'ലീഗിന്റെ പോഷക സംഘടന അല്ല സമസ്ത, സമസ്ത ലീഗിന്റെയും അല്ല' | Dr. Fasal Gafoor

Поділитися
Вставка
  • Опубліковано 6 жов 2023
  • 'ലീഗിന്റെ പോഷക സംഘടന അല്ല സമസ്ത, സമസ്ത ലീഗിന്റെയും അല്ല' | Dr. Fasal Gafoor
    #debatewithmvnikeshkumar #MuslimLeague #samasta #reporterlive ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 208

  • @abdulsamad1097
    @abdulsamad1097 26 днів тому +12

    ലിഗ് സമസ്ത പ്രശ്ണം പറഞാൽ ഉടനെ ലിഗുകാരൻ പറയും കുത്തിത്തിരുപ്പ് ചാനല്‍ എന്ന് അപ്പോള്‍ ലിഗും സമസ്തയും തമ്മില്‍ ഒരു കുഴപ്പവും ഇല്ലേ

  • @nizamabuckas9629
    @nizamabuckas9629 8 місяців тому +8

    Samastha ❤

  • @abdurehimanpalakandiyil5937
    @abdurehimanpalakandiyil5937 Місяць тому +6

    ഗഫൂർ മുസ്ലിം സമുദായത്തെ മൊത്തം ബിസിനസ്‌ കാര്യത്തിന് ഉപയോകിക്കുന്നു

  • @v.m.abdulsalam6861
    @v.m.abdulsalam6861 21 день тому +3

    വഖഫ് നിയമനം LDF സർക്കാർ PSC ക്ക് വിടാൻ നിയമം പാസാക്കിയപ്പോൾ ഒന്നും മിണ്ടാതിരിക്കുകയായിരുന്നു സമസ്ത നേതാക്കൾ. അതിന് ശേഷം ജിഫി തങ്ങൾ പത്രസമ്മേളനം വിളിച്ചപ്പോൾ വഖഫ് നിയമനം PSC ക്ക് വിട്ടതിനെ കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ ഞാൻ അതിനെ കുറിച്ച് പഠിച്ചിട്ടു സംസാരിക്കാം എന്നാണ് പറഞ്ഞത്. ഇതിനെ കുറിച്ച് പഠിക്കാൻ ബാധ്യത ഉള്ള ആളാണ് ഇങ്ങനെ പറഞ്ഞതെന്ന് ഓർക്കണം.

  • @aaaaaaazz6320
    @aaaaaaazz6320 8 місяців тому +17

    ഫസൽ ഗഫൂർ നിരീക്ഷകൻ അല്ല ഇടത് സഹയാത്രികൻ എന്ന് പറയുന്നത് അല്ലേ ശരി😅

    • @user-io3xx2mj6g
      @user-io3xx2mj6g Місяць тому +1

      അതിനെന്താ കുഴപ്പം 😜😜😜

    • @shihabudeenvp7520
      @shihabudeenvp7520 Місяць тому

      നിനക്ക് കുഴപ്പം ഇല്ല

    • @mohammadkuttynanath889
      @mohammadkuttynanath889 21 день тому +1

      ഇയാൾ ഇടത് സഹയാത്റികനൊന്നുമല്ല. എവിടുന്നാ മാന്തിയാൽ വല്ലതും കിട്ടുക അവിടെ ഇയാളെ കാണാം.

  • @user-fu5dy2de8v
    @user-fu5dy2de8v 8 місяців тому +21

    കുത്തി തിരിപ്പ് ചാനൽ എന്തു കുത്തി തിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചാലും ലിഗ് തകരും എന്നു കരതുന്നു എങ്കിൽ വെറും സ്വപ്നം മാത്ര മാണ്‌

    • @saidalaviv3699
      @saidalaviv3699 8 місяців тому +4

      ഈ പോക് പോയാൽ ലീഗ് കൊണ്ടറിയും

    • @user-fu5dy2de8v
      @user-fu5dy2de8v 8 місяців тому

      @@saidalaviv3699 ലീഗ് AP യും EK യും എതിർത്ത കാലത്തും ശക്ത മായിരുന്നു
      എതിർ പ്പുകൾ എന്നും ലീഗിന് ശക്തി പകർന്നിട്ടെ ഉള്ളു

    • @user-io3xx2mj6g
      @user-io3xx2mj6g Місяць тому +1

      നീയും കാണുന്നത് ദിവാ സ്വപ്‍നം 🤪🤪🤪

    • @viswanathant425
      @viswanathant425 Місяць тому

      😊​@@saidalaviv3699

    • @abidkm8331
      @abidkm8331 Місяць тому +1

      ഇജ്ജ് ആരാ സമസ്തയെ വിലക്ക് വാങ്ങാൻ മൂരി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +4

    മത സംഘടനകൾ ദയവായി
    രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടരുത്

    • @mohammadkuttynanath889
      @mohammadkuttynanath889 21 день тому

      മത സംഘടനകളോട് ദയ യാചിക്കുന്ന ഈ രാഷ്ട്റീയക്കാരൻ ആരാണ്. ലഗ് തന്നെയല്ലെ. സമുധായത്തിന്റെ പ്റശ്നം ആര് പരിഹരിച്ചാലെന്താ ? സംഗതി നടന്നാൽ പോരെ ? പോരല്ലെ. ഞമ്മന്റെ പ്റസക്തി നഷ്ടപ്പെട്വയ് ! എന്ത് പ്റസക്തി ?
      ഏതെങ്കിലും ഒരു മുന്നണിയിൽ കയറിക്കൂടുക, അതിനൊപ്പിച്ച് തുള്ളുക എന്നല്ലാതെ.

    • @najeebpk7848
      @najeebpk7848 18 днів тому +2

      CIC യും സമസ്തയും തമ്മിലുള്ള പ്രശ്നത്തിൽ ലീഗ് ഇടപെടരുതായിരുന്നു

  • @SalalamM-mj3sh
    @SalalamM-mj3sh 8 місяців тому +6

    അവതാരകൻ വല്ലാതെ കഷ്ടപെടന്നല്ലോ

  • @sabithvalappil6969
    @sabithvalappil6969 Місяць тому +2

    😊

  • @ashiqueash6950
    @ashiqueash6950 8 місяців тому +14

    ഞാൻ ലീഗുകാരൻ. PMA സലാമിന് എങ്ങിനെ സംസാരിക്കണം എന്ന് അറിയില്ല. കഷ്ട്ടം ഇങ്ങനെ പോയാൽ 😢

    • @hii-vo6uh
      @hii-vo6uh Місяць тому +1

      നീ ഷജറ sk അടിമ ആണ്

    • @najeebpk7848
      @najeebpk7848 18 днів тому +1

      പക്വതയുള്ളവരെ സെക്രട്ടറി സ്താനത്ത് കൊണ്ടുവരണമെന്ന് തന്നെയാണ് മിക്ക ലീഗുകാരും പറയുന്നത്

    • @muhammedsuhail2020
      @muhammedsuhail2020 14 днів тому

      ​@@hii-vo6uh സമസ്ത യോട് കളിക്കാൻ നിക്കണ്ട..... വിവരം അറിയും

  • @muhmd5219
    @muhmd5219 8 місяців тому +17

    രാഷ്ട്രീയത്തിൽ എന്തിന് സമസ്ത ഇടപെടണം!

    • @SiddikK-np4tm
      @SiddikK-np4tm 8 місяців тому +7

      ലീഗ് സമസ്ത യിൽ ഇടപെടുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം

    • @shazzzaman164
      @shazzzaman164 Місяць тому +3

      Mathathil enthin league idapedanam

    • @muhmd5219
      @muhmd5219 Місяць тому

      സുന്നികൾക്കു എങ്ങിനെയാണ്
      ഒരു ദൈവമില്ല എന്ന വാദം ഉന്നയിക്കുന്ന... അല്ലെങ്കിൽ മനുഷ്യന്റെ പ്രേശ്നങ്ങൾക്കു
      മനുഷർ തന്നെ ചിന്തിച് പരിഹാരം കാണണം എന്നു പറയുന്ന കമ്മ്യൂണിസം സ്വീകരിക്കാൻ പറ്റും??
      പ്രവാചകൻ ( സ ) എല്ലാവരുമായി സഖ്യമാണ് ഉണ്ടാക്കിയത് ആല്ലാതെ ആ വിഭാഗങ്ങളിൽ ചേരുകയല്ല ചെയ്തത്.
      അല്ലെങ്കിൽ... ഒന്നു ആലോചിച്ചു നോക്കൂ.. പ്രവാചകനും അനുയായികളും കബയുടെ അരികെ നിൽകുമ്പോൾ...
      കുറച്ചു കമ്മ്യൂണിസ്റ്റുകാർ ജാഥയായി വരുന്നു.. ചില
      സഹബക്കൾ അതിൽ ചേരുന്നു.
      കുറച്ചു സമയം കഴിഞ്ഞപ്പോൾ
      മുതലാളിത്ത ആശയവുമായി ഒരു ജാഥ വരുന്നു.. അതിൽ കുറച്ചു അധികം പേര് കയറുന്നു.. പ്രവാചകൻ മാത്രം ബാക്കിയാവുന്നു... ഇങ്ങിനെ സങ്കല്പിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ യുള്ളൂ.... 🤓

    • @mohammadkuttynanath889
      @mohammadkuttynanath889 21 день тому

      മതത്തിൽ രാഷ്ട്റീയം എന്തിന് ഇടപെടണം? ഉദാഹരണം: വഖ്ഫ് പ്റശ്നം പള്ളിയിൽ പറയുമെന്ന സലാമാക്കാന്റെ പ്റസ്താവന.

    • @Kalaghattam
      @Kalaghattam 15 днів тому

      സമസ്തയിലുള്ള ആളുകൾ ഇന്ത്യൻ പൗരന്മാർ അല്ലേ
      മുസ്ലിം സമൂഹത്തിനും സുന്നത്ത് ജമാഅത്തിനും ഗുണകരമായ രാഷ്ട്രീയം ഏതെന്ന് പറയേണ്ടവർ അവർ തന്നെയല്ലേ
      ലീഗ് എന്ന രാഷ്ട്രീയം ഇസ്ലാമിന്റെ കാര്യത്തിൽ ഇടപെടാതിരുന്നാൽ വളരെ ഉപകാരമായിരുന്നു ലീഗിനെ കൊണ്ട് ഫിത്ന അല്ലാതെ വേറെ ഒന്നും ഇസ്ലാമിന് കിട്ടിയിട്ടില്ല

  • @MohammedKallingal-mx7nl
    @MohammedKallingal-mx7nl Місяць тому +8

    സമസ്ത ഇഷ്ടം❤

  • @kammukolakkanni
    @kammukolakkanni 20 днів тому

    😢

  • @noufalnoufal1992
    @noufalnoufal1992 16 днів тому

    സമസ്ത ❤️❤️❤️

  • @saidudheen4199
    @saidudheen4199 Місяць тому +1

    ഫസൽ ഖഫൂർ ചോദ്യത്തിന് മറുപടി പറയൂ.

  • @jamaludheenalavi6192
    @jamaludheenalavi6192 7 місяців тому

    Mes pre. Cleared everuthing

  • @moideenkuttykp4771
    @moideenkuttykp4771 8 місяців тому +7

    ലീഗിൽ പലരും ഉണ്ട് സുന്നി പ്രസിഡണ്ട്‌ സുന്നി സെക്രട്ടറിയും വേണം എന്ന് പറയാൻ നടക്കേണ്ട

    • @abdulazeez8241
      @abdulazeez8241 Місяць тому

      അത് ശരി. പക്ഷെ MP 'MAL മുജാഹിദ് തന്നെയാകണം.

    • @user-io3xx2mj6g
      @user-io3xx2mj6g Місяць тому

      അത് പോലെ തന്നെ
      സിപിഎം ലും

    • @mohammadkuttynanath889
      @mohammadkuttynanath889 21 день тому

      സുന്നിയെ പ്രസിഡന്റാക്കിയത് വോട്ട് കിട്ടാനാണ്. സലഫിയെ സിക്കറട്ടറിയാക്കിയത് കരിംചന്തക്ക് സലഫിസം വിറ്റഴിക്കാനാണ്.

    • @mohammadkuttynanath889
      @mohammadkuttynanath889 21 день тому

      ​@@user-io3xx2mj6gCPM ലും പലരുമുണ്ടോ? അത് മത നിരാസമാണെന്ന വാദം ഉപേക്ഷിച്ചോ?

  • @voiceofghousiya4900
    @voiceofghousiya4900 8 місяців тому +2

    Kaandapuram nerathe kandath
    Chelarikal ippo kandu

  • @kareempoovathani6239
    @kareempoovathani6239 8 місяців тому +1

    അപ്പൊ ലീഗും,സമസ്തയും തമ്മിൽ ചെറുതായെന്തെങ്കിലും ഉണ്ടായാൽ ഏറെ സങ്കടപ്പെടുന്നവരെ കാണുമ്പോൾ..😢 ആ സങ്കടക്കടലിന്ന് "ചാകര" വാരാം എന്ന് ആരും കരുതണ്ട..😊

  • @Quvvath2023-of6ci
    @Quvvath2023-of6ci 8 місяців тому +20

    സമസ്ത യാണ് ഉന്നത നേതൃത്വം 👍

    • @user-fu5dy2de8v
      @user-fu5dy2de8v 8 місяців тому

      സമസ്ത സിപിഎം ന്റെ ചെരുപ്പ് നക്കികൾ നയിക്കാൻ തുടങ്ങിയാൽ അതിന്റെ നാശം അവിടെ തുടങ്ങും

    • @aaaaaaazz6320
      @aaaaaaazz6320 8 місяців тому +3

      സമസ്ത എന്നാൽ ജിഫ്രി ആണോ 🤭.

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 8 місяців тому +3

      ഞാനും സമസ്ഥയാണ്. പക്ഷേ ജിഫ്രി തങ്ങളുടെ നിലപാട് വളരെ മോശം.

    • @aaaaaaazz6320
      @aaaaaaazz6320 8 місяців тому +1

      @@FaisalFaisal-im5zy അതാണ് ശരി. താങ്കളുടെ അതേ നിലപാട് ആണ് എനിക്ക്.

    • @TheRealWay786
      @TheRealWay786 8 місяців тому

      ​@@FaisalFaisal-im5zy
      40 അംഗ മുശാവറ അംഗങ്ങൾ കൂടിയാലോചിച്ച് - ഐക്യകണ്ഠേനയാണ് തീരുമാനം എടുക്കുന്നത്.
      ഇന്ന് വരെ അങ്ങനെയെ ഉണ്ടായിട്ടുള്ളൂ.
      ലീഗാണ് പ്രശ്നം ഉണ്ടാക്കുന്നത്.

  • @ajmalanwar9105
    @ajmalanwar9105 8 місяців тому +3

    സമസ്ത 💯

  • @shameerkpoyil3474
    @shameerkpoyil3474 8 місяців тому +2

    മജീദ് സാഹിബ് സൂക്ഷിച്ച് സംസാരിക്കും അതെ അത് സലാമിന് ഇല്ലാതെ പോയി. അത് തന്നെ പ്രശ്നം.

    • @mohammadkuttynanath889
      @mohammadkuttynanath889 21 день тому

      മജീദിനെ കുളിപ്പിച്ച് നന്നാക്കണ്ട. നാടുകാണിയിൽ ജാറം പൊളിച്ചപ്പോൾ ഈ സലഫിക്കാക്ക പറഞ്ഞെതെന്താ ? അതിനൊന്നും ഇസ്ലാമിൽ തെളിവില്ലാത്തത് കൊണ്ടാ പൊളിച്ചെതെന്ന് ! കേട്ടാൽ തോന്നും പൊളിച്ചതും ഇദ്ദേഹമാണെന്ന്.

  • @Jseel_
    @Jseel_ 8 місяців тому +7

    ഫസൽ ഗഫൂർ ആരാ

    • @user-io3xx2mj6g
      @user-io3xx2mj6g Місяць тому

      ഫസൽ ഗഫൂർ ഒരു ഡോക്ടർ പോരെ 😄😄😄

    • @shazzzaman164
      @shazzzaman164 Місяць тому

      MES nte Convener, something aan

  • @noushadkalliathodi9261
    @noushadkalliathodi9261 20 днів тому

    Entance attimari,plus2 seat attimari,PDC to plus 2 less seat for muslim managementin 2002,waqaf psc, CAA cases all helps to muslims by LDF, minority support policy good,and gender neutral uniform and school time attitude,very good live without religion.

  • @trmuhammed7961
    @trmuhammed7961 8 місяців тому +2

    സമുദായത്തിൻ്റെ എന്ത് പ്രസനമാണ് ഫോൺ വിളിയിലോടെ പരിഹരിച്ചത്.
    ഫോൺ വിളി പോലും ഇവിടെ ലീഗ് ഉളത് കൊണ്ടാണു്.

  • @mammedpadikkal1856
    @mammedpadikkal1856 8 місяців тому +4

    മോനെ കിണരെഷ് വല്ലാതെ kuthithiruppu😢ഉണ്ടാക്കേണ്ട

  • @MuhammedUmbayi-cz4rk
    @MuhammedUmbayi-cz4rk Місяць тому

    ലീഗ് പ്രസിഡന്റ് എന്നും സമസ്തക്കാരൻ ആയി രിക്കും

  • @AbdulRazak-nl8ey
    @AbdulRazak-nl8ey Місяць тому +1

    പല പ്രശ്നങ്ങളും സമസ്ത പരിഹരിച്ചിട്ടുണ്ട്! മുസ്ലിംകൾക്ക് സംവരണം ജോലിയിലും അഡ്മിഷനിലും. ഇപ്പോൾ വികലങ്കർക്കു വേണ്ടി മുസ്ലിം സംവരണം വെട്ടിക്കുറച്ചപ്പോൾ ഇപ്പോൾ വീണ്ടു വീട്ടിക്കുറച്ചപ്പോൾ അതിൽ ഇടപെട്ടു പ്രശ്നം പരിഹരിച്ചില്ലേ! പെൺകുട്ടികൾക്ക് സ്കോളർഷിപ് വെട്ടിക്കുറച്ചപ്പോൾ അത് വീണ്ടെടുത്തില്ലേ?

    • @mohammadkuttynanath889
      @mohammadkuttynanath889 21 день тому

      അപ്പൊ പിന്നെ ലീഗിന്റെ ആവശ്യമൊന്നുമില്ല. എന്നാലും ഈ സമസ്തക്കാർ ലീഗ് ലീഗ് എന്ന് പറഞ്ഞ് തോളിൽ കയ്യിട്ട് മുത്തം കൊടുത്ത് നടക്കുകയാണ്.

  • @muhammadmuhammad-wo5jp
    @muhammadmuhammad-wo5jp Місяць тому

    .iuml❤❤

  • @muhmmadali2602
    @muhmmadali2602 Місяць тому

    ഫസലു നെ എന്തിനു കൂടെയിരുത്തി

  • @Saidalavi-ej5pm
    @Saidalavi-ej5pm Місяць тому

    M

  • @aliibrahim3418
    @aliibrahim3418 Місяць тому

    Vishaya ദാരിദ്ര്യം നേരിടുന്ന ചാനlukark koളായി

  • @user-go4ep7iv7j
    @user-go4ep7iv7j Місяць тому

    സമസ്തയെപ്പറ്റി സമസ്തക്കാരോട് ചോദിക്കൂ ഫസൽ ഗഫൂർ ആരാ സമസ്തയുടെ

  • @bava5710
    @bava5710 8 місяців тому +10

    ഇവിടെ ഗഫൂർ റിന് എന്താ കാര്യം
    പൊന്നു ത്തൂക്കന്ന സ്ഥലത്ത് പൂച്ചക്കന്ത് കാര്യം

    • @user-io3xx2mj6g
      @user-io3xx2mj6g Місяць тому

      നിരീക്ഷണത്തിന് വിളിച്ചത് കൊണ്ട് വന്നു 😄😄😄

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 20 днів тому

    ഫസൽ ഗഫൂർ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകനാണ് ഇവിടെത്തെ മുഖ്യധാര മുസ്‌ലിംകളെ കുറിച്ചുള്ള ഒരു ചർച്ചക്കും അവനെ വിളിച്ച് അഭിപ്രായം പറയ പ്പിക്കരുത് ഒരു പക്ഷേ അവനെപ്പോലെ ഉള്ളവൻമാരാക്കിരിക്കും ചാലനുകാരെ സുഖിപ്പിക്കുന്ന തരത്തിൽ സംസാരിക്കുക

  • @subairmambad6760
    @subairmambad6760 8 місяців тому +7

    സമസ്ത ആണ് ശരി

  • @user-zr1gr7iv5e
    @user-zr1gr7iv5e 8 місяців тому +4

    സമസ്ത ലീഗിന്റെ വാല് പിടിച്ചു നടക്കാതെ രണ്ട് സമസ്തയും ഒറ്റ കെട്ടായി മുന്നോട്ട് പോവുക എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല.. ലീഗ് ഒരു രാഷ്ട്രീയ പാർട്ടി ആകുമ്പോൾ അതിൽ എല്ലാ വഹാബികളും ഉണ്ടാകും അത് സംസ്ഥക്ക് പല ദോഷങ്ങളും ഉണ്ടാകും അത്കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളാവതെ ap സുന്നികളെ പോലെയാവുക.. M

  • @AlijuAli-zr8de
    @AlijuAli-zr8de 8 місяців тому

    നിരീക്ഷകന് തലച്ചോർ ഇല്ലാ തെ പോയി 😄

  • @Kalaghattam
    @Kalaghattam 18 днів тому +1

    ഈ ഫസൽഗോറിന് രാഷ്ട്രീയമായും ഇസ്ലാമുമായും ഒരു വിവരവുമില്ല ഇയാളെ ചർച്ചക്ക് വിളിച്ച താങ്കൾ ക് വേറെ ആരെയും കിട്ടാത്തത് കൊണ്ട് വിളിച്ചതാണ്

  • @mohammedvaliyat2875
    @mohammedvaliyat2875 8 місяців тому +7

    ഗഫൂർ സാർ പറഞ്ഞതാണ് ശരി 👍

  • @manavikathakkoppam
    @manavikathakkoppam 8 місяців тому +1

    തീട്ടത്തിൽ പുഴു നോക്കുന്ന ഗപൂർ ന് എന്താ ഇവിടെ കാര്യം.

  • @hassanvadakara865
    @hassanvadakara865 22 дні тому

    8 വർഷമായി സമുദായ ഭിന്നിപ്പില്ല

  • @Luluboy273
    @Luluboy273 8 місяців тому

    Purathakan parayan adhikaramilla Samanthakk kaaranam league inn oru raashtreeya party maathramaann aarude schoolil ninn vannalum shari leaginn inn raashtreeya paramai chindhikkan maathrame kazhiyoo Adhil orikkalum oru dheeni sanghatanagalkum avark anukoolamai aari pravarthikkunuvo avarude koode maathram nilkan pattum oru paartiyilum otti pidikkan pattilla

  • @basheervk3785
    @basheervk3785 8 місяців тому

    Yeppol samasthakarude (MDP) partye ormavarunnu😁😁😁💊💊💊🙄🤔

  • @abdulrasakkunnath8142
    @abdulrasakkunnath8142 Місяць тому

    Iuml ❤❤❤

  • @phoenixvideos2
    @phoenixvideos2 20 днів тому

    മുതിർന്ന സമസ്ത നേതാവ് ഒക്കൊ ഉണ്ടല്ലോ 😂

  • @user-sp2ry6fr5q
    @user-sp2ry6fr5q 3 місяці тому

    സമസ്തയെ പറ്റി അഭിപ്രായം പറയേണ്ടത് ഫസൽ ഗഫൂറാണോ

  • @Majeed9349
    @Majeed9349 8 місяців тому +4

    സമസ്ത❤❤❤❤

  • @mammuttyparavakkalparavakk3501
    @mammuttyparavakkalparavakk3501 8 місяців тому

    ഈ ചാനൽ അല്ലേ ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങി എന്ന് പറഞ്ഞത് ഫസൽ ഗഫൂർ പാരമ്പര്യമായി എംഇഎസുകാരൻ സമസ്തക്ക് അനുകൂലമായി ഒന്നും പറയുല അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് വരട്ടെ അതുവരെ ഈ സമസ്ത ലീഗ് വർത്താനം നീണ്ടുനിൽക്കും അതോടുകൂടി അതും കഴിയും😅😅

  • @salamck6705
    @salamck6705 8 місяців тому +1

    Mes മുസ്ലിം കോഡിനേഷനിലെ പൂച്ച

  • @ishamkallai6762
    @ishamkallai6762 8 місяців тому +2

    IUML

  • @ismailklr9420
    @ismailklr9420 Місяць тому

    ഫസൽ gafoor ഏത് പാർട്ടി

  • @salamck6705
    @salamck6705 8 місяців тому

    Mes ട്ടററിസ്റ്

  • @hussainainelly6964
    @hussainainelly6964 Місяць тому +1

    ഈ ചാനൽ സമസ്തയെ കലക്കാൻ നടക്കുകയാണ്

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 20 днів тому

    A P shapam

  • @teepee995
    @teepee995 8 місяців тому

    മുസ്ലിം സമുദായത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ ഈ ഫസൽ ഗഫൂർ ആരാ

    • @user-io3xx2mj6g
      @user-io3xx2mj6g Місяць тому

      മുസ്ലിം സമുദായ ത്തിന്റെ കാര്യം നിനെയും ലീഗ് കാരെയും ആര് ഏല്പിച്ചു നോക്കാൻ 😜😜😜

  • @saithalaviaji7671
    @saithalaviaji7671 Місяць тому +1

    ഫസൽ ഗഫൂർ പറഞ്ഞതിൽ തെറദ് എന്താണ്. എം ഇ എസ്സിൽ എത്രയോ സമസ്തക്കാർ പഠിച്ചിട്ടണ്ട്.

  • @sulusulu4093
    @sulusulu4093 Місяць тому +1

    ഗഫൂറെ നിനക്ക് ഒരു ചുക്കും അറിയില്ല സംഘടനയെ പറ്റി

  • @adulhameedhmadhani3829
    @adulhameedhmadhani3829 Місяць тому

    ചർച്ച ലീഗ് സമസ്ത ചർച്ച ചെയ്യുന്നവൻ വഹാബി നിരീക്ഷകൻ ജമാഅത് ന്തരു വിരോദാഭാസം

  • @ebrahimmagalatan6691
    @ebrahimmagalatan6691 24 дні тому +1

    ലീഗിൻറെ നാശത്തിലേക്ക്

  • @ameerami2431
    @ameerami2431 8 місяців тому

    Aramanikkoormunb league aramanikkoormunb samstavilikkum cinimailulladpole

  • @abdulkhayoom7906
    @abdulkhayoom7906 23 дні тому

    Fasal gafoor ഏത് jadiyaa

  • @kareempachayi424
    @kareempachayi424 18 днів тому

    ലീഗിൻ്റെയും സമസ്തയുടെ യും കാര്യം പറയാൻ ഗഫൂറിനെ പറ്റുമൊ?

  • @udl24x7online8
    @udl24x7online8 19 днів тому

    പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️

  • @MohammedKallingal-mx7nl
    @MohammedKallingal-mx7nl Місяць тому

    ഈ ഫസൽ ഒക്കെ ചർച്ചക്ക് പറ്റുന്ന ആൾ ആണോ

  • @shafeeqfazily8801
    @shafeeqfazily8801 7 місяців тому +11

    കാന്തപുരം എല്ലാടത്തും ഗോൾ അടിക്കുന്നതിൽ ഗഫൂറിന് വലിയ
    ശങ്കടം ഉണ്ട്.
    ഗഫൂറിന്റെ സർട്ടിഫിക്കറ്റ് ആവശ്യല്ല
    സുന്നിസം സുന്നി പണ്ഡിതന്മാർ തന്നെ പറയണം.
    മുഴുവൻ സമസ്തക്കൊപ്പം ✅️

  • @ismailkottarathil2950
    @ismailkottarathil2950 8 місяців тому

    Edonikehekattikannokklla

  • @MohammedShafi-bk7tc
    @MohammedShafi-bk7tc 19 днів тому

    ninney okkey aar mind cheyyn gafoore???

  • @hamzakutty3436
    @hamzakutty3436 8 місяців тому +2

    Neegas nee kinatil erngi tup patty

  • @ameerami2431
    @ameerami2431 18 днів тому

    Eekattu kallanmmar eallam orukettanu

  • @Ismail.Valiyakath.
    @Ismail.Valiyakath. 22 дні тому

    Leaguekaar Parayunnath Eblees Nooh Nabiyude Kappalil Kazhuthayude vaalil Thoongi keryath Poleyan Samastha Legil Kerikoodiyath Ennan!

  • @FRL971
    @FRL971 8 місяців тому +2

    സമസ്ത ലീഗിന്റെ താണ്. ലീഗ് സമസ്തയുടേതാണ് എന്നാണല്ലോ ഉസ്താദേ എം ടി ഉസ്താദ് മുമ്പ് പറഞ്ഞത്😂

  • @muhammedali6507
    @muhammedali6507 8 місяців тому +1

    enthu kuntham aan ninakku samasthayay ariyum

  • @abduraheem6709
    @abduraheem6709 Місяць тому

    Samstydemarapan leeg

  • @abidkm8331
    @abidkm8331 Місяць тому +2

    Pma സലാമേ മൂരി സമസ്തയെ ഇജ്ജ് പറഞ്ഞത് മറക്കില്ല

  • @ismayilparambil1480
    @ismayilparambil1480 Місяць тому

    Kaanda പുര തിന അതിൽ. Kuttanda.. ആദിയം.. നിങൾ nannaku നമ്മളെ.. നിങൾ
    നന്നാക്ക ൻ വരേണ്ട do ഫസലെ 😂

  • @scienceclassroom9988
    @scienceclassroom9988 Місяць тому

    മുസ്ലിം കാര്യം ചർച്ച ചെയ്യാൻ ഫസൽ ഗഫൂർ അർഹനല്ല -സിനിമ

  • @LEGENDGAMER-sb2kr
    @LEGENDGAMER-sb2kr 8 місяців тому

    Muslim leage oru rastreeyaparty, samasta oru matha sangadana, adhukond angumingum niyantrikunnad sariyalla

  • @noufalchullikkal851
    @noufalchullikkal851 18 днів тому

    Leagara thammadigal

  • @shuhaibtk7175
    @shuhaibtk7175 Місяць тому +1

    ലീഗ് കൂടുതൽ മുജാഹിദ് തന്നെ... A. P. വിഭാഗത്തെ തൊടാതെ പോവരുത്... എ ന്നാലെ ഇന്റർ വ്യൂ ഉഷാർ ആ വും

  • @moithumoidu5326
    @moithumoidu5326 6 днів тому

    നികേഷ് തമ്മിൽ കുത്തിച്ചു ചോരകുടിക്കുന്ന ആൾ

  • @njhhfh6027
    @njhhfh6027 7 місяців тому

    Oru bagam
    Akshebikkunna gafoor
    Egina നിരീക്ഷകനാവും

  • @HamsaP-mf6of
    @HamsaP-mf6of 2 місяці тому

    തനി ഇനിയുംസമസ്തയുടെപുലർത്തിയാൽ മുജാഹിദ് ലീഗിൻറെ കുളം തോണ്ടുംമുജാഹിദ് ഗ്രൂപ്പ് ആയതു പോലെ ആവൂല സമസ്ത ഗ്രൂപ്പ് ആയാൽമുജാഹിദ് ലീഗിൻറെ കുളം തോണ്ടും തോണ്ടും

  • @shuhaibankath5214
    @shuhaibankath5214 8 місяців тому

    നി ഗേഷ് അന്റെ തിരിപ്പ് നടക്കൂല

  • @VIEWTERVIEWbyChickuIrshad
    @VIEWTERVIEWbyChickuIrshad 7 місяців тому

    എന്തോന്ന് ഹെഡ്ഡിംഗ് ആണിത് റിപ്പോട്ടറേ!!
    ലീഗിന്റെ പോഷക സംഘടന അല്ല സമസ്ത, എന്നുവെച്ചാൽ സമസ്ത ലീഗിന്റെ കീഴിൽ അല്ല എന്നല്ലേ? അപ്പൊ, 'സമസ്ത ലീഗിന്റെയും അല്ല' എന്നു വെച്ചാൽ എന്താ.. രണ്ടും ഒന്നല്ലേ 😂😂 (പറയുന്നത് എന്താണെന്ന് എഴുതാൻ എങ്കിലും പഠിക്ക് ആദ്യം)

  • @darimimusthafa6967
    @darimimusthafa6967 17 днів тому

    അപ്പം ഫസൽ ഏതൈറ്റാ?

  • @sharafupalakundan5559
    @sharafupalakundan5559 19 днів тому

    കാന്തപുരം ഫസൽ ഗഫൂറിന്റെ വാപ്പാന്റെ പോസ്റ്റിലേക്കാണ് ഗോളടിക്കാർ ഒന്ന് പോടെ

  • @AshrafKm-kg9oi
    @AshrafKm-kg9oi Місяць тому

    സാറേ ഇവർ ആരും e സമുദായത്തിന്റെ രക്ഷ കർ അല്ല മറിച്ചു ശത്രുക്കൾ ആണു അതിൽ M E S ഉം പെടും ഇവർക്ക് സമൂഹത്തിലെ ഉന്നതന്മാരുമായി മാത്രം ചങ്ങാത്തം തമ്മിൽ തല്ലി മറ്റു സമുതായങ്ങളിൽ പെട്ടവരുടെ ഇടയിൽ e സമുതായത്തിന്റ മുൻപിൽ naattikuka മുൻപ് അള്ളാന്റെ ഭവനം ഇപ്പോൾ സുന്നി കാന്തപുരം സുന്നി ek മുജാഹിത് പള്ളി അങ്ങിനെ തരം തിരിച്ചത് ഇവരുടെ സ്വാർത്ഥ താല്പര്യാഎം ആണു മുൻപ് മത പണ്ഡിതൻ മാർ ബസ്സിലും ട്രെയിനിലും സഞ്ചാരിച്ച തു ഇന്ന് vip വാഹനമായി മാറിയിരിക്കുന്നു

  • @basherkp3119
    @basherkp3119 Місяць тому

    എന്ത് മലയാളം ആടെ ഈ താഴെ വിട്ടിരികുന്നത് ഒന്ന് നേരെ വായിക്കടെ...

  • @rasikcppni6967
    @rasikcppni6967 8 місяців тому

    നല്ല ക്യാപ്ഷൻ: ലീഗിന്റെ പോഷക ഘടകമല്ല സമസ്ത,
    സമസ്ത ലീഗിന്റേം..
    ഒന്നൂടെ വായിച്ചു നോക്കിക്കേ.. 🤗

  • @mohammedkutty8217
    @mohammedkutty8217 8 місяців тому

    Communistaya gafour 😄

  • @basheerbasheer807
    @basheerbasheer807 19 днів тому

    വഹാബി ലീഗ്

  • @sharafudeenkm8957
    @sharafudeenkm8957 Місяць тому

    ഫസൽ ഗഫൂർ ഇവൻ ആരാ. ഇവനെ പിൻപറ്റുന്ന ഒരു മുസ്ലിമിനെ കാണിച്ചു തരാമോ..

    • @user-io3xx2mj6g
      @user-io3xx2mj6g Місяць тому

      നിന്നെ ആരെങ്കിലും പിൻപറ്റുണ്ടോ 😄

  • @cafemafaza9092
    @cafemafaza9092 16 днів тому

    Da nikeshe ...ne enthan myra chilakunnad😊

  • @abdulmanaf3870
    @abdulmanaf3870 8 місяців тому

    കേരളത്തിലെ ഈ നാല് മുസ്ലിം മുക്രിമാർക് പോരാത്തപ്പെടാൻ പറ്റുന്നിലെഗിൽ ഇവര് പലസ്തീനും വേടി എന്തിന് വേദനിക്കുന്നു

  • @pabasheer4398
    @pabasheer4398 Місяць тому

    മുഹമ്മദ് ഷാ മസിൽ പിടിച്ച് ഇരിക്കുന്നു.

  • @abdulrasheeda2002
    @abdulrasheeda2002 Місяць тому

    ലീഗ് ഇടപെടൽ ഞങ്ങൾനോകികിണുനു

  • @milifecarenarokkavu1070
    @milifecarenarokkavu1070 8 місяців тому

    നികേഷ് വഹാബി യൊക്കെ പറയുന്നല്ലോ... തപ്പി നോക്കുകയാണ് എന്തെങ്കിലും തടഞ്ഞാലോ 🤪🤪

  • @aneeshbabuc.k476
    @aneeshbabuc.k476 8 місяців тому

    OOLA PRANCHI ALPAN GAFOOR MAIRAN

    • @kp.venugopal2334
      @kp.venugopal2334 8 місяців тому

      Ingane anavashiam comments idaruthu. Onnukil adheham oru vyakthiyalle?

    • @user-io3xx2mj6g
      @user-io3xx2mj6g Місяць тому

      ഇതാണ് ലീഗിന്റെ സംസ്കാരം മനസ്സിലായി

  • @manuovm715
    @manuovm715 8 місяців тому

    ലീഗ് വഹാബിയുടേതാണ്