ഹൈന്ദവരെ.... നാം നമ്മുടെ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളും പുതുക്കി പണിയണം.... അത് മാത്രമല്ല.... ഓരോ സ്ഥലങ്ങളിലും പുതുതായി ഹൈന്ദവ ക്ഷേത്രങ്ങൾ കൂടി പണിയണം. 🧡🧡🧡🕉️🧡🧡🧡
നമ്മുടെ മുന്നിൽ പ്രത്യക്ഷ പെട്ട സാക്ഷാൽ ഗുരുവായൂരപ്പൻ അതാണ് നമ്മുടെ എല്ലാം പ്രിയപ്പെട്ട സ്വാമി ,,,, പറയാൻ വാക്കുകൾ അതീതമായ ഒരു വ്യക്തിത്വം,,,,പറയാൻ വാക്കുകൾ ഇല്ല,,,, നമ്മുക്ക് അങ്ങെയേ കുറിച്ചു പറയാൻ അർഹത ഇല്ല സ്വാമി,, പറഞ്ഞു പോയാൽ അത് കുറവായി പോകും,,,,, ഓരോ കുടുംബത്തിനും ഒരു നാടിനും കിട്ടിയ ഒരു നാഥൻ ഒരു ഗുരു ശ്രേഷ്ടൻ,,
ഞങ്ങളുടെ നാട്ടിലെ ഗ്രാമക്ഷേത്രമായ പരിഹാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പേരും ഈ ക്ഷേത്രത്തിന്റെ പേരും തമ്മിലുള്ള സാമ്യം കൗതുകമാണ്... രണ്ടിടത്തും സുബ്രഹ്മണ്യൻ ആണ് പ്രതിഷ്ഠ എന്നതും ആ കൗതുകം വർധിപ്പിക്കുന്നു... ഓം വചത്‌ഭുവേ നമഃ...
കണ്ണൂർ ജില്ലയിൽ, മട്ടന്നൂർ വരിക. അവിടെ നിന്നും ഇരിട്ടി റോഡിലൂടെ വരുമ്പോൾ പാലോട്ട് പള്ളി എന്ന സ്റ്റോപ്പ് എത്തും. അവിടുന്നു ആരോട് ചോദിച്ചാലും പറഞ്ഞു തരും. മട്ടന്നൂർ ടൗണിൽ നിന്നും 5 km ദൂരം ആണ് ക്ഷേത്രത്തിലേക്. മട്ടന്നൂർ ടൗണിൽ എത്തി ഓട്ടോ റിക്ഷ ക്കാരോട് ചോദിച്ചാലും പറഞ്ഞു തരും. പ്രത്ത്യേകം ശ്രദ്ധിക്കണം, കണ്ണൂരിൽ രണ്ട് പരിയാരം ഉണ്ട്. ഈ ക്ഷേത്രം ഉള്ളത് മട്ടന്നൂർ പരിയാരത്തിൽ ആണ്.
akhilrajmattanur എന്ന FB page വഴി ഒരു മെസ്സേജ് അയച്ചാൽ അറിയാവുന്നത് പറഞ്ഞു തരാൻ സന്തോഷം മാത്രമേ ഉള്ളു. പരമാവധി നമ്മുടെ ക്ഷേത്രം നേരിൽ സന്നർശിക്കാനും ശ്രമിക്കുമല്ലോ..
ഞങ്ങളുടെ കുടുംബക്ഷേത്രം ഉണ്ടായിരുന്നു അവിടെ ഇപ്പോ വിറ്റു അത് മുസ്ലിം ആണ് വാങ്ങിയത് അതിന് വേണ്ടി അച്ഛൻ കുറെനോക്കി അച്ഛൻ ഇപ്പോൾ ഇല്ല അമ്പലം വേണം എന്നുണ്ട് 'എടയൂർ അഴുവള്ളപ്പിൽ തോടി
തിരുമനസിന്റെ ഫോൺ നമ്പർ തരുമോ? ജനുവരിയിൽ ഞങ്ങളുടെ അമ്പലത്തിൽ ഉത്സവം ആണ്.അങ്ങയുടെ പാദ സ്പർശം ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ടാവട്ടേ എന്ന് ആഗ്രഹിച്ചുപോയി. അതുകൊണ്ടാണ് ഫോൺ നമ്പർ ചോദിച്ചത്.. ഒന്നു ഫോൺ നമ്പർ തന്നു സഹായിക്കണം ഹരേ കൃഷ്ണ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏
ഇതുപോലെ എത്ര ക്ഷേത്രം ഉണ്ട് അതൊക്കെ പുനരുദ്ധനം ചെയ്യാൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നില്ല. മഹാ ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന സമ്പത്തു ആണ് കണ്ണ്. നിരീശ്വര വാദികളെ നിങ്ങൾ ചെയുന്ന തെറ്റിന് നിങ്ങളുടെ കുടുമ്പത്തിൽ തന്നെ ദൈവം തരും.. നാളെ ഈ പരിയാരം ക്ഷേത്രം പുരോഗതിയിൽ ആയാൽ അപ്പോൾ കണ്ണ് വെക്കും ദേവസ്വം ബോർഡ്. ഒരു ക്ഷേത്രം പുനരുധാനം നടന്നാൽ ആ നാട് നന്നാവും ഐശ്വര്യം ഉണ്ടാകും.. നമുക്ക് കിട്ടിയ വിനീത് ഭട്ട് എന്ന് ആചര്യനെ ദൈവം അയച്ചത് ആണ്.
dont use different colours in this temple , white, wood , stone and green it will give more power dont destroy the trees around this temple remove sheet roofs and dont use pavement blocks on the floor area remaining temple area, try to keep natuarality in the temple colours,, NOW IT SHOWS gives more power in my mind.... OM SUBRAHMANYAYA NAMAHA,,,,,,,,,,,,,,,,,,,,,,,,,,,
ഓരോരുത്തർക്കും വായിൽ തോന്നിയത് വിളിച്ചു പറയുന്നു. ആരാ നിങ്ങളോട് പറഞ്ഞത് ദേവസ്വത്തിൻ്റെ പൈസ മുഴുവൻ സർക്കാരാണ് കൊണ്ടുപോകുന്നതെന്ന് 'ആദ്യം അതിനെപ്പറ്റി ഒന്ന് പഠിക്കു എന്നിട്ട് അഭിപ്രായം പറയുക
എത്ര എത്ര ക്ഷേത്രങ്ങൾ ഇങ്ങനെ
പൊളിഞ്ഞു കിടക്കുന്നു,, നമ്മുടെ
നാട്ടിൽ ആരുണ്ട് സംരക്ഷിക്കൻ,,
ഭഗവാനെ നീ തന്നെ ശരണം,,,
നമഃശിവായ. ഇത് പോലെ ഉള്ള ആചരിയൻ മാർ ഉണ്ടാവട്ടെ...
ഇങ്ങനെ എത്ര എത്ര ക്ഷേത്രങ്ങൾ..
തന്ത്രിക്ക് എല്ലാ നന്മകളും നേരുന്നു..
നമശിവായ...
വീഡിയോ നന്നായി നല്ല രീതിയിൽ ക്ഷേത്ര കാഴ്ചകൾ ചെയ്തിട്ടുണ്ട്..
യഥാർത്ഥ കേരളത്തിന്റെ പൈതൃകം ക്ഷേത്രങ്ങളിൽ തന്നെയാണ്, തിരിച്ചു വരണം ഓരോ സങ്കേതങ്ങളും
സത്യം ജി
"എല്ലാ ഭാവുകങ്ങളും ഈശ്വര സമക്ഷം നേരുന്നു "
ഹൈന്ദവരെ.... നാം നമ്മുടെ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളും പുതുക്കി പണിയണം.... അത് മാത്രമല്ല.... ഓരോ സ്ഥലങ്ങളിലും പുതുതായി ഹൈന്ദവ ക്ഷേത്രങ്ങൾ കൂടി പണിയണം. 🧡🧡🧡🕉️🧡🧡🧡
നമ്മുടെ മുന്നിൽ പ്രത്യക്ഷ പെട്ട സാക്ഷാൽ ഗുരുവായൂരപ്പൻ അതാണ് നമ്മുടെ എല്ലാം പ്രിയപ്പെട്ട സ്വാമി ,,,, പറയാൻ വാക്കുകൾ അതീതമായ ഒരു വ്യക്തിത്വം,,,,പറയാൻ വാക്കുകൾ ഇല്ല,,,, നമ്മുക്ക് അങ്ങെയേ കുറിച്ചു പറയാൻ അർഹത ഇല്ല സ്വാമി,, പറഞ്ഞു പോയാൽ അത് കുറവായി പോകും,,,,, ഓരോ കുടുംബത്തിനും ഒരു നാടിനും കിട്ടിയ ഒരു നാഥൻ ഒരു ഗുരു ശ്രേഷ്ടൻ,,
എല്ല്ലാ മഹാദേവന്റെ അനുഗ്രഹം,,,,
Swamiude no tharumo plese
@@binduvenmana2397 enik adhehathinte contact number tharumo.
ഞങ്ങളുടെ നാട്ടിലെ ഗ്രാമക്ഷേത്രമായ പരിഹാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പേരും ഈ ക്ഷേത്രത്തിന്റെ പേരും തമ്മിലുള്ള സാമ്യം കൗതുകമാണ്... രണ്ടിടത്തും സുബ്രഹ്മണ്യൻ ആണ് പ്രതിഷ്ഠ എന്നതും ആ കൗതുകം വർധിപ്പിക്കുന്നു... ഓം വചത്‌ഭുവേ നമഃ...
ഇത് പോലെ ഉള്ള ആ ചരിയൻ മാർ ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
ചൈതന്യമുള്ള ക്ഷേത്രം...വളരെ വേഗം തന്നെ പുനരുദ്ധാരണം ഭംഗിയായി ചെയ്യാൻ സാധിക്കട്ടെ
ഈ ക്ഷേത്രം കാണുമ്പോൾ തന്നെ കണ്ണിൽ നിറയുന്ന കണ്ണുനീർ ഒരു അനുദ്ദതിയാണ ഒരു മഹാക്ഷേത്രം ആയി വളരാനുള്ള എല്ലാ മഹത്വം അവിടെ കാണാം
ഓം നമഃ ശിവായ. നാഗരാജനേ........
great . great... oru ambalangalum anadhamayi kidakakruthu. bhagavante anugrahamulla shethram . enium purogathy undavum theercha. murugante anugraham undavum theercha. muruga bhakathan koodiyaya ente prarthanakalum
SARAVAN MAHESWER
INDIAN WRITER
അവന്നത്ര ഈ മഹാ ക്ഷേത്രത്തെ പറ്റി ജനങ്ങളിൽ അറിവ് എത്തിക്കാൻ അങ്ങയോടു അപേക്ഷിക്കുന്നു.
So wonderful dr.sir continue your great job
.all the very best.🙏🙏🙏🌹
നല്ല കാര്യം...അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...പ്രാർത്ഥനകളും.
അമ്പലങ്ങളിൽ ഭഗവത് ഗീത ജ്ഞാനവും എപ്പോഴും നടക്കുമാറാവട്ടെ 🙏🙏
🙏അങ്ങയെപ്പോലെ അനേകം ആചാര്യന്മാർ ഈ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്നു....
Sathyam bro
Sarvam Sivamayam 🙏🙏🙏എല്ലാം ഭഗവാന്റെ കൃപ 🙏🙏🙏🙏🙏❤️❤️❤️
Pranamam Acharya 🙏🙏🙏🌹
ഓം അമൃതേശ്വരി നമഃ എല്ലാം അമ്മയുടെ കാരുണ്യം തന്നെ
Namaste
Thankyou sir Ethellam kannan Sadhichallo. Om Vachalbhuve nama.
വരും തലമുറക്ക് വേദങ്ങളും ഇതിഹാസങ്ങളും പഠിക്കാൻ പഠന ശാലകൾ കൂടി ഉണ്ടാക്കണം . അല്ലെങ്കിൽ ഹിന്ദു സംസ്കാരം നശിച്ചു പോകും
swamiyude nalla manassinu munil prannamam.... yellavareyum sarweswaran anugrahikatte
Please provide temple trust account details with IFSC code so well wishers can contribute towards this auspicious karma.
Namasthe will update ji
Please contact to 9946299502 for account details. Hari om.
Congrats Thirumeni
അവിടുത്തെ ഭക്തരുടെ ആഗ്രഹം അതു അങ്ങയിലൂടെ ഒരു നിവൃത്തി ഉണ്ടാക്കി ഭഗവാൻ
Thirumeni❤❤🙏🙏🙏
Enthu manoharamanu ee kshethram kaanan....
Thirumeni
Nalla oro oro arivukal annallo paranju tharunnath 🙏
Njangalude nadaya vazhoor enna gramathile chenkallepalli enna sthalath oru Devi kshethram undayirunnathayi Njan kettittund. Pinnid ath engine nasichu poyenn enikk vyakthamaya arivenikkilla. Ath uyarthikkond varenda niyogam arkengilum devi nalkiyittundengil ath undakatte enn e video kandappol Njan agrahichu poyi. Amma athin datum samayavum kurichittundayirikkam. Kalam theliyikkatte. Vazhakkum bahalavum ellaathe oru orumayude ambalam .
ഓം നമശിവായ 🙏
ഓം നമശിവായ:🙏
ഇതുപോലെ എത്ര, എത്ര ക്ഷേത്രങ്ങൾ
The man about who this namboodiri is talking about in 6: 48 is my grandfather .
So wat
Hare Narayana Narayana Narayana Narayana
നമസ്തേ സ്വാമി അങ്ങയെ കാണാൻ അതിയായ ആഗ്രഹമുണ്ട് എന്താ ചെയ്യേണ്ടത്
Swamis phone number please
Om. Namashiva
Sanadhana dharmatte rakshikkan oro kalaghattangalilum eesawarante avatharangall bharthaambhayude makkalayi jhanmam edukkarundu.
നന്ദി നമസ്കാരം
Mn
Njagalkum oru ambalamud athu puthukipaniyan oru vazhiyumilla egayenkilum athu nannakan njagalku pattumo sir
🙏🙏
പ്രണാമം,,
എല്ലാ ഭാവുകങ്ങളും നേരുന്നു കണ്ടപ്പഴേ തോന്നി പഴയ പ്രതാപം വിളിച്ചോതുന്ന അമ്പലം തന്നെ
പ്രണാമം തിരുമേനി
Namaskaram thirumeni
Bhagavan Anugrahikkatte
Om. Amma......
😊😊😊🙏
What a beautiful temple. How can people let a temple like this destroyed plz protect our culture & repect our ancestrial sages & their contribution
മേൽശാന്തി 🙏🙏🙏🙏
ഓം അമൃതേശ്വരി നമഃ
🙏🌹🌹🌹🌹🌹🌹🌹🌹🌹
E kshetrathinu prathishttakazhicha oru thanthri undaairikkumallo aathanthri evidepoi? Aaa kudumbamevidepoi? Ithonnum nokkatha aa vyakthiye patti ariyanvendi chodhichathanatto;
Krishnan ji പ്രതിഷ്ഠിച്ച തന്തി കുടുംബം ഇല്ല പക്ഷെ നൂറ്റാണ്ടുകളായി തന്ത്രം ചെയ്തു വരുന്ന തന്ത്രി ഉണ്ട് അദ്ദേഹം തന്നെയാണ് ക്ഷേത്രതന്ത്രിയും
@@dr.vineethbhattthanthri4307 നിങ്ങൾ ക്ഷേത്രം ഊരാളനെ കണ്ടുവോ, അവരോട് എന്തെങ്കിലും അന്വേഷിച്ചോ.... അറിയാൻ ചോദിച്ചതാണ്.... അവരെയൊന്നും കണ്ടില്ല
വരുവാൻ ആഗ്രഹിക്കുന്നു ദയവായി ലൊക്കേഷൻ പറയുക. ഞാൻ തൃപ്പൂണിത്തുറ യിൽ നിന്നും ആണ്
കണ്ണൂർ ജില്ലയിൽ, മട്ടന്നൂർ വരിക. അവിടെ നിന്നും ഇരിട്ടി റോഡിലൂടെ വരുമ്പോൾ പാലോട്ട് പള്ളി എന്ന സ്റ്റോപ്പ് എത്തും. അവിടുന്നു ആരോട് ചോദിച്ചാലും പറഞ്ഞു തരും. മട്ടന്നൂർ ടൗണിൽ നിന്നും 5 km ദൂരം ആണ് ക്ഷേത്രത്തിലേക്. മട്ടന്നൂർ ടൗണിൽ എത്തി ഓട്ടോ റിക്ഷ ക്കാരോട് ചോദിച്ചാലും പറഞ്ഞു തരും. പ്രത്ത്യേകം ശ്രദ്ധിക്കണം, കണ്ണൂരിൽ രണ്ട് പരിയാരം ഉണ്ട്. ഈ ക്ഷേത്രം ഉള്ളത് മട്ടന്നൂർ പരിയാരത്തിൽ ആണ്.
Pazhamayum kshethra thanimayum 🙏🙏🙏parayaathe thanne anubavikyan kazhiyunna kshethram
🙏💞
Angayku ella nanmakalum undakum
നമസ്തേ...ഈ ക്ഷേത്രത്തിലേക്കുള്ള വഴി,അധികാരികളുടെ ഫോൺ നമ്പർ ഒന്നു തരുമോ...ഞാൻ ചുമർചിത്ര പഠനം നടത്തുന്നുണ്ട്....ചിത്രങ്ങളെ കുറിച്ചു അറിയാനാണ്
നമസ്കാരം കണ്ണൂർ മട്ടന്നൂർ പരിയാരം ആണ് കെട്ടോ
@@dr.vineethbhattthanthri4307 നന്ദി
akhilrajmattanur എന്ന FB page വഴി ഒരു മെസ്സേജ് അയച്ചാൽ അറിയാവുന്നത് പറഞ്ഞു തരാൻ സന്തോഷം മാത്രമേ ഉള്ളു. പരമാവധി നമ്മുടെ ക്ഷേത്രം നേരിൽ സന്നർശിക്കാനും ശ്രമിക്കുമല്ലോ..
What is this.am not able to understand malayalam..
Temple renovation, 2000yr old
Chettaa Kannurano lokanarkkavu njan avide vannittundu avide ano iee mahashathram njagal kollam karu varunnundu onnu parayamo avideyanu sthalam
Lokanarkavu in vadakara Kozhikode e temple mattannur kannur district
ഞങ്ങളുടെ കുടുംബക്ഷേത്രം ഉണ്ടായിരുന്നു അവിടെ ഇപ്പോ വിറ്റു അത് മുസ്ലിം ആണ് വാങ്ങിയത് അതിന് വേണ്ടി അച്ഛൻ കുറെനോക്കി അച്ഛൻ ഇപ്പോൾ ഇല്ല അമ്പലം വേണം എന്നുണ്ട് 'എടയൂർ അഴുവള്ളപ്പിൽ തോടി
ക്ഷേത്ര ദർശനത്തിനായ്... ഞങ്ങളും കാത്തിരിക്കുന്നു...കോവിഡ് നിയന്ത്രണങ്ങൾ കഴിയുന്നതിനായ്....
ടീം വേദബ്രഹ്മ
ഞങ്ങളുടെ അഭിമാനമായ ക്ഷേത്രത്തിലേക് സ്വാഗതം. എവിടെയും കിട്ടാത്ത ഒരു അനുഭൂതി നിങ്ങൾക് അവിടെ ലഭിച്ചിരിക്കും. തീർച്ച.
ഭഗവാൻ ആരോടും കടപെടാറില..
എല്ലാരും ഭഗവാനോട് അണ് കട്‌പെട്ടിരികണ്ടത്.
Athe....
❤️
New gen shankaraachasryar
തിരുമനസിന്റെ ഫോൺ നമ്പർ തരുമോ? ജനുവരിയിൽ ഞങ്ങളുടെ അമ്പലത്തിൽ ഉത്സവം ആണ്.അങ്ങയുടെ പാദ സ്പർശം ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ടാവട്ടേ എന്ന് ആഗ്രഹിച്ചുപോയി. അതുകൊണ്ടാണ് ഫോൺ നമ്പർ ചോദിച്ചത്.. ഒന്നു ഫോൺ നമ്പർ തന്നു സഹായിക്കണം ഹരേ കൃഷ്ണ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏
Nalla. Karyam
Namasthe , ee kshetrathinte eppolathe Avastha endhanu, renovation complete ayoo.. ariyunnavar reply tharumoo🙏
നമസ്കാരം ജി അഷ്ടമംഗല ദേവപ്രശ്‌നം കഴിഞ്ഞു പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു covid 19കാരണം തത്കാലം നിർത്തിവച്ചിരുന്നു
ബ്രഹ്മശ്രീ. വിനീത് ഭട്ട് തന്ത്രി അവർകളുടെ നേതൃത്വത്തിൽ പുനരുദ്ധാരണത്തിന്റെ പാതയിൽ ആണ്. ഞങ്ങളുടെ ക്ഷേത്രം നേരിൽ വന്നു കാണാൻ പരമാവധി ശ്രമിക്കുമല്ലോ.
Mattanurile pavapetta hindu samuhatnte koode nhanum onde. Ac number tarika
സർ, ദയവായി 9946299502 നമ്പറിൽ കോൺടാക്ട് ചെയ്യാൻ അപേക്ഷിക്കുന്നു.
ദേവസ്വം ബോർഡ് കട്ട് സര്ക്കാര് കൊണ്ട് പോകുന്ന പണം മതി കേരളത്തിലെ മറ്റ് അമ്പലങ്ങൾ അടിപൊളിയായി കൊണ്ട് നടക്കാൻ
സത്യം ജി നമസ്കാരം
The problem is those people will repair it and after sometime devasom board will takeover it
Samy no tarumo
ഇതുപോലെ എത്ര ക്ഷേത്രം ഉണ്ട് അതൊക്കെ പുനരുദ്ധനം ചെയ്യാൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നില്ല. മഹാ ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന സമ്പത്തു ആണ് കണ്ണ്. നിരീശ്വര വാദികളെ നിങ്ങൾ ചെയുന്ന തെറ്റിന് നിങ്ങളുടെ കുടുമ്പത്തിൽ തന്നെ ദൈവം തരും.. നാളെ ഈ പരിയാരം ക്ഷേത്രം പുരോഗതിയിൽ ആയാൽ അപ്പോൾ കണ്ണ് വെക്കും ദേവസ്വം ബോർഡ്. ഒരു ക്ഷേത്രം പുനരുധാനം നടന്നാൽ ആ നാട് നന്നാവും ഐശ്വര്യം ഉണ്ടാകും.. നമുക്ക് കിട്ടിയ വിനീത് ഭട്ട് എന്ന് ആചര്യനെ ദൈവം അയച്ചത് ആണ്.
പരിപാവനമായ ക്ഷേത്രം
Bandaara pirivu? Vannotte kajanaavilequ
Aadyatha tallalukalum janmi tallalukalum jaadi tallalukalum nirthiyal tanna hindhu rakshapadum
Tallals nirthuka hindhu viddhikala
ഇനി അnpalayathinte കാശ് ഗവണ്മെന്റ് കൈയിൽ നിന്ന് വിടുവിക്കണം
Nammalude koottaya niswartha paraspara bhahumanavum viswasavum pariposhipich hindu dharmamatte kattu rakshikkanam.
നന്ദി നമസ്കാരം
dont use different colours in this temple , white, wood , stone and green it will give more power dont destroy the trees around this temple remove sheet roofs and dont use pavement blocks on the floor area remaining temple area, try to keep natuarality in the temple colours,, NOW IT SHOWS gives more power in my mind.... OM SUBRAHMANYAYA NAMAHA,,,,,,,,,,,,,,,,,,,,,,,,,,,
Namasthe ji sure ji
@@dr.vineethbhattthanthri4307 namasthe,,, subham,,,
@@bajicps857 namasthe ji
ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഇയാൾക്ക് രണ്ട് കൊടം ഉണ്ടോ...?
അല്ലേൽ പിന്നെ എന്താ ഇത്ര വ്യത്യസ്തൻ ആവാൻ ഉള്ള കാരണം..?? സി
ടിപ്പു അവിടെയും നശിപ്പിച്ച് ....കഷ്ടം തന്നെ
Yes nmmude anaykiyam maanu sahodhara ella apachayattinum karanam.
Xatly bro
ഓരോരുത്തർക്കും വായിൽ തോന്നിയത് വിളിച്ചു പറയുന്നു. ആരാ നിങ്ങളോട് പറഞ്ഞത് ദേവസ്വത്തിൻ്റെ പൈസ മുഴുവൻ സർക്കാരാണ് കൊണ്ടുപോകുന്നതെന്ന് 'ആദ്യം അതിനെപ്പറ്റി ഒന്ന് പഠിക്കു എന്നിട്ട് അഭിപ്രായം പറയുക
🙏🙏🙏❤
🙏🙏🙏
🙏🙏🙏
🙏🙏