കഴിഞ്ഞ ആഴ്ച ഞാൻ പോയിരുന്നു. നല്ല തിരക്ക്. Q വിൽ നിൽക്കാതെ കൊടിമരചുവട്ടിൽ പോയി തൊഴുത് വലം വച്ച് കണ്ണനെ മനസ്സിൽ കണ്ട് തൊഴുത് പ്രാർത്ഥിച്ചു നമസ്കരിച്ച് അന്നദാനം കഴിച്ച് കുറച്ചുനേരം അവിടു രുന്ന് സഹസ്രനാമം ചൊല്ലി വീട്ടിലേക്ക് മടങ്ങി. കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഞാൻ ആ തിരുനടയിൽ സന്തോഷത്തോടെ സമർപ്പിക്കുന്നത് തുളസിമാല.കണ്ണൻ അത് സന്തോഷത്തോടെ സ്വീകരിക്കുന്നത് കൃഷ്ണാ അങ്ങ് എനിക്ക് തന്ന രണ്ടു കണ്ണുകൾകൊണ്ട് ഞാൻ കണ്ട് സന്തോഷിക്കുന്നു.🙏🙏🙏
വിശാല മനസ്കരായ കപട ഭക്തി അതാണ് ഈ ലോകം എല്ലാവരും ആ കൂട്ടത്തിൽ പെടില്ല ഭഗവാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല അതാണ് സത്യം. സത്യസന്ദമായി ജീവിക്കാൻ ചെറുപ്പം മുതൽ നമ്മൾ പഠിക്കണം 🙏 ഭഗവാനെ എല്ലാവർക്കും സൽസ്വഭാവം കൊടുക്കുക 🙏
ഭഗവാനെ എനിക്ക് നിരോധിച്ചതും കൊടുക്കാൻ ഇല്ല അല്ലാത്തതും കൊടുക്കാൻ ഇല്ല ഭഗവാനെ പാൽപായസം കഴിക്കും അതുകൊണ്ട് എന്റെ ഭഗവാൻ എന്നെ കാക്കും🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
🙏 ശരിയാണ്, അങ്ങനെ ചെയ്ത് ഭഗവാന്റെ മുന്നിൽ വലിയവൻ ആകുന്നു. ഒന്നും അമ്പലത്തി കൊടുക്കാൻ ഇല്ലങ്കിൽ കൊടുത്തില്ലന്നെ ഉള്ള യഥാർത്ഥ ഭക്തിയുണ്ടെങ്കിൽ അതാണ് ഭഗവാന് ഏറ്റവും വലിയ സന്തോഷം❤️🙏🙏
ലൈക്ക് ചെയ്താലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു ലൈക് ഞാൻ എന്റെ വക തരും . അത് ഭഗവാൻ ശ്രീകൃഷ്ണ ഭഗവാന്റെ ഇഷ്ടമാണ്. അതുകൊണ്ട് ഒന്നും തന്നെ പറയാനില്ല. ഭഗവാന്റെ ഇഷ്ടപ്രകാരം ഞാൻ ഇനിയും തന്നു കൊണ്ടേയിരിക്കും.🙏🙏👍👍🌹🌹👏👏👏
ഭഗവാന് ആയിരത്തിന്റെ നോട്ടെന്നോ, അഞ്ഞൂറിന്റെ നോട്ടെന്നോ, സ്വർണ്ണമെന്നോ വെള്ളിയെന്നോ ഒന്നും ഇല്ല. എല്ലാം മായ.. എന്നാൽ ദേവസ്വത്തിന് അങ്ങനെയല്ല. ദേവസ്വത്തിന് ഇതൊരു വ്യവസായമാണ്.
ന്റെ കണ്ണാ എന്തൊക്കെ കാണണം കേൾക്കണം.. മനുഷ്യൻ ഇത്രയ്ക്കും അധഃപതിക്കുന്നതിൽ കണ്ണനെന്തു വിഷമം ഉണ്ടാവും മാത്രമല്ല അത്രേം പവിത്രതയിൽ കണ്ണനെ അത്രേം ഭക്തിയിലും സ്നേഹിക്കേം ഹൃദയത്തിൽ കൊണ്ടാടുകേം ചെയ്യുന്ന ഞങ്ങൾക്ക് പുച്ഛമാണ് തോന്നുന്നത് ആ ചെയ്തവർ ഇനിയെങ്കിലും ഇത് കണ്ടു കണ്ണ് തുറക്കട്ടെ.. കഷ്ട്ടം ണ്ട്.... കണ്ണാ അവർക്കു നേർവഴിയരുളുക 🙏🙏🙏🙏❤😂❤❤🎉❤❤
ഗുരുവായൂര് നമ്മൾ 4മണിക്കൂറും ക്യു നിന്ന് നമ്മൾ വളരെ ആഗ്രഹിച്ചു ഭഗവാന്റെ മുമ്പിൽ ചെല്ലുമ്പോൾ അവിടെ നിൽക്കുന്ന ലേഡീസ് ഭഗവാനെ നല്ലത് പോലെ ഒന്ന് കാണാൻ പോലും പറ്റാതെ പിടിച്ചു തള്ളി വിടുന്നത് വളരെ സങ്കടം ആണ് 😭
ഞാൻ ഷിനിൽ ഒത്തിരി തവണ ഗൂരുവായൂർവന്നു കണ്ണനെ കണ്ടു സന്തോഷമായി തൊഴുതു മടങ്ങിയട്ടുണ്ട് ഇന്നേവരെയും ഒന്നും കൊടുക്കാൻ പറ്റിയിട്ടില്ല ചില നാണയം മാത്രം ഭണ്ടാരത്തിൽ ഇട്ടു മടങ്ങും ഇന്നും കണ്ണൻ എന്റെ കൂടെ ഉണ്ട് എന്റെ ആവശ്യങ്ങൾ നടത്തി തരുന്നുണ്ട് ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞപ്പോൾ എനിക്ക് അതിൽ വല്ലാതെ മാനം വേദന ഉണ്ടടായ് കാരണം ഞാൻ അവരിൽ നിന്ന് ചെറുപ്പം മുതൽ അകന്നു കഴിയുക ആണ് അതിനു അവർ തന്നെയാണ് കാരണം പറക്കം ഉറ്റാത്ത കാലത്ത് ആരു സംരഷികുന്നുവോ അവരെ നാം സംരക്ഷിക്കണം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ
ഇത് കേൽക്കാൻ ഭാഗ്യം തന്നുവല്ലോ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നല്ല സൂപ്പർ വാർത്ത കേൾക്കാൻ സാധിച്ചതിൽ ഭാഗ്യം
സ്നേഹത്തോടെ ഭക്തിയോടെ ഒരു തുളസിക്കതിർ സമർപ്പിച്ചാലും ഭഗവാൻ അനുഗ്രഹിക്കും എന്നാണ് ചെറുപ്പം മുതൽ എൻ്റെ വിശ്വാസം
Yadhartha bakthane guruvayurapan
കഴിഞ്ഞ ആഴ്ച ഞാൻ പോയിരുന്നു. നല്ല തിരക്ക്. Q വിൽ നിൽക്കാതെ കൊടിമരചുവട്ടിൽ പോയി തൊഴുത് വലം വച്ച് കണ്ണനെ മനസ്സിൽ കണ്ട് തൊഴുത് പ്രാർത്ഥിച്ചു നമസ്കരിച്ച് അന്നദാനം കഴിച്ച് കുറച്ചുനേരം അവിടു രുന്ന് സഹസ്രനാമം ചൊല്ലി വീട്ടിലേക്ക് മടങ്ങി. കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏🙏
😊
Harekrishna
അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ് സത്യമാണ് ആരെയാണ് കബളിപ്പിക്കാൻ നോക്കുന്നത് ഭഗവാൻ അറിയാത്തതുണ്ടോ എന്തെങ്കിലും നല്ല വീഡിയോ നന്ദി
Ee
ഭഗവാനെ.എനിക്ക്.വലിയ.ഇഷ്ടമാണ്...ഭക്തി.ഉള്ളിൽനിന്നും.വരേണ്ടതാണ്.അതാണ്എനിക്ക്.അറിയാൻ.പറ്റിയത്
ഹരേ കൃഷ്ണ.താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടു കെന്നെ വരൂ.
തൃമധുരം അതിമധുരം ഈ ഒരു ചാനലിന് ദീർഘായുസ്സ് ഭഗവാൻ തരട്ടെ കൃഷ്ണായ നമ:❤
ഹരേകൃഷ്ണ🙏🙏🙏 എല്ലാം അറിയുന്ന ഭഗവാനെ ഞങ്ങളുടെ കോടി നമസ്കാര൦..🙏🙏🙏
ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേ വായാ 🙏🙏🙏🙏🙏🙏🙏🙏
ഇത്തരത്തിലുളളവര് ഭഗവാന്റെ മുന്പില് എന്തിനാ പോണത് എന്നാ ഞാനാലാചിക്കുന്നത്. ആര്ക്കും വേണ്ടാത്ത സാധനം തളളാനുളള സ്ഥലമാേണാ .ന്റെ ഗുരുവായൂരപ്പാ ഇവന്മാര്ക്ക് സത്ബുദ്ധി കെടുക്കണേ. 🙏🙏🙏
എനിക്ക് ഇന്ന് ഭഗവാന്റെ അടുത്തേക്ക് വരാൻ സാധിപ്പിച്ച എന്റെ ഭഗവാന് നന്ദി കണ്ണാ 🙏🙏🙏
Good massage thanks 🎉🎉🎉🎉😊👃👃👍👍👍👍
കൃഷ്ണാ ഗുരുവായൂരപ്പാ .......സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണേ🙏🙏🙏
അഭാരാതം ചെയ്യാൻ ഇടവരാതെ കാക്കണം കൃഷ്ണാ ഇങ്ങനെ പ്രാർഥന നടത്തി ക്കൂടെ
അപരാധം അല്ലെ ഉദ്ദേശിച്ചത്.
ഞാൻ ആ തിരുനടയിൽ സന്തോഷത്തോടെ സമർപ്പിക്കുന്നത് തുളസിമാല.കണ്ണൻ അത് സന്തോഷത്തോടെ സ്വീകരിക്കുന്നത് കൃഷ്ണാ അങ്ങ് എനിക്ക് തന്ന രണ്ടു കണ്ണുകൾകൊണ്ട് ഞാൻ കണ്ട് സന്തോഷിക്കുന്നു.🙏🙏🙏
ചെയ്യുന്നവർക്ക് അറിയാം... കൈയിൽ ഒന്നുമില്ലെങ്കിലും.. കളങ്കമില്ലാതേ വിളിച്ചാൽ അവിടെ.. എത്തും കണ്ണൻ.. അല്ലെ കണ്ണാ... ❤️❤️❤️🙏🙏🙏🙏
കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏🌹🌹🌹
ഭഗവാനേ കൃഷ്ണ ഓം നമോ നാരായണായ❤❤❤❤❤❤
വിശാല മനസ്കരായ കപട ഭക്തി അതാണ് ഈ ലോകം എല്ലാവരും ആ കൂട്ടത്തിൽ പെടില്ല ഭഗവാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല അതാണ് സത്യം. സത്യസന്ദമായി ജീവിക്കാൻ ചെറുപ്പം മുതൽ നമ്മൾ പഠിക്കണം 🙏 ഭഗവാനെ എല്ലാവർക്കും സൽസ്വഭാവം കൊടുക്കുക 🙏
🙏നാരായണാ... ഇതൊന്നും നമ്മളിൽ നിന്നു മറച്ചാലും ഭഗവാനിൽ നിന്നു മറയ്ക്കാനാമോ.... 🙏🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ ഭഗവാനെ
താങ്ക്സ് ശരി പറഞ്ഞത് എല്ലാം സത്യം ആണ് അവിടെ മാത്രമല്ല എല്ലാടത്തും ഇത് തന്നെ ആണ്,., നടക്കുന്നത്, 🙏♥️🙏🌹🙏🌹.
എന്റെ ഗുരുവായൂരപ്പാ കാത്തു reshikane🙏🙏
ഭക്തിയോടെ ഭഗവാന് എന്ത് സമർപ്പിച്ചാലും തൃപ്തനായി അനുഗഹിക്കും - - - ആത്മ സമർപ്പണമാണ് അത്. -- 🙏🙏🙏🙏
ഭഗവാനെ എനിക്ക് നിരോധിച്ചതും കൊടുക്കാൻ ഇല്ല അല്ലാത്തതും കൊടുക്കാൻ ഇല്ല ഭഗവാനെ പാൽപായസം കഴിക്കും അതുകൊണ്ട് എന്റെ ഭഗവാൻ എന്നെ കാക്കും🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
Work ഇല്ലേ....?
🙏 ശരിയാണ്, അങ്ങനെ ചെയ്ത് ഭഗവാന്റെ മുന്നിൽ വലിയവൻ ആകുന്നു. ഒന്നും അമ്പലത്തി കൊടുക്കാൻ ഇല്ലങ്കിൽ കൊടുത്തില്ലന്നെ ഉള്ള
യഥാർത്ഥ ഭക്തിയുണ്ടെങ്കിൽ അതാണ് ഭഗവാന് ഏറ്റവും വലിയ സന്തോഷം❤️🙏🙏
ലൈക്ക് ചെയ്താലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു ലൈക് ഞാൻ എന്റെ വക തരും . അത് ഭഗവാൻ ശ്രീകൃഷ്ണ ഭഗവാന്റെ ഇഷ്ടമാണ്. അതുകൊണ്ട് ഒന്നും തന്നെ പറയാനില്ല. ഭഗവാന്റെ ഇഷ്ടപ്രകാരം ഞാൻ ഇനിയും തന്നു കൊണ്ടേയിരിക്കും.🙏🙏👍👍🌹🌹👏👏👏
🙏🙏🙏 എന്റെ ഗുരുവായൂർ അപ്പാ ശരണം കണ്ണാ കൃഷ്ണ കാത്തുകൊള്ളണമേ 🙏🙏🙏
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ 🙏🏻 പ്രണത klesha നാശനായ ഗോവിന്ദയ നമോ നമഃ 🙏🏻
ഭഗവാന് ആയിരത്തിന്റെ നോട്ടെന്നോ, അഞ്ഞൂറിന്റെ നോട്ടെന്നോ, സ്വർണ്ണമെന്നോ വെള്ളിയെന്നോ ഒന്നും ഇല്ല. എല്ലാം മായ.. എന്നാൽ ദേവസ്വത്തിന് അങ്ങനെയല്ല. ദേവസ്വത്തിന് ഇതൊരു വ്യവസായമാണ്.
🙏🙏🙏 എന്റെ കണ്ണാ എന്നൊന്നു വിളിച്ചാൽ പോരെ ഭക്തന്മാരെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരിഓം. താങ്കൾ. പറഞ്ഞത്. വളരെ. സത്യം. തന്നെ.
കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ കാത്തോളണേ
ഹരേകൃഷ്ണ 🙏🙏🙏സർവ്വംകൃഷ്ണാർപ്പണമസ്‌തു 🙏❤️🙏
ന്റെ കണ്ണാ എന്തൊക്കെ കാണണം കേൾക്കണം.. മനുഷ്യൻ ഇത്രയ്ക്കും അധഃപതിക്കുന്നതിൽ കണ്ണനെന്തു വിഷമം ഉണ്ടാവും മാത്രമല്ല അത്രേം പവിത്രതയിൽ കണ്ണനെ അത്രേം ഭക്തിയിലും സ്നേഹിക്കേം ഹൃദയത്തിൽ കൊണ്ടാടുകേം ചെയ്യുന്ന ഞങ്ങൾക്ക് പുച്ഛമാണ് തോന്നുന്നത് ആ ചെയ്തവർ ഇനിയെങ്കിലും ഇത് കണ്ടു കണ്ണ് തുറക്കട്ടെ.. കഷ്ട്ടം ണ്ട്.... കണ്ണാ അവർക്കു നേർവഴിയരുളുക 🙏🙏🙏🙏❤😂❤❤🎉❤❤
കൃഷ്ണാ ഗുരുവായുരപ്പാ സങ്കടങ്ങൾ മാറ്റി തരണ്🙏🌹
എന്റെ ഭഗവാനെ 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ
🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ
നേരായ മാർഗ്ഗം കാട്ടി കൊടുക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ
കണ്ണാ... 🙏
എല്ലാം അറിയുന്നവൻ ഭഗവാൻ എല്ലാവരെയും കാത്തുകൊള്ളുക. കൃഷ്ണാ ഗുരുവായൂരപ്പാ
🙏🙏ഗുരുവായൂരപ്പാ 🙏🙏അവനവനു കുഴി അവനവൻ തോണ്ടുന്നു 🌺🌺ആ രെ മറച്ചാലും അദ്ദേഹത്തെ ഒളിക്കാൻ പറ്റില്ലാലോ 🌷🌷🌷ഹരേ കൃഷ്ണാ 🙏🏿🙏🙏🙏🙏
🙏സത്യമേവ ജയതേ! ധർമമേവ ജയതേ! നാമജപമേവ ജയതേ!!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സത്യം 🙏🏻🙏🏻🙏🏻. ഇതൊക്കെ കേൾക്കേണ്ട കാര്യങ്ങൾ തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰. അനുസരിക്കുകയും ചെയ്യുക നമ്മൾ ഓരോരുത്തരും 🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻
Hare krishna sree guruvayoorappa saranam🙏🏻
ശരിക്കും ഭഗവാൻ ഗുരുവായൂരപ്പൻ നേരിൽ വന്നു പറഞ്ഞതുപോലെ തന്നെ തോന്നിപ്പോയി. നല്ല അവതരണം നന്നായി ഭഗവാൻ ഗുരുവായൂരപ്പൻ ശരണം.
Supperkrishina🙏🙏🙏
❤❤❤v എല്ലാം കാണുന്ന അള് ആണോഅല്ലാ കിട്ടും അതിനുള്ളത് താൻ താൻ നിരന്തരം ചെയ്യുന്ന കമ്മങ്ങൾ താൻ തന്നെ അനുഭവിക കൃഷ്ണ ഗുരുവായൂരപ ശരണം❤❤
Hare guruvayurappa saranam
ഗുരുവായൂര് നമ്മൾ 4മണിക്കൂറും ക്യു നിന്ന് നമ്മൾ വളരെ ആഗ്രഹിച്ചു ഭഗവാന്റെ മുമ്പിൽ ചെല്ലുമ്പോൾ അവിടെ നിൽക്കുന്ന ലേഡീസ് ഭഗവാനെ നല്ലത് പോലെ ഒന്ന് കാണാൻ പോലും പറ്റാതെ പിടിച്ചു തള്ളി വിടുന്നത് വളരെ സങ്കടം ആണ് 😭
Sathyam😢
Bhagavante. Thirunadayilengilum. Kallatharam. Arum. Cheyyaruthe. Hare. Krishna❤❤❤🎉🎉🎉
ആദ്യം മനസാക്ഷി ഇല്ലാത്ത ദേവസ്വം ജീവനക്കാരെ വിമര്ശിക്കു എന്നിട്ട് പുറത്തുള്ള വരെ പറ്റി പറയു
എനിക്കും അനുഭവം ഉണ്ടായി
സത്യം. ഹരേ കൃഷ്ണാ. അത്‌ചെയുന്നവർ ഭഗവാൻ മനസറിഞ്ഞ് കൊടുക്കും. തീർച്ച🙏🙏🙏🙏🙏🙏
എന്റെ കൃഷ്ണ കൈയിൽ ഒന്നും തന്നെ ഇല്ല തരുവാൻ മനസ് അറിഞ്ഞു പ്രാർത്ഥന മാത്രം ഉള്ളു രക്ഷികണേ കണ്ണാ 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ സർവം കൃഷ്ണാർപ്പണ മസ്തു ❤ ഭഗവാന് അറിയാത്തതായി ഒന്നും തന്നെ ഇല്ല എല്ലാം ഭഗവാൻ കാണുന്നുണ്ടല്ലോ ❤
Very good kashchapadue🎉
സത്യം സത്യം. ഭാഗവാന് ഒന്നും വേണ്ടാ. നിർമ്മല ഭക്തി മാത്രം ആണ് ഭ 4:25 ഗവാന് ആവശ്യം
എന്റെ കണ്ണാ 🙏🙏🙏🙏
എന്റെ ജീവൻ ആണ്.... Heart beets പോലും കൃഷ്ണ 🙏🙏
ഞാൻ ഷിനിൽ ഒത്തിരി തവണ ഗൂരുവായൂർവന്നു കണ്ണനെ കണ്ടു സന്തോഷമായി തൊഴുതു മടങ്ങിയട്ടുണ്ട് ഇന്നേവരെയും ഒന്നും കൊടുക്കാൻ പറ്റിയിട്ടില്ല ചില നാണയം മാത്രം ഭണ്ടാരത്തിൽ ഇട്ടു മടങ്ങും ഇന്നും കണ്ണൻ എന്റെ കൂടെ ഉണ്ട് എന്റെ ആവശ്യങ്ങൾ നടത്തി തരുന്നുണ്ട് ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
Krishna guruvayurappa saranam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
തീർച്ചയായും സത്യം ആണ് ബ്രദർ 🙏🙏🙏🙏😢
എൻ്റെ ഗുരുവായൂരപ്പാ ❤🙏🙏🙏🙏
അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞപ്പോൾ എനിക്ക് അതിൽ വല്ലാതെ മാനം വേദന ഉണ്ടടായ് കാരണം ഞാൻ അവരിൽ നിന്ന് ചെറുപ്പം മുതൽ അകന്നു കഴിയുക ആണ് അതിനു അവർ തന്നെയാണ് കാരണം പറക്കം ഉറ്റാത്ത കാലത്ത് ആരു സംരഷികുന്നുവോ അവരെ നാം സംരക്ഷിക്കണം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ
കൃഷ്ണാ ഗുരുവായൂരപ്പാഭഗവാൻ എന്തിനാ പൈസ സ്വർണ്ണം എന്തിനാ ഭഗവാൻ സ്വർണ്ണം അല്ലോ
എന്റെ krishnaaa🙏🏻🙏🏻🙏🏻bhaghavanae🙏🏻
Super super super santhosham aayi
ഹരേ കൃഷ്ണ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Hare Krishna 🙏
Onnum parayan illa. 🙏
Krishna guruvayoorappa katholane 🙏
🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏
എൻറെ കണ്ണാ കള്ളൻമാർക്കുളളകൂലി ഉടനേകൊടുത്തുകൂടെ.ഒന്നും😅വാരിഎടുത്ത്ഭണ്ടാരപെട്ടിനിറയ്കാൻ നമുക്കൊന്നുംഇല്ലഭഗവാനേ.എന്റെകുടുംബത്തെരെക്ഷിക്കണേ ഭഗവാനേ.ഓം നമോ നാരായണായ.
Very good video❤❤❤
ഹരേ ഗുരുവായൂരപ്പാ ശരണം❤❤❤❤❤🙏🙏🙏
ഹരേ കൃഷ്ണ ഭഗവാന് നന്ദി
Ente krishna guruvayoorappa ente ammuvinte yum vipin yum kathu kollam bhagavane
കൃഷ്ണാ ഗുരുവായൂരപ്പാ താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ ഹരേ കൃഷ്ണനാ
100% താങ്കൾ പറഞ്ഞത് ശരിയാണ്. ഈശ്വരനെ മനസ്സിലാകാത്ത വിഡ്ഢികൾ ഇതുപോലെ എല്ലാം ചെയ്യുന്നു 👌
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണാ 🙏🏾🙏🏾🙏🏾🙏🏾
എന്റെ കണ്ണാ 🙏
Very good talking i appreciate for you
Krishna guruvayur appa🙏🙏🙏
വളരെ നല്ലൊരു വീഡിയോ ആണ് അങെക്🎉
ഹരേ krishnaa🙏🏻🙏🏻🧡🧡
സത്യം പറഞ്ഞെ തിന് നന്ദി❤❤❤
Entae kanna Krishna guruvayurappa Bhagavanae kathurashikkanae 🙏🙏🙏🙏🙏🙏🙏
അങ്ങ് പറയുന്നത് 100/.ശരിയാണ് 🙏🙏🌺
ഭഗവാനെ ഒരു നോക്കു കാണാൻ കഴിയും എങ്കിൽഅതിൽ പരം ഭാഗ്യം വേറൊന്നു തന്നെ ഇല്ല 🙏🙏🙏
ഇപ്പോഴെങ്കിലും ഇതൊക്കെ പറഞ്ഞത് നന്നായി ദൈവം അനുഗ്രഹിക്കട്ടെ 🙏
വളരെ ശരി 👍👍👍
Hare Krishna 🙏🙏🙏
🙏🙏🙏🙏🙏കണ്ണാ ❤❤❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ....m
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼❤️🌿🌹
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹരേ കൃഷ്ണ രക്ഷികണേ 🙏🌺
എല്ലാ നമ്മുടെ ഭഗവാൻ കാണുന്നു കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണ: ഭഗവാനേ :അങ്ങേയ്ക്ക് ഭക്തന്റെ മനസാണ് സമർപ്പി.ക്കേണ്ടത് അല്ലാ വല്ല ഖരോടുo തട്ടിയെടുത്ത സ്വത്തല്ല ഭഗവാനു വേണ്ടത് അവനവന്റെ ഉള്ളിൽ ഇരിക്കുന്ന സ്വത്താണ് ഭഗവാന് സമർപ്പിക്കേണ്ടത്: ഹരേ കൃഷ്ണഭഗവാനേ
താങ്കൾ പറഞ്ഞത് വളരെശരിയാ 🙏
Hare Krishna Guruvyoorappa saranam 🙏
❤krishna Guruvayurappa🙏🌻🌲
Hare krishna 🙏🙏🙏 Om Namo bhagavate vasudevaya 🙏🙏🙏
Hare Krishna Hare Krishna
Krishna Krishna Hare Hare 🙏🌹
എന്റെ കണ്ണാ കൃഷ്ണഗുരുവായൂരപ്പാ 🙏