'ജയരാജനെത്തിയത് നന്ദി പറയാന്‍'; ചര്‍ച്ച നടത്തിയെന്ന് ഉമര്‍ ഫൈസി മുക്കം | samastha

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 573

  • @kaderrahman5265
    @kaderrahman5265 5 місяців тому +58

    നിങ്ങൾ സിപിഎം അല്ലേ പിന്നെ എന്തിനാ ലീഗിന്റെ കാര്യം നോക്കുന്നു?

  • @JafarAli-jg3ji
    @JafarAli-jg3ji 5 місяців тому +33

    കമ്മ്യൂണിസം നാടിന്നാപത്

    • @noushadvadakkekettil9437
      @noushadvadakkekettil9437 5 місяців тому

      അപ്പോൾ പ്രതിപക്ഷ കക്ഷികളുടെ കമ്യൂണിസ്റ്റുകാരോ
      ഭരിക്കുന്ന കക്ഷിയുടെ കമ്മ്യൂണിസം പോരാ എന്ന് പറയുന്നവരാണ് പ്രതിപക്ഷ നിരയിലുള്ള കമ്യൂണിസ്റ്റുകാർ

  • @zainudheenpooniyeri1900
    @zainudheenpooniyeri1900 5 місяців тому +34

    ലീഗിൽ 80%സമസ്തക്കാരാണ് അവർക്കൊക്കെ വേദനയുണ്ടാക്കുന്ന കാര്യങ്ങൾ തന്നെയാണ് നിങ്ങളുടെ, സംസാരങ്ങളും പ്രവർത്തികളും അതിനെല്ലാം ഉത്തരവാദി നിങ്ങൾതന്നേയാണ് മുസ്ലിം ലീഗിൽ മുജാഹിദും മറ്റു മത വിശ്വാസികളു ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട് സമസ്‌തയും ലീഗും പല അഭിപ്രായവ്യത്യാസങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട് അന്നൊന്നും. എനിക്കാണ് പരമാധികാരമെന്നു പറഞ്ഞ് ഇതുപോലെയുള്ള കുത്തിത്തിരുപ്പും കുശുമ്പുമായി ആരും വന്നിട്ടില്ലവന്നവരെഅന്നത്തെ മഹാന്മാരായ നേതാക്കൾ പുറത്താക്കീട്ടുമുണ്ട് അതിനർത്ഥം നിങ്ങൾക്കെന്തോസ്വകാര്യഉദ്ദേശമുണ്ട് സമസ്തയെയും ലീഗിനെയും ഒരേപോലെ കാണുന്നവരാണ്ഭൂരിപക്ഷംആളുകളും സമസ്തയിലും ലീഗിലുമുള്ള എല്ലാവരും പോയാലും ഭൂരിപക്ഷമായ ഞങ്ങൾ രണ്ടിനെയും ഒരേപോലെ സ്നേഹിച്ചു മരണംവരെ ഇവിടെ തന്നെ ഉണ്ടാകും കാരണം രണ്ടുപ്രസ്ഥാനങ്ങളും പടുത്തുയർത്തിയത് മഹാരാഥന്മാരായപണ്ഡിതന്മാരും ഉലമാക്കളുംഉമറാക്കളുമാണ് അവരാരും സ്വാർത്ഥ താല്പര്യക്കാരായിരുന്നില്ല സമുദായത്തിന്റെ താല്പര്യം മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിച്ചവരായിരുന്നു അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പാർഹരിച്ചിരുന്നു നിങ്ങൾ ജയരാജനെയും പിണറായിയേയുംകണ്ടാലൊന്നും ഞങ്ങൾ കുലുങ്ങുമെന്ന് വിചാരിക്കേണ്ട

    • @Abdukka703
      @Abdukka703 5 місяців тому +1

      Ap ക്കാർക്ക് പ്രവേശനമില്ല.

    • @sidhikyamani378
      @sidhikyamani378 5 місяців тому

      Salaminod nalla nilayil samsarikkan paranjal ellam shariyavum

    • @ONEWORLD-jh7fl
      @ONEWORLD-jh7fl 5 місяців тому

      ഉമർ ഫൈസി യേ... സമസ്തയിൽ.. നീന്നും... ഔദ്യോഗിക സ്ഥാനത്ത് നിന്ന്.. മാറ്റി... വരെ ആളെ വെക്കുക.... Pma സലാംമിനെ.. ലീഗ് സെക്രട്ടറി സ്ഥാനത്ത് നീന്നും... നീക്കി... പ്രശ്ന പരിഹാരം പരിഗണിക്കുക

    • @rublemishab6346
      @rublemishab6346 5 місяців тому

      ​@@ONEWORLD-jh7fl😅😅😅.. മൂരി.. മാറി നിന്നു കരയൂ 😅😅 എന്തിനാണ് ഒരു വഹാബി ലീഗ്😅

    • @TurfPeriyattadukkam
      @TurfPeriyattadukkam 5 місяців тому

      മൂരിനിന്റെ. തന്തയാണോടാ. നായിന്റെമോനെ.​@@rublemishab6346

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 5 місяців тому +9

    വനിതാ മതിൽ കെട്ടിയപ്പോൾ സമസ്ത വിമർശിച്ച കെ ടി ജലീൽ ഇപ്പോൾ നിങ്ങളുടെ മിത്രമാണ്. ഇപ്പോൾ സമസ്തയെ പിന്താങ്ങുന്ന ടിവി അൻവർ കെ ടി ജലീൽ വസീഫ് റിയാസ് ഷംസീർ എ റഹീം അബ്ദുറഹിമാൻ ഇവരെയൊക്കെ ചേർത്ത് ഉമ്മർ ഫൈസിയുടെ നായകത്വത്തിൽ ഒരു പുതിയ സമസ്ത രൂപീകരിക്കാവുന്നതാണ്

  • @aboobackerk6532
    @aboobackerk6532 5 місяців тому +3

    നന്ദി (പൈസ )
    തന്നു കാണും വലിയ ഖിദ്മത്തല്ലേ ചെയ്തു കൊടുത്തത്
    ഒരു കാലം വരും അന്ന് പണ്ഡിതർ ഭൂമിയിലെ ഏറ്റവും നീചരായിരിക്കും എന്ന തിരുവചനം പ്രസക്തം

  • @jannatkuniya755
    @jannatkuniya755 5 місяців тому +7

    എത്ര പണം കിട്ടി
    അത് വെളിപ്പെടുത്തിയോ

  • @shihabk5967
    @shihabk5967 5 місяців тому +37

    സഗാവ് ഉമർ ഫൈസി
    മുക്കം ബ്രാഞ്ച് സെക്രട്ടറി 😂

  • @moieenkm721
    @moieenkm721 5 місяців тому +3

    നല്ല സംഖ്യ കിട്ടിയിട്ടുണ്ടാവും

  • @jabiredavettan6093
    @jabiredavettan6093 5 місяців тому +25

    മുനാഫിഖിന്റെ പണിയെടുക്കുന്ന ആൾ സമസ്തയെ രണ്ടാം നോക്കുന്നു ഇയാളെ സമസ്തയിൽ നിന്നും പുറത്താക്കുക

    • @Samastha-i7u
      @Samastha-i7u 5 місяців тому

      ലീഗിന്റെ ഷൂ നക്കാൻ വേണ്ടി മാത്രം തുനിഞ്ഞവരാണ് മുനാഫിക്കുകൾ

    • @urdaysport6400
      @urdaysport6400 5 місяців тому +2

      Leegine support cheyyunnavar maathram Samasthayil mathi...Le Leeg Adima...😂

    • @ShafeeqC-ok3ci
      @ShafeeqC-ok3ci 5 місяців тому

      സമസ്ത mushavara തീരുമാനമെടുത്തോളും

  • @ayoobayoob4270
    @ayoobayoob4270 5 місяців тому +2

    ഉസ്താദ് ❤️❤️

  • @basheerkk3170
    @basheerkk3170 5 місяців тому +41

    നിരീശ്വര വാദം കമ്യൂണിസ്റ്. ആശയം
    ഉസ്താദ്‌ നു തെറ്റി സിപിഎം മുസ്ലിം ശത്രു

    • @urdaysport6400
      @urdaysport6400 5 місяців тому

      RMP, CMP, RSP ivayokke communist alle Adime...? UDF aayaal okay ennundo..?

    • @rajeevraajeev5369
      @rajeevraajeev5369 5 місяців тому +1

      എനി നാളെ ബാബരി പള്ളി പൊളിച്ചത് സിപിഎം ആണെന്ന് പറയും അല്ലെ കഷ്ടം

    • @salamkv2347
      @salamkv2347 5 місяців тому

      കണ്ണൂര്‍ സുധാകരന്‍ ജയിച്ചാൽ താടി വടിക്കുമോ

    • @urdaysport6400
      @urdaysport6400 5 місяців тому

      @@salamkv2347 Jayichaalum thottaalum...CPMnu kurach vote marinjittund ennanu kelkunnath

    • @noushadvadakkekettil9437
      @noushadvadakkekettil9437 5 місяців тому

      ഭരിക്കുന്ന കക്ഷിക്ക് കമ്മ്യൂണിസം പോര എന്ന് പറയുന്നവരാണ് നിങ്ങളുടെ മുന്നണിയിൽ ഉള്ള കമ്യൂണിസ്റ്റുകാർ. അത് എങ്ങനെ നോക്കിക്കാണുന്നു

  • @BasheerBasheerk-yu9kp
    @BasheerBasheerk-yu9kp 5 місяців тому +18

    നിങ്ങൾക്ക് നന്ദി പറയുമല്ലോ അമ്മാതിരി പണി അല്ലെ നിങ്ങൾ ചെയ്തത് ഇനിയും പലരും വരും നന്ദി പറയാൻ നിങ്ങൾ ക്ക് ഒരു നല്ല കാലമാണ് വരാം പോകുന്നത് മിക്കവാറും നിങ്ങളെയും ഗ്രാന്റ് മുഫ്തി പദവി യിലേക്ക് ഉയർത്തും

  • @safetyfirst3758
    @safetyfirst3758 5 місяців тому +3

    ജയരാജന്റെ നന്ദി കിട്ടിയല്ലോ,ഇനി മഹ്ശറയിൽ ചോദ്യമുണ്ടാകില്ല😀

  • @kamarulislam3080
    @kamarulislam3080 5 місяців тому +22

    ഈ രാജ്യം വളരെ പ്രയാസത്തിൽ കടന്നു പോകുമ്പോൾ ഇങ്ങനെ ഒരു ഫിത്നകളുമായി വരുന്നു ഇലക്ഷൻ സമയത്ത്. ഇവരൊക്കെയാണ് സമുദായത്തെ നയിക്കുന്നത്. വളരെ ദുഃഖം തോന്നുന്നു. ഒന്നുമില്ലെങ്കിൽ സാഹചര്യം പോലും മനസ്സിലാക്കേണ്ട

    • @sainun357
      @sainun357 5 місяців тому

      സഹചര്യം മനസ്സിലാക്കി സലാം സാംസാരിക്കേണ്ടിയിരുന്നു
      രാജ്യം അപകടത്തി ൽ പറഞ്ഞ് വോട്ട് പിടിക്കാതെ രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടി
      2014 , 2019, 2024 , ഇനി വരുന്നത് എല്ലാത്തി ലും ഇത് മാത്രം പറഞ്ഞ് നടന്ന് കാര്യം ഇല്ല ലീഗ് നന്നായി ലീഗിന് നന്ന്

    • @hirmasmedia8589
      @hirmasmedia8589 5 місяців тому

      സമസ്തയുടെ തീരുമാനത്തിന് ലീഗ് എടപെട്ടതാണ് പ്രശ്നത്തിന് കാരണം

    • @sha5491
      @sha5491 5 місяців тому

      Athentha cpim mp mar anu strong

  • @thoybaa2252
    @thoybaa2252 5 місяців тому +22

    Ldf ഭരണം ഇനിയും ബാക്കിയുണ്ട്.... നാടകം തുടരും 😂😂
    ജഫ്രി തങ്ങൾ കാന്തപുരത്തിന് പഠിക്കുന്നു 😂😂😂😂

  • @viewon9554
    @viewon9554 5 місяців тому +14

    ഉസ്താദ് ഉമർ ഫൈസി ❤

    • @ponnuponnu5649
      @ponnuponnu5649 5 місяців тому

      സമസ്ത അന്തകൻ മുക്കം ഉമ്മർ

  • @ismayilkt6403
    @ismayilkt6403 5 місяців тому +1

    സമസ്തക്ക് രാഷ്ട്രീയമില്ല , ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ഉമ്മർ എന്ന നിനക്ക് ഒരു രാഷ്ട്രീയമുണ്ട് ആ രാഷ്ട്രീയം സിപിഎമ്മാണ് അത് അതുപോലെ തന്നെ കാണും

  • @ashrafckashrafck453
    @ashrafckashrafck453 5 місяців тому +30

    വെറും കടമയല്ല ഈ സമുദായത്തെ . ഒറ്റികൊടുത്ത നിന്നുള്ള നന്ദി. ഇവന് ജു തൻ്റെ .ബുദ്ധിയാണ് ഇവനെ കൊണ്ട് കളിപ്പിക്കുകയാണ്'വെറെയും ഇത്തരം അച്ചാരം വാങ്ങിയവർ അതിൽ കാണും

    • @arunkukku4130
      @arunkukku4130 5 місяців тому

      ജൂതൻ നിന്റെ അണ്ടി കടിച്ചു പറിച്ചോ. ജൂതൻ കണ്ടു പിടിച്ച ടെക്നോളജി ആണ് നീയൊക്കെ ഉപയോഗിക്കുന്നത് അതിന് കുഴപ്പം ഇല്ല അല്ലേടാ...... കാക്കേ

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 5 місяців тому +15

    ഉമ്മർ എന്ത് തരം എന്നാണ് പറഞ്ഞത്.ബോർഡ് അംഗം മറ്റെന്ത് എങ്കിലും.സിപിഎം വേണ്ടി പണിയെടുത്തത്തിന് എന്തെങ്കിലും നക്ക പിച്ച കിട്ടും.

    • @rublemishab6346
      @rublemishab6346 5 місяців тому

      ഏതെങ്കിലും കിട്ടുമല്ലോ.. മുരികൾ എന്ത് തരാൻ ആണ് 😅😅

    • @kabeerhussaincvdykabeerhus2356
      @kabeerhussaincvdykabeerhus2356 5 місяців тому

      @@rublemishab6346 അധികാരം.ഉള്ളപ്പോൾ അവനും കൂട്ടാളികൾക്കും ഒക്കെ കിട്ടിയിട്ടുണ്ട്.ഇപ്പൊൾ അധികാരം.ഇല്ല അതുകൊണ്ട് ഉമ്മർ ആദ്യം കുറെ മോഡിയെ പ്രകീർത്തിച്ച് നോക്കി അത് ക്ലിക്ക് ആയിൽ.പിന്നെ പിണറായിയുടെ കൂടെ കൂടി അത് ക്ലിക്ക് ആയി
      അതിൻ്റെ ഉദാഹരണം ആണ് ഇപ്പൊൾവഹിച്ച് കൊണ്ടിരിക്കുന്ന ഹജ്ജ് ബോർഡ്മെമ്പർ. Vakaf ബോർഡ് സമരകാലത്ത് സർക്കാരിന് ഒപ്പം നിന്നത് പ്രതിഫലം.നോട്ടിഫിക്കേഷൻ പോലും Dr bahavudheen കൂറിയാടിൻ്റെ Peru ആയിരുന്നു അതി മറികടന്നാണ് ഉമ്മർ.ആയ സ്ഥാനം കൈക്കലാക്കിയത്

  • @munawarparunthan9073
    @munawarparunthan9073 5 місяців тому +27

    ലീഗിനുള്ളിൽ നിന്ന് വിഷം തുപ്പുന്ന മുജാഹിതുക്കളെ ലീഗ് എന്ന് തിരിച്ചറിയുന്നു അന്ന് ഇതൊക്കെ അവസാനിക്കും.......

    • @aliv8911
      @aliv8911 5 місяців тому

      LEEGINU MUJAHIDINODU ORU. VIRODHVUMILLA EE SAGAKAL ENDINA LEEGINDEA KARYAM NOKUNNATH ATHU LEEGU NOKIKOLUM

    • @fahimabanuep5076
      @fahimabanuep5076 5 місяців тому

      Po samasthakare narikale

    • @AbdulSalam-tk3qg
      @AbdulSalam-tk3qg 5 місяців тому

      മുജാഹിദ് അല്ല വിഷം തുപ്പുന്നദ് നീ ആണ് കൊടും വിഷം നൗടുബില്ലാ

    • @mohamedshafeeque1068
      @mohamedshafeeque1068 5 місяців тому

      എന്നാ പിന്നെ ലീഗ് സുന്നി എന്ന് പേര് മാറ്റിയാലോ.. തിരുപ്പതി ആകുമോ

    • @munawarparunthan9073
      @munawarparunthan9073 5 місяців тому

      @@mohamedshafeeque1068 എന്നൊരു അസ്സൽ മൂരി... 😂

  • @rublemishab6346
    @rublemishab6346 5 місяців тому +1

    അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പോടെ ലീഗ് തീരും.. കോൺഗ്രസ് മതി..❤❤❤

  • @mohammedshabeelvallappil4499
    @mohammedshabeelvallappil4499 5 місяців тому +3

    പാണക്കാട് തങ്ങൾക്കു നാസർ ഫൈസി കൂടത്തായി പൂക്കോട്ടൂരിൽ നിന്നും ഓണമ്പിള്ളി ക്കും സിംസാറുൽ ഹഖ് ഹുദവിക്ക്😊 ലീഗിന് വേണ്ടി പ്രവർത്തിക്കാൻ എന്നുണ്ടെങ്കിൽ മറ്റ് പാർട്ടികൾക്ക് വേണ്ടി സമസ്തയിലെ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ

  • @AbuBaker-bh4lq
    @AbuBaker-bh4lq 5 місяців тому +63

    ഇസ്ലാമിന്റെ ശത്രുക്കളായ പല പണ്ഡിതന്മാരും ഇനിയുംവരാനിരിക്കുന്നു ഇയാളെസൂക്ഷിക്കണം

    • @SiddikK-np4tm
      @SiddikK-np4tm 5 місяців тому +6

      അയാൾ പറഞ്ഞതിൽ എന്താ തെറ്റ്

    • @SaifoosP
      @SaifoosP 5 місяців тому +8

      ഇസ്ലാമിന്റെ കാര്യങ്ങൾ പറയാൻ മൂരികളെ റസൂൽ ഏര്പാടാകിയിട്ടില്ല....❤❤❤❤❤

    • @കെ.പി.എം-അമീർ
      @കെ.പി.എം-അമീർ 5 місяців тому +4

      ലീഗിനെ പറയുന്നത് egineyanu musleemineyavuka

    • @shareefk9014
      @shareefk9014 5 місяців тому

      Islaminte shathrukkal allatha pandithanmar saikuna marukandam vahabi Pma salam , saikina waqaful ulama kallayi , maayin , election time
      Ziyarathul ulama ET etc.....

    • @mkmiritty-mw2eg
      @mkmiritty-mw2eg 5 місяців тому

      ലീഗിനെതിരെ ആയാൽ ഇസ്ലാമിനെ തിരോ...? അതെങ്ങനെ; ലീഗും ഇസ്ലാമും തമ്മിലെന്ത് ബന്ധം...

  • @mohammedhaneefa179
    @mohammedhaneefa179 5 місяців тому +78

    സലാമിനെ മാറ്റണമെന്ന് പറയാന് നിങ്ങളാരാണ് സഖാവേ

    • @നജീബ്M
      @നജീബ്M 5 місяців тому +19

      ഫൈസിയെ മാറ്റാൻ പറയാൻ മറ്റുള്ളവർക്ക് എന്ത് അധികാരം

    • @MohammedSaifuddeen
      @MohammedSaifuddeen 5 місяців тому

      Poda vahhaabi

    • @SiddikK-np4tm
      @SiddikK-np4tm 5 місяців тому +8

      ഞമ്മന്റെ പിച്ചി സലാമും സഖാവാണ് പൊന്നേ 😡😡

    • @hussainyemkey7370
      @hussainyemkey7370 5 місяців тому +2

      മൂരി കുട്ടാ നീ മുജ്ജൻ മൂരിയുടെ ആളാണെന്ന് മനസ്സിലായി... പൊന്നാനി മലപ്പുറം എന്നിവിടങ്ങളിൽ അറിയാം ഞങ്ങൾ സഖാവ് ആയിരുന്നോ എന്ന്

    • @zb2975
      @zb2975 5 місяців тому +1

      നിന്നെ പോലുള്ളവരാണ് പാർട്ടിയുടെ തലപ്പത്ത്

  • @zb2975
    @zb2975 5 місяців тому +28

    പറഞ്ഞത് സത്യസന്ധമായ നിലപാട് 🎉🎉

  • @mohammedshafi1874
    @mohammedshafi1874 5 місяців тому +1

    പണ്ടിതൻമാരെ മുഴുവൻ പറയിപ്പിക്കുന്ന നിലപാടെടുക്കുന്ന ഇത്തരക്കാരെ സമസ്ഥയിൽ നിന്നും മാറ്റി നിർത്തണം

  • @FaisChoolayil
    @FaisChoolayil 5 місяців тому +3

    സമസ്ത ❤️❤️❤️❤️
    സത്യം ❤️❤️❤️❤️❤️❤️
    മൂരി സലാം 🤮🤮🤮

  • @hjtgg2487
    @hjtgg2487 5 місяців тому +1

    സഖാവെ ഉമർ നിനക്ക് നന്ദി കിട്ടിയോ
    പയിസ എത്ര കിട്ടി ഉമർ
    സമസ്ത യിൽ നിന്ന് നിനെയും വിസ വിൽക്കുന്ന വനെയും പുറത്താക്കണം

  • @RinshadRinshad1234-qc1jl
    @RinshadRinshad1234-qc1jl 5 місяців тому +52

    സഗാവ് മുക്കം ഫൈസി

    • @SiddikK-np4tm
      @SiddikK-np4tm 5 місяців тому

      സഖാവ് പിച്ചി സലാം. ഇപ്പോൾ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി 😂

  • @ummerfarook9154
    @ummerfarook9154 5 місяців тому +1

    ഇതുപോലെത്തെ ആളുകളാണ് തമ്മിൽ തല്ലിക്കുന്നത്.. സലാമിനെ മാറ്റാൻ ഇദ്ദേഹം പറയുന്നതുപോലെ.. സലാം ഇദ്ദേഹത്തെ മാറ്റാൻ പറഞ്ഞാലും.. 😡😡😡

  • @SAFARIPAYBILLSSAFARI
    @SAFARIPAYBILLSSAFARI 5 місяців тому +1

    ആദ്രിശേരിയെ പുറത്ത് ആക്കിയതിന്‍റെ ഫലം സമസ്തക്ക് ഉണ്ടാകും അധി വിദൂരമല്ലാത്ത ഭാവിയില്‍

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 5 місяців тому +53

    ഇവരൊക്കെ ആണ് ഇസ്ലാമിനെ തമ്മിൽ തള്ളിക്കുന്നവർ എന്ന് അണികൾ മനസിലാക്കണം

    • @urdaysport6400
      @urdaysport6400 5 місяців тому +5

      Leegine support cheythaal Islamine snehikkunnavar allayo Adime...😂

    • @JamnasKodakadan
      @JamnasKodakadan 5 місяців тому +1

      😂😂😂

    • @SAMADPIBRAHIM
      @SAMADPIBRAHIM 5 місяців тому +6

      ലീഗ് നടത്തുന്ന തോന്നിവാസങ്ങൾക്ക് കൂട്ട് നിൽക്കാത്തവർക്ക് ഇതെല്ലാം ഇസ്ലാം വിരുദ്ധതയായിട്ടേ തോന്നൂ.. സത്യം സത്യമായി പറയുന്ന , ഒരു രാഷ്ട്രീയ മാലിന്യങ്ങളേയും ഭയക്കാത്ത ഉമർ ഫൈസിക്ക് അഭിനന്ദനങ്ങൾ... മറു വശത്ത് ഇസ്ലാം ഹറാമാക്കിയ പല കാര്യങ്ങളും പേറി നടക്കുന്ന മുസ്ലിം ലീഗ് നേതാക്കളുടെ കാപട്യങ്ങൾ അതിൻെറ പ്രവർത്തകർക്ക് തിരിച്ചറിയാത്തത് ഖേദകരം തന്നെ...

    • @AbdulRasheedRasheed-q6x
      @AbdulRasheedRasheed-q6x 5 місяців тому

      Islamin Ethirkunnaverk Suport

    • @jaridmon8937
      @jaridmon8937 5 місяців тому

      ​@@SAMADPIBRAHIMഎടോ കുണ്ണതായോളീ സഖാവ് ഫൈസിക്ക് മോശമാണെന്ന് തോന്നുന്നുണ്ടെൻകിൽ ആ കുണ്ണതായോളി ഷമസ്തക്ക് പുറത്ത് പോയി ഊളൻകമ്മികളുടെ അണ്ടി ചപ്പി കൈടുക്കട്ടെ അതല്ലേ ശരി ഇതിനകത്തിരുന്ന് ആ പുലയാടി മോൻ ചപ്പി കൊടുക്കുന്നത് എന്തിനാണ്

  • @muhammed3977
    @muhammed3977 5 місяців тому +26

    സമസ്തയിൽ നിന്ന് ഇയാളെ മാറ്റണം

    • @muneertovalaracart9025
      @muneertovalaracart9025 5 місяців тому

      👍👍👍

    • @hahu3872
      @hahu3872 5 місяців тому

      👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @rublemishab6346
      @rublemishab6346 5 місяців тому

      മൂരി... നിൻ്റെ വാപ്പ നിൻ്റെ ഉമ്മാനെ ഒഴിവകിയലും അള്ളാഹു അദ്ദേഹത്തെ ഒഴിവാക്കൂല

  • @avaranavarankutty8344
    @avaranavarankutty8344 5 місяців тому +2

    ഹർകിഷൻ സുർജിത് സിംഗിന് പകരം ഒരു തലേകെട്ടുകാരനെ സിപിഎം അന്വേഷിച്ചു നടക്കുകയായിരുന്നു. ഇപ്പോൾ ഒരു തലേകെട്ടുകാരനെ കിട്ടിയ ആവേശത്തിലാണ് സിപിഎം 😄😄

  • @goodluck3814
    @goodluck3814 5 місяців тому +3

    നിലപാട് 🔥👏

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 5 місяців тому +2

    ഈ സമയത്തു ഇങ്ങിനെ ഒക്കെ യാണോ വേണ്ടത്
    രാജ്യം ഒരു ഇലക്ഷന് നേരിടുമ്പോൾ
    പക്വതയോടെ വേണ്ടേ...

  • @jasirakvalavannur1979
    @jasirakvalavannur1979 5 місяців тому +1

    രാഷ്ട്രീയം ഇല്ലെങ്കിൽ പിന്നെന്തിനാ രാഷ്ട്രീയക്കാരെ വീട്ടിൽ വിളിച്ചുവരുത്തുന്നത്

  • @juraij-b7z
    @juraij-b7z 5 місяців тому +2

    പണം കുമിഞ്ഞു കൂടുന്ന ഘട്ടത്തിൽ നിലപാടിൽ മാറ്റം വേണ്ടി വരും മക്കൾക്ക് വേണ്ടി 😂😂😂😂😂🎉🎉🎉🎉🎉🎉

  • @FaisalAc-hp7em
    @FaisalAc-hp7em 5 місяців тому +4

    ഈ കണ്ടൻ പൂച്ചയെ അതിയം മാറ്റണം

  • @Entte_nilapaad
    @Entte_nilapaad 5 місяців тому +1

    സലാമിനെയല്ല മാറ്റേറ്റത് ആട് ജലീൽ നെ കണാതെ ഇരിക്കാൻ കഴിയുമോ
    ഉമർ. സഖാവിൻ്റെ അറിവിൽ
    AKG യും Ems എവിടെയാണ് അവിടെക്ക് പോകണം എന്നാണ് ജലീൽ പറയുന്നത് അവൻ്റെ വാക്ക് കേട്ട് ഇറങ്ങി ഒരു 89 ആവർത്തിക്കണോ

  • @dasanb.k2010
    @dasanb.k2010 5 місяців тому +16

    എന്നാലും നല്ല ബന്ധം, മാഷാ അള്ളാ സ്റ്റിക്കർ ഓർമ്മയുണ്ടോ?

  • @aboobackersidheeque6752
    @aboobackersidheeque6752 5 місяців тому +1

    ഒരു പാർട്ടിയുടെ ഭാരവാഹിയെക്കുറിച്ച് അഭിപ്രായം പറയാനും വിമർശിക്കാനും ഒക്കെ ആ പാർട്ടിയിൽ പ്രവർത്തിക്കുന്ന നേതാക്കന്മാർക്കും അണികൾക്കും അവകാശമുണ്ട്, അതാണ് ജനാധിപത്യം.
    എന്നാൽ താൻ പ്രവർത്തിക്കാത്ത ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ജനാധിപത്യം അല്ല.
    ലീഗിന് വേണ്ടി രാപ്പകൽ പ്രവർത്തിക്കുന്ന പണ്ഡിതന്മാരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് സമസ്ത പ്രവർത്തകരുണ്ട്. അവർക്കൊക്കെ ലീഗിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ അവകാശവും ഉണ്ട്. അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കപ്പെടേണ്ടതും ആണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
    എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി പറഞ്ഞ ഒരാൾ ലീഗിന്റെ സെക്രട്ടറിയെ മാറ്റണമെന്ന് പറയുന്നത് വിരോധാഭാസമാണ്.
    സമസ്തക്ക് രാഷ്ട്രീയമില്ല എന്ന് പറയുകയും സമസ്തയുടെ ആളായി ചമഞ്ഞ് ഒരു രാഷ്ട്രീയപാർട്ടിയുടെ സെക്രട്ടറിയെ മാറ്റണമെന്ന് പറയുകയും ചെയ്യുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്.
    സമസ്തയുടെ വിഷയത്തിൽ മാധ്യമങ്ങൾ സ്വീകരിക്കുന്ന ഒരു രസകരമായ ഇരട്ടത്താപ്പ് ഉണ്ട്. അതായത് ഉമർ ഫൈസിയെ പോലെയുള്ള ആളുകൾ അഭിപ്രായം പറഞ്ഞാൽ സമസ്തയുടെ അഭിപ്രായം, നാസർ ഫൈസിയോ ബവാഹുദ്ദീൻ നദിയോ പറഞ്ഞാൽ അത് സമസ്തയുടെ അഭിപ്രായമല്ല, അവരെ ലീഗുകാരായി ചിത്രീകരിക്കും. സത്യത്തിൽ ഇവർ രണ്ടു കൂട്ടരും പറയുന്നതല്ലല്ലോ സമസ്തയുടെ അഭിപ്രായം. എല്ലാവരും കൂടി ചേർന്നു പറയുന്നതല്ലേ സമസ്തയുടെ യഥാർത്ഥ അഭിപ്രായം. എന്നാൽ പിന്നെ ഉണ്ടാക്കലാണ് എല്ലാവരുടെയും ലക്ഷ്യം.. സിപിഎമ്മിന്റെ ഉദ്ദേശവും സമസ്തയെ രണ്ടാക്കി മാറ്റലാണ്. അതിൽ അവർ വിജയിക്കുന്നു എന്നുള്ളത് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട് നമ്മോട് സ്നേഹം നടിക്കുന്നവർ ഈ സംഘടനയുടെ പതനം ആണ് ആഗ്രഹിക്കുന്നത് മനസ്സിലാക്കിയാൽ വളരെ നല്ലതാണ്.

  • @KhaderCharladuka
    @KhaderCharladuka 5 місяців тому +11

    പക്വതയുള്ള സംസാരം❤❤❤

    • @assainarpk4643
      @assainarpk4643 5 місяців тому

      😂😂

    • @HaidarAli-f5u
      @HaidarAli-f5u 5 місяців тому

      ഉസ്താദിനെ ഓർമ്മയുണ്ടോ സ്റ്റേജിൽ കയറിയ രണ്ട് പെൺകുട്ടികൾ ഇറക്കി വിട്ടപ്പോൾ ഇന്നിപ്പോ ഈ ചർച്ച നടത്തിയ നേതാക്കൾ തന്നെ ആയിരുന്നു ഈ പണ്ഡിതന്മാരെ തള്ളിപ്പറഞ്ഞത് അന്ന് ഈ പണ്ഡിതന്മാരെ സംരക്ഷിക്കാൻ ഒരു സഖാവും വന്നിട്ടില്ല സമസ്തയുടെ മുതിർന്ന നേതാക്കന്മാര് ചെയ്ത തെറ്റാണെന്ന് സിപിഎമ്മുകാർ അടക്കം അടിയുറച്ച് പറഞ്ഞു കെ ടി ജലീലിനെ പോലുള്ള ആളുകളും സമസ്തയും അന്നത്തെ പണ്ഡിതന്മാരെയും കുറ്റപ്പെടുത്തുകയും ചെയ്തു ഇപ്പോ സഖാവ് സ്നേഹം തോന്നുന്നത് സമസ്തക്ക് നല്ലത് തന്നെയാണ് ഒരു കാലം അത് തെളിയിക്കും

    • @ponnuponnu5649
      @ponnuponnu5649 5 місяців тому

      അല്ല മനുഷ്യാ ബഹുമാനപ്പെട്ട സമസ്തയെ രണ്ടാക്കുന്ന ഇവന് എന്ത് പക്വതയാണുള്ളത്

  • @Hhhhjujuu
    @Hhhhjujuu 5 місяців тому +3

    പി എം എ സലാമിനെ മാറ്റാതെ തന്നെ തിരഞ്ഞെടുപ്പ് നേരിട്ടു. എന്നിട്ട് റിസൾട്ട് വരട്ടെ... മാറ്റുന്നത് ആണോ നല്ലത് എന്ന് അപ്പോൾ നോക്കാം

  • @HaiderlatheegiLatheefi
    @HaiderlatheegiLatheefi 5 місяців тому +4

    കാര്യം പറയാൻ തുടങ്ങിയപ്പോൾ മൂരികൾ അലറുന്നു

  • @ismailpkorad61
    @ismailpkorad61 5 місяців тому +1

    നിങ്ങൾക്ക് രാക്ഷ്ട്രീയമില്ലെങ്കിൽ ലീഗിൻ്റെ രാക്ഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ നിങ്ങളെ ആരാണ് ഏൽപിച്ചത് ജയരാജനാണോ?

  • @abdurehimanpalakandiyil5937
    @abdurehimanpalakandiyil5937 5 місяців тому +2

    സൂക്ഷിക്കുക, ഇവർ ഒക്കെ യാണ് നമ്മുടെ പണ്ഡിതർ

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 5 місяців тому +4

    സമസ്ത പിളരട്ടെ എന്നിട്ട് ഒന്നിൽ മതനിരാസവും മറ്റൊന്നിൽ മതവും നമുക്ക് പഠിപ്പിക്കാം

    • @shareefk9014
      @shareefk9014 5 місяців тому

      1 il yethartha sunnisavim , ningl ulpedunnathil suhabisam ( Sunni + vahabi ) yum padipicho , ninakk okke
      Aanum , pennum allatha suhabi thanne nallathu

  • @letsgotougandauganda9839
    @letsgotougandauganda9839 5 місяців тому +5

    നീ പോടെ സഘാവേ

  • @mubashirsha1230
    @mubashirsha1230 5 місяців тому +1

    ഇസ്ലാമിൻടെ ശത്രു മുസ്ലിം ലീഗ് 👍

  • @ansaransar942
    @ansaransar942 5 місяців тому

    1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌.
    മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്,
    അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിൽ ആയിക്കോളു അത് മറ്റുള്ളവർക്ക് ദോഷം ആകരുത് എന്നേയുള്ളൂ
    അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. മറ്റു മത സാമൂഹിക സാംസ്കാരിക മേഖലയിൽ കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇതൊന്നും കൂടി നിങ്ങൾ മനസ്സിലാക്കണം
    സമദ് നന്മണ്ട

  • @davidrasheeddavid3689
    @davidrasheeddavid3689 5 місяців тому +1

    Ldf സമസ്ത ❤️❤️

  • @Jibreel227
    @Jibreel227 5 місяців тому +9

    സലാമ് അതുപറയാനുള്ള സാഹചര്യം ഉണ്ടാക്കിയത് നിങ്ങളൊക്കത്തെന്നേയല്ലേ
    തൊള്ളി കജിട്ട കട്ച്ചും

  • @ansaransar942
    @ansaransar942 5 місяців тому

    APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല
    1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ
    അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു.
    അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു,
    അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം
    മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു ....
    ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു .....
    ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും
    സമദ് നിലപ്പുർ

  • @sadiquech4208
    @sadiquech4208 5 місяців тому +1

    സമസ്തയിലെ എല്ലാ സഖാക്കൾക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @mubimon-vu7rz
    @mubimon-vu7rz 5 місяців тому +2

    മഹാ പണ്ഡിതനാണ്
    നിലപാട് ഉള്ള മഹാൻ

  • @shareefcholakal3026
    @shareefcholakal3026 5 місяців тому

    പറയേണ്ട സമയത്ത് ഉമർ ഉസ്താദ് പറഞ്ഞു സമസ്ത യെ വേദന പെടുത്തുബോൾ ഓർക്കണമായിരുന്നു

  • @ppnbarath1631
    @ppnbarath1631 5 місяців тому +33

    സഘടനയിൽ അസ്വസ്ഥതയുണ്ടാക്കിയതിന് നന്ദി പറയാനാവും !ഇത്തരക്കാരെ സൂക്ഷിക്കണം !

    • @aliep771
      @aliep771 5 місяців тому

      മുസ്ലിം ലി ഗിൻ്റെ ആളുകളെ മാറ്റാൻ പറയാൻ ഇയാൾ ആരാണ് ഇയാളെ ആണ് സമസ്ത മാറ്റെണ്ടത്

    • @aliep771
      @aliep771 5 місяців тому

      BJP ടെ -2 സിറ്റിൽ നിന്നും 100 സിറ്റിക്കി സംഘികളെ അധികാരത്തിലത്തിച്ചcpm നെ താങ്ങുന്ന ആളുകളാണ് സമുദയത്തിൻ്റെ ശത്രുക്കൾ

  • @LovelyBabyTurtles-vy9wr
    @LovelyBabyTurtles-vy9wr 5 місяців тому

    CPM - KPM ഇനി വേറെ എന്തെങ്കിലും Mആയാലുo നിങ്ങൾ ചിലർ ആക്കിയാലും ഞങ്ങൾക്ക് പ്രശ്നമില്ല. ന്യൂനപക്ഷ സമൂഹത്തിൻ്റെ ഒരു ഉത്തരവാദിത്വമുള്ള പാർട്ടി എന്ന നിലയിൽ മുസ്ലിം ലീഗിനെ എത്രയും പെട്ടെന്ന് ശ്രദ്ധിയാക്കേണ്ടതുണ്ട്. ബാഫയി തങ്ങളുടെ മക്കൾ പൂക്കോയ തങ്ങളുടെ മക്കൾ മുഹമ്മദലി ശിഹാബ് തങ്ങയും ഹൈദരലി തങ്ങളുടെയും മക്കൾ ഞങ്ങൾ അത് ശുദ്ധിക്കുക തന്നെ ചെയ്യും. മുസ്ലിം ലീഗിൻ്റെ പേരിൽജൂദാസിൻ്റെ പണി നിങ്ങളെ കൊണ്ട് ഞങ്ങൾ നിറുത്തിക്കുക തന്നെ ചെയ്യും. കുറച്ച് കാലമായി ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി ലീഗിൻ്റെ ലേബളിൽ നിങ്ങൾ ജനവഞ്ചന തുടങ്ങിയിട്ട്.

  • @Abdukka703
    @Abdukka703 5 місяців тому +9

    ഈ സഖാവിനെ സമസ്തയിൽ നിന്ന് മാറ്റലാണ് സമസ്തയുടെ നിലനിൽപ്പിന് നല്ലത്.

    • @GafoorPp-lb6ro
      @GafoorPp-lb6ro 5 місяців тому

      💯

    • @hirmasmedia8589
      @hirmasmedia8589 5 місяців тому +1

      നിങൾ മാത്രമല്ല ലീഗ് ക്കാരൻ നിന്നെ ലീഗിൽ നിന്ന് മാറണം

    • @abdulazeezmckizhakkoth6536
      @abdulazeezmckizhakkoth6536 5 місяців тому

      ഉസ്താ തി നെ ബഹുമാനിക്കുന്നു.
      എല്ലാവരെയും ഉൾക്കൊള്ളാനും ആരെയും പിണക്കാതെ സംസാരിക്കാനും തീരുമാനമെടുക്കാനും മുൻകാലത്തെ പോലെ ലീഗ് ന് കഴിയട്ടെ.

    • @rublemishab6346
      @rublemishab6346 5 місяців тому

      ലീഗ് ഇപ്പോ തീരും...😂😂.. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പോടെ തീരുമാനം ആകും

    • @Abdukka703
      @Abdukka703 5 місяців тому

      @@rublemishab6346 പണ്ട് MDP യും PDP യും SDPi യും എല്ലാം വന്നപാടെ വണ്ടി കയറിയത് മഞ്ചേരിയിലേക്കും പൊന്നാനിയിലേക്കു മാ യി രു ന്നു.
      അവരൊക്കെ മയ്യിത്തായതല്ലാതെ ലീഗ് ഇപ്പോഴുമുണ്ട്.
      എന്ത് കൊണ്ടെന്നാൽ അതിൻ്റെ അംഗങ്ങൾ Ap ക്കാരോ സഖാവ് ഉമ്മറിൻ്റെ മുരീദൻമാരോ അല്ലാത്തത് കൊണ്ട്.

  • @jitheshkm2676
    @jitheshkm2676 5 місяців тому +12

    വർഗീയതക്ക് എതിരെ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് സിപിഎം... എന്നാൽ ഏറ്റവും കൂടുതൽ വർഗീയത കാണിക്കുന്ന പാർട്ടി സിപിഎം

  • @mohamedshareef7775
    @mohamedshareef7775 5 місяців тому +9

    അയന് ഇങ്ങളെ സമസ്ത ആയി ആരും കാണുന്നില്ല

    • @zb2975
      @zb2975 5 місяців тому +1

      അൻ്റെ അടുത്ത് സമസ്ത അളക്കുന്ന ഉപകരണം ഉണ്ടോ😂😂

    • @mohamedshareef7775
      @mohamedshareef7775 5 місяців тому

      @@zb2975 തീവ്രത അളക്കുന്ന മെഷീൻ ഇവിടെ ഇല്ല

  • @shaheershaza1759
    @shaheershaza1759 5 місяців тому

    ഉസ്താതെ.. ഈ സമസ്തയെ എത്ര നല്ല രീതിയിലാണ് ഭിന്നിപ്പിക്കുന്നെ

  • @Nhhh-j5m
    @Nhhh-j5m 5 місяців тому +9

    സമസ്തയോട് കളിച്ചത് കളി വരാനിരിക്കുന്നതേയുള്ളൂ

  • @majeedmajee2091
    @majeedmajee2091 5 місяців тому +11

    👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 പറയേണ്ട സമയത്ത്
    ഇനിയും പറയും

  • @SAMADPIBRAHIM
    @SAMADPIBRAHIM 5 місяців тому +5

    ലീഗ് നടത്തുന്ന തോന്നിവാസങ്ങൾക്ക് കൂട്ട് നിൽക്കാത്തവർക്ക് ഇതെല്ലാം ഇസ്ലാം വിരുദ്ധതയായിട്ടേ തോന്നൂ.. സത്യം സത്യമായി പറയുന്ന , ഒരു രാഷ്ട്രീയ മാലിന്യങ്ങളേയും ഭയക്കാത്ത ഉമർ ഫൈസിക്ക് അഭിനന്ദനങ്ങൾ... മറു വശത്ത് ഇസ്ലാം ഹറാമാക്കിയ പല കാര്യങ്ങളും പേറി നടക്കുന്ന മുസ്ലിം ലീഗ് നേതാക്കളുടെ കാപട്യങ്ങൾ അതിൻെറ പ്രവർത്തകർക്ക് തിരിച്ചറിയാത്തത് ഖേദകരം തന്നെ...

    • @ponnuponnu5649
      @ponnuponnu5649 5 місяців тому

      ഉമ്മറിന് സിപിഎം അംഗത്വം വൈകാതെ ലഭിക്കും.ഈ ഉമ്മറും കൂട്ടരും സമസ്തയെ തകർക്കും

  • @abdulgafoor2975
    @abdulgafoor2975 5 місяців тому +9

    ശരീരം അനങ്ങാതെ ജീവിക്കുന്ന നിങ്ങളൊക്കെ ഏത് സമരത്തിലാ പങ്കെടുത്തത്. ഏതെങ്കിലും മുസ്ലിയാക്കന്മാർ സമുദായത്തെ ബാധിക്കുന്ന പൊതു വിഷയത്തിൽ കേസിലും മറ്റും ഉൾപ്പെടുന്ന രീതിയിൽ സമരം നടത്തിയ ചരിത്രമുണ്ടോ.

    • @asharafbh
      @asharafbh 5 місяців тому

      100%മറ്റുള്ളവർ അദ്ദനിച്ചത് വാങ്ങി ജീവിക്കുന്നവർ

    • @SiddikK-np4tm
      @SiddikK-np4tm 5 місяців тому

      പോടാ അന്തമില്ലാത്തോനെ.. പോയി ആദ്യം ചരിത്രം പടിക്ക്. പണ്ഡിതന്മാരല്ലാതെ.. പിന്നെരെടാ സമുദായത്തെ ആത്മാർഥമായി സേവിക്കുന്നവൻ. ലീഗ് ആയാൽ രാഷ്ട്രീയ ക്കാരൻ എന്ന ലേപലിൽ എന്ത് തോന്ന്യസവും പറയാം എന്ന നിന്റെ ദാർഷ്ട്യം... സമസ്തയോട് വേണ്ട. സമുദായത്തിലെ സകല ഫിത്നക്കും തീ കൊളുത്തലാണ് ഇപ്പൊ പിച്ചി സലാമെന്ന ആ മോയന്തിന്റെ ജോലി.

  • @Ashraf-oj1qn
    @Ashraf-oj1qn 5 місяців тому +1

    ഈ സമസ്ത മുസ്ല്യാക്കൻമാരുടെ ഇപ്പോഴത്തെ പണി തുച്ചമായ സാബത്തിക ലാഭത്തിന്ന് വേണ്ടി ഹൈദരാബാദിൽ ബി ജേ പിക്ക് വേണ്ടി ഉവൈസിയുടെ പണിയുണ്ടല്ലോ അതേ പണിയാണ് കേരളത്തിലെ മുസ്ല്യാക്കൻമാരും ഇപ്പോൾ
    നടത്തി കൊണ്ടിരിക്കുന്നത്...
    ഭാവിയിൽ ഇത് ഭയാനകമായ നാശമായിരിക്കും..... മുജാഹിദ്, സുന്നി ജമാഅത്ത് എന്ന് പറഞ്ഞു വോട്ട് ഛിദ്രമാക്കുക എന്നതാണ് ഇതിൻ്റെ ഉത്തരം

    • @AbdulGafoor-q9l
      @AbdulGafoor-q9l 5 місяців тому

      യഥാർത്ഥ ഇസ്ലാം ഇവിടെ നില നിൽ നില്കാൻ വേണ്ടി യാണ് സമസ്ത

  • @jahfark2230
    @jahfark2230 5 місяців тому +8

    സഖാവ് ഉമ്മർ ഫൈസി

  • @mohamedmsthafam2091
    @mohamedmsthafam2091 5 місяців тому +1

    സലാമിന്റെ കാര്യം തീരുമാനിക്കാൻ താനാരാ സഖാവെ 😄

  • @shakeelsha7332
    @shakeelsha7332 5 місяців тому

    ലീഗിന് ഐ ഇനീയും നേരം വെളുത്തില്ലേ
    ആ കപ്പൽ മുങ്ങി 😂😂😊😊😅😅😅

  • @zayanuvlog2330
    @zayanuvlog2330 5 місяців тому +1

    ഉമർ ഫൈസി ❤️❤️❤️❤️മുസ്ലിം ലീഗ് ❤️❤️❤️❤️

  • @haskarpakaraa290
    @haskarpakaraa290 5 місяців тому

    ജാമിഅ നുരിയ ക്കു ഒരു പാരമ്പര്യം ഉണ്ട് അവിടുന്ന് നൽകുന്ന ബിരുദവും അത് തന്നെ

  • @AsifAli-i5o6p
    @AsifAli-i5o6p 5 місяців тому +8

    ബാലിശമായ ജല്പനങ്ങൾ

    • @aliep771
      @aliep771 5 місяців тому

      റിയാസ് മൗലവിയെ കൊന്നവരെ രക്ഷിക്കാൻ കൂട്ടു നിന്ന CPM ൻ്റെ കൂടെ തന്നെയാണ് മുസ്ല്യാക്കൻമാർ കൂടണ്ടത്

  • @abduljaleel630
    @abduljaleel630 5 місяців тому +1

    സിപിഎം കാരന് ലീഗിന്റെ കാര്യം നോക്കണോ

  • @Abdulkareem-pe8gn
    @Abdulkareem-pe8gn 5 місяців тому

    ഉമർഫൈസി സിപിഎംമിൽ നിന്നിട്ടാണ് ലീഗിനെ വിമർശിക്കുന്നതെങ്കിൽ ഞങ്ങൾ സ്ട്രോങ്ങാണ് താടി ഞങ്ങൾ ബഹുമാനിക്കും അതല്ല ഞങ്ങളെ അവഹേളിച്ചു എന്തെങ്കിലും പറഞ്ഞാൽ എന്റെ പൊന്നു ഫൈസ്സീ ഈശ്വരോ രെക്ഷ 💪💪💪💪😊

  • @abdullavageri9405
    @abdullavageri9405 5 місяців тому +15

    എന്തിനാ നന്ദി. ക്ലിയർ ആയിട്ട് പറഞ്ഞു കൊണ്ട. കുറച്ചു കാലം ആയി ലീഗിന്റെ മേൽ കുതിര കയറുന്നു.ഇൻശാ അള്ളാഹ്. ആ സ്‌ഥാനത്ത് വേറെ ആളെ വെച്ച് തരാം.

    • @urdaysport6400
      @urdaysport6400 5 місяців тому +1

      Aadyam Maayin Hajiyum, pinned Salamum aanu idhehathe Leeginu ethiraakkiyath...

    • @mohamedjowhar1684
      @mohamedjowhar1684 5 місяців тому

      ​@@urdaysport6400അപ്പൊ മൂപ്പർക്ക് മൂപ്പരുടെ ബുദ്ധിയില്ലേ കോയ, ആരെങ്കിലും കൊണ്ടെത്തിച്ചാൽ പോകുന്നതാണോ വ്യക്തിത്വം 😡

    • @farisfaris1803
      @farisfaris1803 5 місяців тому +1

      നീ എല്ലാം ഒലത്തും

    • @urdaysport6400
      @urdaysport6400 5 місяців тому +1

      @@mohamedjowhar1684 Ayaalude veetil Leeg committee nadakkaarundaayirunnu...ennittum Leeg Secretary aaya Mayin Hajiyum, Salamum adhehathe sthiram Sakhavaakki...
      Ayaalkk Leegine ippoyum ishtamanu...thiruthanam ennu paranjallo

    • @A_zee-
      @A_zee- 5 місяців тому

      Onnu poo moori leegea

  • @jinuknr999
    @jinuknr999 5 місяців тому +10

    അടാർ ലൗ..

  • @musthafakamal4886
    @musthafakamal4886 5 місяців тому +11

    എല്ലാവരും കരുതിയത് സിപിഎം മെമ്പർഷിപ്പ് തരാനായിടിക്കുമെന്ന് പറ്റിച്ചു കളഞ്ഞല്ലോ സഖാവെ

  • @mansoornilaknth3835
    @mansoornilaknth3835 5 місяців тому

    ഉമർ ഫൈസി പറഞ്ഞതിലും കാര്യമുണ്ട്

  • @ashraft5695
    @ashraft5695 5 місяців тому +1

    ചകാ വിന് രാഷ്ട്രീയമില്ലെന്നത് വിശ്വസിച്ചു - സമസ്ത വേറെ ഉമ്മർ സഖാവ് വേറേ

  • @hirmasmedia8589
    @hirmasmedia8589 5 місяців тому

    സമസ്തയുടെ കാര്യത്തിലും മറ്റ് ള്ളവരും ഇടവെടേണ്ട തില്ല വാഫി പ്രശ്നത്തിൽ സലാം സാഹിമ്പും ഷാജിയം എന്തിനാണ്അപിപ്രായം പറയുന്നത് മിണ്ടാതെ നിന്നാൽ പോരെ

  • @faisalpunathil9782
    @faisalpunathil9782 5 місяців тому

    ഫൈസി, ഏക സിവിൽ കോഡിൽ സിപിഎം എന്താണെന്ന് താങ്കൾക്കറിയാമോ, ബിജെപിയുടെ അതേ നിലപാടാണ് സിവിൽ കോഡ് മുത്തലാക്ക് സവർണ സംവരണം തുടങ്ങി അനവധി കാര്യങ്ങളിൽ സിപിഎം നു

  • @sukrsulaiman4396
    @sukrsulaiman4396 5 місяців тому

    ഉമർ ഫൈസിയുടെ ഈ Live അബദ്ദമാണ് '

  • @firotec8393
    @firotec8393 5 місяців тому +1

    അവരുടെ രാഷ്ട്രീയം
    അവരുടെ നയം

  • @ponnuponnu5649
    @ponnuponnu5649 5 місяців тому

    നിങ്ങൾക്ക് വലിയ നന്ദി പറയേണ്ടതാണ്.സമസ്തയിൽ ഭിന്നതയുണ്ടാക്കിയതിന് കമ്യൂണിസ്റ്റ് കാരൻ നിനക്ക് നന്ദിയല്ല കാശും തന്നിട്ടുണ്ടാവും.പിന്നെ ഉമ്മറിന് പേടിക്കാനൊന്നുമില്ല പ്രസിഡന്റ് തങ്ങൾ ഉമ്മറിനെ അനുകൂലിച്ചല്ലോ

  • @FATHIMANASRIN-gl7tc
    @FATHIMANASRIN-gl7tc 5 місяців тому

    ഉമർ ഫൈസി പറഞ്ഞത് 💯✅️

  • @sirn-252
    @sirn-252 5 місяців тому +1

    Umer ഉസ്താദ്❤❤❤❤

  • @hirmasmedia8589
    @hirmasmedia8589 5 місяців тому

    തെരഞ്ഞെടുപ്പ് വരും പോകും സമസ്തയോടും സമസ്തയുടെ പണ്ഡിതൻ മാരോ കളിക്കേണ്ട കളിച്ചാൽ കളി കളിയാക്

  • @nihasbabup
    @nihasbabup 5 місяців тому

    സമസ്തയിലെ 1സിപിഎം വോട്ട്

  • @Rajumon5
    @Rajumon5 5 місяців тому +1

    ലീഗ് ചത്തു

  • @azeezpt387
    @azeezpt387 5 місяців тому

    സഖാവ് ഉമ്മർ ഫൈസി വേഗം പാർട്ടിയിലേക്ക് എല്ലാം സ്ഥാനത്തിനു

  • @niyasknl7523
    @niyasknl7523 5 місяців тому +1

    Mv ജയരാജനെ ഒന്നും ഉസ്താദിന് അറിയാഞ്ഞിട്ടാണ്.

  • @anasbilal1033
    @anasbilal1033 5 місяців тому

    സിപിഎം നെ സഹായിച്ചു

  • @laicknadukkandy5483
    @laicknadukkandy5483 5 місяців тому +1

    മറ്റൊരു ഉവൈസി,,, കഷ്ടം 😰😰

  • @manugasc5965
    @manugasc5965 5 місяців тому

    ധീര സഖാവ് ഉമ്മർ ഫൈസിക്ക് ധീര വിപ്ലവ അഭിവാദ്യങ്ങൾ

  • @noushadichubai6741
    @noushadichubai6741 5 місяців тому

    സലാമിനെ മാറ്റിയാൽ സഗാവ് ഉമ്മർ മുശവറ മെമ്പർ സ്ഥാനവും സെക്രെട്ടറി സ്ഥാനവും ഒഴിയുമോ

  • @AbdulKareem-qf3yp
    @AbdulKareem-qf3yp 5 місяців тому

    അതിന് സമസ്തക്ക്രാഷ്ട്രീയംഇല്ലഎന്ന് ജിഫ്രിതങ്ങൾപറഞ്ഞു സമസ്ത അതികാരമായിപറയേണ്ടത് ഇയാൾഅല്ല ഇയാൾക്ക് അതിൽ ഒരുറോളുംഇല്ലല്ലോ

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi 5 місяців тому

    സമസ്ത യുടെ തിട്ടൂരത്തിന്ന് ലീഗ് വഴങ്ങരുത് പബ്ലിക്കായി അവരെ വിമർശിക്കാനും നിൽക്കരുത് 💚💚💚

  • @iffathks7765
    @iffathks7765 5 місяців тому

    തൻെറ വീട്ടിലെ വോട്ട് കൊടുത്തതിനാണൊ നന്ദി 😅