ബജാജ് ചേതക്ക് എടുത്ത് കുടുങ്ങിയ കസ്റ്റമർ .. Genuine customer review

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 210

  • @shyamvishnot
    @shyamvishnot  Місяць тому +5

    കൺസ്യൂമർ കോർട്ടിൽ എങ്ങിനെ കേസ് കൊടുക്കും? അറിയേണ്ടതെല്ലാം...
    ua-cam.com/video/2XBr93ExhJI/v-deo.html

  • @ajsalrahman7571
    @ajsalrahman7571 2 місяці тому +54

    ചേതക് ബുക്ക് ചെയ്യാൻ ഇരിക്കുകയായിരുന്നു ഈ വീഡിയോ കണ്ടപ്പോ വേണ്ടന്നു വെച്ചു 🙂

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p Місяць тому +1

      സുഹൃത്തേ താങ്കളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ് കഴിയുന്നതും വേറെ ഏതെങ്കിലും കമ്പനി പെട്രോൾ എൻജിനിൽ ഓടുന്ന വണ്ടി എടുക്കുന്നതായിരിക്കും നല്ലത് ഒരു ഇലക്ട്രിക് വാഹനത്തിനും നല്ല രീതിയിൽ സർവീസ് കിട്ടുന്നില്ല കാരണം ഒരു സ്പെയർപാർട്സ് കിട്ടാനില്ല

  • @noushadaboobaker1432
    @noushadaboobaker1432 2 місяці тому +16

    ഹബീബ് നിങ്ങൾ പറഞ്ഞ പോലെ തന്നെയാണ് ഞാനും വണ്ടി എടുത്തിട്ടുള്ള അനുഭവങ്ങൾ

  • @jyothish7378
    @jyothish7378 2 місяці тому +22

    Electric വണ്ടി ഭൂലോക പരാജയം....🙏
    രണ്ടുവർഷം Electric scooter ഉപയോഗിച്ചുമതിയായി...
    പുതിയ Hero Splendor+ എടുത്തു. 💯% satisfied ആണ്. 4500km ഓടി.80+ മൈലേജ് കിട്ടുന്നു.(മര്യാദയ്ക്കുള്ള ഓടീരാണ്.വയസ് പലപ്പോഴായി പത്തുനാൽപത്തേഴായി....🤣ഒടിഞ്ഞുപറിഞ്ഞുകിടക്കാൻ വയ്യാത്തോണ്ടാണ്)

    • @shuhaibrehman9482
      @shuhaibrehman9482 2 місяці тому +1

      Sathyam bro... Electric scooter eduth mathiyay

    • @Monsak935
      @Monsak935 Місяць тому

      ഇത് പുതിയ സംവിധാനം ആയത് കൊണ്ട് കുറച്ചു പ്രശ്നങ്ങൾ ഉണ്ട് അത് എല്ലാ കമ്പനികളും പരിഹരിച്ചു കൊണ്ടിരിക്കുകയാണ് അത് ഓട്ടോആയാലും കാർ ആയാലും എല്ലാറ്റിനും പ്രശ്നംങ്ങൾ ഉണ്ട്‌ അത് കബനികൾ പരിഹരിച്ചു കൊണ്ടിരിക്കുകയാണ് കുറച്ചു കഴിയുബോൾ എല്ലാം ശരിയാവും 😂

  • @dasmkd
    @dasmkd 2 місяці тому +22

    Ec ബൈക്ക് വൻ പരാജയം ആണ്. ഞാൻ വിറ്റു 2 വർഷം കൊണ്ട് കിലോമീറ്റർ 100 ഇൽ നിന്ന് 37 ആയി. കമ്പനി ബ്രാഞ്ച് പൂട്ടി പോയി വറന്റ്റീ യും ഇല്ല. കോടതി പോയിക്കോളാൻ ഞാൻ വിറ്റു... 32000 ഓടി അത് മുതൽ ആയി എന്ന് മാത്രം ബാക്കി കണക്ക് ആക്കി വിറ്റു. വാങ്ങിയ ആളോട് എല്ലാം പറഞ്ഞു കൊടുത്തു.. ആൾക്ക് ചെറിയ ഓട്ടം ഉള്ളത് കൊണ്ട് 3,4 മാസം ആയി ആള് hapy ആണ് എനിക്ക് കൂടുതൽ ഓട്ടം ഉള്ളത് കൊണ്ട് പെട്രോൾ ബൈക്ക് ആക്കി സമാധാനം 🙏🏻

  • @naju-m6u
    @naju-m6u 2 місяці тому +52

    ഇലക്ട്രിക്ക് സ്കൂട്ടറുകൾ എടുത്തു എല്ലാപേരും പെട്ടിരിക്കുകയാ , സർവീസ് പ്രശ്നമാണ്

    • @RazikAp
      @RazikAp 2 місяці тому +13

      Ather service ok ആണ്, പക്ഷെ parts, labour charges ഒക്കെ rate കൂടുതലാണ്

    • @betterman9110
      @betterman9110 2 місяці тому +6

      Ather service ok aanu

    • @renjiths.r4336
      @renjiths.r4336 2 місяці тому +2

      സർവീസ് കുഴപ്പമില്ല vida

    • @RidhinRmarkose
      @RidhinRmarkose 2 місяці тому +7

      Ather❤

    • @user-rb9yk8qd2u
      @user-rb9yk8qd2u 2 місяці тому

      Icube?

  • @Travelking-g6k
    @Travelking-g6k 2 місяці тому +12

    Electric വാഹനങ്ങൾ നാളെയുടെ technology യാണ്.അതുകൊണ്ട് ഇപ്പോഴത്തെ സിറ്റുവേഷൻ നിൽ അത്യാവശ്യം സാമ്പത്തിക ചുറ്റുപാട് ഉള്ളവർമാത്രം എടുക്കുക. അല്ലാത്തവർ അത് എടുക്കാതിരിക്കുന്നതായിരിക്കും ബുദ്ധി...

  • @jayankaniyath2973
    @jayankaniyath2973 2 місяці тому +35

    ഒരുപാടു വീഡിയോ കണ്ടതിൽ നിന്നും ഒരു കാര്യം മനസ്സിലായി. മനസമാധാനത്തോടെ two wheeler ഓടിക്കണമെങ്കിൽ പെട്രോൾ വണ്ടി വാങ്ങി ഓടിക്കുക.. അത്ര തന്നെ. ലാഭം നോക്കി ഇലക്ട്രിക് വണ്ടി എടുത്താൽ service issue / അലച്ചിൽ / മനസമാധാനമില്ലായ്മ ഇതൊക്കെ ഫലം

    • @rejinyahel2170
      @rejinyahel2170 2 місяці тому +1

      soo trueee......njnn ipozum busila powaru

    • @afnask123
      @afnask123 2 місяці тому +1

      Mileage ulla petrol vandi eduthal ok aan
      60 above mileage venam

    • @lijokavattu2271
      @lijokavattu2271 2 місяці тому

      Correct ,nan vagi koduthu

  • @ajmalaju5246
    @ajmalaju5246 2 місяці тому +21

    ഇയാൾ പറയുന്നത് 100% ശെരിയാണ്

  • @BENZENE6K
    @BENZENE6K 2 місяці тому +3

    I have been using Ather for 2.5 years.
    No problem so far.
    Parts are expensive though.

  • @prajiths1024
    @prajiths1024 2 місяці тому +18

    ആദ്യമെക്കെ ഇതുപോലെ വണ്ടി അടിപൊളിയാണ്,
    ഒരു കുഴപ്പവും ഇല്ല എന്ന് പറയുന്നവർ പിന്നീട് പണി വരുമ്പോൾ പെട്ട് പോവുകയും പിന്നീട് കേസുമായി നടക്കുന്നവരുമാണ് പലരും. എപ്പോൾ വേണമെങ്കിലും കേടാകാവുന്ന ഒരു electronic ഉപകരണം മാത്രമായി മാറുന്നു electric വണ്ടികൾ..

    • @rakeshkk3185
      @rakeshkk3185 2 місяці тому +1

      Yes, true

    • @TravelMap
      @TravelMap 2 місяці тому +2

      Hondayum yamahahum onnum chaadi keri electric erakkathe athukondanu

    • @anand.s.s646
      @anand.s.s646 Місяць тому

      @@TravelMap market expand avumbol avarum launch cheyyum mark my words

  • @torpidotorpido3081
    @torpidotorpido3081 2 місяці тому +8

    Service &കമ്പനി പണിക്കാരന്മാർ customer de complaint പരിഹരിക്കുക, ഇത് ഡിജിറ്റൽ യുഗം ആണ്, ഇത് കാണുന്ന പലരും ഈ brand അല്ല ev തന്നെ എടുക്കണ്ട എന്ന് വിചാരിക്കും 😡, 30000 -40 നു നല്ല model second വണ്ടി കിട്ടും, ബാക്കി പൈസ ബാങ്കിൽ ഇട്ടാലും ചെറിയ interest കിട്ടും, ev service നന്നാകുന്നത് വരെ എല്ലാവർക്കും wait ചെയ്യാം 🙏

  • @SS-bu5ys
    @SS-bu5ys 2 місяці тому +9

    നാട്ടിൽ വരുമ്പോൾ എടുക്കണമെന്ന് വിചാരിച്ചതാണ്. ആലോചിക്കണം ഇനി

    • @jyothish7378
      @jyothish7378 2 місяці тому +1

      ജീവനും കൊണ്ട് ഓടിക്കോ....ഞാൻ Electric വണ്ടി കളഞ്ഞിട്ട് Splendor+ എടുത്തു....

    • @rkeytech930
      @rkeytech930 2 місяці тому +3

      Venda edukaruth

  • @sachinsabu3692
    @sachinsabu3692 2 місяці тому +2

    Ather anu enikk… 33,870 KM oodi.. 2 kollam kazhinju… ithuvare no charging issue… no battery issue… akakoode ulla issue service nu vangunna paisa ichiri kooduthal anenne ullu.. bakki vandiyude side nu oru kuzhappavum illa

  • @saiprasad582
    @saiprasad582 Місяць тому +3

    ഇത്ര നന്നായി ചേതക്കിന്റെ പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച ചാനലിനും ഇക്കാക്കും അഭിനന്ദനങ്ങൾ 💐

  • @ThwarikhAnvar
    @ThwarikhAnvar 2 місяці тому +8

    അതെ ഏതു ബ്രാൻഡ് ev എടുത്താലും 2 ദിവസം ആ ബ്രാണ്ടിന്റെ സർവീസ് സെന്റർ പോയി നോക്കണം എങ്ങനാ സർവീസ് എന്ന്. സെയിൽസ് സമയത്ത് അവർ പറയുന്ന ഒന്നും പിന്നീട് കിട്ടണം എന്നില്ല

  • @maheshps8093
    @maheshps8093 2 місяці тому +13

    ATHER.... 1 വർഷം ആയി 10000 KM ഓടി ... നല്ല വണ്ടി ആണ്....ബിൽഡ് ക്വാളിറ്റി സൂപ്പർ ആണ്.

    • @s4utechy697
      @s4utechy697 2 місяці тому +2

      Eni anu prasnam

    • @rameeshrameeshv794
      @rameeshrameeshv794 2 місяці тому +2

      Kurach kazhiyatte

    • @afnask123
      @afnask123 2 місяці тому +1

      40k km aavumbo thudangikolm
      Petrol vandide engine panikk polm varaaatha bill aan varika

    • @lijopj172
      @lijopj172 2 місяці тому

      എനിക്ക രണ്ടുവര്‍ഷവും
      20000മുകളില്‍ കിലോമീറ്ററും ആയി ഇതുവരെ ഒരു പ്രശ്നവും ഇല്ല

    • @chikkuanjanam1962
      @chikkuanjanam1962 2 місяці тому +2

      2 year kondu 45000km oodi ente ather,oru issuevum ithuvare vannittilla

  • @majidpt7110
    @majidpt7110 2 місяці тому +1

    ഇലക്ട്രിക് സ്കൂട്ടർ മേടിക്കുമ്പോൾ കുറച്ചു അതിനെ പറ്റി ഐഡിയ ഉള്ളവർ എടുക്കുക..എന്നാൽ ഒരുപാട് കാലം കൊണ്ട്നടക്കാം..എന്റെ കയ്യിൽ komaki flora എന്ന മോഡലാണ്.എടിത്തിട്ട് 1 ഇയർ ഉള്ളിൽ 20000 km ഓടി. ..ഒരു 10 പൈസ എനിക്ക് ചിലവാക്കേണ്ടിവന്നിട്ടില്ല

  • @subinvs
    @subinvs 2 місяці тому

    I’m using the same for more than 2 months, now the auxiliary battery has gone dead and I have asked for a replacement. They are saying like it’ll take another 10 days since it’s not available readily. Without this auxiliary battery we can’t power on the vehicle. The auxiliary battery is of cheap quality. Otherwise the vehicle is good. They need to improve the service and spares. I have purchased an amaron battery today and fixed for the time being which costed me 1250 bucks.

  • @AnsiyaFebin-h6k
    @AnsiyaFebin-h6k 2 місяці тому +2

    Range always kuravan kitunnath back tyre skid akunna prblem vere ind
    Service very slow aahn

  • @saajanraju1
    @saajanraju1 2 місяці тому +3

    ദൈവം സഹായിച്ച് Jupiter petrol വണ്ടി എടുത്തു ഭാഗ്യം

  • @aboothahirnihal1010
    @aboothahirnihal1010 2 місяці тому +1

    ബജാജ് ev എടുക്കാൻ രണ്ടു തവണ ബജാജ് ഡീലർ ഓഫീസിൽ പോയി വന്ന ഞാൻ....... പല തവണ അവിടെന്നും വിളിച്ചു but ഞാൻ പിന്നീട് പോയിട്ടില്ല.......

  • @shinojm.s7726
    @shinojm.s7726 2 місяці тому +3

    13000 km front bearing പോയി നന്നാക്കാൻ കൊടുത്തു കാത്തിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.....വണ്ടി വാങ്ങാൻ പോകുമ്പോൾ തേനും പാലും.... വണ്ടി സർവീസിന് ചെല്ലുമ്പോൾ ഞങ്ങൾക്ക് സൗകര്യംഉള്ളപ്പോൾ ചെയ്ത് തരും വേണമെങ്കിൽ ഇവിടെ വെച്ചു പൊയ്ക്കോ..

  • @mail2abhilashab
    @mail2abhilashab 2 місяці тому +3

    Service ok aanel best electtic vandi ola aanu..

    • @jafnanjafi5453
      @jafnanjafi5453 2 місяці тому +1

      ശരി ആണ് പക്ഷെ കംപ്ലയിന്റ് വന്നാൽ മിനിമം 15 days വണ്ടി നിറുത്തികൊടുക്കണം

  • @StarElectric4037
    @StarElectric4037 2 місяці тому +1

    Njnum ee same model anu upayogikunathuu 1 year ayee no issue epozhum 100 kittununduu so dont worry guys

    • @RRassociatestrivandrum
      @RRassociatestrivandrum 2 місяці тому

      Me too bro. Vandi super anu

    • @aneeshbp5386
      @aneeshbp5386 2 місяці тому

      Me too...still getting100+kms range...26000kms over...no major issues yet...good ev...

  • @subinrajls
    @subinrajls 2 місяці тому +1

    Sales ഉള്ളവരുടെ വാക്കും വിശ്വസിച്ചു എടുക്കാതിരിക്കുക സർവീസ് സെൻ്റർ മസ്റ്റ് ആയും വിസിറ്റ് ചെയ്തു ഉപയോഗിച്ചവരുടെ opinion അറിഞ്ഞിട്ടു മാത്രം ഒരു തീരുമാനത്തിലേക്ക് എത്തുക ഒരു വണ്ടിയും 100% പെർഫെക്റ്റ് അല്ല എങ്കിലും നമ്മൾ ശ്രദ്ധിച്ചു തന്നെ എടുക്കുക🙂🙂🙂

  • @dr_tk
    @dr_tk 2 місяці тому

    EV Technology is still in their initial phase...
    Update aavaanum improve aavaanum und
    Ippo ullath oru trial and error aanenn parayaam...
    Oru 10 varshathinullil karyangal okke onnoode smooth aavum enn prathekshikkaam ❤

  • @chillies8047
    @chillies8047 2 місяці тому +1

    ഇവിടെ ola 60-80k km ഒക്കെ ഓടിയ swiggy വണ്ടികൾ ഉണ്ട്. നല്ല സർവീസ് കിട്ടിയിരുന്നേൽ കൊള്ളാമായിരുന്നു

  • @vinayankuttiyaniv7026
    @vinayankuttiyaniv7026 2 місяці тому +4

    തിരുവനന്തപുരം Pioneer Chetak ഇതേ അവസ്ഥയാണ്.😢😢

  • @bhashasahayi3321
    @bhashasahayi3321 2 місяці тому +7

    Ola S1 എടുത്തിട്ട് 2½ വർഷം ആയി, 10,000kms ഓടി. സർവ്വീസിന് (തിരൂർക്കാട്, അങ്ങാടിപ്പുറം) കൊടുത്താൽ രണ്ട് മൂന്നു ദിവസം എടുക്കും എന്നല്ലാതെ വേറെ പണിയൊന്നും കിട്ടിയിട്ടില്ല.
    ഇത് വരെ വന്ന സർവ്വീസ് കോസ്റ്റ് ₹1750.
    അറിയുന്നവർ എടുത്തു പെട്ടതുകൊണ്ട് ആർക്കും റെക്കമെന്റ് ചെയ്യാൻ കോൺഫിഡൻസ് ഇല്ല 🙏🏼

    • @humanoid_Alien
      @humanoid_Alien 2 місяці тому

      Daily വണ്ടി ഓടാതെ തന്നെ ഇപ്പോള് 44,000 km ഓടി 2വർഷം കൊണ്ട്, നിങ്ങളുടെ വണ്ടി വെറും 10,000km മാത്രമേ ഓടിയൊള്ളൂ, പലരും ഇലക്ട്രിക് എടുക്കുന്നത് കൂടുതൽ ദൂരം കുറഞ്ഞ ചിലവിൽ ഓടിക്കാൻ ആണ്

    • @bhashasahayi3321
      @bhashasahayi3321 2 місяці тому +1

      @@humanoid_Alien Agreed. അന്ന് പെട്രോളിൽ നിന്ന് രക്ഷപ്പെടുക എന്നേ നോക്കിയുള്ളൂ.

    • @syamkumar5568
      @syamkumar5568 2 місяці тому +1

      താങ്കൾ പ്രകൃതി സ്നേഹി വല്ലതും ആണോ 2.5 കൊല്ലം മിനിമം 2L km എങ്കിലും ഓടിച്ചാൽ മാത്രം ലാഭം

    • @bhashasahayi3321
      @bhashasahayi3321 2 місяці тому

      @@syamkumar5568 കാഴ്ച്ചപ്പാടിൽ ഉള്ള വ്യത്യാസം ആയിരിക്കാം. നേരത്തേ പറഞ്ഞതുപോലെ ഫോസ്സിൽ ഫ്യുവൽ ഉപയോഗം കഴിയുന്ന രീതിയിൽ കുറക്കുക എന്നേ അന്ന് നോക്കിയുള്ളൂ.

    • @Batmanstruggles
      @Batmanstruggles 15 днів тому

      പതിനായിരം കിലോമീറ്റർ രണ്ടര കൊല്ലം ഇത് വിഗ്രഹം പോലെ വെച്ചിരിക്കുക ആണോ

  • @lalkrishnac8983
    @lalkrishnac8983 2 місяці тому

    ഇത് വരെ കണ്ട ev reviews ൽ എല്ലാം കണ്ടത് ഒരു normal use ന് അത്യാവശ്യമല്ലാത്ത ഒരുപാട് specifications കൊടുത്ത് വെറുതെ soft ware issues ആണ് കൂടുതലും ഉള്ളത്.. Battery & motor complaints വളരെ കുറവായിട്ടാണ് കാണുന്നത്

  • @ajmalaju5246
    @ajmalaju5246 2 місяці тому +5

    Chetak sale team ഒരു കാര്യം പറയും service team അവർ അത് അറിഞ്ഞിട്ടില്ല എന്ന് പറയും

    • @rakeshkk3185
      @rakeshkk3185 2 місяці тому

      അതെ, മോശമായ service

  • @muhammedfamil1300
    @muhammedfamil1300 2 місяці тому

    Chetak range complaint ind. valare fluctuating aane . Pettanne maari kalikkum. 2022 model aane tto😊

  • @abhilashm.s5283
    @abhilashm.s5283 2 місяці тому +1

    Thanx for the video bro 🔥🔥🔥

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 місяці тому

    നമ്മൾ ഗ്രൂപ്പിൽ കൂടി ഒരുതവണ സംസാരിച്ചു എന്ന് തോന്നുന്നു പണ്ട് ഇന്ന് എൻറെ വണ്ടിക്ക് ഒരു പ്രശ്നം വന്നപ്പോൾ ആ ലിങ്ക് ഞാൻ ഗ്രൂപ്പിൽ ഇട്ടിരുന്നു

  • @GoGreenwithEV
    @GoGreenwithEV 2 місяці тому +1

    Congrats bro

  • @bilavalkhan
    @bilavalkhan Місяць тому

    Tvs iqube അഭിപ്രായം എന്താണ്?

  • @musthafapadikkal6961
    @musthafapadikkal6961 2 місяці тому +10

    ആക്റ്റീവയുടെ ടയർ ഞാൻ മാറ്റിയത് 1400 രൂപക്ക് അപ്പോഴാണ് ചേതക് ev യുടെ സൈകളിന്റെ വീതിയുള്ള ടയറിന് 2000 മുകളിൽ 😂😂😂

  • @ps-solartricks-9490
    @ps-solartricks-9490 2 місяці тому +2

    Appol chetakum rakshayillaa 😂

  • @chaliyarbricks7689
    @chaliyarbricks7689 2 місяці тому +2

    ഞാൻ എടുത്തിരുന്നു ഒഴിവാക്കി തീരെ മൈലേജ് ഇല്ലാത്ത വാഹനം

  • @nidhinkm7553
    @nidhinkm7553 Місяць тому +1

    ഒരു പെട്രോൾ വണ്ടി കയ്യിൽ ഉണ്ടെങ്കിൽ മാത്രം ഇ വി എടുക്കുക

  • @dennismannooparambil
    @dennismannooparambil 25 днів тому

    I have the same issue,

  • @manikutty4155
    @manikutty4155 2 місяці тому

    Njan 0las1gen2 എടുത്തു ഡലി 80/100 കിലോമീറ്റർ ഓടുന്നുഡേ ഇതുവരെ കുഴപ്പം ഒന്നും ഇല്ല ഇപ്പോൾ 4000കിലോമീറ്റർ ആയി വണ്ടി മേടിച്ചിട്ട് 2മന്ത് ആയി

  • @s4utechy697
    @s4utechy697 2 місяці тому +2

    ബ്രോ എല്ലാം ev വാഹനങ്ങളും നോൺ ഫ്രിക്ഷൻ ടയർ ആണ് ഉപയോഗിക്കാൻ ഉള്ളത് അതാണ് റേറ്റ് കൂടുതൽ. Friction tyre ഉപയോഗിച്ചാൽ റേഞ്ച് കിട്ടില്ല.

    • @arjunanjarakandy
      @arjunanjarakandy 2 місяці тому

      EV kk vendi eth company aanu bro tyre undakkunne?🙂🙏

  • @digitalmarketingbrandwithjasir
    @digitalmarketingbrandwithjasir 2 місяці тому +2

    ഒരു വർഷത്തോളം ആയി ഞാൻ ഇയാളുടെ follower ആണ്. മുമ്പ് പല വിഡിയോയിലും ഇദ്ദേഹം ചേതകിനെ പൊക്കി പറയുന്നുണ്ട്. . അന്ന് എല്ലാർക്കും suggest ചെയ്ത വണ്ടി. ഇപ്പോൾ തല തിരിച്ചു പറയുന്നു

    • @shyamvishnot
      @shyamvishnot  2 місяці тому +6

      അതെ .. സത്യമാണ് .. തുടക്കത്തിൽ ഉള്ള ആറ്റിറ്റ്യൂഡ് അല്ല ഇപ്പൊ ചേതക്കിനുള്ളത് .. വണ്ടിക്ക് ഡിമാൻഡ് കൂടിയപ്പോൾ കസ്റ്റമേഴ്സ് പുല്ലു വില .. അല്ല ബ്രോ, ഇതിൽ ഞാനാണോ സംസാരിച്ചത് .. ചേതക് എടുത്ത് പെട്ട് പോയ ഒരു പാവം കസ്റ്റമർ അല്ലെ ?

    • @jyothish7378
      @jyothish7378 2 місяці тому +1

      അന്ന് customers നല്ല അഭിപ്രായം പറഞ്ഞു.കുറേ ഓടിക്കഴിഞ്ഞപ്പോ ചെമ്പ് തെളിഞ്ഞു....ചേതക് ചടാക്ക് ആയി....🤣

  • @jyothish7378
    @jyothish7378 2 місяці тому +2

    കുറേ ഓടിക്കഴിഞ്ഞപ്പോൾ ചെമ്പ് തെളിഞ്ഞു.
    ചേതക് ചടാക്ക് ആയി......🤣

  • @jinx1984
    @jinx1984 2 місяці тому

    I bought ola key virant one and half month ego, right now 1300 km ride till now no problem I had faced and I ridedin heavy rain and I did not face any problem during riding, now ola has improved a lot, after sales services from kollam experience centre is quick and fast . recently I changed My scooter horn to new one within one hour, and checked battery health . service is quick And fast.

  • @rohithmuralis8503
    @rohithmuralis8503 2 місяці тому

    Sahoo.. Ather Rizta detailed video venam ❤

  • @Yts-v3w
    @Yts-v3w 2 місяці тому +1

    Use & Throw toys

  • @hariamaravila8661
    @hariamaravila8661 Місяць тому

    ചാർജ്ജിംഗ് ഇഷ്യൂഭീകരമാണ്. കുറച്ച് ചാർജ്ജാകുമ്പോഴേയ്ക്കും കട്ടാകും. ഇററർ കാണിയ്ക്കും. വല്ലാത്ത തലവേദനയാണിത്.

  • @jobsbusiness7416
    @jobsbusiness7416 2 місяці тому +1

    0:00 ploo😅😅i😅❤oooo

  • @RidhinRmarkose
    @RidhinRmarkose 2 місяці тому +2

    Ather ritza video oke avidee?

    • @shyamvishnot
      @shyamvishnot  2 місяці тому +1

      ഉടനെ വരും

    • @RidhinRmarkose
      @RidhinRmarkose 2 місяці тому +1

      @@shyamvishnot ❤️❤️

    • @MarshaMe
      @MarshaMe 17 днів тому +1

      Ritza vandi ekneund

  • @pradeepkumarcs423
    @pradeepkumarcs423 2 місяці тому +1

    Keep going bro

  • @shafeeq9155
    @shafeeq9155 2 місяці тому +2

    ഞാൻ ചേതക് premuim ബുക്ക്‌ ചെയ്തിട്ടുണ്ട്. . ഈ വീക്കിൽ പേയ്‌മെന്റ് ചെയ്ത് വണ്ടി ഇറക്കാൻ ആയിരുന്നു പ്ലാൻ. .
    പണി പാളോ 🫠
    bro വേറെ ഏതേലും കമ്പനി നോക്കണോ
    can you suggest anything better

    • @SanalSanal-ls7jd
      @SanalSanal-ls7jd 2 місяці тому +1

      Eda edukanda full complainta vandi

    • @shyamvishnot
      @shyamvishnot  2 місяці тому +6

      പുതിയ വണ്ടികൾക്ക് ഓട്ടത്തിൽ നിന്ന് പോവുന്ന complaint ഒരുപാട് കസ്റ്റമേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്ന് കരുതി പെട്ടന്നൊരു തീരുമാനം എടുക്കണ്ട. പ്രശ്നം അവർ പരിഹരിക്കും എന്ന് വിശ്വസിക്കുന്നു .. അത് വരെ ഒന്ന് ഹോൾഡ് ചെയ്യുന്നത് നന്നായിരിക്കും

    • @rakeshkk3185
      @rakeshkk3185 2 місяці тому +3

      ഇപ്പോ ഉള്ളതിലു നല്ല വണ്ടി chetak ആണ്, പക്ഷേ service മോശം, should connect with other customers also and form a group

    • @jyothish7378
      @jyothish7378 2 місяці тому

      @@shafeeq9155 എന്നാപ്പിന്നെ അനുഭവിച്ചോ....🤣

    • @linurknair1046
      @linurknair1046 2 місяці тому +1

      ബ്രോ അതിന്റെ weight ratio കറക്റ്റ് അല്ല എൻജിൻ നടുക്ക് കൊണ്ട് വച്ചിരിയ്ക്കുന്ന കാരണം വണ്ടി പെട്ടെന്ന് മറിയുന്നുണ്ട്

  • @Frostedvibez
    @Frostedvibez 2 місяці тому

    Chetak vangumbo service center patti anveshichitte vangaavu.... trivandrum service center utter waste...avrkk prblm detect cheyyaan polum ariyilla

  • @joge4808
    @joge4808 2 місяці тому +1

    അൾട്രാവയലറ്റ് എടുക്കാൻ നിക്കുന്ന ഞാൻ 😕 പണി ആകുമോ 😄

    • @jyothish7378
      @jyothish7378 2 місяці тому +1

      @@joge4808 വേറെ പണി ഒന്നുമില്ലേ....!!?? Electric എടുത്താൽ തീർന്നു...☹️

  • @CanvasAlive
    @CanvasAlive 2 місяці тому +1

    Nice ❤

  • @rashidtkz3554
    @rashidtkz3554 2 місяці тому

    Ippo okay aayittundo ???

  • @saleemalukkalsaleemalukkal9274
    @saleemalukkalsaleemalukkal9274 2 місяці тому

    പുതിയ വണ്ടി എടുക്കാൻ പോകുന്നവർ ആദ്യം സർവീസ് സെന്റർ ഒന്ന് വിസിറ്റ് ചെയുക. അപ്പോ തന്നെ നിങ്ങളുടെ തീരുമാനം മാറും

  • @rvnforu
    @rvnforu 2 місяці тому

    പുതിയ ഒരു ev Scooter എടുക്കുവാൻ Ather Rizta നല്ലതാണോ?

  • @AneeshThayyill-h2l
    @AneeshThayyill-h2l 2 місяці тому

    ഇത് മാത്രമല്ലാ ആമ്പേയറും എടുത്തവരുടെയും അവസ്ഥ പെട്ടതുതന്നെ

  • @aldrinsuresh
    @aldrinsuresh 2 місяці тому +1

    Ola 52000km done

  • @lightningwave5238
    @lightningwave5238 2 місяці тому +1

    ഇവരുടെ ev Auto എങ്ങനെയുണ്ട് bro.

  • @M7tech.
    @M7tech. 2 місяці тому +1

    Ather rizta z range test yeppo verum yende bro...😢

    • @shyamvishnot
      @shyamvishnot  2 місяці тому +1

      നാളെ ചെയ്യുന്നുണ്ട് ബ്രോ

  • @rahulsangeetha155
    @rahulsangeetha155 2 місяці тому +1

    ഞാൻ ola എടുത്തു പണി കിട്ടി .സർവീസ് വളരെ മോശം കോഴിക്കോട്

  • @Ammaunnikuttan
    @Ammaunnikuttan Місяць тому

    എന്റെ വണ്ടി romai ആണ് പ്രശ്നങ്ങളൊന്നുമില്ല. 4ഇയർ ആകുന്നു. ഇപ്പോ ബാറ്ററി mattanപോകുന്നു അല്ലാതെ വേറൊരു കുഴപ്പവും ഇല്ല

  • @jafnanjafi5453
    @jafnanjafi5453 2 місяці тому

    ഞാൻ ഒരു ola യൂസർ ആണ് സർവീസ് വളരെ വളരെ മോശം ആണ് വണ്ടി കുറെ ഇറക്കി എന്ന് അലാതെ പണി അറിയുന്ന ഒരു മെക്കാനിക് പോലും ഇല്ല

  • @shajishahid4968
    @shajishahid4968 Місяць тому

    ആരും Electric vandi എടുക്കരുത്. എനിക്കും കമ്ബ്ലൈൻഡ് ഉണ്ട്. Ranningil off ആകുന്നുണ്ട്. ബജാജ് ചേതക്. ബ്രൈക് സൗണ്ട്.

  • @deepudileepkumar6230
    @deepudileepkumar6230 2 місяці тому +1

    Ente oru review edukkumo.. I qube eduth pettirikkukayanu.. Nattukare ariyikkanam

  • @HmdHamid-g4v
    @HmdHamid-g4v 2 місяці тому

    Bro ഏതാ ഇപ്പോൾ എടുക്കാൻ പറ്റിയത് നല്ലത് any recommendations??

    • @husnibadshaa
      @husnibadshaa 2 місяці тому

      Ampare nexus

    • @HmdHamid-g4v
      @HmdHamid-g4v 2 місяці тому

      @@husnibadshaa ather എങ്ങനെ നല്ലതാണോ

    • @linurknair1046
      @linurknair1046 2 місяці тому

      ​@@husnibadshaaആമ്പിയർ ഒക്കെ പൂട്ടി തുടങ്ങി

    • @vinodgs3592
      @vinodgs3592 2 місяці тому

      Ather better, l booked Ather Rista

  • @jafnanjafi5453
    @jafnanjafi5453 2 місяці тому

    ola യുടെ ബ്രേക്ക്ലെനർ മാറ്റാൻ ഒരാഴ്ച ആണ് സമയം 😂😂

  • @dileepkumarothayoth4211
    @dileepkumarothayoth4211 2 місяці тому +2

    I have chetak premium 2024.I took this scooter 6 months back.Lot of issues .I would like to form a community.please provide this customers phone number.

  • @ശ്രീ.ഡിങ്കൻ
    @ശ്രീ.ഡിങ്കൻ Місяць тому

    Bajaj അല്ലെന്ന് ഇപ്പോഴാണോ മനസിലായത്😂

  • @alnoormakkah9565
    @alnoormakkah9565 2 місяці тому +1

    Edukkantta

  • @tonyrebeiro
    @tonyrebeiro Місяць тому +1

    Can't help pointing out that it is these, docile, over-tolerant types of customers, who SPOIL these vehicle manufacturers/dealers. He is way too mild and 'down-to-earth'. Such behaviour, with these Rogues, will not have any results. Customers who face such problems, must immediately file cases against the company. Also the case should cover the 'down time' encountered by the customer, because that too is very important. A customer who pays nearly 1.75 lakhs for a vehicle, is not expected to have his vehicle in the workshop, for months on end. Even 24 hours is a very BIG problem, especially if the customer is using the vehicle extensively, on a daily basis. Once all the customers begin to seriously Book these guys, left right and centre, and they (the company) ends up paying heavy compensation, they will realise that this kind of nonsense is not worth it and that they must change their methods and offer REAL quality service in record time, every time.

  • @binumohan1460
    @binumohan1460 Місяць тому

    ഇലക്ട്രിക്ക് എടുക്കല്ലേ മച്ചാന്മാരെ

  • @aboobackersidheequefaiziko5604
    @aboobackersidheequefaiziko5604 2 місяці тому

    Ampere primus സൂപ്പർ വണ്ടി ഞാൻ 1വർഷം 3മാസം 28500 കിലോമീറ്റർ ആയി

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 2 місяці тому +1

    ഒരു പിടിയുമില്ല 😄എന്തോ എന്നെ വിളിച്ചോ 😄❤️

  • @krishnakumarbabu-d6i
    @krishnakumarbabu-d6i 2 місяці тому +1

    ഇലക്ട്രിക് സ്കൂട്ടർ ആരും വാങ്ങരുത് ഒരു മാസം കഴിഞ്ഞാൽ കേടുവനുതുടങ്ങു, ola

  • @duopoids3466
    @duopoids3466 2 місяці тому

    Bajaj chetak pazhayatho😢, pulli pavam tanne

  • @sajiamose8186
    @sajiamose8186 2 місяці тому +2

    ചേതക് ഇത്രയും കംപ്ലേ ൻ്റ് ഉണ്ടങ്കിൽ എങ്ങനെ എടുക്കും ?

    • @ExplnrDude
      @ExplnrDude 2 місяці тому

      അയാൾക്ക് ഉണ്ടന്ന് വച്ച് എടുത്ത 100% പേർക്കും ഇല്ല , എൻ്റെ ഫ്രണ്ട്സ് 2 പേർക്ക് ഉണ്ട് , അവന്മർക്ക് ഒന്നും ഒരു കുഴപ്പവും ഇല്ല .. നല്ല പവറും ഉണ്ട് .

    • @shyamvishnot
      @shyamvishnot  2 місяці тому +7

      അവർക്ക് മാത്രമല്ല , ഒരുപാട് പേർക്ക് complaints ഉണ്ട്

    • @ExplnrDude
      @ExplnrDude 2 місяці тому

      @@shyamvishnot ഓല gen 2 ഇപ്പോള് എങ്ങനെ ഉണ്ട് ബ്രോയുടെ അഭിപ്രായത്തിൽ ? ...

    • @shyamvishnot
      @shyamvishnot  2 місяці тому +6

      സത്യം പറഞ്ഞാൽ പ്രശ്നം എല്ലാ വണ്ടികൾക്കും ഉണ്ട് .. അത് കൃത്യമായി സർവീസ് ചെയ്തു കസ്റ്റമറെ ഹാപ്പി ആക്കിയാൽ പ്രശ്നം പുറംലോകം അറിയില്ല .. സർവീസിൽ ഓല പരാജയപ്പെട്ടു ..

    • @ExplnrDude
      @ExplnrDude 2 місяці тому

      @@shyamvishnot 👍❤️

  • @Balu_p.r
    @Balu_p.r 2 місяці тому

    🥲👍....

  • @shams_eer
    @shams_eer 2 місяці тому +1

    OLA complaint കുറഞ്ഞപോലെ തോന്നുന്നു..

    • @shanvideoskL10
      @shanvideoskL10 2 місяці тому

      😮

    • @aksajeed
      @aksajeed 2 місяці тому +12

      Complaint കുറഞ്ഞതല്ല, എല്ലാം Service center ൽ കൂട്ടി ഇട്ടിരിക്കുന്ന കാരണം ഓട്ടം ഇല്ല, ഓടിയിട്ട് വേണ്ടേ complaint ആകാൻ

    • @vishnunb7275
      @vishnunb7275 2 місяці тому

      Ponnudave

    • @vishnunb7275
      @vishnunb7275 2 місяці тому

      Athu showroomla work cheyunne😅

    • @anazrahim2011
      @anazrahim2011 2 місяці тому +1

      വേടിച്ചവർ കൂട്ടി ഇട്ട് കത്തിച്ചു കാണും 🤣

  • @sajeeshpadikkal
    @sajeeshpadikkal 2 місяці тому

    ഞാൻ എടുത്തു പെട്ടു പോയി എടുക്കല്ലേ മക്കളേ

  • @ArunKM-gw9ts
    @ArunKM-gw9ts 2 місяці тому +1

    TVS ആണ് ഇലക്ട്രിക് സ്കൂട്ടറിൽ നല്ലത്

  • @prasanthmn259
    @prasanthmn259 2 місяці тому +2

    Go For Ather... Premium Quality & Better Service

  • @janfishal2446
    @janfishal2446 Місяць тому

    Chethak മോശംമാണ് എന്ന റിവ്യൂ kanunnath.
    Ethar chethak ബെസ്റ്റ് ആണ്

  • @simpletube3114
    @simpletube3114 2 місяці тому

    13:20 ഇയാൾ എന്താ പറയുന്നേ.. നവംബർ ലെ രെജിസ്ട്രേഷൻ കഴിഞ വണ്ടിക്ക് july ലെ manufacturing ഉള്ള battery വരുന്നത് normal അല്ലെ..?? 🤔 exide battery ഉണ്ടാക്കി അത്‌ ബജാജ് company ക്കെ അയച്ചു എന്നിട്ട് വണ്ടിയിൽ fit ചെയ്ത് വണ്ടി showrromil വന്ന് sale ആയി.. ഇതിന് 4മാസം മിനിമം അല്ലെ..?? പിന്നെ battery 1year ആണ് petrol വണ്ടിക്കും warranty

  • @sunildias7
    @sunildias7 2 місяці тому

    ചേതക്ക് കംപ്ലയിൻ്റായി റിപ്പയർ ചെയ്യാൻ കൊടുത്തു ഒരു മാസം കഴിഞ്ഞു ഇതു വരെ കിട്ടിയിട്ടില്ല

  • @joylouis9439
    @joylouis9439 2 місяці тому +1

    Ampere എടുത്ത ഞാൻ oonjal

    • @Babu.955
      @Babu.955 2 місяці тому

      Ampere ന് എന്തുപറ്റി

    • @joylouis9439
      @joylouis9439 2 місяці тому

      @@Babu.955 40 km kittunnullu

    • @BBanalyst
      @BBanalyst 2 місяці тому

      ​@@joylouis9439 40 tho💀💀

    • @Georgekj7
      @Georgekj7 2 місяці тому

      Njanum

  • @ms5611
    @ms5611 Місяць тому

    Electric vehicle technology is a scam😂

  • @safuvantc6394
    @safuvantc6394 2 місяці тому +2

    Iqube തന്നെ better തമ്മിൽ

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 місяці тому

    😳

  • @shajijoseph7425
    @shajijoseph7425 2 місяці тому +1

    🎉🎉

  • @bijuprabhakar8157
    @bijuprabhakar8157 2 місяці тому

    പാലക്കാട്‌ സർവീസ് വളരെ മോശം

  • @gofoorkt903
    @gofoorkt903 2 місяці тому

    എലക്ട്രിക്ക് സ്കൂട്ട 'റിന് സക്കൻ്റ് ഫോണിൻ്റെ വില പോലും കിട്ടുന്നില്ല

  • @akhilnikh123
    @akhilnikh123 2 місяці тому

    നുറുകണക്കു കമ്പനികൾ ഇലക്ട്രിക് സ്കൂട്ടറുമായി രംഗത്തുണ്ട് പെട്രോൾ വണ്ടിയെ അപേക്ഷിച്ചു രുങ്ങിയ production ചാർജ് ആയിരിക്കാം ഇതിനു കാരണം കളിപ്പാട്ടം വാങ്ങുന്ന പോലെ ആൾക്കാർ വാങ്ങുന്നുമുണ്ട് 😄

  • @ASAGSWORLD
    @ASAGSWORLD 2 місяці тому

    ഇതെന്താ ഇങ്ങനെ🤔🤔🤔

  • @unnikuttanmoorkketh9844
    @unnikuttanmoorkketh9844 2 місяці тому

    Ather 450x❤❤

  • @musthafalmuqthar132
    @musthafalmuqthar132 2 місяці тому +1

    ചേതക് സർവീസ് മഹാ തട്ടിപ്പാണ്

    • @rakeshkk3185
      @rakeshkk3185 2 місяці тому +1

      We should form a customer group

    • @muhram-qf5ce
      @muhram-qf5ce 2 місяці тому

      ​​@@rakeshkk3185 yes. Please share link