ഇതാണ് അ ക്ഷേത്ര തന്ത്രി / Brahmasree Dr.Vineeth Bhut / അമ്മ ഭാരതം / Amma Bhaaratham

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 296

  • @akhilrajkv9532
    @akhilrajkv9532 4 роки тому +65

    വാക്കുകൾ സത്യമാകുമ്പോൾ കർമം ധർമം ആകുന്നു എന്ന് കാണിച്ചു തന്ന മഹാത്മാവ് അമ്മഭാരതത്തിനു അഭിനന്ദനങ്ങൾ 🙏

  • @sudhamr3106
    @sudhamr3106 3 роки тому +29

    ഇങ്ങനെയും തന്ത്രിമാരുണ്ടോ. എത്ര കിട്ടിയാലും മതിവരാത്തവരെയെ ഞാൻ കണ്ടിട്ടുളളൂ പ്രണാമം തിരുമേനി🙏🙏🙏

  • @sll270
    @sll270 4 роки тому +61

    🙏ഭഗവാനേ എത്രയും വേഗം എന്നെ അങ്ങയുടെ തിരുനടയിൽ എത്തിച്ചു ദർശനം നൽകീടണമെ..

    • @openganganmstar500
      @openganganmstar500 4 роки тому +3

      Swarthaannn... ellarem enu parayedoo

    • @sll270
      @sll270 4 роки тому

      @@openganganmstar500
      🙏🙏🙏

    • @openganganmstar500
      @openganganmstar500 4 роки тому

      @@sll270 ✋ valsa ....corona kazhinju...ponoluu...ath varem .njan rest l...

  • @sreekumarvu6934
    @sreekumarvu6934 4 роки тому +11

    തന്ത്രിയദ്ദേഹം ,തട്ടകത്തിൽ ദൈവങ്ങളെ മുടങ്ങാതെ പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ നേരത്തെ കാണാനിടയായത് കൊണ്ട്, താൽപര്യത്തോടെ ഈ video കണ്ട്, അദ്ദേഹത്തോട് ഉണ്ടായ ബഹുമാനം പതിന്മടങ്ങ് വർധിച്ചു.നാഗദൈവങ്ങളെ പ്രാർത്ഥിക്കുന്നു.🙏

  • @sukumarankv5327
    @sukumarankv5327 4 роки тому +22

    വിശ്വഭാരത മായി തീരട്ടെ
    അമ്മ അമൃതം
    ക്ഷേത്രങ്ങൾ ദേശ ഹൃദയം
    അഭിനന്ദനങ്ങൾ

  • @b.kumarpillai6677
    @b.kumarpillai6677 4 роки тому +18

    സത്യം ശിവം സുന്ദരം.... മനോഹരം.. അതിമനോഹരം... തികഞ്ഞ ഭക്തിയോടെ.... 🙏🙏🙏

  • @take7713
    @take7713 4 роки тому +5

    മേൽകടകാവ് ഗുരുനാഥപ്പാൻ പുണ്യ തമ്പുരാൻ എനിക്കും എന്റെ കുടുബത്തിനും നന്മകൾ ചൊരിയേണമേ.....!

  • @sreedharchakkiyat1590
    @sreedharchakkiyat1590 4 роки тому +23

    ഓം ശാന്തി ശാന്തി ശാന്തിഃ ഹീ,,,,,,,,,,,,, 🙏മനസ്‌ നിറഞ്ഞു!! വരും കാണും ദക്ഷിണ വെക്കും പ്രസാദം വാങ്ങും അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കും 🙏

  • @sasipattayamkunnath7294
    @sasipattayamkunnath7294 4 роки тому +21

    നമസ്കാരം തിരുമേനി..
    എത്രെയും പെട്ടെന്ന് ഭഗവാനെ കാണാൻ എനിക്കും സാധിക്കട്ടെ..

    • @saraswathin6527
      @saraswathin6527 4 роки тому +3

      Enikkum കാണണം, mele kadakkavoor guru nagappa, kaaliyamardana കൃഷ്ണ, onnu vannu ദർശനം ചെയ്യാനും , nsmaskarikkanum ഭാഗ്യം തരണേ, അനുഗ്രഹിക്കേണമേ

    • @ushakumari1143
      @ushakumari1143 3 роки тому

      ❣️❣️❣️

  • @sheelamohan7044
    @sheelamohan7044 2 дні тому

    ഭഗവാനെ എന്നെ അറിഞ്ഞ് അനുഗ്രഹം തരണെ ആശ്രയത്തിന് ആരും ഇല്ലാത്തവളാണ്അവിടുത്തെ ദാസിയാക്കി അടിയനെ എല്ലാ പ്രശ്നത്തിൽ നിന്നും കരകയറ്റണമേ അതുപോലെ ലോകത്തിൽ എല്ലാവർക്കും നന്മമാത്രം കൊടുക്കേണമേ നാഗ ദൈവങ്ങളെ മനസ്സറിഞ്ഞ് അവിടുത്തെ നടയിൽ വന്ന് കൈ കുപ്പി കോളാമെ🙏🙏🙏🙏

  • @sreekanth397
    @sreekanth397 4 роки тому +19

    We are lucky to listen to Him..Great

  • @Anoopmelevalappil
    @Anoopmelevalappil 4 роки тому +14

    നാഗരാജാവേ.. കാളിയമർദന കൃഷ്ണാ... കാത്തുരക്ഷിക്കണേ.... അനുഗ്രഹിക്കണേ....

  • @sudhanjalisudhanjali7332
    @sudhanjalisudhanjali7332 Місяць тому +4

    ഇത്ര നല്ല മനസ്സുള്ള ഒരു ആചാര്യനെ കാണുക എന്നത് തന്നെ ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithasasikumar8714
    @sunithasasikumar8714 4 роки тому +1

    തിരുമേനി ഞാൻ ഇന്നലെ യാണ് വീട്ടിൽ നിലവിളക്കു കൊളുത്തി വക്കുന്നതിന്റെ വീഡിയോ കണ്ടത്
    അങ്ങയുടെ ഒരുപാട് വീഡിയോ ഇൗ നേരം കൊണ്ട് ഞാൻ കണ്ടൂ കഴിഞ്ഞു വളരെയധികം നന്ദി ഒരുപാട് അറിയാത്ത ചെറിയ ചെറിയ കാര്യങ്ങളിൽ മുതൽ അറിയാൻ കഴിഞ്ഞു എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കുക

  • @ambikadevi532
    @ambikadevi532 4 роки тому +16

    കൊള്ളാം. സത്യം,വിശ്വസനീയം. ഭഗവാന്റെ കളികൾ നമ്മുടെ ബുദ്ധിക്ക് അപ്പുറമല്ലേ?

  • @rajuraveendran6846
    @rajuraveendran6846 4 роки тому +14

    തിരുമേനി ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. നന്നായിട്ടുണ്ട് തിരുമേനി. എനിക്ക് ഈ അമ്പലത്തിൽ വരണമെന്നുണ്ട്. വരാൻ പറ്റുമെന്ന് പ്രതീക്ഷയോടെ... അനുഗ്രഹിക്കണം തിരുമേനി.

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 роки тому

      +917907970412 prashanth ji

    • @anithatnair8658
      @anithatnair8658 Місяць тому

      തിരുമേനി 🙏ഞങ്ങളുടെ കുടുംബം സാമ്പത്തികമായി വളരെ കഷ്ടമാണ് prardhanayil ulpeduthane തിരുമേനിയെ കാണാനായി ആഗ്രഹമുണ്ട്

  • @radhadevi9103
    @radhadevi9103 4 роки тому +1

    How lovingly he is explaining the history. Bhagavane.... how Truthful our system is! may God Bless All! His name is Vineeth and he is speaking very politely ( vinayanvithanaayi). Thanks to Amma Bhaaratham...

  • @PrasadNanu-od7mi
    @PrasadNanu-od7mi Місяць тому +1

    🙏 ഭഗവാന്റെ ഇഷ്ടങ്ങൾ അനുസരിച്ച് പൂജ നടത്തുന്ന ഈ തിരുമേനിയാണ് തിരുമേനി എന്ന് പറയുന്നത് ഒരായിരം നമസ്കാരം

  • @jayanarayanank4032
    @jayanarayanank4032 Місяць тому +1

    നമസ്തേ തിരുമേനി 🙏🏻 അങ്ങയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്..... ഭഗവാൻ സാധ്യമാക്കട്ടെ 🙏🏻🙏🏻

  • @pushpagopalakrishnan2749
    @pushpagopalakrishnan2749 4 роки тому +9

    ഭഗവാനേ........അമ്മതമ്പുരാട്ടീ..... അനുഗ്രഹിക്കേണമേ...

  • @MalappanSasi
    @MalappanSasi Місяць тому +2

    അങ് ഒരു മഹാത്മ - വാണ്. അങ്ങയുടെ സംസാരം കേൾക്കാൻ കൊതിയാണ്. 🙏🙏🙏👍❤️

  • @jayathoughts1788
    @jayathoughts1788 4 роки тому +5

    Namaste. Thanks a lot for the information.

  • @subashchandran8992
    @subashchandran8992 4 роки тому +3

    For the first time I heard about this temple. Respected Thantris words are worth and informative to Devotee public. Special thanks to Amma Bharatam and Sri. Prasant. Subash

  • @RadhaRadharagavan
    @RadhaRadharagavan 23 дні тому

    നമസ്കാരം തിരുമേനി ഒരായിരം നമസ്കാരം എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @sreelekhadamodhar4524
    @sreelekhadamodhar4524 4 роки тому +5

    Bhagavane rakshikane👏👏👏👏👏👏👏

  • @Kashinadhan-q9w
    @Kashinadhan-q9w Місяць тому +8

    നമസ്കാരം തിരുമേനി വിനിദ് തന്ത്രി ആയിരം കോടി നമസ്ക്കാരം മനസ്സുനിറഞ്ഞു അതോടൊപ്പം കണ്ണു നിറഞ്ഞു ഓം നമശിവായ ഓം നാഗയക്ഷിയമ്മ ഓം നാഗരാജാവായ നമ:

  • @rameshvr2921
    @rameshvr2921 4 роки тому +3

    ഈശ്വരചൈതന്യം നിറഞ്ഞതിരുമേനിക്ക്
    എൻ്റെ കുപ്പുകൈ
    തിരുമേനിയുടെ ഒരോ വാക്കനും ഭഗവാൻ്റെ ചൈതന്യം ഉണ്ട്
    ഈ നാടിനും എല്ലാ ജിവജാലങ്ങൾക്കും തിരുമേനിയുടെ പ്രാർത്ഥന വേണം
    ക്ഷേത്രവും തിരുമേനിയേയും കാണാൻ ഉള്ള ഭാഗ്യം ഭഗവാൻ എല്ലാവർക്കും തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @AshokKumar-ts8mj
    @AshokKumar-ts8mj Місяць тому +2

    തിരുമേനിക്ക് അയൂരാരോഗ്യവും ആയുസും ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @Bhuvaneswari.k-l7f
    @Bhuvaneswari.k-l7f Місяць тому +1

    ഗുരുനാഗപ്പാ അനുഗ്രഹിക്കണേ ആധി വ്യാധി വിനാശ ആയ നമഃ 🙏🙏🙏🙏മഹാതത്രി നമോ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @purushothamannair7758
    @purushothamannair7758 8 днів тому

    🙏🙏🙏അനുഗ്രഹിക്കേണമേ 🌹

  • @sandhyadevi6977
    @sandhyadevi6977 Місяць тому +1

    🙏 ആദ്യം തന്നെ വിനീദ് തന്ത്രിക്ക് ഒരു വലിയ നമസ്ക്കാരം🙏🙏🙏🙏

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 роки тому

    Bhagavan , Anugrahikukayanenkil Varam sir. Nagadhivangal Anugrahickan prarthickanne. Sir Thankyou.

  • @SyamalaRaghunath
    @SyamalaRaghunath Місяць тому

    എന്റെ നാഗരാജാവേ നാഗായക്ഷി അമ്മേ എന്റെ കാളിയ മർദന കൃഷ്ണാ എത്രയും പെട്ടെന്ന് ആ സന്നിധിയിൽ എത്തി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ. മനസ്സിൽ ആഗ്രഹിച്ച കാര്യം എത്രയും പെട്ടുന്നു സാധിച്ചു എന്റെ മകളെയും കൂട്ടി ആ പുണ്യ സന്നിധിയിൽ എത്താൻ അനുഗ്രഹിക്കണേ. അവിടെ വന്നു ദർശനം നടത്താൻ കൊതിയാവുന്നു. ഈ ഏഴയുടെ ആഗ്രഹം ഇനി വൈകാതെ സാധിപ്പിച്ചു തരണേ. ഇത്ര വിനയം ഉള്ള ഒരു തന്ത്രി അവിടുതത്തേക്ക് എല്ലാ നന്മകളും നേരുന്നു .

  • @radhakrishnank.a.3986
    @radhakrishnank.a.3986 4 роки тому +1

    What an explanation, just awesome. Such incidents keep our traditions alive . God bless you all. Would like to visit this temple one day.

  • @sreevidhyasajikumar336
    @sreevidhyasajikumar336 29 днів тому

    God bless you 🙏🙏🙏

  • @jayac9305
    @jayac9305 4 роки тому

    Ee video kanan enne anugrahicha bhagavan krishnanum sree nagayakshiammaye daivangalkkum kodi kodi pranamam nandi 🙏🌹🌹🌹

  • @ambikakumar186
    @ambikakumar186 3 роки тому +1

    ഭഗവാനേ നാഗരാജാവ് ശരണം അനുഗ്രഹിക്കണെ

    • @rejithasajith9239
      @rejithasajith9239 3 роки тому

      ഭഗവാനേ അനുഗ്രഹിക്കണേ.

  • @SheelaKs-y8b
    @SheelaKs-y8b Місяць тому +4

    ഹരേ കൃഷ്ണ നാഗരാജ നാഗയക്ഷി അമ്മേ ശരണം

  • @Sumesh-fc6cf
    @Sumesh-fc6cf Місяць тому

    നമസ്തേ തിരുമേനി. ഇന്നത്തെ കാലത്തു പൈസ നോക്കി ആണ് എന്തും ചെയ്യുന്നത്. ഇതിൽ നിന്നും വ്യത്യസ്‌മായ തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sreenathsreenath2796
    @sreenathsreenath2796 3 роки тому +3

    നവഗ്രഹങ്ങൾക്കും മേലെയാണ് അനുഗ്രഹം
    നന്ദി തിരുമേനി

  • @ajithaajitha3329
    @ajithaajitha3329 4 роки тому

    Namaskaram
    Yesterday 16/07/2020 videos kandath kandathil othirii santhosham .
    Ante attanu kunjugalilla thirumeni Bhagavante Anugraham kittiyal Njagal varum Thanks Thirumeniii

  • @RadhaRadharagavan
    @RadhaRadharagavan 23 дні тому

    നാഗരാജാവേ nagayakshi അമ്മേ കാളിയമർദ്ദന കൃഷ്ണാ അവിടെ ഒന്ന് വന്നു തൊഴാൻ സാധിക്കണേ പ്രാർത്ഥിക്കുന്നു

  • @sreekeshvlogs8102
    @sreekeshvlogs8102 4 роки тому

    Hari Om , good luck wish.🙏.

  • @amruthampn6230
    @amruthampn6230 4 роки тому +9

    അനന്ത കോടി നമസ്കാരങ്ങൾ .:.......

    • @vsreedharan2963
      @vsreedharan2963 4 роки тому

      വിശ്വാസമല്ലോ വിളക്കു മനുഷ്യനു
      വിശ്വാസ०നിത്യസൌഭാഗ്യമല്ലോ.
      എന്ന് ശ്രീധരൻ നമ്പ്യാർ, ശ്രേയസ്സ് വേലൂർ തൃശൂർഡി. 680601.ഫോ.04885286366.

  • @anulakshmy
    @anulakshmy Рік тому

    Great 👏👏Respect you Thirumeni🙏🙏🙏

  • @suchikasargod9028
    @suchikasargod9028 3 роки тому

    അഭിനന്ദനങ്ങൾ....

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 2 дні тому

    നാഗരാജാവേ നാഗയക്ഷി രക്ഷിക്കണേ❤❤❤

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    Namasthejee 🙏🙏🙏🙏🙏

  • @ushapillai5962
    @ushapillai5962 4 роки тому

    ഭഗവാനെ അനുഗ്രഹിയ്ക്കണമേ!🙏🙏🙏

  • @dineshmenon760
    @dineshmenon760 27 днів тому

    Namaste

  • @sreedharanpillai8069
    @sreedharanpillai8069 4 роки тому +42

    തിരുമേനി താങ്കളെ പോലെ ഒരാളെ പരിചയപ്പെടാൻ കഴിയുന്നത് മഹാഭാഗ്യം എന്നേ parayanullu. അങ്ങേക്ക് എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകും..

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 роки тому

      നമസ്കാരം സന്തോഷം അങ്ങയുടെ വാക്കുകൾക്ക്

    • @syamalakr8436
      @syamalakr8436 3 роки тому

      🙏🙏🙏🙏🙏🙏

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs Місяць тому

      🙏🙏🙏🔥🔥🔥🔥🕉️🙏🔥

    • @VidhyaBhaskaran
      @VidhyaBhaskaran Місяць тому

      Ni by CT v ni ni ni ni ni ni h 12:14 😊​@@syamalakr8436

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 роки тому

    Namasthe sir. Namasthe Thirumeni.

  • @ReenaT-sl8ty
    @ReenaT-sl8ty 29 днів тому

    നാഗരാജ വേ കാളിയമ൪ദ്ദന കൃഷ്ണ കാത്തു കൊള്ളണേ❤❤

  • @drmohandas7674
    @drmohandas7674 Місяць тому

    Namaskaram Nagaraja.

  • @sajinip5452
    @sajinip5452 3 роки тому

    ഭഗവാനെ അനുഗ്രഹിക്കണേ

  • @sivaramgi2525
    @sivaramgi2525 Місяць тому

    അംഗയെ അനുഗ്രഹിക്കട്ടെ 🙏w🙏🙏👍

  • @prakashvg839
    @prakashvg839 Місяць тому

    കാളിയമർദ്ദന കൃഷ്ണ ഭഗവാനെ നാഗരാജാ, നാഗയക്ഷിയമ്മേ
    അനുഗ്രഹിക്കണേ
    സമീപഭാവിയിൽ തന്നെ കുടുംബ സമേതം അവിടുത്തെ ദർശനം നടത്തുവാനുള്ള സൗഭാഗ്യവും അനുഗ്രഹവും നൽകേണമേ!

  • @binduat4110
    @binduat4110 4 роки тому +4

    Namaskkaram thirumeni

  • @santhoshpp3443
    @santhoshpp3443 4 роки тому +5

    അനുഗ്രഹിക്കേണമേ

  • @126HF
    @126HF 4 роки тому +8

    Great tantri!

  • @vivekmv2204
    @vivekmv2204 4 роки тому

    വളരെ നന്ദി......🙏🏼🙏🏼🙏🏼

  • @testuser6907
    @testuser6907 Місяць тому

    Thirumeni kkennum eswaranugraham undu🙏🙏🌸🌸🌸

  • @sarathlal8640
    @sarathlal8640 Місяць тому +6

    തിരുമേനി എന്റെ മോൾ ഗൾഫിൽ ഹോസ്പിറ്റലിൽ ജോലി യാണ് അവിടുത്തെ മെയിന് ഡോക്ടർ മാനസികമായി വേദനിപ്പിക്കുന്നു മോൾ വിഷമത്തിലാണ് അങ്ങ് പറഞ്ഞ അമ്പലത്തിൽ അതിനുവേണ്ടി ഒരു വഴിപാട് കഴിക്കുമോ കൃഷ്ണമൃത ചിത്തിര തിരുമേനി മനസറിഞ്ഞു പ്രാർത്ഥിക്കണേ ഞാൻ പോകാത്ത അമ്പലങ്ങൾ ഇല്ല നൂറു കോടി പുണ്യം കിട്ടും മറക്കാതെ ഈ മെസേജ് നോക്കണേ

    • @arathihits7480
      @arathihits7480 25 днів тому

      മാനസികമായി പീഡിപ്പിക്കുന്നതിനു പൂജക്കൊണ്ടെൻത് ചെയ്യാനാ നിങ്ങൾ നല്ലൊരു രക്ഷിതാവാണെങ്കിൽ അവളെ അവിടുന്ന് രക്ഷിച്ചു നല്ല ഹോസ്പിറ്റലിൽ ചെയ്യാൻ പറയൂ

  • @santhoshbjp7590
    @santhoshbjp7590 4 роки тому

    Angaye polulla thandrimar undakate 🙏

  • @krishnasuji-mt1fr
    @krishnasuji-mt1fr Місяць тому

    Vanakam swamy ❤❤❤

  • @prasannalohi9173
    @prasannalohi9173 4 роки тому

    🙏ariyatha pala arivukalum parangu tannathinu nanni.

  • @lakshmipratheesh3396
    @lakshmipratheesh3396 4 роки тому +5

    പൊന്നു ഭഗവാനേ............

  • @knalini6519
    @knalini6519 Місяць тому

    ഭഗവാനെ അവിടെ ക്ഷേത്രത്തിൽ എത്തിക്കണേ 🙏🙏🙏

  • @anilaaradhya4221
    @anilaaradhya4221 Місяць тому

    നമസ്കാരം തിരുമോനി 🙏🏽🙏🏽🙏🏽🙏🏽

  • @KUMARkumar-qb6km
    @KUMARkumar-qb6km 4 роки тому +10

    Nagarajave കാത്തുകൊള്ളണേ തിരുമേനിയുടെ വാക്കുമല്ല കേള്ക്കാന് ഭാഗ്യമുണടായി

  • @nigeeshp5517
    @nigeeshp5517 Місяць тому +1

    🙏നാഗ നാഗ രാജ നാഗ യക്ഷാ 🙏

  • @Leenams-zs3nt
    @Leenams-zs3nt Місяць тому

    Namaskram thirumeni🙏🙏🙏

  • @thimmannursreegeetha4971
    @thimmannursreegeetha4971 4 роки тому +5

    ഹരി ഓം 🙏🏻

  • @remaniamma3047
    @remaniamma3047 Місяць тому

    Thirumeny thanks

  • @sajins1995
    @sajins1995 4 роки тому +7

    👌👌👌

  • @prasannalohi9173
    @prasannalohi9173 4 роки тому

    Ee kshetramkandu thozhan daivam anugrahikkatte.athinayi kathirikkunnu

  • @mumthazmummu4037
    @mumthazmummu4037 Рік тому

    Nice 🌹🌹

  • @bindhyamurali3222
    @bindhyamurali3222 Місяць тому

    എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🥰🙏🙏🙏🙏🙏🙏

  • @sathyaseelannair2634
    @sathyaseelannair2634 Місяць тому

    Whatever your advice to Hindus for reciting namas of bhagavan is 100% current

  • @vipinpk9799
    @vipinpk9799 4 роки тому

    Great thanthri pacha manushyan

  • @indumanohar3805
    @indumanohar3805 4 роки тому +2

    Omm Ammakke namaskaaram.

  • @unnikrishnan2709
    @unnikrishnan2709 Місяць тому

    , ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @suseelats6238
    @suseelats6238 Місяць тому

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം തിരുമേനി 🙏🏻

  • @sandhyadevi6977
    @sandhyadevi6977 Місяць тому +2

    ഭഗവാനെ ആ തിരു നടയി ൽ വന്ന് ആ ഭഗവൽ ദർശനം ഒരു നോക്ക് കാണുവാൻ അനുഗ്രഹിക്കണെ🙏🙏🙏🙏

  • @sheelasreenivasan5175
    @sheelasreenivasan5175 4 роки тому +6

    Anugrahikane thirumeni

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +1

      നമസ്കാരം എല്ലാപ്രാര്ഥനകളും ഉണ്ടുട്ടോ

  • @asharanik660
    @asharanik660 Місяць тому

    തിരുമേനി നമസ്കാരം അങ്ങയെ പ്രണമിക്കുന്നു
    🎉🎉

  • @geetharajesh125
    @geetharajesh125 2 роки тому

    ആദ്യമായി അറിയുന്നു കൃഷ്ണ ഹരേ ഹരേ കൃഷ്ണ 🍃🪔🙏

  • @induramakrishnan9421
    @induramakrishnan9421 4 роки тому

    Namaskaram thirumeni 🙇🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 4 роки тому +3

    🙏🙏

  • @SunilKumar-mf1xd
    @SunilKumar-mf1xd 4 роки тому

    എല്ലാവർക്കും അനുഗ്രഹം ചൊരിയട്ടെ !!!.....

  • @ammaselecthindusongs8940
    @ammaselecthindusongs8940 3 роки тому

    നമസ്കാരം🙏🙏🙏

  • @geethakumari771
    @geethakumari771 4 роки тому +2

    Really great. In the midst of greedy people you are an exception. Deserves appreciation. May the Almighty bless all .phone no of temple please.

  • @akhilsudhinam
    @akhilsudhinam 4 роки тому +1

    super

  • @sundarysrinivasan
    @sundarysrinivasan 4 роки тому

    Super

  • @pramodqtr9592
    @pramodqtr9592 2 роки тому

    Bhagavante Anugragam athuparanhariyikanavilla
    Amma Bharatham Thantri Avarkalkum Ellavitha nanmakal nerunnu iswaran anugraham eppozhum undavattte Nandhi und 🙏🙏🙏

  • @ashwaninagpal2705
    @ashwaninagpal2705 Місяць тому

    Where is this temple located. I want to have darshan

  • @sasirekhasureshvarma4253
    @sasirekhasureshvarma4253 Місяць тому

    Namaste thirumeni

  • @pankajavallycs6249
    @pankajavallycs6249 4 роки тому +26

    നാഗരാജാവിനു നമസ്ക്കാരം കാത്തുരക്ഷിക്കണേ
    തന്ത്രികൾക്കു വിനീത നമസ്ക്കാരം
    നാഗ ഗായത്രി ഒന്നു വൃക്തമാക്കിത്തരാമോ സ്വാമീ
    എറണാകുളമാണ് വരാൻ പറ്റണേ എന്ന പ്രാർത്ഥനയോടെ
    അങ്ങയുടെ phone No കൂടിത്തന്നിരുന്നെങ്കിൽ വളരെ ഉപകാരമായി ജീവിതം പ്രശ്നങ്ങളാൽ നിറയപ്പെട്ടിരിയ്ക്കുന്നു. അതിനൊരു ശമനം എനിയ്ക്കിവിടെ നിന്നും സ്വാമി യിൽ നിന്നും കിട്ടുമെന്നു പ്രതീക്ഷിയ്ക്കുന്നു. അനു ഗ്രഹിയ്ക്കണേ.

    • @VenuGopal-lr4le
      @VenuGopal-lr4le 4 роки тому

      Ee chntha mathi ningal anugrahikyapettu...

  • @sajiqc
    @sajiqc 4 роки тому +1

    Good Actor

  • @GirijaMavullakandy
    @GirijaMavullakandy Місяць тому +1

    ഇങ്ങനെയുള്ള തന്ത്രിയാവണമെങ്കിൽ അദ്ദേഹം പറഞ്ഞ പോലെ മുൻ ജന്മസുകൃതം തന്നെ