Це відео не доступне.
Перепрошуємо.

BAJAJ CHETAK CUSTOMER REVIEW...

Поділитися
Вставка
  • Опубліковано 3 гру 2022
  • Bajaj Chetak Full Review: • New Bajaj Chetak EV ! ...
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    Whatsapp: 6363560394
    My second channel:
    / @shyamvishnot2283

КОМЕНТАРІ • 260

  • @shyamvishnot
    @shyamvishnot  Рік тому +9

    Bajaj Chetak full review video link: ua-cam.com/video/UdQSLr6QChk/v-deo.html

  • @manjitkmohan
    @manjitkmohan Рік тому +31

    This type of experience video of real users is the most effective. Thank you SV

  • @Vish.In.U
    @Vish.In.U 11 місяців тому +4

    2 ലക്ഷം അടുപ്പിച്ചു മേടിച്ചു പ്ലാസ്റ്റിക് ടോയ് വിൽക്കുമ്പോൾ നല്ലത്. അത് മെടിക്കുന്നത് സൂപ്പർ. പക്ഷേ ബജാജ് chetak ഇത്രയും ക്വാളിറ്റി ആയി വിൽക്കുമ്പോൾ ആരും മൈൻഡ് ചെയ്യാറില്ല. Feature packed ആണ്. ഡിസൈൻ, ടെക്നോളജി എല്ലാം നല്ലതാ. പക്ഷേ കമ്പനി ഒരു adv പോലും നല്ലത് പോലെ ചെയ്യുന്നില്ല...

  • @sabinrajsabin8819
    @sabinrajsabin8819 Рік тому +11

    ഞാൻ 3 മാസം കൊണ്ടു ബജാജ് ചേതക് ev ഉപയോഗിക്കുന്നു അടിപൊളി വാഹനം 100 മൈലേജ് ഉയർന്ന ബിൽഡ് കോളിറ്റി ഒരു കംപ്ലെന്റും ഇല്ല സൂപ്പർ അടിപൊളി വാഹനം

    • @sreesr9257
      @sreesr9257 7 днів тому

      Bro ippo oru varsham kazinjille egane und

    • @sabinrajsabin8819
      @sabinrajsabin8819 7 днів тому

      @@sreesr9257 ഇതുവരെയും കംപ്ലയിന്റ് ഒന്നും ഇല്ല

  • @vijeshvi4630
    @vijeshvi4630 Рік тому +17

    Tyst ഇലക്ട്രിക് സ്കൂട്ടർ 20000 km ആകാൻ പോകുന്നു...കമ്പനി പറഞ്ഞ range ഇപ്പോഴും കിട്ടുന്നു..... 👍🏻

  • @appu7246
    @appu7246 Рік тому +22

    ഒരു രണ്ട് വർഷം കഴിഞ്ഞാൽ വില ഓക്കേ കുറയും ഇപ്പോൾ കൊള്ള വിലയാണ് എല്ലാ ഇലട്രിക്കൽ വണ്ടികൾക്കും

    • @lifecycle...
      @lifecycle... Рік тому +3

      ഒരു 2year കഴിയുമ്പോൾ ഇപ്പോഴുള്ള വിലയെക്കാൾ കൂടിയാലും ജനങ്ങൾക്ക് പ്രോബ് ഉണ്ടാകില്ല എന്നതാണ് സത്യം

    • @appu7246
      @appu7246 Рік тому +3

      @@lifecycle... നമ്മൾ കൊടുക്കുന്ന പൈസക്കുള്ള സാധനം ഉണ്ടോ ശെരിക്കും

    • @afsalc4960
      @afsalc4960 Рік тому

      Eniyum companyikal varum kure vandigal varum
      But vila kurayaan onnum ponnila😢

    • @mahelectronics
      @mahelectronics Рік тому

      മൊതലാക്കാൻ പറ്റിയ സമയമല്ലേ .

    • @appu7246
      @appu7246 Рік тому +1

      @@mahelectronics വാങ്ങാൻ ആൾ ഇല്ലെങ്കിൽ കുറഞ്ഞോളും

  • @fazilshah1339
    @fazilshah1339 11 місяців тому +11

    വണ്ടി പൊളിയാണ്... ഞാൻ എടുത്തു... 11 ദിവസം കൊണ്ട് 1050 km ഓടി... ഇതിൽ ഒരു കസ്റ്റമർ പറയുന്നു 120km റേഞ്ച് കിട്ടി എന്ന്.. അത് വിശ്വസിക്കാൻ പ്രയാസം ആണ്... 30 km സ്പീഡിൽ പോയാൽ 100 വരെ കിട്ടുന്നുണ്ട്.. 40 - 50 ആണെങ്കിൽ 85 വരെ... അതിനു മുകളിൽ പോയാൽ 75 ഒക്കെ കിട്ടും...

    • @thankappans2400
      @thankappans2400 4 місяці тому +2

      ഇതാണ് ശരിയായ കാര്യം.

    • @muhammedsabeerpp4810
      @muhammedsabeerpp4810 4 місяці тому +2

      ഞാൻ എടുത്തവണ്ടിക്ക് എങ്ങനെ ഓടിയാലും 75കിട്ടുന്നൊള്ളു

    • @akashps8947
      @akashps8947 3 місяці тому

      Premium ahnno urban ahnno

    • @prakashbicyclestore4353
      @prakashbicyclestore4353 2 місяці тому

      @@muhammedsabeerpp4810 premium 85 kittunnund

    • @PrathapPrathap-oz5bl
      @PrathapPrathap-oz5bl 5 годин тому

      പുതിയ എടുക്കാൻ pone

  • @ManuAjuYanu
    @ManuAjuYanu Рік тому +12

    ചേതക്ക് കുറച്ചു റേജ്‌ കുറവാണെങ്കിലും ബിൽഡ് കോളിറ്റി ,
    👌👌

    • @spkds4886
      @spkds4886 Рік тому

      റേഞ്ച് ഒരു പ്രശനം തന്നെ ആണ്

  • @mohamedalivelikalathil7952
    @mohamedalivelikalathil7952 Рік тому +2

    Be low 65000 ennaal ellaavarum edukkum electronic vandikalkk re sale value kuravaannu athaanu oru prashnam.. ethra maathram vilakk kudaathai subsidiyum okkai ഉള്ള വണ്ടികൾക്ക് എന്താണ് വണ്ടിക്ക് ഉള്ളത് -

  • @sainulabid5899
    @sainulabid5899 Рік тому +10

    ബാറ്ററി മാറ്റുന്ന സമയത്തു റേഞ്ച് കൂടുതൽ ഉള്ള ബാറ്ററി വെക്കാൻ പറ്റുമോ..? 3 വർഷം കഴിയുമ്പോൾ സ്വാഭാവികമായും റേഞ്ച് കൂടിയ ബാറ്ററി വരുമല്ലോ

    • @shyamvishnot
      @shyamvishnot  Рік тому +5

      അതിനെ കുറിച്ച് ശെരിക്കും പഠിച്ചിട്ട് ഒരു വീഡിയോ ചെയ്യുന്നുണ്ട് ബ്രോ 👍

    • @pranavjs
      @pranavjs Рік тому +1

      Ivde olla romai electric scooter lu pand irunna lead acid battery matty ippo li ion battery vepichu..prashnam entann vecha charge theerna power cut pola,vandi pine anangoola...but lead acid battery irunapo charge theerarayalum ,katta full theernalum vandi cherthayitt neengum,thallanda,koode nadann poram...pinne ithinte range indicator ipo correct alla,vere charger venam li ion batteryk...power koodiya battery vekan patuonn choichal possible anu,but bakki components ne damage akathe , optimization okke cheyt venonki companykark cheyavunathe ollu,but avaru cheyuonolle doubt anu...venonki ee after market pole vere companykal kond varuo enathum kand ariyanam

  • @asw55
    @asw55 Рік тому +23

    69000 രൂപക്ക് ആക്ടിവ 5G എടുത്ത ഞാൻ 169000 എന്നു കേൾക്കുമ്പോ😂..
    ദിവസവും ഒരുപാട് കിലോമീറ്റര് ഓടുന്നവർക്ക് മുതലാകും

    • @ubaidubaid9825
      @ubaidubaid9825 Рік тому +3

      Activa 6G 1,10,000 rs

    • @afsalc4960
      @afsalc4960 Рік тому

      5g 71k ku medichatha😅

    • @asw55
      @asw55 Рік тому

      @@afsalc4960 ninte digital alle ente delax model aayirunnu.. Analog meter

    • @afsalc4960
      @afsalc4960 Рік тому

      @@asw55 enteyum normal aanu
      naan eduthath 2018 decmberil aanu
      athond aayirikum price difference 🤓

    • @asw55
      @asw55 Рік тому +1

      2019 february aanu eduthath..
      Fittings charge koodi kootti 72 k

  • @Vaisag.R.L
    @Vaisag.R.L Рік тому +9

    Broo allow them to talk...let them complete...dont blindly interrupt everything....all the best

    • @shyamvishnot
      @shyamvishnot  Рік тому +5

      sorry bro ... 🙏 will take care of that .. thank you

  • @Frostedvibez
    @Frostedvibez 6 днів тому

    From my experience I got... please don't buy chetak ev after get thorough review of the service centers too...I got a warning light issue within 1yr and 2 months of buying chetak ev...The service center personal don't know the correct issue and it's delay about 3-4weeks...Till these days the chetak ev is dead.. I won't recommend trivandrum chetak ev service center

  • @pranavjs
    @pranavjs Рік тому +1

    Inale oru iqube kandarunn, correct oru petrol vandi pole thanne..edutha alk ather ishtamalla design,105km range parayunath 50kmphr lu 105 um thane kitunondenn paranju..pinne speed edukuanel ,70-80 kmphr anel 80 km kitunond enum paranju..

  • @praveenp149
    @praveenp149 Рік тому +3

    Chethak ano atho tvs qube ano ippo edukkan nallath genune aya marupadi tharooo plzzz

    • @shyamvishnot
      @shyamvishnot  Рік тому

      otta vaakkil parayan saadikkilla bro, enne onnu contact cheyyan saadhikkumo. number channel descriptionil und

  • @nisam1637
    @nisam1637 Рік тому +7

    fastcharging ഉണ്ടെങ്കിൽ ഇത് work ആവും.

    • @ubaidubaid9825
      @ubaidubaid9825 Рік тому +1

      ചേതക്കിന് ഫാസ്റ്റ് ചാർജ് ഉണ്ട്

    • @naslu158
      @naslu158 Рік тому

      @@ubaidubaid9825ella ennanu

  • @safwan4546
    @safwan4546 Рік тому +3

    I qube aano ethano nallath

  • @anifuntech3836
    @anifuntech3836 3 місяці тому

    BAJAJ is like TATA (strongly biulted, so mileage will be less) but if you consider your life compares to range, go for it

  • @bijubthachil8092
    @bijubthachil8092 Рік тому +12

    സിമ്പിൾ one ഇലക്ട്രിക് scooter എന്തായി? ആ ഫ്രോഡ് company ക്കു എതിരെ കേസ് ഫയൽ ചെയ്യാൻ ഉള്ള നടപടികൾ എടുക്കു സുഹൃത്തേ.. അവർ പാവപ്പെട്ടവനെ ചതിച്ചു പറ്റിക്കുകയയാണ്. ഈ കമ്പനി yude ഗുണ്ടായിസം അവസാനിപ്പിക്കണം..

  • @lukman7339
    @lukman7339 Рік тому +40

    Chethak Overpriced aanu.. TVS IQUBE aanu nallath 👌comparatively better price better mileage ❤👌👌🤩

  • @aboobackeraluva3024
    @aboobackeraluva3024 Рік тому +5

    കൊള്ളവില ഈ വില കൊടുത്ത് വാങ്ങുന്നത് നഷ്ടം തന്നെ ola അതിനേക്കാൾ നല്ല വണ്ടി

  • @nasarpvlm9770
    @nasarpvlm9770 10 місяців тому +1

    ഒരു വർഷം ആയി ഞാൻ ഉപയോഗിക്കുന്നു.ദിവസം ഒരു 35km ഓടും.എന്റെ വണ്ടി ഇടക്കിടക് complaint ആണ്.2പ്രാവശ്യം വഴിയിൽ നിന്നു.കംപ്ലയിന്റ് ready ആക്കാൻ കൊണ്ട് പോയാൽ ഒരു ആഴ്ചയോളം എടുക്കും.

  • @mallueyes7102
    @mallueyes7102 Рік тому +9

    1.69lakh😮 , ee pricene ather kittum and range will get more than 121in gen 3

    • @shyamvishnot
      @shyamvishnot  Рік тому +1

      cool 👍

    • @kichunanda
      @kichunanda Рік тому

      Ather also 1.69lakhs annu

    • @mallueyes7102
      @mallueyes7102 Рік тому

      @@kichunanda reliability, quality , power etc

    • @krishnabeena1603
      @krishnabeena1603 Рік тому

      1L nu activa eduthittu bakki 70k ku monthly 1160rs nu 5 varsham petrol adikkam 😁

    • @nikkyn450
      @nikkyn450 Рік тому

      പക്ഷെ രണ്ടാളെ ഇരുത്തി കയറ്റം മാത്രം വലിക്കില്ല arther, ola,... ചുമ്മാ തള്ളല് മാത്രം ബാക്കി

  • @lightningwave7801
    @lightningwave7801 Рік тому +10

    ഇലക്ട്രിക് വെഹിക്കിൾ 600km റേഞ്ച് വന്നാൽ എടുക്കുന്ന ആൾക്ക് ഗുണമാകും

  • @AbdulJaleel-pk3xo
    @AbdulJaleel-pk3xo Рік тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @rmz376
    @rmz376 Рік тому +1

    8 വർഷം ഗ്യാരണ്ടി ഉള്ളവ ഉണ്ടാവുമ്പോൾ എന്തിന് ഇത് എടുക്കണം എന്റെ ഫ്രണ്ട് എടുത്തിട്ടുണ്ട്

  • @MaryMeghna
    @MaryMeghna Місяць тому +1

    Bro bajaj chetak 2091 teast drive cheyo

    • @shyamvishnot
      @shyamvishnot  Місяць тому +1

      sure

    • @MaryMeghna
      @MaryMeghna Місяць тому +1

      @@shyamvishnot thankyou bro

    • @MaryMeghna
      @MaryMeghna Місяць тому +1

      @@shyamvishnot bro njan 2091 nna paranje thirinnu poyatha sorry

    • @shyamvishnot
      @shyamvishnot  Місяць тому +1

      @@MaryMeghna മനസ്സിലായി ബ്രോ 😊😊

    • @MaryMeghna
      @MaryMeghna Місяць тому

      @@shyamvishnot ☺️

  • @hassanrafeeq5478
    @hassanrafeeq5478 Рік тому +8

    3-മത് പറഞ്ഞആൾ പച്ച കള്ളമാണ് പറയുന്നത് ഇയാൾ
    വണ്ടിഎടുത്തിട്ടു 3 മാസമായി
    5200km ഓടിയിട്ടുള്ളു പെട്ട്രോൾ
    വണ്ടിക്ക് ദിവസം 300/- രൂപ വേണം തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളുക ഭായി.

    • @umarpulapatta9592
      @umarpulapatta9592 Рік тому

      😂😂😂

    • @niriap9780
      @niriap9780 Рік тому +2

      Petrolinu 300rs pulli petrol adikunna kanakka paranjae... correct amount petrolinu 250rs okke aakum...mileage oru 40 vechu calculate cheydu noku....

    • @muhammedsabeerpp4810
      @muhammedsabeerpp4810 4 місяці тому

      ബുള്ളറ്റാവും ഉപയോഗിച്ചിരുന്നത്

  • @kannans2233
    @kannans2233 2 місяці тому

    Arum edukkaruthu eppozhum software issue kanikkum

  • @itsme-cw2oc
    @itsme-cw2oc Рік тому +7

    ഹലോ ഡിയർ സ്ഥിരം പ്രേക്ഷകരെ ഡെയിലി 110 കിലോമീറ്റർ മൈലേജ് കിട്ടുന്ന ഇപ്പോൾ എടുക്കാവുന്ന ഇലക്ട്രിക് scooter ഏതാണ്

  • @cryptonomical
    @cryptonomical Рік тому +13

    സബ്‌സിഡി കഴിഞ്ഞിട്ട് 1.7 ലക്ഷം
    അപ്പൊ ഈ വണ്ടിയുടെ ശരിക്കും on road price എത്രയ 🙄😳😳

  • @sidhiq4091
    @sidhiq4091 Рік тому +1

    നല്ല വണ്ടി പക്ഷെ price കത്തിയാണ് എന്റെ അഭിപ്രായം

  • @lalkumarhulk9317
    @lalkumarhulk9317 Рік тому +6

    Weekly weekly price kudum bajaj vandik🤣 ns 125 1.33 ayi🤣

    • @niriap9780
      @niriap9780 Рік тому

      NS 125 Vann sales aanu...45000 units per month okke aanu sale aakunnathu...👌

  • @rafikandakkai
    @rafikandakkai Рік тому +3

    1:69 better ather

  • @smvlogs6012
    @smvlogs6012 9 місяців тому

    ബുക്ക്‌ ചെയ്താൽ എത്ര day ആവും കിട്ടാൻ

  • @Inst_trend
    @Inst_trend Рік тому +3

    Njan ola order cheythittund . Ola costumer review cheyyumo

    • @shyamvishnot
      @shyamvishnot  Рік тому +1

      Sure bro 👍

    • @jamsheerhameed8820
      @jamsheerhameed8820 Рік тому +1

      Nice വണ്ടി ആണ് ബ്രോ

    • @joyjohnb5454
      @joyjohnb5454 Рік тому +2

      Ola user aanu 750KM oodi nice vandi no issues enikk 120+ milage kittunnund

    • @sinansworldmkd5140
      @sinansworldmkd5140 Рік тому +2

      Ola super aanu
      S1 pro eco mode il 170 km
      Normal mode il 111 kittum

    • @shajinkhan6293
      @shajinkhan6293 Рік тому +2

      12750 KM.... NO ISSUES TILL NOW...

  • @nijithshahvs1026
    @nijithshahvs1026 2 місяці тому

    service enganeyanu

  • @Sachin-ej3iu
    @Sachin-ej3iu Рік тому

    Simple one production Jan 19 thudangumenne kellkkunnu.trail production start cheythu ennane newsil.endenkilum pradekshikkan pattumo?

    • @shyamvishnot
      @shyamvishnot  Рік тому

      അതിനെ കുറിച്ചൊരു വീഡിയോ മൂന്നാല് ദിവസം മുന്നേ ചെയ്തിരുന്നല്ലോ bro

    • @Sachin-ej3iu
      @Sachin-ej3iu Рік тому

      @@shyamvishnot ok bro njn kandilla.onne nokkate

  • @asifparambath955
    @asifparambath955 Рік тому +7

    Revolt, prana ഇതല്ലാതെ നല്ല ഇലക്ട്രിക് ബൈക്കുകൾ ഇറങ്ങാനുണ്ടോ?

  • @sibuvargheese1010
    @sibuvargheese1010 6 місяців тому

    സത്യസന്ധമായ അനുഭവം വണ്ടി എടുത്തിട്ട് മൂന്നു മാസം ചാർ ജർ കേടായി സ്പെയർ ഇല്ല സർവ്വീസ്സ് ഇല്ല വണ്ടി കട്ടപ്പുറത്തായിട്ട് ഒരു മാസം

  • @libeeshaswathy272
    @libeeshaswathy272 Рік тому +2

    എനിക്ക് പെട്രോൾ വണ്ടി മതി 🥰🥰🥰🥰🥰🥰🥰🥰🥰

  • @rizusworld8675
    @rizusworld8675 4 місяці тому +1

    Bajaj chetak super njan onnu veadichu

  • @nipunjoseph4616
    @nipunjoseph4616 Рік тому

    Bro BGauss D15 de oru customer review chaiyuvo?

    • @shyamvishnot
      @shyamvishnot  Рік тому

      കസ്റ്റമറിനെ കിട്ടിയാൽ തീർച്ചയായും ചെയ്യും ബ്രോ

  • @kayzerzoze
    @kayzerzoze Рік тому

    കയറ്റം ഉള്ള areayul ഓടിക്കാൻ പഠിയ വണ്ടി ഏതാ. 100 km min range വേണം

    • @spkds4886
      @spkds4886 Рік тому

      tvs i cube st wait cheyyu

    • @kayzerzoze
      @kayzerzoze Рік тому

      @@spkds4886 ഇറങ്ങിയോ

  • @mithuncg9315
    @mithuncg9315 Рік тому +8

    Seeing this,, ola smiles from corner,,,,, 170 km

    • @azharkaadengal1846
      @azharkaadengal1846 Рік тому +1

      Ola is not reliable as of now.. an ola user rides an ather tends to lean towards ather.. (real incident)

    • @jaisygeorgr9845
      @jaisygeorgr9845 Рік тому

      It won't run like that

  • @nichushub8675
    @nichushub8675 Рік тому

    20000 km after noku apo manasilakum

  • @baijusebastian1019
    @baijusebastian1019 Рік тому +3

    Vila Yanu prashnam.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 9 місяців тому

    This time scooter should be run atleast 120 kilometres. Less than hundred is absolutely wrong and will not win the markets

  • @ajmalaju5246
    @ajmalaju5246 10 місяців тому +1

    Chetak 110 വരെ rage കിട്ടുന്നുണ്ട്

  • @niyabej93
    @niyabej93 Рік тому +1

    Paranjukoduth parayipikumpole

  • @achum2234
    @achum2234 Рік тому +1

    Avera kayaratha eth kayattam aan chetak kayarunnath

    • @aswintechy5420
      @aswintechy5420 Рік тому +1

      Odikkan areynjitt ayirikkum bro. Avera nthe shooromil poya avre odich kanich tharum kayattam kayarunnath

  • @sibindas6112
    @sibindas6112 Рік тому +1

    ഞാൻ വണ്ടി വാങ്ങി. 1 മാസം കഴിഞ്ഞു. 2000 km കഴിഞ്ഞു. ഞാൻ happy ആണ്

  • @machu280
    @machu280 Рік тому +3

    105000
    ത്തിനു താഴെ പല ഇലക്ട്രിക് വണ്ടികളും ഇറങ്ങുന്നുണ്ട്.169000ത്തിനു വണ്ടി വാങ്ങാൻ എന്താണ് ഭ്രാന്താണോ?

  • @sabusk4202
    @sabusk4202 5 місяців тому +1

    ബുക്ക്‌ ചെയ്തു... ഫുൾ ക്യാഷ് അടച്ചു... One month ആയി എന്നിട്ടും കൈയിൽ കിട്ടുന്നില്ല... കഷ്ടം. നെയ്യാറ്റിൻകര

  • @SAT-og4ge
    @SAT-og4ge 9 місяців тому

    അറിയപ്പെടുന്ന കമ്പനി യുടെ EV വാങ്ങുക. പുതിയ
    പുതിയ പേരിൽ ഇറങ്ങുന്ന ev-scooterസർവീസ്കിട്ടില്ല.സർവീസ്കിട്ടിയില്ലെങ്കിൽഎത്രനല്ലസ്കൂട്ടർആയാലും നഷ്ട്ട മായിരിക്കും.

  • @sanujureghunathan5337
    @sanujureghunathan5337 Рік тому +8

    Go green go electric

    • @shyamvishnot
      @shyamvishnot  Рік тому +1

      ❤️

    • @prinandnambiar
      @prinandnambiar Рік тому +4

      iniyum battery വണ്ടികൾ koodatte .. battery ഉണ്ടാക്കുന്ന മലിനീകരണം koodatte.. ഗോ ഗ്രീൻ.. and dark in future'

  • @sajeeshopto3045
    @sajeeshopto3045 Рік тому +1

    ഇതാണ് യഥാർത്ഥ റിവ്യൂ

  • @arjunarjun-ww5hh
    @arjunarjun-ww5hh 13 днів тому

    അയ്യോ ഇത്രയും വൃത്തി കെട്ട വണ്ടി വേറെ ഇല്ല എന്റെ പൊന്നോ. കമ്പനി കൊള്ള ലാഭം ആണ് ഉണ്ടാക്കുന്നത്.

  • @shafeershareef6622
    @shafeershareef6622 9 місяців тому +2

    Cash nokiyilla njan orennam vangi

  • @dr.pradeepkumar2209
    @dr.pradeepkumar2209 Рік тому

    What is the cost of battery?

    • @shyamvishnot
      @shyamvishnot  Рік тому

      1 kwh quality battery can cost up to 18000 rs

  • @vishnusathyaseelan7841
    @vishnusathyaseelan7841 Рік тому +1

    Electric scooter kalkku EMI option available aano???

  • @Thanvivipi
    @Thanvivipi Рік тому +3

    അയാൾ seat അടച്ചത് തെറ്റായ രീതിയിലാണ് bro,

  • @Explore926
    @Explore926 Рік тому +7

    167000 koduthitt 75 km 🤣😄🤣

    • @afsalclt1179
      @afsalclt1179 Рік тому +5

      സാധാ ഒരു ഗിയർ ലെസ്സ് വണ്ടിക്ക് 1 ലക്ഷം അല്ലേൽ അതിന് മുകളിൽ ഇല്ലേ

    • @sinansworldmkd5140
      @sinansworldmkd5140 Рік тому

      148000
      Ola s1pro 170 km

    • @Explore926
      @Explore926 Рік тому

      @@sinansworldmkd5140 tvs brand athanu nalath

    • @amjadpt724
      @amjadpt724 Рік тому

      Over price anu ethoke oro udyipu

  • @amjadpt724
    @amjadpt724 Рік тому +1

    Over price

  • @manoharan7627
    @manoharan7627 Рік тому +27

    ഇപ്പൊ EV വണ്ടി എടുക്കുന്നത് വെറും വെയ്സ്റ്റ് ആണ് ഇത്രയും വിലകൊടുത്ത് ഇത് വങ്ങികണ്ട പെട്രോൾ വണ്ടി തന്നെയാണ് നല്ലത് ഇത് ഇപ്പൊ കൊള്ളയടിക്കുകയും കമ്പനി ജനങ്ങളെ പറ്റി ക്കൂകയാണ് ഇതിന് manufacturing cost ഇത്ര വരില്ല ഒരു 3 4 വർഷം കഴിഞ്ഞാൽ price കുറയും കുറച്ചു വർഷം മുൻപ് 25000 to 30000 തിനു കിട്ടിയ വണ്ടികൾ ഇപ്പൊ 1.5 lak and above എങ്ങനെ ആയി പണം ഉള്ളവർക്ക് എത്ര വേണമെങ്കിലും കൊടുത്ത് വാങ്ങാം ഇടത്തരകാർക്ക് പറ്റിയതല്ല.

    • @Unknownuser6680
      @Unknownuser6680 Рік тому

      Tax issue und,

    • @manojnarendran2103
      @manojnarendran2103 Рік тому +5

      എത്രയും വില...... ഒര് activa ഇപ്പോ ഒര് ലക്ഷത്തിനു പുറത്തു വിലയുണ്ട് man...

    • @vishnuNandakumar1
      @vishnuNandakumar1 Рік тому +10

      Petrol scooter ന് പിന്നെ 5000/- രൂപ അല്ലേ ഉള്ളൂ....😂😂😂😂😂😂

    • @fasalcasharaf6710
      @fasalcasharaf6710 11 місяців тому +2

      Mandaa😂

    • @user-pe4bx9ff5m
      @user-pe4bx9ff5m 9 місяців тому +4

      25000 നു കിട്ടിയിരുന്ന വണ്ടിക്ക് ഇപ്പോ 1.5 lakh ഉണ്ടെന്ന് പറഞ്ഞല്ലോ... അത് ഏതെക്കെയാണെന്ന് പറയാമോ?

  • @azharsha9461
    @azharsha9461 Рік тому

    Ola is cheaper than this and give 135 km millege in a good speed
    This Bajaj is cheating us
    I think who take this they don't know about ola and ather

    • @shyamvishnot
      @shyamvishnot  Рік тому

      yes .. but build quality is far better than ola. Bajaj body parts are metal where as ola body parts are fibre plastic

  • @anoopt427
    @anoopt427 8 місяців тому

    പെട്ടു റേഞ്ച് ഇല്ല പെട്രോൾ വണ്ടി ആണ് നല്ലത്

  • @Willys-ls6iu
    @Willys-ls6iu Рік тому

    Orikkalum aarum thanedutha vandi moshamanennu parayilla athu cycolgy

    • @shyamvishnot
      @shyamvishnot  Рік тому

      ഈ ചാനലിലെ ഈ വീഡിയോ മാത്രേ കണ്ടുള്ളു അല്ലെ 🤣

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 10 місяців тому

    എന്റെ കൈയിൽ BAJAJ Chatak - ഉണ്ട് 2000 മോഡൽ. ഇന്നും നല്ല വർക്കിക്ക് മൈ ലേജ് ഒരു 40 മാത്രം '

  • @Mohith893
    @Mohith893 Рік тому

    Our battery

  • @saifis190
    @saifis190 9 місяців тому +2

    ഞാൻ ചേതക് ഇന്ന് ബുക് ചെയ്യും

  • @floccinaucinihilipilification0
    @floccinaucinihilipilification0 11 місяців тому

    7:24 😅😂 തള്ള്

  • @komban247
    @komban247 Рік тому

    ഇതിന് ഗിയർ ഉണ്ടോ?

    • @soul_bee
      @soul_bee 9 днів тому

      Gearless anu. Pinne sport mode and reverse mode ind😊

  • @babymukkath7666
    @babymukkath7666 Рік тому

    ഇലടിക്സ്കൂട്ടർ ബുക്ക് ചെയ്താൽ എത്ര കാ ലതാമസമുണ്ട്?

    • @shyamvishnot
      @shyamvishnot  Рік тому

      ഓരോ വണ്ടിക്കും വ്യത്യാസമുണ്ട് ബ്രോ

    • @sabinrajsabin8819
      @sabinrajsabin8819 Рік тому

      ഇപ്പോൾ പെട്ടന്ന് കിട്ടും

  • @malayaleevlogs3095
    @malayaleevlogs3095 Рік тому

    25000 KMs.. Komaki X1. പൈസ വസൂൽ

    • @lightningwave7801
      @lightningwave7801 Рік тому +1

      കൊമാക്കി ലോക തോൽവി
      കളിപ്പാട്ടം 😡

  • @ameerk3513
    @ameerk3513 Рік тому +1

    Actiniganu motam

  • @akhilrajs1742
    @akhilrajs1742 3 дні тому

    Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode

  • @10Wazza
    @10Wazza 6 днів тому

    1.69 😮😮

  • @Wolf00754
    @Wolf00754 Рік тому +1

    1:0

  • @user-ck5lo7zk6f
    @user-ck5lo7zk6f 8 місяців тому

    Aa thoopikaran broo alle😂😂

  • @muhammedhussain4792
    @muhammedhussain4792 Рік тому

    Very costly scooter. Not worth for the money spent.

  • @kochusturn1452
    @kochusturn1452 Рік тому

    കറണ്ട് വണ്ടി പുരോഗമിച്ച് തുടങ്ങി

  • @latheeflathi3011
    @latheeflathi3011 Рік тому

    ഇത് ബുക്ക് ചെയ്യതാൽ എത്ര കാലതാമസം ഉണ്ട് ഡെലിവറിക്ക്

  • @musicmusic8615
    @musicmusic8615 Рік тому +2

    Benling റിവ്യൂ ഇട് ബ്രോ

  • @aramura9501
    @aramura9501 Рік тому

    Ippo vila 13800/ ullu

  • @Balu_p.r
    @Balu_p.r Рік тому +2

    വണ്ടി കൊള്ളാം..
    ശ്യാം ബ്രോ മൈലേജ് (റേഞ്ച് )ടെസ്റ്റ്‌ വേണം 🔥🔥

    • @shyamvishnot
      @shyamvishnot  Рік тому +1

      ചെയ്യുന്നുണ്ട് ബ്രോ 👍

    • @Balu_p.r
      @Balu_p.r Рік тому

      @@shyamvishnot done🔥🔥

    • @ubaidubaid9825
      @ubaidubaid9825 Рік тому

      Tvs I- cube 150 undd
      Chetak turkey 👍

  • @jithuvisakh1326
    @jithuvisakh1326 Рік тому +1

    Hlo bro

  • @MohammedAli-pz2ck
    @MohammedAli-pz2ck 2 місяці тому

    സർവീസ് വളരേ മോശം ആണ് വലിയ വിലയും

  • @MohammedAli-pz2ck
    @MohammedAli-pz2ck 2 місяці тому

    ഇതിന്റെ battery കംപ്ലയിന്റ് ആയാൽ പണി പാളും

  • @johnevangelistalphonse2596
    @johnevangelistalphonse2596 Рік тому

    ഇങ്ങനെ പറയുന്നതിന് എത്ര കിട്ടും

  • @krishnabeena1603
    @krishnabeena1603 Рік тому +1

    ഇയാൾക്ക് എന്ത് ലാഭമാണ് കിട്ടിയത്? 1L ന് പെട്രോൾ സ്കൂട്ടർ കിട്ടും. മാസം 1000 രൂപയ്ക്ക് 5 വർഷം പെട്രോൾ അടിച്ചാൽ തന്നെ 60000 രൂപ ആകുള്ളു.
    ഈ വണ്ടി 1.7L ന് എടുത്ത് 5 വർഷം ഓടുമോ എന്ന് പോലും ഉറപ്പില്ല & no resale value.

    • @jainlalm.r7343
      @jainlalm.r7343 Рік тому +2

      1000 രൂപക്ക് 9ലിറ്റർ പെട്രോൾ അടിച്ചു എത്ര കിലോമീറ്റർ ഓടും? 400 കിലോമീറ്റർ ഒരു മാസം. ദിവസം 13/14 കിലോമീറ്റർ. അങ്ങനെയല്ലല്ലോ സാധാരണ വണ്ടി ഓടുന്നത് ബ്രോ.ഒരു ദിവസം സ്കൂട്ടറിൽ 100 രൂപക്ക് പെട്രോൾ അടിച്ചു 40km ഓടുന്നവർക്ക് മാസം 3000
      ,5കൊല്ലത്തേക്ക് 180000. പൈസ വസൂൽ. ഇനി 2000 km ഓടിയ സ്കൂട്ടർ ഓയിൽ മാറ്റാൻ 400രൂപ. അത്ര വേണ്ട 350 രൂപ മതി ചാർജിങ്ങിന്. ഓയിൽ ചേഞ്ച്‌ പോലും വേണ്ട ഇവിക്ക്. ഞാൻ ഓടിക്കുന്നുണ്ട് ev സ്കൂട്ടർ. വളരെ ലാഭം ആണ് സുഹൃത്തേ.5കൊല്ലം കഴിഞ്ഞ് ബാറ്ററി മാറ്റാൻ TVS പറയുന്നത് 45000 രൂപയാണ്. എന്നാലും ലാഭം 🙏🙏

    • @sabinrajsabin8819
      @sabinrajsabin8819 Рік тому

      ഒരു ദിവസം 100 കിലോമീറ്റർ ഓടാൻ 10 രൂപയെ ആകത്തുള്ള

    • @rpk3010
      @rpk3010 Рік тому

      @@sabinrajsabin8819 😂

  • @ramaswamykb3950
    @ramaswamykb3950 Рік тому

    Bro enne viliki 16000 aayind

  • @sarmakumarpn
    @sarmakumarpn 3 місяці тому

    Last പറഞ്ഞ ചേട്ടൻ നല്ല തള്ള് ആണല്ലോ😂 ദിവസം 300 രൂപായ്ക്ക് പെട്രോൾ അടിച്ചിരുന്ന ആൾ ഏത് വണ്ടിയാണ് ഉപയോഗിച്ചിരുന്നത്. മൂന്നു മാസം കൊണ്ട് ചേട്ടൻ ഓടിയത് 5250 കി.മി. അപ്പോ 60 കി.മി /ദിവസം. സംശയം ഇതാണ് ദിവസം 60 കി.മി ഓടാൻ 300 രൂപായ്ക്ക് പെട്രോൾ അടിക്കുന്ന ടൂ വീലർ (പഴക് എൻഫീൽഡ് ഒഴികെ. അതും ഒരു 25/30കിട്ടും.) ഏതാണ്..?

    • @radhan1144
      @radhan1144 3 місяці тому

      Athrem illa enkilum ente aviator kittunnath 30km per ltr aanu

    • @5015pranav
      @5015pranav 2 дні тому

      Bullet 500..25km/ltr

  • @sukumaran8678
    @sukumaran8678 Рік тому

    ua-cam.com/video/WndolqFKnKU/v-deo.html
    Range test

  • @itzme-saeed
    @itzme-saeed Рік тому

    ലേശം പാർക്കിംഗ് സ്പേസ് ഉള്ള വല്ല സ്ഥലത്തും നിർത്തിട്ടു ആയിക്കൂടെ

  • @shafzz6486
    @shafzz6486 Рік тому

    Ola eduthal pore

  • @sunillalsulu8084
    @sunillalsulu8084 29 днів тому

    ബജാജ് പ്രീമിയം എടുത്തു ആരും പോയി തല വയ്ക്കരുത് ഭൂലോക ഉടായിപ്പാണ് ചേതക്ക്. ഇതുപോലുള്ള യൂട്യൂബ് വീഡിയോസ് കണ്ട് പോയി എടുത്തു കൊടുത്തതാണ്

  • @pns32
    @pns32 3 місяці тому

    Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏. I only get 85 milage, lots of charging issues

  • @anoopt427
    @anoopt427 8 місяців тому +1

    20000കഴിഞ്ഞാൽ അറിയാം അവസ്ഥ 😂

  • @MSKHAN-qv1ky
    @MSKHAN-qv1ky Рік тому +1

    ഇതൊക്കെ കാശ് കൊടുത്ത് കച്ചവടം കൂട്ടാൻ നടത്തുന്ന പ്രഹസനങ്ങളാ ,,,,, ഒന്നേമുക്കാൽ ലക്ഷം കൊടുത്ത് വാങ്ങിയിട്ട് ബാറ്ററി ചാർജ് നിൽക്കാതാവുമ്പോൾ ,പുതിയ ബാറ്ററി വെക്കാൻ നേരം അറിയാം എത്ര കീറും എന്ന് ,,,,, കിട്ടിയാലും വേണ്ട ,, രണ്ട് കൊല്ലം കഴിഞ്ഞാൽ ആക്രിക്കാരന് പോലും വേണ്ടാതാവും ,,,ഇതെന്നല്ലാ ,എല്ലാ ബാറ്ററി വണ്ടിയുടേയും അവസ്ഥ അതാവും ,,, പെട്രോൾ വണ്ടി എന്നായാലും കൊടുത്താൽ വാങ്ങാൻ ആളുണ്ടാവും ,,,, ഇത് കൊള്ളാം ,രാവിലെ ഓഫീസ് തിരിച്ച് വീട് ,,,, രാവിലെ കടയിലേക്ക് തിരിച്ച് വീട്ടിലേക്ക് ,,,, അങ്ങനെ ക്ലിപ്തമായ ഒരു ഓട്ടം മാത്രം ഉള്ളവർക്ക് ,,,,

    • @sabinrajsabin8819
      @sabinrajsabin8819 Рік тому +1

      കിട്ടാത്ത മുന്തിരി പുളിക്കും

    • @MSKHAN-qv1ky
      @MSKHAN-qv1ky Рік тому

      @@sabinrajsabin8819 കിട്ടിയാലും വേണ്ട ,,, നല്ല പെടോൾ വണ്ടിയുണ്ട് രണ്ടെണ്ണം