കാക്കിയിൽ നിന്ന് കാവിയിലേക്ക് |സ്വാമി സ്വാതുകൃഷ്ണാനന്ദ സരസ്വതിയുടെ സന്യാസിയിലേക്കുള്ള യാത്ര

Поділитися
Вставка
  • Опубліковано 31 гру 2024
  • ഭാര്യയും മക്കളെയും കൊ_ന്ന് സ്വയം ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ പോലീസുകാരൻ സന്യാസിയായപ്പോൾ | കാക്കിയിൽ നിന്ന് കാവിയിലേക്കുള്ള യാത്ര| സ്വാമി സ്വാതുകൃഷ്ണാനന്ദ സരസ്വതി
    #spiritualawakening #spiritualgrowth #spiritualjourney #keralapolice #monk #abackMedia
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 52

  • @SanthoshKAchary
    @SanthoshKAchary 2 місяці тому +9

    നമസ്തേ സ്വാമിജി. അങ്ങയുടെ ശിക്ഷ്യരി ൽ ഒരുവനാകുവാൻ കഴിഞ്ഞതിൽ ഞാൻ എന്നുഒത്തിരി അഭിമാനിക്കുന്നു സന്ത്യസന്ദനായ ഗുരുനാഥന്റെ പദപൂജ ചെയുവാനും അവിടുന്നു എനെ മാറോടുചേർത്തു നിർത്തിയതിലും ഒരുപാട് കടപ്പാട് ഈജന്മം മുഴുവനും നമിക്കുന്നു 🙏🙏🙏🙏🙏🙏

  • @CPvlogs327
    @CPvlogs327 2 місяці тому +3

    ❤❤❤❤❤ നമസ്തേ സ്വാമിജീ

  • @gopinathankp1626
    @gopinathankp1626 Місяць тому +4

    ഓം വിശ്വ കർമണെ നമ:

  • @sreekumargopalapillai7616
    @sreekumargopalapillai7616 Місяць тому +1

    നന്മകൾ നേരുന്നു സ്വാമി

  • @binumakkar6894
    @binumakkar6894 12 днів тому

    പച്ച കള്ളം വളരെ ഭംഗിയായി അവതരിപ്പിച്ചു. സേട്ടൻ ആള് പൊളിയാണ്.

  • @pavithranvmenon4416
    @pavithranvmenon4416 2 місяці тому +3

    എനിക്ക് നന്നായി അറിയാം സ്വാമിജിയെ 🔥👍

  • @SuryaKSViswakarma-t2n
    @SuryaKSViswakarma-t2n 2 місяці тому +11

    കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ സ്വാമിയുടെ ആശ്രമത്തിലെ അന്തേവാസിയും അദ്ദേഹത്തിൻ്റെ സെക്രട്ടറിയുമാണ്. അദ്ദേഹത്തിൻ്റെ ജീവിതവും ചരിത്രവും എനിക്കറിയാം.

    • @ashiqueash6950
      @ashiqueash6950 Місяць тому +2

      അതെ ഇപ്പോൾ പുറത്തു വിടേണ്ട 😆😆😆😆

  • @SuryaKSViswakarma-t2n
    @SuryaKSViswakarma-t2n 2 місяці тому +7

    പൂജനീയ സ്വാമിയുടെ പൂർവ്വാശ്രമത്തിലെ അമ്മയേയും മക്കളേയും ഞാൻ നേരിട്ട് കാണുകയും അവരോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മക്കളും സ്വാമിയെ അച്ഛൻ സ്വാമിയെന്നാണ് വിളിക്കുന്നത്.

  • @IbySabu
    @IbySabu 2 місяці тому +5

    Very good🎉❤

    • @aghora6782
      @aghora6782 2 місяці тому

      സ്വാമി ശങ്കര വിശ്വnaadhanatha സരസ്വതി സ്വാമി അല്ലെ താങ്കൾക്ക് ദീക്ഷ തന്നത്.

  • @thankamanimp9586
    @thankamanimp9586 2 місяці тому +6

    Sanathana Dharmam Jeyikkatte🪔🪔🪔🙏🏽

  • @leelatk3905
    @leelatk3905 2 місяці тому +3

    🙏പാദ നമസ്കാരം സ്വാമിജി 🙏🙏🙏

  • @thankamanimp9586
    @thankamanimp9586 2 місяці тому +4

    Aum Namasivaya 🪔🪔🪔🙏🏽

  • @priyas4398
    @priyas4398 2 місяці тому +2

    Swamiye njan kandittundu. Ee story ariyillayirunnu. 🙏

  • @sreekumargopalapillai7616
    @sreekumargopalapillai7616 Місяць тому

    ഹരി ഓം നമഃ

  • @PaulH-x6f
    @PaulH-x6f Місяць тому

    How did he become so spiritual? What did he say or do ? Anything unique?

  • @gopinathankp1626
    @gopinathankp1626 Місяць тому +1

    🙏🏽🙏🏽🙏🏽

  • @sreesakthisakthi7518
    @sreesakthisakthi7518 Місяць тому

    Gurubhyoo namo namaha

  • @SumaMenon-w6d
    @SumaMenon-w6d 2 місяці тому +3

    🙏🙏🙏

    • @athirapremachandran7633
      @athirapremachandran7633 2 місяці тому

      കേരളത്തിൽ ഇനിയും പുരുഷന്മാർ ചെറുപര്കാര് മരണപെടുവാൻ സാധിത കൂടുതലാണ്

  • @mohanadass5059
    @mohanadass5059 Місяць тому +3

    പോലീസ് കാരനും സന്യാസിയാവാമല്ലോ.... പക്ഷേ അദ്ദേഹം ഭഗവത് ഗീതവിജ്ഞാനം സ്വീകരിക്കു... പറയുന്നതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല

  • @kgodavarma2238
    @kgodavarma2238 2 місяці тому +1

    അങ്ങനെ മൂപ്പിൽ സ് അങ്ങേ 1:29 ലോകവും സ്വർഗം തന്നെ ഉറപ്പാക്കി

  • @muralivasuacharya4098
    @muralivasuacharya4098 2 місяці тому +2

    🙏🏾

  • @PaulH-x6f
    @PaulH-x6f Місяць тому

    On Christmas day a pious monk with a pure heart has born , just like the birth of Jesus. Am I right ?

  • @aniranni1
    @aniranni1 Місяць тому

    🙏🙏

  • @rajanek12
    @rajanek12 11 днів тому

    കഷ്ടപാടിൻ്റെയും ദുരിതങ്ങളുടെ യും കഥ താങ്കളുടെ മറ്റൊരു വീഡിയോയിൽ കണ്ടു. അപ്പോൾ പറഞ്ഞത് ഒരു ദിവസം ഒരു ലക്ഷം രൂപ വീതംചെലവഴിച്ച് പല പല സുഖഭോഗ ങ്ങൾ അനുഭവിച്ച് പോന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്നാണ്, അപ്പോൾ മേൽ വിവരിച്ച ചരിത്രവഴിയിൽ എന്നാണ് ദുരിതകാലം തുടങ്ങിയത്? ഇതെല്ലാം പച്ച നുണ!

  • @rajeshp3190
    @rajeshp3190 2 місяці тому +1

    ❤❤❤

  • @hareeshperambra6469
    @hareeshperambra6469 14 днів тому

    മയിൽ പീലി.....

  • @raveendranc6893
    @raveendranc6893 Місяць тому

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare...

  • @kings6365
    @kings6365 Місяць тому

    ANGHAYUDAE ACHAN ANU ITHAE AVASTHAYIL KIDANIRUNU YENKIL THANKAL SARDIKKUMAYIRUNO?? GOOD EXPERIENCE,,,,,, ❤❤❤❤THANKS ABACK MEDIA

  • @shajirkrishnakripa4476
    @shajirkrishnakripa4476 Місяць тому +3

    കാര്യമൊക്കെ കൊള്ളാം സ്വാമി, താങ്കളുടെ പൂർവാശ്രമവും അതിലെ അനുഭവങ്ങളുമെല്ലാം ധൗഭാഗ്യകരംതന്നെ. എന്നാൽ പ്രപഞ്ചത്തിൽ ബ്രാഹ്മണജാതിയാണ് ഏറ്റവും ശ്രേഷ്ഠം എന്നുപറഞ്ഞതിലാണ് എനിക്കുള്ള വിയോജിപ്പ്. കാരണം സർവതിനേയും ഏകമായിക്കാണുന്നവരാണ് സന്യാസിമാർ അഥവാ സ്വാമിമാർ. എന്നാൽ താങ്കളുടെ നിലപാടതല്ല. ആരും ഇവിടെ ബ്രാഹ്മണനായോ ശൂദ്രനായോ ചണ്ഡാലനായോ ജനിക്കുന്നില്ല. അവനവന്‍റെ കർമ്മമാണ് അതെല്ലാം നിശ്ചയിക്കുന്നത്. ഭഗവാൻ നാരായണൻ അവനവൻ ചെയ്യുന്ന കർമ്മത്തേയാശ്രയിച്ചാണ് ജാതി വേർതിരിച്ചത്. അപ്പോൾ ഒരു കർമ്മം നല്ലതും മറ്റൊന്ന് മോശമാണെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സമൂഹത്തിലെ എല്ലാ കർമ്മങ്ങലും കൃത്യമായി നടക്കുന്നതിനായാണ് ജാതി നിർണ്ണയിച്ചത്. മാത്രവുമല്ല ഭാരതീയരുടെ സർവ നാശത്തിനും കാരണമായ് ഭവിച്ചത് ബ്രാഹ്മണരുടെ അഹങ്കാരവും ധിക്കാരവുമൊക്കെയായിരുന്നു എന്നത് അങ്ങ് മറക്കരുത്. ഇവിടുത്തെ വേദങ്ങലും മന്ത്രങ്ങളുമെല്ലാം മറ്റാരെയും പഠിക്കാനോ പഠിപ്പിക്കുവാനോ നിങ്ങൾ അനുവദിച്ചിരുന്നില്ല. അങ്ങനെയാണ് കുറെയേറെ ആളുകൾ അന്യമതങ്ങലിലേയ്ക്ക് കൂടുവിട്ടത്. എന്നിട്ടും വന്നിരുന്ന് ബ്രാഹ്മണന്‍റെ മഹത്വത്തെക്കുറിച്ച് പറയാൻ നാണമില്ലെ?

    • @jesskmon7169
      @jesskmon7169 Місяць тому +1

      സന്യാസി വര്യൻ പൂർണ്ണ യോഗം ആയിട്ടില്ല. ഇനിയും പൂർണ്ണനാകാൻ ഉണ്ട് 🙏🏼❤️🌹

    • @unnimavoor4215
      @unnimavoor4215 Місяць тому

      ബ്രഹ്മത്തെ അറിയുന്നവനാണ് brahmanan🥰🕉️

  • @prasadwayanad3837
    @prasadwayanad3837 15 днів тому

    🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️❤️🤍

  • @ശാക്തേയമാന്ത്രികപീഠം

    പോലിസ് അല്ല.ട്രാഫിക് വാർഡൻ ആയിരുന്നു....

    • @thampinagarjuna5131
      @thampinagarjuna5131 2 місяці тому +1

      തോട്ടി ആണേലും അതിനിപ്പോ എന്താണ് പ്രസക്തി 🤣

  • @SreejaPV-di3vw
    @SreejaPV-di3vw 2 місяці тому +1

    Arogyathil irrikkumpol
    mattullavare mentally,
    physically drohichu
    mattullavarkku, Daivam
    anugrahichu kodutha
    arogyam nashippikkunnavar nale
    kidannu poyalum
    ellavarum verukkum,
    Karanam manushiante avastha
    athanu, ippol
    arogyam undennu
    paranju , dhrohichal
    arum thirinju
    nokkilla , ethra
    sneham undayal
    polum E
    manushian chaitha
    pole , mookum,
    vayum moodi
    Shusrooshikkendi varum.

  • @amruthamgamayagurukulam8416
    @amruthamgamayagurukulam8416 2 місяці тому +3

    ചുമ്മാ

  • @jayanvelikkakath6170
    @jayanvelikkakath6170 2 місяці тому +7

    കാവി ഇട്ടാൽ ആരും ദിവ്യൻ ആകും

    • @ManjuKm-g9c
      @ManjuKm-g9c 2 місяці тому

      അതെങ്ങനെ 🤔

  • @sanalcp561
    @sanalcp561 29 днів тому

    സാധു കൃഷ്ണാനന്ദ എന്നാണ് സ്വാതു അല്ല

  • @DineshKumar-qn6vc
    @DineshKumar-qn6vc 2 місяці тому +13

    സാമജിയുടെ വയറ് കണ്ട അറിയാം സാമിക്ക് ഭക്ഷണം കഴിച്ചിട്ട് രണ്ടുമാസമായി എന്ന്

    • @ganeshmenon7230
      @ganeshmenon7230 2 місяці тому +2

      ശുദ്ധ കഫപ്രകൃതിയാണ് അദ്ദേഹത്തിന്റെ ശരീരം തടി വയ്ക്കും കുടവയർ ഉണ്ടാവുകയും ചെയ്യും

    • @HappyBallet-kc8ed
      @HappyBallet-kc8ed 2 місяці тому

      @@ganeshmenon7230udayippu 😂😂😂😂😂

    • @radhadevipalapetty4553
      @radhadevipalapetty4553 2 місяці тому +1

      Nerittariyavunna alanu. Health issues inte bagamayittanu....

  • @SanthoshKAchary
    @SanthoshKAchary 2 місяці тому +5

    നമസ്തേ സ്വാമിജി. അങ്ങയുടെ ശിക്ഷ്യരി ൽ ഒരുവനാകുവാൻ കഴിഞ്ഞതിൽ ഞാൻ എന്നുഒത്തിരി അഭിമാനിക്കുന്നു സന്ത്യസന്ദനായ ഗുരുനാഥന്റെ പദപൂജ ചെയുവാനും അവിടുന്നു എനെ മാറോടുചേർത്തു നിർത്തിയതിലും ഒരുപാട് കടപ്പാട് ഈജന്മം മുഴുവനും നമിക്കുന്നു 🙏🙏🙏🙏🙏🙏

  • @geethapillai5775
    @geethapillai5775 2 місяці тому +3

    🙏🙏🙏