ആങ്കറിനെ വരെ ക്രഷ് അടുപ്പിച്ച കള്ള കണ്ണൻ 😍❤️ PRAJIN PRATHAP & TEAM INTERVIEW | PRAJIN DANCER REELS

Поділитися
Вставка
  • Опубліковано 10 сер 2023
  • PRAJIN PRATHAP & TEAM INTERVIEW | PRAJIN DANCER REELS
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Prajin & girls dance
    Prajin Prathap & team dance
    Prajn prathap dance
    Prajin prathap reels

КОМЕНТАРІ • 717

  • @allulovemonus4759

    ഞാൻ പ്രജിയേട്ടന്റെ പഴയ സ്റ്റുഡന്റ്ആയിരുന്നു , ഞങ്ങൾ എല്ലാ സ്റ്റുഡൻസും പ്രജിയേട്ട എന്നാ വിളിക്കാറ്,ആൾ ഒരു പാവമാണ്. പ്രജിയേട്ടന്റെ കണ്ണ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്😊ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത് ഇനിയും ഒരുപാട് നല്ല അവസരങ്ങൾ കിട്ടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏❤ പ്രിജിയേട്ടന്റെ സ്റ്റുഡന്റ് ആയിരുന്നു എന്നതിൽ സന്തോഷമുണ്ട് എനിക്ക്

  • @seenaalshu6809

    മതിമുകി മാലതി അണിഞ്ഞൊരുങ്ങ് ഡാൻസ് കണ്ടാൽ പുള്ളിയോട് ആർക്കും ക്രഷ് thonnum🥰

  • @Zama11mehnaz.

    Wife'ൻ്റെ ഉറക്കമില്ലാത്ത രാത്രികൾ😂

  • @swathysankar2102

    അവതാരിക ആദ്യമായി ആണുങ്ങളെ കാണുന്നപോലെ വല്ലാത്ത ആർത്തി

  • @sheelakchellappan6526

    അനിഘ സുരേന്ദ്രനോപ്പമുള്ള ഡാൻസ് ആണ് ആദ്യമായി പ്രീജിനെ കാണുന്നത് അത് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു

  • @sandyy0911

    സർ ഒക്കെ ആണ് പക്ഷെ കൂടെ ഇരിക്കുന്നതെല്ലാം പിടക്കോഴികൾ ആണെന്ന് ഇന്റർവ്യൂ കണ്ടിട്ട് തോന്നുന്നു 😂😂😂😂😂

  • @satheesanalnakheel1594

    Original kannan vannalo😊

  • @pavmon6632

    Dance school evideya

  • @pathusworld6071

    ഇവരോട് ഉള്ള ഇഷ്ട്ടം കൊണ്ട് മാത്രം ഈ ചാനൽ കണ്ട ഞാൻ 😂

  • @nisasakeer893

    ഞാൻ ഇന്നലെ ആണ് പ്രീജിയുടെ ഡാൻസ് കാണുന്നത് ഒത്തിരി ഇഷ്ട്ടായി അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കുറെ വീഡിയോ കണ്ടു..... ഡാൻസ് കാണാനുള്ള കാരണം 5വയസ്സുള്ള ഒരു മോളുണ്ട് അവൾ നന്നായിട്ട് ഡാൻസ് കളിക്കും എന്ന് പറഞ്ഞു ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു നിർബന്ധിച്ചു ഡാൻസിന് ചേർത്ത്.... പക്ഷെ ഡാൻസ് പഠിപ്പിക്കാൻ തിരക്കിയപ്പോൾ ഒരു ഡാൻസിന് 10000, 15000 റേറ്റ് ആകും എന്നറിഞ്ഞു കാശിന്റെ കുറവ് കൊണ്ട് അടുത്തുള്ള 11വയസ്സുള്ള കുട്ടി പഠിപ്പിക്കാം എന്ന് പറഞ്ഞു.....3ദിവസം പോയി അത് 3 സോങ് ആയിട്ടുള്ള ഒരു വീഡിയോ നോക്കി പഠിപ്പിക്കാൻ ശ്രമിച്ചു ആ സോങ് പറ്റില്ല എന്ന് പറഞ്ഞു കാവാലായാ പഠിക്കാം സമയം ഇല്ലാത്തോണ്ട് എന്തു ചെയ്യണം എന്നറിയാതെ ആയി.... പക്ഷെ..... ക്ലാസ്സ്‌ ടീച്ചർ വിട്ടില്ല മോൾ കളിക്കും എന്ന് നിർബന്ധം യൂട്യൂബിൽ നോക്കി പഠിപ്പിക്കാൻ.... പിന്നെ അങ്ങനെ എനിക്ക് തോന്നി ടീച്ചർ എന്താ മോളു കളിക്കും എന്ന് പറയുന്നേ.. കാവാലായാ സോങ് ഇട്ടു കളിപ്പിച്ചു നോക്കിയാലോ എന്ന്.. അപ്പൊ അവൾ നന്നായിട്ട് കളിക്കുന്നു 🥰🥰🥰സന്തോഷം തോന്നി... വെറുതെ അല്ല clasßടീച്ചർ മോളു കളിക്കും എന്ന് കണ്ടെത്തിയത്... ഇടയ്ക്കിടെ ക്ലാസ്സിൽ പാട്ട് വച്ചു കൊടുക്കുമ്പോൾ മോളു കളിക്കുമായിരുന്നു ❤❤❤ അങ്ങനെ ആർട്സ് ഡേയ്ക്ക് മോളു സ്റ്റേജിൽ കയറി 🌹🌹🌹ആളുകളെ കണ്ടു ഒരു അന്തം വിട്ട ഒരു ഇത് ഫീൽ ഉണ്ടായിരുന്നു.. വീട്ടിലോ ക്ലാസ്സിലോ കളിക്കുന്ന എനെർജി സ്റ്റേജിൽഉണ്ടായിരുന്നില്ല.... എന്നാലും3rd പ്രൈസ് കിട്ടിയപ്പോ വളരെ സന്തോഷം തോന്നും ❤️❤️❤️❤️🎉🎉🎉🎉🌹🌹🌹🌹🥰🥰🥰

  • @user-hb7um2by7j

    ശാലു ഒന്നിച്ചുള്ള ഡാൻസ്

  • @prasadkuttankuttan1063

    ഒരുപാട് കഴിവുള്ള അനുഗ്രഹീത കലാപ്രതിഭ തന്നെ എന്നുള്ളതിൽ ഒരു സംശയവും ഇല്ല.. 🙏🙏🙏 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🥰❤️😍

  • @rejithamukeshrejithamukesh2010

    ഇതുപോലെ ഒരു ഇന്റർവ്യൂ കാണാൻ ഒരുപാട് ആഗ്രഹിച്ചു. വൈഫ്‌ നെ കൂട്ടി ഒരു വീഡിയോ കാണാൻ വെയ്റ്റിംഗ്. 😍എനിക്ക്ഒരുപാട് ഇഷ്ടമാണ് ചേട്ടനെ. Dance😍

  • @kalluzvlog6845

    അടിപൊളി ഇന്റർവ്യൂ ആയിരുന്നു ശരിക്കും ആസ്വദിച്ച് സൂപ്പർ 👍👍👍👌👌😍😍👌🥰❤️❤️

  • @sm.an.
    @sm.an.  +65

    അടിപൊളി ഇന്റർവ്യൂ . ഒരു പാട് ഒരു പാട് സന്തോഷം പ്രജി. ഞങ്ങൾ ആഗ്രഹിച്ചതാണ് ഇത്.

  • @ratheeshratheesh1442

    Njn status വെച്ചിരുന്നു ആ റീൽ, addicted tto prajin etan dance❤️❤️ he is look 😘😘

  • @mastertv5467

    Waiting aarunnu prajinte interview kanan❤❤❤❤❤

  • @DivyaSreebhadra-by8np

    അനുഗ്രഹീത കലാകാരൻ ആണുട്ടോ 🙏ഒരുപാട് സന്തോഷം വിഡിയോ കാണാൻ കഴിഞ്ഞതിൽ. സൂപ്പർ ആണുട്ടോ ഡാൻസുകളെല്ലാം. ഒരുപാട് ആരാധകരുള്ള കലാകാരൻ ആണ്.പ്രജിൻ ചേട്ട നു ഇനിയും ഒരുപാട് ഉയരങ്ങലെത്താൻ സാധിക്കട്ടെ 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @prasanthcherthala7571

    ❤ അടിപൊളി..... ഒത്തിരി ഇഷ്ട്ടായി....🎉

  • @zero4one769

    ഈ കുട്ടി കൊള്ളാം ക്യൂട്ട് സംസാരം നന്നായിട്ട് ഉണ്ട് ❤️