എന്റെ DINNERഉം ഇവരുടെ LUNCHഉം| Aryamols Special | Cooking Vlog

Поділитися
Вставка
  • Опубліковано 18 жов 2024
  • Cooking Video
    Don't forget to like share and Subscribe
    UA-cam
    ‪@arya_prajinprathap‬
    ‪@srijin_prathap‬
    ‪@sruthin__prathap‬
    Thumbnail by
    ‪@parvathiinambiar‬
    Instagram
    Prajin Prathap
    www.instagram....
    Arya Prajin
    www.instagram....
    Srijin Prathap
    www.instagram....
    Sruthin Prathap
    www.instagram....
    For Business/ Collaboration and Queries
    Email:
    pcinemas2019@gmail.com
    aryaprajin96@gmail.com
    #familyvideo #cookingvideo #fishfry #vlog
    #prajinprathap #prajinprathapfamily #aryaprajin #srijinprathap #sruthinprathap
    THANKS FOR WATCHING.KEEP SUPPORTING ✨️❤️

КОМЕНТАРІ • 1 тис.

  • @remyakp1519
    @remyakp1519 10 місяців тому +198

    വാചകം കേൾക്കാനാണ് കൂടുതൽ ഇഷ്ടം 🎉🎉അനിയന്മാരോടുള്ള talking style ഇഷ്ടമായി. സ്വന്തം അനിയന്മാരെ പോലെ ❤

  • @poornimar5808
    @poornimar5808 10 місяців тому +135

    നല്ല മനസിന്റെ ഉടമ... കളങ്കമില്ലാത്ത സംസാരം... ഒരുപാട് ഇഷ്ട്ടം.... May God Bless U all❤

  • @Dhiyaa-k9i
    @Dhiyaa-k9i 10 місяців тому +91

    Family bonding is amazing 🥰🥰😂നല്ലൊരു ഫാമിലി ആര്യ ഭാഗ്യമുള്ള കുട്ടിയാ.അനിയന്മാരും അമ്മയും അച്ഛനും നല്ലൊരു ഭർത്താവും

  • @sabusworld9095
    @sabusworld9095 10 місяців тому +60

    കുഞ്ഞിപ്പെങ്ങളും ആങ്ങളമാരും പോലെ 👍👍👍❤❤

  • @ruksanam7867
    @ruksanam7867 10 місяців тому +107

    അമ്മ പറഞ്ഞിരുന്നല്ലോ അടിപൊളി പായസം ഉണ്ടാകുമെന്ന്. ആ റെ സിപിയും പ്രദീക്ഷിക്കുന്നൂ❤❤❤❤

  • @layasmithu3155
    @layasmithu3155 10 місяців тому +57

    നല്ല അനിയൻമാർ എന്നും വീട്ടിൽ ഉണ്ടാക്കുന്ന ആദ്യത്തെ ഫുഡ് ടേസ്റ്റ് ചെയ്യാൻ അനിയൻസ് നെ കൊടുക്കാവു ആര്യയെ..ടേസ്റ്റ് നോക്കുമ്പോ ഉള്ള ആക്ഷൻസ് പൊളി 😃😃😃😃😃😃

  • @rinujijeshideas4651
    @rinujijeshideas4651 10 місяців тому +121

    ❤❤ first vdo അടിപൊളി . food എത്ര രസായിട്ട ആസ്വദിച്ചു കഴിക്കുന്നെ അപ്പൊ അറിയാം നല്ല രുചി ഉണ്ട് എന്ന് പിന്നെ fish ഉണ്ടാക്കി വെച്ച പാടെ അനിയൻ മാർ എടുത്ത് കഴിച്ചു മൊത്തത്തിൽ അടി പൊളി

  • @AmruthaReji-tv2bw
    @AmruthaReji-tv2bw 10 місяців тому +3

    Aniyananmarodullla aryayudae samsaram ennikku othri ishttayiii🥰🥰🥰🥰

  • @Anjalikym
    @Anjalikym 10 місяців тому +72

    ആര്യകുട്ടി ഫിഷ് ഫ്രൈ അടിപൊളി 👌👌👌👌❤️❤️❤️❤️അനിയന്മാർ സൂപ്പർ 👍👍👍🥰🥰🥰🥰. Stay blessed 😍😍

  • @Raichel-x4e
    @Raichel-x4e 10 місяців тому +34

    👌അനുജൻമാർ ❤എന്നും ഇങ്ങനെ ആയിരിക്കട്ടെ.

  • @SolysWorld
    @SolysWorld 10 місяців тому +62

    എനിക്ക് നല്ല ഇഷ്ടമാണ് രണ്ടു പേരെയും❤❤ ഫാമിലി മൊത്തം അടിപൊളി ആണ്❤❤❤ ഞാൻ കുറേ തവണ കണ്ടൂ മടുപ്പ് തോന്നിയില്ല സംസാരം നല്ല രസമാ കേട്ട് ഇരുന്നു പോകും❤❤നമ്മുക്കും സന്തോഷം വരും അര്യ മോളെ ❤❤❤❤❤❤ ആ❤വിളി സൂപ്പർ❤❤❤❤❤

  • @SrisWorldCooking
    @SrisWorldCooking 10 місяців тому +5

    Aryade ammem achanem onnu kaanikkane,etrem culture ulla oru mole വളർത്തിയ ആൾക്കാരെ kaanananey......വേറെ എല്ലാത്തിലും ഉപരി eyalde behaviour oru rakshellya.....keep rocking dear❤❤

  • @geenashibu5571
    @geenashibu5571 10 місяців тому +50

    ഈ മസാലയുടെ കൂടെ അല്പം ചെറുനാരങ്ങ നീരും കൂടി ചേർക്കു കുറേകൂടി സൂപ്പർ ആകും

  • @Hennura-vlog123
    @Hennura-vlog123 10 місяців тому +6

    നിങ്ങളുടെ ഇന്റർവ്യൂ കണ്ടപ്പോൾ ആര്യയെ ഒരുപാട് ഇഷ്ട്ടായി അതിനു ശേഷം ആണ് ഞാൻ prajinte വീഡിയോസ് കണ്ടു തുടങ്ങിയത് മോളുടെ സംസാരം ഒരുപാട് ഇഷ്ട്ടാണ് ❤❤

  • @jayaramchandran8056
    @jayaramchandran8056 10 місяців тому +21

    Wife undakkunnathu appreciate cheyyunnathu oru malla quality anu ❤❤❤

  • @babithakangalathbalakrishn6480
    @babithakangalathbalakrishn6480 10 місяців тому +37

    Aryamolum brothersum nalla friendship aanalle ,adipoli ❤❤❤❤❤.Love you all ❤❤❤❤❤

    • @sumisumitha-m9g
      @sumisumitha-m9g 10 місяців тому

      Video നന്നായിട്ടുണ്ട്. ഇനിയും ഇതിലും നന്നായിട്ട് ചെയ്യണം. സ്നേഹമുള്ള അനിയന്മാരും ചേച്ചിയും ❤

  • @paruskitchen5217
    @paruskitchen5217 10 місяців тому +48

    Very tasty 😊🎉😂 congratulations to full family, fatherum ammayum koods venamayirunnu😅

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 10 місяців тому +2

    Hi ആര്യമോൾ ❤❤❤❤ വീഡിയോ കാണാൻ w8ng ആയിരുന്നു 😍

  • @Hennura-vlog123
    @Hennura-vlog123 10 місяців тому +12

    ആര്യകുട്ടിയെ ഒരുപാട് ഇഷ്ട്ടായി അടിപൊളി family 🥰. All the best ഒരുപാട് വീഡിയോസ് പ്രധീക്ഷിക്കുന്നു 🥰🥰🥰

  • @binduktkl3362
    @binduktkl3362 10 місяців тому +9

    ആര്യ.കുട്ടിയുടെ..മാത്രമല്ല..അമ്മയുടെയും..റിസീപ്പി. ഒരുപാട് .വരട്ടെ..ഞങ്ങൾ..കട്ട..സപ്പോർട്ട്

  • @Anithabaiju-c3h
    @Anithabaiju-c3h 10 місяців тому +9

    ഇനിയും അനിയന്മാരുടെ കൂടെ ഉള്ള വീഡിയോ ഇടു.. സൂപ്പർ

  • @aamizworld9484
    @aamizworld9484 10 місяців тому +5

    സൂപ്പർ. ഇനി വീഡിയോ ചെയ്യുമ്പോൾ dishnu ചേർക്കുന്ന ingredience ന്റെ അളവ് കൂടി ഉൾപ്പെടുത്തണം കേട്ടോ ഇത് എന്റെ ഒരു അഭിപ്രായം ആണ് 🥰. വീഡിയോ നന്നായിട്ടുണ്ട് 👌👌

  • @aswathyvinod1118
    @aswathyvinod1118 10 місяців тому +23

    ചേച്ചിയും ചേട്ടനും അടിപൊളി ആണ് ഈശ്വരൻ രണ്ടു പേരെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @remyadiljith9231
    @remyadiljith9231 10 місяців тому +5

    ആര്യ മോളോട് വല്ലാത്ത ഒരു ഇഷ്ടം ആണ് 😘😘പ്രജിന്റെ ഫാമിലി സൂപ്പർ 👍

  • @achoosachoos7373
    @achoosachoos7373 10 місяців тому +13

    Hi ചേച്ചി super 👍👍അനിയൻമാർ ഇഷ്ടം ആയി എന്നും സ്നേഹം നിലനിൽകട്ടെ

  • @shailajanarayan886
    @shailajanarayan886 10 місяців тому +8

    വീഡിയോ സൂപ്പർ മോളു.... 👍🏻👍🏻👍🏻👍🏻👍🏻 നല്ല അനിയന്മാർ 🥰🥰പ്രജിയുടെ ഡാൻസ് വീഡിയോ ഫുൾ കാണാറുണ്ട് no words 🥰🥰🥰❤❤❤👍🏻👍🏻👍🏻👍🏻

  • @shynicv8977
    @shynicv8977 10 місяців тому +85

    പാചകത്തേക്കാൾ വാചകമടി കേൾക്കാൻ നല്ല രസമുണ്ട് 👌👌👌fish fry പൊളിച്ചു 👌👌👌😍😍😍

  • @ubeninib8581
    @ubeninib8581 10 місяців тому +29

    Love to see your openness and bond towards each other ❤

  • @hiba9529
    @hiba9529 10 місяців тому +7

    ആര്യ മോളെ എന്തൊക്കെ വിശേഷം ❤️ഏട്ടനും വീട്ടുകാർക്കും എല്ലാവർക്കും സുഖല്ലേ 🥰ഒത്തിരി ഇഷ്ട്ടാണ് നിങ്ങളെ l Love family

  • @dhruvsworld3409
    @dhruvsworld3409 10 місяців тому +18

    Arya❤really joking your dialogues in between your cooking 😂😂 keep going ❤ fishum കൊണ്ട് brothers inte ആ വരവ് 😂
    ❤ഞാനും ഒരു കോഴിക്കോട്ടുകാരി.

  • @achumansu5077
    @achumansu5077 10 місяців тому +3

    അനുജന്മാരും ആര്യയുമായുള്ള combo pwoli ✌️😍nalla behaviour...... സ്വന്തം അനിയന്മാരും പെങ്ങളും പോലെ 😊🥰

  • @sanadm8276
    @sanadm8276 10 місяців тому +2

    Vdeo spr.ഹെൽറ്റില്ലാതെ പോയി....... ......

  • @ayishaillyas1794
    @ayishaillyas1794 10 місяців тому +3

    നല്ല മോൾ എന്നും ഇതു പോലെ ഹാപ്പി ആയിരിക്കൂ
    അറിയില്ല
    ആയുരാരോഗ്യ സൗഖ്യം god നൽകട്ടെ എല്ലാവർക്കും 🤲🤲🤲

  • @beenakhan4963
    @beenakhan4963 10 місяців тому +45

    Nice family ,supportive brothers❤

  • @Athulmp4789
    @Athulmp4789 10 місяців тому +5

    അനിയന്മാരെ ഭയങ്കര ഇഷ്ടം ! Superb

  • @vinuriyas1964
    @vinuriyas1964 10 місяців тому +13

    ❤ഞാൻ ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ ആര്യയുടെ ഫാൻ ആയി ഇപ്പോൾ അതിലേറെ ഇഷ്ട്ടായി എല്ലാരും അടിപൊളി ആണ്
    സ്പെഷ്യൽ ആയിട്ട് പറയാൻ ഉള്ളത് ആര്യയുടെ സംസാരം super🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Neyhh-c2j
    @Neyhh-c2j 10 місяців тому +31

    ഒരു സെലിബ്രിറ്റിയുടെ ഭാര്യയായിട്ടും ഒട്ടും ജാഡയില്ലാത്ത കുട്ടി❤❤❤

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 10 місяців тому +2

    👍😍 kandirunnu interview okke adipoli
    Pinne ithil short aayittum arya yude Channel il Detail aayittum upload aakayin tto
    Pinne aniyanmar : maryadakk kidann urangunnundayin ini ippo vlog okke vanna kond sharikkum uranganum pattoola 😂

  • @FaisalFaisu-c6o
    @FaisalFaisu-c6o 10 місяців тому +9

    ഈ ഫാമിലി എന്നും ഇങ്ങനെ സന്തോഷ മായിരിക്കട്ടെ

  • @johnypp6791
    @johnypp6791 9 місяців тому +2

    ആര്യമോൾ. 🥰👍👏നല്ല കുട്ടിയാ. ഒരു പാട് 🥰. സംസാരം നല്ല രസം.🎉❤🙌🙌👌😊😊😊

  • @Binumol.P369
    @Binumol.P369 10 місяців тому +7

    Super family❤...അവർക്ക് പറ്റിയ ആര്യകുട്ടിയും❤

  • @PCN942
    @PCN942 10 місяців тому +13

    പ്രജിന്റെ fly super ഭാഗ്യം ചെയ്ത ആര്യ മോൾ എന്ത് attachment എല്ലാരും ❤

  • @geethamritham99
    @geethamritham99 10 місяців тому +5

    ഹരിയാ മോളെ ഞാൻ കൊച്ചിയിൽ ഭഗവത്ഗീത ടീച്ചർ ആണ് മോളുടെ ഹസ്ബൻഡ് വീഡിയോ കാണാറുണ്ട് തുടർച്ച ഇട്ടോണ്ടിരിക്കണം കേട്ടോ സർവൈശ്വരങ്ങൾ ഉണ്ടാകട്ടെ ചക്കരക്കുട്ടി 🙏🙏🙏

  • @insaver2524
    @insaver2524 10 місяців тому +3

    ഞാനും ഇങ്ങനെ തന്നെ ആണു ഉണ്ടാക്കാറ്. പക്ഷേ ഇഞ്ചിവെളുത്തുളളിഡെ കൂടെ ചെറിയ ഉള്ളി കൂടി ചേർക്കും. അതിന്റെ ടേസ്റ്റ് ഒന്നൂടി ബെറ്റർ ആണ്, നെക്സ്റ്റ് ടൈം ഒന്ന് try ചെയ്തു നോക്കൂ ട്ടോ .. അതേ പോലെ പച്ച മുളക് ഒന്ന് ചതച്ചിട്ട് ആണ് ഇടാറ്.. ☺️

  • @shymashyma1532
    @shymashyma1532 10 місяців тому +13

    Prajinte nannayittund ennulla motivation athu mathi oru wife nte Manas nirayaan❤

  • @prameelavijayan7739
    @prameelavijayan7739 10 місяців тому +6

    സംസാരം കേൾക്കാൻ നല്ല രസമുണ്ട് കാണാനും നല്ല സുന്ദരി കുട്ടിയാട്ടോ 🥰❤️

  • @globalppm5333
    @globalppm5333 10 місяців тому +47

    Super dish..🤤🤤👍👍 supportive brothers'❤❤

  • @sanasony1413
    @sanasony1413 10 місяців тому +1

    😂😂😂😂😂 njan orupadu 😂😂😂 brothers kattu thennathu njan veedum veedum repeat kandukondu erunnu 😂😂😂😂 arya yodu vannu brothers fish allam thennu annu paranjapol Arya pokunathum avarodu 😂😂😂😡😡 allam kandapol orupadu happy aye athupolla avaruda kazhekalum kandapol njan 😂😂😂😂 poye ee vlog nta highlight athannu . Njan aa seen repeat chaithu kandu .
    Prajin dialogue 👌👌👌 at least negalodu onnu samsarekuvan agraham undu number onnu share chay ketto . Athraikku eshtam aye family ya . Enneum ethupolla ulla rasakaramaya vlog vaddey wait chaunnu ❤️❤️❤️❤️

  • @annmariya2491
    @annmariya2491 10 місяців тому +69

    എന്നെ പോലെ ബ്ലാക്ക് ഡ്രസ്സ്‌ ഇഷ്ടം ഉള്ളവർ ഉണ്ടോ ആര്യ നെ കാണുമ്പോ ഒക്കെ ബ്ലാക്ക് ൽ ആണല്ലോ 😍

    • @vedhikavedhu6893
      @vedhikavedhu6893 10 місяців тому +4

      ഞാനുണ്ടെ എനിക്ക് ബ്ലാക്ക് ഡ്രസ്സ്‌ ആണ് ഏറ്റവും ഇഷ്ടം 😊

    • @annmariya2491
      @annmariya2491 10 місяців тому

      😊

    • @Sheryskitchen
      @Sheryskitchen 9 місяців тому

      hii dear

    • @Sheryskitchen
      @Sheryskitchen 9 місяців тому

      enikum black dress ushtamm

    • @neelz009
      @neelz009 7 місяців тому

      എൻറെ മോൻ

  • @sheenap.k5065
    @sheenap.k5065 10 місяців тому +3

    ആര്യ മോളു ഭയങ്കര ക്യൂട്ട് ആണ് ഒപ്പം പ്രജിനും ബ്രദേഴ്സും അടിപൊളി . ഇനിയും ചെയ്യു best of luck

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 10 місяців тому +6

    വീഡിയോയിൽ അനിയന്മാർ പൊളിച്ചു...

  • @swapnasandeep8702
    @swapnasandeep8702 10 місяців тому +12

    First cooking video thanne adipoli,brothersumayitulla bonding orupadishtayi...nalla oru manassinudamayanu aryamolu...supportive husband too....❤❤

  • @lathadamodaran7741
    @lathadamodaran7741 10 місяців тому +3

    Superfamily. ആര്യമോളുടെfish fry നന്നായിട്ടുണ്ട്. പ്രജിൻ്റെ ഡാൻസും ഒത്തിരി ഇഷ്ടമാണ്. ഫാമിലിയിലെ എല്ലാവരും ആര്യയ്ക്ക് കട്ട സപ്പോർട്ടാണ്, എന്നും ഇങ്ങിനെയാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ -❤

  • @pachusworld1649
    @pachusworld1649 10 місяців тому +7

    Husbandum wifeum. Family muzhuvan poli😍👌chechi... Waiting for more videos❤❤❤

  • @Anna-lg8hw
    @Anna-lg8hw 10 місяців тому +27

    Super vlog 🎉 please share mother's തേങ്ങ അരച്ച fish mango curry recipe.

  • @Priya-h2w5d
    @Priya-h2w5d 8 місяців тому +1

    ബ്ലാക്ക് ഡ്രെസ്സിൽ ചേച്ചിയെ കാണാൻ സുന്ദരിയാണ് 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘

  • @Rajeswaryharidaswky
    @Rajeswaryharidaswky 10 місяців тому +3

    നല്ല രസമുണ്ടായിരുന്നു എനിക്കിഷ്ടമായി ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലുള്ള വീഡിയോ❤

  • @sowmyajayan9082
    @sowmyajayan9082 10 місяців тому +19

    Brothers കിടു lucky to have such brothers ❤❤❤

  • @krishna3032
    @krishna3032 10 місяців тому +11

    നിങ്ങടെ ഈ വീഡിയോസിന് ആയിരിക്കും ഇനി views കൂടുതൽ

  • @sheejajohn5171
    @sheejajohn5171 10 місяців тому +1

    Chettathi ammayum aniyan maarum thammil nalla bond aanu

  • @vaishnavita
    @vaishnavita 10 місяців тому +7

    Aa mole viliyum caringum athilparam vere enth venam.. 🥰🥰 stay blessed ❤

  • @bijupaul7132
    @bijupaul7132 10 місяців тому +3

    ആര്യ കുട്ടി 💕Super, അമ്മയുടെ Fish curry Recipie video cheyyanatto? Thank you ആര്യ 🙏👌

  • @വാനമ്പാടി-ഠ5യ
    @വാനമ്പാടി-ഠ5യ 10 місяців тому +10

    അനിയന്‍മാര്‍ പൊളിച്ചു അടുക്കളയില്‍ നിന്ന് ഒറ്റക്ക് കഴിച്ചു തുടങ്ങിയത് ഇഷ്ടപ്പെട്ടു 😂😂

  • @ajithashyamajithashyam9134
    @ajithashyamajithashyam9134 10 місяців тому +4

    ആര്യയുടെ സംസാരം കേൾക്കാൻ എന്തു രസമാണ് 🥰

  • @meenu2500
    @meenu2500 10 місяців тому +24

    സൂപ്പർ 👌👌ഇനിയും വേണം 😌brothers പൊളി 😍മാഷും വൈഫ് ഉം 👌

  • @athirapk2629
    @athirapk2629 10 місяців тому +1

    സൂപ്പർ...എനിയും വീഡിയോസ് പ്രേതിക്ഷിക്കുന്നു...ചേച്ചിയുടെ സംസാരം എനിക്ക് ഇഷ്ടമാണ്..... ഇന്റർവ്യൂ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @parvathyrnair9023
    @parvathyrnair9023 10 місяців тому +3

    ചേച്ചീടെ സംസാരം ഒരുപാടു ഇഷ്ട്ടപെട്ടു നല്ല cute aanu👌👌😍😘 family vere level 🔥🔥🔥♥️

  • @aparnamm5006
    @aparnamm5006 10 місяців тому +3

    Aryachechi adipoli aayi.. Aniyanmar polichuu.. Iniyulla videos lum avare pratheekshikkunnu... Love u all..

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr 10 місяців тому +4

    അടിപൊളി പാചകവും വാചകവും അനിയൻമാരും . എനിക്ക് ഇസ്ത്തപെട്ടു. 😂😂😂😂😂 സൂപ്പർ❤❤❤❤❤

  • @samad3064
    @samad3064 10 місяців тому +1

    Aryachechi super👍👍 eniyum ellarudeyum videos idane❤

  • @shahanafathima8547
    @shahanafathima8547 10 місяців тому +4

    ആര്യ സംസാരിക്കുന്ന കേൾക്കാൻ ഭയകര രസമാണ് ❤️🌹

  • @Nisarkkns-tk5ws
    @Nisarkkns-tk5ws 10 місяців тому +1

    Adipoli aarya chechi.iniyum ithpoleyulla vedios expect cheyyunnu.pinne family bonding oru rekshellaatto.u r very lucky.❤❤❤❤❤❤❤

  • @VidhyaGopal-u2g
    @VidhyaGopal-u2g 10 місяців тому +7

    ആര്യകുട്ടി സൂപ്പർ...

  • @usharamachadranb4550
    @usharamachadranb4550 10 місяців тому

    Aryachechiii....... Super ayitund. Ella videosum kanarund. Bayankaram eshtam thonni. Kanan agraham nd. Epozhenkilum kanamenna pradheekshayil......

  • @shanushadi9862
    @shanushadi9862 10 місяців тому +3

    Fish fry വീഡിയോ കാണാൻ waiting ആയിരുന്നു 😊

  • @reshmiurnair1739
    @reshmiurnair1739 10 місяців тому

    Arya super aayittundu video...randu perum adipwoliyaa...All the best for your channel ...

  • @nizeemaanil4667
    @nizeemaanil4667 10 місяців тому +10

    Ariya ഒത്തിരി ഇഷ്ടമായി ❤എനിക്ക് മോളെ ഒത്തിരി ഇഷ്ട്ടമാണ് ഒപ്പം family ❤aniyans ❤

  • @manjujoji4079
    @manjujoji4079 10 місяців тому +1

    Superrr..cooking video polichu...ethupole njanum undakkum..ettathiyodu snehamulla aniyanmar..orupadu eshttayi ee familiye.pinne prejinte dance videos okke kanarundu.ellam videosum onninonnu mecham aanu kto.orupadu eshttam P schoolum aviduthe studansum..eniyum videos prethikshikkunnu..all the best..God bless your family........❤❤❤

  • @sunithachullikaparambu9596
    @sunithachullikaparambu9596 10 місяців тому +13

    പേർളിയെ പോലെ ഒരാളെ കൂടെ കിട്ടി.. ഭർത്തുവീട്ടിലെ ചെല്ലകുട്ടി 🥰🥰🥰🥰🥰

  • @Diariesbykarthika
    @Diariesbykarthika 10 місяців тому +1

    Seriya aryachechide samsarm kekkn nalla rasamnd 🥰♥️
    Eniyum vdos cheyyne ishtaayi 😘❤️😍

  • @priyanair6016
    @priyanair6016 10 місяців тому +7

    നല്ല ഇഷ്ടം ആയി. ഇന്റർവ്യൂ കണ്ടപ്പോഴേ കുട്ടിയെ ഒത്തിരി ഇഷ്ടം ആയി. കുക്കിംഗ്‌ ഉം വളരെ നന്നായി.❤❤❤❤❤❤❤❤

  • @rashibaraveendran6312
    @rashibaraveendran6312 7 місяців тому

    Arya adipoli... Ellavidha bhavugaglum nerunnu... Egane support cheyan naloru husbandne kittitile... You are lucky..... ❤

  • @Shyamavarnan8378
    @Shyamavarnan8378 10 місяців тому +3

    പോരട്ടെ ആര്യ കുട്ടി 🎉🎉🎉🎉🎉🎉🎉full സപ്പോർട്ട് 🎉🎉🎉❤

  • @BeenaRavi-up5lz
    @BeenaRavi-up5lz 10 місяців тому +1

    ഫസ്റ്റ് വീഡിയോ തന്നെ സൂപ്പർ❤❤❤❤❤

  • @beenabiju2062
    @beenabiju2062 10 місяців тому +5

    ആര്യകുട്ടി വന്നേ. l am happy ❤❤❤

  • @babithakangalathbalakrishn6480
    @babithakangalathbalakrishn6480 10 місяців тому +6

    Video adipoli. Brothersum ,last Prajinte sasaravum food kazhikkunnathum ,snehathode Aryamolde thalayil thodunnathum okkeyum estayi .Keep going ❤❤❤❤❤❤😂😂

  • @soumyadeepu6132
    @soumyadeepu6132 10 місяців тому +4

    Super fish fry Arya first recipe polichutto 👌👌🥰 waiting for your next video 🥰🥰

  • @aswathias2829
    @aswathias2829 10 місяців тому

    Spr...Arya chechiyude samsaram mind coool akunnathanu.prajin ❤ family spr....

  • @VyjayanthiVK
    @VyjayanthiVK 10 місяців тому +4

    കാത്തു നിൽക്കാതെ അനിയൻ മാർ കഴിച്ചത് ഏറെ ഇഷ്ടം പുതിയ റസിപ്പിയായി വേഗം വരൂ എന്ന് ഒരു കോഴിക്കോട്ട് കാരത്തി❤

  • @Priya-h2w5d
    @Priya-h2w5d 8 місяців тому +1

    അടിപൊളി വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nisamol6172
    @nisamol6172 10 місяців тому +6

    Poli family Arya prajin good chemistry.❤❤❤

  • @neethukg4742
    @neethukg4742 10 місяців тому

    കൊള്ളാം. അടിപൊളി ആണ്. ഈ കോസ്റ്റും ഒന്ന് matti pidikkanam💜💜 പെട്ടന്ന് തന്നെ എല്ലാ button ഉം കിട്ടട്ടെ 🎉🎉🎉🎉🎉

  • @binduanil1033
    @binduanil1033 10 місяців тому +6

    Aryakkutty suuuper ♥️♥️ adipoli family❤fish taste cheyyunne kanda ariyam athinu ethratholam Ruchi undennu 😋

  • @farsanashabir9908
    @farsanashabir9908 10 місяців тому

    Da adipoli 🥰video kurachum koodi clear venam tto full support 👍

  • @christydaniel9103
    @christydaniel9103 10 місяців тому +4

    Touchwood Seems Happy Family May God Bless 💙🙏🏽

  • @daliathomas3175
    @daliathomas3175 10 місяців тому

    Superr nigalude vloginu vendi katta waiting anu moleee

  • @Chakkadans
    @Chakkadans 10 місяців тому +7

    സൂപ്പർ.നല്ല രണ്ടു അനിയന്മാരും ഒരു ഹസ്ബന്റും ആര്യ മോളും സൂപ്പർ ❤😍😍❤

  • @SoumyaAbhilash-d5y
    @SoumyaAbhilash-d5y 10 місяців тому +1

    സൂപ്പറായിട്ടുണ്ട് ആര്യാ 👍👍👍👍 നല്ല ഫാമിലി love u ആര്യ 💞💞💞

  • @manjulethal2575
    @manjulethal2575 10 місяців тому +5

    അനിയൻമാരും ചേച്ചിയും സൂപ്പർ❤❤❤

  • @minumol9129
    @minumol9129 10 місяців тому

    Chechi supper intrw Kanda kooduthal aduthee eniyum kooduthal support undavum chechi ❤❤ supper