Back & Biceps | Dumbbell Home Workout| Malayalam | Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം

Поділитися
Вставка
  • Опубліковано 26 сер 2024
  • ➡️ Dumbbell Chest & Triceps click the Link below 👇
    • Chest & Triceps | Dumb...
    ➡️ Home Workout Lower Body - No equipment 👇
    • Home Workout Malayalam...
    ➡️ Home Workout Upper Body - No Equipment 👇
    • Home Workout Malayalam...
    🔴ഈ വർക്ഔട് നിങ്ങൾക്ക് ഒരു ഇഞ്ചുറിയും ഇല്ലെങ്കിൽ ഏതു സമയത്തും ചെയ്യാവുന്നതാണ്.
    ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്ന ഓരോ വർക്ഔട്ടുകളുടേയും ടെക്‌നിക്കും കറക്റ്റ് ആയിട്ടുള്ള ഫോമും കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം വർക്ക്ഔട്ട് ചെയ്യാനായിട്ടു ശ്രമിക്കുക. അതൊരു പരിധി വരെ നിങ്ങളെ ഇഞ്ചുറികൾ ഉണ്ടാകാതെ ഇരിക്കുവാൻ സഹായിക്കും. വർക്ഔട് ചെയ്യുന്നതിന്റെ ക്രമം താഴെ കൊടുക്കുന്നതാണ്. ഓരോ വർക്ഔട്ടും നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നമ്പർ ചെയ്തതിനു ശേഷം 40 മുതൽ 60 സെക്കൻഡ്‌സ് റെസ്റ്റ് എടുത്തതിനു ശേഷം വീണ്ടും തുടരുക. അങ്ങനെ താഴെ കൊടുത്തിരിക്കുന്ന സെറ്റ്സ് കംപ്ലീറ്റായി ചെയ്യാൻ ശ്രെമിക്കുക.
    🔴ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന ബാക്ക് ആൻഡ് ബൈസെപ്സ് വർക്ഔട്ടുകൾ ഒരു പെയർ ഡംബെൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. ഇന്നത്തെ ഇ വർക്ഔട്ടുകൾ ചെയ്യാൻ സാധാരണ ജിമ്മിൽ നമ്മൾ വർക്ക്ഔട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു തരത്തിലുള്ള ബെഞ്ചും ഉപയോഗിക്കുന്നില്ല. അതുപോലെ തന്നെ ഓരോ വർക്ഔട്ടുകളും ഓരോരുത്തരുടെ ലെവൽ അനുസരിച്ചു ചെയ്യാൻ ശ്രമിക്കുക.
    BACK WORKOUT
    1) Dumbbell Deadlift
    3-4 sets : 8-12 reps
    2) Dumbbell bend over row
    3-4 sets : 10-15 reps
    3) Single arm Dumbbell row
    3-4 sets : 10-15 reps
    4) Dumbbell Renegade row
    3-4 sets : 8-12 reps
    5) Dumbbell Shrug
    3-4 sets : 10-15 reps
    BICEPS WORKOUT
    1) Dumbbell alternate biceps curl
    3-4 sets : 10-15 reps
    2) Dumbbell hammer curl
    3-4 sets : 10-15 reps
    3) Dumbbell seated concentration curl
    3-4 sets : 10-15 reps
    ഈ ഒരു സാഹചര്യത്തിൽ എല്ലാവരും ആക്റ്റീവ് ആയിട്ടിരിക്കാനും നമ്മളെകൊണ്ട് കഴിയുന്നതുപോലെ നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് വർക്ക്ഔട്ട് ചെയ്യുവാനും ശ്രമിക്കുക.
    Something is always better than nothing. Feel the pump 🔥🔥🔥💪

КОМЕНТАРІ • 427

  • @VIJOFITNESSLIFESTYLE
    @VIJOFITNESSLIFESTYLE  4 роки тому +17

    Follow me on Instagram for more updates - instagram.com/vijobi_vijofitness_official/

  • @junaidk5423
    @junaidk5423 4 роки тому +303

    നമുക്ക് injury വരൊന്ന് നമ്മളെക്കാളും പേടി വിജോ ചേട്ടനാണ് 😊,thanks for the guidance

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому +160

      Yes guys nammalepole athu vannavarkke athinte kashttapadu ariyoo 😢
      Take care - train safe 💪

    • @junaidk5423
      @junaidk5423 4 роки тому +43

      @@VIJOFITNESSLIFESTYLE ഒരു വര്ഷമായിട് back pain ഉണ്ട് . വരുന്നതിന് തൊട്ട് മുമ്പ് വരെ gym ൽ പോയിരുന്നു അത് കൊണ്ട് വന്നതാണോന്ന് അറിയില്ല ,പക്ഷേ ചേട്ടന്റെ വീഡിയോസ് കണ്ട ശേഷമാണ് മനസിലായത് നമ്മൾ ചെയ്ത പല workout കളും ശരിയായ രീതിയിൽ ആയിരുന്നില്ല , ഇപ്പൊ വീട്ടിൽ നിന്ന് ചെറിയ രീതിയിൽ workout ചെയ്യും ,ചേട്ടന്റെ വീഡിയോസ് വളരെയാധികം സ്വാധിനികുന്നുണ്ട് , again thanks keep moving

    • @noushadbabukpz
      @noushadbabukpz 3 роки тому

      @@junaidk5423 ipol maariyo bro enikkum und back pain cheriya reethiyil roomil workout cheyyumayirunnu dumbbells upayogichu chila mistake karam aanennu thonnunnu ipol nalla back pain athode maduthu workout ellam , pinne ente job ivide gulfil driving aanu kooduthalum iritham aanu eni athaano Karanam ennum ariyilla , enthu workout cheyyamam back pain povan plz reply 😌 dumbell + 30Kg barbell eduthu thonnunnath pole cheyyum ipol vijo bro paranjapozha manssilakunne injury varumennulla kaariyam vannu 😢

    • @neerajmathew1238
      @neerajmathew1238 3 роки тому

      @@noushadbabukpz core muscle lower back strenthen cheyanam

    • @noushadbabukpz
      @noushadbabukpz 3 роки тому

      @@neerajmathew1238 Video undo ?

  • @Kevin-cy2dr
    @Kevin-cy2dr 3 роки тому +31

    BACK WORKOUT
    1) 3:28 Dumbbell Deadlift
    3-4 sets : 8-12 reps
    2) 6:33 Dumbbell bend over row
    3-4 sets : 10-15 reps
    3) 7:48 Single arm Dumbbell row
    3-4 sets : 10-15 reps
    4) 9:40 Dumbbell Renegade row
    3-4 sets : 8-12 reps
    5) 12:22 Dumbbell Shrug
    3-4 sets : 10-15 reps
    BICEPS WORKOUT
    1) 14:34 Dumbbell alternate biceps curl
    3-4 sets : 10-15 reps
    2) 15:59 Dumbbell hammer curl
    3-4 sets : 10-15 reps
    3) 18:24 Dumbbell seated concentration curl
    3-4 sets : 10-15 reps

  • @mithunpv2453
    @mithunpv2453 4 роки тому +58

    Shrug കണ്ടിട്ട് ചിരിച്ചു പോയി വിജോ ബ്രോ. ഒരുപാട് സ്ഥലത്ത് കണ്ടിട്ടുണ്ട്

  • @a98kjk51
    @a98kjk51 4 роки тому +7

    എല്ലാ വർക്ഔട്സുകളും നന്നായി explain ചെയ്തു കൂടാതെ മിസ്റ്റേക്ക്സ് പറ്റുന്നത് കൂടി നന്നായി കാണിച്ചു 👍👍👍👍

  • @chooseit4229
    @chooseit4229 4 роки тому +24

    Bro explain cheyyuna rethi nanayttunde.njan gymine poyappu gym trainer pollum ithu pole paranju thanittila.nice video

  • @ginobabu061
    @ginobabu061 3 роки тому +1

    ശരിക്കും ചിരിക്കാനും, ചിന്തിക്കാനും പ്രാക്ടീസ് ചെയ്യാനുമുള്ളതാണ് വിജോയുടെ വീഡിയോസ് 😍👌👌മറ്റുള്ളവർ നന്നാകണം എന്ന രീതിയിൽ ഉള്ള അവതരണം.. Great effort bro 🙏

  • @sahal963
    @sahal963 4 роки тому +32

    First pwolli😂

    • @sujeshraj4144
      @sujeshraj4144 4 роки тому

      Bro can u show us some kettlebell exercise....

  • @hypertrophycoach9400
    @hypertrophycoach9400 4 роки тому +8

    Arnold
    Roni
    Vijo
    Ever munuperumanu ente heros
    My Mentor 😎😎😎😎😎

  • @user-ro5jd2eo4g
    @user-ro5jd2eo4g 4 роки тому +1

    Ithu kandappola njn okke wrkout cheiunnathu full thattannu enik manassikaye thanks ashane

  • @lijuabraham3110
    @lijuabraham3110 4 роки тому +1

    Super bro. എല്ലാം മനസിലാകുന്ന രീതിയിൽ പറയുന്നു സൂപ്പർ 👌👌 ഇത്രയും ക്ലിയർ ആയിട്ട് പറഞ്ഞുതരുന്ന ആരെയും കണ്ടിട്ടില്ല. Thanks bro ♥️♥️♥️

  • @kasaragottukkaran4144
    @kasaragottukkaran4144 3 роки тому +4

    ചേട്ടൻ പുലിയാണ് ❤❤

  • @sansutvm2211
    @sansutvm2211 4 роки тому +3

    ചേട്ടാ തുടക്കത്തിലെ trap shrug സൂപ്പർ😁😁😂 ചേട്ടൻ poliya👌👌👌

  • @jithunsivapuram9295
    @jithunsivapuram9295 4 роки тому

    ഇതുപോലൊരു ചാനൽ കുറെയായി നോക്കുന്നു ഇപ്പോഴാ കണ്ടത്
    realy good...
    thanks broo

  • @ssm8718
    @ssm8718 4 роки тому +5

    Please include subtitles in English to understand your exercise tips...awsome workouts.. All the best from Abudhabi 👍

  • @joyaljose2930
    @joyaljose2930 4 роки тому +14

    Shrug കണ്ട് ചിരിച്ച് ചത്തു 🤣🤣

  • @insigncalicut1618
    @insigncalicut1618 4 роки тому +1

    ഈ സമയത്ത് ഏറ്റവും അനിവാര്യമായ വീഡിയോ thanks vijo...

  • @niyas0531
    @niyas0531 4 роки тому +2

    Vijobi chetta.
    E week ramzan thudagum
    Adumayi bandhapetta diat and workout annivaye patti oru detailed video eduvayirunnekill valare helpful akum

  • @sano.221
    @sano.221 2 роки тому

    വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു 👍

  • @umeshtpadi2429
    @umeshtpadi2429 4 роки тому +7

    you r awesome bro..

  • @princep333
    @princep333 3 роки тому

    Mistakes paranju tharunnathinu irikkatte oru hattsoff .thx bro

  • @praveenprakash3213
    @praveenprakash3213 4 роки тому +5

    hello vijoy. very good man.. keep up the good work. boss can u also do some resistant band workouts also. thank you and looking 4ward for those. god bless

  • @ubaidpallangod9050
    @ubaidpallangod9050 3 роки тому

    ലോക്‌ഡോൺ വീണ്ടും വന്നു, ചേട്ടന്റെ വിഡിയോ വീണ്ടും കാണുന്നു 😻

  • @adhilzain7459
    @adhilzain7459 4 роки тому +5

    Crct time na notification vanne!!

  • @nijjucaffe3952
    @nijjucaffe3952 4 роки тому

    നിങ്ങളെ fitness video s പോളിയാണ്..കാര്യണങൾ വെക്തമായി മനസ്സിലാവുന്നു........ഒരായിരം നന്ദി ഉണ്ട് .bro💪💪💪💪
    ...njan ippo സ്ഥിരം work out cheyyum.👍👍👍

  • @pareedponnu9618
    @pareedponnu9618 3 роки тому

    അടിപൊളി. ഒരു വർഷം മുന്നേ ഉള്ളതാണ്. ഇപ്പൊ കാണുന്നുള്ളൂ...07.06.2021 ഇത്രേം പിന്നിൽ ആയി ഞാൻ

  • @DDK2020
    @DDK2020 4 роки тому +3

    Thank you,You are someone who talk lot of sense

  • @nikhilec3135
    @nikhilec3135 3 роки тому +3

    Thanks Vijo. I just started work out from Home. these kinds of videos very helpful if we doing work out in home with only dumbbells. waiting for other dumbells workouts for legs and shoulders

  • @navasnavas8497
    @navasnavas8497 4 роки тому

    Sir മികച്ചൊരു trainer ആണ് ഗുഡ് ജോബ്

  • @junaidhiqbali7979
    @junaidhiqbali7979 4 роки тому +3

    Ramzan soon.. please make a video about this.. waiting..

  • @anilkumaranilanilkumaranil1846
    @anilkumaranilanilkumaranil1846 4 роки тому +3

    No doubts.......wonderful explanation...thanks..

  • @shinethekkinethu1176
    @shinethekkinethu1176 4 роки тому

    നല്ല വ്യക്ത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ സന്തോഷം അഭിനന്ദനങ്ങൾ 😍🌹

  • @samueljohn3019
    @samueljohn3019 4 роки тому +4

    Vijo achachan 😍😘💪💪

  • @Pro.mkSportsFitness
    @Pro.mkSportsFitness 4 роки тому +19

    😍😍😍

  • @muhammedshareef4233
    @muhammedshareef4233 4 роки тому +3

    Super workout. Thanks

  • @sarathchandran1109
    @sarathchandran1109 4 роки тому +1

    Very useful video. Thanks vijo chetta

  • @vinodvijay99
    @vinodvijay99 4 роки тому

    ഹഹഹ സത്യം ബ്രോ കുറേ ടീംസ് ഇതു പോലെ ഹെവി weight പൊക്കി ഷോ കാണിക്കാറുണ്ട്.. thanksss bro❤️❤️❤️സൂപ്പർ...

  • @thorakkadan
    @thorakkadan 2 роки тому

    തേടിയ വള്ളി കാലിൽ ചുറ്റി ❤️❤️

  • @rohithsreedhar5775
    @rohithsreedhar5775 4 роки тому +1

    Nice presentations

  • @shaabishihab1942
    @shaabishihab1942 2 роки тому

    ഞാൻ ഇഷ്ടിക ഉപയോഗിച്ചാണ് ചെയ്യുന്നത് its work thanks bro 👍

  • @lajkl9198
    @lajkl9198 4 роки тому

    Chetta oru suggestion aanu. Workout routine paranju tharumbol straight a routine ney kurichum, set/rep iney kurichum paranju nirthuka.. Edu orupaadu explanations aanu. Adinu okkay veray video il parayuka.. Sathyam paranjal aa routine onnu ariyan vendi forward adichu kaanuvaairunnu

  • @ahmadshiras1233
    @ahmadshiras1233 3 роки тому +2

    Every step you say is 💯 helpful. Thankz dude

  • @abhaybinoy6678
    @abhaybinoy6678 4 роки тому +1

    Puthiya Videoku Thanks

  • @jaisonmathew2923
    @jaisonmathew2923 3 роки тому

    Hi chetta, videos ellam super👍. 1 suggestion: Oro workoutlum engaged akunna muscle nte graphics koodi koduthal nallatarunnu.

  • @MANSOORMKTR
    @MANSOORMKTR 4 роки тому

    എനിക്ക് നിങ്ങളുടെ ഏറ്റവും ഇഷ്ടം നിങ്ങൾ ഇങ്ങനെ ഒരിക്കലും ചെയ്യരുത് എന്ന് കാണിച്ചു തരുന്ന കളി ആണ്. അയ്യോ മാരകം 😁 anyway excellent bro 😍

  • @adwaidsuresh2288
    @adwaidsuresh2288 4 роки тому +1

    ഫസ്റ്റ് പൊളി ആയിട്ടുണ്ട്..😂
    Inspiration 💪💪💪💪

  • @frenimicheal8571
    @frenimicheal8571 4 роки тому +2

    Excellent and propper workout forms

  • @sijothomas384
    @sijothomas384 4 роки тому

    Nalla humor sense und, shrug polichuuuu

  • @chandraprasad888
    @chandraprasad888 4 роки тому

    Hi Vijo chetta... Njan chettante videos kanarund. Valare nannayi paranjutharunnathinu thanks.. lockdown aayath kond ippo workout cheyyan time kittunnund. Ee lockdown theerumbozhekkum body kku oru transformation enthayalum undakum. Nalla result und.
    Iniyum nalla videos nu vendi wait cheyyunnu...

  • @jubairvkd2037
    @jubairvkd2037 4 роки тому +1

    Ella ayitham sum poliyayi
    Ippo manassilayi cheyyendhath

  • @metroclub3263
    @metroclub3263 3 роки тому

    നിങ്ങൾ വേറെ ലെവൽ ആണ് '

  • @nishadkittu7810
    @nishadkittu7810 4 роки тому +1

    Good information....Pls add stretches

  • @rahulravi6304
    @rahulravi6304 4 роки тому

    Excellent presentation chetta. . Oru jim teacher etratholam nannayi paranju tarunnuvo atratholam thanne nannayirikkunu. .

  • @jintoantonyphilip3920
    @jintoantonyphilip3920 4 роки тому +4

    Thanks brother ✌️💪

  • @shemib3148
    @shemib3148 3 місяці тому

    Scientific presentation 🫡

  • @SABIKKANNUR
    @SABIKKANNUR 4 роки тому +2

    Pwoli വീഡിയോ bro 💪💪😍

  • @notethepoint6100
    @notethepoint6100 3 роки тому

    ഫസ്റ്റ് 10 scnds ചിരിച്ചു ചിരിച്ചു മടുത്തു

  • @vibeson6519
    @vibeson6519 3 роки тому

    This channel deserves more view

  • @salmana9131
    @salmana9131 4 роки тому +1

    Chetta workouts okke fast ayitt cheyyunnathano atho slow ayitt cheyyunnnathano nallath plzz reply

  • @sachindas6226
    @sachindas6226 4 роки тому

    വിജോ ചേട്ടോയ് അടിപൊളി നല്ലൊരു ഇൻഫർമേഷൻ ഉമ്മ ഉമ്മ ഉമ്മ 😘👌👏💪

  • @sanjusukumar9002
    @sanjusukumar9002 4 роки тому +1

    Superb video. I do all these exercises as i hv dumbells & a barbell with moderate weight. Thanks for correcting & guiding us free of cost😜.

  • @habeebrahman8125
    @habeebrahman8125 4 роки тому +1

    Hi, I am always watching your videos I like it. It’s very helpful

  • @prasobhaniyan9500
    @prasobhaniyan9500 4 роки тому

    ചേട്ടൻ സൂപ്പറാ

  • @abhaybinoy6678
    @abhaybinoy6678 4 роки тому +1

    Ones again thanks bro,,,I need meet you ,,,I am also staying in Dubai.

  • @fazila.p5669
    @fazila.p5669 4 роки тому +1

    Chetta ningale Videos Thanna Motivation Chillara Onnum alla 😍 Mathram alla Proper Aytt Ulla diat Plans Paranj Thannathinum Nanni
    Thanks a Lot 🙌😍
    126Kg Undayrnna Njan Ippp 90-91 Kg aayi

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 роки тому

      Amazing transformation bro it’s all about your hardwork and dedication 👍
      Share your transformation pic with
      Email - vijofitness@gmail.com

  • @siddeepakzza9089
    @siddeepakzza9089 4 роки тому +1

    MENTOR
    &
    INSPIRATION
    💜💜💜💜💜

  • @fayazhamid6490
    @fayazhamid6490 4 роки тому +3

    Machaan ❤️❤️🔥🔥

  • @Simba-qo3sz
    @Simba-qo3sz 4 роки тому

    Waiting for new video with dumbbells...lock down series

  • @ashiqmohammed3122
    @ashiqmohammed3122 3 роки тому

    Dumbbell strucks comedy kalakki . very funny 😊😆 . But aa paranjadhu kaariyam 💯 . Njn adakkam first aghanaarnnu 😊

  • @pvk3653
    @pvk3653 3 роки тому

    Correct aanu Bhai... pala gymmilum instructors und..proper aayi paranju tharilla...wrong workout kandaalum paranju tharilla... Bhai njangalkku anugrahamaanu.shrugg paranjathu sathyam aanu... Bhai paranjapole cheydapol Nalla pump und

  • @dominicmanjooran
    @dominicmanjooran 3 роки тому

    Slow 😁
    Steady 😁😁
    Tempo 😁😁😁
    =💯💯💯

  • @uk6129
    @uk6129 4 роки тому +3

    Hii

  • @nevilthomas446
    @nevilthomas446 4 роки тому

    Bro oro excersize explain cheyyunna koottathil ath ethokke muscles koode result cheyyum ennukoode thottukanich parnjuthannaal nannayirunnu

  • @nithilmathewalex5318
    @nithilmathewalex5318 4 роки тому +1

    Thanks vijo bro.Superb 😍😍

  • @shijukunju4843
    @shijukunju4843 3 роки тому

    Vijo bhaai vere level..❤️❤️

  • @gouravgg3497
    @gouravgg3497 4 роки тому

    Chettan paranje pole dumbbell shrug cheythu nalla effective aanu 😍

  • @musthafakhdmusthafa45
    @musthafakhdmusthafa45 4 роки тому

    Very good work out ..I liked somuch

  • @abhaybinoy6678
    @abhaybinoy6678 4 роки тому +1

    Prithida voice Anu brokku

  • @sajeershajahan1710
    @sajeershajahan1710 3 роки тому +1

    Appreciate it bro, these are really helpful.thank you.

  • @reneeshr5456
    @reneeshr5456 4 роки тому +1

    Very helpful video👏

  • @shivanibesbin460
    @shivanibesbin460 4 роки тому +1

    Very good

  • @jyothishjai550
    @jyothishjai550 4 роки тому

    Powli bro waiting aayirunnu ee videoyk ❤️😍🥰🙏

  • @usman5253
    @usman5253 4 роки тому

    Bro traps മസ്സിൽ വർധിപ്പിക്കാൻ ഉള്ള workout പറഞ്ഞു തരോ

  • @MANOJMANU-lg8dk
    @MANOJMANU-lg8dk 4 роки тому

    Super ചേട്ടാ ഞാൻ expt chytha pole thanne unde

  • @jahanshaahamed7256
    @jahanshaahamed7256 3 роки тому

    Pls make a video on progressive overload

  • @josephalbert8627
    @josephalbert8627 4 роки тому

    Nice bro ഞാൻ സൗദിയിൽലാണ് thank u

  • @job8704
    @job8704 4 роки тому +1

    bro lower back disc slip aayi so core strengthen cheyyanum disc problem ullavarkku chayyan pattunnathum aaya workout video cheyyamo,please

  • @subairck6349
    @subairck6349 4 роки тому +1

    അടി പൊളി😍😍😍

  • @pramodhost
    @pramodhost 4 роки тому +1

    Love your videos..thanks for the guidance

  • @ranjithvijay4318
    @ranjithvijay4318 4 роки тому

    I am using scivation for last 4 months

  • @abhimanyupa755
    @abhimanyupa755 Рік тому

    Superb video brother. Very useful. Push pull leg one week workout schedule video cheyyamo bro.

  • @Sai_Shyam
    @Sai_Shyam 4 роки тому

    വായ കൊണ്ട് 100 വാഴ നടുന്നോരുപോലും, പറമ്പിലിറങ്ങി 2 വാഴ വെക്കും ചേട്ടന്റെ video കണ്ടാൽ.
    Influencer on the rise....❤️

  • @Ahdjdm1663
    @Ahdjdm1663 3 роки тому

    3:32 6:34. 7:40. 9:25. 12:20. 14:15. 15:40. 18:25

  • @fahadrahman6019
    @fahadrahman6019 4 роки тому

    Ramzan workout cheyna patiya best timingme kurich onn video chyuo

  • @thomasav1851
    @thomasav1851 4 роки тому

    Thank you sir, good explanation.ഞാൻ ആദ്യമായിട്ടാണ് ഈ body fitness നോക്കുന്നത്. ഞാൻ body ഫിറ്റ് ആക്കാൻ ആഗ്രഹിക്കുന്നു six pack ഒന്നും വേണമെന്നില്ല , ഇപ്പോൾ തടിയും കുടവയറും കൂടുതലാണ്. ഞാൻ ഒരു സ്പെഷ്യൽ profession ഉള്ള ആളാണ്. Can you help me sir, സാറിനെ contact ചെയ്യാൻ ആഗ്രഹിക്കുന്നു അപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാമല്ലോ.

  • @arjunvs4169
    @arjunvs4169 4 роки тому

    കിടിലം.. നന്ദി ചേട്ടായ്

  • @honeyboie
    @honeyboie 4 роки тому +1

    Intro🤣
    Dumbel ilengi polum kore usefull anu ee paranjath elam 💟

  • @shehin_sha_k
    @shehin_sha_k 4 роки тому +2

    Adipolii 💘💘💘

  • @mallucrazythinker4946
    @mallucrazythinker4946 3 роки тому

    എല്ലാ വർക്ഔട്ടിന്റെയും ബ്രീത് കോൺഡ്രോൽ പറയുവാണേൽ ഉപകാരമായിരുന്നു ബ്രോ

  • @arjunc9771
    @arjunc9771 4 роки тому

    Full videos follow cheyarund. Very useful anu..thanks