Namaskaram.teerthathinulla 8kootam dravyam onu koodi parangu taramo.aringirikkananu.ethuvare kettittilla.swamiyude prabhashanathil koodi aringu.pakshe onu anik manasilayilla
നമസ്തേ തിരുമേനി, എനിക്ക് ഒരു സംശയം, നമ്മൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ ഷർട്ട് അഴിച്ച് കയറണം എന്നു പറയുന്നുണ്ടല്ലോ. നമ്മുടെ ശബരിമല പോലുള്ള അമ്പലങ്ങൾ, നോർത്ത് ഇന്ത്യയിലെ അമ്പലങ്ങൾ ഇവിടങ്ങളിലൊക്കെ ഷർട്ട് അഴിക്കാതെ പ്രവേശിക്കാം എന്തു കൊണ്ടാണ് അങ്ങനെ?
തിരുമേനി നമസ്കാരം വീട്ടിലെ പൂജാമുറിയിൽ ഗണപതി വിഗ്രഹം വയ്ക്കുന്നതു കൊണ്ട് ദോഷമുണ്ടോ ? ഗണപതി വിഗ്രഹത്തെ വീട്ടിൽ വയ്ക്കുന്നതിനെ പറ്റി ഒരു പാട് തെറ്റിദ്ധാരണകൾ ഭക്തർക്കിടയിലുണ്ട് ( വെളുപ്പ് നിറം, കറുപ്പ് നിറം,തുമ്പിക്കൈ ഇടത്തോട്ട് - വലത്തോട്ട് വരുന്നത് അങ്ങനെ പലതും) അതുപോലെ വിഗ്രഹം നിർമ്മിക്കാനുപയോഗിച്ച പദാർത്ഥം എന്നിവ , ഇതിനെപ്പറ്റിയുള്ള ശരിയായ വസ്തുത ഒന്നു പറഞ്ഞു തരുമോ?
Good speech thirumeni
Namasthe Thirumeni 🙏🙏🙏🙏🙏❤️❤️❤️❤️❤️
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം 🎉
Namaskaram Sir 🙏
Namaskaram ji
Acharyapadangalil namskaram❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
Namaskaram sir.take care sir.
Sure namasthe ji
Namasthe Thirumeni
Loka Samastha Sukhino Bhavanthu.
🙏🙏
🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
Arivinta prasaadam aanu tirumani pakarnu nalkunnathu.inganayatrappeer
✌
❤️❤️❤️🙏
Sir please make video in The Hindi language or English to sprade your knowledge please 🙏🏻 Jai Sri Ram 🙏🏻
Namaskaram.teerthathinulla 8kootam dravyam onu koodi parangu taramo.aringirikkananu.ethuvare kettittilla.swamiyude prabhashanathil koodi aringu.pakshe onu anik manasilayilla
Lohis kitchen
കലശദ്രവ്യം എന്നു പേര് കോട്ടം, തക്കോലം രാമച്ചം ഇരുവേലി അഖിൽ ചന്ദനം പച്ചില പച്ചകർപ്പൂരം
@@dr.tsvineethbhatt5796 thankyou swami
Hara haro hara hara hara haro hara hara
തിരുമേനിയുടെ ഫോൺ നമ്പർ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ദയവായി കിട്ടുമെന്ന് വിശ്വസിയ്ക്കട്ടെ
നമസ്തേ തിരുമേനി,
എനിക്ക് ഒരു സംശയം, നമ്മൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ ഷർട്ട് അഴിച്ച് കയറണം എന്നു പറയുന്നുണ്ടല്ലോ. നമ്മുടെ ശബരിമല പോലുള്ള അമ്പലങ്ങൾ, നോർത്ത് ഇന്ത്യയിലെ അമ്പലങ്ങൾ ഇവിടങ്ങളിലൊക്കെ ഷർട്ട് അഴിക്കാതെ പ്രവേശിക്കാം എന്തു കൊണ്ടാണ് അങ്ങനെ?
തിരുമേനി നമസ്കാരം വീട്ടിലെ പൂജാമുറിയിൽ ഗണപതി വിഗ്രഹം വയ്ക്കുന്നതു കൊണ്ട് ദോഷമുണ്ടോ ? ഗണപതി വിഗ്രഹത്തെ വീട്ടിൽ വയ്ക്കുന്നതിനെ പറ്റി ഒരു പാട് തെറ്റിദ്ധാരണകൾ ഭക്തർക്കിടയിലുണ്ട് ( വെളുപ്പ് നിറം, കറുപ്പ് നിറം,തുമ്പിക്കൈ ഇടത്തോട്ട് - വലത്തോട്ട് വരുന്നത് അങ്ങനെ പലതും) അതുപോലെ വിഗ്രഹം നിർമ്മിക്കാനുപയോഗിച്ച പദാർത്ഥം എന്നിവ , ഇതിനെപ്പറ്റിയുള്ള ശരിയായ വസ്തുത ഒന്നു പറഞ്ഞു തരുമോ?
Siddardh ജി സധൈര്യം വച്ചോളു വിഗ്രഹങ്ങൾ പക്ഷെ ആവാഹനാദി പൂജകൾ ഒന്നും പാടില്ല ജി
🙏🏻
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏