Home Workout Malayalam| Upper Body| No Equipment| Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം|

Поділитися
Вставка
  • Опубліковано 5 жов 2024
  • ✅ Lower body home workout video link click below 👇
    ➡️ • Home Workout Malayalam...
    ✅ ഈ അപ്പർ ബോഡി വർക്ഔട് നിങ്ങൾക്ക് ഒരു ഇഞ്ചുറിയും ഇല്ലെങ്കിൽ ഏതു സമയത്തും ചെയ്യാവുന്നതാണ്.
    ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്ന ഓരോ വർക്ഔട്ടുകളുടേയും ടെക്‌നിക്കും കറക്റ്റ് ആയിട്ടുള്ള ഫോമും കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം വർക്ക്ഔട്ട് ചെയ്യാനായിട്ടു ശ്രമിക്കുക. അതൊരു പരിധി വരെ നിങ്ങളെ ഇഞ്ചുറികൾ ഉണ്ടാകാതെ ഇരിക്കുവാൻ സഹായിക്കും. വർക്ഔട് ചെയ്യുന്നതിന്റെ ക്രമം താഴെ കൊടുക്കുന്നതാണ്. ഓരോ വർക്ഔട്ടും നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നമ്പർ ചെയ്തതിനു ശേഷം 40 മുതൽ 60 സെക്കൻഡ്‌സ് റെസ്റ്റ് എടുത്തതിനു ശേഷം വീണ്ടും തുടരുക. അങ്ങനെ താഴെ കൊടുത്തിരിക്കുന്ന സെറ്റ്സ് കംപ്ലീറ്റായി ചെയ്യാൻ ശ്രെമിക്കുക.ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന എല്ലാ വർക്ഔട്ടുകളും ഒരു എക്വിപ്മെന്റും കൂടാതെ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഓരോ വർക്ഔട്ടുകളും ഓരോരുത്തരുടെ ലെവൽ അനുസരിച്ചു ചെയ്യാൻ ശ്രമിക്കുക.
    ✅ Beginner : each workout - 10 reps - 2 to 3 sets
    Intermediate: each workout - 10-15 reps - 3 to 4 sets
    Advanced : each workout - 15-20 reps or failure - 3 to 4 sets
    🔹CHEST
    *Incline push up
    *Normal push up
    *Decline push up
    *Side to side push up
    🔹TRICEPS
    *Close grip push up / Diamond Push up
    *Elbow extension push up
    *Triceps bench dips
    🔹SHOULDER
    *Pike push up
    🔹BICEPS
    *Pseudo planche push up
    🔹BACK
    *Normal Superman exercise
    *Superman pulldown
    *Elbow lift
    ഈ ഒരു സാഹചര്യത്തിൽ എല്ലാവരും ആക്റ്റീവ് ആയിട്ടിരിക്കാനും നമ്മളെകൊണ്ട് കഴിയുന്നതുപോലെ നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് വർക്ക്ഔട്ട് ചെയ്യുവാനും ശ്രമിക്കുക.
    Something is always better than nothing.
    Feel the pump 🔥🔥🔥💪
    ➡️Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijo12@gmail.com
    📲+971556998981
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness_off...

КОМЕНТАРІ • 1,1 тис.

  • @navarang3731
    @navarang3731 4 роки тому +612

    പാവപ്പെട്ടവന്റെ personal trainer Vijo chettano😍😍

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому +127

      Always with you guys - Thank you for the support 🙏💪

    • @jithingeorge1803
      @jithingeorge1803 4 роки тому +3

      🤩💪💪💪

    • @ajudex7764
      @ajudex7764 4 роки тому +4

      Push up cheyyumbo eappazhum face munnot nokkanam ennu paranju kettittund, but bro ithil face thazhek thanneyanu nokkunne, eatha correct allel face engene vechalum prblm ille?

    • @Jahasibrahim123
      @Jahasibrahim123 4 роки тому +3

      സിമ്പിളായ അവതരണം

    • @sudeshspvlogsofficial
      @sudeshspvlogsofficial 4 роки тому +2

      കട്ട സപ്പോർട്ട്

  • @sh3h4z
    @sh3h4z 2 роки тому +36

    For future reference
    Warmup 5:09
    Dynamic streching 5:32
    Chest
    - Inclined push-up 6:28
    - Normal push-up 7:39
    - Declined push-up 8:34
    - side to side push-up 9:53
    Triceps
    - Close grip push-up 10:47
    - Elbow triceps extensio push-up 11:39
    - Bench dips 12:20
    Shoulder
    - Pike/V push-up 13:30
    - Pseudo planche/Reverse wrist push-up 15:13
    Back
    - Superman 16:00
    - Superman pulldown 17:27
    - elbow lift 18:22
    Static streching
    Shoulder 20:09
    Chest 20:36
    Leg 20:57
    Hamstring 21:27
    Thanks Vijobi💪

  • @SABIKKANNUR
    @SABIKKANNUR 4 роки тому +312

    ഇതാണ് ബ്രോ നിങ്ങളെ എല്ലാർക്കും ഇഷ്ടമാവുന്നത് 😍😍
    എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ കാണിച്ചു തരുന്നത്.. 💪💪💪✌️

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому +22

      Thank you for the support bro 🙏💪

    • @SABIKKANNUR
      @SABIKKANNUR 4 роки тому +2

      @@VIJOFITNESSLIFESTYLE 😍😍

    • @nikethr.v8085
      @nikethr.v8085 4 роки тому +1

      @Sabik Kannur ingal elladuthum undallo

    • @rafipni4627
      @rafipni4627 4 роки тому +2

      @@nikethr.v8085 kumbidinte aalkaaran avaru

    • @anasashrafe
      @anasashrafe 4 роки тому +1

      @@VIJOFITNESSLIFESTYLE 😍 😍 😍

  • @rahulkr2406
    @rahulkr2406 4 роки тому +80

    ആദ്യ വീഡിയോ കണ്ടപ്പോൾത്തന്നെ ചാനൽ subscribe ചെയ്തു 💪👌👌🔥

  • @muhammedarafath5309
    @muhammedarafath5309 3 роки тому +88

    വീണ്ടും ജിം close ആയപ്പോൾ വിഡിയോ കാണാൻ വന്നവർ ഉണ്ടോ

    • @abinbaby470
      @abinbaby470 3 роки тому +3

      Oru formil vanne ayirunnu
      Ellam poi😢😢

    • @Littlepookie123
      @Littlepookie123 3 роки тому +1

      @@abinbaby470 അതെ മച്ചു.me too..... ബട്ട്‌ ഞാൻ അത്യാവശ്യം set ആയി....പക്ഷെ six pack പ്ലനിങ തുടങ്ങാൻ ഇരിക്കുവായിരുന്നു.....അപ്പോഴേക്കും😑Gym Closed.

    • @rahulappu8280
      @rahulappu8280 3 роки тому

      Ya bro

  • @jamshadmuhammed2558
    @jamshadmuhammed2558 4 роки тому +116

    പാവപ്പെട്ടവന്റെ അർനോൾഡ് 😍

  • @Sai_Shyam
    @Sai_Shyam 4 роки тому +74

    അറിവ് പകർന്നു നൽകാൻ ഉള്ളതാണ്.
    And you are doing it in an awesome way.. ! ❤️

  • @buildupyoutubechannelpower4944
    @buildupyoutubechannelpower4944 4 роки тому +72

    ഇതെല്ലാം ഞാൻ 5വർഷം ആയി ചെയ്യുന്നു. ബോഡി നല്ലതായി സെറ്റ് ആയിട്ടുണ്ട്. ഇതിന്റെ തുടക്കത്തിൽ എല്ലാദിവസവും നമുക്ക് ചെയ്യാൻ പറ്റില്ല നല്ല മടി വരും അതുകൊണ്ട് ഞമ്മൾ എങ്ങനെയെങ്കിലും എല്ലാദിവസവും ചെയ്യാൻ നോക്കുക. പിന്നെ കുറെ കഴിയുമ്പോൾ ഇത് ഒരു ഹരം ആവും ഞമ്മൾക് പെർഫെക്ട് ബോഡി ആവും

    • @domnic6271
      @domnic6271 4 роки тому

      Gymmil poille?

    • @buildupyoutubechannelpower4944
      @buildupyoutubechannelpower4944 4 роки тому +2

      @@domnic6271
      ഇല്ല bro ഇത് വരെ പോയില്ല

    • @oldisgold2744
      @oldisgold2744 4 роки тому +4

      Hashir A enkil ponam after corona

    • @buildupyoutubechannelpower4944
      @buildupyoutubechannelpower4944 4 роки тому +1

      @@oldisgold2744 👍

    • @Kuthi_
      @Kuthi_ 4 роки тому

      @@buildupyoutubechannelpower4944 ഞാൻ ഒരു TADIYAN ആണ് മസിൽ ഒക്കെ വരുവോ
      എന്നെ കൊണ്ട് ചെയ്യാൻ പറ്റുവോ
      എന്റെ കയ്യിന്റെ ഉള്ളിൽ എള്ള് പൊട്ടി ഇട്ടിരിക്കുകയാണ് എനിക്ക് ചെയ്യാന് പറ്റുവോ

  • @SreekumarTalksOfficial
    @SreekumarTalksOfficial 4 роки тому +9

    ചാനൽ Quality Day By Day Improve ചെയ്യുന്ന ചാനൽ

  • @nimeshnimesh2493
    @nimeshnimesh2493 4 роки тому +66

    കുറേ നാളത്തെ ഡൌട്ട് ആയിരുന്നു... ബ്രീത്തിങ് അത് പറഞ്ഞു തന്നതിന് ഒരുപാടു താങ്ക്സ് ചേട്ടാ.... ചേട്ടൻ മരണമാസ് ആണ് ട്ടാ.... 👍👍👍👍

  • @മലയാളിപോളിയാണ്-ഹ5ഷ

    നിങ്ങൾ video ചെയാനുണ്ടേൽ എത്ര മിനുട്ട് അല്ല എത്ര മണിക്കൂറ് വേണേലും ഞാൻ video കാണും മാമ
    ©bahubali

  • @abhijithspillai8924
    @abhijithspillai8924 4 роки тому +4

    വളരെ ചെറിയ കാര്യങ്ങൾ പോലും എത്ര ഭംഗി ആയിട്ടാണ് നിങ്ങൾ പറഞ്ഞു തരുന്നത്..... അതിനായി ഒരു special THANKS.... You are a Gentleman.....നിങ്ങൾ ഒരുപാടു ഉയരങ്ങളിൽ എത്തും......ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.

  • @scsvision2940
    @scsvision2940 3 роки тому +5

    Thanks 5:08👌 5:32💓7:19 😍7:42 🥰 8:50💐9:57😍 10:48👌11:45💪12:36🤝 13:45💓15:07💪17:22 👍16:12 😍18:27🥰22:17

  • @shakirpuliyarakkal2933
    @shakirpuliyarakkal2933 4 роки тому +2

    നിങ്ങൾ ഇടുന്ന ഓരോ വീഡിയോകളും എത്ര കൃത്യമായാണ് പറഞ്ഞു തരുന്നത്.
    നിങ്ങളുടെ എല്ലാ വീഡിയോകളും മിസാകാതെ കാണുന്ന ഒരാളാണ് ഞാൻ.

  • @adarshtm5065
    @adarshtm5065 4 роки тому +12

    Ethane mone perfect trainer.. 😍💪

  • @jafarkottakkal4635
    @jafarkottakkal4635 4 роки тому +8

    സാറിന്റെ abs workout ഞൻ ചെയ്തു.. നല്ല result ഉണ്ടായിരുന്നു.. thanks

  • @ajithgopinath5105
    @ajithgopinath5105 4 роки тому +9

    Super chettaa...jim thurannalum jimmil poi work out cheyyanulla cash onnumilla..vtl thanneyane work out cheyyunnem..athyavisam vrithikedillathe body aakkanam athe olle....athinu valare upakaramulla viedio..😍😍😍

  • @raghunathraghunath7913
    @raghunathraghunath7913 3 роки тому

    ശരിക്കും hardwork ,നിങ്ങളുടെ students ഭാഗ്യമുള്ളവർ ആണ്. ഇനിയും പുതിയ അറിവ് മായി വെരുക bro.

  • @nidhinmb3417
    @nidhinmb3417 4 роки тому +5

    ഇതുപോലെ സിമ്പിൾ ആയി വർക്ക്‌ ഔട്ട് കാണിച്ചു തന്നതിന് താങ്ക്സ്. എല്ലാം മനസിലാകുന്ന രീതിയിൽ കാണിച്ചു തന്നു

  • @abhijithmsasikumar8866
    @abhijithmsasikumar8866 4 роки тому

    എന്റെ പൊന്നോ സൂപ്പർ. ഇത്രയും നന്നായി പറഞ്ഞു തരാൻ ഇതുവരെ ഒരു യുട്യൂബെർസിനും പറ്റിയിട്ടില്ല. ബട്ട് ചേട്ടായി എല്ലാം തന്നെ പറഞ്ഞു തന്നു. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഒരുപാട്‌നന്ദിയുണ്ട്. Thanku very much

  • @sandeeptkthalayi
    @sandeeptkthalayi 4 роки тому +11

    First time watching your vedio... really good👍

  • @sayyidfahad9533
    @sayyidfahad9533 4 роки тому +1

    വിജോ ചേട്ടൻ സൂപ്പറാണ് തുടക്കക്കാർക്ക് അവർക്ക് കഴിയുന്ന രീതിയിൽ പറയുന്നു ഇ വിജോ sir ന്റെ വീഡിയോ കാണുകയാണെങ്കിൽ ആരും വർക്ക്‌ ചെയ്യും

  • @vinayanp5955
    @vinayanp5955 4 роки тому +4

    ente role model aanu vijo chettayi

  • @albinalbin1041
    @albinalbin1041 3 роки тому +2

    Video length koodiyalum no problem cheettaaa.🤗
    enne pole ulla equipments onnum illathavarkk very usefu aanu 💯💯🥰🥰🥰🥰🥰Thank you 😍😘😘

  • @sd8719
    @sd8719 4 роки тому +14

    Ningal pwoliyanu bro...forearm workout koode pryane

  • @unnikkannan8888
    @unnikkannan8888 4 роки тому

    No problem ലങ്ത്ത് ഇത്തി കൂടിയാലും കുഴപ്പമില്ല. നമ്മൾ ചയ്യണ്ട കാര്യങ്ങൾ വളരെ ലളിതവും വ്യക്തവും ആയിരുന്നു അവതരണം. എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചു. ഞാൻ ജിമ്മിൽ പോകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്റെ ചില പരിമിതികൾ അതിന് തടസമാണ്. നിങ്ങളുടെ ഈ അവതരണം എനിക്കും എന്നേപ്പോലെ ഉള്ളവർക്കും വളരെ ഉപകാര പ്രതമാണ്. Thanks.

  • @swapnajeffin
    @swapnajeffin 4 роки тому +3

    വീഡിയോ ടെ ലെങ്ത് കൂടിയാലും കുഴപ്പം ഇല്ല, ഇനി അത് എത്ര തന്നെ കൂടുതൽ ആയാലും ഞങൾ കാണും, you are great bro

  • @user-vd4os8pu4m
    @user-vd4os8pu4m 9 місяців тому

    കാര്യങ്ങൾ വളരെ മനസിലാകുന്ന രീതിയിൽ സാർ പറഞ്ഞു വളരെ നന്ദി ഞാൻ ആദ്യ മാണ് കാണുന്നത് 🙏താങ്ക്സ് 👌

  • @abdullathif2080
    @abdullathif2080 4 роки тому +5

    Your demo is eccellnt.
    Thank you so much!!👌🏼

  • @RIYASmkd-g9d
    @RIYASmkd-g9d 4 роки тому +2

    Thanks bro Ella kaaryangalum nallapoole paranju manassilakki thannu .video length koodiyadu kondu oru prashnavumilla 👍

  • @gafoorgharafa6640
    @gafoorgharafa6640 4 роки тому +5

    Really impressed with your presentation. You are explaining every minut aspects. Even paid trainers dont share such small but very important tips.thank you boss

  • @faisalkc4230
    @faisalkc4230 4 роки тому

    സത്യത്തിൽ scroll ചെയ്തു ഇവിടെ എത്തി മുന്നെ ഇതിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. പക്ഷെ ചേട്ടന്‍ അടിപൊളിയായി പറഞ്ഞു മനസ്സിലാക്കി തന്നു.. Thank you Vijo... Good voice.. Good teaching

  • @sreeju0071
    @sreeju0071 4 роки тому +12

    Vijo Sir pls don't bother about the length of the video...even if u make a two hour video it will not be a issue for a fitness enthusiast..bcz each second is a gem..very informative sir..👏👏

  • @shabeerabuzaki5220
    @shabeerabuzaki5220 4 роки тому

    പറഞ്ഞു കൊടുക്കാവുന്നതിന്റെ ഏറ്റവും മാക്സിമം പറഞു കൊടുത്തു. മനസിലാക്കാവുന്നവർക്ക് എളുപ്പം ചെയ്യാവുന്ന രീതിയിൽ ഏറ്റവും നല്ല workout.
    ചെയ്യേണ്ട രീതികളും അതിന്റെ മിസ്റ്റേക്കുകളൂം വളരെ വ്യകത്മായിട്ട് വിവരിച്ചു.
    എന്നിട്ടും ഡിസ്‌ലൈക് ചെയ്തവനൊയൊക്കെ എന്ത് പേരിട്ടാണ്‌ വിളിക്കുക.
    Bro...സൂപ്പർ bro

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому

      Thank you so much for the support and for your kind words 🙏💪

  • @riijas
    @riijas 4 роки тому +10

    Bro sound pwoli😍

  • @balakmkurussi9066
    @balakmkurussi9066 3 роки тому

    wrong workout aann ithrem kaalam cheythond irunnath enn ee video kandappo manassilakkan patty, athond aayirikkannam joint pains, very very usefull video.

  • @SunilKumar-po9tm
    @SunilKumar-po9tm 4 роки тому +63

    He is looking smarter than prathviraj he must enter into cinema

  • @muzammilhassankhan5107
    @muzammilhassankhan5107 4 роки тому +1

    Vijo poliyaanu...super..video lenghth koodiyaalum nalla presentation aanu.keep it up..

  • @mkcreations3388
    @mkcreations3388 4 роки тому +3

    23 minute പോയത് അറിഞ്ഞില്ല thanks for the information sir👍❤

  • @akhilvineeth3572
    @akhilvineeth3572 3 роки тому

    You r teaching ur subscribers like lkg kids so sweet ഇത്രയും calm ആയിട്ടു oru youtubersum പറഞ്ഞു കൊടുക്കില്ല 👍☺❤❤

  • @muhammedsalih3506
    @muhammedsalih3506 4 роки тому +5

    I didn't notice the length of video until you have mentioned it. Really enjoyed. Great job. Thank you so much bro. 👍👍👍👍

  • @akhilsuryan7836
    @akhilsuryan7836 4 роки тому

    വിജോ ചേട്ടാ ,ചേട്ടന്റെ എല്ലാ വിടെയോസും കാണാറുണ്ട് ,അടുത്ത വിടെയോകായി കട്ട വെയ്റ്റിംഗ്

  • @shahul957
    @shahul957 4 роки тому +4

    vijobi bro thank U so much.... and we are waiting for ur new training sessions... 👍

  • @muhammedsafvan8503
    @muhammedsafvan8503 4 роки тому +1

    Valare simplicity ulla man
    Ningale orupad ishtam aan
    Vijo chettaa😍😍😘

  • @KINGGAMING-wg5ov
    @KINGGAMING-wg5ov 4 роки тому +9

    Length onum oru issue alla bro
    🤩😘

  • @rajeshkurup1479
    @rajeshkurup1479 4 роки тому +2

    Thanks Chetta. Chettantai video kandittanu njan workout cheyunathu so ur my personal trainer

    • @sathishks3206
      @sathishks3206 4 роки тому

      Chetta...push...up...cheyyumbol...ulla...kaiyude...positions...engana..vekkandathu

  • @shameerbinnazeer
    @shameerbinnazeer 4 роки тому +5

    Valiya manassaaa chettaayeee ningakk.....😍

  • @richu2662
    @richu2662 4 роки тому +1

    Paavam vijo chettan...nammakku vendi kure kashttapettu...paavam...vijochetan poliyan....👌👌👌

  • @kunjimon7612
    @kunjimon7612 4 роки тому +4

    Fantastic vijooo chettaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hakkeemobh6407
    @hakkeemobh6407 4 роки тому

    അറിയാത്ത ഒരുപാട് കാര്യങ്ങൾ പഠിക്കാനായി thanks Bro👍

  • @adonias3630
    @adonias3630 4 роки тому +3

    ഇച്ചായൻ പൊളി ആണ്

  • @devadevan3661
    @devadevan3661 3 роки тому

    സൂപ്പർ അടിപൊളി നിങ്ങൾ പറയുന്നത് എല്ലാം വളരെ മനസിലാവുന്നുണ്ട് താങ്ക്സ് മാസ്റ്റർ

  • @krishnalaleu2907
    @krishnalaleu2907 4 роки тому +4

    Thanks vijo bro, you are awesome 💪♥️

  • @nibinnibu7861
    @nibinnibu7861 4 роки тому +1

    Njanum oru bigginer anu jim pokanum ipo sadhikkunnilla.. Home workout paranju thannathinu thanks chetta

  • @junaidk5423
    @junaidk5423 4 роки тому +3

    Crystal clear instructions ,thanks for the video

  • @ajithanandan9519
    @ajithanandan9519 3 роки тому +2

    Thank you brthr for explaining about dynamic and static stretches 🙏

  • @wonderkingdom2402
    @wonderkingdom2402 4 роки тому +6

    Dude nice video 👌.. നിങ്ങളുടെ ശബ്ദം നല്ല ഗാംഭീര്യം ഉണ്ടു... പ്രിഥ്വിരാജ് same പോലെ.. .. ഫിലിം ട്രൈ ചെയ്യാം 😀.. എല്ലാം perfect ആണ്..

  • @boykaexhibits6675
    @boykaexhibits6675 4 роки тому +1

    Sir inte first video annuu Kannunathu, apol thanne channel subscribe cheyithu, ee video le quality eni ulla alla videos um undavum annu vishwasikunnu, video kidu 👌

  • @bijuabrahamsamuel8576
    @bijuabrahamsamuel8576 4 роки тому +3

    Full support 😇😇😇

  • @raazfitnessmodel6826
    @raazfitnessmodel6826 4 роки тому

    Length kudiyal problem illa vijo bro.ninghlude videos kanan nalla intresting aavunund.its too good.i love u bro

  • @raheemkunju3306
    @raheemkunju3306 4 роки тому +3

    Vijo chettan uyir❤️💪

  • @MSAli
    @MSAli 4 роки тому +1

    I'm first time watching your video... very good presentation bro!

  • @hypertrophycoach9400
    @hypertrophycoach9400 4 роки тому +7

    Commendable 💪💪

  • @sreenathak6355
    @sreenathak6355 4 роки тому +1

    Thanks vijo Etta beginners Ulla oru full body work out koodi upload cheyyamo

  • @umeshtpadi2429
    @umeshtpadi2429 4 роки тому +4

    Great bro... really helpful..

  • @hakeem5660
    @hakeem5660 4 роки тому +1

    ലളിതം, സുന്ദരം.... നന്ദി

  • @Ampussss
    @Ampussss 4 роки тому +3

    Tqz bro
    Good presentation
    Video length feel cheythilla...
    Waiting for abs workout if you can add some back friendly workouts...

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому +1

      Soon

    • @Ampussss
      @Ampussss 4 роки тому

      @@VIJOFITNESSLIFESTYLE bro already ഞാൻ ബ്രോയുടെ 6 പാക്ക് abs വർക്ഔട്ട്‌ വീഡിയോ കണ്ടായിരുന്നു. അതിൽ bro പറയുന്ന പോലെ ഞാൻ എന്റെ fat percentage measure ചെയ്ത് നോക്കിയാരുന്നു. It's 14%. Bro but ഞാൻ abs workout ചെയ്യുമ്പോൾ എനിക്ക് മിക്കപ്പോഴും back pain feel ചെയ്യാറുണ്ട്. അത് കൊണ്ട് തന്നെ എനിക്ക് അത് ഒരു മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ continue ചെയ്യാൻ കഴിയുന്നില്ല. So i have to forced to take rest. അതിന് ഒരു solution explain ചെയ്ത് തരാവോ. പറ്റുമെങ്കിൽ ഇനി ഒരു abs video ചെയ്യുന്നുണ്ടേൽ back friendly exercises കൂടി അതിൽ include ചെയ്യാവോ. ഒരു സംശയം കൂടി ഉണ്ട്. ഇത് ഞാൻ beginner ആയതു കൊണ്ടുള്ള pain ആയിരിക്കുമോ? Actually I'm totally confused. Please help me bro.

  • @dinidini8186
    @dinidini8186 4 роки тому

    ഹായ് വിജോ ! ഇപ്പോൾ കാണിച്ച ഫിറ്റ്നസ് വ്യായാമങ്ങൾ വളരെ വ്യക്തമായും ഒപ്പം അതിന്റെ ശാരീരിക അവസ്ഥ വിശേഷങ്ങൾ ഭയങ്കരമായി വിശിഷ്ടമായി വളരെ ലാളിത്യമായി ( ലളിതമായി വിശദീകരിച്ചു ). കൂടാതെ എല്ലാം വളരെ ക്രത്യമായി അതായത് പരിപൂർണ്ണ വിശകലനം സ്വയം MOST FERFECT ആയി കാണിച്ചു
    തന്നതിൽ മികച്ച നന്ദി .
    ഇതിൽ ഒരു കാര്യത്തിൽ മാത്രം ഒരു സംശയം . " അതായത് മെയിൻ ഗ്രൗണ്ട് പുഷ് അപ്പ്‌ ചെയ്യുബോൾ നമ്മൾ ചെയ്യുന്ന ഗ്രൗണ്ട് ഫ്ലോറിന്റെ
    പാരലൽ ആയി കാൽ വിരൽ തൊട്ട്
    ( ഉപ്പൂറ്റി ) നെറ്റി വരെ സമാന്തരമാവണം അല്ലേ , APPOLE
    നമ്മുടെ കണ്ണ് കോർണർ ആവുകയല്ലേ " ?. ഞാൻ സ്കൂളിൽ
    പഠിക്കുബോൾ കിട്ടുന്ന ഡ്രിൽ ക്ലാസ്സിൽ , മാത്രമല്ല സംസ്ഥാന ടെക്‌നിക്കൽ സ്കൂൾ സ്പോർട്സ് ഫെസ്റ്റിവൽ - 1996 കോട്ടയം സ് തോമസ് കോളേജ് ( മീന ചിന്നാർ തൊട്ട് തലോടി പോവുന്ന കോളേജ് ഗ്രൗണ്ടിൽ ) പങ്കെടുക്കാൻ വേണ്ടി തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇതിന് വേണ്ടി പ്രാക്ടീസ് ചെയ്തിരുന്നത് അവിടെ
    പല സ്പോർട്സ് പ്രാക്റ്റീസർമാർ അന്ന് ചെയ്തിരുന്നതും . പോരാതെ ജിം അക്വാട്ടിക് കോംപ്ലക്സ് ( തൃശ്ശൂർ സ്വിമ്മിംഗ് പൂൾ ) , എം . ജി . കാവ് & പോട്ടർ മാത്രമല്ല സ്കൂളിൽ പഠിക്കും കാലത്ത് തൃശ്ശൂർ ചെമ്പൂക്കാവ്‌ ജവഹർ ബാലഭവനിൽ ജൂഡോ, കളരി കൂടാതെ ബിനി ബാറിൽ ഷാവോലിൻ മഞ്ചൂരിൻ കുങ്ങ്ഫു
    ട്രൈനിങ്ങിൽ ഒക്കെ കണ്ണ് മുഖം നേരെ നോക്കി " FACE TO FACE "
    കണ്ണും സമാന്തരമാക്കുന്നു .
    ഇതിൽ എന്തെകിലും മാറ്റം ഉണ്ടോ എങ്കിൽ എന്റെ ഫോണിൽ വിളിച്ചോ , വാട്സ്ആപ്പ് , ചാറ്റ് ചെയ്‌തോ അറിയിക്കാം
    ഏ. വി . രജീഷ് 8547487121 , 7356659391

  • @messik2136
    @messik2136 4 роки тому +5

    *Vijo bro...lots of love and wishes from germany*

  • @renjithr447
    @renjithr447 4 роки тому +1

    Bro kiduu💪 😍😍,we are waiting for next video,take care bro.

  • @subramanyanparol5013
    @subramanyanparol5013 4 роки тому +8

    വർക്ക്‌ ഔട്ട്‌ കഴിഞ്ഞാലുള്ള ഭക്ഷണരീതി എങ്ങനെയാണ്

  • @rahulranjit7064
    @rahulranjit7064 4 роки тому +1

    Vijo sir.. it's not just knowledge that you are imparting. It's wisdom !! Thank you ever so much.

  • @vishnurajan9232
    @vishnurajan9232 4 роки тому +5

    I was waiting for this upper body session...thnku vry much broo,😍😘

  • @sevenstarmedia8691
    @sevenstarmedia8691 4 роки тому

    എത്ര വ്യക്തമായിട്ട് പറഞ്ഞു തരുന്നു... thanks.. bro👍🙂

  • @sajanvlogz5996
    @sajanvlogz5996 4 роки тому +4

    Bro 😍💪

  • @midhunmohan6123
    @midhunmohan6123 4 роки тому +1

    Chettan enthu video ittaalum njan like cheyyum...bcz of ur presentation..that was mindblowing...
    And also I'm a privthiraj fan...
    I lov ur voice..

  • @anandumt4486
    @anandumt4486 4 роки тому +5

    Such a good training💖

  • @ameerrasheed6429
    @ameerrasheed6429 4 роки тому +1

    Chetta Workout Adipoli.Ini Idunna Videoyil Kuràchum Koodi Hard Aayittulla Workouts include Cheyyane

  • @rajanik.v6897
    @rajanik.v6897 3 роки тому +3

    Dulquerinte voice pole thonnunnavar like below... 🤩🤩

  • @prajeeshprajeesh849
    @prajeeshprajeesh849 4 роки тому +1

    നല്ല ശബ്ദം ബ്രോയ്.... സാധാരണക്കാരന്റെ gim instructer

  • @abhakeemsha93
    @abhakeemsha93 4 роки тому +4

    ഇങ്ങള് മുത്താണ്
    ഞങ്ങടെ സൊത്താണ് ❤❤❤😍😍😍😍😍😍😍

  • @aj_specialzzz_97
    @aj_specialzzz_97 4 роки тому +1

    Many are there to teach what to do...
    But you taught us what not to do...
    The exact way to do them...
    Hats off... Thanks a Lot Chetta...

  • @sreekanths6476
    @sreekanths6476 4 роки тому +3

    ❤😍💜

  • @rajkumarev
    @rajkumarev 4 роки тому +1

    Thanks Vijo bhai for your simple training methods. Its very much useful and easy understanding 😊

  • @nisarneelala7967
    @nisarneelala7967 4 роки тому +5

    #Lockdown #NoGym
    But,don’t stop now or ever
    #KeepGoing
    and stay Fit 🖤✌🏻
    #keepInspiringCoach #fit4Life❤️

  • @aswinraj4317
    @aswinraj4317 4 роки тому +1

    Decline Push-up s njan nadu വളച്ചു ആണ് ചെയ്തിരുന്നത് thnx bro

  • @abhijithspillai8924
    @abhijithspillai8924 4 роки тому +1

    Chettayi..... ningal polichu...... thanks.എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് ഒരായിരം നന്ദി......എനിക്ക് ഒരു request undu....നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ കുറച്ചു ABS nte workout ഒന്നു പറഞ്ഞു തരുമോ.....ABS nte ഒരു video ചെയ്യുമോ....... its a request

  • @razaljamalrazaljamal5997
    @razaljamalrazaljamal5997 4 роки тому

    തുടക്കക്കാർക് മികച്ച vedio

  • @wilsonsebastian3784
    @wilsonsebastian3784 4 роки тому

    Valare nannaayi paranju tharunnathinulla oru shama undallo ,perfect trainer 👌👌👌👌

  • @sajeshraj9541
    @sajeshraj9541 4 роки тому +1

    Length koodipoyathil vishamam illa vijo bro... ithrayum nannayi oro body muscles neeyum injury koodathe engane workout cheyyam ennu paranjuthannathil ere santhosham.. skip cheyyathe kanuvan sremikkuka... Ellavarum... Vijo bro parayunnapole Eat healthy, Sleep well, Stay lean, and stay at home, stay safe and break the chain💪

  • @adarshkrishna5467
    @adarshkrishna5467 3 роки тому

    Super bro👍👍👍. എല്ലാം ഡീറ്റൈൽഡ് ആയി പറയുന്നുണ്ട്. Its very usefull. Thanks bro❤❤❤

  • @naimudheen722
    @naimudheen722 4 роки тому

    Iddhehathinte training class thanne nammude bagyamaan; thank you sir

  • @prajeeshprajeesh849
    @prajeeshprajeesh849 4 роки тому

    കാണാൻ ഇച്ചിരി വൈകി പോയി 😍😍😍😍😍

  • @muhammadthani5483
    @muhammadthani5483 2 роки тому +1

    The way you explain details is really interesting and informative 👍

  • @bipinrajng8082
    @bipinrajng8082 3 роки тому

    എനിക്ക് വളരെ നല്ല ഒരു അറിവ് പറഞ്ഞുതന്നതിന് നന്ദി

  • @almalayali1848
    @almalayali1848 4 роки тому

    ആദ്യമായി ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു അപ്പൊ തന്നെ sub ചെയ്യ്തു

  • @shafeeksulaiman3174
    @shafeeksulaiman3174 4 роки тому

    Brother ningalude prograam first time aanu njaan kanunnadhu.. very good avadharanam. But adhinekkal eniku like aayadhu ningalude voice clarity very very good ... . God bless you and your families....

  • @66051760
    @66051760 4 роки тому +1

    You are the best

  • @praveenkaasi5432
    @praveenkaasi5432 4 роки тому

    വളരെ ലളിതമായ വിവരണം നന്നായി.

  • @ranjithparakkav9270
    @ranjithparakkav9270 4 роки тому

    ചേട്ടൻ സൂപ്പറാ... ഞാൻ ചെയ്തുനോക്കുന്നുണ്ട്.. നല്ല effectivanu...