ലീഗിൻ്റെ ആഭ്യന്തരകാര്യങ്ങളിൽ ആരും ഇടപെടേണ്ട...; ഉമർഫൈസി മുക്കത്തിനെതിരെ കെ.എം ഷാജി

Поділитися
Вставка
  • Опубліковано 5 тра 2024
  • ലീഗിൻ്റെ ആഭ്യന്തരകാര്യങ്ങളിൽ ആരും ഇടപെടേണ്ട... ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട് - ഉമർഫൈസി മുക്കത്തിനെതിരെ കെ.എം ഷാജി
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 526

  • @khaderkuttyek2702
    @khaderkuttyek2702 26 днів тому +10

    സുപ്രഭാതത്തിൽ എന്ത് പരസ്യം ചെയ്യണമെന്ന് സുന്നികൾ തീരുമാനിക്കും.
    ലീഗ് ഇടപെടേണ്ട

  • @hameedbeeran7024
    @hameedbeeran7024 29 днів тому +63

    ആർക്ക് വോട്ട് ചെയ്യണം ആർക്കു വോട്ട് ചെയ്യേണ്ട എന്ന തീരുമാനസമസ്ഥ എടുത്തപ്പോൾ എന്തിനാണ് ലീഗ് അതിൽ ഇടപെട്ടത് അത് സമസ്തയുടെ കാര്യമല്ലേ

    • @user-ir8hs4xx9x
      @user-ir8hs4xx9x 29 днів тому +10

      അങ്ങനൊരു തീരുമാനം സമസ്ത എടുത്തില്ല. സമസ്ത എടുക്കാറുമില്ല.

    • @hameedbeeran7024
      @hameedbeeran7024 29 днів тому +1

      @@user-ir8hs4xx9x പൊന്നാനി സമസ്ത വോട്ട് മറിച്ചിട്ടുമില്ല😜

    • @aboobackersidheeque6752
      @aboobackersidheeque6752 29 днів тому +2

      സമസ്ത വോട്ട് മറിക്കണം പറഞ്ഞ തീരുമാനം എവിടെയാണ് വന്നത്.

    • @hameedbeeran7024
      @hameedbeeran7024 29 днів тому

      @@aboobackersidheeque6752 കാത്തിരിക്കുമനസ്സിലാകും

    • @abbasframegallery4775
      @abbasframegallery4775 29 днів тому

      സമസ്ത അങ്ങനെ തീരുമാനം എടുത്തോ? 🤔..
      എപ്പോ? 🤣

  • @NavasNavas-fo1qm
    @NavasNavas-fo1qm Місяць тому +93

    സമസ്ഥയുടെ കാര്യത്തിലും ആരും ഇടപെടേണ്ട😂😂😂

    • @naseefkc8347
      @naseefkc8347 Місяць тому +4

      Sagavu samsthante karyathil edapedadnde, kammi

    • @ghgh977
      @ghgh977 Місяць тому

      POODAPANNI..KAMMI
      NEESAGAAVALLADA

    • @muhammedshafishafi3690
      @muhammedshafishafi3690 29 днів тому

      എടോ കമ്മി പൊട്ടാ സമസ്ഥന്റെ ഏത് കാര്യത്തിലാണ് ലീഗ് ഇടപെട്ടത്.

    • @mohammedanas8329
      @mohammedanas8329 29 днів тому +1

      ​@@naseefkc8347ആര് എടപെടണം എന്ന് സമസ്ത തീരുമാനിച്ചോളം ന്യുനപക്ഷ സാമൂദായിക രാഷ്ട്രീയ പാർട്ടി യൂടെ വക്താക്കളുടെ സഹായം ആവശ്യമില്ല

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому +1

      ​@@naseefkc8347salfee salaminte adima salafi....INL salam avar charanayi league thakarkkan ayachadhaykkum....😂

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 29 днів тому +88

    ലീഗ് അഹങ്കാരം കുറക്കുക അല്ലങ്കിൽ വലിയ വില നൽകേണ്ടി വരും

    • @beerankutty4819
      @beerankutty4819 29 днів тому +4

      100 ന് ഒരു പൂജ്യം കൂട്ടിയാൽ ഉമർ മാറ്റി പറയും

    • @musthafamannethodi1036
      @musthafamannethodi1036 29 днів тому +6

      ഈ പോക്ക് പോകും 100 തെരഞെടുപ്പ് തോറ്റാലും ശരി
      ലീഗിനായിട്ട് ഒന്നും നഷ്ടപെടാനില്ല

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 29 днів тому

      ലീഗും സമസ്തയും ഒന്നാണ്. അന്തം കമ്മികൾ വന്ന് കുത്തി തിരിച്ചാൽ ഒന്നും അതിനു ഓരു കോട്ടവും സംഭവിക്കില്ല

    • @bestfriend396
      @bestfriend396 29 днів тому +2

      കുറച്ചു അഹങ്കാരം കൂടുതൽ ആണ് ഇനിയും അത്‌ തുടരും

    • @k.pmajeed2087
      @k.pmajeed2087 29 днів тому

      ​@@musthafamannethodi1036*എട്ടോളം കൊലപാതകത്തിന് കൂട്ടുനിന്നവർ.*
      സുന്നികൾ ഏതു സംഘടനയിൽ ചേരണമെന്ന് തീർപ്പ് കൽപ്പിക്കേണ്ടത് ലീഗല്ല.
      സമസ്ത പിളർന്നപ്പോൾ അവർ ചെയ്തത് അതാണ്.
      ഒരു വിഭാഗം സുന്നികളെ അവർ പോഷക സംഘടനയാക്കി.
      അതിന് തയ്യാറില്ലാത്തവരെ ഭരണത്തിന്റെ ചെങ്കോലെടുത്ത് അടിച്ചിരുത്താൻ ശ്രമിച്ചു,
      അവർക്ക് സ്കൂളുകളും കോളേജുകളും കൊടുക്കില്ലെന്ന് ശഠിച്ചു,
      വക്കഫ് ബോർഡും ഹജ്ജ് കമ്മിറ്റിയും അവർക്ക് ഹറാമാക്കി.
      കേരളത്തിൽ ഇസ്ലാമിക നവോത്ഥാനത്തിന്റെ മുൻ നിരനായകനായ കാന്തപുരം ഉസ്താദിനെ പ്രവർത്തനരംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ പല അടവുകളും പയറ്റി.
      പള്ളികളും മദ്രസകളും അടച്ചു പൂട്ടിച്ചു,
      മുഅല്ലിമീങ്ങളുടെ സേവനങ്ങൾ നഷ്ടപ്പെടുത്തി
      മുതഅല്ലിമീ ങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കുകയും പണ്ഡിതന്മാരെ അനാദരിക്കുകയും ചെയ്തു.
      ലീഗുകാരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതുമാണ്.
      കേരളത്തിൽ എട്ടോളം കൊലപാതങ്ങൾ നടത്തിയ കൊലയാളികൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ് മുന്നോട്ടു വന്നു.
      ആ കൊലപാതകം ഇന്നും വലിയൊരു പാപമായി ലീഗുകാർ കണ്ടിട്ട് പോലുമില്ല.
      ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല.
      കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞുകൊണ്ട് ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്...!!!!!!!!!.
      കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും.
      (വിശുദ്ധ ഖുർആൻ).
      ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭി ന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി.
      ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ്.
      എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി??
      *ലീഗ് എന്തിന് ഒരു പക്ഷത്ത് ചേർന്നു????*
      ചുരുക്കത്തിൽ എന്തോ ചില സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടിയാണ് ഇരുപത്തഞ്ച് മുപ്പത് കൊല്ലക്കാലം കേരള മുസ്ലീങ്ങളിൽ പ്രശ്നമുണ്ടാക്കാൻ ലീഗ് ശ്രമിച്ചത് പക്ഷേ അതിന്റെ ഫലം ലീഗ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
      ഫലം കാണാൻ അല്പം വൈകി എന്ന് മാത്രം.
      ഞാൻ തീർത്തു പറയുന്നു
      സമസ്തയിലുള്ള അഭിപ്രായ വ്യത്യാസത്തിൽ
      ലീഗ് പക്ഷം ചേർന്നിട്ടില്ലായിരുന്നുവെങ്കിൽ
      ഇങ്ങനെ ഒരു പിളർപ്പ് സംഭവിക്കില്ലായിരുന്നു.
      ഇതിനെല്ലാം വ്യക്തമായ മറുപടി ലീഗ് നേതൃത്വത്തിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്??.

  • @ysrmnf
    @ysrmnf 29 днів тому +10

    സമസ്തയെ കുറിച്ച് അഭിപ്രായം പറയുമ്പോൾ അഹങ്കാരം കുറച്ചാൽ നല്ലത്. ഇല്ലെങ്കിൽ കൊണ്ടറിയും.

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 29 днів тому +63

    ഷാജി അനിസ്ലാമിക മായ കാര്യം ലീഗിൽ കണ്ടാൽ സമസ്ത ഇടപെടും കേട്ടോ വിവരം ഇല്ലാത്ത പൊട്ടൻമാർ സമൂഹത്തിൽ കാട്ടുന്നത് സമസ്ത നോക്കി നിൽക്കില്ല

    • @bestfriend396
      @bestfriend396 29 днів тому +5

      അയിന് പാണക്കാട് തങ്ങന്മാർ ഉണ്ട്‌ , ഫൈസിമാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല

    • @nakshatracollection2029
      @nakshatracollection2029 29 днів тому

      ഓ അയിനാണോ ജയരാജനെ കണ്ടോ

    • @sadakkathullakh4964
      @sadakkathullakh4964 29 днів тому

      സമസ്തക്ക് എതിരെ വാളെടുക്കാൻ ഒരു ഇഞ്ചി പണിക്കാരൻ വളർന്നിട്ടില്ല

    • @mohamedmusthafa2705
      @mohamedmusthafa2705 29 днів тому +1

      പാലത്തായി പീഡനം റിയാസ് മൗലവി കൊലക്കേസ് , ഈരാറ്റുപേട്ട അറസ്സ് ഈ
      വിഷയങ്ങളിലൊന്നും സമസ്ത വായ തുറക്കുന്നത് കണ്ടില്ല' ഇരട്ടച്ചങ്കനെ പേടിച്ചിട്ടാകും

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Shaji nayikakk nalapadh vattam madham paranj vote vangarudallo

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam4967 29 днів тому +32

    സമസ്ത കാര്യത്തിലും നീ തല ഇടേണ്ട

    • @user-di5ut3fv5e
      @user-di5ut3fv5e 29 днів тому

      സമസ്ത കാർ ലീഗിനെ മുണുങ്ങും ഒന്ന് പോടെ

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Oru vivaravumillatha leaguine nashippikkunna moyandhakalan bro...ahankaram mathram micham

    • @MOHSHINMuhsin-eg6ko
      @MOHSHINMuhsin-eg6ko 27 днів тому

      എന്ത് സമസ്ത, Ap, Ek കുറെ ....

  • @user-yi9xi2qk8x
    @user-yi9xi2qk8x 29 днів тому +53

    ഇവന്റെ അഹങ്കാരമാണ് അഴീക്കോട് ഇവന് പാരയായത്

    • @nasartkc3478
      @nasartkc3478 29 днів тому

      അല്ല --സങ്കി സിപിഎം കൂട്ട് കെട്ടാണ് ഷാജിയെ തോല്പിച്ചത്

    • @user-wf3dh3eg4b
      @user-wf3dh3eg4b 29 днів тому

      കുന്താണ്

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 29 днів тому +6

      സിപിഎം കോട്ട ആയ അഴിക്കോട് 2എംഎൽഎ ആയത് താങ്കൾ അറിഞ്ഞില്ലേ.

    • @user-yi9xi2qk8x
      @user-yi9xi2qk8x 29 днів тому +3

      @@FaisalFaisal-im5zy ഇപ്പോ തോറ്റ തെരഞ്ഞെടുപ്പിന് മുമ്പ് മൂപ്പരെ നാവിൽ നിന്നും വീണതോർമ്മയില്ലേ

    • @sayeedminhaj
      @sayeedminhaj 29 днів тому

      അന്ന് കുഴപ്പമില്ലായിരുന്നു പിന്നീട് ആളെ സ്വഭാവം മാറി തോറ്റും പോയി ഇനി ജയിക്കാനും പോണില്ല​@@FaisalFaisal-im5zy

  • @abdurahiman6702
    @abdurahiman6702 29 днів тому +53

    ഷാജി എക്കാലവും സമസ്ത വിരുദ്ധൻ 👍

    • @alipuzhakkal9992
      @alipuzhakkal9992 29 днів тому

      എന്നാൽ പിന്നെ ലീഗിൽ സമസ്തയെ അനുകൂലിക്കുന്നവരെ ഒന്ന് പറഞ്ഞ് തരൂ.എല്ലാവരും സമസ്ത വിരുദ്ധരാണോ
      ഏതായാലുംലീഗിനെയും സമസ്തയെയും തമ്മിൽ നല്ലിക്കാൻ നടക്കുന്ന കമ്യൂണസത്തിൻ്റെ മുട്ടനാടിൻ്റെ കെണിയിൽ ചില സമസ്തക്കാരും വീണ് പോയല്ലോ

  • @mmavdh
    @mmavdh 29 днів тому +31

    ഇവന് കലിപ്പാണ്, അത് നാലാക്കി മടക്കി പോക്കറ്റിൽ വെച്ചാൽ മതി ശാജിയേ......😂

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Ivande vijaram idhokke endho heroisamanennan...ground level manassilakkatha Al moyandh

  • @sarafu8818
    @sarafu8818 29 днів тому +16

    അത് തന്നെ അന്നോടും പറയാൻ ഉള്ളത് സമസ്തയുടെ കാര്യം അത് സമസ്ത നേതാക്കൾ നോക്കണ്ട

  • @hussainyemkey7370
    @hussainyemkey7370 29 днів тому +35

    ഇവനൊന്നും ഇനി ഒരിക്കലും നിയമസഭ കാണില്ല 😃😃😃

    • @muneermuneer5049
      @muneermuneer5049 29 днів тому +7

      അതെന്താ ഇനിമുതൽ നിയമസഭ ഇല്ലെ😂😂

    • @hussainyemkey7370
      @hussainyemkey7370 29 днів тому +3

      @@muneermuneer5049 ഇവനെ പോലുള്ളവർക്ക് ഇനി ഇല്ലാ.... 😃😃.. മൂരി ഇനമാണല്ലേ

    • @ashikafnanashikafnan9241
      @ashikafnanashikafnan9241 29 днів тому +2

      അത് നീ ആണോ തീരുമാനിക്കുന്നത്

    • @hussainyemkey7370
      @hussainyemkey7370 29 днів тому +3

      @@ashikafnanashikafnan9241 പൊന്നാനിയും മലപ്പുറം എന്നിവിടങ്ങളിൽ തീരുമാനിക്കാൻ ഞങ്ങൾ ക്ക് കഴിയുമെങ്കിൽ.... 😃😃😃പിന്നെ എന്ത് നിയമസഭ എടൊ 😃😃😃

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 29 днів тому

      മുസ്‌ലിം നമദ്ധരികളായ അന്തം കമ്മികളോടെ പറഞ്ഞിട്ട് കാര്യമില്ല.പ്രതികരിക്കാത്തത് ആണ് ഏറ്റവും നല്ലത്.

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw 29 днів тому +10

    ഇലക്ഷൻ കഴിയുമ്പോൾ
    അറിയും ആരാ തീരുമണിക്കണം എന്ന്

  • @musthafakadavath103
    @musthafakadavath103 29 днів тому +19

    കുറച്ചു ദിവസമായി ഇഞ്ചി എവിടെ ആയിരുന്നു

    • @bestfriend396
      @bestfriend396 29 днів тому +1

      മർകസിൽ എന്ത്യേ

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      ​@@bestfriend396illa markazil injiye kettan sadhyadha kuravan....Karanam avide ippo election nadakkunnilla....election nadakkumpoyalle ingikkum teaminum madham paranj vote pidich nakkithinnanavoo....adh kazhinjal dheen padippikkunnavare inji teaming arappan..veruppan😂

  • @anasfaizi4664
    @anasfaizi4664 29 днів тому +6

    സമസ്തയുടെ ആഭ്യാന്ത കാര്യങ്ങളിൽ എന്തിന് ലീഗ് ഇടപെടണം

  • @user-jt3cm4wg7r
    @user-jt3cm4wg7r Місяць тому +76

    എന്താ ഓൻ്റെ ഒരു ഇൽമ്. ലീഗിൻറെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ട. സമസ്തയുടെ ആഭ്യന്തര കാര്യത്തിൽ ഒമ്ക് ഇടപെടാം. സി ഐ സി വിഷയത്തിൽ സമസ്ത തീരുമാനമെടുത്ത് പോൾ അദ്ദേഹത്തെ താങ്ങി നടന്നത് മെയിൻ ഇവനാണ്. ഇതാണ് പറഞ്ഞത് ഇവർക്ക് എന്തും ആവാം

    • @ghgh977
      @ghgh977 Місяць тому

      Poodapanni.kammi

    • @muhammedshafishafi3690
      @muhammedshafishafi3690 29 днів тому +7

      ലീഗ് ഏത് സമസ്ഥന്റെ കാര്യത്തില് ആറെഡോ പുല്ലേ ഇടപെട്ടത്.

    • @muneermenoth8753
      @muneermenoth8753 29 днів тому +4

      സമസ്തയുടെ ഭാരവാഹികളെ തീരുമാനിക്കാൻ മുസ്ലിം ലീഗ് ഒരിക്കലും അഭിപ്രായം പറഞ്ഞിട്ടില്ല മുസ്ലിങ്ങളുടെ പൊതുകാര്യങ്ങളിൽ സമസ്തയെപ്പോലെ മുസ്ലിം ലീഗും അഭിപ്രായം പറയൂ

    • @abduljaleel-bl3ii
      @abduljaleel-bl3ii 29 днів тому

      ​@@muhammedshafishafi3690ഇത്തരം പ്രയോഗങ്ങൾ മുസൽമാന്‌ ചേർന്നതല്ല

    • @abduljaleel2447
      @abduljaleel2447 29 днів тому +3

      ക്ലോസെറ്റിൽ ഇൻജ് നടണോ പൈസ വെക്കണോ അതൊക്കെ ഞാൻ ബുദ്ധി പരമായി തീ രുമാ നി ക്കും

  • @cvmoidheen3100
    @cvmoidheen3100 29 днів тому +8

    ഇവനെയൊക്കെ നിയമസഭ കാണിക്കരുത്

    • @sulaimanu
      @sulaimanu 25 днів тому

      അവൻ കണില്ല... ജനങ്ങൾ കാണിക്കില്ല

  • @mahmood2247
    @mahmood2247 29 днів тому +5

    പുറത്തുള്ള ശത്രുക്കളെയും അകത്തുള്ള ശത്രുക്കളെയും ഒക്കെ കണ്ടു നേരിട്ട ആളായതുകൊണ്ടാണ് കഴിഞ്ഞ തവണ തോറ്റത് 😂😂😂

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Dialogue adi mathre ullooo..ivanokkond endh gunaman ulladh...

  • @nusrathk8614
    @nusrathk8614 29 днів тому +15

    4:08 പത്ത് വോട്ടിന് വേണ്ടി ,വർഗീയത ആളിക്കത്തിക്കാൻ സിപിഎം , ബിജെപി ക്ക് മുമ്പിൽ ആണ്, പണ്ട് രണ്ട് മാലി വനിതകൾ മറിയം റഷീദ,ഫൗസിയ ഹസ്സൻ എന്നവർ കേരളം കാണാൻ വന്നപ്പോ, വർഗീയത ആളിക്കത്തിക്കാൻ സിപിഎം മുന്നിൽ ആയിരുന്നു, അതിനും മുമ്പ് രണ്ട് കുവൈതികൾ കേരളം സന്ദർശിച്ച സമയത്ത് ലീഗ് എംഎൽഎ മാർ അവരെ സ്വീകരിക്കാൻ പോയി എന്നു പറഞ്ഞു വർഗീയത ആളിക്കത്തിക്കാൻ സിപിഎം ശ്രമിച്ചു, ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്, ഗുലാം മുഹമ്മദ് ബനാത്ത് വാല.എന്നിവരെ പാക് ചാരൻമാറായി ചിത്രീകരിച്ചു, മഞ്ചേരിയിലും പൊന്നാനിയിലും ഇലക്ഷൻ സമയത്ത് രാജ്യ ദ്രോഹ കുറ്റം ആരോപിച്ച് വോട്ട് പിടിക്കാൻ ശ്രമിച്ചു, ചന്ദ്ര ശേഖരൻ കൊല്ലാൻ ഉപയോഗിച്ച കാറിൽ mashs alla sticker ഒട്ടിച്ചു ,വർഗീയത ആളിക്കത്തിക്കാൻ നോക്കി, ഇപ്പൊ വടകരയിൽ മൽസരിക്കുന്ന ഷാഫിയെ വർഗീയത പറഞ്ഞു വോട്ട് പിടിക്കാൻ ശ്രമിച്ചു, ഏറ്റവും കൂടുതൽ മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ച പാർട്ടി സിപിഎം ആണ്, ഒരു കമ്യൂണിസ്റ് പാർട്ടിക്ക് വേണ്ട ഒരു ചെറിയ സവിശേഷത പോലും സിപിഎം ്ന് ഇല്ല, ഇവർക്ക് പണം ഉണ്ടാക്കണം അതിനു വർഗ്ഗ ശത്രുക്കളെ കൂട്ടു പിടിക്കും, നയങ്ങളിൽ മായ ചേർക്കും,. ക ക്ക നം, മുക്കണം ന ക്കണം, പാവപ്പെട്ടവരെ.കള്ള കേസിൽ കുടുക്കാൻ എന്ത് തരം താണ രീതിയിലും പ്രവർത്തിക്കും, ഇഎംഎസ് എകെജി, കമ്യൂണിസ്റ് അല്ല ഇത് , അത് കൊണ്ടാണ് ഞങ്ങൾ ഒക്കെ പാർട്ടി വിട്ടത്

    • @alikc9435
      @alikc9435 29 днів тому

      പോടാ ചെറ്റേ ബാക്കി പിന്നെ

  • @mohammedanas8329
    @mohammedanas8329 29 днів тому +43

    ആര് എടപെടണം എന്ന് സമസ്ത തീരുമാനിച്ചോളം ന്യുനപക്ഷ സാമൂദായിക രാഷ്ട്രീയ പാർട്ടി യൂടെ വക്താക്കളുടെ സഹായം ആവശ്യമില്ല

    • @user-fh9su2vg1u
      @user-fh9su2vg1u 29 днів тому

      സമസ്ത ഒരു രാഷ്ട്രീയപാർട്ടിയാണോ അതോ ഒരുസമുദായ സംഘടന യെല്ലെ ഇതിൽ പല രാധട്രിയക്കരും ഉണ്ടാകും അതുകൊണ്ട് നേതൃനിര ശ്രെദ്ധപുർവം കാര്യങ്ങൾ കേക്കാര്യം ചെയ്യണംഇതാണ് ഇസ്ലാമിന്റകുഴപ്പം ഒരു ഏകോപനം ഇല്ല അതു ഉണ്ടായിരുന്നെങ്കിൽ ഭിന്നിപ്പിച്ചുകാര്യം നേടാൻ ഏവരും ഒന്നു മടിക്കുമായിരുന്നു

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 29 днів тому

      അത് തന്നെയാ ഷാജിയും പറഞ്ഞേ. സമസ്ത സമസ്ഥൻ്റെ കാര്യം നോക്കുക ലീഗിൻ്റെ കാര്യം നോക്കാൻ ലീഗിൻ്റെ നേതാക്കൾ ഉണ്ട്.

    • @Shuhaib-mw4ni
      @Shuhaib-mw4ni 29 днів тому

      Nigalu nigelude kaaryam nokku leeginte peradikku verenda akg centaril paranjamadi

    • @ibnumajeed8893
      @ibnumajeed8893 29 днів тому +3

      സമസ്തയറിയാതെ സ്വന്തമായി മൈക്കെടുത്ത് സ്വന്തം അഭിപ്രായം വിളിച്ച് പറയുന്നവര് സൂക്ഷ്മത പാലിക്കണം, മാധ്യമങ്ങളിൽ തെറ്റിദ്ദാരണ പരത്തരുത്.
      ഇതൊന്നും സമസ്തയുടെ അഭിപ്രായമല്ല വ്യക്തിഗത അഭിപ്രായമാണ് എന്ന് സമസ്ത നേതാക്കള് ഇടക്കിടക്ക് യോഗം വിളിച്ച് തിരുത്തേണ്ട ഗതികേട് വരുത്തി വെക്കരുത്.

    • @safarmadeena1843
      @safarmadeena1843 29 днів тому

      കമ്മ്യൂണിറ്റുകാർ മുസ്ലിങ്ങളോട് കാട്ടുന്ന സമീപനമാണ് ഇന്ന് ലീഗ് സമസ്തയോട് കാണിക്കുന്നത് ദൈര്യമുണ്ടങ്കിൽ തുറന്ന പറ ശാജി സമസ്തയുടെ വോട്ട് വേണ്ടാ എന്ന് എന്നിട്ട് തനിക്ക് ഒരു പഞ്ചായത്ത് കാണാൻ പറ്റു മോയെന്ന് നോക്ക്

  • @HabeebBM-hf5yo
    @HabeebBM-hf5yo 29 днів тому +6

    ഷാജി 🔥

  • @kasimnt2683
    @kasimnt2683 29 днів тому +4

    ഭയങ്കര ബുദ്ധി ആണ് വെയിൽ കൊള്ളേണ്ട

  • @mohammedswalih.m6985
    @mohammedswalih.m6985 29 днів тому +15

    പണ്ടും ഇത് പോലെ ബുദ്ധിപരമായി പോലെ കൈകാര്യം ചെയ്തിരുന്നു. പിന്നെ നിയമസഭ പോലും കണ്ടില്ല..

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 29 днів тому

      10 കൊല്ലം നിയമ സഭയിൽ ഉണ്ടായിരുന്നു. അന്തം കമ്മി അറിഞ്ഞില്ലേ

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Vivaramillathonda bro kshamichu kala ....salafi salamine sugippichadhan...

  • @user-bq7pt3pj8d
    @user-bq7pt3pj8d 29 днів тому +3

    ഒരു പണ്ഡിതന്റെ വാക്കിനെ സാധാരക്കാരുടെ വാക്കായി വ്യഖ്യാനിക്കരുത്

  • @latheefv7280
    @latheefv7280 Місяць тому +16

    ഹായ് ഇഞ്ചി
    തനിക്കു ബുദ്ധിയോ 😂😂😂😂
    തനി പോത്ത് 😂😂

    • @ghgh977
      @ghgh977 Місяць тому +1

      NINTE.VAAPANTE.ANDI

    • @NasarN-tb4sy
      @NasarN-tb4sy Місяць тому

      കാന്ത സുന്നി

    • @Swadiq.n.k
      @Swadiq.n.k Місяць тому +2

      😂👍👍

    • @shamsudeenm5193
      @shamsudeenm5193 29 днів тому

      Ennu Mudi Pothin Kutty....

    • @rasheedmorazha8581
      @rasheedmorazha8581 29 днів тому +1

      ഷാജി സാഹിബിന് പകരം വെക്കാൻ ബുദ്ധിയുള്ള ഒരുത്തനെ കാണിച്ചു തരാമോ ?

  • @ganeshtanur5033
    @ganeshtanur5033 29 днів тому +4

    ചോദിയ്ക്കാതെ നോട്ടീസടിച്ചതു കൊണ്ടേ ല്ലേ എം.എൽ.എ സ്ഥാനം പോയത് ?

  • @bavats8227
    @bavats8227 29 днів тому +7

    ഇഞ്ചിച്ചാക്കും ക്ലോസറ്റും തലയിൽ വെച്ചുകൊണ്ട് നീ സിറാത്ത് പാലം കടക്കുന്നത് കാണാൻ നല്ല കാഴ്ചയായിരിക്കും

  • @AbdulGhani-it6mw
    @AbdulGhani-it6mw 29 днів тому +16

    സമസ്തയുടെ കാര്യത്തിൽ ഇഞ്ചി കൃഷിക്കാർ ഇടപെടേണ്ട

    • @ashrafuv623
      @ashrafuv623 29 днів тому

      Samastha yil 90%perum Muslim league kàrraan

    • @AbdulGhani-it6mw
      @AbdulGhani-it6mw 29 днів тому +3

      @@ashrafuv623 ആ ബോധം സലാമിന്ന് പറഞ്ഞ് കൊടുക്കി.
      അയാൾ പറഞ്ഞത് ഒറ്റ സമസ്തക്കാരെയും പങ്കെടുപ്പിക്കാതെ വഖഫ് സമ്മേളനം നടത്തി എന്നാണ്.

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      ​@@ashrafuv623adh muzhuvanum samasthakkaran onn thirich vazhiche kutta....samastha primary concern ...samastha kazhinje endhumullooo

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      ​@@ashrafuv623salafi salmine nilakk nirthan nokk...Allenkil thirich INL ilekk thanne thattikkali.....ajjadhi malaran....Kanda INL thinna nirangi nadanna ivanano league padippikkan varunnadh

  • @tpkunhammadavala8412
    @tpkunhammadavala8412 29 днів тому +5

    തെരഞ്ഞെടുപ്പിന് മുമ്പ് ങ്ങള് ഒന്നും മു ണ്ടീല

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Adutha niyamasaba thiranjeduppil nangal swirath palvumayi kadann varum....😂

  • @rithwicreationspresents5517
    @rithwicreationspresents5517 29 днів тому +5

    Well said

  • @afsalangus5298
    @afsalangus5298 29 днів тому +2

    അല്ല പിന്നെ ♥️

  • @AliAkbar-pf7zj
    @AliAkbar-pf7zj 29 днів тому +2

    ലീഗിന് ellaavarilum😏ഇടപെടാം

  • @Prfect5176
    @Prfect5176 29 днів тому +4

    ഇഞ്ചി ഷാജി ഒരിക്കലും നിയമസഭ കാണില്ല... ഉമ്മർ ഫൈസി ഉസ്താദ് നെ ഉപദേശിക്കാൻ ഇഞ്ചി വളർന്നില്ല

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Ivan valya sambava...pakshe election timile ivande ariv purath varoooo....appo ....madham,madham,madham,swirath palam ...idhe navil varoo....vote kittanam ,samudhayathide peril nakkanam,poranam adhnne

  • @mahmood2247
    @mahmood2247 29 днів тому +2

    അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഈ അഭിപ്രായം maatumb😂

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Appo madham ...madham...madham....idhe nakkikundavoo...nakkan kittakle samudhayathinde labelil

  • @Safar-eo8jl
    @Safar-eo8jl 29 днів тому +9

    12 ജില്ലാ കമ്മിറ്റികൾ ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും നാമനിർദേശം നൽകിയിട്ടും തന്റെ നോമിനിയായ എം.കെ മുനീറിനെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാക്കാൻ കഴിയാതെ പോയ നട്ടെല്ലിന് ഉറപ്പില്ലാത്ത ഷാജിയാണ് സമസ്തയുടെ സമുന്നതനായ നേതാവിന് നേതൃ പരിശീലനം നൽകാൻ വരുന്നത്.
    കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് നീ ഓർക്കണം.
    പിന്നെ വർഗീയതയുടെ കഥ..!
    *വർഗീയത എന്ന വാക്ക് നീ ഉച്ചരിക്കുന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിന് തുല്യമാണ്. വർഗീയ പ്രചരണം നടത്തി വോട്ട് തേടിയതിന്റെ പേരിലാണ് നിന്റെ നിയമസഭാംഗത്വം പോലും കോടതി റദ്ദ് ചെയ്തത്.*
    നീയിപ്പോൾ വലിയ ലീഗിൻറെ വക്താവായി രംഗത്ത് വന്നതിന്റെ പിന്നാമ്പുറ കഥകൾ പറയിക്കാതിരിക്കുന്നതാണ് നല്ലത്.
    *പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർഥിക്ക് വേണ്ടി നീ ചെയ്ത സഹായങ്ങളുടെ കഥകൾ ഇനി വരാനിരിക്കുന്നതേയുള്ളൂ.*
    പിന്നെ നിൻറെ ആദർശ ശുദ്ധിയുടെ കഥ..
    തളിപ്പറമ്പ് സർ സയ്യിദ് കോളേജിൻറെ ആഭ്യന്തര കാര്യങ്ങളിൽ നീ ഇടപെട്ടതിന്റെ ഒരു കഥ കാമ്പസ് മുറ്റത്തെ കാറ്റിൽ പാറി കളിക്കുന്നുണ്ട്.
    കൂടുതൽ തുറന്നെഴുതിപ്പിച്ച് നാറാൻ നിൽക്കരുതെന്ന് ഓർമിപ്പിക്കുന്നു.

  • @abduljaleelpc5276
    @abduljaleelpc5276 28 днів тому +1

    ലീഗിന് മറ്റെല്ലാവരുടെയും കാര്യങ്ങളിൽ ഇടപെടാം അല്ലെ

  • @halofriends
    @halofriends 29 днів тому +2

    ലീഗിലെ മീശയും കഷണ്ടിയുമുള്ള ശശികലൻ 🤣

  • @muhammedroshan3783
    @muhammedroshan3783 29 днів тому +5

    ലീഗിന് എന്ത് ആഭ്യന്തരമെടാ ഷായിയെ 😂😂

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Ennalum nangalkk ahankarathin oru kuravumillallo😂

  • @abidkm8331
    @abidkm8331 25 днів тому +1

    ഇഞ്ചി ഷാജി ഇജ്ജ് എവുടെ 😄😄😄😄😄😄അനേ കാണാനില്ലല്ലോ 😄😄😄😄😄😄😂😂😂😂😂😂😂😂😂

  • @pmasathar
    @pmasathar 29 днів тому +4

    ഇഞ്ചി യഥാർത്ഥത്തിൽ താലിബാനാണ്

  • @shamsualasasya4824
    @shamsualasasya4824 29 днів тому +3

    കുറേ മന്ദബുദ്ധികളും അവൻറെ കൂട്ടത്തിലുണ്ട് മണ്ടത്തരം പറയുന്നത് കേട്ട് ചിരിക്കുന്നത് കണ്ടില്ലേ

  • @basheerk3345
    @basheerk3345 29 днів тому +3

    👍👍

  • @pkmohammed6610
    @pkmohammed6610 26 днів тому

    അതു തന്നെയാണ് ഞമ്മക്കും പറയാനുള്ളത്
    സമസ്ഥൻ്റ കാര്യത്തിൽ ലീഗന്മാരും ഇടപെടണ്ട ഒരുത്തനും

  • @rafeeqgoodthoufi8152
    @rafeeqgoodthoufi8152 29 днів тому +1

    അഹംകാരം

  • @nouphalkavil5385
    @nouphalkavil5385 26 днів тому

    അട്ടം താങ്ങും പല്ലി
    ഞാൻ കൈ വിട്ടാൽ
    സമുദായത്തിൻ്റെ മേൽക്കൂര ഹും😂😂😂

  • @Shamnadkp
    @Shamnadkp 29 днів тому +10

    KM Shaji ❤

  • @no-lw9ez
    @no-lw9ez 29 днів тому +3

    Super

  • @aboobackersidheeque6752
    @aboobackersidheeque6752 29 днів тому +1

    വ്യക്തമായ നിലപാട് 👍
    ഇതിനു മറുപടിയായി കമന്റുകളിൽ ചില ആളുകളൊക്കെ ലീഗ് എന്തിനാണ് സമസ്തയുടെ കാര്യത്തിൽ ഇടപെട്ടത് എന്ന് ചോദിച്ചു കണ്ടു. ലീഗ് എന്ന രാഷ്ട്രീയ പാർട്ടി സമസ്തയുടെ ഏത് കാര്യത്തിലാണ് ഇടപെട്ട് അഭിപ്രായം പറഞ്ഞത്? സമസ്തയിൽ പ്രവർത്തിക്കുന്ന ആളുകൾ പറഞ്ഞിട്ടുണ്ടാവാം. ഏതു പാർട്ടികളിൽ പ്രവർത്തിക്കുന്നവനാണെങ്കിലും അവൻ സമസ്തക്കാരൻ ആണെങ്കിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. അവൻ ലീഗുകാരൻ ആയതുകൊണ്ട് പറയാൻ പറ്റില്ല, സഖാക്കൾക്ക് മാത്രമേ പറയാൻ പറ്റുള്ളൂ എന്നത് എന്ത് ന്യായമാണ്? സമസ്തക്കിടയിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. രണ്ടുകൂട്ടരും സമസ്തക്കാരാണ്. അതിന് ആ രീതിയിൽ കാണുന്നതിന് പകരം ലീഗ് എന്ന് പറയുന്നത് ശരിയല്ല.

    • @etmelectronicsworld..3565
      @etmelectronicsworld..3565 29 днів тому

      തിരിച്ചും അങ്ങനെ തന്നെയാണ് ലീഗുകാരായ സമസ്ഥക്കാർക്ക് ലീഗിനെ കുറിച്ച് പറയാനും അധികാരം ഉണ്ട്

    • @user-gt7wp1qj7k
      @user-gt7wp1qj7k 28 днів тому

      Samasthyude abyandhara vishayamayi cic vishayathil league pakshanm chernnadh endhin vendi?Sunni mahall federation samasthayude mahallu coordintionu samandharamyi...sadiqali thangalekondu mattoru coordination roopeekaran shramam endhin ,idh samasthayodullq velluviliyo nilapado,suprabdham samasthayude mukha pathrathil varunna parasyangallkkedhire league amarsham kanikkunnadhendhin?orupadund monse janagal kanunnund....ketto kuttoos

    • @generalvisionmalabar8018
      @generalvisionmalabar8018 25 днів тому

      ജിഫ്രിതങ്ങളെ കൊച്ചാക്കി സലാം പറഞ്ഞത് ഒന്നും നീ അറിഞ്ഞില്ലേ, ഏതു ലോകത്താണ് mr.

    • @generalvisionmalabar8018
      @generalvisionmalabar8018 25 днів тому

      ജിഫ്രിതങ്ങളെ കൊച്ചാക്കി സലാം പറഞ്ഞത് ഒന്നും നീ അറിഞ്ഞില്ലേ, ഏതു ലോകത്താണ് mr.

  • @nazeerahmed9389
    @nazeerahmed9389 29 днів тому +2

    പക്വത ഉള്ള നേതാവ് മര്വടി കടക് ചോദ്യത്തിന് ഉയര്ന മര്പടി

  • @subair-koothradanmelmuri6271
    @subair-koothradanmelmuri6271 29 днів тому +1

    ഷാജി കലക്കി

  • @everydayspecial1970
    @everydayspecial1970 29 днів тому +2

    ഒരു കാര്യം ഉറപ്പാണ്, അഴിക്കോട് ഞാൻ ജയിക്കും, പിണറായി രണ്ടാംതിയതി വരെ ഒള്ളു 😂

  • @ashrafuv623
    @ashrafuv623 29 днів тому +1

    Very good message

  • @MnshiM-gj2pk
    @MnshiM-gj2pk 29 днів тому +5

    ഷാജി ഹീറോയാടാ 💪💪🔥🔥🔥ഫയർ 🐯🐯🐯

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Ethyallo adimakal...sure ooth leaguinde edho unite baravahi aaykum😂

  • @JallilJalli-oj5fl
    @JallilJalli-oj5fl 29 днів тому +3

    ശമ്പളം ഇല്ലാത്ത ഇന്ത്യയിലെ ഏക എംഎൽഎ. ആ പദവിക്ക് അർഹൻ. എന്തിന്റെ പേരിലായിരുന്നു അതും ജനങ്ങൾക്ക് അറിയാം

  • @mahaboobkeyicp3434
    @mahaboobkeyicp3434 29 днів тому +2

    ശരിക്കു o ഇയാളാണ് ഇതിന് പിന്നിൽ

  • @routemaptourism
    @routemaptourism 29 днів тому +9

    KM SHAJI 💪

  • @SaifudeenSaifu-hd9bt
    @SaifudeenSaifu-hd9bt 29 днів тому +4

    ഈ പറയുന്ന " മൗലാന " യുടെ പാർട്ടിക്ക് സമസ്തയിലും മഹല്ലുകളിലും ഇടപെടാം

    • @user-ir8hs4xx9x
      @user-ir8hs4xx9x 29 днів тому

      മഹല്ലുകൾ ലീഗുകാരാണ് പരിപാലിക്കുന്നത്

    • @user-gt7wp1qj7k
      @user-gt7wp1qj7k 28 днів тому

      Adh pinne nammalanllo janmikal ...injinde kayyilan samudhaythe thangi nirthiyadh😂

  • @traveltourmedia4599
    @traveltourmedia4599 29 днів тому +4

    അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ മൂരി ലീഗിന്റെ അഹങ്കാരം കുറയ്ക്കും ഇൻശാ അല്ലാഹ് നമുക്ക് കാണാം 👍👍

    • @hamzakk174
      @hamzakk174 29 днів тому

      നീ ഒക്കെ അള്ളാനെ മുൻ നിർത്തി ഉച്ചരിക്കുന്ന വാക്ക് എന്താണ് ' മൂരി എന്ന് ഇത് ഇസ്‌ലാം അംഗീകരിക്കുന്നുണ്ടോ മനുഷ്യരെ മൃഗങ്ങളെ പേര് വിളിച്ച് കളിയാക്കാൻ' നീ പഠിച്ച ഇസ്ലാം ഏത' 'ഇത് ഒരു മുസ്ലിംമിന് യോജിച്ചതാണോ '

  • @user-qe5uc4hj9i
    @user-qe5uc4hj9i 29 днів тому +1

    ഇതാണ് മോനേ പുലി സിപിഐഎമ്മിന് ഇങ്ങനെയുള്ള പൊളിയുണ്ടോ

    • @user-gt7wp1qj7k
      @user-gt7wp1qj7k 29 днів тому

      Adhan kitya seat thott thendithirinj nadakkunnadh.....😂

  • @muhammedhanan7534
    @muhammedhanan7534 28 днів тому

    അഹങ്കാരവും അവിവേകവും എന്നല്ലാതെ എന്തു പറയാൻ ഇതിനൊക്കെ

  • @Izzath117
    @Izzath117 29 днів тому +26

    സമസ്ത 🔥💪🏻അത് കഴിന്നെ.... ലീഗ് ഒള്ളു 😀

  • @wibewin3835
    @wibewin3835 Місяць тому +3

    Shaji, a fighter, good speaker, a loyal IUML politician!!

  • @saifudheenfaizi3366
    @saifudheenfaizi3366 29 днів тому +1

    മൂക്കിൽ വലിച്ചു....😅

  • @shihabb7458
    @shihabb7458 28 днів тому

    ഷാജി ഓവറാക്കണ്ട.
    സമസ്തക്കെതിരെ ശബ്ദമുയർത്തുന്നത് താങ്കളുടെ തകർച്ചയാവും

  • @navasummar2174
    @navasummar2174 29 днів тому +2

    KM💚❤️💚❤️💚💯

  • @naseercc262
    @naseercc262 29 днів тому +1

    Eth thannya shaji sire parayunnath samsthaye niyathirikan samstha nethakalud salam mujahithine polatha al verada

  • @cp_hakeem
    @cp_hakeem 29 днів тому +2

    🔥

  • @muhammedalivk5186
    @muhammedalivk5186 27 днів тому +1

    സിറാത്ത് എന്ന് പറഞ്ഞാൽ പാലം എന്നാണ് സിറാത്ത് പാലം എന്ന് പറഞ്ഞാൽ പാലം +പാലം എന്നാണ് ഷാജി
    ഉസ്താദുമാരെ പഠിപ്പിക്കാൻപോവേണ്ട മോനേ

  • @sulaiman.k.v7839
    @sulaiman.k.v7839 22 дні тому +1

    സമസ്ത എന്ത് ചെയ്യണം എന്ത് പരസ്യം കൊടുക്കണം എന്ന് ബഹുമാനപ്പെട്ട സമസ്ത തീരുമാനിച്ചോളും! അതിന് നിന്നെ പ്പോലോത്തവൻ്റെ അനുമതി ആവശ്യമില്ല. ലീഗുകാർ അഹങ്കാരം കുറക്കുക

  • @muhammedali6736
    @muhammedali6736 29 днів тому +2

    ❤❤❤❤

  • @ShihabPuvvat
    @ShihabPuvvat 29 днів тому +2

    ❤❤❤

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 29 днів тому

    ഷാജി. സൂപ്പര്‍

  • @traveltourmedia4599
    @traveltourmedia4599 29 днів тому +6

    സമസ്തയുടെ ഒരു കാര്യത്തിലും മൂരികൾ മിണ്ടരുത്.. സമസ്തയുടെ തീരുമനം വരുമ്പോൾ കരയരുത്.. നിയമ സഭ ഇലക്ഷൻ വരുന്നുണ്ട്.. മൂരികളുടെ മുഴുവൻ സ്ഥാനാർഥികളെയും തോൽപിച്ചു വീട്ടില് ഇരുത്തും നോക്കിക്കോ 👍👍👍

  • @rasheedmorazha8581
    @rasheedmorazha8581 29 днів тому +2

    👍🏽👍🏽💚

  • @ashrafkoppilan19
    @ashrafkoppilan19 29 днів тому

    മക്ക കേൾക്കുമ്പോൾ ബഹുമാനം. മുക്കം കേൾക്കുമ്പോൾ 😂

  • @sahilsahilvava3855
    @sahilsahilvava3855 29 днів тому +1

    Hi

  • @ceegeewarrier
    @ceegeewarrier 29 днів тому +5

    കെ എം ഷാജി ❤💕

  • @ABBASPARAMBADAN
    @ABBASPARAMBADAN 27 днів тому

    ഷാജി❤

  • @anwarsadhath
    @anwarsadhath 29 днів тому

    വയള് അല്ല ലീഗുകാരാ വഅള് എന്നാണ് മോനെ മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിച്ചപ്പോൾ അല്ല കൊടുത്ത പണി കണ്ടോ ?

  • @siddiqsiddiq2769
    @siddiqsiddiq2769 29 днів тому +7

    പുലി കുട്ടി 🔥❤

  • @soofimm8274
    @soofimm8274 29 днів тому +1

    👍👍👍👍👍👏👏👏👏🙏🙏🙏💪💪💪💪💪💪💪

  • @fasalrahaman2259
    @fasalrahaman2259 29 днів тому +2

    സമസ്തയുടെ ആഭ്യന്തരകാര്യത്തിൽ ഇടപ്പെട്ടതോ

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 29 днів тому

    ഷാജി🥰🥰🥰

  • @kasimnt2683
    @kasimnt2683 29 днів тому +1

    ഞമ്മളും നോക്കിലെ നടക്കില്ലല്ലോ

  • @abdulnafih2792
    @abdulnafih2792 29 днів тому +1

    എന്തിനാ ഇത്ര അഹങ്കാരം

  • @Abdulraheem-dc5mq
    @Abdulraheem-dc5mq 29 днів тому +17

    ഉമർ ഫൈസിയെ പറയണ്ട നീ ലീഗിന്റെ കാര്യം നോക്കിയാൽ മതി. സമസ്തയുടെ വോട്ടില്ലാതെ നീ ഒന്നും ഒരു വാർഡ് മെമ്പർ പോലും ആവില്ല ഓർമിച്ചാൽ നിനക്ക് നന്ന്

    • @rafeequeelayaril4151
      @rafeequeelayaril4151 28 днів тому

      ഒറിജിനൽ സമസ്ത ക്കാരൻ അരിവാളിന്ന് വോട്ട് ചെയ്യില്ല കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റു കൾക്ക് സപ്പോർട്ട് ചെയ്യില്ല

    • @muhammedjunaidm4778
      @muhammedjunaidm4778 26 днів тому

      എന്ന് മാപ്പിള സഗാവ്

    • @generalvisionmalabar8018
      @generalvisionmalabar8018 25 днів тому

      ​@@rafeequeelayaril4151വഹാബി

  • @muhammedmusthafa2850
    @muhammedmusthafa2850 29 днів тому +2

    Km shajiy samstha Eda enn nink mansilakum ad markedaa. ❤

    • @user-gt7wp1qj7k
      @user-gt7wp1qj7k 28 днів тому

      Allenkilum avanoru kattu pozha balloonan...😂

  • @kunhalankeyath7446
    @kunhalankeyath7446 29 днів тому +1

    Samastha.enthena.raashtreeyam.kalekkl.

  • @raoofmpvalliad3335
    @raoofmpvalliad3335 29 днів тому

    💚💚💚

  • @karunan4361
    @karunan4361 29 днів тому +1

    എന്ത് ബുദ്ധിയാടാ നിനക്കുള്ളത് നിനക്ക് നല്ല പണിയുള്ളത് ഉള്ളി😄യ്ക്ക പോ യ്കാഷ്ടം ഇട്ട് കൊട്

  • @hamzakutteeri4775
    @hamzakutteeri4775 29 днів тому +1

    ഇതാണ് K. M ഷാജി

  • @aboobackervazhayil7729
    @aboobackervazhayil7729 29 днів тому +1

    ഞങ്ങൾക്കുംമെമ്പർഷിപ്പഉണ്ട്്

  • @haneefah7158
    @haneefah7158 29 днів тому +2

    വഹാബി ഓരിയിടുന്നു

  • @rajeshroy8207
    @rajeshroy8207 29 днів тому +1

    oru samasthayum oru leagum 😃

  • @user-vq5ko6cp2h
    @user-vq5ko6cp2h 23 дні тому

    ശൈലജ ടീച്ചർ രുടെ മാനം kadduthi legum 🙏udf🙏uom

  • @MALABARHISTORY
    @MALABARHISTORY 29 днів тому +1

    പക്ഷേ സമസ്തയുടെ ആഭ്യന്തര കാര്യത്തിൽ ഞങ്ങൾ ഇടപെടും 😂😂😂😂

  • @user-bq7pt3pj8d
    @user-bq7pt3pj8d 29 днів тому +1

    മത നേതാക്കൻമാർ ബ പെടും നീ ഒന്നും അത് ചോദിക്കാൻ ആയിട്ടില

  • @user-ov5nl3fe1c
    @user-ov5nl3fe1c 29 днів тому

    ❤❤❤❤❤❤Samasthayude kariyathil edapedanta ennu parayendathu samsthayanu❤❤❤❤❤❤ athu paryathathu kondanu ethu poole kelkendi varunnathu🙏🙏🙏🤲🤲🤲🤲🤲🤲

  • @alikombathalik
    @alikombathalik 29 днів тому +1

    റിസൾട്ട് വരട്ട നോക്കാം

  • @mohammedadilshsn3296
    @mohammedadilshsn3296 28 днів тому +1

    അത് തന്നെയടോ സമസ്തയുടെ കാര്യത്തിൽ..... സമസ്തയുടെ കാര്യത്തിൽ ഒരു ലീഗ് കാരനും ഇടപെടേണ്ട സുപ്രഭാതത്തിൽ ഏത് പരസ്യം വന്നാൽ ലീഗിന് എന്താ....