മറി സ്തംഭനം എന്നത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല സ്തംഭനങ്ങളും നീക്കാൻ. ജോലി, വിവാഹം, വിദ്യാഭ്യാസം അങ്ങനെ പലതിനും ചെയ്യാം.അ മ്പലത്തിൽ എത്തി റെസീറ്റ് എടുത്തു ഇത് നടത്തുന്ന ഇടത്തിൽ ഓരോ തേങ്ങ നമ്മൾ തന്നെ ഉടച്ച് അത് കടന്ന് വെക്കു ക ആണ് ചടങ്ങ്. അവിടെ കാര്യ ങ്ങൾ പറഞ്ഞു തരാൻ ആളു കൾ ഉണ്ട്. നിർദ്ദേശ പ്രകാരം ചെ യ്താൽ മതി.
ശത്രുദോഷം, ,സമയദോഷം, വാക്ദോഷം , വശ്യ, മാരണ, ആഭിചാര ദോഷങ്ങൾ എന്നിവ കാരണം നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും നീക്കുന്നതിനുവേണ്ടി മാമാനത്തമ്മയുടെ തിരുസന്നിധിയിൽ വച്ചു നടത്തുന്ന പ്രധാന വഴിപാടാണ് മറിസ്തംഭനം നീക്കൽ. വിവാഹ തടസ്സം നീക്കുന്നതിനും ഉത്തമമാണ് ഈ കർമ്മം.
മാമാനി കുന്നിലമ്മ ശരണം🙏🌹
അമ്മേ കാക്കണേ 🙏🙏🙏
Amme saranam
Deyavayi oral kazhikkunna poojayo manthramo vazhipado presidha pedutharuthu bhalam pokum oralinte vyakhthi paramaya acharathil kai kadathunnathu thetanu.vere varthakal idu ampalathe kurichu paranjolu 🙏🙏🙏
ക്ഷേത്രത്തെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.
Nankal stiramayi pokunnatha
ഞാനും
🙏🙏🙏
ഞാൻ ഐതിഹ്യം കേൾക്കാൻ വന്നതാ
Ammayude nadayil oruravasayam pokan sadhuchitudu
മറി സ്ഥഭം ഒന്നും കൂടി വെക്തം ആക്കി തരുമോ, ഒന്ന് റിപ്ലൈ തരമോ
വീഡിയോയിൽ അവസാനം പറയുന്നുണ്ടല്ലോ
മറി സ്തംഭനം എന്നത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല സ്തംഭനങ്ങളും നീക്കാൻ. ജോലി, വിവാഹം, വിദ്യാഭ്യാസം അങ്ങനെ പലതിനും ചെയ്യാം.അ
മ്പലത്തിൽ എത്തി റെസീറ്റ് എടുത്തു ഇത് നടത്തുന്ന ഇടത്തിൽ ഓരോ തേങ്ങ നമ്മൾ
തന്നെ ഉടച്ച് അത് കടന്ന് വെക്കു ക ആണ് ചടങ്ങ്. അവിടെ കാര്യ ങ്ങൾ പറഞ്ഞു തരാൻ ആളു കൾ ഉണ്ട്. നിർദ്ദേശ പ്രകാരം ചെ
യ്താൽ മതി.
ശത്രുദോഷം, ,സമയദോഷം, വാക്ദോഷം , വശ്യ, മാരണ, ആഭിചാര ദോഷങ്ങൾ എന്നിവ കാരണം നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും നീക്കുന്നതിനുവേണ്ടി മാമാനത്തമ്മയുടെ തിരുസന്നിധിയിൽ വച്ചു നടത്തുന്ന പ്രധാന വഴിപാടാണ് മറിസ്തംഭനം നീക്കൽ. വിവാഹ തടസ്സം നീക്കുന്നതിനും ഉത്തമമാണ് ഈ കർമ്മം.
എത്ര രൂപയാണ് അതിന്...?@@nmckannurvibes
Also please make a vedeo about Ammakottam SreekandaPURAM