#DS1

Поділитися
Вставка
  • Опубліковано 18 жов 2024
  • #DS1 സ്പോട്ട് കൊറിയോഗ്രാഫി റൗണ്ടിൽ മനോഹര പ്രകടനവുമായി പ്രജിനും അമൃതയും
    Dancing Stars || Sat & Sun at 8 PM || Asianet
    Dancing Stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
    #DancingStars #Asianet #DanceRealityShow #Dance

КОМЕНТАРІ • 133

  • @itsmeanwika8067
    @itsmeanwika8067 Рік тому +801

    Ithil judge sreeshanth Venda enn abiprayam ullavar undo? Presanna master,neerav venayarunnu

    • @alexandermathews3483
      @alexandermathews3483 Рік тому +39

      U dnt knw abt him that's why u are saying like this.. Sreeshant adipoli dancer anu especially brake dance.. Ayalde dance kanathond anu...

    • @itsmeanwika8067
      @itsmeanwika8067 Рік тому +6

      @@alexandermathews3483 njan ente abiprayam aanu paranjath..

    • @vishnukp1225
      @vishnukp1225 Рік тому +10

      Enna angotte kayari irikke

    • @itsmeanwika8067
      @itsmeanwika8067 Рік тому

      @@vishnukp1225 ok

    • @shandasamuel2219
      @shandasamuel2219 Рік тому +2

      ശ്രീ sant

  • @beenabiju2062
    @beenabiju2062 Рік тому +31

    Prajinte എല്ലാം vedieo കാണും. Super

  • @deepthymolvk2305
    @deepthymolvk2305 Рік тому +19

    Prajin 🔥

  • @sunimolvlogs123
    @sunimolvlogs123 7 місяців тому

    ഓർമ്മ തൻ വാസന്ത നന്ദനതോപ്പിൽഒരുപുഷ്പം മാത്രം ഒരു പുഷ്പം മാത്രം ഡെയ്സി ഡെയ്സി ഡെയ്സി ലലലാ❤

  • @dilnashanoj960
    @dilnashanoj960 Рік тому +8

    Prajin super

  • @athulyatc4335
    @athulyatc4335 Рік тому +37

    Hey.. Malavika, ramzan polulla stars perfom cheytha super dancer Junior enna amrutha tv reality show yile winner aayirunna the most talented and pretty.. SWARNA THOMAS ne onnu kondu varaamo..? PLZ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @dhanyav1084
      @dhanyav1084 Рік тому +1

      Aal leg injured ayi erikalle

  • @stuffssshere
    @stuffssshere Рік тому +19

    Prejun poliii❤

  • @Dhruvmid
    @Dhruvmid Рік тому +25

    Prejin chettan 🥰

  • @NEET2024-c9p
    @NEET2024-c9p Рік тому +300

    I think ith sport choreography ഒന്നും അല്ല കാരണം അവര് പരസ്പരം ഒന്നു നോക്കിയത് പോകും ഇല്ല.. ഓരോ stepsum നേരത്തെ thittappeduthiyathu പോലെയാണ് തോന്നിയത്. പാട്ട് നേരത്തെ അറിയുന്നത് പോലെ... ആദ്യം ഇതു കളിച്ച anjali, Bony,dilsha nasif,. ഒക്കെ ആപോഴാണ് pattu കേൾക്കുന്നത് തന്നെ.. ഇവരും, കുഞ്ഞാറ്റ and teamum നേരത്തെ അറിയുന്നത് pole ആണ് തോന്നിയത്

    • @abhirami732
      @abhirami732 Рік тому +39

      Ivark 10 songs nerathe kodukkum..athil ninnu oru song aanu play cheyyunne.. appo alrdy kurachoke planned aayirikkum

    • @aleesworldism5031
      @aleesworldism5031 Рік тому +13

      ​@@abhirami732 athokke ipo swetha verthe paranne indakunne aane😊. Enth kond ee round thudaghiyathinte munne paranilla. Aa kuttikalke thanne kalimkan sadhikkilla enen avrk ariyam athe kond puthiya niyamam aghe indakki😊.

    • @aleesworldism5031
      @aleesworldism5031 Рік тому +6

      Sathyam avrkoke theti vera poyi. Athe pole paris lekshimedeyun athum spot ayitte thoniyirunnu.

    • @NEET2024-c9p
      @NEET2024-c9p Рік тому +17

      @@aleesworldism5031 yes...this is not fair...ellarum orupolalle.. കുഞ്ഞാറ്റ and team kuttikalanennu vekkam ഇവരോ.... ഇ ഷോ partiality kanikkunnund പലയിടത്തു.innathe സ്റ്റിനിyude perfomencerokke adipoli ആയിരുന്നു (the boy 💗💗) എന്നിട്ടും മാർക്ക് ഇല്ല ഇതേ sadanam dilsha okke kalichal 100+ കൊടുക്കും.🤮🤮.

    • @indian4227
      @indian4227 Рік тому +4

      ​@@aleesworldism5031 ആ കുട്ടികൾക്ക് ഏതും കളിക്കാൻ പറ്റും അതുകൊണ്ട് ആണ് അവർ ഈ വേദിയിൽ വന്നത്. D4 ഡാൻസിൽ ഒക്കെ ഉണ്ടായിരുന്ന കുട്ടികൾ ആണ് കുഞ്ഞാറ്റയും ചേതകും

  • @BeenaRavi-up5lz
    @BeenaRavi-up5lz Рік тому +7

    ഒത്തിരി ഇഷ്ടമുള്ള പാട്ടുകാരൻ

  • @Lenneeshc.k-uy8vs
    @Lenneeshc.k-uy8vs Рік тому +16

    Kalakki kidukki thimirthu 👌

  • @melophile6983
    @melophile6983 Рік тому +43

    1:33 😂

  • @dream_catcher77
    @dream_catcher77 Рік тому +108

    ഈ ക്രിക്കറ്റ് കളിക്കുന്നവനെ അതിൽ പിടിച്ചിരുത്തിയതെന്തിന..

  • @lijinashijith5343
    @lijinashijith5343 Рік тому +2

    Prajin❤️❤️❤️❤️❤️

  • @eventdoctor3127
    @eventdoctor3127 Рік тому +11

    Prajinta alla videos 🔥🔥🔥🔥🔥

  • @Shajana-shafeek143
    @Shajana-shafeek143 11 місяців тому +5

    Prajinum wifum thammilulla interview kazhinj kaanunnavarundo

  • @VibhaRajeev-le9hi
    @VibhaRajeev-le9hi 27 днів тому

    സൂപ്പർ 👌👌👌♥️♥️♥️♥️💞💞💞💞💞💞💞💞🌹🌹🌹🌹🌹

  • @VijithaAjitha
    @VijithaAjitha 4 дні тому

    ❤super

  • @sidnaaz8911
    @sidnaaz8911 Рік тому +154

    ഇത് spot choreography 🙄vishwasich 🙏
    Song കേട്ടിട്ട് പോലും രണ്ടുപേർക്കും ഒരു ഭാവമാറ്റാവുമില്ലല്ലോ ( മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ കുറച്ചെങ്കിലും അയ്യോന്ന് act ചെയ്യാമായിരുന്നു😏 ) song നേരത്തെ അറിയാമായിരുന്നു 💯

    • @renithomas-po8kj
      @renithomas-po8kj Рік тому +2

      മുന്നേ ഒരു list songs കൊടുക്കും..അതിൽ നിന്ന് ഒരെണ്ണം കൊടുക്കും.. അപ്പോ മുന്നേ എല്ലാ song നും ഏകദേശം steps plan ചെയ്യാം അല്ലോ

  • @aswathyvinod1118
    @aswathyvinod1118 Рік тому +12

    സൂപ്പർ ♥️

  • @vipinp1061
    @vipinp1061 10 місяців тому +4

    ഇവന് ഈ സ്റ്റെപ്സ് മാത്രമേ അറിയുകയുള്ളോ, ഇവൻ്റെ ഒട്ടുമിക്ക റീൽസിലും ഒരേ സ്‌റ്റെപ്സ് തന്നെയാണ്. മുദ്രയിൽ മാറ്റം ഉണ്ടോ എന്ന് അറിയില്ല😂.

  • @PBsyam
    @PBsyam Рік тому +116

    ഈ പനയുന്ന ശ്രീശാന്ത് ഒരു സ്റ്റെപ് കാണിക്കാൻ പറ ഇവനെ ഒക്കെ എന്തിനാ അവിടെ ഇരുത്തിയേക്കുന്നതു

    • @kingini7730
      @kingini7730 Рік тому +10

      Nannayi dance kalikkum just search it in yt

    • @NEET2024-c9p
      @NEET2024-c9p Рік тому +7

      ​@Creative Corner yes he can ..njan oru video kandittund

    • @akhilathankappan4074
      @akhilathankappan4074 Рік тому +8

      Hindi biggboss S12 first runner up aayirunnu pulli

    • @aftabapb
      @aftabapb Рік тому +15

      ​​@@akhilathankappan4074 അതും മലയാളികളുടെ സപ്പോർട്ട് ഇല്ലാതെ, ഉണ്ടായിരുന്നേൽ ഫസ്റ്റ് കിട്ടിയേനെ.... അത് എങ്ങനെ കുറ്റം പറയൽ അല്ലേ നമ്മുടെ മെയിൻ

    • @akhilathankappan4074
      @akhilathankappan4074 Рік тому +2

      @@adeenajayaraj biggboss ൽ ആൾക്കാരെ entertain ചെയ്യിക്കാൻ എന്തുവേണേലും ചെയ്യാം. Dance, music, acting skill അങ്ങനെ. Ithokke kanichu kooduthal opportunity kittan vendi thanneyanu എല്ലാരും അതിൽ participate cheyyumnathu.പുള്ളി ഉണ്ടായിരുന്ന season kandu nokku pulli nannayi dance kalikkum.

  • @ramesanpappinisseri7292
    @ramesanpappinisseri7292 Рік тому +5

    സ്റ്റ്മ്പും ബാറ്റും മാത്രം അറിയുന്ന ലവനെ എന്തിന്?

  • @attibikk9084
    @attibikk9084 9 місяців тому

    Dans polllehu

  • @ManiAmmal-ec2bi
    @ManiAmmal-ec2bi Рік тому +1

    Allenkilum evanu enthekilum ariya.o enthinu ingane er sreekanthine ivide iruthiyiyirikkunnathu nanmille

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ Рік тому +54

    മുൻപ് പഠിച്ചു വെച്ചത് പോലെ 😊

  • @akhilkumarkm3082
    @akhilkumarkm3082 Рік тому +1

    Kuku's old same steps

  • @jockerworld4636
    @jockerworld4636 Рік тому +3

    ബല്ലാത്ത ജാതി കൊറിയോഗ്രാഫി തന്നെ🤭🤭🤭🤭🤭🤭🤭🤭

  • @sajithaanil1232
    @sajithaanil1232 Рік тому +48

    അവർക്ക് 5സോങ് മുൻപ് കൊടുക്കും അതിൽ ഒരണ്ണം വരും

  • @attibikk9084
    @attibikk9084 9 місяців тому

    😂❤ koollmine 😊

  • @shajinaprakash2616
    @shajinaprakash2616 Рік тому

    Adipoli bro

  • @anu_nandan.
    @anu_nandan. 11 місяців тому +1

    Aa durgaye koodi eduthu purath idu..

  • @dhanudhinil4128
    @dhanudhinil4128 Рік тому +15

    Bleslee yum evalum out aayathalle pine eghane keri

  • @sunithaunnikrishnan2872
    @sunithaunnikrishnan2872 Рік тому +1

    👌👌👌👌👌

  • @deepavidya9144
    @deepavidya9144 Рік тому +10

    Soo nice ❤❤

  • @sunusudhakaran4225
    @sunusudhakaran4225 Рік тому +98

    Red shirt.. പുള്ളി കൊള്ളാം... ബാക്കി എല്ലാം world വേസ്റ്റ്.. ഇന്ക്ലൂഡ് ആ പരിപാടി.. കൂടെ കളിച്ച കുന്നംകുളം ഐശ്വര്യ റായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @revathy6464
    @revathy6464 Рік тому +1

    Sreesanthinu enthariyam dancineppatty enikariyilla athondu chodhichathatto

  • @suparna.m.r4728
    @suparna.m.r4728 Рік тому +5

    Ellarudeyum Spot coreography marks paranjo? Rank difference vanno?

  • @abithar2996
    @abithar2996 Рік тому +1

    ❤️❤️❤️❤️

  • @ലാൽ-ഛ1റ
    @ലാൽ-ഛ1റ Рік тому +1

    ഹാർബജന്റെ ഒരു ഫോട്ടോ കാണിച്ചാൽ മതി ജഡ്ജ് പൊയ്ക്കോളും

  • @JithurajunniJithurajunni
    @JithurajunniJithurajunni Рік тому +6

    PRAJIN SUPER...SREESANTH JUDGE AYITU VENDAYIRUNU.

  • @mariaxavier3069
    @mariaxavier3069 Рік тому +2

    Kuzhapamillate kalichu,aa paattinu pinne endhakalaikkuka,dance nebpatti ariyavunna judges ne vekkuka,neerav,asha sharth,urmila unni

  • @pavinpavinpavi9809
    @pavinpavinpavi9809 Рік тому

    Sreeshath boran

  • @pravdatalks4288
    @pravdatalks4288 Рік тому +1

    മുൻപ് പഠിച്ചത് പോലെ ഒരിക്കലും തോന്നില്ല.. ഇവരൊക്കെ എവിടെ നോക്കിയാണ് ജഡ്ജ് ചെയ്യുന്നത്. 🤩🤩പ്രജിനെ അറിയില്ലേ....

  • @mehanditime6744
    @mehanditime6744 10 місяців тому

    Sreeshandhun dance um 😮

  • @syamjithsyam8741
    @syamjithsyam8741 10 місяців тому

    Sreesant😁

  • @dhanyav1084
    @dhanyav1084 Рік тому +8

    Ethil ottum eshtallatha pair

  • @anju8268
    @anju8268 Рік тому

    Ee chekkante videos oke kaanumbolum ithe step oke thanne aanu.

  • @attibikk9084
    @attibikk9084 9 місяців тому

    Hi

  • @joshychanganacherry5595
    @joshychanganacherry5595 Рік тому +4

    തല്ലുകൊണ്ട ചേട്ടൻ ഇവിടെ 😂

  • @Kwt-i5u
    @Kwt-i5u Рік тому +4

    ഇതൊന്നുമറിയാത്ത ഒരുത്തൻ അവിടുന്ന് അഭിപ്രായം പറഞ്ഞല്ലോ
    അവന് വല്ലോം പാട്ടിനെ കുറിച്ച് അറിയാമോ അത് ഡാൻസിനെ കുറിച്ച് അറിയാമോ പിന്നെന്തിനാണ് അവന് അഭിപ്രായം പറയാൻ അവിടെ കേറിയിരിക്കുന്നേ ശ്രീശാന്ത്

  • @ലാൽ-ഛ1റ
    @ലാൽ-ഛ1റ Рік тому +2

    ജഡ്ജ് ആരാ 😂
    ഇവനെന്തോ arayo

  • @nk..nikkzz9472
    @nk..nikkzz9472 Рік тому

    Athe sree Shantanu ee song itt koduth oru spot chyyipik alle swetha aapo kaana kali....enich podaaa...avnte cooling glss

  • @femiraibin2989
    @femiraibin2989 Рік тому

    Mmmm

  • @attibikk9084
    @attibikk9084 9 місяців тому

    Ariy00

  • @mridusworldvaishu2052
    @mridusworldvaishu2052 Рік тому +6

    അമൃത വീണ്ടും വന്നോ

  • @ashwinjinoy6210
    @ashwinjinoy6210 Рік тому +11

    ഹർഭജനെ ഒന്ന് കൂടെ കൊണ്ടു വരേണ്ടിവരും 🤣

  • @bineshv2889
    @bineshv2889 Рік тому

    Eathrayo nalla dancenaykurechu areyunnavar undu a aa srisanthinay eanthenanavo ethil kondu vannathu oru pedeyumilla

  • @noname-yk9gl
    @noname-yk9gl Рік тому +15

    Ee pennu veendum out aayille...Appo pair nu thanks okke paranju...Pandu blessly aarnnappo avane karanam out aaya baavam aarnnu...😤

  • @visionvlog6536
    @visionvlog6536 Рік тому +1

    Ithippola kanunne, alla ee comment parayunna mykunappanu ithonnu cheythukanikkumo😅

  • @sainas7516
    @sainas7516 11 місяців тому +1

    Athinu ivan dancer allalo judge cheyyan🙄

  • @BlkzFzl
    @BlkzFzl 9 місяців тому

    Enthina ival kidanu attahasichee..... Enth arinjittaaa... Avar nannai cheydu... Hoo really superb... Ith ivare insult cheyyanam nu plan cheydu cheyda pole aayitund... Swetha menon valare mosham aayi poi

  • @jyothisasidharan8429
    @jyothisasidharan8429 Рік тому

    Sreesanthinu pattiya pani

  • @sinojthomas2186
    @sinojthomas2186 Рік тому +10

    Ivar out ayille

  • @remyababubabu5116
    @remyababubabu5116 Рік тому

    100 𝚕𝚒𝚔𝚎❤🎉🙌😇

  • @creativ838
    @creativ838 Рік тому +1

    Njangaloke pottanmaarale ithoke viswasikan

  • @sruthik144
    @sruthik144 Рік тому +1

    ഇവർ ആയിരുന്നോ പെയർ? വേറൊരു പെണ്ണായിരുന്നല്ലോ

  • @mk-nq6ri
    @mk-nq6ri Рік тому +7

    ഒട്ടും pre planned അല്ലെ അല്ലാത്ത spot choriography 🤦😂😂😂

  • @sameeramuhammeedapli8770
    @sameeramuhammeedapli8770 Рік тому +4

    Nice 🥰🥰🥰🥰🥰

  • @aswaniachu3202
    @aswaniachu3202 Рік тому

    ❤️❤️❤️

  • @aneeshsree2097
    @aneeshsree2097 Рік тому +1

  • @Finu-o5w
    @Finu-o5w Рік тому

    ❤❤