ഹായ് ഞാൻ ഇപ്പോൾ ഭർത്താവ് വിൻ്റെ വീട്ടിൽ നിന്നും കച്ചറയുണ്ടായി എൻ്റെ വിട്ടിൽ വന്നിരിക്കുകയാണ്.രണ്ടു വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഒരു വയസ്സ് ആയ മോൾ ഉണ്ട്. ഭർത്താവും മാതാവും ചേർന്ന് ഒരുപാട് മാനസ്സികവും ശാരീരികവും മായി പിഡനങ്ങൾ ആണ് . ഭർത്താവിന്റെ മാതാവാണ് ഇതിനുകാരണം എന്നെയും ഭർത്താവിനെയും അകറ്റുകയാണ്.കുട്ടിക്ക് ചിലവിനു പോലും തരുന്നില്ല. ഞാൻ ഒരു മോൾ ഒള്ളു ഉമ്മാക്ക് എനിക്ക് ജീവച്ചലെ പറ്റൂ.. വന്നിട്ട് മൂന്ന് മാസം ആയി ഇതു വരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഭർത്താവ് അമ്മ മാത്രം മതി അമ്മയെ വട്ടു വരില്ല എന്നാണ് പറയുന്നത്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? നിയമം എന്തായിരിക്കും
Wonder why this "mama 's boy" got married!!🤔😖🤬 take him to a marital counselor and psychiatrist or psychologist. Make a decision soon whether to go ahead in a marital relationship with this *"overgrown kid"☹
Same ayittanu husband um courtil case file cheytekkunne suicide tendency and ( എന്നെ husband ന്റെ വീട്ടുകാർ കൊല്ലും എന്നു പേടി) ഇതൊക്കെയാണ് എന്റെ manasika രോഗം enna peril ahnu ഫയൽ cheytekunne...
Schizophrenia mental disease aayi consider cheyyumo? Bharya kuttikalae nokkunnila.... Bharthaavu exparte gwop eduthu.... what can be the probable outcome from the case kindly clarify
മാഡം നമസ്കാരം കുടുംബകോടതിയിലെ കേസ് ഫയൽ ചെയ്തപ്പോൾ വൈഫ്. ഹസ്ബൻഡ് നമ്മുടെ കയ്യിലുള്ള സ്ഥലം അറ്റാച്മെന്റിന് കൊടുത്തു കഴിഞ്ഞാൽ. അത് അറ്റാച്ച്മെന്റ് ആയി കഴിഞ്ഞാൽ. നമുക്ക് ഭൂമിയിൽ നിന്നുള്ള വരുമാനം തേങ്ങയാണോ അല്ലെങ്കിൽ അടക്കയാണോ അല്ലെങ്കിൽ വേറെ എന്ത് വരുമാനങ്ങളും നമുക്ക് എടുക്കാൻ പറ്റില്ലേ ഇങ്ങനെയുള്ള വരുമാനങ്ങൾ എടുക്കാൻ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ഒന്ന് മേടത്തിന്റെവീഡിയോയിൽ കൂട്ടിച്ചേർക്കണേ
No genuine husband or wife will leave the other person for it..if its manageable...its misused by people like NPD, BPD or other personality dirsders, or bipolar.( which comes with a co-concurring disorder such as NPD, BPD etc)...who will blame shift...I asked her to undergo treatment for her anger issues, she is highly educated also... she immidietly gave case saying I was having mental illness...avshyam illathe kore psychology padikkendi vannu..evide engilum useful aavatte..you cannot change an NPD, they also wont take treatment...
മീഡിയേഷൻസെന്ററിലെ മീഡിയേറ്റർ ഏതെങ്കിലും ഒരു കക്ഷിക്ക് അനുകൂലമായി നിന്ന് മറ്റേകക്ഷിയോട് ഡിവോഴ്സ്നു fource ചൈയ്യാൻ അധികാരമുണ്ടോ.. അങ്ങനെ fource ചെയ്യുന്ന വ്യക്തിയെ പിന്നീട് അങ്ങോട്ട് അവോയ്ഡ് ചെയ്യുന്നതിൽ നിയമപരമായി എന്തെങ്കിലും പ്രശ്നം ഞാൻ നേരിടേണ്ടി വരുമോ..
സുനിത Madom ഞാൻ ഭർത്താവിന് എതിരെ കൊടുത്ത എംസി പെറ്റീഷന് മറുപടിയായി ഭർത്താവ് കൊടുത്ത എംസി കൗണ്ടറിൽ കൂടെ താമസിച്ച കാലയളവിൽ മാനസികാവസ്ഥ മാനസികാവസ്ഥ ശരിയല്ലാത്ത നിലക്കാണ് ഹർജിക്കാരി പെരുമാറിയിട്ടുള്ളത്. ഹരിജിക്കാരിക്ക് ലൈംഗിക ശേഷിയില്ല. വിവാഹ ബന്ധത്തിൽ താത്പര്യമില്ലാത്ത നിലക്കാണ് പെരുമാറിയിട്ടുള്ളത് എന്ന് വ്യാജമായി കൊടുത്തിരിക്കുന്നു. ഇത് തെളിയിക്കാനുള്ള മെഡിക്കൽ പ്രൂഫുകളൊന്നും ഭർത്താവ് ഹാജരാക്കിയിട്ടില്ല. ഇത് തെളിയിക്കേണ്ടത് ആരാണ്? ഇതിനെതിരെ case കൊടുക്കുവാൻ പറ്റുമോ ? ഏതൊക്കെ വകുപ്പുകളിൽ case കൊടുക്കാം.?
മാഡം പഞ്ചായത്തിൽ. മുനിസിപ്പാലിറ്റിയിലും രെജിസ്റ്റർ ചെയ്യാത്ത വിവാഹം നിയമപരമായി വാല്യൂ ഉണ്ടോ സമുദായത്തിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട് ഒന്ന് പറഞ്ഞു തരാമോ
ഹായ് ഞാൻ ഇപ്പോൾ ഭർത്താവ് വിൻ്റെ വീട്ടിൽ നിന്നും കച്ചറയുണ്ടായി എൻ്റെ വിട്ടിൽ വന്നിരിക്കുകയാണ്.രണ്ടു വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഒരു വയസ്സ് ആയ മോൾ ഉണ്ട്. ഭർത്താവും മാതാവും ചേർന്ന് ഒരുപാട് മാനസ്സികവും ശാരീരികവും മായി പിഡനങ്ങൾ ആണ് . ഭർത്താവിന്റെ മാതാവാണ് ഇതിനുകാരണം എന്നെയും ഭർത്താവിനെയും അകറ്റുകയാണ്.കുട്ടിക്ക് ചിലവിനു പോലും തരുന്നില്ല.
ഞാൻ ഒരു മോൾ ഒള്ളു ഉമ്മാക്ക് എനിക്ക് ജീവച്ചലെ പറ്റൂ.. വന്നിട്ട് മൂന്ന് മാസം ആയി ഇതു വരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഭർത്താവ് അമ്മ മാത്രം മതി അമ്മയെ വട്ടു വരില്ല എന്നാണ് പറയുന്നത്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? നിയമം എന്തായിരിക്കും
Wonder why this "mama 's boy" got married!!🤔😖🤬 take him to a marital counselor and psychiatrist or psychologist. Make a decision soon whether to go ahead in a marital relationship with this *"overgrown kid"☹
🤔
😢
Ente hus eniku manasika rogam undee ennu paranju..fake ayi parayunuu.. appo kodathi ennode.. test cheyan parayumoo.. athil eniku rogam illa ennu thelinjal ..divorce husbandinu kittilallooo
Njanum eebavasthayanu eniku pruchatan patum otsam manasikam ente wifinundu eniku 5year oru penkochine undu randumasamullapol aval avalude veetil poyatha pineedu bariyude veetukaro bariyo onu pone vilikuka polum chaithitilla kochinu avalude asukam undu eni njan enthanu chayendathu
Samshaya rogham ulla barthavanenghil baryak divorce kitto 2 kuttikalum koodi undenghil enthayirikum avastha
Mam, husband nte peedanam Karanam njn suicide nu sramichu
Epo suicide tendency enn paranjan ayal divorce file cheythath.what can I do
Pls reply mam
Hi njanu ithupole oru avasthayilanu
Same ayittanu husband um courtil case file cheytekkunne suicide tendency and ( എന്നെ husband ന്റെ വീട്ടുകാർ കൊല്ലും എന്നു പേടി) ഇതൊക്കെയാണ് എന്റെ manasika രോഗം enna peril ahnu ഫയൽ cheytekunne...
@@Zerazera98ningal maintenance ethraya vangana case yil
Schizophrenia mental disease aayi consider cheyyumo? Bharya kuttikalae nokkunnila....
Bharthaavu exparte gwop eduthu.... what can be the probable outcome from the case kindly clarify
Hello ma'am ..sugamano...
njan kandirikkanum kelkkanum varunnu ❤🌹🙏
മാഡം നമസ്കാരം കുടുംബകോടതിയിലെ കേസ് ഫയൽ ചെയ്തപ്പോൾ വൈഫ്. ഹസ്ബൻഡ് നമ്മുടെ കയ്യിലുള്ള സ്ഥലം അറ്റാച്മെന്റിന് കൊടുത്തു കഴിഞ്ഞാൽ. അത് അറ്റാച്ച്മെന്റ് ആയി കഴിഞ്ഞാൽ. നമുക്ക് ഭൂമിയിൽ നിന്നുള്ള വരുമാനം തേങ്ങയാണോ അല്ലെങ്കിൽ അടക്കയാണോ അല്ലെങ്കിൽ വേറെ എന്ത് വരുമാനങ്ങളും നമുക്ക് എടുക്കാൻ പറ്റില്ലേ ഇങ്ങനെയുള്ള വരുമാനങ്ങൾ എടുക്കാൻ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ഒന്ന് മേടത്തിന്റെവീഡിയോയിൽ കൂട്ടിച്ചേർക്കണേ
helo dear mam❤
Mam partnerinn mental disorder undenkil ath treat cheyyan provision undo??
yes ..depends upon the nature of disease..if it is severe and he/she is not willing for treatment then we can seek court order.
@@AdvShailaRani Thanks Mam.
Husbandinte veetukar yennem yente veetukarem pattichu. Ayal oru npd aanu yente monem kondu poyi 😢kanan polum pattunilla
No genuine husband or wife will leave the other person for it..if its manageable...its misused by people like NPD, BPD or other personality dirsders, or bipolar.( which comes with a co-concurring disorder such as NPD, BPD etc)...who will blame shift...I asked her to undergo treatment for her anger issues, she is highly educated also... she immidietly gave case saying I was having mental illness...avshyam illathe kore psychology padikkendi vannu..evide engilum useful aavatte..you cannot change an NPD, they also wont take treatment...
as checking ones phone is illegal we cannot submit such evidence . right
Hi maam
Npd പ്രശ്നം ഡിവൊവേഴ്‌സിന് കാരണം ആകുമോ?
Mental and physical torture divorce nu ground akum
Reply mamm in pliz
മീഡിയേഷൻസെന്ററിലെ മീഡിയേറ്റർ ഏതെങ്കിലും ഒരു കക്ഷിക്ക് അനുകൂലമായി നിന്ന് മറ്റേകക്ഷിയോട് ഡിവോഴ്സ്നു fource ചൈയ്യാൻ അധികാരമുണ്ടോ.. അങ്ങനെ fource ചെയ്യുന്ന വ്യക്തിയെ പിന്നീട് അങ്ങോട്ട് അവോയ്ഡ് ചെയ്യുന്നതിൽ നിയമപരമായി എന്തെങ്കിലും പ്രശ്നം ഞാൻ നേരിടേണ്ടി വരുമോ..
Mediator orikalum angane cheyyan padilla
Hi
🙏🙏
how can we prove mental cruelty
കോടതി സൈക്യാട്രിസ്റ്റിന് ഫോർവേഡ് ചെയ്യമോ
എന്തിനാ ഒരു എസ്ക്യൂസ്...... എല്ലാവരും ഡിവോഴ്സ് ആകട്ടെ....... ചിലവ് ആണ് പ്രധാനം......
സുനിത
Madom
ഞാൻ ഭർത്താവിന് എതിരെ കൊടുത്ത എംസി പെറ്റീഷന് മറുപടിയായി ഭർത്താവ് കൊടുത്ത എംസി കൗണ്ടറിൽ കൂടെ താമസിച്ച കാലയളവിൽ മാനസികാവസ്ഥ മാനസികാവസ്ഥ ശരിയല്ലാത്ത നിലക്കാണ് ഹർജിക്കാരി പെരുമാറിയിട്ടുള്ളത്. ഹരിജിക്കാരിക്ക് ലൈംഗിക ശേഷിയില്ല. വിവാഹ ബന്ധത്തിൽ താത്പര്യമില്ലാത്ത നിലക്കാണ് പെരുമാറിയിട്ടുള്ളത് എന്ന് വ്യാജമായി കൊടുത്തിരിക്കുന്നു. ഇത് തെളിയിക്കാനുള്ള മെഡിക്കൽ പ്രൂഫുകളൊന്നും ഭർത്താവ് ഹാജരാക്കിയിട്ടില്ല. ഇത് തെളിയിക്കേണ്ടത് ആരാണ്? ഇതിനെതിരെ case കൊടുക്കുവാൻ പറ്റുമോ ? ഏതൊക്കെ വകുപ്പുകളിൽ case കൊടുക്കാം.?
Hi