"നേതാക്കളുമായി കൂടിക്കാഴ്ച പതിവാണ്, അതിൽ തെറ്റില്ല"

Поділитися
Вставка
  • Опубліковано 1 тра 2024
  • "നേതാക്കളുമായി കൂടിക്കാഴ്ച പതിവാണ്, അതിൽ തെറ്റില്ല"; ഉമർ ഫൈസി- എം.വി ജയരാജൻ കൂടിക്കാഴ്ചയിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 49

  • @user-si1gm2oz9s
    @user-si1gm2oz9s Місяць тому +20

    നിങ്ങൾ എത്ര ചൊരിഞ്ഞാലും ആ വായിൽ നിന്നും നിങ്ങൾ ഉദ്ദേശിച്ച മറുപടി കിട്ടിയില്ല അതാണ് സയ്യിദുൽ ഉലമ❤ ഞങ്ങളുടെ ആത്മീയ നേതൃത്വം

  • @nusrathk8614
    @nusrathk8614 Місяць тому +1

    വേഗം രണ്ടായി പുലർത്തുക തങ്ങളെ, സിപിഎം പച്ചയായി നിങ്ങളുടെ കൂടെ ഉണ്ട്,

  • @user-qg6ht1if6z
    @user-qg6ht1if6z Місяць тому +1

    Coracte

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 Місяць тому +3

    ചാനലുകാർ പിറകേ കൂടി ഇദ്ധേഹത്തേ പരിഹാസ്യനാക്കുന്നു

    • @smartcreat1
      @smartcreat1 Місяць тому

      വളരെ സത്യം

    • @user-mv5rj7fh8r
      @user-mv5rj7fh8r Місяць тому

      ചാനലുകൾക്ക് മുമ്പിൽ വരാതിരുന്നാൽ പോരെ

  • @hamzakutty2956
    @hamzakutty2956 Місяць тому +8

    ജയരാജനുമായി നടത്തിയ ചർച്ച തെറ്റാണ് അതു പാടില്ല

  • @MuneerAm-dw3lb
    @MuneerAm-dw3lb Місяць тому +4

    Rss നേതാവ് മോഹൻ ബഗവത് മായ് ഒരു കൂടി കാഴ്ച പ്രതീക്ഷിക്കാം

    • @user-zt4vy9ub4e
      @user-zt4vy9ub4e Місяць тому

      പാണക്കാട് തങ്ങളുടെ വീട്ടിൽ, സുരേന്ദ്രനെ സ്വീകരിച്ചു ഇരുത്തി സംഭാഷണം നടത്തിയത് മുസ്ലിംകൾ മറന്നിട്ടില്ല

  • @chch1846
    @chch1846 Місяць тому +9

    കൂടിക്കാഴ്ച നേതാക്കൾക്ക് മാത്രം ഏത് രാഷ്ട്രീയ പാർട്ടി ഏത് മതസംഘടന ആയാലും ഇവരുടെ അണികൾ എന്നും പരസ്പരം ഭിന്നിച്ച് നിൽക്കണം അതാണ് നേതൃത്വം ആഗ്രഹിക്കുന്നത്

  • @sefeerkadampuzha
    @sefeerkadampuzha Місяць тому +2

    ❤️❤️

  • @Assan-ep3qi
    @Assan-ep3qi Місяць тому

    Samassthayude
    Andakan

  • @muhammedfarhan7202
    @muhammedfarhan7202 Місяць тому +2

    ലീഗിനെ ഒരു നിലക്കും അടുപ്പിക്കുന്നിലല്ലോ 😂

    • @ashilmuhammed497
      @ashilmuhammed497 Місяць тому

      ലീഗിനെ എതിർത്തു അതിന് പറഞ്ഞിലാലോ കണ്ട് നോകു

  • @muhammedshameeracm9405
    @muhammedshameeracm9405 Місяць тому

    😂😂😂😂

  • @haq3631
    @haq3631 Місяць тому

    സമസ്ത 🌹

  • @afsalangus5298
    @afsalangus5298 Місяць тому +6

    ഇതിനു മുന്പും സമസ്തക്ക് നേതാക്കൾ ഉണ്ടായിരുന്നു... അവർ എല്ലാത്തിലും കേറി അഭിപ്രായം പറയാറില്ല... ബഹുമാനം ഉണ്ട്... പക്ഷേ ന്തോ എപ്പഴും തങ്ങൾ ചാനലിൽ രാഷ്ട്രീയം പറയുന്ന പോലെ... പറയാതെ പറയാൻ ശ്രമിക്കുന്നു 😮

    • @ALILMMEDIA
      @ALILMMEDIA Місяць тому

      O ഓൻ്റെ kanddathal കാലം മാറി ബായി

    • @afsalangus5298
      @afsalangus5298 Місяць тому +1

      @@ALILMMEDIA അതേ കാലം മാറുമ്പോൾ മനുഷ്യൻ കോലം.. മാറും... അത് പോലെ അവസാന കാലം ആവുമ്പോൾ പലതും സംഭവുക്കും 😊

  • @Yessmiii
    @Yessmiii Місяць тому +9

    തനിച്ച പൊട്ടത്തരം ആണല്ലോ പ്രസിഡന്റ്‌ പറയുന്നത്.

    • @urdaysport6400
      @urdaysport6400 Місяць тому +1

      Allahu ninakk Nalla budhi tharatte...

    • @alqamarmedia4833
      @alqamarmedia4833 Місяць тому

      പോടാ പോയി മുലപ്പാൽ കുടിക്ക്

  • @cutebabies05
    @cutebabies05 Місяць тому

    Lorry ku kudungiya.....

  • @ALILMMEDIA
    @ALILMMEDIA Місяць тому +1

    തങ്ങൾ ❤❤❤

  • @sawadbadakkan
    @sawadbadakkan Місяць тому +3

    എന്റെ ചോദ്യം ഇതാണ്.😂
    ഇതിൽ തങ്ങൾ ഉദ്ദേശിച്ച മണ്ടന്മാർ ആരാണ്?😂
    എനിക്ക് മനസ്സിലായി ആരാന്ന്. നിങ്ങൾക്കോ?

  • @Sidheek-qt1kz
    @Sidheek-qt1kz Місяць тому

    അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിക്കുന്നസ്വഭാവം നിറുത്തണം തങ്ങളെ

  • @user-tr9ng1zu4p
    @user-tr9ng1zu4p Місяць тому

    Samasthayile ninne jifri thangala mati nirthaname

  • @uswamedia1415
    @uswamedia1415 Місяць тому

    😅

  • @user-mv5rj7fh8r
    @user-mv5rj7fh8r Місяць тому

    ഇസ്ലാം വിശ്വാസം പറയുന്നത് ജീവിതം തുടങ്ങുന്നത് മരണശേഷം എന്നാണ്. ഇവിടെ സുഭിക്ഷമായി ജീവിക്കാൻ വളരെയധികം കഷ്ടപ്പെടുന്ന പുരോഹിതൻമാർ. ആദർശങ്ങളും വിശ്വാസങ്ങളും അടിയറവ് വെക്കുന്നവർ വർദ്ധിച്ചു വരുന്നു.പുതു തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @AR-ds7fi
    @AR-ds7fi Місяць тому

    Samasthakkk rastriyamilla😂😂😂😂

  • @Majeed9349
    @Majeed9349 Місяць тому

    ❤❤❤❤❤❤❤❤ സയ്യിദുൽ ഉലമ❤❤❤❤

  • @50sherif
    @50sherif Місяць тому +1

    JAVEDEKAR NE KANDATHILUM THETTILLA.

  • @Hail_569
    @Hail_569 Місяць тому

    Reply 😂

  • @user-kt5sy1ux5n
    @user-kt5sy1ux5n Місяць тому

    ലീഗ് ചർച്ചകൾ നടത്തറിലെ മറ്റു പാർട്ടികരുമായി

  • @saifparammal4707
    @saifparammal4707 Місяць тому

    Athilum valya nethaavaan Modi.
    Nammakk oru koodikkaazhchakk apeshichaallo??

  • @dk6865
    @dk6865 Місяць тому

    ജിഫ്‌രി തങ്ങൾ ❤

  • @shafikuwait4677
    @shafikuwait4677 Місяць тому +1

    ഒലക്ക