തകർച്ച യിൽ നിന്നും തകർച്ചയിലേക്ക് പോയാ എന്റെ ലൈഫ് ലെ turning point ആയിരുന്നു മാം. മരണത്തിന്റെ വക്കിൽ നിന്ന എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന vekthithwam
സ്വയം തിരഞ്ഞെടുത്ത വൾ ഭർത്താവിനെ ആദരിക്കാത്തവൾ ചെറിയ കാര്യങ്ങൾക്ക് പൊട്ടിത്തെറി ക്കുകയും കഴപ്പ് തീർക്കാൻ വന്നേരെടാ എന്നു പ്രതികരിക്കുകയും ചെയ്യുന്നവളെ ഏങ്ങനെ സഹിക്കൻ കഴിയും വായിൽ തുപ്പി കൊടുക്കുന്ന വൻ മൃഗമാണ് ഒരുമ്മ കൊടുക്കാൻ😢 ശ്രമിക്കുമ്പോൾ മുഖം തിരിക്കുന്നവ ളെ ജീവിത സഹിയായി കാണാൻ കഴിയുമോ മാഡം
എന്റെ ഭർത്താവും വളരെ toxic ആണ്. ഭയങ്കര സ്നേഹമാണ്. എന്നോട് മാത്രം കുട്ടികളോട് ഇല്ല. അയാളുടെ സുഖങ്ങൾക്ക് ഉള്ള ഉപകരണം അയാൾ പറഞ്ഞപോലെ നടക്കണം മക്കളുടെ മുൻപിൽ വച്ച് തല്ലുക, അടിച്ച മർത്തുക തല്ലിയതു അച്ഛനോടും അമ്മയോടും പറഞ്ഞാൾ അവർ സഹിക്കാൻ പറയും ദേഷ്യം പിടിപ്പിക്കാതെ നോക്കുക എപ്പോഴും എന്നെ കുറ്റപ്പെടുത്തും . കുട്ടികൾ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ വെറുപ്പ് കൂടി . 21 വയസ്സിൽ കല്യാണം അന്ന് ഞാൻ പഠിക്കാൻ എനിക്കു അത്രയും ആഗ്രഹിച്ച വ്യക്തിയാണ് പക്ഷെ അതൊന്നും മാതാപിതാക്കൾക്ക് വിഷയമല്ല. ഭർത്താവിന്റെ പെരുമാറ്റം കൊണ്ട് വളരെ സോഫ്റ്റായിരുന്ന ഞാൻ വളരെ പൊട്ടിതെറിക്കുന്ന സ്വഭാവമായി ഇപ്പോൾ അമ്മ പറയും എന്റെ ഈ ദേഷ്യം കാരണമാണ് ഭർത്താവ് അങ്ങനെ പെരുമാറ്റം എന്നു പറഞ്ഞ് അമ്മയുമായി എനിക്കു തല്ല് പിടിക്കേണ്ടിവരും. പക്ഷെ എന്റെ വിഷമം കേൾക്കാൻ അരൂമില്ല
വളരെ നല്ല കാര്യമാണ് പറഞ്ഞത് പക്ഷേ ഇത് സ്ത്രീ പക്ഷപാതപരമായ ണ് അവതരിപ്പിച്ചിരിക്കുന്നത് സ്ത്രീകളുടെസ്വഭാവ വൈകല്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പുരുഷന്മാരും ഉണ്ട് അവരെ കൂടി പരിഗണിച്ച് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു എങ്കിൽ വളരെ നന്നായേനെ good
I'm suffering hard from my narcissistic father and the advice I got from my relatives was to adjust no matter what he is your dad..Finally I took the courage to leave him..now doing a part time job and doing my studies. Life is hard but I've mental peace 😊
ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി 1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും 📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും 2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം 3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക 📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം... 4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല 📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്. 5) ഈഗോയുടെ അങ്ങേ അറ്റം 📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio ) 6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ് 📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും 7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ് 8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private. 9) സ്വയം ബോധം ഉണ്ടാവില്ല അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല 10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം 10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും. 11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല 12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking) Remedies 👇 Be self aware all the time ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക.
I agree 100%. Nobody should stay in an abusive relationship. My question is where can she go if she is from a poor background. There aren't many options for them except putting the children in an orphanage and go and work as a house maid. It will be good if there are some organisations that will help those who are leaving toxic relationships.
ഒരു Narcissist ൻ്റെ കൂടെ ഉള്ള ജീവിതം നിങ്ങളെ psycho ആക്കും. അവർ പറയുന്നതിനേക്കുറിച്ചോ ചെയ്യുന്നതിനെക്കുറിച്ചോ അവർക്ക് ബോധം ഉണ്ടാവില്ല എന്നതാണ് വാസ്തവം. Empathy centre അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ സ്വയം ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് അവർക്ക് മനസ്സിലാവില്ല. സമൂഹത്തിൽ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പറ്റില്ല. ( Praise in public, criticism in private). അവരുടെ താളത്തിന് ഒത്ത് തുള്ളിയാൽ മരണം ഉറപ്പാണ്.
ഇവിടെ ആരും ആണുങ്ങളെ ഉപദേശിക്കാൻ വരില്ലേ??? എവിടെങ്കിലും ഒരു പെണ്ണ് കാലു കാണിച്ചാൽ പെണ്ണുങ്ങളെ മൊത്തം ഉപദേശിച്ചു നേരെയാക്കാൻ വെട്ടുകിളിക്കൂട്ടം വരുന്നത് കാണാം. ഇവിടെ ജോഷ്‌ടോക്കിൽ വന്നു ജീവിതം പറഞ്ഞതിൽ ഭൂരിഭാഗവും ഇരകളായ സ്ത്രീകളാണ് , അതിന്റെയൊന്നും കമന്റ് ബോക്സിൽ ഒറ്റയെണ്ണം ആണുങ്ങളെ ഉപദേശിച്ചു ഞാൻ കണ്ടിട്ടില്ല
വിവാഹം ചെയ്യുന്നില്ല എന്ന് പറയുന്നവർക്ക് തീർച്ചയായും ഒരു സ്വകാര്യ സുഹൃത്ത് ഉണ്ടായിരിക്കും. വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
പെൺകുട്ടികൾ വളരെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട, എന്നാൽ ആരും പറഞ്ഞു തരാത്തത് ആയ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് മാഡം ഇവിടെ സംസാരിച്ചത്. പീഡനം അനുഭവിക്കുന്നവരോട് പറയാനുള്ളത്, വിവാഹം കഴിച്ചെന്നു കരുതി ഒരിക്കലും മാനസിക പീഡനം ആയാലും ശാരീരിക പീഡനം ആയാലും സഹിക്കാതെ വിവാഹമോചനം തേടുക. നിങ്ങളെ ദ്രോഹിക്കാൻ ഈ ലോകത്ത് ആർക്കും അർഹതയില്ലെന്നും മനസ്സിലാക്കുക. ബഹുമാനിക്കപ്പെടുന്നത്, സ്നേഹിക്കപ്പെടുന്നതും ഒക്കെ ആരും തരുന്ന ഔദാര്യമല്ല, അത് നിങ്ങളുടെ ജന്മാവകാശമാണ്. നിങ്ങളുടെ ജന്മാവകാശം നിഷേധിക്കപ്പെടുന്ന ഇടത്ത് ജീവിക്കുന്നത് കൊണ്ട് കൂടുതൽ ദോഷങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ധൈര്യപൂർവ്വം മുന്നോട്ടുപോയി ജീവിതം തിരിച്ചുപിടിക്കുക.
Yes parity check is important. Observe and check with queries before deciding on partner. Moreover we should penalise groom or even bride for vouching for no abuse or showing narcissist behaviour but misbehaving after marriage, as an act of deterrence.
Yes മൈ വൈഫ് every ടൈം money ഗോൾഡ് ഇഷ്യൂ മേക്കിങ്. I have പ്രോബ്ലം കേസ് ഗൾഫിൽ നാട്ടിൽ ലാൻഡ് ഹൌസ് ർ ർ വൈഫ് ഗോൾഡ് ടേക്ക് ആഫ്റ്റർ പ്രോബ്ലം കമിങ് ഓക്കേ. Not coming my house
ഞാൻ പറയുന്നത് സഹിക്കാനും ക്ഷമിക്കാനും കഴിയുന്നത് തന്നെയാണ് ഇവർക്കെതിരെ നിയമനടപടിയുമായി പോയാൽ ജീവിതം കട്ടപ്പൊകയാണ് എത്ര കാലം എത്ര വർഷം ഈ കേസുമായി നടക്കണം അതിനേക്കാൾ നല്ലത് സഹിക്കുന്നതല്ലേ😅
അറബികളുടെ ഇടയിൽ വിവാഹ മോചനം കുറവാണ്, ചുരുങ്ങിയത് 4 ഭാര്യമാർകാണും ഒരു വീട്ടിൽ, ഒരു ഭാര്യയും ധൈര്യപ്പെട്ടു ഭർത്താവിനെ ബുദ്ധിമുട്ടിക്കില്ല, ഒരു അറബി ഭർത്താവും ഭാര്യയുടെ പീഡനം കൊണ്ടു ആത്മഹത്യ ചെയ്യുന്നുമില്ല, പിന്നെ സായിപ്പിന്റെ രീതിയും കൊള്ളാം, വിവാഹം നാം വിലകൊടുത്തു വാങ്ങുന്ന ചങ്ങല ആണ്.
Hi Ma'am, I Appreciate & It's been a Good session . But unfortunately in this talk session 90% you supported Ladies & rest 10% for Men. Pls don't stand completely with one gender. Stand with the right person without any gender difference. And a kindly advice, Single - marital status of life isn't a good advice to the youngster, Yep that's upto an individual with respect. But if Family is ❤
സത്യമാണ്. വിവാഹ ശേഷം എന്റെ മകൾ ഒത്തിരി സഹിച്ചു. അവളുടെ സൗമ്യ സ്വഭാവം പോലും വളരെ മാറിപ്പോയി. കുറേ ക്ഷമിച്ചു. സഹിച്ചു . ഡിവോഴ്സ് കിട്ടാൻ വേണ്ടി ശ്രമിക്കുന്നു ഇപ്പോൾ...
വിവാഹ വാഗ്ദാനം നൽകി കല്യാണം കഴിക്കാൻ ഇഷ്ടം അല്ലായിരുന്നു ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞപ്പോ കെട്ടി ഇപ്പൊ മെന്റലി abuse ചെയ്തു കൊണ്ടിരിക്കുന്നു ആത്മഹത്യ പ്രേരണ ഉണ്ട് ഇല്ല കേസ് കൊടുത്തു 498 ഫയൽ ഇട്ടു ഒരു മോള് ഉണ്ട് അയാളെ ജയിലിൽ ഇടാൻ എനിക്ക് താല്പര്യം ഇല്ല പക്ഷെ എന്റെ സ്വർണം എടുത്തത് തരണം മെന്റലി abuse അയാള് നിർത്തണം എന്താ ചെയ്യാ
Not everybody like that people hear this Hindus and christians will get discourage the marriage .If we follow all this but Will be in 20yrs sharia law.Muslims will be majority in Kerala may be in india..I would say husband and wife respect each other and care for each other..Could not hurt each other...
തകർച്ച യിൽ നിന്നും തകർച്ചയിലേക്ക് പോയാ എന്റെ ലൈഫ് ലെ turning point ആയിരുന്നു മാം. മരണത്തിന്റെ വക്കിൽ നിന്ന എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന vekthithwam
സ്വയം തിരഞ്ഞെടുത്ത വൾ ഭർത്താവിനെ ആദരിക്കാത്തവൾ ചെറിയ കാര്യങ്ങൾക്ക് പൊട്ടിത്തെറി ക്കുകയും കഴപ്പ് തീർക്കാൻ വന്നേരെടാ എന്നു പ്രതികരിക്കുകയും ചെയ്യുന്നവളെ ഏങ്ങനെ സഹിക്കൻ കഴിയും വായിൽ തുപ്പി കൊടുക്കുന്ന വൻ മൃഗമാണ് ഒരുമ്മ കൊടുക്കാൻ😢 ശ്രമിക്കുമ്പോൾ മുഖം തിരിക്കുന്നവ ളെ ജീവിത സഹിയായി കാണാൻ കഴിയുമോ മാഡം
@@josephkffrancis8520ആദരവ് ഭർത്താവിനോട് മാത്രം പോര
എന്റെ ഭർത്താവും വളരെ toxic ആണ്. ഭയങ്കര സ്നേഹമാണ്. എന്നോട് മാത്രം കുട്ടികളോട് ഇല്ല. അയാളുടെ സുഖങ്ങൾക്ക് ഉള്ള ഉപകരണം അയാൾ പറഞ്ഞപോലെ നടക്കണം മക്കളുടെ മുൻപിൽ വച്ച് തല്ലുക, അടിച്ച മർത്തുക തല്ലിയതു അച്ഛനോടും അമ്മയോടും പറഞ്ഞാൾ അവർ സഹിക്കാൻ പറയും ദേഷ്യം പിടിപ്പിക്കാതെ നോക്കുക എപ്പോഴും എന്നെ കുറ്റപ്പെടുത്തും . കുട്ടികൾ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ വെറുപ്പ് കൂടി . 21 വയസ്സിൽ കല്യാണം അന്ന് ഞാൻ പഠിക്കാൻ എനിക്കു അത്രയും ആഗ്രഹിച്ച വ്യക്തിയാണ് പക്ഷെ അതൊന്നും മാതാപിതാക്കൾക്ക് വിഷയമല്ല. ഭർത്താവിന്റെ പെരുമാറ്റം കൊണ്ട് വളരെ സോഫ്റ്റായിരുന്ന ഞാൻ വളരെ പൊട്ടിതെറിക്കുന്ന സ്വഭാവമായി ഇപ്പോൾ അമ്മ പറയും എന്റെ ഈ ദേഷ്യം കാരണമാണ് ഭർത്താവ് അങ്ങനെ പെരുമാറ്റം എന്നു പറഞ്ഞ് അമ്മയുമായി എനിക്കു തല്ല് പിടിക്കേണ്ടിവരും. പക്ഷെ എന്റെ വിഷമം കേൾക്കാൻ അരൂമില്ല
Get out of it. Earn a job.stand for urself Remember u r not a slave.You deserve a better life .
I have the same situation. I didn't divorce my husband, but almost one year, I am living with mom. She is always blaming me
എന്റെ യും ഇതേ അനുഭവം
Enteyum ethy avastha
Enteyum avastha kuttiye venam ennilla
വിവാഹ ബന്ധത്തിൽ ഒരാൾക്ക് വേണ്ടെങ്കിൽ divorce കൊടുത്തൂടെ, വെറുതെ ആവശ്യമില്ലാതെ എല്ലാം സഹിക്കുന്നത് 🤷
ബുദ്ധി മുട്ടുന്ന എല്ലാം സ്ത്രീകളും എത്രയും പെട്ടെന്ന് ഡിവോഴ്സ് ചെയ്യുക
നല്ല ഉപദേശം 🧐
@@vishaloc8092... താങ്കളെ പോലുള്ളവർക് സ്ത്രീകളെ അടിമയായി എന്നും നില നിർത്തണം ആയിരിക്കും.. ഇനി അതു നടക്കില്ല മിസ്റ്റർ
എത്രയെളുപ്പം പറയാൻ 😢
entha Sahich kazhiyano pinne@@vishaloc8092
Exactly 💯
പ്രതികരണശേഷിയില്ലാത്ത നമ്മളെ പോലുള്ള സ്ത്രീകൾക്ക് എത്ര പ്രചോദമാണ് മാഡത്തിൻ്റെ വാക്കുകൾ
സത്യം
Madam ഇങ്ങനെ one side ആയിട്ടു സംസാരിക്കരുത് . ഭാര്യയുടെ പീഡനം സഹിച്ചു ജീവിക്കുന്ന ഒരാളാണ് ഞാൻ
രണ്ടു സൈഡും ആണ് ചിന്തിച്ചാൽ മതി
After narcissist abuse.You will hate one gender ..That is what happened with shaila rani.
താങ്കൾക്കും വിവാഹ മോചനം ശ്രമിക്കാം. സഹിച്ചു മരിക്കേണ്ട.
ആണിന് വിവാഹമോചനം ചിലവേറിയ process ആണ്. It is somewhat impossible for men. All the law, court and police only for women.
Chettan ethra paadupettu sahikkunneyendina....kalanjoode..
വിവാഹ ശേഷം നിങ്ങളുടെ ജീവിതത്തിൽ നല്ല പ്രശ്നം ഉണ്ട്, ഇത് മൂലം മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്.
നന്ദി നമസ്കാരം 🕉️🕉️🕉️
Ma'am innu njan kodathiyil poyapo ennod mediator paranjathum adjust cheyyananu..19 varsham kond eduthathanu divorce enna theerumanam..onno rando divasam kondalla....
കല്യാണം കഴിക്കാതിരിക്കുക
കല്യാണം കഴിമ്പോഴല്ലേ തനിക്കോണം ഓരോരുത്തരുടെ തനിനിറം അറിയുന്നേ.. എന്ത്ചെയ്യാൻ എന്തായാലും ഏല്ലാവർക്കും ഒരു ജീവിതം വേണം നീ റയും പോലെയല്ല....
Exactly verthe enthina risk edukunne
@@believer44 pandu randu pear marriage chaithathu kondanu ningal ingene eyuthan edayayathu
നിങ്ങൾ കല്ല്യണം കഴിച്ചില്ലേ ഡിവോഴ്സ് ആണങ്കിൽ ഇനിയും നിങ്ങൾ കല്ല്യണം കഴിക്കും
@@Ranjith-ni9fn ഞാൻ കല്ല്യാണം kazhikano എന്ന് ഞാൻ തീരുമാനിക്കും.
വളരെ നല്ല കാര്യമാണ് പറഞ്ഞത്
പക്ഷേ ഇത് സ്ത്രീ പക്ഷപാതപരമായ ണ് അവതരിപ്പിച്ചിരിക്കുന്നത്
സ്ത്രീകളുടെസ്വഭാവ വൈകല്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പുരുഷന്മാരും ഉണ്ട്
അവരെ കൂടി പരിഗണിച്ച് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു എങ്കിൽ വളരെ നന്നായേനെ
good
തയവു ചെയ്തു കെട്ടിയ പെണ്ണിനെ വേണ്ടേൽ ഡിവോയ്‌സ് കൊടുക്കുക അല്ലാതെ ഇട്ട് വട്ടം കറക്കരുത്
Sure
ദയവ് ചെയ്ത് നിങ്ങൾ വീണ്ടും കല്ല്യണം കഴിക്കാതിരിക്കുക. ..ഇവിടെ 99%ആളുകളും വീണ്ടും കല്ല്യണം കഴിക്കും
I'm suffering hard from my narcissistic father and the advice I got from my relatives was to adjust no matter what he is your dad..Finally I took the courage to leave him..now doing a part time job and doing my studies. Life is hard but I've mental peace 😊
Same here girl. Vidyabhyasam vaangi eduth njanum Ente chechiyum veettinn odi rekshapettu. Hard thing is still my mom is not able to leave him.
the society will never understand this until and unless they suffer the same
Mental peace is very important👍🏼
Good ഡിസിഷൻ ...നമുക്കു ബഹുമാനം തരാത്ത ആളുകളെ സ്വൊന്തം മാതാ പിതാക്കൾ ആയാലും തിരിച്ചു ബഹുമാനിക്കേണ്ട ആവശ്യമില്ല. ....
@@drardra Same my mom too..Love marriage ayirun..and no matter what he is she loves him lot even though he abuse her in all ways..
ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി
1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും
📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും
2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം
ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം
3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക
📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം...
4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല
📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്.
5) ഈഗോയുടെ അങ്ങേ അറ്റം
📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio )
6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ്
📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും
7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല
മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ്
8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല
പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private.
9) സ്വയം ബോധം ഉണ്ടാവില്ല
അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല
10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല
വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം
10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും.
11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല
12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking)
Remedies 👇
Be self aware all the time
ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക.
Very relatable from my experienxe
@@sindurajeev7573 are you ok now ?
@@sindurajeev7573 you ok now
@@sindurajeev7573 how are you now everything ok
@@sindurajeev7573 hm
Advocate Madom പറയുന്നത് ജനങ്ങൾക്ക് വളരെയധികം അറിവ് നൽകുന്ന Vital points ആണ്. Thank you Advocate .
I agree 100%. Nobody should stay in an abusive relationship. My question is where can she go if she is from a poor background. There aren't many options for them except putting the children in an orphanage and go and work as a house maid. It will be good if there are some organisations that will help those who are leaving toxic relationships.
👍
ഒരു Narcissist ൻ്റെ കൂടെ ഉള്ള ജീവിതം നിങ്ങളെ psycho ആക്കും. അവർ പറയുന്നതിനേക്കുറിച്ചോ ചെയ്യുന്നതിനെക്കുറിച്ചോ അവർക്ക് ബോധം ഉണ്ടാവില്ല എന്നതാണ് വാസ്തവം. Empathy centre അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ സ്വയം ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് അവർക്ക് മനസ്സിലാവില്ല. സമൂഹത്തിൽ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പറ്റില്ല. ( Praise in public, criticism in private). അവരുടെ താളത്തിന് ഒത്ത് തുള്ളിയാൽ മരണം ഉറപ്പാണ്.
ഞാൻ മരണത്തിൽ നിന്നും രക്ഷപെട്ടു
💯💯
@@SheebaJ-zk9fz great 🙏
Exactly
@@shaijulalm.s3160 🧐
കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാം സഹിക്കുന്ന ഒരാളാണ് ഞാൻ
ഞാനും സഹിക്കുന്നു
😔😔
ഇവിടെ ആരും ആണുങ്ങളെ ഉപദേശിക്കാൻ വരില്ലേ??? എവിടെങ്കിലും ഒരു പെണ്ണ് കാലു കാണിച്ചാൽ പെണ്ണുങ്ങളെ മൊത്തം ഉപദേശിച്ചു നേരെയാക്കാൻ വെട്ടുകിളിക്കൂട്ടം വരുന്നത് കാണാം. ഇവിടെ ജോഷ്‌ടോക്കിൽ വന്നു ജീവിതം പറഞ്ഞതിൽ ഭൂരിഭാഗവും ഇരകളായ സ്ത്രീകളാണ് , അതിന്റെയൊന്നും കമന്റ് ബോക്സിൽ ഒറ്റയെണ്ണം ആണുങ്ങളെ ഉപദേശിച്ചു ഞാൻ കണ്ടിട്ടില്ല
Exactly
Well said❤
സമൂഹം അങ്ങനെ ആക്കി. ..പതുക്കെ മാറി വരുന്നുണ്ട്. ..ഒരു തലമുറ കൂടി ചത്തു തീരണം. ..മുഴുവൻ മാറാൻ. .....
@@jinopaul52 It won't change in India
നഴ്‌സിസിസം ആണുങ്ങളിലും അതേപോലെ തന്നെ പെണ്ണുങ്ങളിലും ഉണ്ട്. അത് ആണുങ്ങളുടെ മാത്രം പേരിലേക്ക് മാറ്റണ്ട.
You are a phoenix by all means 🔥
എത്ര കൃത്യമായി പറഞ്ഞു. അഭിനന്ദനം.
Living together ആണ് നല്ലത്
My favourite fire women ❤
വളരെ നല്ല പ്രഭാഷണം ഓരേ പെൺകുട്ടികളു ചിന്തിച്ച് ജീവിക്കുക.
Really brilliant and awakening speech mam❤ proud of you..... Really a blessing to our society
മാര്യേജ് കഴിഞ്ഞിട്ടും ലൈഫ് atraction ഇല്ലാതെ,മാമിന്റെ അതെ ലൈഫ് singil ആകുന്നത് ആണ് better
വിവാഹം ചെയ്യുന്നില്ല എന്ന് പറയുന്നവർക്ക് തീർച്ചയായും ഒരു സ്വകാര്യ സുഹൃത്ത് ഉണ്ടായിരിക്കും.
വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്.
ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം.
സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ
വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
Hats off to Adv Shaila Rani!
Good and ക്ലിയർ explanation!!!!!
പെൺകുട്ടികൾ വളരെ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട, എന്നാൽ ആരും പറഞ്ഞു തരാത്തത് ആയ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് മാഡം ഇവിടെ സംസാരിച്ചത്.
പീഡനം അനുഭവിക്കുന്നവരോട് പറയാനുള്ളത്, വിവാഹം കഴിച്ചെന്നു കരുതി ഒരിക്കലും മാനസിക പീഡനം ആയാലും ശാരീരിക പീഡനം ആയാലും സഹിക്കാതെ വിവാഹമോചനം തേടുക. നിങ്ങളെ ദ്രോഹിക്കാൻ ഈ ലോകത്ത് ആർക്കും അർഹതയില്ലെന്നും മനസ്സിലാക്കുക. ബഹുമാനിക്കപ്പെടുന്നത്, സ്നേഹിക്കപ്പെടുന്നതും ഒക്കെ ആരും തരുന്ന ഔദാര്യമല്ല, അത് നിങ്ങളുടെ ജന്മാവകാശമാണ്. നിങ്ങളുടെ ജന്മാവകാശം നിഷേധിക്കപ്പെടുന്ന ഇടത്ത് ജീവിക്കുന്നത് കൊണ്ട് കൂടുതൽ ദോഷങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ധൈര്യപൂർവ്വം മുന്നോട്ടുപോയി ജീവിതം തിരിച്ചുപിടിക്കുക.
ഫോൺ നബർ കിട്ടുമോ : മേഡത്തിന്റെ സ്ഥലം എവിടെ ആണ്
കുറച്ചു വൈകിയാലും നല്ല partner നെ കണ്ടെത്തുക....
Interact cheythittum manassilakkan pattatha chila chettakal😍und
നല്ല പ്രഭാഷണം👍🏻👍🏻👍🏻
It is girls like you who give confidence to the unfortunate Thank you
Excellent talk
Spread awareness about Narcissistic Personality Disorder.
Normal society is not bothered..
എൻ്റെ അനുഭവം പറയട്ടെ, കല്യാണം കഴിച്ചതിനു ശേഷം കഴിച്ച ആളെ പ്രണയിക്കുക അതൊരു വേറിട്ട അനുഭവമാണ്
Yes parity check is important. Observe and check with queries before deciding on partner. Moreover we should penalise groom or even bride for vouching for no abuse or showing narcissist behaviour but misbehaving after marriage, as an act of deterrence.
Medathinte afiprayama u enikumgood advice
Mamma.... Enku othiri eshtani❤
MentLe torture cheyyunna husbsndine enthu cheyyanam
Premikkumbolum ,proposal nadathumbolum kurach koode wise ayi chinthichal kure prasnangal marum..age,paisa,job,glamour,e factors nu valya importance kodukkathe alde nature manasilakkan nokkuka.
Yes മൈ വൈഫ് every ടൈം money ഗോൾഡ് ഇഷ്യൂ മേക്കിങ്. I have പ്രോബ്ലം കേസ് ഗൾഫിൽ നാട്ടിൽ ലാൻഡ് ഹൌസ് ർ ർ വൈഫ് ഗോൾഡ് ടേക്ക് ആഫ്റ്റർ പ്രോബ്ലം കമിങ് ഓക്കേ. Not coming my house
എപ്പോഴും നല്ല കാര്യങ്ങൾ പറഞ്ഞു
ഈ വിവരം കെട്ട പെണ്ണുങ്ങൾ കാരണം എത്രയോ പുരുഷന്മാർ ബുദ്ധിമുട്ടുന്നു
Super, excellent explanation thanks a lot 🙏 molu.
Nice presentation. It shows you suffered a lot .it's a golden words for witims
ഞാൻ പറയുന്നത് സഹിക്കാനും ക്ഷമിക്കാനും കഴിയുന്നത് തന്നെയാണ് ഇവർക്കെതിരെ നിയമനടപടിയുമായി പോയാൽ ജീവിതം കട്ടപ്പൊകയാണ് എത്ര കാലം എത്ര വർഷം ഈ കേസുമായി നടക്കണം അതിനേക്കാൾ നല്ലത് സഹിക്കുന്നതല്ലേ😅
Kuttikal 'samoohithinte' asset o? Ningalodu aru paranju ee blunder?
I appreciate your attitude....
അറബികളുടെ ഇടയിൽ വിവാഹ മോചനം കുറവാണ്, ചുരുങ്ങിയത് 4 ഭാര്യമാർകാണും ഒരു വീട്ടിൽ, ഒരു ഭാര്യയും ധൈര്യപ്പെട്ടു ഭർത്താവിനെ ബുദ്ധിമുട്ടിക്കില്ല, ഒരു അറബി ഭർത്താവും ഭാര്യയുടെ പീഡനം കൊണ്ടു ആത്മഹത്യ ചെയ്യുന്നുമില്ല, പിന്നെ സായിപ്പിന്റെ രീതിയും കൊള്ളാം, വിവാഹം നാം വിലകൊടുത്തു വാങ്ങുന്ന ചങ്ങല ആണ്.
Don't marry, live happily alone
Well said and very motivative
How true words😍😍😍😍😍
എന്ത് സ്മാർട്ട് Lady
Big Salute Madam
True😔😔😔ഇന്നൊക്കെ നടക്കും
Hi Ma'am,
I Appreciate & It's been a Good session . But unfortunately in this talk session 90% you supported Ladies & rest 10% for Men.
Pls don't stand completely with one gender. Stand with the right person without any gender difference.
And a kindly advice, Single - marital status of life isn't a good advice to the youngster, Yep that's upto an individual with respect. But if Family is ❤
Goodspeakingmadam❤️❤️❤️❤️❤️
Nannayitt paranju
ജീവിതത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ മണ്ടതരം ആണ് മാര്യേജ് അത് കുറച്ചു കഴിഞ്ഞു മാത്രമേ മനസ്സിൽ ആകുള്ളൂ
സത്യമാണ്. വിവാഹ ശേഷം എന്റെ മകൾ ഒത്തിരി സഹിച്ചു. അവളുടെ സൗമ്യ സ്വഭാവം പോലും വളരെ മാറിപ്പോയി.
കുറേ ക്ഷമിച്ചു. സഹിച്ചു .
ഡിവോഴ്സ് കിട്ടാൻ വേണ്ടി ശ്രമിക്കുന്നു ഇപ്പോൾ...
Mam super
Good വീഡിയോ 👍❤️
Good video ❤❤❤
Nalla talk thanks
Mother in law kayyil ninnula verbal abuse aanu main prblm hus aanel vtil thanne nilkan nirbandhikunnu aalu jolikh poyal pinneed verbally enne exploit cheyunnu
മിക്ക പ്രശ്‌നങ്ങളും ഉടലെടുക്കുന്നത് സ്വർണം കാരണമാണ്.
❤❤❤❤❤❤
Enikk divorce venam.... Thallum idiyum onnumilla pakshe... Maanasikamayi oru aduppamo thalparyamo onnumilla.... Ennum pathiv pole jolikku pokunnu kuttikale schoolil vidunnu veet joli cheyyunnu vayikunneram varunnu kazhippu kazinj... Appuram ippuram kidakkunnu... Oru samsaramo, onnum thanneyilla 10 varshamayi maduthu.. Piller aayi ennu paranj adjust cheythu maduthu... 😔 oru sandhoshavum illa ella dhivasavum inghane pokunnu.... Vayya marikkan pediya allekil.......... 😕
Enikk oru motivation class vendi varum.... Njn epo marrge nooday intrst ellathay ayi kond erikuva🙂ath ndha angna!
You are right
Good message 👍
വിവാഹം കയിഞ്ഞ് ഒരു വർഷം ആകുന്നതിനു മുമ്പ് ഡിവോയ്‌സ്....
അങ്ങനെ ചെയ്യ്ൻ പറ്റുവോ ഒരു വർഷം എങ്കിലും ആവണ്ടേ
@@Mullapoovno ..eppo cheyam.puthiya kodathi vidhi undu
Thank you madam
Bear in mind, 2500 single consultations for a Vakkeel, think before divorce Mutual or By court. I have been paying a 250000 at least for my case.
Who did you go for consultation.Charging you too much.For men ,not much hope in Family court.
Toxic ayittulla ladiesum und. Avar husbandine torture cheyyum. Athum maranam
Narcissist ayavare akatti nirthuka . Aan ayalum penn ayalum
നിങ്ങൾ പറഞ്ഞത് വളരെ നന്നായി ഞാനും അതെ അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്
What you say is totally right.
There are some ladies misusing the law by claiming huge amount of alimony.Men and women are equal,why man only should pay money.Very sad .
വിവാഹ വാഗ്ദാനം നൽകി കല്യാണം കഴിക്കാൻ ഇഷ്ടം അല്ലായിരുന്നു ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞപ്പോ കെട്ടി
ഇപ്പൊ മെന്റലി abuse ചെയ്തു കൊണ്ടിരിക്കുന്നു ആത്മഹത്യ പ്രേരണ ഉണ്ട് ഇല്ല കേസ് കൊടുത്തു 498 ഫയൽ ഇട്ടു ഒരു മോള് ഉണ്ട് അയാളെ ജയിലിൽ ഇടാൻ എനിക്ക് താല്പര്യം ഇല്ല പക്ഷെ എന്റെ സ്വർണം എടുത്തത് തരണം മെന്റലി abuse അയാള് നിർത്തണം എന്താ ചെയ്യാ
എന്റേത് ഇത് തന്നെ പ്രശ്നം
Enta yum tha seen but kuttila
Correct.👍👍👍👍
Qut voice I like it
മാം എന്റെ ഒരു friend ആളുക്കും ഭർത്താവിനും ഡിവേഴ്സ് വേണം 2 ആൾക്കും സമ്മതം ആണ് അതിന് എവിടെ ആണ് കൊടുക്കേണ്ടത് എത്ര ടൈം എടുക്കും മറുപടി പ്രതീക്ഷിക്കുന്നു
Not everybody like that people hear this Hindus and christians will get discourage the marriage .If we follow all this but Will be in 20yrs sharia law.Muslims will be majority in Kerala may be in india..I would say husband and wife respect each other and care for each other..Could not hurt each other...
Thannk you.
👌👍🙏💐
ചേച്ചി... ഒരു സ്ത്രീ മറ്റൊരു സ്ത്രീ യെ എത്ര മാത്രം കുടുംബ ജീവിതത്തിൽ ഉൾകൊള്ളും.. ഐ മീൻ inlaws, സിസ്റ്റേഴ്സ്,
Oru marriage cheyththinte result 6yearsnu sheshm ente makal divorce ayi ippol depressionnu medicine edukkunnu 😌😌
👍🏻👍🏻
ഏതാണ്ട് രണ്ടു വർഷത്തിൽ അധികം പരിചയം ഉണ്ടായിട്ടും നിങ്ങൾക്ക് "Right Person" കണ്ടെത്താൻ പറ്റി യില്ലായിരുന്നോ
Josh talks eniku ishtamulla channal...enny suicide yil ninnum depressionil ninnum...pinthirippicha channal.....❤❤❤❤❤❤
Nan epole anufavichomd erikkunniui😢😢
Dairyathode relation il ninnu purathuvaruu
Njanum 😥😥
Njumm
Thanks mam
True
God bless you ❤
❤🎉
Orma und... ❤❤
❤
Yes mam
👍