സമസ്ത നേതാവ് ഉമർഫൈസിയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി

Поділитися
Вставка
  • Опубліковано 29 кві 2024
  • സമസ്ത നേതാവ് ഉമർഫൈസിയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 732

  • @enpeesjunction4970
    @enpeesjunction4970 14 днів тому +48

    ഉമർ ഫൈസിയോട് ഒരു അഭ്യർത്ഥന..
    ഈ സമുദായത്തെ നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ് പാളയത്തിൽ കെട്ടരുതേ.. താങ്കൾക്ക് സിപിഎമ്മിൽ പോകാം.. അതിനുള്ള സ്വാതത്ര്യമുണ്ട്.. പാവപ്പെട്ട സമുദായത്തെ വെറുതെ വിടുക. സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാതിരിക്കുക..

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      1957-ൽ ലീഗിൻ് മലപ്പുറം ജില്ല ഉണ്ടാക്കിക്കൊടുത്തത് EMS ൻ്റെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആയിരുന്നു എന്ന് മറക്കല്ലേ......
      ബാഫഖി തങ്ങളെപ്പറ്റി ഇതു പോലെ പറയാൻ ലീഗിന് ധൈര്യമുണ്ടോ ?

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      മുസ്ലിം സമുദായത്തെ പ്രതിസന്ധിയിലാക്കിയതിൽ ലീഗിൻ്റെ പങ്കെന്ത് ?
      ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു.
      1948 ന് ശേഷം ബംഗാൾ ആസാം തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ലീഗ് MLA മാർ ഉണ്ടായിരുന്നു . അതൊക്കെ ഉപ്പു വെച്ചനിലം പോലെയായി . എങ്കിലും കേരളത്തിൽ ലീഗ് നശിക്കാതിരുന്നത് സമസ്തയും പണ്ഡിതന്മാരും ദീനീരംഗത്ത് അവരാൽ കഴിയുന്നത് ചെയ്ത കാര്യങ്ങൾ ലീഗ് അവസരത്തിനൊത്ത് മുതലാക്കിയത് കൊണ്ട് മാത്രമാണ്.
      സമസ്ത പോലൊരു സംവിധാന സ്റ്റേറ്റുകളിൽ ലീഗ് ഇല്ലാതായി . സമസ്തയുടെ പ്രവർത്തനം വേണ്ടത് പോലെ കടന്നു ചെല്ലാത്തതെക്കൻ കേരളത്തിലും ലീഗ് ദുർബ്ബലമായതും ഒരു വസ്തുതയാണ്. ഇങ്ങനെയൊക്കെ സമസ്തയുടെ തണലു പറ്റി വളർന്ന ലീഗ് ഇപ്പോൾ പറയുന്നത് ലീഗ് കയ്യൊഴിഞ്ഞാൽ സമസ്ത ഇല്ലാതാകുമെന്നാണ്.
      അത് വെറും തോന്നലാണ് ലീഗേ. ലീഗ് എതിർത്താൽ പാടേ ഇല്ലാതാകുമെന്ന് കരുതിയാണ് AP വിഭാഗത്തെ ഒതുക്കാൻ കരുകാരൻ്റെ ആഭ്യന്തരത്തെ നിങ്ങൾ ഉപയോഗിച്ചത്. എന്നിട്ടെന്തായി ?അന്നത് ചെയ്ത കരുണാകരനും സിൽബന്തികളും പിന്നീട് എവിടെയൊക്കെ എത്തിപ്പെട്ടു .
      നിങ്ങൾ യാതൊരാവശ്യവുമില്ലാതെ പണി തന്മാരോട് ഏറ്റുമുട്ടുന്നത് അങ്ങു നിർത്തുക . രാഷ്ട്രീയം നോക്കുക . ദീനിൽ കയ്യിട്ട് ഫിത്നയുണ്ടാക്കി സ്വയം നശിക്കാൻ പോകരുത്........ അനുഭവത്തിൽ നിന്ന് പഠിക്കുക . നിങ്ങളുടെ പിന്നിൽ വോട്ടർമാരായ ഭൂരിഭാഗം ജനക്കൂട്ടവും പണ്ഡിതന്മാരുടെ പിന്നിൽ ആദർശത്തിൻ്റെ പേരിൽ മാത്രം ചേർന്നു നിൽക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ദീനി ബോധമുള്ള കുറച്ച് സാധാരണക്കാരായ പണ്ഡിതരും മുതഅല്ലിമുകളും ആണ് എന്നത് നിങ്ങൾക്കവരെ മൂക്കിൽ കേറ്റാമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്...... അതിൽ നിങ്ങൾ അഹങ്കരിക്കുന്നുമുണ്ട് .അത് നിങ്ങളുടെ നാശത്തിനാണ് .
      അടങ്ങിയൊതുങ്ങി നിന്ന് ലീഗ് ലീഗിൻ്റെ പണി മാത്രം എടുക്കുക . പണ്ഡിതന്മാർ പ്രവാചകന്മാരുടെ പിൻഗാമികളാണ് . അത് മറക്കരുത്. സയ്യിദന്മാരെ നിങ്ങൾ പിന്നിൽ ഇരുന്ന് ഡ്രൈവ് ചെയ്ത് വെട്ടിലും കുഴിയിലും ചാടിക്കരുത്. ഹൈദറലി ശിഹാബ്തങ്ങളെ നിങ്ങളെന്തു ചെയ്തുമെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. അവരുടെയൊക്കെ നിഷ്ക്കളങ്കത നിങ്ങൾക്കവരെ ദുരുപയോഗം ചെയ്യുന്നതിനുള്ള ലൈസൻസല്ല എന്നോർക്കുക.
      സർക്കസിൽ കൊണ്ടു നടക്കുന്ന ജീവികൾ പലതും പരിശീലകർ പറയുന്നത് പോലെ ചെയ്യാറുണ്ട് . അങ്ങനെയൊരു ഗതികേട് സയ്യിദന്മാർക്ക് വരുത്തിയത് ലീഗ് നേതാക്കളാണ്. അരക്ക് കുടുക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കുകയാണ് ലീഗിൻ്റെ നേതാക്കൾ എന്ന് ഇനിയെങ്കിലും സയ്യിദ് കുടുംബം തിരിച്ചറിയണം .
      സൂമാരൻ നായരുടെ മുൻപിലേക്ക് തങ്ങളെ പറഞ്ഞയച്ച് ഒത്തു തീർപ്പുണ്ടാക്കിയപ്പോൾ ആശാൻ പറഞ്ഞത് മറന്നോ ?
      ഞാൻ നായന്മാരുടെ ഇടയിലെ തങ്ങളാണ് - എന്ന് .......
      തങ്ങളെ ഇവർ..... കുഞ്ചിരാമർ കളി കളിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് .

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      നീയൊക്കെ റിപ്പോർട്ട ടിച്ചു ചാകും ......
      ഡിലീറ്റ് ചെയ്തതിനേക്കാൾ മാരകമായ കമൻ്റ് പേസ്റ്റ് ചെയ്തു കൊണ്ടേയിരിക്കുകയും ചെയ്യും.

      1948 ന് ശേഷം ബംഗാൾ ആസാം തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ലീഗ് MLA മാർ ഉണ്ടായിരുന്നു . അതൊക്കെ ഉപ്പു വെച്ചനിലം പോലെയായി . എങ്കിലും കേരളത്തിൽ ലീഗ് നശിക്കാതിരുന്നത് വെറുതെയല്ല .. സമസ്തയും പണ്ഡിതന്മാരും ദീനീരംഗത്ത് അവരാൽ കഴിയുന്നത് ചെയ്തു സമൂഹത്തെ നേർവഴിക്ക് നയിച്ചപ്പോൾ ആ കാര്യങ്ങൾ ലീഗ് അവസരത്തിനൊത്ത് മുതലാക്കിയത് കൊണ്ട് മാത്രമാണ് ലീഗ് നശിക്കാതിരുന്നത് . സമസ്ത പോലൊരു സംവിധാനം ഇല്ലാത്ത സ്റ്റേറ്റുകളിൽ ലീഗ് ഇല്ലാതായി . സമസ്തയുടെ പ്രവർത്തനം വേണ്ടത് പോലെ കടന്നു ചെല്ലാത്ത തെക്കൻ കേരളത്തിൽ െ ലീഗ് ദുർബ്ബലമായതും ഒരു വസ്തുതയാണ്. ഇങ്ങനെയൊക്കെ സമസ്തയുടെ തണലു പറ്റി വളർന്ന ലീഗ് ഇപ്പോൾ പറയുന്നത് ലീഗ് കയ്യൊഴിഞ്ഞാൽ സമസ്ത ഒലിച്ചു പോകുമെന്നാണ് ...... ഇല്ലാതാകുമെന്നാണ്.
      അത് വെറും തോന്നലാണ് ലീഗേ. ലീഗ് എതിർത്താൽ പാടേ ഇല്ലാതാകുമെന്ന് കരുതിയാണ് AP വിഭാഗത്തെ ഒതുക്കാൻ കരുണാകരൻ്റെ ആഭ്യന്തരത്തെ നിങ്ങൾ ഉപയോഗിച്ചത്. എന്നിട്ടെന്തായി ?അന്നത് ചെയ്ത കരുണാകരനും സിൽബന്തികളും പിന്നീട് എവിടെയൊക്കെ എത്തിപ്പെട്ടു .
      നിങ്ങൾ യാതൊരാവശ്യവുമില്ലാതെ പണ്ഡിതന്മാരോട് ഏറ്റുമുട്ടുന്നത് അങ്ങു നിർത്തുക . രാഷ്ട്രീയം നോക്കുക . ദീനിൽ കയ്യിട്ട് ഫിത്നയുണ്ടാക്കി സ്വയം നശിക്കാൻ പോകരുത്........ അനുഭവത്തിൽ നിന്ന് പഠിക്കുക . നിങ്ങളുടെ പിന്നിൽ വോട്ടർമാരായ ഭൂരിഭാഗം ജനക്കൂട്ടവും പണ്ഡിതന്മാരുടെ പിന്നിൽ ആദർശത്തിൻ്റെ പേരിൽ മാത്രം ചേർന്നു നിൽക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ദീനി ബോധമുള്ള കുറച്ച് സാധാരണക്കാരായ പണ്ഡിതരും മുതഅല്ലിമുകളും ആണ് എന്നത് , നിങ്ങൾക്കവരെ മൂക്കിൽ കേറ്റാമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്...... അതിൽ നിങ്ങൾ അഹങ്കരിക്കുന്നുമുണ്ട് .അത് നിങ്ങളുടെ നാശത്തിനാണ് .
      അടങ്ങിയൊതുങ്ങി നിന്ന് ലീഗ് ലീഗിൻ്റെ പണി മാത്രം എടുക്കുക . പണ്ഡിതന്മാർ പ്രവാചകന്മാരുടെ പിൻഗാമികളാണ് . അത് മറക്കരുത്. സയ്യിദന്മാരെ നിങ്ങൾ പിന്നിൽ ഇരുന്ന് ഡ്രൈവ് ചെയ്ത് വെട്ടിലും കുഴിയിലും ചാടിക്കരുത്. ഹൈദറലി ശിഹാബ്തങ്ങളെ നിങ്ങളെന്തു ചെയ്തു വെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. അവരുടെയൊക്കെ നിഷ്ക്കളങ്കതയുണ്ടല്ലോ ? അത് നിങ്ങൾക്കവരെ ദുരുപയോഗം ചെയ്യുന്നതിനുള്ള ലൈസൻസല്ല എന്നോർക്കുക.

  • @AshrafAshraf-xj1yc
    @AshrafAshraf-xj1yc 14 днів тому +49

    ആർക്ക് വോട് ചെയിതാലും കമുണിസ്റ്റ് ചെയ്യരുത് അത്രയും വാർഗിയത പരത്തുന്ന പാർട്ടിയാണ് അവർ

    • @Naasi530
      @Naasi530 14 днів тому +4

      ലീഗ് തീർന്നു 😂😂

    • @jaferrasa4682
      @jaferrasa4682 14 днів тому +2

      BJP ku kodukkamo?

    • @binugopi2764
      @binugopi2764 14 днів тому

      ഇപ്പോഴാണ് ഇവൻ ശരിക്കും മൂരിയായത്😂

    • @khadeejachannel63646
      @khadeejachannel63646 9 днів тому

      @@binugopi2764 ഹാമസിന്റെ നിക്കർ കീറി 🤣🤣😅🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @binugopi2764
      @binugopi2764 9 днів тому

      @@khadeejachannel63646 യ്യോ.. എടപ്പാൾ ടീംസ്🤣 സംഘിമൃഗം!😮

  • @albinashley1910
    @albinashley1910 14 днів тому +8

    ഉമർ ഫൈസി മുക്കം കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തും LDF അനുകൂല നിലപാട് ആയിരുന്നു. സമസ്തയിൽ പ്രവർത്തിക്കുന്നവർ വിവധ രാഷ്ട്രീയങ്ങളിൽ വിശ്വസിക്കുന്നരല്ലേ ?

  • @Ibnusiddiq194
    @Ibnusiddiq194 15 днів тому +105

    സമസ്തക്കാര്ക്ക്
    ആർക്കു വേണമെങ്കിലും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ട്

    • @sunmedia3306
      @sunmedia3306 14 днів тому +1

      അപ്പൊ അരിവാൾ സുന്നി ആവോ 😁😁😁😁😁?

    • @rasaqp-ko9cu
      @rasaqp-ko9cu 14 днів тому

      വോട്ട് ആർക്ക് ചെയ്യാനും അവകാശമുണ്ട്, ശരി പക്ഷെ ആർക്ക് ചെയ്യണമെന്ന് പറയാൻ നേതാക്കൾക്ക് അവകാശമില്ല. കാരണം സമസ്ത ഒരു രാഷ്ട്രീയ സംഘടനയല്ല.

    • @Mohammed_Aryen19
      @Mohammed_Aryen19 14 днів тому +1

      Njan samastha anubhaviyanu. Ente family LDF nu aa vote cheyythe. Palakkad Constituency

    • @user-it9fy8sw5s
      @user-it9fy8sw5s 14 днів тому +4

      ​@@Mohammed_Aryen19 ശരിയായ നിലപാട് 💪A വിജയരാഘവൻ ഒരു ലക്ഷണമൊത്ത ഹിന്ദുത്വ കമ്മ്യൂണിസ്റ്റുകാരൻ ആണല്ലോ😂

    • @HashimOK-em3rx
      @HashimOK-em3rx 14 днів тому +1

      ഏതായാലും റിസൾട്ട് വരട്ടെ അപ്പോൾ മനസ്സിലാകും - സമസ്തയിലുളളവർക്ക് ആർക്ക് വേണമെങ്കിലും വോട്ടുചെയ്യാം .ഇപ്പോഴും പറയുന്നത് സമസ്ത രാഷ്ട്രീയത്തിൽ ഇടപെടേണ്ട എന്നാണ് പറയുന്നത് - സമസ്തയിലെ നേതൃസ്ഥാനത്തുളള ചിലർക്ക് രാഷ്ട്രീയ പാർട്ടികളെപ്പറ്റി വ്യക്തമായ ധാരണ ഇല്ല അടുപ്പ മുളളവരുടെ വാക്കുകേട്ട് പ്രവർത്തിക്കുന്നു - പിന്നീട് മറിച്ചൊരു തീരുമാനമെടുക്കാനും ഇവർക്ക് യാതൊരു മടിയും ഇല്ല

  • @user-rr3em4fr8l
    @user-rr3em4fr8l 15 днів тому +101

    B j p യുമായി ചർച്ചനടത്തിയതിന്റെ ജാള്യത മുസ്ലിം വിഭാഗത്തിന്റെ ഇടയിൽ മറക്കാൻ വേണ്ടിയായിരിക്കും

    • @abdulsathar979
      @abdulsathar979 15 днів тому

      ഏതുതരം കാണിക്കാൻ മടികാണിക്കാത്ത ജയരാജനും അയാളെ കൂട്ടുപിടിക്കുന്ന ഇയാളൊക്കെ കേരളത്തിലെ അടുത്ത പി ബി അംഗം ഉമർ ഫൈസി

    • @abdulgafoor5831
      @abdulgafoor5831 15 днів тому +3

      Athokke...aranenn yellarkkumariyam...😂😂

    • @hamzaclari
      @hamzaclari 15 днів тому +5

      പാണക്കാട് ചർച്ചക്ക് സുരേന്ദ്രൻ പോയിട്ടില്ലേ. അന്ന് ജാള്യത കുറഞ്ഞോ കൂടിയോ?

    • @user-fu5dy2de8v
      @user-fu5dy2de8v 15 днів тому

      ​@@hamzaclariഎന്ന്

    • @kunhimoideenkutty6380
      @kunhimoideenkutty6380 15 днів тому

      മതേതരത്വത്തിൻ്റെ പൂത്തിരി കത്തിക്കാൻ പാണക്കാട്ട് തങ്ങളും സംഘി സുരേന്ദ്രനും ചേർന്ന് ഒരു കെയ്ക്കിനെ അറുത്തു കൊന്നു

  • @sapphire1455
    @sapphire1455 15 днів тому +41

    ഉമർ ഫൈസിക്ക് CPM നോട്ഒരു ലവ് ഉണ്ട്.❤❤❤❤

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      ലീഗിൻ് പാക്കിസ്താനോട് ഒരു ലഫ് ❤

    • @mujeebpm4717
      @mujeebpm4717 14 днів тому

      ഫൈസി cmp വഴി bjp യിലേക്കോ

    • @mujeebpm4717
      @mujeebpm4717 14 днів тому

      ​@@moidunnigulam6706ബിജെപിക്ക് ഇസ്രേലിനോടാണ് ലവ് 😂😂😂

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      @@mujeebpm4717 അതെയതെ.....
      അതുപോലെയാണ് ലീഗ് എന്ന് ചുരുക്കം

  • @abdulhakeemipkp1886
    @abdulhakeemipkp1886 14 днів тому +2

    സമസ്തക്ക് എല്ലാ രാഷ്ട്രീയ ക്കരോടും സമദൂരം

  • @noufalvaliyakath646
    @noufalvaliyakath646 15 днів тому +44

    റിയാസ് മൗലവി കേസ് അടക്കം തിരിച്ചടി കിട്ടിയപ്പോൾ, സംഗതി മനസ്സിലായിട്ടുണ്ടാകും

  • @user-gf8pn1xj7s
    @user-gf8pn1xj7s 14 днів тому +2

    ഇവിടെ ഇപ്പോൾ അനിവാര്യമായ ഒരു കാര്യം ap ek സമസ്തകൾ ഐക്യപ്പെടലാണ്... അപ്പോഴേ ലീഗിന്റെ ഹുങ്ക് നിൽക്കുകയുള്ളു.. ഏതെങ്കിലും പച്ചച്ചോരയുള്ള ലീഗുകാർ ക്ഷമിക്കണേ...

  • @user-dv9mf6sz1z
    @user-dv9mf6sz1z 15 днів тому +39

    ഉമർ ഫൈസി യെ ഇടതു പക്ഷക്കാർക്ക് സന്ദർശിക്കാൻ പാടില്ലേ
    ജിഫ്രി തങ്ങളെ ഇടതും വലതും
    സ്ഥാനാർഥി കൾ സന്ദർശിച്ചിരുന്നു
    മീഡിയ ഒന്നിന്ന് വർത്താ ദാരിദ്ര്യം

  • @ntkedk2862
    @ntkedk2862 14 днів тому +8

    പൈസി നിന്നെ കൊണ്ട് കൂട്ടിയ കൂടില്ല, നിന്റെ ഈഗോ തീർക്കാൻ വേണ്ടി മാത്രമാണ് നിന്റെ കമ്യൂണിസ്റ്റ് പ്രണയം. അതിന് കാലം മറുവടി നൽകും. പൊന്നാനി സമസ്ത കുണുവാവകൾ ആവേശം നല്ലതാണ്, അത് ലീഗിനെ മൂക്കിൽ കയറ്റാം എന്ന് ദിവാസ്വപ്നം കാണേണ്ട

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      മുസ്ലിം സമുദായത്തെ പ്രതിസന്ധിയിലാക്കിയതിൽ ലീഗിൻ്റെ പങ്കെന്ത് ?
      ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു.
      1948 ന് ശേഷം ബംഗാൾ ആസാം തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ലീഗ് MLA മാർ ഉണ്ടായിരുന്നു . അതൊക്കെ ഉപ്പു വെച്ചനിലം പോലെയായി . എങ്കിലും കേരളത്തിൽ ലീഗ് നശിക്കാതിരുന്നത് വെറുതെയല്ല .. സമസ്തയും പണ്ഡിതന്മാരും ദീനീരംഗത്ത് അവരാൽ കഴിയുന്നത് ചെയ്തു സമൂഹത്തെ നേർവഴിക്ക് നയിച്ചപ്പോൾ ആ കാര്യങ്ങൾ ലീഗ് അവസരത്തിനൊത്ത് മുതലാക്കിയത് കൊണ്ട് മാത്രമാണ് ലീഗ് നശിക്കാതിരുന്നത് . സമസ്ത പോലൊരു സംവിധാനം ഇല്ലാത്ത സ്റ്റേറ്റുകളിൽ ലീഗ് ഇല്ലാതായി . സമസ്തയുടെ പ്രവർത്തനം വേണ്ടത് പോലെ കടന്നു ചെല്ലാത്ത തെക്കൻ കേരളത്തിൽ െ ലീഗ് ദുർബ്ബലമായതും ഒരു വസ്തുതയാണ്. ഇങ്ങനെയൊക്കെ സമസ്തയുടെ തണലു പറ്റി വളർന്ന ലീഗ് ഇപ്പോൾ പറയുന്നത് ലീഗ് കയ്യൊഴിഞ്ഞാൽ സമസ്ത ഒലിച്ചു പോകുമെന്നാണ് ...... ഇല്ലാതാകുമെന്നാണ്.
      അത് വെറും തോന്നലാണ് ലീഗേ. ലീഗ് എതിർത്താൽ പാടേ ഇല്ലാതാകുമെന്ന് കരുതിയാണ് AP വിഭാഗത്തെ ഒതുക്കാൻ കരുണാകരൻ്റെ ആഭ്യന്തരത്തെ നിങ്ങൾ ഉപയോഗിച്ചത്. എന്നിട്ടെന്തായി ?അന്നത് ചെയ്ത കരുണാകരനും സിൽബന്തികളും പിന്നീട് എവിടെയൊക്കെ എത്തിപ്പെട്ടു .
      നിങ്ങൾ യാതൊരാവശ്യവുമില്ലാതെ പണ്ഡിതന്മാരോട് ഏറ്റുമുട്ടുന്നത് അങ്ങു നിർത്തുക . രാഷ്ട്രീയം നോക്കുക . ദീനിൽ കയ്യിട്ട് ഫിത്നയുണ്ടാക്കി സ്വയം നശിക്കാൻ പോകരുത്........ അനുഭവത്തിൽ നിന്ന് പഠിക്കുക . നിങ്ങളുടെ പിന്നിൽ വോട്ടർമാരായ ഭൂരിഭാഗം ജനക്കൂട്ടവും പണ്ഡിതന്മാരുടെ പിന്നിൽ ആദർശത്തിൻ്റെ പേരിൽ മാത്രം ചേർന്നു നിൽക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ദീനി ബോധമുള്ള കുറച്ച് സാധാരണക്കാരായ പണ്ഡിതരും മുതഅല്ലിമുകളും ആണ് എന്നത് , നിങ്ങൾക്കവരെ മൂക്കിൽ കേറ്റാമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്...... അതിൽ നിങ്ങൾ അഹങ്കരിക്കുന്നുമുണ്ട് .അത് നിങ്ങളുടെ നാശത്തിനാണ് .
      അടങ്ങിയൊതുങ്ങി നിന്ന് ലീഗ് ലീഗിൻ്റെ പണി മാത്രം എടുക്കുക . പണ്ഡിതന്മാർ പ്രവാചകന്മാരുടെ പിൻഗാമികളാണ് . അത് മറക്കരുത്. സയ്യിദന്മാരെ നിങ്ങൾ പിന്നിൽ ഇരുന്ന് ഡ്രൈവ് ചെയ്ത് വെട്ടിലും കുഴിയിലും ചാടിക്കരുത്. ഹൈദറലി ശിഹാബ്തങ്ങളെ നിങ്ങളെന്തു ചെയ്തു വെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. അവരുടെയൊക്കെ നിഷ്ക്കളങ്കതയുണ്ടല്ലോ ? അത് നിങ്ങൾക്കവരെ ദുരുപയോഗം ചെയ്യുന്നതിനുള്ള ലൈസൻസല്ല എന്നോർക്കുക.
      സർക്കസിൽ കൊണ്ടു നടക്കുന്ന ജീവികൾ പലതും പരിശീലകർ പറയുന്നത് പോലെ ചെയ്യാറുണ്ട് . അങ്ങനെയൊരു ഗതികേട് സയ്യിദന്മാർക്ക് വരുത്തിയത് ലീഗ് നേതാക്കളാണ്. അരക്ക് കുടുക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കുകയാണ് ലീഗിൻ്റെ നേതാക്കൾ എന്ന് ഇനിയെങ്കിലും സയ്യിദ് കുടുംബം തിരിച്ചറിയണം .
      സൂമാരൻ നായരുടെ മുൻപിലേക്ക് തങ്ങളെ പറഞ്ഞയച്ച് ഒത്തു തീർപ്പുണ്ടാക്കിയപ്പോൾ ആശാൻ പറഞ്ഞത് മറന്നോ ?
      ഞാൻ നായന്മാരുടെ ഇടയിലെ തങ്ങളാണ് - എന്ന് .......
      തങ്ങളെ ഇവർ..... കുഞ്ചിരാമർ കളി കളിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് .

  • @musthafaputhiyakath9542
    @musthafaputhiyakath9542 15 днів тому +48

    തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ഉമർ ഫൈസി സഖാവിനെ പൊളിറ്റ്ബ്യൂറോ മെമ്പറാക്കണം......😅

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 15 днів тому +1

      അരിവാൾ സുന്നി

    • @abdulgafoor5831
      @abdulgafoor5831 15 днів тому +2

      Koni...matham...😂

    • @phoenixvideos2
      @phoenixvideos2 14 днів тому +1

      സാദിഖലി തങ്ങൾ അമ്പല കമ്മിറ്റിയംഗമായാൽ എന്ത പ്രശനം
      ചോറ് തിന്നാമല്ലോ 😂

    • @Mohammed_Aryen19
      @Mohammed_Aryen19 14 днів тому

      @@phoenixvideos2😆😆😆👌

    • @majumaju3288
      @majumaju3288 14 днів тому

      ààà№​@@muhammedsirajudeenmoosa277

  • @binues
    @binues 15 днів тому +104

    നാസർ ഫൈസി കൂടത്തായിക്ക് ലീഗിന് അനുകൂല സമീപനം നടത്താമെങ്കിൽ ഉമ്മർ ഫൈസിക്ക് ഇടത് അനുകൂല സമീപനം സ്വീകരിക്കാം

    • @azrmuhammad
      @azrmuhammad 15 днів тому +8

      എന്റെ ചങ്ങായി നാസർ ഫൈസി കൂടത്തായി സമസ്തയുടെ ലെവൽ നിന്നിട്ട് അല്ല പറയുന്നത് സ്വന്തം അഭിപ്രായം ആണ് അതല്ല ഉമർ ഫൈസി മുക്കും നടത്തിയത് സമസ്തയുടെ ലാബിൽ നിന്നിട്ട് ആണ്

    • @user-cs5qt8wd3g
      @user-cs5qt8wd3g 15 днів тому

      സമസ്ത യുടെ നിലപാട് ജിഫ്രി തങ്ങൾ പറഞ്ഞിട്ടുണ്ട്.
      അത് പോരെ.. 😊
      മുസ്ലിം ലീഗിനെ തോൽപ്പിക്കാൻ എല്ലാ നിലയിലും പ്രവർത്തിച്ച AP യേ കാണാൻ ലീഗിന്റെ എല്ലാ നേതാക്കളും നിര നിര പോകുന്നു ണ്ടല്ലോ
      AP
      😤🤭😊

    • @ponnuponnu5649
      @ponnuponnu5649 15 днів тому +8

      നിരീശ്വരവാദികൾ ക്ക് കൂട്ട് വേണോ

    • @MohammedAli-ie7ys
      @MohammedAli-ie7ys 15 днів тому

      നിങ്ങളോടൊക്കെ ആര് പറഞ്ഞു അവകാശമില്ലെന്ന് പക്ഷേ BJPയേസഹായിക്കുന്ന Cpm നെ സഹായിക്കുന്ന ചമസ്തക്കാർ സമുദായത്തിൻ്റെ പണം പരമാവധി ഊറ്റി നാട്ടാരടെ ശാപ്പാട് മൂക്ക് മുട്ടെ നക്കി സമുദായത്തെ ഒറ്റരുത് എന്നാണ് പറഞ്ഞത് തലയിൽ ചാണകമുള്ള എരപ്പകളെ

    • @Jaferpallikandy212
      @Jaferpallikandy212 15 днів тому +5

      മുക്കത്തിന്റെ എത്ര ബിൽഡിങ്ങുകൾക്കാണ് പെർമിഷൻ കിട്ടാനുള്ളത്
      എല്ലാം ബൗദീകം

  • @ummerkuwait6468
    @ummerkuwait6468 14 днів тому +11

    എങ്ങിനെ സമുദായത്തെ തമ്മിൽ അടിപ്പിക്കാൻ പറ്റു എന്നാണ് ജയരാൻ്റെ നീക്കം

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      മുസ്ലിം സമുദായത്തെ പ്രതിസന്ധിയിലാക്കിയതിൽ ലീഗിൻ്റെ പങ്കെന്ത് ?
      ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു.
      1948 ന് ശേഷം ബംഗാൾ ആസാം തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ലീഗ് MLA മാർ ഉണ്ടായിരുന്നു . അതൊക്കെ ഉപ്പു വെച്ചനിലം പോലെയായി . എങ്കിലും കേരളത്തിൽ ലീഗ് നശിക്കാതിരുന്നത് വെറുതെയല്ല .. സമസ്തയും പണ്ഡിതന്മാരും ദീനീരംഗത്ത് അവരാൽ കഴിയുന്നത് ചെയ്തു സമൂഹത്തെ നേർവഴിക്ക് നയിച്ചപ്പോൾ ആ കാര്യങ്ങൾ ലീഗ് അവസരത്തിനൊത്ത് മുതലാക്കിയത് കൊണ്ട് മാത്രമാണ് ലീഗ് നശിക്കാതിരുന്നത് . സമസ്ത പോലൊരു സംവിധാനം ഇല്ലാത്ത സ്റ്റേറ്റുകളിൽ ലീഗ് ഇല്ലാതായി . സമസ്തയുടെ പ്രവർത്തനം വേണ്ടത് പോലെ കടന്നു ചെല്ലാത്ത തെക്കൻ കേരളത്തിൽ െ ലീഗ് ദുർബ്ബലമായതും ഒരു വസ്തുതയാണ്. ഇങ്ങനെയൊക്കെ സമസ്തയുടെ തണലു പറ്റി വളർന്ന ലീഗ് ഇപ്പോൾ പറയുന്നത് ലീഗ് കയ്യൊഴിഞ്ഞാൽ സമസ്ത ഒലിച്ചു പോകുമെന്നാണ് ...... ഇല്ലാതാകുമെന്നാണ്.
      അത് വെറും തോന്നലാണ് ലീഗേ. ലീഗ് എതിർത്താൽ പാടേ ഇല്ലാതാകുമെന്ന് കരുതിയാണ് AP വിഭാഗത്തെ ഒതുക്കാൻ കരുണാകരൻ്റെ ആഭ്യന്തരത്തെ നിങ്ങൾ ഉപയോഗിച്ചത്. എന്നിട്ടെന്തായി ?അന്നത് ചെയ്ത കരുണാകരനും സിൽബന്തികളും പിന്നീട് എവിടെയൊക്കെ എത്തിപ്പെട്ടു .
      നിങ്ങൾ യാതൊരാവശ്യവുമില്ലാതെ പണ്ഡിതന്മാരോട് ഏറ്റുമുട്ടുന്നത് അങ്ങു നിർത്തുക . രാഷ്ട്രീയം നോക്കുക . ദീനിൽ കയ്യിട്ട് ഫിത്നയുണ്ടാക്കി സ്വയം നശിക്കാൻ പോകരുത്........ അനുഭവത്തിൽ നിന്ന് പഠിക്കുക . നിങ്ങളുടെ പിന്നിൽ വോട്ടർമാരായ ഭൂരിഭാഗം ജനക്കൂട്ടവും പണ്ഡിതന്മാരുടെ പിന്നിൽ ആദർശത്തിൻ്റെ പേരിൽ മാത്രം ചേർന്നു നിൽക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ദീനി ബോധമുള്ള കുറച്ച് സാധാരണക്കാരായ പണ്ഡിതരും മുതഅല്ലിമുകളും ആണ് എന്നത് , നിങ്ങൾക്കവരെ മൂക്കിൽ കേറ്റാമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്...... അതിൽ നിങ്ങൾ അഹങ്കരിക്കുന്നുമുണ്ട് .അത് നിങ്ങളുടെ നാശത്തിനാണ് .
      അടങ്ങിയൊതുങ്ങി നിന്ന് ലീഗ് ലീഗിൻ്റെ പണി മാത്രം എടുക്കുക . പണ്ഡിതന്മാർ പ്രവാചകന്മാരുടെ പിൻഗാമികളാണ് . അത് മറക്കരുത്. സയ്യിദന്മാരെ നിങ്ങൾ പിന്നിൽ ഇരുന്ന് ഡ്രൈവ് ചെയ്ത് വെട്ടിലും കുഴിയിലും ചാടിക്കരുത്. ഹൈദറലി ശിഹാബ്തങ്ങളെ നിങ്ങളെന്തു ചെയ്തു വെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. അവരുടെയൊക്കെ നിഷ്ക്കളങ്കതയുണ്ടല്ലോ ? അത് നിങ്ങൾക്കവരെ ദുരുപയോഗം ചെയ്യുന്നതിനുള്ള ലൈസൻസല്ല എന്നോർക്കുക.
      സർക്കസിൽ കൊണ്ടു നടക്കുന്ന ജീവികൾ പലതും പരിശീലകർ പറയുന്നത് പോലെ ചെയ്യാറുണ്ട് . അങ്ങനെയൊരു ഗതികേട് സയ്യിദന്മാർക്ക് വരുത്തിയത് ലീഗ് നേതാക്കളാണ്. അരക്ക് കുടുക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കുകയാണ് ലീഗിൻ്റെ നേതാക്കൾ എന്ന് ഇനിയെങ്കിലും സയ്യിദ് കുടുംബം തിരിച്ചറിയണം .
      സൂമാരൻ നായരുടെ മുൻപിലേക്ക് തങ്ങളെ പറഞ്ഞയച്ച് ഒത്തു തീർപ്പുണ്ടാക്കിയപ്പോൾ ആശാൻ പറഞ്ഞത് മറന്നോ ?
      ഞാൻ നായന്മാരുടെ ഇടയിലെ തങ്ങളാണ് - എന്ന് .......
      തങ്ങളെ ഇവർ..... കുഞ്ചിരാമർ കളി കളിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് .

  • @habeebrahman5883
    @habeebrahman5883 14 днів тому +1

    സഖാവ് ഉമ്മർ ഫെയ്സിക്ക് പൂർണ്ണ പിന്തുണ..❤❤ പാലക്കാട് ഒഴിവ് വരുന്ന സീറ്റിൽ.ഉസ്താതിനെ നിർത്തണം വൻ വിജയം ആയിരിക്കും..🎉

  • @majeedkk5965
    @majeedkk5965 15 днів тому +42

    മരപ്പട്ടിയും ഈനാംപേച്ചിയും ചർച്ച നടത്തിയാൽ അതും ഒരു വാർത്ത

    • @idiotstrolls
      @idiotstrolls 15 днів тому

      സുധാകരനും, മുരളി, ചെന്നിത്തല ബിജെപി ആയി നടത്തിയ ചർച്ച വിജയിച്ചതല്ലേ..😂😆😆😆

    • @salamkm3660
      @salamkm3660 15 днів тому +9

      നിന്റെ വീട്ടിൽ ഉള്ളവരെ ആണോ ഉദ്ദേശിച്ചത്

    • @zakariya.k9937
      @zakariya.k9937 15 днів тому

      ഇയാളെ കൊണ്ടു വല്ലാത്ത ഫിത്നയാണല്ലോ മുക്കം ഫൈസിയെ സമസ്തയിൽ നിന്നും പുറത്താക്കുക. ഇയാൾ അല്ല സമസ്ത.

    • @abdulgafoor5831
      @abdulgafoor5831 15 днів тому

      Vahabi...moori...😂

    • @Pesead3104
      @Pesead3104 15 днів тому +1

      സമുദായത്തെ നേതാക്കന്മാർ ഒട്ടികൊടുക്കരുത്

  • @mkasim8563
    @mkasim8563 15 днів тому +58

    മുക്കം ഉമർ ഫൈസിയെ സന്ദർശിക്കാൻ ആർക്കും അവകാശമില്ലേ

    • @ponnuponnu5649
      @ponnuponnu5649 15 днів тому

      ആർക്കും സന്ദർശിക്കാം വേണമെങ്കിൽ സിപിഎം അംഗത്വം സ്വീകരിക്കാം.പക്ഷെ സമസ്ത ലേബലിൽ വേണ്ട

  • @AbdulAzeez-jt3bv
    @AbdulAzeez-jt3bv 15 днів тому +30

    മുക്കത്തിന്. ഒളി അജണ്ട.. സമസ്തയുമായി. ഇയാൾക്കുബന്ധം ഇല്ല. സമസ്ത പ്രസിഡന്റു. പറഞ്ഞിട്ടുണ്ട്.. അയാൾക്കു. എന്തുമാകാം.. സിപിഎം.. ഇൽ. ചേരാം.. നടക്കട്ടെ..

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      മുസ്ലിം സമുദായത്തെ പ്രതിസന്ധിയിലാക്കിയതിൽ ലീഗിൻ്റെ പങ്കെന്ത് ?
      ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു.
      1948 ന് ശേഷം ബംഗാൾ ആസാം തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ലീഗ് MLA മാർ ഉണ്ടായിരുന്നു . അതൊക്കെ ഉപ്പു വെച്ചനിലം പോലെയായി . എങ്കിലും കേരളത്തിൽ ലീഗ് നശിക്കാതിരുന്നത് വെറുതെയല്ല .. സമസ്തയും പണ്ഡിതന്മാരും ദീനീരംഗത്ത് അവരാൽ കഴിയുന്നത് ചെയ്തു സമൂഹത്തെ നേർവഴിക്ക് നയിച്ചപ്പോൾ ആ കാര്യങ്ങൾ ലീഗ് അവസരത്തിനൊത്ത് മുതലാക്കിയത് കൊണ്ട് മാത്രമാണ് ലീഗ് നശിക്കാതിരുന്നത് . സമസ്ത പോലൊരു സംവിധാനം ഇല്ലാത്ത സ്റ്റേറ്റുകളിൽ ലീഗ് ഇല്ലാതായി . സമസ്തയുടെ പ്രവർത്തനം വേണ്ടത് പോലെ കടന്നു ചെല്ലാത്ത തെക്കൻ കേരളത്തിൽ െ ലീഗ് ദുർബ്ബലമായതും ഒരു വസ്തുതയാണ്. ഇങ്ങനെയൊക്കെ സമസ്തയുടെ തണലു പറ്റി വളർന്ന ലീഗ് ഇപ്പോൾ പറയുന്നത് ലീഗ് കയ്യൊഴിഞ്ഞാൽ സമസ്ത ഒലിച്ചു പോകുമെന്നാണ് ...... ഇല്ലാതാകുമെന്നാണ്.
      അത് വെറും തോന്നലാണ് ലീഗേ. ലീഗ് എതിർത്താൽ പാടേ ഇല്ലാതാകുമെന്ന് കരുതിയാണ് AP വിഭാഗത്തെ ഒതുക്കാൻ കരുണാകരൻ്റെ ആഭ്യന്തരത്തെ നിങ്ങൾ ഉപയോഗിച്ചത്. എന്നിട്ടെന്തായി ?അന്നത് ചെയ്ത കരുണാകരനും സിൽബന്തികളും പിന്നീട് എവിടെയൊക്കെ എത്തിപ്പെട്ടു .
      നിങ്ങൾ യാതൊരാവശ്യവുമില്ലാതെ പണ്ഡിതന്മാരോട് ഏറ്റുമുട്ടുന്നത് അങ്ങു നിർത്തുക . രാഷ്ട്രീയം നോക്കുക . ദീനിൽ കയ്യിട്ട് ഫിത്നയുണ്ടാക്കി സ്വയം നശിക്കാൻ പോകരുത്........ അനുഭവത്തിൽ നിന്ന് പഠിക്കുക . നിങ്ങളുടെ പിന്നിൽ വോട്ടർമാരായ ഭൂരിഭാഗം ജനക്കൂട്ടവും പണ്ഡിതന്മാരുടെ പിന്നിൽ ആദർശത്തിൻ്റെ പേരിൽ മാത്രം ചേർന്നു നിൽക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ദീനി ബോധമുള്ള കുറച്ച് സാധാരണക്കാരായ പണ്ഡിതരും മുതഅല്ലിമുകളും ആണ് എന്നത് , നിങ്ങൾക്കവരെ മൂക്കിൽ കേറ്റാമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്...... അതിൽ നിങ്ങൾ അഹങ്കരിക്കുന്നുമുണ്ട് .അത് നിങ്ങളുടെ നാശത്തിനാണ് .
      അടങ്ങിയൊതുങ്ങി നിന്ന് ലീഗ് ലീഗിൻ്റെ പണി മാത്രം എടുക്കുക . പണ്ഡിതന്മാർ പ്രവാചകന്മാരുടെ പിൻഗാമികളാണ് . അത് മറക്കരുത്. സയ്യിദന്മാരെ നിങ്ങൾ പിന്നിൽ ഇരുന്ന് ഡ്രൈവ് ചെയ്ത് വെട്ടിലും കുഴിയിലും ചാടിക്കരുത്. ഹൈദറലി ശിഹാബ്തങ്ങളെ നിങ്ങളെന്തു ചെയ്തു വെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. അവരുടെയൊക്കെ നിഷ്ക്കളങ്കതയുണ്ടല്ലോ ? അത് നിങ്ങൾക്കവരെ ദുരുപയോഗം ചെയ്യുന്നതിനുള്ള ലൈസൻസല്ല എന്നോർക്കുക.
      സർക്കസിൽ കൊണ്ടു നടക്കുന്ന ജീവികൾ പലതും പരിശീലകർ പറയുന്നത് പോലെ ചെയ്യാറുണ്ട് . അങ്ങനെയൊരു ഗതികേട് സയ്യിദന്മാർക്ക് വരുത്തിയത് ലീഗ് നേതാക്കളാണ്. അരക്ക് കുടുക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കുകയാണ് ലീഗിൻ്റെ നേതാക്കൾ എന്ന് ഇനിയെങ്കിലും സയ്യിദ് കുടുംബം തിരിച്ചറിയണം .
      സൂമാരൻ നായരുടെ മുൻപിലേക്ക് തങ്ങളെ പറഞ്ഞയച്ച് ഒത്തു തീർപ്പുണ്ടാക്കിയപ്പോൾ ആശാൻ പറഞ്ഞത് മറന്നോ ?
      ഞാൻ നായന്മാരുടെ ഇടയിലെ തങ്ങളാണ് - എന്ന് .......
      തങ്ങളെ ഇവർ..... കുഞ്ചിരാമർ കളി കളിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് .

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      മുസ്ലിം സമുദായത്തെ പ്രതിസന്ധിയിലാക്കിയതിൽ ലീഗിൻ്റെ പങ്കെന്ത് ?
      ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു.
      1948 ന് ശേഷം ബംഗാൾ ആസാം തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ലീഗ് MLA മാർ ഉണ്ടായിരുന്നു . അതൊക്കെ ഉപ്പു വെച്ചനിലം പോലെയായി . എങ്കിലും കേരളത്തിൽ ലീഗ് നശിക്കാതിരുന്നത് വെറുതെയല്ല .. സമസ്തയും പണ്ഡിതന്മാരും ദീനീരംഗത്ത് അവരാൽ കഴിയുന്നത് ചെയ്തു സമൂഹത്തെ നേർവഴിക്ക് നയിച്ചപ്പോൾ ആ കാര്യങ്ങൾ ലീഗ് അവസരത്തിനൊത്ത് മുതലാക്കിയത് കൊണ്ട് മാത്രമാണ് ലീഗ് നശിക്കാതിരുന്നത് . സമസ്ത പോലൊരു സംവിധാനം ഇല്ലാത്ത സ്റ്റേറ്റുകളിൽ ലീഗ് ഇല്ലാതായി . സമസ്തയുടെ പ്രവർത്തനം വേണ്ടത് പോലെ കടന്നു ചെല്ലാത്ത തെക്കൻ കേരളത്തിൽ െ ലീഗ് ദുർബ്ബലമായതും ഒരു വസ്തുതയാണ്. ഇങ്ങനെയൊക്കെ സമസ്തയുടെ തണലു പറ്റി വളർന്ന ലീഗ് ഇപ്പോൾ പറയുന്നത് ലീഗ് കയ്യൊഴിഞ്ഞാൽ സമസ്ത ഒലിച്ചു പോകുമെന്നാണ് ...... ഇല്ലാതാകുമെന്നാണ്.
      അത് വെറും തോന്നലാണ് ലീഗേ. ലീഗ് എതിർത്താൽ പാടേ ഇല്ലാതാകുമെന്ന് കരുതിയാണ് AP വിഭാഗത്തെ ഒതുക്കാൻ കരുണാകരൻ്റെ ആഭ്യന്തരത്തെ നിങ്ങൾ ഉപയോഗിച്ചത്. എന്നിട്ടെന്തായി ?അന്നത് ചെയ്ത കരുണാകരനും സിൽബന്തികളും പിന്നീട് എവിടെയൊക്കെ എത്തിപ്പെട്ടു .
      നിങ്ങൾ യാതൊരാവശ്യവുമില്ലാതെ പണ്ഡിതന്മാരോട് ഏറ്റുമുട്ടുന്നത് അങ്ങു നിർത്തുക . രാഷ്ട്രീയം നോക്കുക . ദീനിൽ കയ്യിട്ട് ഫിത്നയുണ്ടാക്കി സ്വയം നശിക്കാൻ പോകരുത്........ അനുഭവത്തിൽ നിന്ന് പഠിക്കുക . നിങ്ങളുടെ പിന്നിൽ വോട്ടർമാരായ ഭൂരിഭാഗം ജനക്കൂട്ടവും പണ്ഡിതന്മാരുടെ പിന്നിൽ ആദർശത്തിൻ്റെ പേരിൽ മാത്രം ചേർന്നു നിൽക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ദീനി ബോധമുള്ള കുറച്ച് സാധാരണക്കാരായ പണ്ഡിതരും മുതഅല്ലിമുകളും ആണ് എന്നത് , നിങ്ങൾക്കവരെ മൂക്കിൽ കേറ്റാമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്...... അതിൽ നിങ്ങൾ അഹങ്കരിക്കുന്നുമുണ്ട് .അത് നിങ്ങളുടെ നാശത്തിനാണ് .
      അടങ്ങിയൊതുങ്ങി നിന്ന് ലീഗ് ലീഗിൻ്റെ പണി മാത്രം എടുക്കുക . പണ്ഡിതന്മാർ പ്രവാചകന്മാരുടെ പിൻഗാമികളാണ് . അത് മറക്കരുത്. സയ്യിദന്മാരെ നിങ്ങൾ പിന്നിൽ ഇരുന്ന് ഡ്രൈവ് ചെയ്ത് വെട്ടിലും കുഴിയിലും ചാടിക്കരുത്. ഹൈദറലി ശിഹാബ്തങ്ങളെ നിങ്ങളെന്തു ചെയ്തു വെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. അവരുടെയൊക്കെ നിഷ്ക്കളങ്കതയുണ്ടല്ലോ ? അത് നിങ്ങൾക്കവരെ ദുരുപയോഗം ചെയ്യുന്നതിനുള്ള ലൈസൻസല്ല എന്നോർക്കുക.
      സർക്കസിൽ കൊണ്ടു നടക്കുന്ന ജീവികൾ പലതും പരിശീലകർ പറയുന്നത് പോലെ ചെയ്യാറുണ്ട് . അങ്ങനെയൊരു ഗതികേട് സയ്യിദന്മാർക്ക് വരുത്തിയത് ലീഗ് നേതാക്കളാണ്. അരക്ക് കുടുക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കുകയാണ് ലീഗിൻ്റെ നേതാക്കൾ എന്ന് ഇനിയെങ്കിലും സയ്യിദ് കുടുംബം തിരിച്ചറിയണം .
      സൂമാരൻ നായരുടെ മുൻപിലേക്ക് തങ്ങളെ പറഞ്ഞയച്ച് ഒത്തു തീർപ്പുണ്ടാക്കിയപ്പോൾ ആശാൻ പറഞ്ഞത് മറന്നോ ?
      ഞാൻ നായന്മാരുടെ ഇടയിലെ തങ്ങളാണ് - എന്ന് .......
      തങ്ങളെ ഇവർ..... കുഞ്ചിരാമർ കളി കളിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് .

  • @mansormohamed4808
    @mansormohamed4808 15 днів тому +38

    പുതിയ സമസ്ത ഉണ്ടാകാൻ കളി
    ഉമ്മർ സമസ്ത

    • @abdulrasak2445
      @abdulrasak2445 15 днів тому

      സാധ്യതയുണ്ട്

    • @urdaysport6400
      @urdaysport6400 15 днів тому

      Leeg Samastha undakkaan Leeg kalikkunnund...athinu Mushavaraye kittoollaa

    • @mkmmkm6277
      @mkmmkm6277 15 днів тому +2

      കാര്യമില്ല ഒറ്റക്ക് ഉണ്ടാക്കേണ്ടിവരും
      ചെറിയ മീഡിയ ഏറ്റെൻഷൻ കിട്ടിയപ്പോൾ ഒന്ന് ആളാവാൻ നോക്കുവാ

  • @BalakrishnanN-55084
    @BalakrishnanN-55084 15 днів тому +2

    ഒലക്കേടെ മൂട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്വാ തന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട ദേശീയ പ്രസ്ഥാനമാണ്. നാവിക കലാപത്തിൽ ലീഗ് മുൻനിരയിൽ നിലകൊണ്ട്. ചരിത്രം പഠിക്കാത്ത ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ നമ്മുടെ ജനതയക്കു ശാപമാണ്. കമ്മ്യൂണിസ്റ്റുകാരും മുസ്ലിം ലീഗും പണ്ടേ ഒന്നിച്ചായിരുന്നു.എം വി ആർ മുന്നോട്ടു വെച്ച രാഷ്ട്രീയ നയവും അതായിരുന്നു. സി പി എം നു അത് മനസ്സിലാക്കാൻ 40 സംവത്സരങ്ങൾ വേണ്ടിവന്നു. പത്തു കാശു ഉണ്ടാക്കാനുള്ള തത്രപാടിൽ നല്ലവരായ മുസ്ലിം വിഭാഗത്തിനെ എതീർ ചേരിയിൽ നിർത്തി വെട്ടിയും കുത്തിയും പരസ്പരം കൊന്നും തിന്നും നടന്നു. ഇപ്പൊ കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോൾ നിലനില്പിനായി മുസ്ലിം ജനാവിഭാഗത്തെ ആശ്രയിക്കുന്നു. പടച്ചോനെ അവിടുന്ന് എല്ലാം കാണുന്നുണ്ടല്ലോ.

  • @ebrahimkuttiyil6297
    @ebrahimkuttiyil6297 15 днів тому +18

    റിസൽട്ട് വരുന്നതിന് മുമ്പ് തന്നെ കിട്ടാനുള്ളത് വാങ്ങാനും കൊടുക്കാനുള്ളത് കൊടുക്കാനും കഴിയണം . അതാണ് ഇരുകൂട്ടർക്കും നല്ലത്

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      മുസ്ലിം സമുദായത്തെ പ്രതിസന്ധിയിലാക്കിയതിൽ ലീഗിൻ്റെ പങ്കെന്ത് ?
      ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു.
      1948 ന് ശേഷം ബംഗാൾ ആസാം തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ലീഗ് MLA മാർ ഉണ്ടായിരുന്നു . അതൊക്കെ ഉപ്പു വെച്ചനിലം പോലെയായി . എങ്കിലും കേരളത്തിൽ ലീഗ് നശിക്കാതിരുന്നത് വെറുതെയല്ല .. സമസ്തയും പണ്ഡിതന്മാരും ദീനീരംഗത്ത് അവരാൽ കഴിയുന്നത് ചെയ്തു സമൂഹത്തെ നേർവഴിക്ക് നയിച്ചപ്പോൾ ആ കാര്യങ്ങൾ ലീഗ് അവസരത്തിനൊത്ത് മുതലാക്കിയത് കൊണ്ട് മാത്രമാണ് ലീഗ് നശിക്കാതിരുന്നത് . സമസ്ത പോലൊരു സംവിധാനം ഇല്ലാത്ത സ്റ്റേറ്റുകളിൽ ലീഗ് ഇല്ലാതായി . സമസ്തയുടെ പ്രവർത്തനം വേണ്ടത് പോലെ കടന്നു ചെല്ലാത്ത തെക്കൻ കേരളത്തിൽ െ ലീഗ് ദുർബ്ബലമായതും ഒരു വസ്തുതയാണ്. ഇങ്ങനെയൊക്കെ സമസ്തയുടെ തണലു പറ്റി വളർന്ന ലീഗ് ഇപ്പോൾ പറയുന്നത് ലീഗ് കയ്യൊഴിഞ്ഞാൽ സമസ്ത ഒലിച്ചു പോകുമെന്നാണ് ...... ഇല്ലാതാകുമെന്നാണ്.
      അത് വെറും തോന്നലാണ് ലീഗേ. ലീഗ് എതിർത്താൽ പാടേ ഇല്ലാതാകുമെന്ന് കരുതിയാണ് AP വിഭാഗത്തെ ഒതുക്കാൻ കരുണാകരൻ്റെ ആഭ്യന്തരത്തെ നിങ്ങൾ ഉപയോഗിച്ചത്. എന്നിട്ടെന്തായി ?അന്നത് ചെയ്ത കരുണാകരനും സിൽബന്തികളും പിന്നീട് എവിടെയൊക്കെ എത്തിപ്പെട്ടു .
      നിങ്ങൾ യാതൊരാവശ്യവുമില്ലാതെ പണ്ഡിതന്മാരോട് ഏറ്റുമുട്ടുന്നത് അങ്ങു നിർത്തുക . രാഷ്ട്രീയം നോക്കുക . ദീനിൽ കയ്യിട്ട് ഫിത്നയുണ്ടാക്കി സ്വയം നശിക്കാൻ പോകരുത്........ അനുഭവത്തിൽ നിന്ന് പഠിക്കുക . നിങ്ങളുടെ പിന്നിൽ വോട്ടർമാരായ ഭൂരിഭാഗം ജനക്കൂട്ടവും പണ്ഡിതന്മാരുടെ പിന്നിൽ ആദർശത്തിൻ്റെ പേരിൽ മാത്രം ചേർന്നു നിൽക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ദീനി ബോധമുള്ള കുറച്ച് സാധാരണക്കാരായ പണ്ഡിതരും മുതഅല്ലിമുകളും ആണ് എന്നത് , നിങ്ങൾക്കവരെ മൂക്കിൽ കേറ്റാമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്...... അതിൽ നിങ്ങൾ അഹങ്കരിക്കുന്നുമുണ്ട് .അത് നിങ്ങളുടെ നാശത്തിനാണ് .
      അടങ്ങിയൊതുങ്ങി നിന്ന് ലീഗ് ലീഗിൻ്റെ പണി മാത്രം എടുക്കുക . പണ്ഡിതന്മാർ പ്രവാചകന്മാരുടെ പിൻഗാമികളാണ് . അത് മറക്കരുത്. സയ്യിദന്മാരെ നിങ്ങൾ പിന്നിൽ ഇരുന്ന് ഡ്രൈവ് ചെയ്ത് വെട്ടിലും കുഴിയിലും ചാടിക്കരുത്. ഹൈദറലി ശിഹാബ്തങ്ങളെ നിങ്ങളെന്തു ചെയ്തു വെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. അവരുടെയൊക്കെ നിഷ്ക്കളങ്കതയുണ്ടല്ലോ ? അത് നിങ്ങൾക്കവരെ ദുരുപയോഗം ചെയ്യുന്നതിനുള്ള ലൈസൻസല്ല എന്നോർക്കുക.
      സർക്കസിൽ കൊണ്ടു നടക്കുന്ന ജീവികൾ പലതും പരിശീലകർ പറയുന്നത് പോലെ ചെയ്യാറുണ്ട് . അങ്ങനെയൊരു ഗതികേട് സയ്യിദന്മാർക്ക് വരുത്തിയത് ലീഗ് നേതാക്കളാണ്. അരക്ക് കുടുക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കുകയാണ് ലീഗിൻ്റെ നേതാക്കൾ എന്ന് ഇനിയെങ്കിലും സയ്യിദ് കുടുംബം തിരിച്ചറിയണം .
      സൂമാരൻ നായരുടെ മുൻപിലേക്ക് തങ്ങളെ പറഞ്ഞയച്ച് ഒത്തു തീർപ്പുണ്ടാക്കിയപ്പോൾ ആശാൻ പറഞ്ഞത് മറന്നോ ?
      ഞാൻ നായന്മാരുടെ ഇടയിലെ തങ്ങളാണ് - എന്ന് .......
      തങ്ങളെ ഇവർ..... കുഞ്ചിരാമർ കളി കളിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് .

  • @moidukpmoidu7530
    @moidukpmoidu7530 15 днів тому +5

    അങ്ങനെ ആരെല്ലാം ആരൊയെക്കെ കാണുന്നു. ആരും ആരെ കാണാതെയും നോക്കാതെയും സ്നേഹ സമ്പർക്കുമൊന്നുമില്ലാതെ കീരിയും മുർഖനെപ്പോലെ ജീവിക്കണോ? അങ്ങനെയാണെങ്കിൽ നമ്മുടെ നാടിനെ ഭൂലോകത്ത് തപ്പി നോക്കേണ്ടിവരും.

    • @kavungalkavungal8822
      @kavungalkavungal8822 15 днів тому

      പാവം....ഒന്നും അറിയില്ല....

  • @mamm7403
    @mamm7403 15 днів тому +19

    EMS ഉം ബാഫഖി തങ്ങളും കൂടിക്കാഴ്ചകൾ പതിവായിരുന്നു.എന്താ ഉമ്മർ ഫൈസ്സിക്ക് ഐത്തം

    • @niyasrahmanpkm7138
      @niyasrahmanpkm7138 15 днів тому +1

      അയിന് മുക്കം ഫൈസി ചർച്ച നടത്തണോ 😎

    • @rasaqp-ko9cu
      @rasaqp-ko9cu 14 днів тому +1

      അവർ രാഷ്ട്രീയ സഖ്യത്തിലായിരുന്നപ്പോളാണ് കൂടിക്കാഴ്ച്ച നടത്തിയത്. അപ്പോൾ ഇവർ സഖ്യത്തിലായരിക്കുമല്ലേ.

    • @AbdullaCH-pg9bk
      @AbdullaCH-pg9bk 14 днів тому

      അത് വേറെ വഹ

    • @iqbalm4666
      @iqbalm4666 14 днів тому

      ഈ പൈസിയെയും തങ്ങളെയും ഒരു കെട്ടിൽ കെട്ടരുത്. ഇയാൾ ഇന്നലെ പെയ്ത മഴയക്ക് പൊടിഞ്ഞ മഴ പാറ്റയാണ്

  • @user-it9fy8sw5s
    @user-it9fy8sw5s 14 днів тому +2

    അടുത്ത റൗണ്ടിൽ ജാവദേക്കർജീയും ഉണ്ടാകും🤭🤣🤣🤣

  • @ilyaschemban1525
    @ilyaschemban1525 15 днів тому +7

    റിയാസ് മൗലവി യെ മറന്നോ

    • @ponnuponnu5649
      @ponnuponnu5649 15 днів тому

      ആരാണ് റിയാസ് മൗലവിയെ ഓർത്തത്

  • @Najmubkd1234
    @Najmubkd1234 15 днів тому +2

    സമസ്തയുടെ പേര് പറഞ്ഞു ഫിത്ന ഉണ്ടാക്കിയ ഇയാൾക്ക് എന്തെങ്കിലും കൊടുക്കാനായിരിക്കണം

  • @usmankongath-en6yg
    @usmankongath-en6yg 14 днів тому

    പ്രതിഫലം നൽക,ൻ വന്നതാവ

  • @kkmkuttoor9463
    @kkmkuttoor9463 9 днів тому

    വരാനിരിക്കുന്ന "അടി"തടുക്കാനുള്ള മുന്നൊരുക്കം

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 15 днів тому +66

    മുക്കം ഉമറേ....... സമുദായം തിരിച്ചറിയും

    • @salamkm3660
      @salamkm3660 15 днів тому

      നിന്റെ തറവാട് വക ആണോ സമുദായം

    • @urdaysport6400
      @urdaysport6400 15 днів тому +3

      Samudhayam Leegaanu ennu karuthunna adima 😂

    • @indians101
      @indians101 15 днів тому

      പോടാ മൈരെ

    • @jannatkuniya755
      @jannatkuniya755 15 днів тому +2

      അതെ അയാളൊരു മുക്കായിരുന്നു

    • @user-fu5dy2de8v
      @user-fu5dy2de8v 15 днів тому

      ​@@urdaysport6400ആരാണ് സമുദായം കമ്മി ഊണിസ ക്കാരോ

  • @shama267
    @shama267 15 днів тому +1

    Mv ജയരാജൻ ഉമർ ഫൈസി മുക്കം ആയിട്ട് ചർച്ച EP ജയരാജൻ ബിജെപി നേതാവ് മായി ചർച്ച ചെയ്യുന്നു മതവർഗീയ കക്ഷികളും ആയി നിരന്തരം ബന്ധം സിപിഎം ഇങ്ങനെ അതപതിച്ചോ

  • @muneerp-qv7be
    @muneerp-qv7be 15 днів тому +1

    സമസ്ത എന്ന സംഘട നയിൽ നിന്ന് കൊണ്ട് സമസ്തക്ക് വിപരീതമായി എടുക്കുന്ന ഈ പരിപാടി ജുതാ സിന്റെ പണിയാണ് അങ്ങനെ എന്തങ്കിലും എതിര് അഭിപ്രായം ഉണ്ട്ങ്കിൽ സംഘടനയിൽ നിന്ന്അദേഹംപുറത്ത് പോവുകയാണ് വേണ്ടത്

  • @salimmoozhikkal3832
    @salimmoozhikkal3832 13 днів тому

    അവര് ആരുടെ കൂടെയെങ്കിലും നിൽക്കട്ടെന്നേ...സംസ്ഥാനത്ത് അറിയപ്പെടുന്ന ആളൊന്നുമല്ല ഈ ഫൈസി... സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറി അയാളെ കണ്ടു അതിനെന്താ...

  • @thafseerthafseer5476
    @thafseerthafseer5476 15 днів тому +16

    M v ജയരാജൻ ഉമർ ഫൈസിയുടെ വീട്ടിലേക്ക് ചെന്നതല്ലേ ഉമർ ഫൈസി അങ്ങോട്ട് പോയിട്ടിലല്ലോ

    • @ponnuponnu5649
      @ponnuponnu5649 15 днів тому

      കമ്യൂണിസ്റ്റു സഹവാസം അത്ര ഗുണകരമല്ല

    • @varthatoday1029
      @varthatoday1029 15 днів тому

      കൊടും ഹാറാം ചെയുന്ന ലീഗ് നേതാക്കളെ വീട്ടിൽ പോയില്ലലോ അങ്ങനെ പോയാൽ അല്ലെ മോശം ഉള്ളു?

    • @musthafamoidu7135
      @musthafamoidu7135 14 днів тому

      😂

  • @ummervp4401
    @ummervp4401 14 днів тому

    സമസ്ത നേതാക്കൻമാരുടെ അടുത്ത് ആര് വന്നാലും നേതാക്കൻമാർ അവരെ സ്വീകരിക്കും അതിനുള്ള അവകാശം അവർക്കുണ്ട് അതിന് ആരും കുരുപൊട്ടിക്കേണ്ട

  • @safeervrty190
    @safeervrty190 14 днів тому +1

    ഉമർ ഫൈസിയോട് ഇനി സിപിഐഎം ന്റെ മറ്റൊരു മുഖമായ ബിജെപി നേതാക്കൾ വന്നു കണ്ടാലും നോ പ്രോബ്ലം ഇപ്പോൾ ജയരാജൻ ബിജെപി നേതാക്കളെ കാണുന്നില്ലേ കൂടെ ബിജെപി യിലേക്ക് കൊണ്ടുപോകരുതേ

  • @AseezSubaida-no9jt
    @AseezSubaida-no9jt 14 днів тому +1

    ഉമ്മർ ഫൈസിയുടെ കാര്യം കട്ടപുക ദുനിയാവിലും മഹ്ശറയിലും ദീനിനെ ചിന്നം ബിന്നമാക്കുന്ന ആരെയും അല്ലാഹു വെറുതെ വിടൂല്ല തീർച്ച

  • @amko2010
    @amko2010 10 днів тому +1

    നാസർ ഫൈസിക്ക് ലീഗ് ആകാമെങ്കിൽ മറ്റുള്ളവർക്കും ആകാലോ 🤣

  • @AbdulKareem-rf1ws
    @AbdulKareem-rf1ws 14 днів тому

    ഏല്പിച്ച പണിക്കു കൂലി കൊടുക്കാനായിരിക്കും .

  • @ashrafbava749
    @ashrafbava749 9 днів тому

    മറക്കരുത് ശുകൂറിനെ.
    എന്തിന്റെ പേരിൽ ആയാലും നിങ്ങൾ ചെയ്യുന്നത് അനീതി ആണ്

  • @steach4463
    @steach4463 14 днів тому

    ഇതിലും വലുത് ഇനിയും പ്രതീക്ഷിക്കുന്നു

  • @dyftyut753
    @dyftyut753 14 днів тому +1

    ഉമർ ഫൈസിയുടെ പേരിൽ വല്ല കേസുകളും ഉണ്ടാകും അല്ലെങ്കിൽ പണം എത്ര കിട്ടി എന്നന്വേഷിക്കുക

  • @anc9654
    @anc9654 15 днів тому

    നന്ദിയും ചെറിയൊരു പൊതിയും 🤩🤩🤩🙏🙏🙏

  • @Sahad-ty3tw
    @Sahad-ty3tw 14 днів тому +4

    ഇദ്ദേഹത്തെ സമസ്ത പുറത്താക്കണം ജയരാജന് പറ്റിയ മുതൽ തന്നെ

  • @Abdulsalam-on8ly
    @Abdulsalam-on8ly 15 днів тому +35

    ഉമർ ഫൈസി ക് സിപിഎം നീട്ടുന്ന അപ്പവും വാങ്ങി പോകാം സമസ്ത അതിന്റെ പാതയിൽ പോകും

    • @moidunnigulam6706
      @moidunnigulam6706 14 днів тому

      മുസ്ലിം സമുദായത്തെ പ്രതിസന്ധിയിലാക്കിയതിൽ ലീഗിൻ്റെ പങ്കെന്ത് ?
      ഒന്ന് പരിശോധിച്ചാൽ നന്നായിരുന്നു.
      1948 ന് ശേഷം ബംഗാൾ ആസാം തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ലീഗ് MLA മാർ ഉണ്ടായിരുന്നു . അതൊക്കെ ഉപ്പു വെച്ചനിലം പോലെയായി . എങ്കിലും കേരളത്തിൽ ലീഗ് നശിക്കാതിരുന്നത് വെറുതെയല്ല .. സമസ്തയും പണ്ഡിതന്മാരും ദീനീരംഗത്ത് അവരാൽ കഴിയുന്നത് ചെയ്തു സമൂഹത്തെ നേർവഴിക്ക് നയിച്ചപ്പോൾ ആ കാര്യങ്ങൾ ലീഗ് അവസരത്തിനൊത്ത് മുതലാക്കിയത് കൊണ്ട് മാത്രമാണ് ലീഗ് നശിക്കാതിരുന്നത് . സമസ്ത പോലൊരു സംവിധാനം ഇല്ലാത്ത സ്റ്റേറ്റുകളിൽ ലീഗ് ഇല്ലാതായി . സമസ്തയുടെ പ്രവർത്തനം വേണ്ടത് പോലെ കടന്നു ചെല്ലാത്ത തെക്കൻ കേരളത്തിൽ െ ലീഗ് ദുർബ്ബലമായതും ഒരു വസ്തുതയാണ്. ഇങ്ങനെയൊക്കെ സമസ്തയുടെ തണലു പറ്റി വളർന്ന ലീഗ് ഇപ്പോൾ പറയുന്നത് ലീഗ് കയ്യൊഴിഞ്ഞാൽ സമസ്ത ഒലിച്ചു പോകുമെന്നാണ് ...... ഇല്ലാതാകുമെന്നാണ്.
      അത് വെറും തോന്നലാണ് ലീഗേ. ലീഗ് എതിർത്താൽ പാടേ ഇല്ലാതാകുമെന്ന് കരുതിയാണ് AP വിഭാഗത്തെ ഒതുക്കാൻ കരുണാകരൻ്റെ ആഭ്യന്തരത്തെ നിങ്ങൾ ഉപയോഗിച്ചത്. എന്നിട്ടെന്തായി ?അന്നത് ചെയ്ത കരുണാകരനും സിൽബന്തികളും പിന്നീട് എവിടെയൊക്കെ എത്തിപ്പെട്ടു .
      നിങ്ങൾ യാതൊരാവശ്യവുമില്ലാതെ പണ്ഡിതന്മാരോട് ഏറ്റുമുട്ടുന്നത് അങ്ങു നിർത്തുക . രാഷ്ട്രീയം നോക്കുക . ദീനിൽ കയ്യിട്ട് ഫിത്നയുണ്ടാക്കി സ്വയം നശിക്കാൻ പോകരുത്........ അനുഭവത്തിൽ നിന്ന് പഠിക്കുക . നിങ്ങളുടെ പിന്നിൽ വോട്ടർമാരായ ഭൂരിഭാഗം ജനക്കൂട്ടവും പണ്ഡിതന്മാരുടെ പിന്നിൽ ആദർശത്തിൻ്റെ പേരിൽ മാത്രം ചേർന്നു നിൽക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ദീനി ബോധമുള്ള കുറച്ച് സാധാരണക്കാരായ പണ്ഡിതരും മുതഅല്ലിമുകളും ആണ് എന്നത് , നിങ്ങൾക്കവരെ മൂക്കിൽ കേറ്റാമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്...... അതിൽ നിങ്ങൾ അഹങ്കരിക്കുന്നുമുണ്ട് .അത് നിങ്ങളുടെ നാശത്തിനാണ് .
      അടങ്ങിയൊതുങ്ങി നിന്ന് ലീഗ് ലീഗിൻ്റെ പണി മാത്രം എടുക്കുക . പണ്ഡിതന്മാർ പ്രവാചകന്മാരുടെ പിൻഗാമികളാണ് . അത് മറക്കരുത്. സയ്യിദന്മാരെ നിങ്ങൾ പിന്നിൽ ഇരുന്ന് ഡ്രൈവ് ചെയ്ത് വെട്ടിലും കുഴിയിലും ചാടിക്കരുത്. ഹൈദറലി ശിഹാബ്തങ്ങളെ നിങ്ങളെന്തു ചെയ്തു വെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. അവരുടെയൊക്കെ നിഷ്ക്കളങ്കതയുണ്ടല്ലോ ? അത് നിങ്ങൾക്കവരെ ദുരുപയോഗം ചെയ്യുന്നതിനുള്ള ലൈസൻസല്ല എന്നോർക്കുക.
      സർക്കസിൽ കൊണ്ടു നടക്കുന്ന ജീവികൾ പലതും പരിശീലകർ പറയുന്നത് പോലെ ചെയ്യാറുണ്ട് . അങ്ങനെയൊരു ഗതികേട് സയ്യിദന്മാർക്ക് വരുത്തിയത് ലീഗ് നേതാക്കളാണ്. അരക്ക് കുടുക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ചാടിക്കുകയാണ് ലീഗിൻ്റെ നേതാക്കൾ എന്ന് ഇനിയെങ്കിലും സയ്യിദ് കുടുംബം തിരിച്ചറിയണം .
      സൂമാരൻ നായരുടെ മുൻപിലേക്ക് തങ്ങളെ പറഞ്ഞയച്ച് ഒത്തു തീർപ്പുണ്ടാക്കിയപ്പോൾ ആശാൻ പറഞ്ഞത് മറന്നോ ?
      ഞാൻ നായന്മാരുടെ ഇടയിലെ തങ്ങളാണ് - എന്ന് .......
      തങ്ങളെ ഇവർ..... കുഞ്ചിരാമർ കളി കളിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് .

  • @shajuvarghese7036
    @shajuvarghese7036 14 днів тому

    ഞങ്ങളിലില്ല രക്തം..... അവസാനം രക്‌തമേയില്ല 😂

  • @koyarahman
    @koyarahman 14 днів тому +1

    ഇനിയും റിയാസ് മൗലവി മാർ ഉണ്ടാവണമെങ്കിൽ ഈ കൂടിക്കാഴ്ച്ച തീർച്ചയായും ഉപകാരപ്പെടും. 😅😅

  • @Hert355
    @Hert355 14 днів тому

    കേസ് പിൻവലിക്കാൻ ആയിരിക്കും

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 14 днів тому

    അഭിവാദ്യങ്ങൾ ♥️

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 14 днів тому

    വ്യക്തിപരമായ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു പൂർത്തിയാക്കി കൊടുക്കണം

  • @muhammedkutty2698
    @muhammedkutty2698 14 днів тому

    സമസ്തയിൽ ഇത് വരെ ഇല്ലാ തിരുന്ന്
    പ്രശ്നം ഇപ്പോൾ ഉണ്ടാവാൻ കാരണം എന്താണ് ഇവർ ഇന്നത്തെ അവസ്ഥ മനസ്സിലാക്കണമായിരുന്നു ചിലരുടെ അജണ്ടയിൽ വീഴാതിരിക്കുകയാണ് ബുദ്ധി

  • @shukkoorcp4855
    @shukkoorcp4855 14 днів тому

    ആതർഷം പണയം വെച്ചവർക്ക് കാലം സാക്ഷിയാകും😮

  • @Sunilkumar-so2ej
    @Sunilkumar-so2ej 14 днів тому

    CPM അധ:പതിച്ചു എന്നതിന് തെളിവാണ് ഒരു നേതാവ് RSS നേതാവിനെ കാണുന്നു വേറൊരു നേതാവ് സമസ്ത നേതാവിനെ കാണുന്നു, ഭൗതികവാദം ഉപേക്ഷിച്ച് ആത്മീയവാദത്തിലെക്കോ CPM ?

  • @jamaluddinsahibn.f382
    @jamaluddinsahibn.f382 14 днів тому

    Prakash javedkar മായി ഒരു കൂടികാഴ്ച ഉറപ്പിക്കാനായി ഉമർ ഫൈസിയെ സഹായിച്ചു എന്നു മാത്രം

  • @hamzamuhammad5652
    @hamzamuhammad5652 14 днів тому

    മേയറുടെ. കെ. എസ്. ആർ. ടി. സി. ഡ്രൈവർ പ്രശ്നം. ജയരാജൻ. പ്രശ്നം. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കേണ്ട. അതിനു പകരമായി ഈ ചർച്ചയിരിക്കട്ടെ?

  • @murshidmannilthodi4655
    @murshidmannilthodi4655 14 днів тому

    വല്ല ഓഫ്‌റും കിട്ടിക്കുണ്ടാകും

  • @sainudheensainu9672
    @sainudheensainu9672 15 днів тому +15

    ഉമ്മർ ഫൈസി യുടെ സ്ഥാനാർഥി പൊന്നാനിയിൽ തോൽക്കും 🥴

  • @nazercheeramath51
    @nazercheeramath51 15 днів тому +3

    പണ്ഡിതൻമാർ അവരുടെ ജോലി ചെയ്യട്ടെ, നിരീശ്വര നിർമ്മത പ്രസ്ഥാനങ്ങൾക്ക് കുഴലൂതാൻ നിൽക്കരുത്

  • @musthafakadengal1046
    @musthafakadengal1046 14 днів тому

    അത്‌ വല്ല ഭൂമി പ്രശ്നമോ വഴിപ്രശ്നമോ ഉണ്ടാകും.....
    ഫൈസി ഒരാളെ പൊട്ടിക്കാൻ ഒക്കെ ഒരുമ്പട്ടിരുന്നല്ലോ...
    ആ പ്രശ്നം മാലീഷ് ആക്കാനാവും.....

  • @Sunilkumar-so2ej
    @Sunilkumar-so2ej 14 днів тому

    BJP പ്രഭാരി ജാവേദ്ക്കറുമായി EP ജയരാജൻ നടത്തിയ ചർച്ച നടത്തിയ ജാള്യത മറക്കാൻ വേണ്ടി നടത്തിയ ഒരു ചർച്ചയെന്നല്ലാതെ ഒരറ്റ സമസ്ത കാരന്റെയും വോട്ട് cpm ന് കിട്ടില്ല

  • @noushadc9190
    @noushadc9190 14 днів тому

    ഒരു പക്ഷെ കേന്ത്ര മന്ത്രി സഭയിലേക്ക് ക്ഷനിക്കാനായിരിക്കും

  • @yousuftm1191
    @yousuftm1191 15 днів тому +4

    Ivide aarkkum aareyum kaanam

  • @technologyworld8477
    @technologyworld8477 15 днів тому +6

    Ayal cpm l പോകും അതിനെന്താ

  • @abdulrahoofp6462
    @abdulrahoofp6462 15 днів тому +8

    കൂടത്തായി നാസർ ഫൈസിക്ക്
    രാഷ്ട്രീയ വേദികളിൽ കയറി പ്രസങ്ങിക്കാനും BJP യുടെ മെമ്പർഷിപ്പ് കൈപറ്റാനോപറ്റും എങ്കിൽ മറ്റുള്ളവർക്ക്‌ അവർ ആഗ്രഹിക്കുന്ന രാഷ്ട്രീയ വേദികളിൽ എന്ത് കൊണ്ട് കയറിക്കൂട.
    സമസ്ത പണ്ഡിതരുടെ വീട്ടിലേക്ക് കേരള രാഷ്ട്രീയ പ്രതിനിധികൾക്ക് പോവാൻ പാടില്ല എന്ന് പറയുന്ന വല്ലാത്തൊരു കഷ്ടമായി പോയല്ലോ
    '

  • @MuhammadRashidkc
    @MuhammadRashidkc 14 днів тому +1

    എ പി ഉസ്താദിനെ അരിവാൾ സുന്നി എന്ന് വിളിച്ചവർ ഇയാളെയും അരിവാൾ സുന്നി എന്ന് വിളിക്കുമോ😅

  • @mohamedbasheerparammel3730
    @mohamedbasheerparammel3730 14 днів тому

    ഉമ്മറിന് പോളിറ്റ് ബ്യൂറോയിൽ ഒരു കസേര കൊടുക്കണം.

  • @razvlog5321
    @razvlog5321 14 днів тому

    കാന്തപുരം വീട്ടിലും മൂപ്പര് പോയിരുന്നു

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 14 днів тому

    ,,, 😃,,, മാമൂതികൾക്ക് കൃമി കടി തുടങ്ങി...........

  • @hannavlog9780
    @hannavlog9780 15 днів тому +1

    ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം എന്നുള്ള ആ തീരുമാനം എല്ലാ നക്കികൾക്കും ഒരു വളമയായി

  • @ajwadameen2654
    @ajwadameen2654 14 днів тому

    ഒറ്റുകാരെ തിരിച്ചറിയണം

  • @stalin8855
    @stalin8855 13 днів тому

    ഉസ്താദ് 😍

  • @meharoofp9923
    @meharoofp9923 14 днів тому +1

    ❤❤❤❤❤umar.fasisi.chagavinnu.viplava.abivaddyagal❤❤❤❤

  • @Ismail.Valiyakath.
    @Ismail.Valiyakath. 14 днів тому

    Umar Faizy is a courageous Scholar like AP. Usthad, having own ideas. Congratulations.

  • @abdulgaffar6928
    @abdulgaffar6928 14 днів тому

    ഹജ്ജ് കമ്മിറ്റി, വഖഫ് ബോർഡ്, പിന്നോക്കവിഭാഗ കമ്മീഷൻ,............ ഏതാണാവോ ❓

  • @salmanfaris2211
    @salmanfaris2211 15 днів тому +4

    മാധ്യമത്തിനെന്താ ഇത്ര വേദന

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 15 днів тому +2

    ശുംഭൻ ആയിരുന്നോ?

  • @harifvideos9058
    @harifvideos9058 14 днів тому

    ജാവ്ദേക്കർ -ഇ. പി. ജയരാജൻ ചർച്ച മണ്ണിടാൻ സൂപ്പർ വഴി എം. വി. ജയരാജൻ -മുക്കം ഫൈസി കൂടിക്കാഴ്ച്ച ക്കു കഴിഞ്ഞു... ലാൽസലാം

  • @MarakkarIp
    @MarakkarIp 14 днів тому

    ഇയ്യാളെ പോളിറ്റ് ബ്യൂറോ അംഗമാക്കാൻ സാധ്യത ഉണ്ട്

  • @abdussamadek9266
    @abdussamadek9266 15 днів тому +4

    മീഡിയാ കുത്തിത്തിരുപ്പുണ്ടാക്കി മുതലെടുക്കാൻ ശ്രമിക്കുന്നു

  • @AbduSamad-ci5mn
    @AbduSamad-ci5mn 14 днів тому +1

    ഉമര്ഫൈസിക് വഖഫബോർഡചെയർമാൻ ആയിക്കുടെ

  • @avanthusworld3348
    @avanthusworld3348 14 днів тому

    ഇ പി ജയരാജനെ സമസ്തയിൽ ചേർക്കാൻ 😂

  • @asamad4722
    @asamad4722 14 днів тому

    ഇപ്പോൾ മനസ്സിൽ ആയില്ലേ ഉമർ ൻ്റെ രാഷ്ട്ടിയം ചോറ് കൊടുത്ത കൈക് പമ്പ് കൊത്തി

  • @akummerummer2224
    @akummerummer2224 14 днів тому

    ജോലി ചെയ്തതിന്റെ കൂലി കൊട്ക്കാൻ വന്നത് യിരിക്കും

  • @latheefareekan7361
    @latheefareekan7361 15 днів тому +1

    ജയരാജൻ ഫൈസിയുടെ വീട്ടിൽ പോയാൽ ലീഗിൽ എന്ത് അനുര ര ര ര ര ണ നിങ്ങൾ ചേച്ചി......

  • @rasheedali8976
    @rasheedali8976 14 днів тому

    മുശാവറ അംഗം മഗ്‌രിബ് സമയത്ത് വീട്ടിൽ ഇരിപ്പുണ്ട്

  • @aljanah9273
    @aljanah9273 14 днів тому

    അതിൽ വലിയ കാര്യമൊന്നുമില്ല ഒരു രാഷ്ട്രീയ നേതാവും മതനേതാവിന്റെ വീട്ടിൽ പോയി വോട്ട് അഭ്യർത്ഥിക്കുന്നതിൽ വലിയ വാർത്തയാക്കേണ്ടതില്ല ബിജെപിയുമായി നടത്തിയ ചർച്ചകൾ തന്നെ ചർച്ചയിൽ വരട്ടെ

  • @CityCity-gy5le
    @CityCity-gy5le 14 днів тому +1

    Sagakal Thammilulla Koodikayicha alle

  • @_Sumayya_7_
    @_Sumayya_7_ 14 днів тому

    അടുത്ത വകഫ് ബോർഡ് ചെയർമാൻ ഉമർ ഫൈസി

  • @kunhayammedtk792
    @kunhayammedtk792 14 днів тому

    ഇതിൽ എന്താണ് വാർത്ത പ്രാധാന്യം കേന്ദ്രം വർഗീയ സംഘടന എന്ന് പറഞ്ഞ ജമായത് ഇസ്ലാമി എസ്ഡിപിഐ എന്നിവരുമായി അല്ല കൂടി കാഴ്ച നടത്തിയത്

  • @akberk7376
    @akberk7376 14 днів тому

    ഉ ഫെെസി സുരക്ഷഒരുക്കാന്‍ വന്നത്
    ആയിരിക്കു

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 14 днів тому

    യാ.. അല്ലാഹ്
    പാവപ്പെട്ടവർ ആരെങ്കിലും ഇത്രയും വൃത്തി കെട്ട നിലപാട് എടുത്തെന്നു കരുതുക. സയ്യിദ് തങ്ങൾ ക്കെതിരെയും
    ബാക്കി സാദാത്തീങ്ങളായ പണ്ഡിതരെയും അവഗണിച്ച് നിലപാട് എടുത്തെങ്കിൽ എന്തായിരിക്കും കഥ -
    അനുഭവം ഗുരു:
    എന്താണ്ഉമർ ഫൈസിയെ നയിക്കുന്നത്. ആരാണ് നിയ Lന്തിക്കുന്നത്.

  • @user-hm9ts9mf9d
    @user-hm9ts9mf9d 14 днів тому

    ഞങ്ങളെല്ലാരോടും കൂടിക്കാഴ്ച നടത്താറുണ്ട് എന്ന് വരുത്തി തീർത്തു കൊണ്ട് സംഘികളോ ടുള്ള ചർച്ചയെ ഉമർ ഫൈസി യിലൂടെ തിരിക്കാൻ ഉള്ള അടവ് നയമാണ് പാർട്ടി ഉദ്ദേശിക്കുന്നത് ബിജെപിയുമായുള്ള അന്തർധാര വെളിവായതിനാലുള്ള ചർച്ചകളെ ഉമർ ഫൈസിയുമായുള്ള കൂടിക്കാഴ്ചയിലൂടെ അത് പ്രതിരോധിക്കാം പാർട്ടിയുടെ പോംവഴി എല്ലാം ഞങ്ങൾക്ക് തിരിയുന്നുണ്ട് തലനര ച്ച സഖാക്കളെ

  • @salimmoozhikkal3832
    @salimmoozhikkal3832 13 днів тому

    വെറുതേ ഓരോ വാർത്തകൾ... ആരാ ഈ ഉമർ ഫൈസി.... അയാൾ ആരെയോ കാണുന്നതിൽ എന്താണിത്ര വാർത്ത.

  • @viswanadhantp3030
    @viswanadhantp3030 14 днів тому

    വൃത്തികെട്ട വാർത്ത
    ( എന്താ വല്ല കൊലപാതകവും നടന്നോ )
    ഭയങ്കരം
    ഭീകരം
    പൈശാചികം
    ആസുരം

  • @shareefshifan5053
    @shareefshifan5053 14 днів тому

    നടപടി വേണം.... ഇത്തരക്കാർക്കെതിരെ

  • @rasheedkarimban5970
    @rasheedkarimban5970 15 днів тому +2

    ഇതിൽ എന്താണ് പ്രശ്നം

  • @user-st2dp5zg5t
    @user-st2dp5zg5t 15 днів тому

    മുള്ളുകൊണ്ട് മുള്ളിനെ എടുക്കുക. 😂

  • @shajipv9609
    @shajipv9609 15 днів тому

    ജയരാജമാർക് എന്തുപറ്റി ക്യാമ്പ്ലീറ് കൂടിക്കാഴ്ചണല്ലോ

  • @mohammedrafihkv8087
    @mohammedrafihkv8087 15 днів тому +2

    മീഡിയ one ന്റെ കുത്തിത്തിരിപ്പ് എൽകൂല.

    • @musthafamk7449
      @musthafamk7449 14 днів тому

      കള്ളപുരോഹിതന്മാരെ
      നിലക്ക്നിർത്താൻ ധൈരമില്ലങ്കിൽ
      കാല് കഴുതിഇരിന്നോ സ്വർഗ്ഗത്തിൽ
      നേരെ പറഞ്ഞയക്കാൻ കഴിവുണ്ടല്ലോ?
      മീഡിയവൺ ഇല്ലായിരുന്നെങ്കിൽ
      ഈ കള്ള ബഡുക്കൂസുകൾ
      നാളെ സംഘികൾക്ക് സമുദായത്തിനെ
      ഒറ്റു കൊടുക്കും

  • @JAFARALi-tj9lb
    @JAFARALi-tj9lb 15 днів тому

    കല്ലുവെച്ച നുണ പറയാൻ സമർത്ഥം തന്നെയാണ് മൗദൂദിയുടെ മീഡിയവൺ🎉

  • @highland9667
    @highland9667 14 днів тому

    ഇബ്രാഹിം സുലൈമാൻ സേട്ട് പോയിട്ട് ലീഗിന് ഒരു ചുക്കും സംഭവിച്ചില്ല പിന്നെയാണ് ഈ മുക്കം