സമസ്തയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ എങ്ങനെ പ്രതിഫലിക്കും?

Поділитися
Вставка
  • Опубліковано 30 кві 2024
  • സമസ്തയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ എങ്ങനെ പ്രതിഫലിക്കും?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 205

  • @SuhailAthioly
    @SuhailAthioly Місяць тому +34

    ചെറിയ വോട്ടുകൾ നഷ്ടം ഉണ്ടാവും അതിനപ്പുറം വലിയ അടിയൊഴുക്ക് ഒന്നും ഉണ്ടാവാൻ പോകുന്നില്ല

    • @najunajeeb4423
      @najunajeeb4423 Місяць тому

      ലീഗ് ഈ നിലപാട് തുടർന്നാൽ ഈ പ്രാവശ്യം അല്ലെങ്കിൽ അടുത്ത തവണ ലീഗ് വിയർക്കും

    • @rafeequeelayaril4151
      @rafeequeelayaril4151 Місяць тому

      ടുബ്ലി കളുടെ 😄

  • @rileeshp7387
    @rileeshp7387 Місяць тому +45

    ഉമർ ഫൈസിയെ പോലെ ഉള്ള ചില സിപിഎം അനുകൂലികൾ വോട്ട് ചെയ്യും അതിൽ അപ്പുറം ഒന്നും ഉണ്ടാവില്ല

    • @qasimikvlm7079
      @qasimikvlm7079 Місяць тому +3

      കേരളം ഞെട്ടുന്ന അടിയൊഴുക്ക് ഉണ്ടാകും

    • @kozhikkodebeach5084
      @kozhikkodebeach5084 Місяць тому +3

      ​@@qasimikvlm7079പിന്നെ... 😄😂😂ചിരിപ്പിക്കല്ലേ... ഞങ്ങളെ പോലെയുള്ള സമസ്തക്കാർ തന്നെയാണ് ലീഗിൽ ഉള്ളത്..

    • @shuhaivmtr2243
      @shuhaivmtr2243 Місяць тому

      ​@@kozhikkodebeach5084malapuram madha thivravadhikalude nad anu avide muslim leege mathrame vijaiku.....

    • @abbaskunnil3007
      @abbaskunnil3007 Місяць тому

      കുത്തിത്തിരിപ്പ് ചാനൽ വല്ലാണ്ട് ബുദ്ധി മുട്ടുന്നുണ്ട്

    • @pcmmtr
      @pcmmtr Місяць тому

      ​@@qasimikvlm7079ഞൊട്ടും...ഞാനും ഒരു സമസ്തക്കാരനാണ്...
      ഷജറകളെ കുഴിച്ചു മൂടാൻ സമയമായി...

  • @abdulrashid-vh2rm
    @abdulrashid-vh2rm Місяць тому +9

    Leeg jayikkum 💚

  • @ramachandranm6184
    @ramachandranm6184 Місяць тому +5

    സമസ്തസഖാക്കൾ ആരൊക്കയാണെന്ന് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ലീഗിന് മുൻകരുതൽ എടുക്കാൻ കഴിഞ്ഞു അതുകൊണ്ട് ക്ഷീണം ഉണ്ടാകില്ല, പിന്നെ സമസ്തയിൽ പണ്ടും സഖാക്കളുണ്ട് ഉദാഹരണം തലശ്ശേരി, നാന്ദാപുരം, തുടങ്ങി പട്ടാമ്പി ഷൊർണുർ, കോങ്ങാട് വരെയുള്ള സമസ്തകാരിൽ നല്ലൊരു ശതമാനം സഖാക്കളാണ്.

  • @visionary_days
    @visionary_days Місяць тому +9

    ❤ *മുക്കം ഉമർ ഫൈസിയെ പോലുള്ള പക്വതയില്ലാത്ത ആളുകളെ വാ തുറക്കാൻ സമ്മതിക്കരുത്* ❤

    • @najunajeeb4423
      @najunajeeb4423 Місяць тому

      ആദ്യം നിന്റെ pma സലാം നെ അടക്കി നിർത്തു

    • @najunajeeb4423
      @najunajeeb4423 Місяць тому

      KM ഷാജി പറയുന്ന തെമ്മാടിത്തരം കാണാത്തതാണോ അതോ കണ്ണ് പൊട്ടനാണോ

  • @user-ri8uf5mt7j
    @user-ri8uf5mt7j Місяць тому +18

    സഖാവ് ഉമർ ഫൈസിക്ക് എത്ര കിട്ടി

    • @AsrfAbdulla
      @AsrfAbdulla Місяць тому +1

      കൊടുത്തോ

    • @abdulqadar2117
      @abdulqadar2117 Місяць тому +1

      പൈസക്ക് ഉമ്മർക്ക എന്തും ചയ്യും

    • @AbdulSalam-tk3qg
      @AbdulSalam-tk3qg Місяць тому +1

      ജയരാജൻ അത്രയാണ് കൊടുത്തദ് അറിയില്ല

    • @jawaharjamalmohammed2817
      @jawaharjamalmohammed2817 Місяць тому

      Saghavine Deputy
      Chif Minister Aakkum.

    • @sheikhahmed8167
      @sheikhahmed8167 Місяць тому

      കഴുവേറി. ബംഗാളിൽ നിന്ന്
      സിപിഎം ഇരക്ക് മതി ചെയ്തതാണ്
      ജാമിഅ നൂരിയ്യ യില് കക്കൂസ് കഴു
      കലായിരുന്നു ഫൈസി ഒന്നും അല്ല 😊😊😊😊

  • @no-lw9ez
    @no-lw9ez Місяць тому +14

    ഉണ്ണർ ഫൈസി പൊലോത്ത ആളുകൾ സമസ്തയിൽ വന്നതിന് ശേഷമാണ് കുഴപ്പം ഉണ്ടായത്

    • @kozhikkodebeach5084
      @kozhikkodebeach5084 Місяць тому +1

      ഉമർ ഫൈസിയെ മുശാവറ യിൽ നിന്നും ഒഴിവാക്കണം.. അതേപോലെ Pma സലാമിന്റെ ലീഗിന്റെ സെക്രട്ടറിസ്ഥാനത്ത് നിന്നും മാറ്റണം... 💯

    • @subairmambad6760
      @subairmambad6760 Місяць тому

      ലീഗ് ന് പുതിയ പ്രസിഡന്റ് ഉം സെക്രട്ടറി യും വന്നത് കൊണ്ട് ആണ് പ്രശ്നം ഇങ്ങനെ ഒക്കെ ആയത്

    • @najunajeeb4423
      @najunajeeb4423 Місяць тому

      Pma സലാം വന്നതിനു ശേഷമാണു കുഴപ്പം ഉണ്ടായി തുടങ്ങിയത്

  • @rasheedkuruppath4342
    @rasheedkuruppath4342 Місяць тому +5

    ഇവരെപ്പോലെയുള്ളവരെ കുറിച്ച് പ്രവാചകൻ ( സ ) നേരത്തേ 😢പറഞ്ഞിട്ടുണ്ട് , എൻ്റെ സമുദായത്തിലെ പണ്ഡിതന്മാർക്ക് അസൂയയും അഹങ്കാരവും ഇല്ലായിരുന്നുവെങ്കിൽ അവർ ഭൂമിയിൽ നിന്ന് കൊണ്ട് ആകാശത്ത് നടക്കുന്നത് കാണുമായിരുന്നു , അതിനർത്ഥം ഈ കൂട്ടർക്ക് അത്ര പവർ പടച്ച തമ്പുരാൻ കൊടുത്തിട്ടുണ്ട് എന്ന് സാരം , ഈ ആളുകളാണ് ഈ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് , ഇവിടെ ലീഗിനോ കോൺഗ്രസ്സിനോ വോട്ട് ചെയ്യുന്നതും ചെയ്യാത്തതും അല്ല പ്രശ്നം , തമ്മിൽ ഭിന്നിപ്പിക്കുന്ന , ശരീഅത്തിനേ പുച്ചിക്കുന്ന ഈ വർഗ്ഗീയ കോമരങ്ങളുടെ പിന്നാലെ ഇവർ അണി നിരക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നു..😢

  • @enpeesjunction4970
    @enpeesjunction4970 Місяць тому +17

    ഒരു ചുക്കും സംഭവിക്കില്ല.. നിരീശ്വര വാദികളായ കമ്മ്യൂണിസ്റ്റ് പാളയത്തിൽ സമസ്തയെ കെട്ടാം എന്ന് ആരും വ്യാമോഹിക്കേണ്ട.. സമുദായശക്തി തകർക്കാൻ നിരീശ്വരവാദികളുമായി കൂട്ട് ചേരുന്നവരെ സമുദായം തിരിച്ചറിയും.. അവർ ഒറ്റപ്പെടും..

    • @muhammedrafeek6268
      @muhammedrafeek6268 Місяць тому +1

      Annu.ninde.vappande.taravattu.vaka.muslingal.poda😅

    • @abulbishr6429
      @abulbishr6429 Місяць тому

      ലീഗിന്റെ ആലയിലും കെട്ടണ്ട

    • @adl131
      @adl131 Місяць тому

      ഒരിക്കൽ കൂടി പ്രതിപക്ഷത്തിരിക്കേണ്ടി വന്നാൽ ലീവ് ഒന്നാകെ കമ്മ്യൂണിസ്റ്റിലേക്ക് മാറും. വല്ലാതെ പറയിപ്പിക്കരുത്.

    • @aslamabu1012
      @aslamabu1012 Місяць тому

      Ni ninte karyam nokkiyal mathi ealla samsathakkarea kurich parayanda

    • @najunajeeb4423
      @najunajeeb4423 Місяць тому

      ലീഗും കമ്മ്യൂണിസ്റ്റും തമ്മിൽ ഒരു വിത്യാസവും ഇല്ല. കമ്മ്യൂണിസം മതം ഇല്ല എന്ന് പറയുന്നു. ലീഗ് മതം നിഷിദ്ധ മാക്കിയ പലിശയുടെ ബാങ്ക് കൈകാര്യം ചെയുന്നു

  • @shajahanam6440
    @shajahanam6440 Місяць тому +3

    Sdpi_ ജമാഅത്ത് വോട്ട് ഉമ൪ ഫൈസി ടീമിനെ 3gആക്കു൦

  • @safetyfirst3758
    @safetyfirst3758 Місяць тому +2

    സമസ്തയിൽ നിന്നുകൊണ്ട് മുക്കം ഫൈസി ഉസ്താദും കൂട്ടരും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ മുൻഗാമികളായവരോടുള്ള നിന്ദയാകും..സമസ്ത വീണ്ടും പിളരുന്നതിനു നിങ്ങൾ ഹേതുവാകും..

  • @alikutty9164
    @alikutty9164 Місяць тому +6

    ഈ പണ്ഡിതൻ ക്ക് എന്ത് പറ്റി
    3 ആം സമസ്ത ഉദയം ചെയ്യുമോ

  • @abdurahimanarp6038
    @abdurahimanarp6038 Місяць тому +3

    ഉമർ ഫൈസിക്ക് ജഫ്രിയുടെ പിന്തുണയുണ്ട്
    വഖഫ് ബോർഡിൻ്റെ കാര്യം പള്ളിയിൽ പറയരുത് എന്ന് പറഞ്ഞത് പിണറായിക്ക് വേണ്ടിയായിരുന്നു

  • @ABDULSALAM-of4ol
    @ABDULSALAM-of4ol Місяць тому +4

    സമസ്ത ചെ തകർക്കുന്നത്. സഖാവ് ഉമ്മർ ആണ്

  • @ABDULSALAM-of4ol
    @ABDULSALAM-of4ol Місяць тому +2

    സമസ്തയെ തകർക്കാൻ ഉമ്മർ ജയരാജനുമ്മായി ചർച്ച നടത്തിയത്

  • @Abutty-hm1th
    @Abutty-hm1th Місяць тому +10

    സഖാവ് ഉമർ ഫൈസിയുടെ വോട്ട് മാത്രം ldf ന് കിട്ടും 😂

  • @saleembms8730
    @saleembms8730 Місяць тому +19

    സഖാവ് ഉമർ ഫൈസി പറഞ്ഞുൽ ആര് കേൾക്കും

    • @user-qm4pl9wo6l
      @user-qm4pl9wo6l Місяць тому

      Want aASEMBLY SEAT IN THE NEXT ASSEMBLY ELECTION BEWARE if Cpm only can do anything in UCC in the Centre This is only due personal enemity

    • @amalshaji2480
      @amalshaji2480 Місяць тому +3

      ആരും mind ചെയില്ല ചെയ്തിട്ടുമില്ല

    • @underworld2770
      @underworld2770 Місяць тому +1

      പറഞ്ഞാൽ എന്നല്ലേ 😂

    • @urdaysport6400
      @urdaysport6400 Місяць тому

      Poya vote thirichu varoollaa...iniyum pokaan kidakkunnu

    • @user-in6jh7eu3j
      @user-in6jh7eu3j Місяць тому

      അയളെ പെണ്ണുങ്ങൾ കേൾക്കുമോ എന്ന് തന്നെ സംഷയം😅😅😅😅😅

  • @rileeshp7387
    @rileeshp7387 Місяць тому +3

    അവതാരിക പൊന്നാനിയിൽ സിപിഎം ജയിക്കും എന്ന് വിചാരിച്ചു സന്തോഷിക്കുന്നു

  • @user-gx5el9nz7x
    @user-gx5el9nz7x Місяць тому +4

    ഇലക്ഷൻ ഇനിയും വരും തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ കനത്ത തിരിച്ചടികൾ നേരിടേണ്ടി വരും

    • @rahoofrahoof5228
      @rahoofrahoof5228 Місяць тому +1

      നിന്റെ ഭീഷണി ഉണ്ടല്ലോ തോറ്റാലും വേണ്ടില്ല നിനക്കൊന്നും വയങ്ങി തരില്ല നീ ആരാടാ ഞാനും സമസ്തയാണ്

    • @Shuhaib-mw4ni
      @Shuhaib-mw4ni Місяць тому +1

      Areya pedippikunnadu

  • @Abutty-hm1th
    @Abutty-hm1th Місяць тому +11

    സാധാരണ കാരുടെ വോട്ട് പോകില്ല കുറച്ചു ldf മുസ്‌ലിയാർ മാർ വോട്ട് നല്കിയേകാം

  • @abdulnasserc4108
    @abdulnasserc4108 Місяць тому +2

    ഉമർ ഫൈസിയുടെ വോട്ട് മാർകിസ്റ്റ് വോട്ട് ബാങ്കിൽ പെട്ടതാണ്.

  • @subairmambad6760
    @subairmambad6760 Місяць тому +1

    സമസ്ത 💪❤️

  • @abdullaonefour7239
    @abdullaonefour7239 Місяць тому +1

    Leeg❤

  • @meharoofp9923
    @meharoofp9923 Місяць тому +1

    Umar.faisiye.sMasthayil.ninnu.purathakiyal.samstha.mahanmmarude.padayil.varum.allahu.samudayathe.kakatte.ameen.yarabul.alameen

  • @LovelyGriffon-eh9ld
    @LovelyGriffon-eh9ld Місяць тому +2

    സമസ്ത അതിന് ലീഗിന്റെ കൂടെ ആണല്ലോ ഉമർ ഫൈസി വിചാരിച്ചാൽ ഒന്നും നടക്കില്ല എൽഡിഎഫിന് ജൂൺ 3വരെ സ്വപ്നം കാണാം

  • @muhsinnp8043
    @muhsinnp8043 Місяць тому

    Karayanda.samastha njangalude aadrashamaanenkil league njangalude rashtreeya nilapaadumaan💚💚💚

  • @ismailali6365
    @ismailali6365 Місяць тому +4

    ലീഗിന് ഒരു ചുക്കു സംഭവിക്കില്ല 😂😂😂

  • @azhar1764
    @azhar1764 Місяць тому +15

    അവതാരികയുടെ ലീഗ് ശത്രുത വളരെ വ്യക്തം എന്നാൽ റിപ്പോർട്ടർ മാന്യമായി പ്രതികരിക്കുന്നതായി എനിക്ക് തോന്നി.
    ലീഗും സമസ്തയും ഇപ്പോഴും ഒറ്റകെട്ടാണ്. നിങ്ങൾ വിഷമിക്കണ്ട .

  • @haidarali9948
    @haidarali9948 Місяць тому +1

    നിങ്ങൾ ഒരു പൊടിക്ക് അടങ്ങി റിസൾട്ട് ഒന്ന് വരട്ടെ

  • @rafeequeelayaril4151
    @rafeequeelayaril4151 Місяць тому

    സമസ്ത യെ വീണ്ടും പിളർത്തരുത്, അതിന്ന് കാരണമാകുന്നവരെ മാറ്റി നിർത്തണം സ്‌ഥാനത് നിന്ന്

  • @AkbarAli-kt7xr
    @AkbarAli-kt7xr Місяць тому +1

    ഇനി സമസ്ത വോട്ടു ചെയിതില്ലെങ്കിലും സി പി എമിന് വിജയ സാധ്യതയുള്ള മണ്ഡലമാണ് പൊന്നാനി

    • @Anjooraan.07
      @Anjooraan.07 Місяць тому

      നിയമസഭയല്ല, ലോക്സഭയാണ് 😅

    • @AkbarAli-kt7xr
      @AkbarAli-kt7xr Місяць тому

      @@Anjooraan.07
      എന്തായാലും

  • @WestendProductionandMarketing
    @WestendProductionandMarketing Місяць тому +1

    സമസ്ത ഇടതുപക്ഷം തന്നെ ❤️❤️❤️, Strong Kerala👍👍

    • @kozhikkodebeach5084
      @kozhikkodebeach5084 Місяць тому

      കമ്മികൾക്ക് ഒരൊറ്റ സമസ്തക്കാരനെയും കിട്ടില്ല 💯.

    • @muhsinnp8043
      @muhsinnp8043 Місяць тому

      😂😂

  • @pattathilkomukutty8605
    @pattathilkomukutty8605 Місяць тому +1

    എന്നാടോ ലീഗ് MP മാർ കോൺഗ്രസ് പറയുന്നതല്ലാതെ പാർലമെൻ്റിൽ സംസാരിച്ചിട്ടുള്ളത്

  • @kkvlog5789
    @kkvlog5789 Місяць тому +1

    മീഡിയ വൺ പറഞ്ഞു പറഞ്ഞു സമസ്തയിൽ ഇനി ഒരു പിളർപ്പ് ഉണ്ടാക്കുമോ?
    അതാണോ അജണ്ട
    സമസ്തയിൽ ഉള്ള വ്യക്തികൾ അവർക്ക് ഇഷ്ട്ടമുള്ളവർക്ക് വോട്ട് ചെയ്യട്ടെ
    സമസ്തയുടെ നിലപാട് വ്യക്തമാക്കിയ വാർത്തകളും നിങ്ങൾ സംപ്രേഷണം ചെയ്തതല്ലേ

    • @musthafamoidu7135
      @musthafamoidu7135 Місяць тому

      മീഡിയ വാർത്ത കൊടുത്താൽ പിളരാൻ മുട്ടി നിൽക്കുകയാണ് സമസ്ത...
      ഭൗതിക താല്പര്യം പിടികൂടിയ പുരോഹിതന്മാരാണ് പ്രശ്നം ജാഹിലിയതും ഇസ്ലാമിയ്യതും തിരിയാത്ത പണ്ഡിത വേഷധാരികൾ

  • @chnoufaluppu9883
    @chnoufaluppu9883 Місяць тому

    ആലപ്പുഴ ' കണ്ണൂർ കോഴിക്കോട് ' കാസർഗോഡ് 'പൊന്നാനി '' ഇവിടെയെല്ലാം പ്രതിഫലിക്കും ജൂൺ 4 ന് കാണാം

  • @MohammedKutty-lo2cx
    @MohammedKutty-lo2cx Місяць тому

    No one is making any assessment about the impacts of fresh voters

  • @ghgh977
    @ghgh977 Місяць тому

    SAVASTHA

  • @gafoorvenusvenus9137
    @gafoorvenusvenus9137 Місяць тому +9

    ഞാൻ ഒരു ഇടതു അനുഭാവിയാണ്! പൊന്നാനിയിൽ സമദാനി കഴിഞ്ഞെതിനേക്കാളും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും!!!

    • @user-gx5el9nz7x
      @user-gx5el9nz7x Місяць тому +4

      Appo nee ഇടതു അനുഭവി അല്ല

    • @gafoorvenusvenus9137
      @gafoorvenusvenus9137 Місяць тому +3

      അനുഭാവിക്ക് വസ്തുത പറയാൻ പാടില്ലേ?.....

    • @abdurahimankp2773
      @abdurahimankp2773 Місяць тому

      സമദാനി ജയിക്കാൻ
      താങ്കൾ കഷ്ടപ്പെട്ട്
      ഇടത് അനുഭാവിയാകേണ്ടതില്ല

    • @shuhaivmtr2243
      @shuhaivmtr2243 Місяць тому

      Sathyam malapuram kodum vargiya thivravadhikalude nad anu vargiyasarpagal leegine mathrame vijaiku......

  • @user-fs4yx1of4q
    @user-fs4yx1of4q Місяць тому

    സമസ്തയേ നിരിശ്വരവാദവുമായി കൂട്ടിക്കെട്ടാൻ അനുവദിക്കില്ല.

  • @user-yu2gv2kl4i
    @user-yu2gv2kl4i Місяць тому

    ഇവിടെ ലീഗിന് ഒരു ചുക്കും സംഭവിക്കികയില്ല

  • @manugasc5965
    @manugasc5965 23 дні тому

    സഖാവ് ഉമ്മർ ഫൈസിക്ക് ധീര വിപ്ലവ അഭിവാദ്യങ്ങൾ

  • @Lajus2835
    @Lajus2835 Місяць тому

    ഹംസാക്ക. ഇന്നത്തെ പ്പോലെ തന്നെ ഉണ്ടാവും വേറൊന്നും ആവില്ല..
    നാലഞ്ചു മൊയ്ലേര് മാര് മാത്രം. ഹംസാക്കന്റെപ്പം

  • @favasfavas9981
    @favasfavas9981 Місяць тому +3

    ഞാൻ ഒരു സമസതക്കാരനുo.....
    അടിയുറച്ച ലീഗ് കാരൻ....

  • @jawaharjamalmohammed2817
    @jawaharjamalmohammed2817 Місяць тому +2

    Ummar Faizy, BJP
    Pinarayi alliance
    Adutha Assembly
    Election il Nilavil varum.

    • @muhammedrafeek6268
      @muhammedrafeek6268 Місяць тому

      Bjp.panakkadu.undavum.myro.choriyalle.modi.poyittilla.ninde.16.nrc.okke.udane.varum

  • @smnchokli8078
    @smnchokli8078 Місяць тому

    പൂച്ചയെ പോലെ ഇരിക്കുന്ന
    ഉമ്മർ പൈസി
    ജയരാജൻ്റെ മുരീദ് ...
    കാർട്രാസ് മുതല്....😢

  • @shamiktp7486
    @shamiktp7486 Місяць тому

    Sagaavu faizy mukkiyaal
    Therikkunnadhalla samasthayum leagum thammilulla Bandham
    Samasthaye snehikkunna
    Aarum arivaalinukuthilla

  • @murshidhabaanu6716
    @murshidhabaanu6716 Місяць тому

    ഇതൊക്കെ മുമ്പും ഉണ്ടായിരുന്നല്ലോ.
    അന്നല്ലാം ഇല്ലാത്ത പേടി ലീഗിനിണ്ടായത് എന്തിന്.

  • @mahinkadavil9270
    @mahinkadavil9270 Місяць тому +2

    ആരെന്തു പറഞ്ഞാലും അരിവാളിന്ന് പഠിക്കാൻ പോയ മുക്കും ഫൈസി വോട്ട് മാറ്റി ചെയ്താലും പൊന്നാനിയിൽ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം udf ന്നു കിട്ടും 100%ഉറപ്പ്

  • @meharoofp9923
    @meharoofp9923 Місяць тому +1

    Madamillathavark.samstha.vote.cheydal.samstha.mahanmmaraya.panddyidan.mare.thalliparayounna.sahajaryam.ayirikum.unddagunna.sahajaryyam

  • @shadilhamdan6365
    @shadilhamdan6365 Місяць тому +1

    ഈ ഉമ്മർ പോയാൽ സമസ്ത രക്ഷപെടും

    • @najunajeeb4423
      @najunajeeb4423 Місяць тому

      Pma സലാം പോയാൽ എല്ലാം ശെരിയാവും

  • @ceepeelive
    @ceepeelive Місяць тому

    Suprabhatham മദ്രസ്സകളിൽ നിന്ന് ചേർക്കുന്ന അധ്യാപകരെ പുറത്താക്കണം. അത് സമസ്തയുടെ പത്രം അല്ല . കമ്യൂണിസത്തിലേക്കുള്ള പാതയാകുന്നു…😮

  • @muhsinnp8043
    @muhsinnp8043 Місяць тому +1

    Umar faiziyude vote polim ldf nu kittyitilla pinalle😅

  • @user-fs4yx1of4q
    @user-fs4yx1of4q Місяць тому +1

    സമസ്തയുടെ നയത്തിൽ യാതൊരു മാറ്റവുമില്ല. അതിനാൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ട.

  • @mammuttyp9260
    @mammuttyp9260 Місяць тому

    ധന്യാ പ്രതികരണ ശേഷിയില്ലാത്ത എന്ത് നിലപാടാണ് ലീഗ് സ്വീകരിച്ചത്.? എന്തെങ്കിലും വിളിച്ചു പറയുകയാണോ?

  • @samadkm6158
    @samadkm6158 Місяць тому +1

    samadane,,115000,LeeD,💪

    • @Kosi.iiiiiii
      @Kosi.iiiiiii Місяць тому

      15k hamsa jayikkum, ath pole cross vote nadannittund ponnaniyil

  • @user-gq2lh6dq5w
    @user-gq2lh6dq5w Місяць тому

    Makan marichittayalum Marumakal thukkoikkanam adanu .samasthayude Policy

  • @ayoob.aayoobkhan8431
    @ayoob.aayoobkhan8431 Місяць тому +8

    സമസ്തയിലെ അംഗങ്ങൾ ഇങ്ങനെ രാഷ്ട്രീയം കളിക്കുകയാണെങ്കിൽ സമസ്ത എന്നുള്ള ആ ഒരു പേരിന് കളങ്കമാവും സമസ്ത എന്നു പറയുന്ന ഇസ്ലാം മത വിദ്യാഭ്യാസം ബോർഡിന്റെ കീഴിലുള്ള ഈ ഒരു പ്രസ്ഥാനം അത് രാഷ്ട്രീയവൽക്കരിക്കപ്പെടും മുസ്ലിംലീഗിന്റെ മുഖ്യപ്രവർത്തകരും ആണ് ഇന്ന് സമസ്തയുടെ നെടും തൂൺ അല്ലാതെ സമസ്ത മാത്രമായിട്ട് ഇവിടെ ഒന്നും നടക്കില്ലാ അത് ഓർക്കുന്നത് നല്ലതാണ് സിപിഎമ്മിന്റെ വാക്കുകൾ കേട്ട് പോവുകയാണെങ്കിൽ സമസ്ത പിളരും അത് ഉറപ്പാണ്

    • @sulaimanva1630
      @sulaimanva1630 Місяць тому

      ഉമ്മർ ഫൈസിയുടെ ഷറഫാക്കപ്പെട്ട കൈ മൊത്തിക്കോളി, എന്നാൽ പുണ്യം കിട്ടും. Skff രണ്ട് ജില്ലയിൽ ജൂൺ അവസാനത്തിൽ പിരിച്ചുവിടും. Ssf പിന്നേ നേരെത്തെ sfi യിൽ ലയിച്ചതുകൊണ്ട് അവർക്കൊന്നും നഷ്ടപ്പെടാനില്ല. ഇനി skssf നും ആ പാത പിന്തുടരാം.

    • @muhammedrafeek6268
      @muhammedrafeek6268 Місяць тому

      Annal.loga.muslim.kalkku.myranu.onnu.poda.jahile😢

  • @ibrahimkunju1402
    @ibrahimkunju1402 Місяць тому

    June 4,we will see, voter have an idea, nobody can change it, Mukkom faizy will become a paper tiger.

  • @amalroshan3575
    @amalroshan3575 Місяць тому

    Jayarajan leegil cheran vannathayirikkum😂

  • @mohamedanshad7859
    @mohamedanshad7859 Місяць тому

    സമുദായത്തെ ഒറ്റിക്കൊടുത്തവർ അനുഭവിക്കും

  • @user-yi7cb7kx8y
    @user-yi7cb7kx8y Місяць тому

    Skssf. മായി ulla. Bandhan. Parisodikanam.

  • @haristhottakkottil6176
    @haristhottakkottil6176 Місяць тому

    Mediya, pedikenda, no problem

  • @abdusalam5840
    @abdusalam5840 Місяць тому

    Leegine.anugoolamay.pranzal.nalla.ustad.allagil.moosam

  • @nazyshamsudeen7652
    @nazyshamsudeen7652 Місяць тому

    Samastha musankhi Vayinokhi Thandhikal

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Місяць тому

    പൊന്നാനി എൽഡിഎഫ് 💪💪💪💪

  • @Shuhaib-mw4ni
    @Shuhaib-mw4ni Місяць тому

    Adinulla vellam angu vaangicechekku sagaakkalum maapragalum

  • @ntkedk2862
    @ntkedk2862 Місяць тому

    സമസ്തയിലെ പൈസി വിഭാഗം മാത്രം, അത് വിരലിൽ എണ്ണാൻ മാത്രം

  • @adl131
    @adl131 Місяць тому

    ഒരു സീറ്റ് എങ്കിലും ലീഗ് തോറ്റില്ലെങ്കിൽ സമസ്തയുടെ അടപ്പൂരും.

  • @abdulsalamv.1082
    @abdulsalamv.1082 Місяць тому

    UDF nte tholvi urappayi

  • @user-le5zb1yw3s
    @user-le5zb1yw3s Місяць тому

    Koni swarkathilekk arum niskarikenda😅😅😅😅

  • @user-lj5nt4bj7i
    @user-lj5nt4bj7i Місяць тому +1

    Thamil.thalli.chaveda...theydighley.

  • @kerala269
    @kerala269 Місяць тому +1

    മുജാജമാ ലീഗിന്ന് എനി വോട്ടില്ല

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Місяць тому

    എൽഡിഎഫ് vs സമസ്ത 💪💪💪

  • @jjjjjjj9456
    @jjjjjjj9456 Місяць тому

    ഒരു പ്രതി ഫല നുംഇല്ല

  • @abbaskunnil3007
    @abbaskunnil3007 Місяць тому

    ഉമ്മർ സഖാവിന്റെ നാൾ എണ്പ്പെട്ടു

  • @user-wu7zz8zy1e
    @user-wu7zz8zy1e 12 днів тому

    KS hamza samasthaye ottikodukkunnawan vanjakan

  • @Najmubkd1234
    @Najmubkd1234 Місяць тому

    ഓന്റെ ഒരു ഇൽമ്

  • @soundboy633
    @soundboy633 Місяць тому

    LDF ❤❤❤❤❤❤❤❤❤❤❤ LDF ❤❤❤❤❤❤❤❤❤❤❤ LDF ❤❤❤❤❤❤❤ LDF ❤❤❤❤❤❤❤❤❤ LDF ❤❤❤❤❤❤❤❤

  • @abdullaKarutheni
    @abdullaKarutheni Місяць тому

    Mujahid is very happy. Communism is Islam. And sunni.

  • @hii-vo6uh
    @hii-vo6uh Місяць тому

    ഈ പ്രാവശ്യം ap ക്ക് തെറി ഉണ്ടാവില്ല... പകരം സമസ്ത ക്ക് ആയിരിക്കും 😂😂😂

  • @shereefck4224
    @shereefck4224 Місяць тому

    ഒരു ഒ ല ക്ക യും വ രു ല.

  • @user-hm9ts9mf9d
    @user-hm9ts9mf9d Місяць тому

    കമ്മ്യൂണിസ്റ്റ് പാർട്ടി ഉദയം ചെയ്ത റഷ്യയിൽ പാർട്ടിയുടെ കൂടെ മുസ്ലിം സമുദായം നിന്നും ഇമാം ബുഖാരിയുടെ നാടാണ് ബുഖാറ അദ്ദേഹം രചിച്ച ഹദീസുകളും മറ്റു ഇസ്ലാമിക പൈതുകങ്ങളും തച്ചുടച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ഭരണം നീണ്ടുനിന്നു ഇതേതു തന്നെയാണ് ഉമർ ഫൈസിക്കും അതിനെ പിന്തുണക്കുന്ന സമസ്തയിലെ ഒരു വിഭാഗം ആളുകളും വിളിച്ചുവരുത്തുന്നത് കമ്മ്യൂണിസം എന്നും ഇസ്ലാമിനെതിരെ തന്നെയാണ് അത് റഷ്യയിൽ ആയാലും ചൈനയിൽ ആയാലും ഇവിടെ കേരളത്തിലായാലും ലക്ഷ്യവും സ്വഭാവവും ഒന്നുതന്നെയാണ് 💯👌

    • @AkbarAli-kt7xr
      @AkbarAli-kt7xr Місяць тому

      ഇതൊക്കെ സുഡാപ്പികൾ പറയാൻ തുടങ്ങിയിട്ടു കാലം എത്രയായി ഒന്നു മാറ്റി പിടി മലപ്പുറം ജില്ലയിൽ അരിയും കുരുമുളകും കൽകണ്ടവും കുഴച്ചു മുസ്ലിം വീടുകളിൽ വിതരണം ചെയിതു പറ്റിക്കലായിരുന്നു ലീഗിൻ്റെ പണി
      പിന്നെ അതു മാറ്റി ലീഗിനു വോട്ടു ചെയിതാൽ സാർഗം കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വിവരവും വിദ്യാഭ്യാസവും മലപ്പുറത്ത് കൂടിയപ്പോൾ ലീഗിൻ്റെ സ്വാധിനം കുറഞ്ഞു

  • @hafizahamed9521
    @hafizahamed9521 Місяць тому

    ചമസ്ഥയിലെ ഒരു കൂട്ടി കൊടുപ്പ് കരനും ചീപ്പ് എം ഉം ഇവന്റ ഒക്കെയജമാൻ പിജ് അപ്പിയും വിചാരിച്ചാലും ഈ നാട്ടിലെമതേതര പാര മ്പര്യമ് നശിപ്പിക്കാൻ പെട്ടെന്ന് ആവില്ല

  • @Realindian1771
    @Realindian1771 Місяць тому

    ഇ കിളവന്റെ കരച്ചിൽ റിസൾറ്റ്‌ വരുംബൊൾ അറിയാം .

  • @abdulladilber6266
    @abdulladilber6266 Місяць тому

    സമസ്തയിലെ ഇടത് അനുഭാവികളുടെ വോട്ട് ldf ന് കിട്ടും ലീഗ് ഭൂരിപക്ഷം പൊന്നാനി 99999

  • @abdulrasheed2842
    @abdulrasheed2842 Місяць тому

    cpm, ബംഗാളിൽ മുസ്ലിമിന് എന്താ ചെയ്ത എന്ന് . മുല്ല മാർ പഠിച്ചാൽ നന്നായിരുന്നു

  • @shymamolthelappurath5940
    @shymamolthelappurath5940 Місяць тому

    ഇടയ്ക്കിടെ ജമാ അത്തെ ഇസ്ലാമി പുളിച്ചു തികട്ടുന്നുണ്ട്..... അല്ലെ 🤔

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Місяць тому

    സമസ്ത സിപിഎം ന്റെ കൂടെ പോ പിന്നെയും പിന്നെയും പറഞ്ഞോണ്ട് നിൽക്കണ്ട പോയി പണി നോക്

  • @ShahulHameed-uu3eu
    @ShahulHameed-uu3eu Місяць тому +1

    കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണല്ലോ ഇത്

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому

    ഉമർ ഫൈസീ മാറി ചിന്തിച്ചതിനാൽ ലീഗ് തോൽക്കും അയാൾക്ക് വലിയ സ്വാധീനം ഉള്ള ആളല്ലേ

  • @suhailap7484
    @suhailap7484 Місяць тому

    ഞാൻ ഒരു ലീഗ് കാരൻ അല്ല..... ശംസുൽ ഉലമയും ap ഉസ്താദ് ഉം കണ്ണിയത് ഉസ്താദ് ഉം ഒരുമിച്ചു ഉള്ളപ്പോ ലീഗിനെ തോൽപ്പിക്കാൻ നോക്കീട്ട് സീദി ഹാജി പാട്ടും പാടി നിയമ സഭയിൽ പോയിട്ടുണ്ട്

  • @user-vq5ko6cp2h
    @user-vq5ko6cp2h Місяць тому +1

    പൊന്നാനിയിൽ സമദാനി തോൽക്കും

  • @simpletohumblefine5809
    @simpletohumblefine5809 Місяць тому +1

    നാസർ ഫൈസി കൂടാത്തയിക്ക് ഏതെങ്കിലും രാഷ്ട്രീയം പാർട്ടി ക്ക്‌ അനുകൂലമായി നിലപാട് പറയാമെൻങ്കിൽ ഉമർ ഫൈസി ക്കും പറയാം🔥

  • @hamzakk174
    @hamzakk174 Місяць тому

    നിങ്ങളെ എല്ലാവരുടേയും ഈ മനപ്പായസം ജൂൺ 4 വരെ മാത്രം ഉണ്ടാവും അത് കഴിഞ്ഞാൽപാർലമെൻറിൽ സമദാനി സാഹിബ് ഉണ്ടാവും

  • @user-er3fy6kn4h
    @user-er3fy6kn4h Місяць тому +1

    ഒരു ചുക്കും ഉണ്ടാകില്ല.... ഞാൻ സമസ്ത. അടിയുറച്ച ലീഗും

  • @user-ns7xr3qv2t
    @user-ns7xr3qv2t Місяць тому

    Umar faizi patrakkar pala kuthithirupp undakum athonothu thullaruth samasthayenna panditha sabaye anavashyamayi rashtreeyathil valichizhakkaruth

  • @saithalaviaji7671
    @saithalaviaji7671 Місяць тому

    മ സമസ്തമൂല്യാൻമാരെയും ചാനലിൽ എത്തിക്കണം

  • @shamsptudin8996
    @shamsptudin8996 Місяць тому +1

    മീഡിയ വൺ LDF ന്റെ PR വർക്ക് ഏറ്റെടുത്തോ

  • @hjtgg2487
    @hjtgg2487 Місяць тому

    ഈ കാട്ടു കള്ളൻ ഉമർ ജീവിരി കടവ് സത്താർ ഖാസിമി ഷൈത്താൻ നാടിന്നും സമുദാദിനും നാശം വിതക്കുന്ന ഷൈത്താൻ മാർ