ഇത് ഒരു തരം വ്യഭിചാരം തന്നെയാ നല്ല സുഖമുള്ള പരിപാടി ഈ ലോകം നിലനിൽക്കാൻ വേണ്ടി പ്രകൃതി (ദൈവ) ഏർപ്പെടുത്തിയ ഏറ്റവും നല്ല സംവിധാധമാണ് കുടുബം, വിവാഹം മുതലായവ മറ്റേത് മാറി മാറി പിടിച്ചോണ്ട് രോഗവുമുണ്ടാക്കി, തമ്മിൽ വഞ്ചിച്ചു. മനുഷ്യമഹത്തത്തെ ഇല്ലാതാക്കുന്ന ഒരു പുതിയ വ്യഭിചാര ശൈലി മാത്രം
ദൈവം ഉണ്ടാക്കിയതോ വിവാഹം ? എന്തൊക്കെ മണ്ടത്തരമായ പറയുന്നേ? പ്രകൃതി ആണ് ഉണ്ടാക്കിയതെങ്കിൽ ആദിമ മനുഷ്യന്മാരൊക്കെ വിവാഹം കഴിച്ചല്ല ജീവിക്കുക ? പിന്നെ മൃഗങ്ങൾ ഓക്കെ കല്യാണം കഴിക്കില്ലേ ? മനുഷ്യൻമാർ തന്നെ ഉണ്ടാക്കിയ ഒരു ചടങ്ങാണ് വിവാഹം.
Thanks Maa'm for finding time to make us aware of various laws which most of us are having no clear cut idea. Hope more and more legal awareness from yourself. May God bless you dear Ma'am 🙏😊
Awesome maam..... the dicey topic... lingering everyone's mind in the present generation.... be it a man or a women, couldn't be well explained than this
ഓരോ നിയമം ഓംടക്കിവാകും കോടതി ഇതിന്റെ ദോഷം ഫലങ്ങൾ അനുഫവികേണ്ടത് ഒരു കുറ്റവും ചെയ്യാത്ത പിഞ്ചു കുഞ്ഞുങ്ങൾ. അത് പോലെ ഓരോ കുടുംബംങൾളും തകരും നല്ല നിയമം ആരോട് പറയാൻ
Thanks mam, gradually nobody is going to register their marriage in the future, everybody will go to have living together after customery marriage inorder to avoid the complications in the Law for divorce
ലിവിംഗ് ടുഗതറിൽ ഉള്ള പ്രശ്നങ്ങൾ................... ധനവാനായ പുരുഷന് മാസത്തിലും ത൯ൊ ലിവിംഗ് ടുഗത൪ ഇണയെ മാററി മാററി ലിവിംഗ് ടുഗതറി൯ൊ പരമ്പരതന്നെ സ്റൃഷ്ടിക്കാ൦. ഇണകൾക്ക് ചെലവിന് കൊടുത്താൽ മതി. സ്ത്രീ ക്കാകട്ടെ വിവിധ കാലങ്ങളിൽ വൃതൃസ്ത പുരുഷ൯മാരിൽനിന്നുള്ള കുട്ടികളെ വള൪തേണ്ടിവരുന്നു........ ബന്ധങ്ങൾക്ക് വിവാഹത്തിലെ പോലെ കെട്ടുറപ്പില്ല. എനി സ്ത്രീ കൾക്ക് കുട്ടികളെ വേണ്ട എന്നാണെങ്കിൽ........ പാ൪ട്ണറെ മാറ്റിയാൽ മാത്രം മതി എങ്കിൽ ഈ ലിവിംഗ് ടുഗതറു൦ പഴയ വേശൃാവൃത്തിയു൦ തമ്മിൽ എന്താണ് വൃതൃാസ൦?
🙏 മേടത്തിന്റെ നമ്പർ വേണം ഞാൻ ഡൈവേഴ്സിന്റെ വക്കിലാണ് അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് സാറിനെ കോൺടാക്റ്റ് ചെയ്യാൻ വല്ല നമ്പറും ഉണ്ടോ🙏
ബന്ധുക്കളുടെ സമീപ്യത്തിൽ വീട്ടിൽ വച്ചു താലിമാല ചാർത്തി livingtogether ചെയ്‌താൽ ആ ഫോട്ടോസ് കോടതിയിൽ ഹാജരാക്കിയാൽ അത് marriage ആയി കണക്കാക്കുമോ? (ആദ്യ വിവാഹമോചന case കോടതിയിൽ നടക്കുന്ന സമയത്താണെങ്കിൽ ) അങ്ങനെയാണെങ്കിൽ അത് criminal കുട്ടമാകുമോ?
Chechi oru chodhiyam ipol marriage prayam 21 akiyale athu kondu living together nayamam marumo prayapruthi 18 vayas alle oru penninu 18 vasum oru aninu 18 vayasu ayal living together pathumo ipolathe nayamam kondu
Divorce kittathe living together ayi jivikumbol oru baby undayal divorce kittan sathitha undo? Living together ayi jivikunna aluk case varumo baby undayal?
വൈഫ് ഹുസ്ബൻഡ് നു സെക്സ് denied ചെയ്താൽ അതു diverse നു ഉള്ള ഗ്രൗണ്ട് അല്ലെ...എന്റെ വൈഫ് ഒരു വർഷം കൂടുതൽ മറ്റു ഒരു റൂമിൽ ലോക്ക് ചെയ്തു കിടക്കുന്നു.. എന്ന അടുപ്പിക്കുന്നില്ല സംസാരിക്കുന്നില്ല pl. റിപ്ലൈ ഞാൻ എന്ത് ചെയ്യും..ലിവിങ് ടുഗെതർ consent എങ്ങനെ തെയറാകാം.. pl. റിപ്ലൈ
Thank you..one question plz❓❓ what if ,two gay couple or any homosexual couple plans for a surrogate baby and they are living together, in future if any problem occurs between two, then who is responsible for the child, regarding future of the child ,who will get the child and expenses for child future? I know question is bit complicated,but if possible kindly give answer....
കൺസെൻ്റ് എങ്ങനെയാണ് വാങ്ങേണ്ടത്? രേഖാമൂലം വാങ്ങേണ്ടതുണ്ടോ? കൺസെൻ്റ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ കൊണ്ടോ അറ്റസ്റ്റ് ചെയ്യിക്കേണ്ടതുണ്ടോ?
Mam living together relationship il ulla penkuttiyude veettil ninnum achano ammayo police station il avarkku ethire complaint file ചെയ്യുകയാണെങ്കിൽ ലിവിംഗ് together relationship il Ullavarkku enthenkilum preshnam undakumo
മേഡം എന്നെ കല്യാണം കഴിച്ചയാൾ ഉപേക്ഷിച്ച് പോയിട്ട് 4 വർഷം കഴിഞ്ഞ പ്പോൾ എനിക്ക് മറ്റൊരാളുമായി വിവാഹം നടന്നു.ഇപ്പോൾ 3 വർഷം കഴിഞ്ഞു പക്ഷേ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല ആദ്യ ഭർത്താവിൽ നിന്നുള്ള ഡിവോഴ്സ് കിട്ടില്ല' അയാൾ എന്നെയും മകളെയും കളഞ്ഞട്ട് പോയതാണ്. ഞങ്ങളെ അന്വക്ഷിച്ചിട്ടല്ല. അങ്ങനെയുള്ളപ്പോൾ എങ്ങനെ ഡിവേഴ്സിനെ പറ്റി സംസാരിക്കം' എനിക്ക് ആരുമില്ലഎല്ലാവർക്കും അവരവരുടെ കാര്യം. അങ്ങനെയാണ് ഒരാൾ എന്നെ മനസ്സിലക്കി കൂട്ടികൊണ്ടു വന്ന് അമ്പലത്തിൽ വച്ച് താലി കെട്ടി' എന്നെ മോളെയും പൊന്നു പോലെ നോക്കുന്നു 'ഇപ്പോൾ ഒരു മോളുണ്ട് ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റുമോ മേഡം' മറുപടി തരണം
Mam Oru doubt.. Njan divorced aane.... 2nd marriage kazhinju. So marriage registrationte koode divorce papper vekkanam nnu nirbhadam indo? Husinte relations onnum ariyilla 2nd marriage anennu. So nirbhadamayi papper vekkano?
@@AdvShailaRani Thanks Madam, വാറൊരു സംശയം കൂടി ചോദിച്ചോട്ടെ.. അവളെ കല്യാണം കഴിച്ചു കൂടെ താമസിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.. അങ്ങനെ എങ്കിൽ ഡിവോർസ് കിട്ടാതെ കല്ല്യാണം കഴിക്കാൻ പറ്റുമൊ?
Niyamathinte ella support um married allatha partners inum undallo.. Enthu niyama support aanu avarkku kittathe? btw I hate the word living together. It makes no sense. Me and my partner live in different houses. 🤭
Madam Divorce ആകാതെ ഒരു സ്ത്രീ living together താമസിക്കുകയും, ആ ബന്ധത്തിൽ ഒരു കുട്ടി ജനിക്കുകയും ചെയ്‌താൽ കുറ്റകരമാണോ? 2. അതുപോലെ ആദ്യ വിവാഹബന്ധത്തിലുള്ള കുട്ടിയെ ഈ സാഹചര്യത്തിൽ അമ്മയുടെ കസ്റ്റഡിയിൽ തന്നെ കിട്ടുമോ?
Living togetherinu മുമ്പ് ഒരു ഐശ്വര്യത്തിനായി കുറച്ചു ബന്ധുക്കളെയും ഫ്രണ്ട്സിന്റെയും ഒപ്പം അമ്പലത്തിൽ പോയി മാലായിട്ടാൽ (അമ്പലത്തിന്റെ രജിസ്റ്ററിൽ ഒപ്പിടാതെ ) അത് പിന്നീട് വിവാഹത്തിന്റെ പരിധിയിൽ വരുമോ? ആ ഫോട്ടോസ് കോടതിയിൽ കാണിച്ചാൽ അത് marriage ആയി കണക്കാക്കുമോ?( already divorce case കോടതിയിൽ നടക്കുന്ന സമയമാണെങ്കിൽ ) 2. Living togetheril ഉള്ള പാർട്ണരുമായി പിന്നീട് പിരിയേണ്ടിവന്നാൽ അയാൾക്ക് വിവാഹം മറച്ചുവച്ചു ചതിച്ചു എന്നു പറഞ്ഞു case കൊടുക്കാൻ പറ്റുമോ?
മാഡം എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആണ് അവക്കും എന്നെ ഇഷ്ട്ടം ആണ് അവളെ കല്യണം kaziju ഇപ്പോ അവളും അവളുടെ ഫർത്താവ് ഒരുമിച്ചു ആണ് കഴിയുന്ന ഞാൻ അവളെ വിളിച്ചു കൊണ്ട് പോയി ലിവിങ് ടുഗെതർ ആയിട്ടു താമസിച്ചല്ലേ അവളുടെ ഫർത്താവ് കേസ് കൊടുത്തല്ലേ എന്തെകിലും പ്രശ്നം ഉണ്ടോ മാഡം plzz rpy
Madam ഒരു കാര്യം ചോദിക്കട്ടെ എനിക്ക് മക്കളില്ല ഞാനു ജോലിക്ക് പോയിരുന്നു കൈയിൽ കുറച്ച് പൈസ ഉണ്ട് അത് വച്ച് സ്ഥലം വാങ്ങണം എന്നുണ്ട് എന്റെ ഹസ്ബന്റ് ഗൾഫിൽ Anu സ്ഥലം വാങ്ങുമ്പൾ എന്റെ പേരിൽ വാങ്ങിയൽ അദ്ദേഹത്തിന് എന്തലും സംഭവിച്ചാൽ എനിക്ക് തന്നെ അവകാശം ഉണ്ടാവില്ലെ
ഇസ്ലാമിക പരമായി വിവാഹം കഴിക്കാതെ ഒരിക്കലും ഒന്നിക്കാൻ പാടില്ല രണ്ടാമത്തെ വിവാഹം കഴിക്കണം എങ്കിൽ ആദ്യ ഭാര്യയുടെ അനുവാദം വേണം കല്യാണം കഴിക്കാത ഒരിക്കലും ബന്ധത്തിൽ ഏർപെടുന്നതും വിലക്കാണ് ഇത് ഫിലിപ്യൻസ് രാജ്യം അവിടേ ആണ് ഈ നിയമം ഉള്ളത്
Medam കല്യാണം കഴിഞ്ഞു ഒരു വർഷം പോലും ഒരുമിച്ച് കഴിജിട്ടില്ല മുൻപ് ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് ഇപ്പോ അഞ്ചു വർഷം അവരായി മറ്റൊരാളെ നിയമ പരമായി അല്ലെഗിലും കല്യാണം കഴിച്ചു ജീവിക്കുന്നു ആ സമയം ഡിവോഴ്സ് അപ്ലൈ ചെയ്തു ഇപ്പോ പ്രെഗ്നന്റ് ആണ് e കല്യാണ ജീവിതം മുൻ hus arijal വല്ല കുഴപ്പം ഉണ്ടവുമോ കേസ് പ്രോബ്ലം ആവുമോ പെൺ kuttik ശിക്ഷ വല്ലതും കിട്ടോ റിപ്ലൈ തരണം മേടം നിയമ വശം അറിയാത്തത് കൊണ്ടാണ് പ്ലീസ് medam
Living together is always good, no suffering for partners.
Parayaan easy😊
Koppu. Prasavikkanum. Kuttikal undayittu. Pirinju pokumbole?????
@@reenajose5528 ketti kazhinjialum pillere ettit etrayo appanum ammem pokunu 🙂.....
True.
@@whaleblue833 EEEE LOKATHU. PALA. THARAM. MANUSSIYAR
AAANU. ULLATHU
NALLA. MIND.
CHEETHA MIND
ORU. NUNA. PARAYAN. POLUM. PEADIKKUNNAVAR
NUNA KONDU. MATHRAM JEEVIKKUNNNAVAR.
NAMUKKU. CHINTHIKKAM.
NJAN. EITHIL. EATHANU????AAAA THIRICHU. ARIVU.
NAMUKKU. GUNAM. CHEAYYUM
ഇത് ഒരു തരം വ്യഭിചാരം തന്നെയാ നല്ല സുഖമുള്ള പരിപാടി ഈ ലോകം നിലനിൽക്കാൻ വേണ്ടി പ്രകൃതി (ദൈവ) ഏർപ്പെടുത്തിയ ഏറ്റവും നല്ല സംവിധാധമാണ് കുടുബം, വിവാഹം മുതലായവ മറ്റേത് മാറി മാറി പിടിച്ചോണ്ട് രോഗവുമുണ്ടാക്കി, തമ്മിൽ വഞ്ചിച്ചു. മനുഷ്യമഹത്തത്തെ ഇല്ലാതാക്കുന്ന ഒരു പുതിയ വ്യഭിചാര ശൈലി മാത്രം
ദൈവം ഉണ്ടാക്കിയതോ വിവാഹം ? എന്തൊക്കെ മണ്ടത്തരമായ പറയുന്നേ? പ്രകൃതി ആണ് ഉണ്ടാക്കിയതെങ്കിൽ ആദിമ മനുഷ്യന്മാരൊക്കെ വിവാഹം കഴിച്ചല്ല ജീവിക്കുക ? പിന്നെ മൃഗങ്ങൾ ഓക്കെ കല്യാണം കഴിക്കില്ലേ ? മനുഷ്യൻമാർ തന്നെ ഉണ്ടാക്കിയ ഒരു ചടങ്ങാണ് വിവാഹം.
എത്ര സിമ്പിൾ ആയിട്ടാണ് മാം ഓരോന്നും പറഞ്ഞു തരുന്നത്... 😍
Thank you Madom for your recently Important Living together Matters vedio '
Thanks Maa'm for finding time to make us aware of various laws which most of us are having no clear cut idea.
Hope more and more legal awareness from yourself.
May God bless you dear Ma'am 🙏😊
Highly informative. Your videos are fine! 🌹👍
Living together is better than marriag3
Awesome maam..... the dicey topic... lingering everyone's mind in the present generation.... be it a man or a women, couldn't be well explained than this
ഓരോ നിയമം ഓംടക്കിവാകും കോടതി ഇതിന്റെ ദോഷം ഫലങ്ങൾ അനുഫവികേണ്ടത് ഒരു കുറ്റവും ചെയ്യാത്ത പിഞ്ചു കുഞ്ഞുങ്ങൾ. അത് പോലെ ഓരോ കുടുംബംങൾളും തകരും നല്ല നിയമം ആരോട് പറയാൻ
മതം പറയുന്ന പോലെ കെട്ടിയാൽ എല്ലാം അങ്ങ് ഒക്കെ ആകും എന്ന് ചിന്ത ആണ് ഇന്ന് സമൂഹത്തിൽഉള്ളത്... വെറും ജെല്പനം മാത്രം...
Jeevikumpo ..athu ethu jeevitham ayalum santhosham ayyi jeevika
Very Good Information....Thank you Madam....
Thanks mam, gradually nobody is going to register their marriage in the future, everybody will go to have living together after customery marriage inorder to avoid the complications in the Law for divorce
There are mixed hostel in westen countries but in india every thing got complicated by British rule earlier we had an open minded society
Thank you 🙏
എനിക്ക് ഇഷ്ടം
Very very good advice
Thnks mam...
Thanks
ലിവിംഗ് ടുഗതറിൽ ഉള്ള പ്രശ്നങ്ങൾ...................
ധനവാനായ പുരുഷന് മാസത്തിലും ത൯ൊ ലിവിംഗ് ടുഗത൪ ഇണയെ മാററി മാററി ലിവിംഗ് ടുഗതറി൯ൊ പരമ്പരതന്നെ സ്റൃഷ്ടിക്കാ൦. ഇണകൾക്ക് ചെലവിന് കൊടുത്താൽ മതി. സ്ത്രീ ക്കാകട്ടെ വിവിധ കാലങ്ങളിൽ വൃതൃസ്ത പുരുഷ൯മാരിൽനിന്നുള്ള കുട്ടികളെ വള൪തേണ്ടിവരുന്നു........ ബന്ധങ്ങൾക്ക് വിവാഹത്തിലെ പോലെ കെട്ടുറപ്പില്ല. എനി സ്ത്രീ കൾക്ക് കുട്ടികളെ വേണ്ട എന്നാണെങ്കിൽ........ പാ൪ട്ണറെ മാറ്റിയാൽ മാത്രം മതി എങ്കിൽ ഈ ലിവിംഗ് ടുഗതറു൦ പഴയ വേശൃാവൃത്തിയു൦ തമ്മിൽ എന്താണ് വൃതൃാസ൦?
Useful information
Thanks mam 😍
Thank you so much maam😊
എനിക്ക് ഇഷും
🙏 ഹലോ
🙏 മേടത്തിന്റെ നമ്പർ വേണം ഞാൻ ഡൈവേഴ്സിന്റെ വക്കിലാണ് അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് സാറിനെ കോൺടാക്റ്റ് ചെയ്യാൻ വല്ല നമ്പറും ഉണ്ടോ🙏
ബന്ധുക്കളുടെ സമീപ്യത്തിൽ വീട്ടിൽ വച്ചു താലിമാല ചാർത്തി livingtogether ചെയ്‌താൽ ആ ഫോട്ടോസ് കോടതിയിൽ ഹാജരാക്കിയാൽ അത് marriage ആയി കണക്കാക്കുമോ?
(ആദ്യ വിവാഹമോചന case കോടതിയിൽ നടക്കുന്ന സമയത്താണെങ്കിൽ )
അങ്ങനെയാണെങ്കിൽ അത് criminal കുട്ടമാകുമോ?
Same question
Pls ... reply
കഴിഞ്ഞ വീഡിയോയിൽ ഒരുപാപേരുടെ സംശം മാറിക്കിട്ടും ഈ വീഡിയോ.. 💕
Evidem undooooo Hai 😀
@@reshmaadvik9891 ഉവ്വാ.... 😜
@@ameerkhanpathukani8569 😀
@@reshmaadvik9891 🙋♂️
വിവാഖം kazhija പെണ്ണും. വിവാഗം kazhija അന്നും living together relation shipill agamo . or athu കുറ്റമാണോ
Reply pls
Very useful video
ee custums follow cheyyan thalparyam illathavar enthanu cheyyuka
Very.good.madam
Ma'am divorce notice ayachu entea husband....enikku aa time athu vangan kazhinjilla enikku divorce venam ennanu.enganea ahnu ma'am ajonnu vanguka
Mutual divorce പണം ചോദിക്കുമോ
Thanks mam
Anno enne choddiechal alla 🤪alle ennu choddiechal anne
Allangi ottaku jeevika😊
1:40 18 vayasu kazhiyatha ankutty ayittu relationship ayallum posco case akkum..🤦🏽♂️
Maam 2004 april ulla aalkum 2005may 20num jenicha aalukalkk living together pattumo, enta oru frend angne ind atha chothiche plz reply maam
🙏
Makkal 2,, മകളെ വിവാഹം ചെയ്തു കൊടുത്തു... മകൻ ബാംഗ്ളൂരുവിൽ പഠിക്കുന്നു
Divorce kittiyitilla....... mattoru vivaham cheyyamo ? Register cheyyathe....mattu proof onnumillathe... ? Angane cheythal namukku divorce tharathirikunna aalkku enthenkilum cheyyan pattumo ? Pls reply mam
.
Chechi oru chodhiyam ipol marriage prayam 21 akiyale athu kondu living together nayamam marumo prayapruthi 18 vayas alle oru penninu 18 vasum oru aninu 18 vayasu ayal living together pathumo ipolathe nayamam kondu
🙏🏼🙏🏼🙏🏼🙏🏼🙏🏼
Muslimsil 2um 3um okke kalyanam kazikkam ennullat nirthalaakkanam. Ellarkkum orepole ulla niyamam varanm
divorce ayavark pinne orumich jeevikanam ennu tonniyal legal problems undo? Enda cheyandathu?
Divorce kittathe living together ayi jivikumbol oru baby undayal divorce kittan sathitha undo? Living together ayi jivikunna aluk case varumo baby undayal?
Leaving togetherinu divorce kittilla ,baby undayal case varilla Ee relationshipil undavunna kuttikalkk, ella avakashavum und swathil ,
വൈഫ് ഹുസ്ബൻഡ് നു സെക്സ് denied ചെയ്താൽ അതു diverse നു ഉള്ള ഗ്രൗണ്ട് അല്ലെ...എന്റെ വൈഫ് ഒരു വർഷം കൂടുതൽ മറ്റു ഒരു റൂമിൽ ലോക്ക് ചെയ്തു കിടക്കുന്നു.. എന്ന അടുപ്പിക്കുന്നില്ല സംസാരിക്കുന്നില്ല pl. റിപ്ലൈ ഞാൻ എന്ത് ചെയ്യും..ലിവിങ് ടുഗെതർ consent എങ്ങനെ തെയറാകാം.. pl. റിപ്ലൈ
Good
Heard that High Court dismissed a Domestic Violence Case, citing DV is not applicable in Living Together Relationships. Is it true or false?
Madam, Do living together people get all government related support and applicable rules as other married people.
Ma'am, enne force cheyyich vivahm kazhipichu...can I go with my lover for a living together relationship..any legal issues
Divorce then go
Ufff😹
Mam... Kuttiyude address problem avumo
ലിവിങ് together വെച്ച് couple വിസ ലഭിക്കുമോ?
നിങ്ങൾക്ക് residance visa കിട്ടില്ല വിസിറ്റിംഗ് വിസ കിട്ടും
Mam Can a boy and girl of age 20 can goo to a living together relationship
❤️
Thank you..one question plz❓❓
what if ,two gay couple or any homosexual couple plans for a surrogate baby and they are living together, in future if any problem occurs between two, then who is responsible for the child, regarding future of the child ,who will get the child and expenses for child future? I know question is bit complicated,but if possible kindly give answer....
കല്ല് case കൊടുക്കാനിതേ എന്താ ചെയ്യാം
5:44
During living together relation ship in case of child born is there any facility for maintenance like married life.
Hello dear, for consultations contact 9633277604
What to do if girls parents make problems to boys house people and the boy during living together
Consent engane vangum madam
👍👍👍👍👍👍👍👍👍
🙋🏻♀️🥰
കൺസെൻ്റ് എങ്ങനെയാണ് വാങ്ങേണ്ടത്? രേഖാമൂലം വാങ്ങേണ്ടതുണ്ടോ? കൺസെൻ്റ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ കൊണ്ടോ അറ്റസ്റ്റ് ചെയ്യിക്കേണ്ടതുണ്ടോ?
ഈ ചോദ്യത്തിന് ഉത്തരം പറയാനറിയില്ലെ? കൺസൻ്റ എങ്ങനെ കിട്ടും?
If the wife is sick and no physical activities, what's the rule for a living together relationship or marriage.
മാഡം, എന്റെ ഡിവോഴ്സ് കേസ് ഇതുവരെ തീർന്നിട്ടില്ല. ഇപ്പോൾ 9വർഷം ആയി, എനിക്ക് അനുകൂലമായി വിധി കിട്ടാൻ സാധ്യത ഉണ്ടോ
Mutual ഡിവോഴ്സ് അല്ലെങ്കിൽ സമയം എടുക്കും.
Thanks 😊
Mam oru doubt chodichotte
❤😢
Ethinu reply tharane mam..
Abroad dependent aayi pokan living together cirtificate venam athu kittan entha cheyyande.. evida pokande
Consult a lawyer.
@@AdvShailaRani parents nte presents veno ? Kittan
Mam living together relationship il ulla penkuttiyude veettil ninnum achano ammayo police station il avarkku ethire complaint file ചെയ്യുകയാണെങ്കിൽ ലിവിംഗ് together relationship il Ullavarkku enthenkilum preshnam undakumo
❤❤❤
No
1:50
പോസ്‌കോ... അല്ല പോക്സോ... 👍
Ante thett aanu 😁
ലിവിങ് ടുഗെതർ.. വക്കിൽ എഴുതി തെയാറാക്കുന്ന ഡോക്യുമെന്റ് ആവശ്യം ഉണ്ടോ...consent വക്കിൽ മുഖാന്തരം തെയരക്കാൻ ആവശ്യം..?
Marriage. Kazhokkan. Ulla. Chilavum. , divorce. Cheuyan ulla. Chilavum. Illa. Angane. Npkkumpol. Living. Together. Better. , pinne. Kuttikal. Undakathe. Nokkanam. , athi. Pinnedu. Badyayha aayi. Theerum
Living.together.karanamAtra.Bhariamaranu.Almahathia.Cheyunathenu.Madathinariyamo.
മേഡം എന്നെ കല്യാണം കഴിച്ചയാൾ ഉപേക്ഷിച്ച് പോയിട്ട് 4 വർഷം കഴിഞ്ഞ പ്പോൾ എനിക്ക് മറ്റൊരാളുമായി വിവാഹം നടന്നു.ഇപ്പോൾ 3 വർഷം കഴിഞ്ഞു പക്ഷേ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല ആദ്യ ഭർത്താവിൽ നിന്നുള്ള ഡിവോഴ്സ് കിട്ടില്ല' അയാൾ എന്നെയും മകളെയും കളഞ്ഞട്ട് പോയതാണ്. ഞങ്ങളെ അന്വക്ഷിച്ചിട്ടല്ല. അങ്ങനെയുള്ളപ്പോൾ എങ്ങനെ ഡിവേഴ്സിനെ പറ്റി സംസാരിക്കം' എനിക്ക് ആരുമില്ലഎല്ലാവർക്കും അവരവരുടെ കാര്യം. അങ്ങനെയാണ് ഒരാൾ എന്നെ മനസ്സിലക്കി കൂട്ടികൊണ്ടു വന്ന് അമ്പലത്തിൽ വച്ച് താലി കെട്ടി' എന്നെ മോളെയും പൊന്നു പോലെ നോക്കുന്നു 'ഇപ്പോൾ ഒരു മോളുണ്ട് ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റുമോ മേഡം' മറുപടി തരണം
ആദ്യ വിവാഹമോചനം കോടതി മുഖേന നേടണം, എങ്കിൽ രണ്ടാമത്തെ വിവാഹം register ചെയ്യാം
Mam
Oru doubt.. Njan divorced aane.... 2nd marriage kazhinju. So marriage registrationte koode divorce papper vekkanam nnu nirbhadam indo? Husinte relations onnum ariyilla 2nd marriage anennu.
So nirbhadamayi papper vekkano?
Divorce paper വേണം അല്ലെങ്കിൽ death certificate ഉണ്ടായിരിക്കണം
Ingne oro law ulla kond jeevitham vazhi mutunna ethra alkar undenn ariyoo😏
എന്തുകൊണ്ടും വിവാഹത്തെക്കാളും നല്ലതേ ആണേ കാര്യം ഇതിൽ അടിമ ആകുന്നില്ല അതുകൊണ്ട് Respect ഉണ്ടായിരിക്കും
Original vyabhichaaram ;allathe mattenh??
Right 👍
For living together can we make any contract agreement... Is it available?
Not necessary
@@AdvShailaRani Abroad dependent aayi pokan living together cirtificate venam athu kittan entha cheyyande.. evida pokande
@@tonytechy5426 thanikk kittiyo? Evdunna kittiyeth
@@Boomjikaaboom best.. enikku kittiyilla
@@tonytechy5426 apply cheytharunno
👍🏾👍🏾
Hindu marriage prekaram vivaham kazhikyathe normal aayitt registeril sign cheyth marriage register cheyyan pattillye madam
❤❤
Arya thanik problem undo
താലി കെട്ടാതെ മുനിസിപ്പാലിറ്റി യിൽ നിന്നും റെജിസ്‌ട്രേഷൻ എടുക്കാൻ കഴിയുമോ...
Yes
മേഡം ഡിവോഴ്സ് കേസ് കൊടുത്തു കഴിഞ്ഞാൽ ലിവിംഗ് ടുഗദർ റിലേഷൻഷിപ്പ് സാധ്യമാണൊ?
മാറി താമസിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ആവുമൊ..?
മാറി താമസിക്കാൻ ബുദ്ധിമുട്ട് ഇല്ല
@@AdvShailaRani
Thanks Madam,
വാറൊരു സംശയം കൂടി ചോദിച്ചോട്ടെ..
അവളെ കല്യാണം കഴിച്ചു കൂടെ താമസിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്..
അങ്ങനെ എങ്കിൽ ഡിവോർസ് കിട്ടാതെ കല്ല്യാണം കഴിക്കാൻ പറ്റുമൊ?
@@skeditz8347 second marriage is possible only after getting the divorce
@@chithralekhanair8689
കേസ് ഫയൽ ചെയ്തു കഴിഞ്ഞാൽ പിന്നെ ലിവിംഗ് ടുഗദർ ആയി താമസിക്കാൻ പറ്റില്ലെ പിന്നീട് Divorce ആയതിന് ശേഷം Register ചെയ്താൽ പോരെ.?
Neber
Niyamathinte ella support um married allatha partners inum undallo.. Enthu niyama support aanu avarkku kittathe? btw I hate the word living together. It makes no sense. Me and my partner live in different houses. 🤭
Living together ആയിരിക്കുമ്പോൾ ഒരാൾ മരണപ്പെട്ടാൽ. മരണപ്പെട്ട ആളുടെ സ്വത്തിന് അവകാശം കൂടെ കഴിഞ്ഞ ആളിന് ഉണ്ടാവുമോ?
No.
@@AdvShailaRani Thank you madam
കൂടെ ജീവിച്ച ആളിന് സ്വത്തിന് അവകാശപ്പെടാം. പുതിയ നിയമം വന്നതായി പോലീസ് പറയുന്നു. ഇത് ശരിയാണോ...
@@bijothankachen9704 no,it’s wrong.if children born out of this relationship then that child have right over the deceased property.
@@AdvShailaRani Thankyou mam. They have no children.
Madam
Divorce ആകാതെ ഒരു സ്ത്രീ living together താമസിക്കുകയും, ആ ബന്ധത്തിൽ ഒരു കുട്ടി ജനിക്കുകയും ചെയ്‌താൽ കുറ്റകരമാണോ?
2. അതുപോലെ ആദ്യ വിവാഹബന്ധത്തിലുള്ള കുട്ടിയെ ഈ സാഹചര്യത്തിൽ അമ്മയുടെ കസ്റ്റഡിയിൽ തന്നെ കിട്ടുമോ?
കുറ്റകരം അല്ല.
പക്ഷെ പുരുഷൻ ആണെങ്കിൽ ക്രിമിനൽ കുറ്റം ആണ് എന്താല്ലേ മേഡം കഷ്ടം
Living togetherinu മുമ്പ് ഒരു ഐശ്വര്യത്തിനായി കുറച്ചു ബന്ധുക്കളെയും ഫ്രണ്ട്സിന്റെയും ഒപ്പം അമ്പലത്തിൽ പോയി മാലായിട്ടാൽ (അമ്പലത്തിന്റെ രജിസ്റ്ററിൽ ഒപ്പിടാതെ ) അത് പിന്നീട് വിവാഹത്തിന്റെ പരിധിയിൽ വരുമോ?
ആ ഫോട്ടോസ് കോടതിയിൽ കാണിച്ചാൽ അത് marriage ആയി കണക്കാക്കുമോ?( already divorce case കോടതിയിൽ നടക്കുന്ന സമയമാണെങ്കിൽ )
2. Living togetheril ഉള്ള പാർട്ണരുമായി പിന്നീട് പിരിയേണ്ടിവന്നാൽ അയാൾക്ക് വിവാഹം മറച്ചുവച്ചു ചതിച്ചു എന്നു പറഞ്ഞു case കൊടുക്കാൻ പറ്റുമോ?
പറ്റും
മാഡം എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആണ് അവക്കും എന്നെ ഇഷ്ട്ടം ആണ് അവളെ കല്യണം kaziju ഇപ്പോ അവളും അവളുടെ ഫർത്താവ് ഒരുമിച്ചു ആണ് കഴിയുന്ന ഞാൻ അവളെ വിളിച്ചു കൊണ്ട് പോയി ലിവിങ് ടുഗെതർ ആയിട്ടു താമസിച്ചല്ലേ അവളുടെ ഫർത്താവ് കേസ് കൊടുത്തല്ലേ എന്തെകിലും പ്രശ്നം ഉണ്ടോ മാഡം plzz rpy
ഇത് കേസിൽ നിൽക്കില്ല മോനെ നിന്റെ മരണത്തിൽ ആണ് ചെന്ന് അവസാനിക്കുക 😂 നിന്നെ കഷ്ണം കഷ്ണം ആക്കും 😂😂
🤔
Madem njan ippo divorce ne koduthittund mutual divorce anu. But enik verea oru relationship ind vivaham kazhikkan agrahikunnu entea veetil enik support illathathukond njan ottak anu ellam cheyunath. Entea lawyer nod chodhichapo mutual divorce ne 2 pearum sign cheythukazhinjal verea vivaham kazhikunathath kond kuzhapamila ennanu paranjath. Register divorce paper kittiyathinu shesham mathram cheyan pattullu ennu.. Ithu possible ano please reply madam
ഡിവോഴ്സ് ലഭിച്ചതിന് ശേഷം മാത്രം രണ്ടാമത് വിവാഹം കഴിക്കുക ആണ് നിയമപരമായി സാധുതയുള്ളത്.
Madam ഒരു കാര്യം ചോദിക്കട്ടെ എനിക്ക് മക്കളില്ല ഞാനു ജോലിക്ക് പോയിരുന്നു കൈയിൽ കുറച്ച് പൈസ ഉണ്ട് അത് വച്ച് സ്ഥലം വാങ്ങണം എന്നുണ്ട് എന്റെ ഹസ്ബന്റ് ഗൾഫിൽ Anu സ്ഥലം വാങ്ങുമ്പൾ എന്റെ പേരിൽ വാങ്ങിയൽ അദ്ദേഹത്തിന് എന്തലും സംഭവിച്ചാൽ എനിക്ക് തന്നെ അവകാശം ഉണ്ടാവില്ലെ
Yes
Living together, thalparyam undeghi, girl s, reply tharuka 36 age Ulla boy Anu njan
ഇസ്ലാമിക പരമായി വിവാഹം കഴിക്കാതെ ഒരിക്കലും ഒന്നിക്കാൻ പാടില്ല രണ്ടാമത്തെ വിവാഹം കഴിക്കണം എങ്കിൽ ആദ്യ ഭാര്യയുടെ അനുവാദം വേണം കല്യാണം കഴിക്കാത ഒരിക്കലും ബന്ധത്തിൽ ഏർപെടുന്നതും വിലക്കാണ് ഇത് ഫിലിപ്യൻസ് രാജ്യം അവിടേ ആണ് ഈ നിയമം ഉള്ളത്
Medam
കല്യാണം കഴിഞ്ഞു ഒരു വർഷം പോലും ഒരുമിച്ച് കഴിജിട്ടില്ല മുൻപ് ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് ഇപ്പോ അഞ്ചു വർഷം അവരായി മറ്റൊരാളെ നിയമ പരമായി അല്ലെഗിലും കല്യാണം കഴിച്ചു ജീവിക്കുന്നു ആ സമയം ഡിവോഴ്സ് അപ്ലൈ ചെയ്തു ഇപ്പോ പ്രെഗ്നന്റ് ആണ് e കല്യാണ ജീവിതം മുൻ hus arijal വല്ല കുഴപ്പം ഉണ്ടവുമോ കേസ് പ്രോബ്ലം ആവുമോ പെൺ kuttik ശിക്ഷ വല്ലതും കിട്ടോ റിപ്ലൈ തരണം മേടം നിയമ വശം അറിയാത്തത് കൊണ്ടാണ് പ്ലീസ് medam
അസുഗം മറച്ചു വച്ചു വിവാഹം കഴിച്ചാൽ നിയമ വശങ്ങൾ എന്താണ്
അസുഖം മറച്ചു വച്ചു മാര്യേജ് നടത്തിയാൽ ഉള്ള നിയമ വശം വ്യക്തമായി പറയുമോ
Madam ernakulam family courtil eppo case nadakkunundo
പഴയ രീതിയിൽ നടക്കുന്നില്ല.. വളരെ എമർജൻസി കേസുകൾ മാത്രം
@@AdvShailaRani tnq madam
19 aan boy de age girl nte age 18 live in together kitttumo
Ys
Madam phone mamber tharumo