കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ; പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം

Поділитися
Вставка
  • Опубліковано 15 тра 2024
  • കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ; പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 32

  • @abdulsalimabdu8928
    @abdulsalimabdu8928 19 днів тому +13

    ആരോഗ്യമന്ത്രി ബ്യൂട്ടിപാർലറിൽ നിന്നും പുറത്തിറങ്ങിയാൽ ഉടൻ നടപടി സ്വീകരിക്കും😂

  • @suhailkt2953
    @suhailkt2953 19 днів тому +2

    നീതി കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട

  • @vinodvk9986
    @vinodvk9986 19 днів тому +2

    വീണ നീ ഇത് വല്ലതും അറിയുന്നുണ്ടോ...മെഡിക്കൽ കോളേജിൽ പൊതി ചോറ് കൊടുക്കുന്നവരാ ഞങ്ങൾ 😂😂😂

  • @ani3967
    @ani3967 19 днів тому +5

    ഇങ്ങനത്തെ പോക്ക് പോയാൽ ഹോസ്പിറ്റൽ എത്തുന്നവർ സ്ഥിതി എന്തായിരിക്കും😂😂

  • @muzammilpallakkan242
    @muzammilpallakkan242 19 днів тому +7

    ങേ.... ഈ കേരളത്തിൽ എന്തൊക്കെയാ ഈ നടക്കുന്നത്

  • @user-hp4is4bp3y
    @user-hp4is4bp3y 19 днів тому +2

    പരാതിയുമായി കുടുംബമല്ല സ്റ്റേറ്റ് പോകണം.. ഇതൊരു ചെറിയ കാര്യമല്ല

  • @Dravidian-Secularism
    @Dravidian-Secularism 19 днів тому +1

    മൊബൈൽ നോക്കി റീൽസ് കാനുകയയിരുന്നു 😂 ഫുൾ ടൈം സോഷ്യൽ മീഡിയ , മൊബൈൽ , പണം ഈ ലോകത്താണ് ഭിഷഗ്‌വരന്മാർ - നല്ല ചികിത്സാ സ്വപ്നം ഇനി

  • @shubhasreedharan6966
    @shubhasreedharan6966 12 днів тому +1

    നാക്കിനടിയിലുള്ള ദശ മാറ്റാനുള്ള ശസ്ത്രക്രിയ എന്ന് ഡോക്ടറേ തെറ്റി ധരിപ്പിച്ചതാരാണ്? കുട്ടിയുടെ ഫയലും അപോയ്ൻമെൻ്റും കൈകാര്യം ചെയ്തതാരാണ്?

  • @harisarattukadavu8866
    @harisarattukadavu8866 19 днів тому +1

    അബദ്ധം ഡോക്ടറുടേത് മാത്രമാണോ..??
    പ്രാരംഭ നടപടി സ്വീകരിക്കുന്നത് മറ്റു സ്റ്റാഫുകൾ അല്ലേ അവർക്ക് ഇതിൽ ഒരു റോളും ഇല്ലേ..?
    എല്ലാവരും ഡോക്ടറെ മാത്രം കുറ്റപ്പെടുത്തി കണ്ടതുകൊണ്ട് ചോദിക്കുകയാണ്.???

  • @riyasa9338
    @riyasa9338 19 днів тому +2

    ഇതെന്താ ഇവിടെ നടക്കുന്നെ..

  • @salmansalman2555
    @salmansalman2555 19 днів тому

    😮😮😮

  • @hifluyt7528
    @hifluyt7528 19 днів тому +1

    ക്കുട്ടിക്ക് പ്രസ്നം ഒന്നു ഇല്ലാതിരിക്കട്ടെ. തെറ്റ് തന്നെ പക്ഷെ എത്രയോ കഷ്ടപെട്ട് പടിച്ച് പിന്നിട് ഒരു പിഴവ് ജോലി നഷ്ടം ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്കുക

  • @faisalthayyil5222
    @faisalthayyil5222 19 днів тому

    ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ സീസർ അമ്മയുടെ ഓടിവരൂ ബിജെപി സഖാക്കളെ സഖാക്കളെ

  • @munimuni__
    @munimuni__ 19 днів тому

    എന്താ ലെ😮

  • @user-jg8vj2mc8u
    @user-jg8vj2mc8u 19 днів тому

    കോഴിക്കോട് മെഡിക്കൽ കോളേജിൽ കാര്യമായിട്ട് എന്തോ ഒരു തകരാറുണ്ട്. കേട്ട് കേൾവി ഇല്ലാത്ത പല കാര്യങ്ങളും ഇടക്കിടെ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് 😅

  • @mymelody3242
    @mymelody3242 19 днів тому

    Professor 👩‍🏫 🤷‍♀️, what is happening there

  • @munimuni__
    @munimuni__ 19 днів тому

    നാവിന് എന്ത് കുഴപ്പം കണ്ടിട്ടാണ് അവർ ചെയ്തത്

  • @techtist786
    @techtist786 19 днів тому +1

    എൽഡിഫ് വരും എല്ലാം ശെരിയാക്കും

  • @shanumarzook2015
    @shanumarzook2015 19 днів тому

    എന്താപ്പം

  • @aradhyaevgeetha6782
    @aradhyaevgeetha6782 19 днів тому

    Sundari.veena.supper

  • @user-uq2sb2gs1t
    @user-uq2sb2gs1t 19 днів тому +2

    Dr entha കള്ള് കുടിച്ചിട്ട് ആണോ ഹോസ്പിറ്റലിൽ വരുന്നത്

  • @najeebcnilambur59
    @najeebcnilambur59 19 днів тому

    കുട്ടി മാറിപ്പോയതാണ് അതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്

  • @jogyjosejose8217
    @jogyjosejose8217 19 днів тому +1

    Doctor kancha ano

  • @joona7655
    @joona7655 19 днів тому

    നമ്പർ 1 കേരളo എല്ലാം ഇരിക്കുന്നത് ഒരു പോലെ 😂

  • @sajukambrath7543
    @sajukambrath7543 19 днів тому

    കൈ പിന്നെ ചെയ്യാൻ സമ്മതിക്കാൻ പാടില്ലായിരുന്നു നാവിന്റ തീരുമാനം ആയിട്ട് മതി ആയിരുന്നു

  • @techtime-qx5hn
    @techtime-qx5hn 19 днів тому

    കേരളത്തിന്റെ പോക്ക് ഇതെങ്ങോടാണ്

  • @Yessljaleel
    @Yessljaleel 19 днів тому

    കേരളത്തിൽ ന്യൂ ആരോഗ്യമന്ത്രിയുടെ ഡിജിറ്റൽ ശാസ്ത്രകിയ നടത്തുന്ന ഇന്ത്യയിലെ ഏക സ്ഥാപനം പിൻവാതിൽ കൂടി പുരസ്കാരം കിട്ടിയ ഡോക്ടർ ആണ് ചികിത്സിക്കുന്നത്😂😂😂