

    പ്രജിന്റെ ഫാമിലിയെ കണ്ടതിൽ സന്തോഷം ഒരുപാട് ഇഷ്ടമായി ,,,,, നന്നായിരിക്കട്ടെ

  • @jizafathima1547
    @jizafathima1547 7 місяців тому +35

    എന്തൊരു നല്ല ഫാമിലി ❤❤❤കണ്ണ് കൊള്ളാതെ ഇരിക്കട്ടെ... ഒരുപാട് ഇഷ്ട്ടം

  • @silentlife6713
    @silentlife6713 7 місяців тому +8

    Full family ഒരുപാട് കാണാൻ ആഗ്രഹിച്ച ഇന്റർവ്യൂ. സ്വന്തം ചാനലിൽ തന്നെ ഇത് ഇട്ടത് എന്തു കൊണ്ടും നന്നായി ഇത് കാണാൻ വേണ്ടി ഒരുപാട് ആളുകൾ കാത്തിരിക്കുന്നുണ്ട്. ഒരു പക്ഷേ ഇത് ചാനൽകാര് ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ ഇത്ര ഭംഗി ഉണ്ടായിരുന്നില്ല. അത്ര സൂപ്പർ ആയിരുന്നു ഇന്റർവ്യൂ. അമ്മ അച്ഛൻ അനിയന്മാർ ആര്യ പ്രജിൻ എല്ലാവരും അടിപൊളി ട്ടോ. ഇ വീഡിയോക്ക് നല്ല വ്യൂസ് കിട്ടും പ്രജിന്റെ ഫാമിലി കാണാൻ അത്രക്ക് wait ആയിരുന്നു❤❤❤❤

  • @allyshaji9468
    @allyshaji9468 7 місяців тому +2

    സൂപ്പർ ഫാമിലി ദൈവം അനുഗ്രഹിക്കട്ടേ ഇനിയുള്ള കാലം മുഴുവൻ❤❤❤

  • @user-zz9ub4ex8z
    @user-zz9ub4ex8z 7 місяців тому +1

    എനിക്ക് നിങ്ങളെ എല്ലാരേയും ഇഷ്ടപ്പെട്ടു ആര്യ മോൾ നല്ല സ്നേഹമുള്ളവൾ അമ്മയും സൂപ്പർ നിങ്ങളുടെ ഈ സ്നേഹം എപ്പോഴും ഉണ്ടാവട്ടെ ❤❤❤

  • @user-dy2uw1mh5q
    @user-dy2uw1mh5q 7 місяців тому +16

    ❤❤ എല്ലാവരെയും കണ്ടതിൽ സന്തോഷം സന്തോഷകരമായ ഫാമിലി ❤❤

  • @chinnuentertainment8327
    @chinnuentertainment8327 7 місяців тому +48

    സഹോദര സ്നേഹം കാണുമ്പോൾ സന്തോഷം. Super family

  • @MariyamIbrahim-
    @MariyamIbrahim- 7 місяців тому +2

    അമ്മയുടെ ചിരിയാണ് prajin sir ന് കിട്ടിയിരിക്കുന്നത്..അച്ഛൻ 🔥 അമ്മ എന്തൊരു നിഷ്കളങ്കമായ സംസാരം 🥰🥰❤❤❤❤ആര്യ ചേച്ചി വീഡിയോ വേഗം ഇടണേ...

  • @bindusudarshan33
    @bindusudarshan33 7 місяців тому +2

    Wow super and lovely family 👍🏼❤️entoru pavam ammayanu vallare innocent aaya oru amma love u amma😘❤️ellavarum polli👍🏼😍

  • @sajnafaisal7346
    @sajnafaisal7346 7 місяців тому +48

    ഒത്തിരി സ്നേഹം prajinettan &family 🥰

  • @shylasalim9202
    @shylasalim9202 7 місяців тому +20

    മാഷാഅല്ലാഹ്‌ സൂപ്പർ ഫാമിലി ❤️❤️👌👌

  • @santhoshkumar-li3kd
    @santhoshkumar-li3kd 7 місяців тому +1

    ഒരുപാട് സന്തോഷം എല്ലാവരേയും കാണുമ്പോൾ 'സൂപ്പർ പ്രജിൻ❤ നല്ല ഫാമിലി🎉

  • @sajanjoseph3685
    @sajanjoseph3685 7 місяців тому +8

    ❤️തനിനാടൻ കുടുംബം ❤️
    ❤️അമ്മ, അച്ഛൻ❤️
    ❤️പ്രജിൻ, ശ്രിജിൻ,ശ്രുതിൻ, ആര്യ❤️

  • @thachunoushathachunousha2866
    @thachunoushathachunousha2866 7 місяців тому +12

    പ്രജിനെ നിന്റെ ഡാൻസ് ഷോർട്സ് കണ്ട് കണ്ട് ഇപ്പോ എന്റെ നടത്തം പോലും dance.പോലെന്നെ ആയിപോയി ആര്യ സൂപ്പർ ഡാഡി സൂപ്പർ

  • @angelas8757
    @angelas8757 7 місяців тому +54

    വളരെ സന്തോഷം എല്ലാവരുംഈ ഫാമിലിയുടെ ഒത്തൊരുമ കണ്ടുപഠിക്കണം

  • @fousiya_jamshad.536
    @fousiya_jamshad.536 7 місяців тому +3

    Pavam ammayanutto. Aareyum vishamippikkathe samsarikkan nokkunnu. ❤amma ee veedinte aishvariyam🎉 ammakkan ente 👍

  • @veepeerajesh
    @veepeerajesh 7 місяців тому +1

    പ്രജിൻ ചേട്ടന്റെ ഫാമിലിയെ ഒരുപാട് ഇഷ്ടപ്പെട്ടു എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ അമ്മ പൊളിയാണ് അച്ഛൻ അടിപൊളി

  • @gayathrivs6539
    @gayathrivs6539 7 місяців тому +8

    4 സഹോദരൻ മാർ എന്നെ പറയു മൂന്ന് പേരെകളും ചെറുപ്പം അച്ഛൻ അമ്മയും സൂപ്പർ ഇതിൽ എനിക്ക് ഒരുപാട് ഇഷ്ടം ആര്യമോളോടാ 🥰🥰🥰

  • @chechustalk4005
    @chechustalk4005 7 місяців тому +10

    എനിക്ക് ഈ ഫാമിലി ബ്ലോഗ് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാൻ ഈ വീഡിയോസ് കണ്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു വൈക്കായി. ഫാമിലി മെമ്പേഴ്സ് അടിപൊളി.... ഓരോ ആളെയും എടുത്തു പറയുന്നില്ല എനിക്ക് എല്ലാരെയും വല്ലാതെ ഇഷ്ടപ്പെട്ടു ❤️❤️❤️.......

  • @nishiaravi5447
    @nishiaravi5447 7 місяців тому +2

    ആദ്യത്തെ ഇന്റർവ്യൂവിൽ ആര്യയെയും, ഇപ്പോൾ അമ്മയെയും ഒരുപാട് ഇഷ്ടായി, ഞങ്ങളുടെ വീട്ടിലുള്ളവർ സംസാരിക്കുന്നത് പോലെ. അനിയന്മാരും അച്ഛനും സൂപ്പർ.

  • @user-dd2cy9uk5n
    @user-dd2cy9uk5n 7 місяців тому +19

    നിഷ്കളങ്കമായ ഫാമിലി ❤❤❤

  • @SreedharanSreedharan-gi7gr
    @SreedharanSreedharan-gi7gr 7 місяців тому +24

    പ്രജിൻ തന്റെ ഫാമിലി പോളിയാണ് കെട്ടോ. അച്ഛനും അമ്മയ്ക്കും ഒരു ബിഗ് ❤. ഫാമിലി മൊത്തത്തിൽ ചിൽ ആണ്. ഒത്തിരി ഇഷ്ടായി.

  • @jyothilakshmi8100
    @jyothilakshmi8100 7 місяців тому +7

    Super entertaining loving video. ❤️ awaiting another one with eagerly 😍😍😍😍 all of the family were awesome

  • @parvathyrnair9023
    @parvathyrnair9023 7 місяців тому +4

    Aww pwli family 🥰 ♥️ന്റെ മോളാണുട്ടോ♥️ aa dialogue oru raksha ella🔥😍paavam amma😘 Ammaye orupadu ishttapettu👌🔥Arya Chechium chettanum koode ulla interview orupadu ishttam pettarunu❤Arya chechide character pwli anu 🔥E interview il koode ammaye kannan patti nalla amma👌😘♥️എന്നും ഇതുപോലെ സന്തോഷം ആയിട്ടു ജീവിക്കാൻ കഴിയട്ടെ ♥️♥️♥️

  • @ammuzay7036
    @ammuzay7036 7 місяців тому +4

    അടിപൊളി ഫാമിലി കണ്ടപ്പോ ഒരുപാട് സന്തോഷം സത്യത്തിൽ ഒരുപാട് ചിരിച്ചു ❤❤❤❤

  • @sajeenasaju2324
    @sajeenasaju2324 7 місяців тому +13

    എന്തോ ഒരു മൂഡോഫിൽ ആണ് ഈ വഴിക് വന്നേ അപ്പോഴാ വീഡിയോ കണ്ടേ കണ്ടു കഴിഞ്ഞപ്പോ നിങ്ങളുടെ എല്ലാരുടേം ചിരി എനിക്കും പകർന്നു കിട്ടി ആ മൂഡോഫ് അങ്ങ് മാറി കിട്ടി ഒരു സന്തോഷം പ്രജിൻ ചേട്ടാൻ ഉയിർ 🤭❤️🥰😁😁😁

  • @user-hf5ec4yw2b
    @user-hf5ec4yw2b 7 місяців тому +6

    എന്തു നല്ല കുടുംബമാണ് സൂപ്പർ നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഇഷ്ടപ്പെടുന്നു എല്ലാവരു.നല്ല ജോളിയായിട്ട് സംസാരിക്കുന്നു നല്ല ക്യൂട്ട്👌👌👌👌👌❤️❤️👌❤️❤️❤️

  • @jdeepa10
    @jdeepa10 7 місяців тому +4

    സന്തോഷം ഉള്ളവരെ കാണുമ്പോള്‍ തന്നെ സന്തോഷം ❤ lv u all.

  • @eshesh7428
    @eshesh7428 7 місяців тому +4

    Wowwww...suuuper nd humble family...stay blessed like this

  • @layasmithu3155
    @layasmithu3155 7 місяців тому +90

    നല്ല ഫാമിലി ♥️♥️♥️especially അമ്മ അച്ഛൻ അനിയൻസ് എല്ലാം.. അമ്മേടെ സംസാരം തന്നെ ആണ് പ്രജിനും.. 😊😊... വ്ലോഗ് ഇട്ടോളൂ എന്നും സപ്പോർട്ട് ഉണ്ടാകും പ്രജിൻ..