ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
നല്ലൊരു ഫിലിം ..... ഇത് കണ്ടപ്പോൾ എനിക്ക് എന്തൊക്കെയോ ഓർമ വന്നു .... ഒരു പെൺകുട്ടിയെ പ്രണയിച്ചു അവൾ പോയ് കഴിഞ്ഞു ലൈഫിൽ ഒരു പെണ്ണേ വേണ്ട എന്ന് വിചാരിച്ചു ഇരുന്നതാണ് ... അതിന് ശേഷം കുറെ നാളുകൾക്ക് ശേഷം എന്റെ ഹോസ്പിറ്റലിൽ കൂടെ വർക്ക് ചെയ്യുന്ന ഒരു ഫിലിപ്പീനി പെൺകുട്ടി എന്നോട് ചോദിച്ചു .. നീയും കല്യാണം കഴിക്കാത്തത് ഞാനും കല്യാണം കഴിക്കാത്തത് നമ്മൾ രണ്ടു സ്ഥലത്തു വാടക കൊടുക്കുന്നു രണ്ടു പേരും കുക്കു ചെയ്‌യുന്നു എന്നാൽ ഇത് ഒന്നിച്ചു ആക്കിയാലോ എന്ന് .... അതായത് ഒരു ലിവിങ് റിലേഷൻ പോലെ എന്ന് .... അപ്പൊ ഞാൻ വേണ്ട എന്ന് പറഞ്ഞു കാരണം ഈ ഫിലിമിൽ ആദ്യം പറഞ്ഞത് പോലെ എങ്ങാനും പ്രേഗ്നെന്റ് ആയാലോ എന്നുള്ള ഒരു വിചാരം ..... ഞാൻ അത് വേണ്ട എന്ന് പറഞ്ഞു അവളിപ്പോ വേറെ ഒരാളുടെ കൂടെ അടിച്ചു പൊളിച്ചു ലിവിങ് റിലേഷൻ പൊളിക്കുന്നു .... 😂😂....... കൊള്ളാം ഫിലിം സൂപ്പർ ആയിട്ടുണ്ടുട്ടോ 🥰🥰🥰
@@suhail3115 സർ എനിക്ക് ഇത് സ്വപ്നം ആണോ സത്യമാണോ എന്ന് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല എങ്കിലും പറയുവാ ..... ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ആണുങ്ങൾ കുറവാണ് ആകെ ഞങ്ങള് മൂന്ന് ആളെ ആണുങ്ങൾ ഉള്ളു അതിൽ രണ്ടാള് കല്യാണം കഴിച്ചതാണ് .... ഞാൻ മാത്രമേ കല്യണം കഴിക്കാത്തത് ഉള്ളു ..... പിന്നെ അത്യാവശ്യം മ്യൂസിക് ഇൻസ്ട്രുമെന്റ് അതായത് വയലിൻ ,ഗിത്താർ ഇതൊക്കെ ഞാൻ വായിക്കും ... ഇതൊക്കെ ഉള്ളത് കൊണ്ട് ഇവിടെ ഉളള നഴ്സുമാർക്ക് എന്നോട് കുറച്ചു അടുപ്പം കൂടുതൽ ഉണ്ട് ...... അപ്പൊ അതിൽ ഒരു കാന്താരി പെണ്ണ് ചോദിച്ചതാണ് ഇത് ....
രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി ജീവിക്കാൻ തയ്യാറായാൽ ജീവിതം മനോഹരമാണ്. ലൗ മാരേജിൽ ആണ് കൂടുതൽ ഡിവോഴ്സ് എന്നാണല്ലോ കണക്ക്. പിന്നെ ലിവിംഗ് ടുഗദർ ആയിട്ടും വല്യ കാര്യമൊന്നുമില്ല
living relationship ൽ ഇരുന്ന സമയത്ത് ഇത് പോലെ ഒരു രാത്രിയാണ് marriage എന്ന തീരുമാനം ഞങ്ങൾ എടുക്കുന്നത്. ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒരു വർഷം തികയാൻ ആവുന്നു.
😢Here my life No One - relationship,girlfriend, lover, partner & I am pure single in Till Now . Because I am low - height & wealth. No one girl like & marry to me. It has pain fully my life 💔.
Living together will work out only when you have money and health. If you loose any one of that the relationship will stop there. വിവാഹ ജീവിതത്തിലെ commitment, beauty ഒന്നും അതിനില്ല. മൂല്യബോധ മുള്ള ആളുകൾക്ക് ചിന്തിക്കനേ പറ്റില്ല.അല്ലാത്തവർക്ക് okay
Lvg together ne support parayalla.. എന്നാലും ഒന്ന് ചോദിച്ചോട്ടെ normal mrrngel cash നും ഹെൽത്ത് നും റോൾ ഇല്ലേ.... ഒന്ന് വീഴുമ്പോഴേക്കും ഇട്ടിട്ട് പോവുന്ന എത്ര ആൾക്കാറുണ്ട്
I think living this way is good... Coz when you are married, you are gonna be secure, you will be careless to make them stay with you... And some guys even turn abusive, knowing the girl can't walk away that easily anymore
@anjalipcklm , yes dear. A lot of couples are living together with family's blessings, but not yet married as they are afraid of complications in case of a separation. Tell me, then what is your idea of living together relationships?? Please
Cute and Lovely performance. Best casting and feel good chemistry between them. The hero is just awesome. His acting is very mature and flexible. He is living in this role. Actress is also nice.
പടം അത്യാവശം റൊമാൻ്റിക്ക് ആണേലും, പടത്തിൽ എവിടെയും എന്തുകൊണ്ട് ഇരുവർക്കും 'കല്യാണം' എന്ന സമ്പ്രദായതോട് താൽപര്യക്കുറവ് കാണിക്കുന്നു എന്ന് കാണിക്കുന്നില്ല. ഒരു പക്ഷേ അവരുടെ കുടുമ്പത്തിലെയോ സൗഹൃദവലയത്തിലെയോ ആരുടെയെങ്കിലും വിവാഹത്തിന് ശേഷമുള്ള പ്രശ്നങ്ങളെ പറ്റി സംസാരിക്കുന്ന എന്തെങ്കിലും സീൻ ആകാമായിരുന്നു. (ലാസ്റ്റ് ഉള്ള തേപ്പ് കഥയ്ക്ക് പകരം അങ്ങനെ എന്തേലും ഉണ്ടായിരുന്നേൽ പൊളി ആയിരുന്നേനെ 😂😂) രണ്ടു പേരും അവരുടെ പൊരുത്തം പരീക്ഷിക്കാൻ ആണ് ലിവ് - ഇനിൽ നിൽക്കുന്നത് എന്ന് തുടക്കത്തിൽ പറയുന്നതെങ്കിലും, പടത്തിൽ രണ്ട് പേരും നല്ല പരമ്പരാഗത ഭാര്യ-ഭർത്താക്കന്മാരുടെ പോലെ തന്നെ adjust ചെയ്യുക തന്നെയാണ്. പിന്നെ എന്ത് അർത്ഥത്തിലാണ് 'ലിവിങ് ടുഗെതർ' ഒരു ശരാശരി വിവാഹ ജീവിതത്തിൽ നിന്ന് Superior ആകുന്നത്? 🤭🤭 അതോ 'ലിവിങ് ടുഗെതർ' എന്നത് വെറും പുതിയ ട്രെൻഡ് ആണ് എന്നാണോ ഉദ്ദേശിച്ചത്?? 😄😄 എന്തായാലും പടം കൊള്ളാം, ചില കമൻ്റ്റസിൽ പറയുന്ന പോലെ വല്ല്യ മേസേജ് ഒന്നുമില്ല, പക്ഷേ റിയലിസ്റ്റിക്ക് ആണ് .
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
ഹായ്
Nice simple twist living to marriage❤❤❤
Ethrayanu fees ennu parayamo...
Fees parayu
@@HassankuttiHassankutti mmmiikkkoi😊o😊😊😊
പ്രേമലുവിന് ശേഷം ആരെങ്കിലും ഈ വഴിക്ക് വന്നോ??...😁
ഇയാള് പൊളിയാണ്... ♥️
yss im
yes
@@maisha-nf6ru good...
👍
Jk just kidding😂
അവസാനം ആകുമ്പോൾ അറിയാതെ വരുന്ന ഒരു ചിരിയും സന്തോഷവും ഉണ്ടല്ലോ, അതാണ് നിങ്ങൾക്കുള്ള എന്റെ മറുപടി ❤️
പെൺകുട്ടിയുടെ voice oru സുഖം ഇല്ല.
ആദിയെ കണ്ടതിന് ശേഷം വന്നവർ ഉണ്ടോ❤❤❤
Jk ജെസ്കിടിൻ 😂
"To Celeberate your Relationship , To Declare your Love for one another, to the World 💝 "
❤
എനിക്ക് എന്തോ living relation accept ആകുന്നില്ല. എന്റെ മാത്രം view ആണേ
No nace aan 7 years aayi njan living together aan🌚❤
നല്ല അച്ഛനും അമ്മയ്ക്കും ജനിച്ചതോണ്ട് ആണ് അങ്ങനെ തോന്നാത്തത്
@@kuttoosanmp4816living together nn paranjal mrg cheyyathe oppam nikkunnathalle enna pinne mrg cheyth ninnode
Me too
@@kuttoosanmp4816adyam sherik ezhuthan padik
എല്ലാറ്റിനും പണം വേണം അതില്ലാതെ ഒന്നും നടക്കില്ല... നഷ്ടപ്പെടാതെ രണ്ടും നോക്ക്!
നല്ലൊരു ഫിലിം ..... ഇത് കണ്ടപ്പോൾ എനിക്ക് എന്തൊക്കെയോ ഓർമ വന്നു .... ഒരു പെൺകുട്ടിയെ പ്രണയിച്ചു അവൾ പോയ് കഴിഞ്ഞു ലൈഫിൽ ഒരു പെണ്ണേ വേണ്ട എന്ന് വിചാരിച്ചു ഇരുന്നതാണ് ... അതിന് ശേഷം കുറെ നാളുകൾക്ക് ശേഷം എന്റെ ഹോസ്പിറ്റലിൽ കൂടെ വർക്ക് ചെയ്യുന്ന ഒരു ഫിലിപ്പീനി പെൺകുട്ടി എന്നോട് ചോദിച്ചു .. നീയും കല്യാണം കഴിക്കാത്തത് ഞാനും കല്യാണം കഴിക്കാത്തത് നമ്മൾ രണ്ടു സ്ഥലത്തു വാടക കൊടുക്കുന്നു രണ്ടു പേരും കുക്കു ചെയ്‌യുന്നു എന്നാൽ ഇത് ഒന്നിച്ചു ആക്കിയാലോ എന്ന് .... അതായത് ഒരു ലിവിങ് റിലേഷൻ പോലെ എന്ന് .... അപ്പൊ ഞാൻ വേണ്ട എന്ന് പറഞ്ഞു കാരണം ഈ ഫിലിമിൽ ആദ്യം പറഞ്ഞത് പോലെ എങ്ങാനും പ്രേഗ്നെന്റ് ആയാലോ എന്നുള്ള ഒരു വിചാരം ..... ഞാൻ അത് വേണ്ട എന്ന് പറഞ്ഞു അവളിപ്പോ വേറെ ഒരാളുടെ കൂടെ അടിച്ചു പൊളിച്ചു ലിവിങ് റിലേഷൻ പൊളിക്കുന്നു .... 😂😂....... കൊള്ളാം ഫിലിം സൂപ്പർ ആയിട്ടുണ്ടുട്ടോ 🥰🥰🥰
😂🙏🏼
കിട്ടിയ chance കളഞ്ഞല്ലേ
നല്ല സ്വപ്നം 😌
@@suhail3115 സർ എനിക്ക് ഇത് സ്വപ്നം ആണോ സത്യമാണോ എന്ന് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല എങ്കിലും പറയുവാ ..... ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ആണുങ്ങൾ കുറവാണ് ആകെ ഞങ്ങള് മൂന്ന് ആളെ ആണുങ്ങൾ ഉള്ളു അതിൽ രണ്ടാള് കല്യാണം കഴിച്ചതാണ് .... ഞാൻ മാത്രമേ കല്യണം കഴിക്കാത്തത് ഉള്ളു ..... പിന്നെ അത്യാവശ്യം മ്യൂസിക് ഇൻസ്ട്രുമെന്റ് അതായത് വയലിൻ ,ഗിത്താർ ഇതൊക്കെ ഞാൻ വായിക്കും ... ഇതൊക്കെ ഉള്ളത് കൊണ്ട് ഇവിടെ ഉളള നഴ്സുമാർക്ക് എന്നോട് കുറച്ചു അടുപ്പം കൂടുതൽ ഉണ്ട് ...... അപ്പൊ അതിൽ ഒരു കാന്താരി പെണ്ണ് ചോദിച്ചതാണ് ഇത് ....
അടിപൊളി
കുട്ടി സ്റ്റോറീസ് പണ്ടേ ഒരു വികാരം ആണ് 😍❤️
Athe athe
Sathym😍
Athee❤❤
Kop aan
@@Meowpoocha njan ente karyam ahn paranjath hey..!🫴
Love... സീരിസിൽ Kutti Storiesine വെല്ലാൻ ആരും ഇല്ല.... 🤍✨️❤️
Crrct!!
Premalu kandit ivde verunnoru undo 😊
Yes
Aadhi❤
Yes
Me❤😂🎉
രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി ജീവിക്കാൻ തയ്യാറായാൽ ജീവിതം മനോഹരമാണ്. ലൗ മാരേജിൽ ആണ് കൂടുതൽ ഡിവോഴ്സ് എന്നാണല്ലോ കണക്ക്.
പിന്നെ ലിവിംഗ് ടുഗദർ ആയിട്ടും വല്യ കാര്യമൊന്നുമില്ല
living relationship ൽ ഇരുന്ന സമയത്ത് ഇത് പോലെ ഒരു രാത്രിയാണ് marriage എന്ന തീരുമാനം ഞങ്ങൾ എടുക്കുന്നത്. ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒരു വർഷം തികയാൻ ആവുന്നു.
Living relationship anegil pine enthina vivaham kazhikune 😂.. pine manasilayo athilonum oru karyavumillanu😅
Over time, things change.
@@nidhindasek8864 living together avumbo family concept undavilla enn ale ullu
@@nidhindasek8864chilappo charcter arinjath oppam jeevichappo ayirikum athavum reason
വയസായാൽ ലിവിംഗ് ഉണ്ടാവില്ല മകളുണ്ടായാൽ അവർ നോക്കിക്കോളും 99% ഉറപ്പ്
*ee video kanuna singles ondo😂🔥🙂*
Me
എനിക്ക് ഈ ചേട്ടനെ കാണുമ്പോൾ friendly psc youtube ചാനലിലെ അമൽ സാറിനെ പോലെ തോന്നും 😌😊
nala saamyam und😂
@@anamikachandra9381 ആണല്ലേ ഞാനോർത്ത് എന്റെ മാത്രം തോന്നൽ ആണെന്ന്
@@sandrab9111 ala😂
Syam Mohan 🤩🤩 പൊന്മുട്ട ചാനലിൽ കണ്ടത് മുതലേ ഇഷ്ടമാണ്. Super ☺️☺️ പാട്ട് പിന്നെ പറയണ്ടല്ലോ. ചേച്ചിടെ മലയാളം 😄😍
Kutti stories sthiram prekshakar undo❤️🥳
😢😮😊 ഇതു മാത്രമല്ല ലോകം - ലോകത്തിൽ എത്രയോ ജീവൽ പ്രശ്നങ്ങൾ - അതൊക്കെ പറയാൻ നിങ്ങൾക്കു പ്രാപ്തിയുണ്ട്. ഇതും രസനീയം ആശംസ
Inn ethra preshnathil idapettu ammava??
UA-cam eppo facebook pole aayi.. full ammaavanmaara😂
മാതൃഭൂമിയിൽ ഒക്കെ എഴുതുന്ന രാജേന്ദ്രൻ വയല ആണോ ഇത്
He is reading oru police surgeon nte ormakurippukal🔥
A concept beautifully presented with just 2 characters, and both did well. Keep rocking
_പാട്ട് പാടുമ്പോ Lyrics മാറ്റി പാടലാണ് സാറെ ഇവന്റെ മെയിന്_ 😂❤
ലിറിക്സ് മാറ്റലല്ല, ഒരു പാട്ടിൽ നിന്നും വേറൊരു പാട്ടിലേയ്ക്കുള്ള കൂടുവിട്ടു കൂടുമാറ്റം.
Hats off
I enjoyed
Congratulations
After a long tym aa pazhaya variety and freshness kity ... Nice one ☺️
Climax കണ്ട് മുഖത്ത് ഒരു പുഞ്ചിരി വിടർന്നവർ ഒരു like adi🥰
😢Here my life No One - relationship,girlfriend, lover, partner & I am pure single in Till Now . Because I am low - height & wealth. No one girl like & marry to me. It has pain fully my life 💔.
😢
Nicely portrayed.. Each and every frames were Soo beautiful.. Pleasant to watch.. 💞
❤
Kapalam book njan vayichond irunnapo aanu ithinte notification varane 🤩 9:38
How's it?
Aadi ❤ JK
I love the way you end all your stories.... Happy endings...that's brilliant
Kuti stories fans evide vanoo😌🎉
Vannu😂
Waste of time
Living together will work out only when you have money and health. If you loose any one of that the relationship will stop there. വിവാഹ ജീവിതത്തിലെ commitment, beauty ഒന്നും അതിനില്ല. മൂല്യബോധ മുള്ള ആളുകൾക്ക് ചിന്തിക്കനേ പറ്റില്ല.അല്ലാത്തവർക്ക് okay
Lvg together ne support parayalla.. എന്നാലും ഒന്ന് ചോദിച്ചോട്ടെ normal mrrngel cash നും ഹെൽത്ത് നും റോൾ ഇല്ലേ.... ഒന്ന് വീഴുമ്പോഴേക്കും ഇട്ടിട്ട് പോവുന്ന എത്ര ആൾക്കാറുണ്ട്
I m Telugu. Liking Malayali Culture, Weather, People Bondong relations love it.
Everything is great but the main problem is commusinm.here
We r in living together now🥰
Love U ikku
I think living this way is good... Coz when you are married, you are gonna be secure, you will be careless to make them stay with you... And some guys even turn abusive, knowing the girl can't walk away that easily anymore
Cute one!❤️
And marvellous Frames 📸
5 yrs living together aayit kettatha teamsne enikkariyam. Randalum vere kalyanam kazhichu. Its common n banglore
Authorised prostitusion
ഇല്ലാത്ത ശീലങ്ങളൊക്കെ കൊണ്ട് വന്നു പുള്ളാരെ നശിപ്പിക്കുവാ 😂😂😂
Pinnalla😂
അവസാനം ചിരി വന്നു
"Jk" from premalu movie
ക്ലൈമാക്സ് ഞാൻ അറിയാതെ ചിരിച്ചു പോയി ഞാൻ ഹാപ്പിയായി ❤️.
Romance vibrant ആക്കാൻ ആണോ കുട്ടിയെ saturation കൂട്ടി ഇട്ടേക്കുന്നെ. കളർ കുറക്ക് കുട്ടി😁
എന്ത് ആത്മാർത്ഥതയ ഇങ്ങനത്തെ ബന്ധങ്ങളിൽ ഉണ്ടാകുക. എന്റേത് എന്നൊരു തോന്നല്ലെങ്കിലും ഉണ്ടാകോ
Marriages il aathmaarthatha undaakumennu urappundo? Okke oru narukkeduppelle
Living together ❌ Marriage life with parents permission & blessings ✅
Parents nte blessings ulla living together aayaalo??
@@Sakshi-wj5go athine living together ennu vilikamo ?? 😂
@anjalipcklm , yes dear. A lot of couples are living together with family's blessings, but not yet married as they are afraid of complications in case of a separation. Tell me, then what is your idea of living together relationships?? Please
Kayyil eyuthivechth Enik ishtyi ttoo😂
Matured acting (both)
Great cinematography
Visuals are just woww❤
Instagram reel kand vannavaar ndo like adi👍🏻😊
Videokkadiyil comment ettu ethra like kittum ennu nokkunnavarundo😅😮😂
Noki irunno oru load like koduthvititund 😁
😅
@@hinarahma9909 kittiyo 😜
illa
Kandu thudangiya kalam thotte jeevithathinta oru bagam thanna ayii mariya... Kutti stories ❤️
21 മിനുട്ട് പോയത് പോലും അറിഞ്ഞില്ല.
Superb, എല്ലാ രീതിയിലും
😂😂😂oh.... its our Aadi
16:41 😂😂😂😂😂Best scene
😂😂😂😂
Full ഉമാദത്തൻ sir ന്റെ books ആണല്ലോ 😍വല്ല കേസ് അന്വേഷണത്തിന് പോകുന്നുണ്ടോ 😂😍
സാധാരണ കുട്ടി stories കാണുമ്പോൾ കിട്ടുന്ന ഒരു happiness feel ഇത് കണ്ടിട്ട് തോന്നിയില്ല
ഇത് കൊള്ളാമല്ലോ last marrege ൽ എത്തിയത്... 😂😂😂😂😂
അതൊക്കെ അങ്ങനെ നടക്കു
Really nice
Each and every frame 💝
Nicely executed
❤❤അടിപൊളി 👍👍👍🥰
ആദി 😁😂😍
Superb climax❤
Last some moments in this are special one💞💞✨️
വിവരം ഉള്ള ആണുങ്ങൾ കല്യാണത്തെ കുറിച്ച് മിണ്ടുകയേ ഇല്ല 🤣
Happy ending ❤
ഒരു ചെറു പുഞ്ചിരി 😊
Antony is a very good actor in premalu with naslen
Excellent Director. A sensitive subject, neatly handled. I am from Madurai. Good luck.😊
Feel good story 👌👏👏
Nice video.... Living together..... Lovely acting... Natural പെർഫോമൻസ് 🌹🌹🌹🌹
20:08 That moment when he is 'chettan' and not 'eda' anymore 😊😊
Valare pettannu kayinna poole ithinte 2nd part veenam❤
Thank you so much kuttistories and team. Especially libin chetan,vivek chetan,Blair and abhinav.❤
Kollada makkalle kollamm ☺️
Good one🤗❤️
Beautifully made!!
Adhi sir = just kidding 😂
Superr ❤
Anyone after premalu😂😂
Nice simple twist living to marriage❤❤❤
That bed conversion😹❤️
dont know why..i was smiling throughout
Excellent,nice expression
Ente jeevithathilo ingane onnum nadakiunilla . Kutti stories kandu vishamam theerkatte😂
Live in just reherseal for marriage, that's it. Atra valiya sambhavam onnum alla
Living together te next wedding
Then what next level
Pinne living together 2.0 😂😂
Indian culture is totally different
Don’t spoil our culture.
Once it’s gone
It’s never back.
Achu miss you badly ❤😊🎉
നന്നായിട്ടുണ്ട് ❤️
1 kollam aayi living together ill nikkunna njan
Nyzzz last kalakki song iru rekshayumillla 🙌🏻❤🫰🏻👌🏻🥰
Cute and Lovely performance. Best casting and feel good chemistry between them. The hero is just awesome. His acting is very mature and flexible. He is living in this role. Actress is also nice.
Visuals kidilan❤
ലിവിങ്ങ് ടുഗതർ നഷ്ടപെടാൻ പെൺകുട്ടികൾക്ക് മാത്രയുള്ളൂ😢
എന്ത് നഷ്ടപ്പെടാൻ?
Athena boys manushar alle😂😂
@@truthseeker02 എടപൊട്ടാ നിനക്ക് ഗർഭംണ്ടാവോ -....?
used girls മാർക്കറ്റ് കുറവാ
@@bijinblukosebijin8019 എന്നാ നീ പ്രസവിച്ച് കാണിക്ക് മനുഷ്യ
@@daffodils4939 excuse me..... What do u mean by used girls?????
പെണ്ണ് ആർക്കെങ്കിലും use ചെയ്യാനുള്ള സാധനം ആണെന്നാണോ തന്റെ വിചാരം
Beautifully portrayed!!
😘😘👄👄🤲🏻👄👄
Nice short film❤
Nice one❤
പടം അത്യാവശം റൊമാൻ്റിക്ക് ആണേലും, പടത്തിൽ എവിടെയും എന്തുകൊണ്ട് ഇരുവർക്കും 'കല്യാണം' എന്ന സമ്പ്രദായതോട് താൽപര്യക്കുറവ് കാണിക്കുന്നു എന്ന് കാണിക്കുന്നില്ല. ഒരു പക്ഷേ അവരുടെ കുടുമ്പത്തിലെയോ സൗഹൃദവലയത്തിലെയോ ആരുടെയെങ്കിലും വിവാഹത്തിന് ശേഷമുള്ള പ്രശ്നങ്ങളെ പറ്റി സംസാരിക്കുന്ന എന്തെങ്കിലും സീൻ ആകാമായിരുന്നു. (ലാസ്റ്റ് ഉള്ള തേപ്പ് കഥയ്ക്ക് പകരം അങ്ങനെ എന്തേലും ഉണ്ടായിരുന്നേൽ പൊളി ആയിരുന്നേനെ 😂😂)
രണ്ടു പേരും അവരുടെ പൊരുത്തം പരീക്ഷിക്കാൻ ആണ് ലിവ് - ഇനിൽ നിൽക്കുന്നത് എന്ന് തുടക്കത്തിൽ പറയുന്നതെങ്കിലും, പടത്തിൽ രണ്ട് പേരും നല്ല പരമ്പരാഗത ഭാര്യ-ഭർത്താക്കന്മാരുടെ പോലെ തന്നെ adjust ചെയ്യുക തന്നെയാണ്. പിന്നെ എന്ത് അർത്ഥത്തിലാണ് 'ലിവിങ് ടുഗെതർ' ഒരു ശരാശരി വിവാഹ ജീവിതത്തിൽ നിന്ന് Superior ആകുന്നത്? 🤭🤭 അതോ 'ലിവിങ് ടുഗെതർ' എന്നത് വെറും പുതിയ ട്രെൻഡ് ആണ് എന്നാണോ ഉദ്ദേശിച്ചത്?? 😄😄
എന്തായാലും പടം കൊള്ളാം, ചില കമൻ്റ്റസിൽ പറയുന്ന പോലെ വല്ല്യ മേസേജ് ഒന്നുമില്ല, പക്ഷേ റിയലിസ്റ്റിക്ക് ആണ് .
Njagal vivaham kazhiyathe jeevitham thudangitt 6 varsham ayi I'm happy
Kutti stories Always ❤
ഇത് കൊള്ളാം ❤❤❤
Woah❤❤❤
Adipoli casting nyc coregraphy ❤