സുന്ദരിമാരോടൊപ്പമുള്ള ഭർത്താവിന്റെ Reels ആര്യ കാണുമ്പോൾ ഉള്ള Reaction | Prajin&Wife First Interview

Поділитися
Вставка
  • Опубліковано 19 лис 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 990

  • @JangoSpaceTV
    @JangoSpaceTV  8 місяців тому +94

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @actsonfather
    @actsonfather 8 місяців тому +2087

    ഞാനും പ്രജിനും ഡിഗ്രി ഒന്നിച്ചു പഠിച്ചതാണ് ഞങ്ങൾക്ക് ഒരു ടീം ഉണ്ടായിരുന്നു. അവൻ അന്നേ ഫുൾ ഫ്രീക് ആണ് എല്ലാവരും അവനെ കളിയാക്കുമായിരുന്നു ലിപ്സ്റ്റിക് ടൈറ്റ് പാന്റ് നീട്ടിയ കളർ ചെയ്ത മുടി എല്ലാം കൂടി ഒരു കളർ ബോംബ് ആയിരുന്നു അന്നേ അവൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് തുണികടകളിൽ ജോലിക്കുപോകുമായിരുന്നു അവൻ ആ സമയങ്ങളിൽ എന്നും ലേറ്റ് ആയിട്ടേ വരും ഫുൾ ഫ്രീകിൽ ഒരു പ്രാവശ്യം ഇട്ടതു പിന്നെ അവൻ ഇട്ട് കണ്ടിട്ടില്ല പിന്നെയാണ് മനസ്സിലായത് അവൻ ആണ് തുണിഷോപ്പിലേക്കു പർച്ചെസിനു പോകാറെന് 😂 എല്ലാറ്റിലും തമാശ കാണുന്നവൻ ആരൊക്കെ എത്ര കളിയാക്കിയാലും അവൻ എല്ലം ഒരു ചിരിയിൽ ഒതുക്കുമായിരുന്നു. ടാ ഒരുപാട് സന്തോഷമുണ്ട് ഞങ്ങൾക്ക് നിന്റെ ഈ വളർച്ചയിൽ ഇനിയും ഉയരങ്ങൾ എത്താൻ നിനക്ക് സാധിക്കട്ടെ. നോക്കി വച്ചോളു ഇവൻ ഒരു ബോംബ് ആണ് 🔥🔥

    • @babithakangalathbalakrishn6480
      @babithakangalathbalakrishn6480 8 місяців тому +7

      ❤❤

    • @deeparhituparna1189
      @deeparhituparna1189 8 місяців тому +26

      ഏത് college ആണ് ? ഞാനും കോഴിക്കോടാണ്.. പ്രജിൻ town area യിൽ നിന്ന് തന്നെ ആണോ?

    • @ramyamanoj3877
      @ramyamanoj3877 8 місяців тому +13

      Ente bro yude friend anu. Prajin adipoli🥰

    • @rithuniya4937
      @rithuniya4937 8 місяців тому +6

      Shoo ipozhum parichayam undenkl onu anweshanam parayuu

    • @remyaarun4902
      @remyaarun4902 8 місяців тому +8

      Nice family god bless you🙏🙏

  • @misnak9238
    @misnak9238 8 місяців тому +720

    സത്യം പറഞ്ഞാൽ ആ ചേട്ടന്റെ ഭാഗ്യം ആണ് ഇങ്ങനെയൊരു ചേച്ചിയെ കിട്ടിയത് ♥️. ആര്യചേച്ചിയുടെ കട്ട ഫാൻ ആയി ഞാൻ 💖

  • @ameyasajeesh532
    @ameyasajeesh532 8 місяців тому +643

    പ്രജിൻ എത്ര സുന്ദരിമാരോട് ഒപ്പം അഭിനയിച്ചാലും ഇതിലും നല്ല ഒരു ഭാര്യയെ കിട്ടില്ല super ഫാമിലി ❤❤❤

    • @user-du4jw8sc9m
      @user-du4jw8sc9m 7 місяців тому +4

      വൈഫും സുന്ദരി തന്നെ ആണ്,, പിന്നെ നല്ല മനസും ഉണ്ടെന്നു തോന്നുന്നു

  • @vishnupriyasooryagayathri1398
    @vishnupriyasooryagayathri1398 8 місяців тому +713

    ഇനിയിപ്പോ പ്രജിൻ നേക്കാൾ ഫാൻസ് ആര്യയ്ക്ക് ആകും എന്ന് തോന്നുന്നു. ❤ പാർട്ട് 2 കൂടെ വേണം. ഇത് പെട്ടന്ന് തീർന്നു പോയ പോലെ..

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 8 місяців тому +15

      വളരെ കറക്ടാണ്.
      ആര്യ നല്ലൊരു കുട്ടിയാണ്.സ്മാർട്ട്.👌

    • @krishnenthukrish561
      @krishnenthukrish561 8 місяців тому +2

      Sathyam ❤

    • @achumansu5077
      @achumansu5077 8 місяців тому +1

      Ys

  • @sunithachullikaparambu9596
    @sunithachullikaparambu9596 8 місяців тому +526

    ഇയാളിത്ര പാവമായിരുന്നോ?.. എന്തായാലും ഹൃദയശുദ്ധിയുള്ള രണ്ടുപേർ. ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @seemasunny7203
    @seemasunny7203 8 місяців тому +440

    പ്രജിലിന്റെ ഭാഗ്യം ആണ്, നിഷ്കളങ്കയാണ്‌ ആര്യ, ഒരുപാട് ഇഷ്ട്ടം ആയി

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 8 місяців тому +121

    മനുഷ്യത്വമുള്ള, കുട്ടിയാണ് ആര്യ. പ്രകടനപരത ഇല്ലാതെ, സത്യസന്ധമായി പെരുമാറുന്ന, ,വിവേകമുള്ള കുട്ടിയാണ്.
    നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ...രണ്ടു പേർക്കും ആശംസകൾ🎈🎈
    ആര്യ മോളേ...❤U.

  • @user-uc7rd5pd6p
    @user-uc7rd5pd6p 8 місяців тому +256

    വെറുതെ അല്ല പ്രജിൻ ഭാര്യയെ ഇത് വരെ കൊണ്ട് വരാതിരുന്നത് 😂😂😂 ചേച്ചീ സുപറാണ്

  • @rahanasaneesh4744
    @rahanasaneesh4744 8 місяців тому +83

    എനിക്ക് ഈ കുട്ടിയുടെ സംസാരം ഇഷ്ടപ്പെട്ടു ❤

  • @savadtp1288
    @savadtp1288 8 місяців тому +182

    ഇങ്ങേരുടെ dance കണ്ടു ഇഷ്ടം. ഇങ്ങേരുടെ ഇന്റർവ്യൂ ചുമ്മാ കാണാലോ ന്ന് കരുതി കണ്ടു തുടങ്ങിയതാ ഭാര്യ അതിനേക്കാൾ സൂപ്പർ 👌

  • @miyamichu2301
    @miyamichu2301 8 місяців тому +74

    പ്രജിൻ ചേട്ടൻ ആദ്യം തുടങ്ങി അവസാനം വരെ ചൂളി ഉള്ള ഇരിപ്പ്..😂😂

  • @shareefnk9433
    @shareefnk9433 8 місяців тому +514

    സത്യം പറയാലോ കുറച്ചു കാലത്തിനിടക്ക് നല്ലൊരു ഇന്റർവ്യൂ കണ്ടത് ഫോൺ മാറ്റാതെ കയ്യിൽ പിടിച്ചു കണ്ടു സൂപ്പർ ആയിരുന്നു ❤❤❤

  • @rafii458
    @rafii458 8 місяців тому +632

    കുറെ നാളുകൾക്ക് ശേഷം skip ചെയ്യാതെ ഒരു ഇന്റർവ്യൂ കാണുന്നെ.. രണ്ടാളും അടിപൊളി 🥰

    • @rasmina-rx3nx
      @rasmina-rx3nx 8 місяців тому +4

      ഞനും skip ചെയ്യാതെ കണ്ടു

    • @abidhasaifu6507
      @abidhasaifu6507 8 місяців тому

      ഞാനും 👍

    • @aneesasuman
      @aneesasuman 7 місяців тому

      Njanum

  • @krishnakichoos
    @krishnakichoos 8 місяців тому +622

    ആര്യ.. പൊളി വൈബ് ❤😂❤

    • @mdmenon2287
      @mdmenon2287 8 місяців тому +16

      മക്കളേ ഒത്തിരി സന്തോഷമായി നിങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ .
      നിങ്ങളുടെ കുഞ്ഞല്ലാതെ വേറെ ഒരാൾ നിങ്ങൾക്കിടയിൽ വരാൻ പാടില്ല. അസൂയാലുക്കളും കുടുംബം കലക്കികളുമാണ് ചുറ്റും. മക്കൾ സൂക്ഷിയ്ക്കണം

    • @krishnakichoos
      @krishnakichoos 8 місяців тому

      @@mdmenon2287 ഏഹ് 🥺 ന്തോന്ന്

    • @preethasasikumar9407
      @preethasasikumar9407 8 місяців тому +2

      Arya superrrr

    • @user-zu7wk2vc9x
      @user-zu7wk2vc9x 8 місяців тому +1

      Arya super❤❤

  • @anuseasycookingmagic8336
    @anuseasycookingmagic8336 8 місяців тому +264

    ആരെങ്കിലും ഇവരുടെ ഇന്റർവ്യൂ എടുത്തിരുഎങ്കിൽ.... കുറെ ആയി കാത്തുയിരിക്കുക ആയിരുന്നു ❤❤❤

  • @arnavandathmajstories5865
    @arnavandathmajstories5865 8 місяців тому +259

    ഇയാള് വെറുതെയല്ല.. ഇങ്ങനെ ചുള്ളനായിരിക്കുന്നത്. നല്ല പെൺകുട്ടി..❤❤❤

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 7 місяців тому +81

    കൊറേ കാലത്തിനു ശേഷം നല്ലൊരു interview കണ്ടു ..Amazing couple❤️

  • @jasminemuneesh6098
    @jasminemuneesh6098 8 місяців тому +44

    ഇപ്പോൾ മനസ്സിലായി 🤣വൈഫ് നെ കൊണ്ട് വരാതെ 👍ആൾ നല്ല പൊളി ആണ് 👍👍👍

  • @merlinjerome7224
    @merlinjerome7224 8 місяців тому +282

    പ്രജിൻ u r great. ഭാര്യയുടെ മനസ്സ് കാണാനുള്ള ഒരു കഴിവ് തനിക്കുണ്ടല്ലോ....

  • @sree.........
    @sree......... 8 місяців тому +27

    തുടക്കം ഇങ്ങനെയായാൽ(അതായത് കഷ്ടപ്പാട്) നാൾക്കുനാൾ സ്നേഹം ഇരട്ടിക്കും ഒരിക്കലും പിരിയില്ല അടിയും വഴക്കും എന്നും ഉണ്ടാവും ഞങ്ങളും ഇങ്ങനെ തന്നെ 32വർഷമായി സ്നേഹത്തിനും കുറവില്ല വഴക്കിനും കുറവില്ല.

  • @adarsh10j42
    @adarsh10j42 8 місяців тому +314

    പൊളി ഇന്റർവ്യൂ 😍😍ചേച്ചിയുടെ സംസാരം ഒരു രക്ഷയും ഇല്ല 😄😄

  • @user-zz8fs2tc8v
    @user-zz8fs2tc8v 8 місяців тому +206

    Arya is equally talented..Her way of talking is awesome ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤She can try in visual media as anchor. Beautiful couple.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @myworld7977
    @myworld7977 8 місяців тому +19

    ഇത് വല്ലാത്തൊരു ചേച്ചിയായി വെറുതെയല്ല ചേട്ടൻ എപ്പോഴും ചുള്ളൻ ആയിരിക്കുന്നത്

  • @sunithavikraman3543
    @sunithavikraman3543 8 місяців тому +393

    Love you ആര്യ. നിങ്ങൾ എന്നും ഇതുപോലെ സന്തോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ ❤പ്രജിൻ ഭാഗ്യവാൻ ആര്യ കിട്ടിയതിൽ

    • @jigj700
      @jigj700 8 місяців тому +2

      😂😂😂😂😂😂Appol chechiku vendey e anugraham😂😂😂😂😂😂😂

    • @jasik9337
      @jasik9337 8 місяців тому

      ❤❤❤❤❤❤❤❤❤❤❤❤

  • @sujathas2419
    @sujathas2419 8 місяців тому +55

    രണ്ടു പേരും വളരെ വിശ്വാസം ഉള്ളവർ നല്ലത് വരട്ടെ ❤❤❤❤

  • @use724
    @use724 8 місяців тому +26

    ആര്യ സൂപ്പർ ആണ് .... ഒരു യൂട്യൂബ് തുടങ്ങ് ഉറപ്പായും ഹിറ്റ്‌ ആകും

  • @kunju9847
    @kunju9847 8 місяців тому +35

    കുറെ കാലത്തിനു ശേഷം skip അടിക്കാതെ ഫോൺ താഴെ വെക്കാതെ കണ്ട ഒരു interview 👌🏻👌🏻👌🏻❤

  • @aadwikacreations
    @aadwikacreations 8 місяців тому +70

    ഇത്രേം നല്ല ഇന്റർവ്യൂ ഈ അടുത്ത കാലത്തൊന്നും കണ്ടില്ല... Arya so cute... 💞💞 Prajinchettan vry lucky... 💞💞💞💞💞

  • @sajanbabu9447
    @sajanbabu9447 8 місяців тому +35

    ഒത്തിരി ആഗ്രഹിച്ചിരുന്നു നിങ്ങൾ രണ്ടുപേരും കൂടിയുള്ള ഒരു ഇന്റർവ്യൂ ഒത്തിരി ഇഷ്ടമായി സർവേഷനെ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും ❤️❤️🙌🙌

  • @lachuzzzlachu9762
    @lachuzzzlachu9762 8 місяців тому +169

    ഭാര്യ ഇങ്ങനെ ആയാൽ ലൈഫ് പൊളി ❤

  • @sm.an.
    @sm.an. 8 місяців тому +37

    Love you ആര്യ .❤ ഇന്റർവ്യൂ അടിപൊളി❤ എപ്പോഴും ഇതുപോലെ രണ്ടു പേരും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @sinnasworld8952
    @sinnasworld8952 8 місяців тому +104

    മാഷേ... മാഷ്ടെ ടീച്ചർ പൊളി വൈബ് ❤️❤️❤️വല്ലാണ്ടങ് ഇഷ്ടായി 😀

  • @ammusworld5263
    @ammusworld5263 8 місяців тому +104

    ആര്യ very very smart &open person 👍👍🥰

  • @mariaroseissac
    @mariaroseissac 8 місяців тому +40

    Very honest....chirichu chathu...prajin is so cool so as his wife

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 8 місяців тому +256

    ഒരു വായാടി ❤❤❤... അതിനനുസരിച്ചു സപ്പോർട്ട് ചെയ്യുന്ന ഹസ്ബൻഡ് ❤❤ രണ്ടാളും ഹാപ്പി ആയിരിക്കട്ടെ ❤❤🎉🎉🎉👍

  • @achumansu5077
    @achumansu5077 8 місяців тому +14

    ഇത് കണ്ടപ്പോ പ്രജിനേക്കാൾ ഇഷ്ടം... ഭാര്യയോടായി..... ❤️💯ful smart &butiful girl ✌️ആര്യ..... Prajin pediyavnn ഇവൾ എന്തൊക്കെയാ ദൈവമേ ഇവിടെ പറയാൻ പോവുന്നത് എന്ന് വിചാരിച്ചിട്ട് 😂

  • @goput2616
    @goput2616 8 місяців тому +26

    ചേച്ചി ആയത് കൊണ്ട് ചേട്ടൻ lucky ആ.. കൂടെ നിൽക്കുന്നു suppoort😍

  • @SumaRavindranath
    @SumaRavindranath 8 місяців тому +53

    ജീവിതത്തിൽ എന്നും ഈ ഐക്യം നിങ്ങൾക്കുണ്ടാവട്ടെ. God bless you. 🙏 കലയുടെ ലോകത്ത് ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @Sandhyasivaraman
    @Sandhyasivaraman 8 місяців тому +39

    🥰🥰🥰 nalla respect thonnunnu.. Ee couplesinodu...... Stay blessed🙏🙏🙏

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 8 місяців тому +33

    എന്നു ഇതുപോലെ സന്തോഷത്തോടെ ജീവിക്കുക ❤️❤️ഇനിയും ഇതുപോലുള്ള ഇന്റർവ്യു വേണം ❤️❤️ക്യൂട്ട് ❤❤

  • @user-ov7vi3ge7j
    @user-ov7vi3ge7j 8 місяців тому +10

    രണ്ടുപേരും സൂപ്പർ ആണ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയത് പ്രീജിന്റെ ഭാഗ്യം 👍എന്നും ഇങ്ങനെത്തന്നെ ആവണം

  • @samvrusana
    @samvrusana 8 місяців тому +49

    Super interview 🎉 made for each other❤❤❤❤

  • @sh.amn.a
    @sh.amn.a 8 місяців тому +46

    *എന്റെ പൊന്നോ 😂skip ചെയ്യാതെ ചിരിച്ചോണ്ട് കണ്ട ആദ്യത്തെ ഇന്റർവ്യൂ 😍❤wife പൊളി ആണ് 🥰🔥*

  • @devanjanaanjana7113
    @devanjanaanjana7113 8 місяців тому +218

    Wife is a craziest and honest❤

  • @seemaanil1297
    @seemaanil1297 8 місяців тому +30

    Bro.. ഇത്രയും ആസ്വദിച്ചുകണ്ട വേറെ ഇന്റർവ്യൂ ഇല്ല.. 👌🏻👌🏻👍🏻. നിങ്ങൾ നല്ലൊരുമനസിന്റെ ഉടമയാണ്... നിങ്ങളുടെ wifine ഒത്തിരി ഇഷ്ടമായി കേട്ടോ..നിങ്ങളുടെ ഭാഗ്യവും പുണ്യവുമാണ് ആര്യ 😍.രണ്ടുപേരെയും ഹൃദയത്തിൽ ചേർത്ത് നിർത്തുന്നു..എന്നും ഈശ്വരാനുഗ്രഹവും സന്തോഷവും ഉണ്ടാകട്ടെ ജീവിതത്തിൽ 😍🙏🏻.. പ്രാർത്ഥനയോടെ ഒരു സഹോദരി 😍

  • @geethunv2193
    @geethunv2193 8 місяців тому +17

    ആര്യ സൂപ്പർ❣️❣️❣️❣️ ഡാഡിക് കൊറേ പ്ലാനിങ് ഉണ്ടായിരുന്നു മിനി ബാർ ഒക്കെ സെറ്റ് ചെയ്യണം 😂

  • @minishaji2031
    @minishaji2031 8 місяців тому +142

    ❤ നല്ലൊരു കുടുംബത്തെ ആര്യ പറയുന്ന പോലുള്ള മെസ്സെജുകൾ ഇട്ടുന്നത്എന്തിനാണ് അവര് സന്തോഷത്തോടെ ജീവിക്കട്ടെ കല്യാണം കഴിക്കാത്ത എത്രയോ ആൺകുട്ടികൾ ഉണ്ട്.

    • @prabhavathyanil7941
      @prabhavathyanil7941 8 місяців тому +10

      Martiage kazhinjadanennu arinjittum pen iller ingane okke msg idunnadentinanavo।oru kudumbamayi kazhiyunnavare manasamadanam keduthan। Evalumarke vere areyum kittilla living together ne। Alla pinne।।।

    • @ammumenon1404
      @ammumenon1404 8 місяців тому +10

      ഇതിപ്പോൾ ഒരു പെണ്ണിനോട് ആണ് 25ലക്ഷം തരാം കൂടെ വരുമോ എന്നൊക്കെ ചോദിച്ചിരുന്നത് എങ്കിൽ ഇവിടെ എന്തൊക്കെ കോളിളക്കം ഉണ്ടാക്കിയേനെ കുറെ അവളുമാരൊക്ക ചേർന്ന്.. കുലസ്ത്രീകൾ ആടി തിമിർത്തേനെ.. 👍മീറ്റു ഒക്കെ വന്നു 😂😂ചോദിച്ചവന്റെ കുടുംബം കോഞ്ഞാട്ട ആക്കിയേനെ 😂😂

    • @aashanteoottupura
      @aashanteoottupura 8 місяців тому +2

      അങ്ങനെയും കുടുംബം നശിപ്പിക്കാൻ നടക്കുന്നവർ ഉണ്ട്

    • @aswathy5245
      @aswathy5245 8 місяців тому +1

      അങ്ങനെയും കുറെ അവളുമാർ ഉണ്ട്. നാണവും മാനവും ഇല്ലാതെ. പത്തനംതിട്ടയിൽ ഒരുത്തി ഉണ്ട് പ്രീതി സുമേഷ്. പ്രസാദിന്റെ മോൾ. അവൾക് ഇല്ലാത്ത സൂക്കേട് ഇല്ല. കല്യാണം കഴിഞ്ഞു ഭാര്യ ഉള്ളവരോട് സെക്സ് ചാറ്റ് നടത്തൽ ആണ് അവൾക് ജോലി. ഭർത്താവ് ഒരു മൊണ്ണ ആണ്

  • @sibibaby4445
    @sibibaby4445 8 місяців тому +31

    ശരിക്കും മനസ് തുറന്നു ചിരിച്ചു.. രണ്ടാളും സൂപ്പർ 🥰

  • @sheenasuresh3119
    @sheenasuresh3119 8 місяців тому +6

    Be like this always...എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ....my sincere prayers🌹🌹🙏🏻

  • @user-wq1kf4qu5c
    @user-wq1kf4qu5c 8 місяців тому +31

    പ്രജിനെ ഇപ്പോഴാണ് ഇഷ്ടം ആയത് നല്ല charector വൈഫ് പൊളി

  • @Bincyroycodacal
    @Bincyroycodacal 8 місяців тому +61

    എനിക്ക് നല്ല ഇഷ്ടമായി ഇവരെ 2 തവണ ഞാൻ ഇത് കണ്ടു ഒരുപാട് ഇഷ്ടമായിട്ടോ 🥰💖

  • @diviyamanoj8889
    @diviyamanoj8889 8 місяців тому +58

    First time ആണ് ഒരു ഇന്റർവ്യൂ skip ചെയ്യാതെ full ആയിട്ട് കണ്ടത്... ആര്യ 👌👌👌👌👌👌👌👌👌👌👌👌പ്രജിനേക്കാൾ ഇഷ്ടം ഇപ്പോൾ ആര്യയൊടാണ്. 🥰🥰🥰🥰🥰

  • @amjadroshan8742
    @amjadroshan8742 8 місяців тому +25

    ഒരുപാട് ഇഷ്ട്ടായി രണ്ട് പേരെയും 😍ആര്യ സൂപ്പർ എന്തോ വല്ലാത്തൊരു ഇഷ്ട്ടം 😍❤️👍

  • @user-qv4vb7cb7o
    @user-qv4vb7cb7o 8 місяців тому +32

    പ്രജിനെ ചേർന്ന ഭാര്യ നിങ്ങൾ രണ്ടാളും അടിപൊളിയാണ് പരസ്പരം പറയാം നീ എന്റെ ഭാഗ്യം ആണെന്ന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരുപോലെ ഇഷ്ടം എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല ഈ പരിപാടി ഞാൻ സേവ് ചെയ്തു വെയ്ക്കും e coment ആരാണാവോ വായിക്കുന്നത് റിപ്ലൈ തരണേ 🤩🤩🤩🤣🤣

    • @azluyfamily2390
      @azluyfamily2390 8 місяців тому +1

      Like തന്നിട്ടുണ്ട് 👍🏻😍

    • @shijisajo9473
      @shijisajo9473 8 місяців тому

      ഞാനും

  • @SarithaPA-kr6nn
    @SarithaPA-kr6nn 8 місяців тому +10

    എന്നും ഇതുപോലെ തന്നെ സന്തോഷത്തോടെ സുഖമായും ഇരിക്കട്ടെ

  • @neethupradeep1770
    @neethupradeep1770 8 місяців тому +23

    "ഞാൻ നോക്കിക്കോളാം എന്റെ മോളെ "ഈശ്വരാ ഇങ്ങനെ പറയാനും അത് അതെ പോലെ കൊണ്ട് നടക്കാനും ഉള്ള ആളെ ekkalath കിട്ടുക. ഈശ്വരാനുഗ്രഹം... 🙏🙏🙏എന്നും അങ്ങനെ പോട്ടെ 😍😍

  • @autokingvlogs4008
    @autokingvlogs4008 8 місяців тому +126

    നിങ്ങളുടെ ഈ സന്തോഷം ജീവിത കാലം മുഴുവനും ഇങ്ങനെ തന്നെ ആയിരിക്കട്ടെ 🙏🙏🙏🙏മുത്തുമണികളെ 🥰🥰🥰ഒരുപാട് ഇഷ്ട്ടയിട്ടോ കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല 🥰🥰

  • @anandk.c1061
    @anandk.c1061 8 місяців тому +8

    ഈ ആര്യ ആണ് പ്രജിനെ ആരും ഇഷ്ടപ്പെടാതെ നോക്കാതെ പേടിച്ചു ജീവിക്കാൻ കാരണം... 😂😂😂പൊളിച്ചു നിങ്ങളുടെ ജീവിതം ഇതുപോലെ മരണം വരെ മുന്നോട്ടു പോകട്ടെ 👏👏👏🧡🧡🧡

  • @siyabiji1331
    @siyabiji1331 8 місяців тому +81

    Cute couple. Stay blessed ❤

  • @AyushiAyu-gl1ng
    @AyushiAyu-gl1ng 8 місяців тому +18

    Chirichu konde ee interview kanan pattanolluttoo.. aarya prajin supper❤

  • @Makeupvideo307
    @Makeupvideo307 8 місяців тому +29

    എനിക്ക് ഭയങ്കര ഇഷ്ടം ആയി ഇവരെ രണ്ടു പേരെയും ❤️❤️❤️

  • @jinuworld564
    @jinuworld564 8 місяців тому +98

    ആര്യ,പ്രജിൻ ❤❤👏👏👏

  • @sherlyphilip4740
    @sherlyphilip4740 8 місяців тому +41

    പ്രെജിന്റെ ഡാൻസ് ഒരുപാട് ഇഷ്ട്ടം ആണ് എന്തായാലും നല്ല ഇന്റർവ്യൂ ഫാമിലിയെ കണ്ടതിൽ സന്തോഷം ❤️❤️❤️❤️❤️

  • @sims2929
    @sims2929 8 місяців тому +22

    Daivam yojippichavare manushyan verpeduthathirikkatte.. best couple.. Arya is smart intelligent and beautiful.. So is Prajin.. keep going..God Bless!

    • @sudheesha2006
      @sudheesha2006 8 місяців тому

      എന്തോന്നെടേയ്

  • @jinuknr999
    @jinuknr999 8 місяців тому +8

    കഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഉയരങ്ങളിൽ എത്തണം മക്കളേ... പാവം മനസ്സാണ് രണ്ടിന്റെയും

  • @keerthisouparnikag
    @keerthisouparnikag 8 місяців тому +12

    ഇങ്ങനെ ഒരു വൈഫിനെ കിട്ടിയ പ്രെജിൻ ചേട്ടൻ ഭാഗ്യവാൻ

  • @ashaanoop8387
    @ashaanoop8387 8 місяців тому +111

    എനിക്ക് ചേച്ചിയെ ഒരു പാട് ഒരു പാട് ഇഷ്ട്മാണ് ആദ്യം മുതൽ അവസാനം ചിരി ആയിരുന്നും❤❤❤❤❤❤❤❤❤

  • @lekhap91
    @lekhap91 8 місяців тому +12

    ഭാര്യ പ്രജിനെക്കാൾ വളരെ Smart ആണ്❤😅

  • @faseelacdlm7763
    @faseelacdlm7763 8 місяців тому +10

    Prajin very simple,lovable, yeathbyaryakum vishwasikkam

  • @user-xq9xj7gm4c
    @user-xq9xj7gm4c 8 місяців тому +12

    Second part വേണം Pwoli❤❤

  • @mammaandpaathu
    @mammaandpaathu 8 місяців тому +187

    എന്നും ഇതുപോലെ സന്തോഷം ആയി ജീവിക്കാൻ സാധിക്കട്ടെ ❤

    • @aneesh1745
      @aneesh1745 8 місяців тому

      ചത്തോ 😮😮 എന്നിട്ടു ശവകുഴിയിൽ കിടന്നു ആണോ cmt ഇടുന്നത്

    • @mammaandpaathu
      @mammaandpaathu 8 місяців тому

      @@aneesh1745 മലയാളം വായിക്കാൻ അറിയില്ലെന്ന് തോന്നുന്നു

    • @sreeja2nicebinu887
      @sreeja2nicebinu887 8 місяців тому

      ​@@aneesh1745ചത്തത് നിന്റെ അമ്മൂമ്മ

  • @rosysandra2737
    @rosysandra2737 8 місяців тому +29

    You are lucky to have such a good wife. Really enjoyed watching this interview.

  • @saltpepper5601
    @saltpepper5601 8 місяців тому +56

    Pwoliiii interview... കണ്ടിരിക്കാൻ നല്ല രസായിരുന്നു

  • @arunnair.d8606
    @arunnair.d8606 8 місяців тому +33

    I love prajin more than a dancer nice character good personality calm behaviour all the way nice person with good swag that every girls likes to be in men he have ❤

  • @dhanishasabin472
    @dhanishasabin472 8 місяців тому +55

    Wife polichu.... Arya Super... Adipoli...

  • @isanap479
    @isanap479 8 місяців тому +71

    ചേച്ചീ പോളി ആണ്. ഇങ്ങനേ hus❤wife ഇത്രയേറെ സ്നേഹിച്ചും മനസ്സിലാക്കിയും കൂടെ ഉണ്ടെങ്കിൽ ലൈഫ് അടിപൊളി യായിരിക്കും. എന്നും ഇങ്ങനേ സ്നേഹത്തോടെ povatte ❤❤❤

  • @chottabrothers7995
    @chottabrothers7995 8 місяців тому +8

    പ്ര ജീൻ ചേച്ചി ഇതെല്ലാം ഇവിടെ തുറന്നു പറയും എന്ന് വിചാരിച്ചില്ല അല്ലേ. ഇരുത്തം കാണുബോൾ മലങ്ങിയ പോലെ യുണ്ട് പക്ഷേ ആര്യ ചേച്ചി സൂപ്പറാ🥰🥰🥰🥰🥰😃

  • @kannankannan47962
    @kannankannan47962 8 місяців тому +41

    കാണാൻ കാത്തിരുന്നു ആര്യ യെ ❤❤❤❤👍👍👍👍👍

  • @Haseena-yy5iw
    @Haseena-yy5iw 8 місяців тому +33

    Sweet couples made for each other ❤️❤️❤️

  • @maneesham7241
    @maneesham7241 7 місяців тому +5

    ആദ്യ ലൈക്ക് ആങ്കറിനു ഇരിക്കട്ടെ.... അവരെ രണ്ടു പേരെയും സംസാരിക്കാൻ അനുവദിച്ചതിനു.. സാധാരണ ആങ്കറിന്റെ ഓവർ ആക്ടിങ് കണ്ടു വീഡിയോ സ്കിപ് ചെയ്യും... ഇന്നത് ഉണ്ടായില്ല... 🎉🎉🎉🎉

  • @zamanahammed1931
    @zamanahammed1931 8 місяців тому +13

    Sherikkum nalla vibe aayirunnu ❤skip cheyyade kandu wife adipoli aanu 😊

  • @bindhuaugustine6786
    @bindhuaugustine6786 8 місяців тому +10

    ബെസ്റ്റ് ഫ്രണ്ട്സ്,ബെസ്റ്റ് ഫാമിലി....❤❤❤എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടേ...

  • @ajilmundaplackal7832
    @ajilmundaplackal7832 8 місяців тому +22

    Wow..Sweet couple..Prejin you are so lucky to get a wife like Arya..stay blessed always

  • @chandrikapn349
    @chandrikapn349 8 місяців тому +33

    അമ്മയോട് ചോദിച്ചിട്ട് പ്രണയം പറഞ്ഞ പ്രജിൻ ❤❤❤❤❤

  • @KuduIshani
    @KuduIshani 8 місяців тому +303

    Ayyyyoooo prejin is so innocent...wife very supportive..both of made for each other ❤❤❤❤

  • @user-kp7vi2gc1z
    @user-kp7vi2gc1z 8 місяців тому +3

    Powli couples❤❤and powli interview 🥰🥰

  • @user-ql9wo6be6s
    @user-ql9wo6be6s 8 місяців тому +35

    വെറുതെ അല്ല ഇത്രയും കാലം പുറത്ത് ഇറക്കജത്😂cute couple 😍

  • @binduanil4074
    @binduanil4074 8 місяців тому +10

    Arya is a super power women I like Arya orikkalum Arya vishamippikkan padilla ketto nalla samsaram ❤❤❤❤

  • @nithasarangan7462
    @nithasarangan7462 8 місяців тому +40

    God bless this couple to have a long happy life❤ Arya prajin.

  • @saranyaramesh4501
    @saranyaramesh4501 8 місяців тому +4

    ചേച്ചിയെയും ചേട്ടനെയും ഒരു പാട് ഇഷ്ടമായി ........🥰🥰🥰🥰 എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ നിങ്ങളുടെ ജീവിതത്തിൽ സന്തോഷമായിട്ട് അടിച്ചു പൊളിച്ചു ജീവിക്ക് .......👍👍👍👍👍

  • @callmej6817
    @callmej6817 8 місяців тому +10

    നിങ്ങളെ കാണാൻ kaatirikuvayirunnu ഗോഡ് bles

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu 8 місяців тому +25

    ഇന്റർവ്യൂ കൂട്ടി വന്നു പെട്ട ചേട്ടൻ 😂😂എന്തൊരു നിഷ്കളങ്ക ആണ്

  • @murshidasideeq3983
    @murshidasideeq3983 8 місяців тому +32

    എന്റെ പൊന്നോ ചിരിച്ചു ചത്തു ഇനിയും ഇവരുടെ ഇന്റർവ്യൂ വരണം 😁🫶🏻🫶🏻🫶🏻

  • @sanasanu6473
    @sanasanu6473 8 місяців тому +16

    Such a genuine personality... she is a gem

  • @arshikarshikbiju9063
    @arshikarshikbiju9063 8 місяців тому +21

    ആ ചേട്ടൻ സുഖം തേടി പോയില്ലല്ലോ 👍🏻👍🏻👍🏻👍🏻എല്ലാർക്കും ഒരു മാതൃക ആകട്ടെ

  • @babithakangalathbalakrishn6480
    @babithakangalathbalakrishn6480 8 місяців тому +5

    Love you Arya and Prajin ❤❤❤❤❤Stay blessed forever ❤❤❤❤❤

  • @nishadjaseejasee2221
    @nishadjaseejasee2221 7 місяців тому +5

    പ്രജി നീ പൊളിയാടാ ഒന്നും പറയാനില്ല ഈ ആക്റ്റിറ്റ്യൂട്ട് എന്നും ഉണ്ടാകണം

  • @priyal8188
    @priyal8188 8 місяців тому +48

    ഒത്തിരി ഇഷ്ട്ടപ്പെട്ട നല്ലൊരു interview❤made for each other❤

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu 8 місяців тому +50

    ഇവരുടെ ഒരു ഇന്റർവ്യൂ ഞാൻ ആഗ്രഹിച്ചിരുന്നു 🎉🎉

    • @dress_new
      @dress_new 8 місяців тому +1

      നാനു०❤❤