കിഡ്നി തകരാർ തുടങ്ങുമ്പോൾ തന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Kidney Disease Malayalam

Поділитися
Вставка
  • Опубліковано 22 вер 2024
  • കിഡ്നി തകരാർ തുടങ്ങുമ്പോൾ തന്നെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ.. കിഡ്‌നി രോഗം തിരിച്ചറിയാൻ 2 സിമ്പിൾ ടെസ്റ്റ്..
    കിഡ്‌നി രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഡയാലിസിസ് എങ്ങനെ ഒഴിവാക്കാം
    #kidney #kidneydisease
    Dr. Sanju Rajappan
    MBBS, MD (General Medicine), DNB (Nephrology), Aster Mother Areekode
    CONTACT : +91 6235 000 625

КОМЕНТАРІ • 319

  • @ReghuVadakoote
    @ReghuVadakoote Рік тому +58

    ഇതുപോലെയുള്ള advise തരുന്ന ഡോക്ടർസ് ആണു നമ്മൾക്ക് വേണ്ടത്. ഡോക്ടർ തങ്ങക്കു നമസ്കാരം, നന്ദി.

  • @vasanthatharangini6731
    @vasanthatharangini6731 Рік тому +25

    സാധാരണക്കാർക്കും മനസ്സിലാവും വിധം ലളിതമായ ശയിലി.എനിക്ക് തോന്നും എന്നോട് സംസാരിക്കുകയാണെന്ന്‌.വളരെ നല്ല ഉപദേശം super ❤️❤️❤️🙏🙏🙏

    • @lalammabhaskaran9399
      @lalammabhaskaran9399 10 місяців тому +2

      എന്നോട്, എനിക്ക് പറഞ്ഞു തരുന്ന പോലെ എനിക്ക് തോന്നി 😭

  • @ummerummerpp2058
    @ummerummerpp2058 Рік тому +21

    Sathya പറഞ്ഞത് വളരെ ശരിയാണ് രോഗി എന്ത ങ്കിലും ചോദിച്ചാലും മറുവടി പറയില്ല

    • @amrkarn1961
      @amrkarn1961 7 місяців тому

      രോഗികളുമായുള്ള ആശയവിനിമയം മെഡിക്കൽ നൈതികതയുടെ അടിസ്ഥാന വശമാണ്. ഹെൽത്ത് കെയർ പ്രൊവൈഡർമാർ രോഗികളുമായി ഫലപ്രദമായി ആശയവിനിമയം നടത്താറില്ല , അവരുടെ രോഗനിർണയം, ചികിത്സാ ഓപ്ഷനുകൾ, സാധ്യമായ അപകടസാധ്യതകൾ അല്ലെങ്കിൽ നേട്ടങ്ങൾ എന്നിവ അവർ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കണം . എന്നാൽ മിക്ക മെഡിക്കൽ ഡോക്‌ടർമാരും ആ സമ്പ്രദായം അവഗണിക്കുന്നു.

  • @abdurahman3771
    @abdurahman3771 Рік тому +19

    വളരെ നല്ല വിവരണം. ചെറിയ മെസേജ് അല്ല. ഒത്തിരി വലിയ മെസേജ്. പടച്ചോൻ അനുഗ്രഹിക്കട്ടെ സാറിനെ. 🥰

  • @rameshanp2387
    @rameshanp2387 Рік тому +13

    സാറിന് ഒരുപാട് നന്ദി. ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ സംസാരിച്ചതിന്. കുറെ അറിവുകൾ കിട്ടി. പക്ഷെ ഇത് ചെറിയ മെസ്സേജ് അല്ല സാറേ. വലിയ മെസ്സേജ് തന്നെയാണ്. ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു.❤❤❤🙏

  • @SathyajithVA
    @SathyajithVA Рік тому +526

    മിക്ക പ്രമുഖ ഡോക്ടർമാരും youtube ചാനലിൽ നന്നായി സംസാരിക്കും. എന്നാൽ രോഗികളോട് ഇവർ തീരെ സംസാരിക്കാറില്ല. So sad

    • @AbdulRahim-ni2ys
      @AbdulRahim-ni2ys Рік тому +21

      True

    • @vinishvilson1393
      @vinishvilson1393 Рік тому +18

      യെസ്, പ്രേതേകിച്ചു ആസ്റ്റർ എറണാകുളത്തെ കിഡ്നി ഡോക്ടർസ്

    • @rathnamg8105
      @rathnamg8105 Рік тому +18

      വളരെ ശരിയാണ്... എത്രയോ അനുഭവം ഉണ്ട്

    • @mathews5577
      @mathews5577 Рік тому +12

      Aster oru thatip kendrom aanennu ariyam, pokunnavar sookshikuka

    • @tomythomas2021
      @tomythomas2021 Рік тому +3

      True

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 7 місяців тому +1

    ❤ സർ വളരെ നല്ല അറിവുകൾ. അസുഖങ്ങളെ പറ്റി ഒന്നും അറിയാത്ത സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ സാറിന്റെ വിലപ്പെട്ട സമയം ചിലവഴിച്ചു ഞങ്ങൾക്ക് വേണ്ടി ചിലവഴിച്ചു. 🙏 വളരെയധികം നന്ദിയുണ്ട്

  • @usareport927
    @usareport927 Рік тому +57

    ഇന്ന് നല്ല മനസമാദാനത്തോടെ ജീവിക്കുന്നത്.സ്മാർട്ട് ഫോൺ ഇല്ലാത്തവരും.യൂട്യൂബ് കാണാത്തവരുമാണ്....😂

    • @ThomasPoulose-py8cn
      @ThomasPoulose-py8cn Рік тому

      ഒന്നും ഇല്ല വെറുതെ ഈ ഊള പരിപാടി കാണാതെ ഇരുന്നാൽ ഇവൻമാർ തന്നെ പരിപാടി അവസാനിപ്പിച്ചു കൊള്ളും... ഓരോ ഒലക്കേടെ മൂഡ്..

    • @RadhakrishnanKR-yr8ny
      @RadhakrishnanKR-yr8ny 7 місяців тому

      Correct

    • @Guest-uo3rp
      @Guest-uo3rp 6 місяців тому

      EE RANDU MAHAMARI ELLATHIRUNNAL SUKAMAYI JEEVIKKAM

  • @Allahhelpus-k4u
    @Allahhelpus-k4u 7 місяців тому +4

    ഞാനൊരു കിഡ്നി രോഗിയാണ് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ് എനിക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല ക്രിയാറ്റിൻ കൂടുതലായിരുന്നു എന്ന് മാത്രം ഡയാലിസിസ് വളരേ വേദനയുള്ള പ്രയാസമുള്ള ഒരുപാട് സൈഡ് എഫ്ഫക്റ്റ് ഉള്ള ഒരു ചികിത്സാ രീതിയാണ് അത് കിഡ്നിയേ കൂടുതൽ കേടുവരുത്തും കിഡ്നിയെ എല്ലാവരും സൂക്ഷിക്കുക സ്റ്റീം ബാത്ത് ക്രിയാറ്റിൻ കുറയ്ക്കാൻ നല്ലതാണ്

    • @abeninan4017
      @abeninan4017 7 місяців тому

      Exactly, our sweat glands do the same job as the kidneys.

  • @shafeekvm
    @shafeekvm Рік тому +96

    എല്ലാം ശെരി പക്ഷേ ഒരു doctore കാണാൻ ചെന്നാൽ just മരുന്ന് എഴുതി തന്ന്‌ വിടുക എന്നല്ലാതെ പല doctoresum രോഗത്തിന്റെ അവസ്ഥ അല്ലെങ്കിൽ അതിനെ കുറിച്ച് എന്തെങ്കിലും ഒന്ന് മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞു തരുന്ന പരിപാടി ഇല്ല.. എല്ലാ doctoresum അല്ല എന്നാൽ ഒട്ടുമിക്കവരും അങ്ങനെ ആണ്

  • @sumithadas1750
    @sumithadas1750 7 місяців тому +2

    This doctor is such a good man and good doctor... When Sir was in Apollo hospital Bangalore...since I know sir.i was a staff nurse..
    Good information sir..

  • @jayasugadhan4322
    @jayasugadhan4322 5 місяців тому +1

    parayam ithrayum kooduthal paranjath valiya upakaram thank you doctor

  • @siddiq-yo8hy
    @siddiq-yo8hy 8 місяців тому +2

    വളരെയധികം നല്ല മെസേജ്

  • @mohananp8180
    @mohananp8180 Рік тому +5

    വളരെ വ്യക്തതയാർന്ന വിവരണം , താങ്ക്യൂ സർ

  • @naannynpodees3256
    @naannynpodees3256 7 місяців тому +1

    ഇദ്ദേഹം നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു

  • @vinu181
    @vinu181 Рік тому +9

    Thanks Dr. Sanju for the detailed information 👍 ❤

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 Рік тому +3

    Detail thannathil many congratulations

  • @karunakaranbangad567
    @karunakaranbangad567 8 місяців тому +1

    Thanks Doctor, Kidney problems orupadu manassilakkan kazhinhu.

  • @alexthomas4689
    @alexthomas4689 День тому

    Good explanation.

  • @sobishsobishmariyil6586
    @sobishsobishmariyil6586 Рік тому +2

    ❤ DR.. nalla atharva t hankk

  • @nasserusman8056
    @nasserusman8056 Рік тому +6

    Thank you very much Dr for your valuable information ♥️👍👍

  • @beenaebrahim3797
    @beenaebrahim3797 Рік тому +3

    വളരെ നല്ല ഇൻഫർമേഷൻ താങ്കയു ഡോക്ടർ

  • @mychioce
    @mychioce 5 місяців тому

    Excellent lecture about the relation of kidney and diabetics. Thanks for the important tests described for kidney related ailments and food control for prevention.

  • @MalathiShyamaprasad
    @MalathiShyamaprasad 5 місяців тому

    Thank you Doctor etherabhangiaai ee rogathe manazcilaku vidham vekthamaii vivaranam cheithathinu very very Thank,s Doctor aarum en Gane Paranjape thararilla

  • @elsuantony3532
    @elsuantony3532 Місяць тому

    Thank you doctor for this valuable information

  • @balakrishnanvadakkekara2212
    @balakrishnanvadakkekara2212 6 місяців тому

    Valid advice in simple language to the common man.Thank you Sir.

  • @purushankunju6687
    @purushankunju6687 Рік тому +3

    Good message

  • @shyju724
    @shyju724 Рік тому +2

    Thanks... Well explained

  • @VinodkumarMb-b2h
    @VinodkumarMb-b2h Рік тому +5

    Very good information . Thanks Dr.

  • @kvaccamma7895
    @kvaccamma7895 4 місяці тому

    Very very informativ. like amedical class.thnk. much dr

  • @MayaDevi-kh3ml
    @MayaDevi-kh3ml Рік тому +7

    Thanks Doctorji for the prestigious advises on Kidney diseases

  • @bennypbvr
    @bennypbvr Рік тому +10

    ഡോക്ടർ മാർ.. വർക്ക്‌ ഷോപ്പിൽ ഒരു കാർ testing നു കൊണ്ട് പോകുമ്പോൾ ഉള്ള workshop കാരന്റെ മാനസികവസ്‌ഥ പോലെ ആണു.. Repair നു സാധ്യത ഇല്ല എങ്കിൽ അവർ ദുഖിതരാണ്. Sugar, ഫുഡിൽ control ചെയ്യാവുന്ന അവസ്ഥ യിൽ tablet കൊടുത്തു തുടങ്ങും.. 10/15 വർഷം കഴിയുമ്പോൾ കിഡ്നി രോഗി ആയി.. അപ്പോൾ ഡോക്ടർ വലിയ ഹോസ്പിറ്റലിലേക്ക് വിടും.. അതോടെ എല്ലാം കൈ വിട്ടു പോകും.. അപ്പൊ എന്ത് ചെയ്യും.. ദോശ ഇഡലി കഞ്ഞി ചോറ് ഒക്കെ അരി ആഹാരം ആണു ഇത് തീർത്തും കുറക്കുക.. വ്യായാമം ചെയ്യുക..അങ്ങനെ sugar control ചെയ്യുക..ബേക്കറി food avoid ചെയ്യുക.. ചായ കാപ്പിയിൽ sugar ഇടരുത്.. അങ്ങനെ ഷുഗറിനെ പമ്പ കടത്താം..

  • @InduBiju-n2h
    @InduBiju-n2h Рік тому +4

    Thankyou very much Sir For your valued message

  • @lillyvarghese1836
    @lillyvarghese1836 Рік тому +13

    Valuable information conveyed in simple manner. Thank you doctor 🙏

  • @HakkimS-ft8su
    @HakkimS-ft8su Місяць тому

    Hai dr thanks

  • @minishaji5633
    @minishaji5633 Рік тому +6

    Thank you Doctor sab for the valuable information. God bless you 👌 🙏

  • @paulyjoseph7582
    @paulyjoseph7582 3 місяці тому

    God bless you and your family

  • @Leo-ey6rf
    @Leo-ey6rf Рік тому +2

    Thank you very much ❤️

  • @mohananoyyandyil468
    @mohananoyyandyil468 11 місяців тому

    നല്ല വിവരണം

  • @MohammedAli-of7wu
    @MohammedAli-of7wu 9 місяців тому +1

    Thank you

  • @swalimuhammed4767
    @swalimuhammed4767 Рік тому +1

    Thanku dr🥰

  • @moideenm990
    @moideenm990 Рік тому +6

    മോഡേൺ മെഡിസെൻ വിട്ടു ആളുകൾ ഉടായിപ്പു ചികത്സക്ക് പോവാൻ കാരണം രോഗിക്ക് ഒരു വിശദീകരണം കൊടുക്കാതെ 100 150 രോഗികളെ പരിശോദിക്കുമ്പോൾ എവിടെ സമയം പണത്തിന്റെ ആർത്തി വിട്ടു ഒരു ദിവസം 50 രോഗിയെ നോക്കി കാര്യം വിശ്ദീകരിച്ചാൽ എത്ര നന്നാവും ആളുകൾ ഉടായിപ്പു ചികത്സ തേടി പോവില്ല നിങ്ങൾ ശ്രമിച്ചാൽ കുറെ നന്നാവും

  • @SBindu-x2b
    @SBindu-x2b 7 місяців тому

    respet sir very good thanks god bless you

  • @lekhapushparaj7631
    @lekhapushparaj7631 Рік тому +1

    Thanks doctor.😍😍🙏🙏

  • @ambunairp4641
    @ambunairp4641 9 місяців тому

    Simple but valuable information . thank u docter

  • @abdullapaaris
    @abdullapaaris Рік тому +1

    Good meseg Dr

  • @daisyjames875
    @daisyjames875 8 місяців тому

    Thanku Dr

  • @ashrafkavungal7577
    @ashrafkavungal7577 9 місяців тому

    Thanks doctor ith vare ingane oru messej arum paranju thnnittilla thanks doctore

    • @Shraddha860
      @Shraddha860 9 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @sreedharannair2218
    @sreedharannair2218 3 місяці тому

    Thank you Sir

  • @naannynpodees3256
    @naannynpodees3256 7 місяців тому +2

    ചാനൽ ൽ നന്നായി പറഞ്ഞു മനസ്സിലാക്കി തരും. നേരിട്ട് പോയാൽ വേഗം medicine എഴുതിത്തന്നു പറഞ്ഞുവിടും. ഇതിൽ വരുമാനം കിട്ടുലോ

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ Рік тому +3

    Dr.. എനിക്ക് മുത്രം ഒഴിക്കിബോൾ ഭയങ്കര വയർ വേദന ഉണ്ടായിരുന്നു. മുത്രം ഒഴിക്കുബോൾ ബ്ലഡ്‌ വന്നിരുന്നു. Dr കാണിച്ചപ്പോൾ മുത്രം ടെസ്റ്റ്‌ ചെയ്തു. അതിൽ മൂത്രത്തിൽ പഴുപ്പ് ഉണ്ട്. പിന്നെ മുത്രം Alubim (++) ഉണ്ട്.

  • @aliabraham579
    @aliabraham579 8 місяців тому

    Thank you Dr.

  • @jayaprakashap1199
    @jayaprakashap1199 10 місяців тому +1

    ഇവരെല്ലാം theorical doctors. Practically എത്രയുണ്ടെന്ന് കണ്ടറിയണം.

  • @valsalams7312
    @valsalams7312 3 місяці тому

    Good information 🙏👍

  • @reejabsatheesh4663
    @reejabsatheesh4663 Рік тому +5

    വളരെ നല്ല mesg... 2019 ൽ എനിക്കും nephro treatment വേണ്ടി വന്ന്.. ഈ വിഡിയോയിൽ പറയുന്നപോലെ last സ്റ്റേജ് ലാണ് അറിഞ്ഞത്... Lupes in കിഡ്നി.. Serrum creatinne 5.33 വരെ അറിഞ്ഞില്ല..പ്രോട്ടീനെ ലോസ് ഉണ്ടായിരുന്നു..Admit ആയ സമയത്തു urine നിന്നുപോയി.... അന്ന് 4 ഡയാലിസിസ് വേണ്ടി വന്നു... പതിയെ എല്ലാം ശരിയായി 🙏. Body full നീര് വന്നു.. Medicine start ചെയ്തപ്പോൾ മുടി full കൊഴിഞ്ഞു poyi...last 2 year ആയി medicines ഇല്ല.... Every 6 months review ചെയ്യാറുണ്ട്

    • @reshmaspice2553
      @reshmaspice2553 Рік тому

      Endhu treatment aanu cheythathu enter husband nu creatinine 3.5 aanu

    • @reejabsatheesh4663
      @reejabsatheesh4663 Рік тому

      2 year medicine കഴിച്ചു... Dose കുറച്ചു കൊണ്ടു വന്ന്..medicines ഇല്ലാതെ Createnine ഇപ്പോൾ below 1 ആണ്

    • @mercylouis4257
      @mercylouis4257 Рік тому

      Doctor .enikku criyattinine 2 aanu oru kidney remoovu cheythu 1.7 aayirunnu eppol 2 aanu urinenil pathaundakarud chilappol vellam ethra kudikyanem

    • @manikandanca7424
      @manikandanca7424 Рік тому

      Cauld you give Doctor's details?

    • @priyesh5515
      @priyesh5515 11 місяців тому

      ​@@reejabsatheesh4663
      Treatment ചെയ്തത് എവിടെ നിന്ന് ആണ് ?

  • @thankammamanuel6490
    @thankammamanuel6490 4 місяці тому

    Good massege

  • @sibyjacob3032
    @sibyjacob3032 Рік тому

    Thankyou doctor

  • @kadeejasakeer-yy2np
    @kadeejasakeer-yy2np 4 місяці тому

    താങ്ക് യു സർ

  • @mufeedakv6344
    @mufeedakv6344 6 місяців тому

    Kidney 30 percentage asugam badich kazinjal poornamayum mattan kaziyumooo

  • @payyoob
    @payyoob Рік тому +10

    ഡയാലിസിസ് സെന്റർ വർദ്ധിക്കാൻ കാരണം ഡോക്ടർമാർ മാത്രം. കമ്മീഷൻ വാങ്ങാൻ വേണ്ടി അനാവശ്യമായ ഗുളികകൾ എഴുതി അതുമൂലം കിഡ്നിരോഗികൾ വർധിക്കുന്നു.

    • @sankarviswan6299
      @sankarviswan6299 5 місяців тому

      Kidney 2 ഉം പോയാലും ഡയാലിസിസ് ഇല്ലാതെ തന്നെ 50 വര്‍ഷം വീണ്ടും ജീവിക്കാം, ഈ ഡയാലിസിസ് ചികില്‍സ valare പഴയ chikilsa രീതിയാണ് ഇപ്പോൾ ആരും ഇത് cheyyikkaruthu യിലായിരുന്ന

  • @k.nmohanlal5777
    @k.nmohanlal5777 7 місяців тому

    Dear Sathy count your blessings not your troubles. How nicely this Dr. Explained and guided us. ❤

  • @aps2061
    @aps2061 9 місяців тому

    Good doctor

  • @SandhyaKP-dw6ky
    @SandhyaKP-dw6ky Рік тому +1

    Doctor,,,tv,kendirunna,,kaal,,bayagermai,,neeru,,,vannu,,,,kaale,vedhena,,andhu,,kondenu,,,dr

  • @suniramarakkar9852
    @suniramarakkar9852 Рік тому +1

    Ella Kari pattumo

  • @muhammedayaanck
    @muhammedayaanck Рік тому

    Thanks docter

  • @josephpm5402
    @josephpm5402 11 місяців тому

    Goodadvice

  • @dxbek
    @dxbek 11 місяців тому +2

    Thumb nail പറഞ്ഞത് പോലെ തുടക്കത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ പറഞ്ഞില്ലല്ലോ

  • @rasiyab4984
    @rasiyab4984 5 місяців тому

    Eantea makalydea husbentintea avastha ithaanu

  • @Santhini-pz5xg
    @Santhini-pz5xg 3 місяці тому +1

    😢😢

  • @saju.p8307
    @saju.p8307 5 місяців тому

    Creatine level. Please explain

  • @shamsudheenpokakkillath5678

    Nallad doctor

  • @renjithravindran6636
    @renjithravindran6636 Рік тому +2

    Nalla reethiyil paranju thannu ❤

  • @VinodKumar-gy1yy
    @VinodKumar-gy1yy 7 місяців тому

    Creatin 3.86, no dibetes ckd, lvd age 71 how long it wil take fir dialysis. No redmeat only she takes fush nd veg. Please respond

  • @suphiyansvlogs8034
    @suphiyansvlogs8034 3 місяці тому

    Good 👍

  • @yaseenmk4674
    @yaseenmk4674 Рік тому +1

    👍well said!

  • @sameersoopi5581
    @sameersoopi5581 Рік тому +10

    സാദാരണയായി മൂന്ന്ലിറ്റർ വെള്ളംകുടിച്ച് മൂത്രമൊഴിക്കുമ്പോൾ അത്രതന്നെ യൂറിൻ പുറത്ത്പോകുമോ?? കിഡ്നി രോഗംഉണ്ട്എന്ന് സംശയംഉള്ളവർക്ക്‌ 3ലിറ്റർ വെള്ളംകുടിച്ചാൽ അതെ തോതിൽ തന്നെയാണോ യൂറിൻ പോകുന്നത്.

  • @alimuhammed4783
    @alimuhammed4783 5 місяців тому

    A+kidni avilble financil problum

  • @minipc8440
    @minipc8440 Рік тому

    Very good information.. Thank you sir...

  • @aahahaha2774
    @aahahaha2774 7 місяців тому +2

    ഇതുപോലുള്ള ചാനലും, ആരോഗ്യ മാസികയും നോക്കുന്നവർ രോകമില്ലങ്ങിലും ഇത് ക ദും വായിച്ചും ടെൻഷൻ അടിച്ച് രോഗി ആകും 😂

  • @rukkiyarukku506
    @rukkiyarukku506 Рік тому +6

    എന്റെ മൂത്രത്തിൽ പത ഉണ്ട് രാത്രി എപ്പോ യും മൂത്രം പോകുന്നു ഉണ്ട്

    • @mii254
      @mii254 Рік тому

      അതൊക്കെ എല്ലാവർക്കും ഉണ്ട്.

    • @sajeevs6387
      @sajeevs6387 6 місяців тому

      എനിക്കും ഉണ്ട് ഇനി എന്തു chaium

  • @vipintintu3806
    @vipintintu3806 Рік тому +4

    Iga nephropathy എന്ന അസുഖത്തിന്റെ details ഒന്ന് പറയാമോ sir, അതിന്റെ ട്രീറ്റ്മെന്റും, എങ്ങനെയാണ് അത് മാറ്റിയെടുക്കാൻ കഴിയുക

  • @fathimaishal7906
    @fathimaishal7906 5 місяців тому

    Inganonnum oru doctor's um nammod paranju tharilla

  • @mubassirap2184
    @mubassirap2184 4 місяці тому

    B+ kidny doner ne ആവശ്യമുണ്ട്

  • @kajerardh3057
    @kajerardh3057 8 місяців тому

    Super

  • @sreejakt3730
    @sreejakt3730 Рік тому

    Super super 👍

  • @sabugeorge1355
    @sabugeorge1355 9 місяців тому

    God bless you doctor ❤

  • @560media
    @560media 10 місяців тому

    Ente left kidneyil thazhathayi 4 mm stone und ipo kurach divasamayitt urine epolum yellow aayittanu pokunnath ith kidneyk problm varunnathinte thudakkamano

  • @NishanaRaheem-kj8vr
    @NishanaRaheem-kj8vr Рік тому

    Nde molk 18 vayassayi
    Avalk kidney cyst ind athi kuzappamundo?

  • @ayaancheriyath2628
    @ayaancheriyath2628 Рік тому

    Nighala vannal kanan pattumoo

  • @JosiaPaulson
    @JosiaPaulson Рік тому +2

    Psychiatric medicines kazhichal athu kidney affect cheyyumo

    • @Ytd359
      @Ytd359 Рік тому

      ചെയ്യും കൂടുതല്‍ നാൾ കഴിച്ചാലും

    • @asink998
      @asink998 7 місяців тому

      ​@@Ytd359nooo Ella medicinum athinte side effect indavum

  • @shahidavtk4656
    @shahidavtk4656 Рік тому

    Serum creatinine doctor ezhuthi therathe test cheyyan pattumo?

  • @johnmadackal686
    @johnmadackal686 Рік тому +1

    Sir. P S A Test yearly how many time Iam a prostate patient

    • @Ramu-ie3wr
      @Ramu-ie3wr 5 місяців тому

      മാസത്തിൽ ഒരു തവണ ടെക്സ്റ്റ്‌ ചെയ്യണം

  • @RASHAN637
    @RASHAN637 9 місяців тому +7

    ഇയാൾ നുണ പറയുകയാണ് ചിലപ്പോൾ കിഡ്നി രോഗം ഒരു ലക്ഷണവും കാണിക്കില്ല

  • @santharavi744
    @santharavi744 10 місяців тому

    Very good information 👌🙏🏻

  • @basilmuhammedpullath3618
    @basilmuhammedpullath3618 6 місяців тому

    👍🏻

  • @MayooriMayu
    @MayooriMayu Рік тому +1

    O+ vrikka donete cheyyamm

    • @jeshisham5159
      @jeshisham5159 7 місяців тому +1

      കിഡ്നി ആവശ്യമുണ്ട് റിപ്ലൈ തരു

  • @nibusonu6856
    @nibusonu6856 Рік тому +2

    പ്രഷർ കൂടുതൽ ഉണ്ടെങ്കിൽ കിഡ്നി രോഗം ഉണ്ടാകുമോ

  • @nifada990
    @nifada990 11 місяців тому +1

    Olakanta.muda

  • @mohammedbasheer3658
    @mohammedbasheer3658 Місяць тому

    👍🌷👌

  • @ansil-vt6ki
    @ansil-vt6ki 7 місяців тому +1

    B-ve kidni ആവശ്യം ഉണ്ടെങ്കിൽ കൊടുക്കാൻ തയാർ ആണ്