മുഖം ചെറുപ്പമാകാൻ ചില പൊടിക്കൈകൾ | Best Anti-ageing Tips To Maintain Youthful Face | Dr. Divya Nair

Поділитися
Вставка
  • Опубліковано 11 жов 2024
  • Best Anti-ageing Tips To Maintain Youthful Face | Must know SECRET to an effective anti-aging skincare routine
    മുഖം ചെറുപ്പമാകാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകളെകുറിച്ചാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 639

  • @sajithsuryanarayanan4849
    @sajithsuryanarayanan4849 Рік тому +375

    ആവശ്യത്തിന് സാമ്പത്തികം ഉണ്ടാവുക.മനസ്സമാധാനം ഉണ്ടാവുക.
    ♥♥ നമ്മള്‍ താനെ ചെറുപ്പമാകും ♥♥

  • @aameenc296
    @aameenc296 Рік тому +29

    സൗന്ദര്യവർധക വസ്തുക്കളുടെ പിന്നാലെ പോവാതെ, nalഎല്ലായിപ്പോഴും മനസ്സും ഹൃദയവും സന്തോഷമായിരിക്കുക, exercisn ചെയ്യുക സൗന്ദര്യം താനെ വരും

  • @thamil.838
    @thamil.838 Рік тому +52

    നല്ല doctor എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്നു ( thank you doctor ✌️).......

  • @mallusongsvideos8511
    @mallusongsvideos8511 Рік тому +65

    പാദസരം കൃഷ്ണ വേണി ഒരിക്കലും മറക്കാത്ത കഥാപാത്രം, ഒരുപാട് ഇഷ്ടം 🔥🔥🔥❤️❤️❤️

  • @faisalme920
    @faisalme920 Рік тому +6

    വലിച്ചു വാരി പറയാതെ പോയിന്റുകൾ മാത്രം പറഞ്ഞു ❤

  • @muhammedpp1473
    @muhammedpp1473 Рік тому +8

    Hi.Madam..You Look Like Sumalatha(Old Actress)👍👍

  • @aneeshvm8583
    @aneeshvm8583 10 місяців тому +2

    Which is the good sun cream and moisturizer

    • @DrDivyaNair
      @DrDivyaNair  10 місяців тому

      Video ഇട്ടിട്ടുണ്ട്

  • @sibisibisibi1699
    @sibisibisibi1699 Рік тому +10

    Oily skin nu (face nu) nalla moistarise cream parayaamo please ma'am

  • @bazighaa
    @bazighaa Рік тому +8

    ഡോക്ടറെ പണ്ട് സീരിയലിൽ കാണുമ്പോ ഇതിലും പ്രായം തോന്നിയിരുന്നു. പിന്നെ നിറയെ pimples ഉം ഉണ്ടായിരുന്നു. ഇപ്പോൾ നല്ല സുന്ദരിക്കുട്ടി ആയി. 😅😍

  • @soumyasethumadhavan6901
    @soumyasethumadhavan6901 Рік тому +21

    എന്റെ nose area നല്ല oily ആണ്. കവിൾ സെൻസിറ്റീവ് ഉം ( കുറച്ചു pimple ഉം und) ഏത് മൊയ്‌സ്ച്ചർ ക്രീം ആണ് നല്ലത്

    • @nimmyginesh
      @nimmyginesh Рік тому +1

      Try himalaya aloe Vera gel or derma dew moisturiser

  • @malu8649
    @malu8649 Рік тому +5

    Sunscreen itta face vallathe viyarkunnu ath enthukondanu doctor

  • @athulyae1863
    @athulyae1863 Рік тому +21

    Could you pls suggest a moisturizer for dry skin

  • @nisarnisartp7146
    @nisarnisartp7146 Рік тому +2

    Can yousuggestion which is the best sun screen lotion to use thank you for giving knowledge

  • @ThankiThankam
    @ThankiThankam День тому

    Samadanavum santhoshavum undankil thanne cherupam akum❤

  • @afnafinu640
    @afnafinu640 Рік тому +10

    Dr ,Combination skinnu pattya moisturiser paranju tharumo

  • @baburajkc9706
    @baburajkc9706 Місяць тому +1

    മുടിയുടെ ഉള്ള് കുറയുന്നു volume കൂട്ടാൻ എന്തു ചെയ്യണം ഡോക്ടർ.. Pl reply

    • @DrDivyaNair
      @DrDivyaNair  29 днів тому

      വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്

  • @sreejasreeja6825
    @sreejasreeja6825 Рік тому +15

    Mouth nu chuttumulla karappu maran oru cream paranju tharumo Dr .

    • @alfuandiruvlogs
      @alfuandiruvlogs Рік тому +1

      Njan oru video cheythittund enikku undayirunnu...Dr paranju thanna cream aanu..kojiglo gold..channel ilu video und kandu nokkuttooo

  • @ichuzzzandmummyvlogs5673
    @ichuzzzandmummyvlogs5673 Рік тому +3

    Dr mostruiser oily skin ullavar upayakokano

  • @subhavv4126
    @subhavv4126 Рік тому +3

    Vishamikanonnum ella vayasakumbol enthayalum mukathe mattam varum cream thechalum kurache dhivasathekupollumilla pandathe polle veendum Aakum

  • @sudhas260
    @sudhas260 Рік тому +8

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിനു വളരെ നന്ദി 🙏

    • @DrDivyaNair
      @DrDivyaNair  Рік тому

    • @semeerakp1435
      @semeerakp1435 Рік тому +1

      @@DrDivyaNair doctor paranjathu pole അമിതമായ ഉപയോഗം protection ഒന്നും ചെയ്യാതെ ഇപ്പോള്‍ mugam മൊത്തം അരിമ്പാറkal വരുന്നു ithinentha cheyya

    • @DrDivyaNair
      @DrDivyaNair  Рік тому

      @@semeerakp1435 മെഡിസിൻ ഉണ്ട്. നേരിട്ട് കാണണം

  • @Sezko-b3w
    @Sezko-b3w 7 місяців тому +1

    Dr എന്താ ഭംഗി ❤️

  • @shahilak3178
    @shahilak3178 Рік тому +7

    Dry skin pattiya moisturizer paranj tharumo dr

  • @lmn9420
    @lmn9420 Рік тому +10

    എല്ലാ skin typenum യൂസ് ചെയ്യാൻ പറ്റുന്ന മൊയ്‌സ്ചർ, സൺസ്‌ക്രീൻ ഏതാണ് dr
    സാധാരണക്കാരായ വീട്ടമ്മമാർക് ബ്യൂട്ടിപാർലരിൽ പോകാനോ മുഖം പരിപാലിക്കാനോ സാധിക്കാറില്ല മാഡത്തിന്റെ മറുപടി വളരെ useful ആയിരിക്കും

    • @DrDivyaNair
      @DrDivyaNair  Рік тому

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്. How to select

  • @sayanalekshmi7668
    @sayanalekshmi7668 7 місяців тому

    Mughath apply cheyyan pattiya nalla moistures lotion oder cream etha pls rlpy

  • @abithapk7030
    @abithapk7030 Рік тому +6

    Natural aloevera jel moisture ayi ഉപയോഗിക്കാൻ പറ്റുമോ

  • @rodhastephen343
    @rodhastephen343 Рік тому +2

    Good morning doctor
    I am Rodha stephen
    Enikku Thyroid problam ondu
    33years aayi thudangiyittu.Njangal family aayi Mumbai eil aanu thamasam .Enikku Homoeopathy Treatment aanu eishttam.Oru Dr Venugopal Menon othiri varshangalkku munpe parichayapettirunnu but eippol aa Doctor evideyannu ariyilla.Thankalkku Mumbai eil edhenkilum Homoeopathy Doctor ne ariyamenkil parichayapeduthamo.pls njan eippozha thankale youtube el kandu thudangiyathu.Thankalude program okke kanan thudangi.God Bless you

  • @preetha2362
    @preetha2362 Рік тому +10

    Dr ente dry skin aanu nalla oru moisturizer paranju tharuo

    • @Safeera298
      @Safeera298 Рік тому +1

      Cetaphil moisturizer nalladha

    • @preetha2362
      @preetha2362 Рік тому

      @@Safeera298 tkuu 🙏

    • @Safeera298
      @Safeera298 Рік тому

      @@preetha2362 👍🏻

    • @DrDivyaNair
      @DrDivyaNair  Рік тому +1

      Video ഇട്ടിട്ടുണ്ട്

  • @radhakunnath5765
    @radhakunnath5765 Рік тому +4

    Ethu sunscreen aanu nallath peronnu parayamo

  • @visvin3838
    @visvin3838 Рік тому +6

    Kavil ottunnu എന്തു ചെയ്യാം weight kurachatha 85 il നിന്നും 74 ആയി but kavil vallathe ആയി kannadiyil nokkumpo എനിക്ക് തന്നെ......😒

  • @asifniyas4106
    @asifniyas4106 9 місяців тому

    എന്റെ മുഖത്ത് മുഖകുരു വന്ന പാടാണ് കുഴികൾ ഉണ്ട് കടലമാവ് ഉപയോഗിക്കാമോ ഏത് face wash anu use cheyanam

  • @ajithachu8035
    @ajithachu8035 Рік тому +3

    നല്ല.... അവതരണം 👌

  • @sweetynadasha4933
    @sweetynadasha4933 Рік тому +1

    നല്ല സൺസ്ക്രീൻ. സിറംസ് എങ്ങനെ തിരഞ്ഞെടുക്കാം

    • @DrDivyaNair
      @DrDivyaNair  Рік тому

      വീഡിയോ ഇട്ടിട്ടുണ്ട്. How to select

  • @rahmathp6534
    @rahmathp6534 Рік тому +23

    Dry skin ആയവർക്ക് നല്ല moisturiser suggest ചെയ്യൂ... Pls

  • @athmi548
    @athmi548 Рік тому +5

    കറ്റാർ വാഴ മോസ്ട്രൈസർ ആയി ഉപയോഗിക്കാമോ

  • @thankachanpp1786
    @thankachanpp1786 Рік тому +1

    Ente oily skin aanu ..kurukkal und. pinne open pores um und. ithinu oru pariharam pparnju tharo.. plzz

  • @hasihasi4754
    @hasihasi4754 Рік тому +1

    Moisteris enn parnjal endanu

  • @sruthilaya9098
    @sruthilaya9098 2 місяці тому +2

    Nalloru suncream paranju tharuo.normal skin aanu

    • @DrDivyaNair
      @DrDivyaNair  2 місяці тому +1

      Video ഇട്ടിട്ടുണ്ട്

  • @sumithavijesh8639
    @sumithavijesh8639 Рік тому +2

    Hi mam collegen supplement kazhikunnathu kindu pblm vallathum undo pls replay

  • @sadiqsabiqsadiqsabiq7940
    @sadiqsabiqsadiqsabiq7940 Рік тому +3

    Abc juice daily kudikan pattumo

  • @safnabalakrishnanc7477
    @safnabalakrishnanc7477 Рік тому +2

    Nalla oru sunscream suggest cheiamo?

  • @rajeevvigneswararajeevvign6356
    @rajeevvigneswararajeevvign6356 Місяць тому

    Better sun screen lotion yethanu

  • @tagspidey6092
    @tagspidey6092 Рік тому +25

    Dr. Please suggest a good moisturiser for dry skin

  • @lostbrainsos4355
    @lostbrainsos4355 Рік тому +8

    Dry skin ഉള്ളവർക്കു ഏത് facepack ആണ് use ചെയ്യണ്ടത്

  • @AkbarAkku-z7c
    @AkbarAkku-z7c 2 місяці тому

    Dr. Ee pharmasy moisturizerH bhaviyil skin mosham akumo plz reply

  • @suhailasulu7865
    @suhailasulu7865 Рік тому +10

    Which sunscreen is best for oily skin. Plz reply?

    • @rajeev9383
      @rajeev9383 Рік тому +9

      ഇപ്പം പറഞ്ഞു തരും... 😅
      ഞാൻ മുൻപ് പലപ്രവിശ്യം ചോദിച്ചിട്ടുണ്ട് 😔

    • @ambilynair296
      @ambilynair296 Рік тому +4

      @@rajeev9383 sathyam oru cream um parnjutharilla Dr. Clinic IL chennale tharu

    • @DrDivyaNair
      @DrDivyaNair  Рік тому +3

      @Ambily. സ്കിൻ കാണാതെ എങ്ങനെ പറയും. ഓരോരുത്തരുടെയും സ്കിൻ ടൈപ്പ് അനുസരിച്ചു ഏത് തിരഞ്ഞെടുക്കണം എന്ന് വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

    • @alfuandiruvlogs
      @alfuandiruvlogs Рік тому

      Njan video cheythittund Dr paranju thannathaanu..medical sunscreen..kandu nokku..for oily skin

    • @parvathyps994
      @parvathyps994 Рік тому

      Lotus nte nallatha

  • @jesnajezz
    @jesnajezz 10 місяців тому

    Vaseline mughath theekkunnath nallathaanoo

  • @priyankajose4181
    @priyankajose4181 Рік тому +2

    Baby moisturizer adults use cheytal matiyo..molku cetaphil baby moisturizer aanu use cheyunne..atu tanne use cheyunnatu ok aano

  • @abdulsathar367
    @abdulsathar367 Рік тому +1

    ശ്രമിച്ചു നോക്കട്ടേ - .

  • @eleganztyle
    @eleganztyle Рік тому +22

    ഇപ്പൊ എത്ര വയസ്സുണ്ട്

  • @fathimathshaharabanu7953
    @fathimathshaharabanu7953 Рік тому

    Mam oily skininu patiya moisturiser paranju tharo pls mam

  • @harijamohan679
    @harijamohan679 Рік тому +1

    Excellent message ജി

  • @ummuhabeeb7686
    @ummuhabeeb7686 Місяць тому

    Doctor enik vit d kurvanu so veyil kollumbo sunscreen use cheyano?

  • @MariamaPhilip-o4c
    @MariamaPhilip-o4c Місяць тому

    എന്തെല്ലാം കെമിക്ക ഇല്ലാത്തതും ഉള്ളതും ആയിക്കൊള്ളട്ടെ തേച്ചാലും മനസ്സിന് സന്തോഷം ദൈവം പ്രാർത്ഥനയിലൂടെ തന്നാൽ അവർ ചെറുപ്പമായി തന്നെ ഇരിക്കും നിന്റെ യൗവനം കഴുകനെ പോലെ പൊതുകി വരത്തക്കവണ്ണം അവൻ നിന്റെ വായിക്ക് നന്മകൾ കൊണ്ട് തൃപ്തി വരുത്തും അത് പ്രാർത്ഥനയിൽ കൂടി മാത്രമേ പറ്റൂ🤲

  • @faz2724
    @faz2724 Рік тому +2

    Dr. എനിക്ക് സ്കിൻ dr എയ്തിത്തന്നത് G T MINE CREAM. ഇത് യൂസ് ചെയ്യാൻ pattumo

  • @sonyshinto4365
    @sonyshinto4365 Рік тому +5

    Cash ilaathavarkk athu villa thanneyaa dr

  • @achushiza5811
    @achushiza5811 Рік тому +3

    ente skin oil pinne acne pore skinn aanu....edh moisturizer use cheyyanam...plssss onnu paranju tharu....

    • @geethuvb2536
      @geethuvb2536 Рік тому

      Use plum oil free and fragrance free moisturizer

  • @salammareji1605
    @salammareji1605 Рік тому +3

    Face excise cheyithal cavil ottumo doctor

  • @rajeeshkr3352
    @rajeeshkr3352 Рік тому +3

    Thanku doctor

  • @sajithak1621
    @sajithak1621 Рік тому +1

    Dr.Supera....

  • @lija9625
    @lija9625 Рік тому +14

    Dr ചൂട് മൂലം lip nte 2sideil എനിക്ക് ഉണങ്ങി മൊരിഞ്ഞു വരുന്നു ഉണ്ടായിരുന്നു. അതു മാറി അവിടെ കറുപ്പ് നിറം വന്നു lipnte sideil എന്താണ് maam ഞാൻ ചെയ്യണ്ടത് കറുപ്പ് നിറം മാറി ഒറിജിനൽ നിറം വരാൻ.

  • @Sainanightys
    @Sainanightys 4 місяці тому

    22വയസുള്ള മോൾക്ക് നിറയെ മുഖക്കുരു വരുന്നു, ഒരു ക്രീമോ, എന്തെങ്കിലും ഒരു മെഡിസിൻ പറഞ്ഞു തരുമോ

  • @Surendran.bhaskaran
    @Surendran.bhaskaran 10 місяців тому +1

    Yes..DR..very good.video...👌

  • @thasneemrahoof6947
    @thasneemrahoof6947 Рік тому +1

    Hi mam ...Facial heirs remove cheyyan yedh method aan nalladh
    Facial razor use cheyyamo

  • @archanarenju4244
    @archanarenju4244 10 місяців тому

    Ente pimple undakunna skin anu.eppolum oily anu.....entha cheyande skin dry akathe pimple free akan madam

  • @indujanairc5412
    @indujanairc5412 Рік тому +30

    Mom നല്ലൊരു moisturiser ഏതാണെന്ന് പറയുമോ..dry skin ആണ്

  • @shameerabdu8096
    @shameerabdu8096 Рік тому +2

    Collagin supplyments using any prblm. Would you plse reply

  • @jiffi-cj6lc
    @jiffi-cj6lc Рік тому +8

    3liter വെള്ളം കുടിച്ചിട്ടും എന്തുകൊണ്ട സ്കിൻ dry ആകുന്നെ

  • @aswaniajeesh2686
    @aswaniajeesh2686 Рік тому +2

    Dry skin anu nalla mugakuruvum und, pattiya sun cream and moisture cream paranju tharumo

    • @DrDivyaNair
      @DrDivyaNair  Рік тому

      വീഡിയോ ഇട്ടിട്ടുണ്ട്. എങ്ങനെ select ചെയ്യണമെന്ന്

    • @a_m8b193
      @a_m8b193 Рік тому

      nivya soft moisturizer,clyndamycin mugakkuru maran best aanu

    • @Divdiya
      @Divdiya Рік тому

      Cetaphil

  • @athira.k2874
    @athira.k2874 Рік тому +5

    Home made ayitu enthu monsturature onnu parayamo ??athupole sunscreen prakaram vere enthegilum idan pattumo? (homemade..)

    • @DrDivyaNair
      @DrDivyaNair  Рік тому

      വീഡിയോ ഇട്ടിട്ടുണ്ട്

    • @adithyants1615
      @adithyants1615 Місяць тому

      Dr my faceil, നന്നായി കാക്കപ്പുള്ളി ude, athu andhelum problum ano

  • @vijukv1165
    @vijukv1165 Рік тому +10

    Thank you Dr, Thank you so much

  • @AVGEORGE-y6j
    @AVGEORGE-y6j 10 місяців тому

    Which sunscreen is best for dryskin

  • @anithag9635
    @anithag9635 Рік тому +17

    2-3 age baby skin&hair care cheyamo mam

  • @divyaasas1998
    @divyaasas1998 Рік тому +5

    Nalloru moisture cream parayamo dr

  • @manchukarthik8664
    @manchukarthik8664 Рік тому +11

    പെൺകുട്ടികൾ maturation aayal എന്തൊക്കെ ആഹരങ്ങളാണ് കൊടുക്കേണ്ടത്. Naalpamaraadhi enna thechu കുളിച്ചാൽ നിറം കിട്ടുമോ. Please make a video about it. Please Dr

    • @annaarun9891
      @annaarun9891 Рік тому

      Enthinanu colour? Light brown skin is the best! White people would die to get our colour.. no special food needed at maturity age as long as they eat a healthier diet for example home cooked food and some nuts every day also green leaf is a must! Lots of fish and an egg a day would be perfect! Im a doctor myself so you can trust me 😊

    • @manchukarthik8664
      @manchukarthik8664 Рік тому

      @@annaarun9891 thank you so much for your kind reply

  • @jessyajikumar9326
    @jessyajikumar9326 Рік тому +2

    Ma'am serum apply chethitte alle moisturiser use cheyyandiyathe, please please reply

  • @reebamanoj999
    @reebamanoj999 Рік тому +1

    Oil skin Anu anteathu, Mallory mosturiser parayumo Dr

  • @RafiRafi-in1fx
    @RafiRafi-in1fx 10 місяців тому

    Tometo thechal eganeyundavum

  • @FarhanaShukoor
    @FarhanaShukoor 3 місяці тому

    Hi mam enik 32 years ende dry skin anu but njn oru product use akarilla ,end4 face oro bagath dry ayit black adikunu aeinenda chya

  • @nishacg660
    @nishacg660 Рік тому +3

    Dr face full tiny bumbs und egane mattan ulla enthelum cream parayamo

    • @DrDivyaNair
      @DrDivyaNair  Рік тому

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @anjithaanil1196
    @anjithaanil1196 Рік тому +3

    Nalloru sunscreen um moisture um parayaavoo

    • @DrDivyaNair
      @DrDivyaNair  Рік тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @raufmohd8636
    @raufmohd8636 Рік тому +2

    Njan almond oyil vech massage cheythuuu...kurach kainj....full mugath kuru vannuuu...

  • @ashash7905
    @ashash7905 Рік тому +1

    Moisture aayit alovera use cheydoode.. Veetil ulladaane

  • @divyasreeify
    @divyasreeify Рік тому +1

    Surgery kazinja padukal purame kanatirikkan ottikkavunna sticker undo

  • @arnumon9833
    @arnumon9833 Рік тому +2

    Mam..ente skin sensitive skin ane..suitable ayittulla oru sunscreen and moisturizer parayavo

  • @AneeshaSaji-d2k
    @AneeshaSaji-d2k 7 місяців тому

    Dr. whitening serum use ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും problem undo...two year before ഞാൻ inhaler use ചെയ്തിരുന്നു ..dr.. consultation ആയിരുന്നു. Ipol use ചെയ്യുന്നില്ല
    ചെറിയ cough പ്രശ്നം ഉണ്ട്...ബ്രീതിങ് ചെറിയ ബുദ്ധിമുട്ട് ഉണ്ട് ചിലപ്പോൾ...ഈ serum use ചെയ്താൽ allergy problem ഉണ്ടാകുമോ..

  • @jayasaniyo2567
    @jayasaniyo2567 Рік тому +3

    Silky n stay homeocream very good moisturizer. ......👌✅💯

  • @sajidevicreations8175
    @sajidevicreations8175 Рік тому +14

    Oily skin sunscreen parayamo

  • @Nonstop2345-z1w
    @Nonstop2345-z1w Рік тому +2

    Face massage പുരുഷന്മാർ കൂടുതലും ബാർബർ ഷോപ്പിൽ ചെന്നാണ് ചെയ്യുന്നത് ഒന്നും പഠിക്കാതെയാണ് ബാർബർഷോപ്പിൽ ഉള്ളവർ ഫേസ് മസാജ് ചെയ്തു തരുന്നത് . ഏതൊക്കെ രീതിയിൽ ഫെയ്സ് മസാജ് ചെയ്യാമെന്നുള്ള വീഡിയോ ചെയ്യുമോ ? ഒരുപാട് പുരുഷന്മാർക്ക് ഗുണം ചെയ്യും

  • @anushibuanushibu8692
    @anushibuanushibu8692 Рік тому +3

    Oliy skin nu pattiya moturize and sunscreen parayamo

  • @hamdhanzainuworld5497
    @hamdhanzainuworld5497 Рік тому

    Olive oil use akan patumo massaginu

  • @manju.cmanju.c923
    @manju.cmanju.c923 Рік тому +1

    Dr എനിക്ക്‌ മുഖത്ത് കറുത്ത ചെറിയ അരിമ്പാറ പോലെ വരുന്നു കണ്ണിന് അടിയിലും കഴുത്തിലും എല്ലാം ഉണ്ട് അതിനു പരിഹാരം പറയാമോ

    • @DrDivyaNair
      @DrDivyaNair  Рік тому

      Treatment ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്

  • @saranyaks6328
    @saranyaks6328 Рік тому +4

    Dr egana laughing line remove cheyyuvaa

  • @studytime8483
    @studytime8483 Рік тому +1

    Dr aaa laughing ലൈൻസ് engina illadhakka 🤷🏻‍♀️

  • @adisreepradeep8749
    @adisreepradeep8749 Рік тому +2

    Ee winter samayath nnettiyilum kazhuthil oke idaku Itching und enthaanu kaaranam

    • @DrDivyaNair
      @DrDivyaNair  Рік тому

      Dryness ആയിരിക്കും

  • @fayizcb8492
    @fayizcb8492 Рік тому

    Sunscreen upayokikkumbo face pimples varunnu combination skin aan entedh lakmi yudedhan use cheyyunnadh dr oru nalla sun cream parann th ramo plzz rply😢

  • @mmpavithranpavithran7964
    @mmpavithranpavithran7964 2 місяці тому

    ഡ്രൈ സ്ക്കിന്നിനു വേണ്ട നല്ലൊരു മൊയ്‌സ്ച്ചർ ക്രീം പറഞ്ഞു തരുമോ

  • @jayasreeravindran901
    @jayasreeravindran901 Рік тому +16

    Very good knowledge Thankyou Divya mam

  • @asifvtp4049
    @asifvtp4049 Рік тому

    Nera varathirikkan enthenghilum marunn paranju tharamo

  • @jasnajoseph5734
    @jasnajoseph5734 Рік тому +1

    ഒലിവോയിൽ മുഖത്ത് തേക്കുന്നത് നല്ലതാണോ

  • @honeymanuprasad8312
    @honeymanuprasad8312 Рік тому +2

    Doctor kku nalla age thonnikkunnu