ഇവിടെ തുല്യനീതി ഭരണഘടനയിൽ മാത്രമേ പറയുന്നുള്ളൂ. ന്യായവിധിയിൽ ഇല്ല .ഏതോ പെൺകോന്തൻ മാർ ഉണ്ടാക്കിവെച്ച നിയമമാണ്. സ്ത്രീകൾ അത് എടുത്ത് പുരുഷന്മാർ ക്കെതിരെ ദുരുപയോഗം ചെയ്യുന്നു.
5 വർഷം കേസ് നടത്തിയാണ് ഞാൻ ഡിവോഴ്സ് വാങ്ങിയത് . വ്യക്തമായ കാരണം കോടതിക്ക് ബോധ്യപെടുത്തുകയും ചെയ്തത് കൊണ്ട് ഡിവോഴ്സ് കിട്ടിയത് ഇപ്പോളിതാ അവര് ഡിവോഴ്സ് തരില്ല എന്ന് പറഞ്ഞ് ഹൈ കോടതികക്ക് പോകുന്നു. എത്ര കാലം ഹൈ കോടതി യിൽ ഈ കേസ് നടക്കാൻ സാധ്യത ഉണ്ട്
സർ: എനിക്ക് ഡൈവോഴ്‌സ് കിട്ടി. എനിക്ക് 12 വയസുള്ള ആൺകുട്ടി ഉണ്ട്. അമ്മയക്കാണ് കുട്ടിയുടെ കസ്റ്റടി കിട്ടിയിരിക്കുന്നത്. എനിക്ക് മാസത്തിൽ ഒരു ദിവസം മാത്രമെ കാണുവാൻ അനുമതി ഉള്ളു. ഞാൻ ചിലവിനായി 8000 രൂപ കൊടുക്കുന്നുണ്ട്. എനിക്ക് പിതാവ് എന്ന നിലയിൽ എൻ്റെ മകൻ്റെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ അവകാശം ഇല്ലെ എനിൽ നിന്നും ചിലവിന് വാങ്ങുന്നവർ എൻ്റെ കുട്ടിയുടെ വിഷയങ്ങൾ എന്നെ അറിയിപ്പിക്കുക എന്ന ഉത്തവാതിത്യം ഇല്ലെ ദയവായി ഇതിന് ഒത മറുപടി തരുമല്ലൊ.
സാർ എന്റെ ഭാര്യ പോയി സാർ 4 വർഷം മായി ഇപ്പോൾ ഡിവോയ്‌സ് വേണം എന്നു അവൾ പറഞ്ഞു എനിക്ക് അവളെ ഇഷ്ട്ടം മാണ് പക്ഷെ അവൾ ക്കു എന്നെ വേണ്ടാ യോജിച്ചു പോകുന്നി ഇല്ലാ സാർ
Sir.. My case family court IL joint petition koduthu.. Settlement amount two step kooduthal court accept cheyumo.. One check cash ayitum. One check six months time ayitum kooduthal court accept cheyumo...
498a കേസ് ആണ് എന്റെ ഭാര്യ കൊടുത്തിട്ടുള്ളത് എനിക്കെതിരെ...രണ്ട് വർഷം മുന്നെയാണ് കേസ് കൊടുത്തത് സമൻസ് വന്നത് ഞാൻ സൗദിയിൽ എത്തിയിട്ടാണ്.. ഇനി ഞാൻ നാട്ടിൽ എത്തിയാൽ അറസ്റ്റ് ഉണ്ടാകുമോ??? എനിക്ക് ഗൾഫിൽ തിരിച്ച് വരാൻ സാധിക്കുമോ കേസ് തീരാതെ???
എൻറെ വിവാഹത്തിന് അഞ്ചുപവൻ ആണ് തന്നത് എന്ന ഒരു പറഞ്ഞു പക്ഷേ ഞാൻ അവരോട് അതിൻറെ ഒരു സാക്ഷിപത്രം ചോദിക്കേണ്ട ആവശ്യം വന്നപ്പോൾ ചോദിച്ചപ്പോൾ അതിനെ അവരെ എഴുതിയിരിക്കുന്നത് അഞ്ചു പൗണ്ട് ഇത് എനിക്ക് കേസിന് എന്തെങ്കിലും ഗുണം ചെയ്യുമോ
Sir ente ഭാര്യ പിണങ്ങി അവളുടെ വീട്ടിൽ പോയ സമയത്ത് മുഴുവൻ സ്വർണ്ണവും കുഞ്ഞിൻ്റെ ഉൾപെടെ പിന്നെ എനിക്ക് നൽകിയ മോതിരവും കൊണ്ട് പോയിട്ടുണ്ട് എന്ന് അവളുടെ കൈപ്പടയിൽ എഴുതി തന്നിട്ടുണ്ട്..തന്നെയും അല്ല അതിൻ്റെ വീഡിയോ എൻ്റെ കൈവശം ഞാൻ വച്ചിട്ടുണ്ട് ഈ രണ്ടു തെളിവുകളും കോടതി സ്വീകരികില്ലേ......
ഒരു പാവപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിച്ചു കഴിഞ്ഞാൽ ഭാവിയിൽ ഡൈവേഴ്സ് ആയാൽ ഭർത്താവിൻറെ സ്വത്ത് പലവിധമായ ഭാര്യ കൊടുക്കേണ്ടി വരും പക്ഷേ നേരെ തിരിച്ചാണെങ്കിൽ ഭർത്താവിനെ ഒന്നും കിട്ടില്ല
മകളെ വിട്ട് ഉമ്മ വേറെ ഒരാളോടൊപ്പം ഗൾഫിൽ പോയി. കുഞ്ഞ് രോഗികളായ വൃദ്ധരുടെ കൂടെ ഷെഡിൽ കഴിയുന്നു. പിതാവിന്റെ സുരക്ഷയിൽ കുട്ടിയെ വിട്ട് കിട്ടാൻ കോടതി അല്ലാത്ത നിയമമാർഗം എന്താണുള്ളത് ?
എൻറെ ഭാര്യ എൻറെ പേരിൽ കേസ് കൊടുത്തിട്ടുണ്ട് ഇപ്പോൾ ആ കേസ് നടന്നുകൊണ്ടിരിക്കുന്ന കൗൺസിൽ എല്ലാം കഴിഞ്ഞു അവർ പറയുന്നത് 35 പവൻ തന്നെ എന്നാ പക്ഷേ ഞങ്ങൾ അത് വാങ്ങിയിട്ടില്ല ഇനി ഞാനെന്താ ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരൂ സാർ
@@fasalu7558 അവർക്ക് തന്നതിനും തെളിവില്ലാത്ത സ്ഥിതിക്ക് നിങ്ങൾ പേടിക്കേണ്ട കാര്യം ഇല്ലാല്ലാ..'' ഭാര്യയോ, ഭാര്യവീട്ടുകാരോ ആ കാലഘട്ടങ്ങളിൽ പണയം വച്ചിട്ടുണ്ടോ ?.... ഉണ്ടങ്കിൽ അത് അവരുടെ തലയിൽ തന്നെ വച്ച് കൊടുക്കുക
(മുസ്ലിം വിവാഹ മോചനം ) എന്റെ വിവാഹം കഴിഞ്ഞിട്ട് ഇന്നലെ ഒരു വർഷം പൂർത്തിയായി. ഒരു ആഴ്‌ച്ച മാത്രമേ പെണ്ണ് എന്റെ വീട്ടിൽ നിന്നിട്ടുള്ളു. ഞങ്ങൾക്ക് വിവാഹം മോചനത്തിന് രണ്ട് പേർക്കും താല്പര്യമാണ്. ഇതിന് ഒരു സ്റ്റാമ്പ് പേപ്പറിൽ കരാർ എഴുതി നഷ്ടപരിഹാരം കൊടുത്ത് രണ്ട് പേരും തമ്മിൽ ഒപ്പ് വെച്ചാൽ. ബന്ധം വേര്പിരിയുമോ. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്. ഞാൻ ഒരു വക്കിലിനെ കണ്ടപ്പോ ഓരോ മാസം കൂടുമ്പോൾ മൂന്ന് മാസത്തേക്ക് നോട്ടീസ് അയക്കണം പറഞ്ഞു. ശെരിയാണോ
തെറ്റാണ്...പരസ്പരം മുബാറത് വഴി നിങ്ങൾ പിരിയുക. മറിച്ചു തലാഖ് ചൊല്ലി പിരിയുന്ന രീതി ഇപ്പോൾ അവലബിക്കരുത്.അതു അപകടമാണ്. മുബാറത് agriment അറിവുള്ളവരെ കൊണ്ടു തന്നെ എഴുതിക്കണം.കാര്യങ്ങൾ വിട്ടുപോകാതെ ചേർക്കുന്നതിനാണ് ഇത്. അഡ്വ.ഷാമിൽ ബഷീർ
വിവാഹസമയത്ത് തന്ന സ്വർണത്തിൽ മൂന്ന് ചെയ്ൻ കൂടുതലായി കാണിച് ഗോൾഡ് ഓപ്പി ഫയൽ ചെയ്താൽ എന്ത് ചെയ്യും. കൂടാതെ വിവാഹസമയത്ത് തന്ന ആഭരണത്തിൽ രണ്ട് ചെയ്ൻ ഭാര്യ സ്വന്തം വീട്ടിൽ പോകുമ്പോൾ ഇട്ടു കൊണ്ടുപോയി. അത് തിരിച്ചു ഭർത്താവിന്റെ വീട്ടിൽ വരുമ്പോൾ ഇട്ടുവരാതെ ഭാര്യവീട്ടിൽ വെച്ച്. ഗോൾഡ് ഒപ്പിയിൽ ഈ രണ്ടു ചെയിനും കൂടി കാണിച്ചാൽ എന്ത് ചെയ്യും.
ഭർത്താവിന് അനുകൂലമായ ഒരു നിയമവും നമ്മുടെ കോടതി തരുന്നില്ലെങ്കിൽ ഒരുപാട് കൊലപാതകങ്ങൾ ഇനിയും നടക്കും നമ്മുടെ നാട്ടിൽ
അത് ശരിയാണ്
കറക്റ്റ്
@anugraha ആര്
സത്യം
Yes of course
ഒരു ഡൈവോഴ്സ് വേണമെന്ന് ഭർത്താവ് പറഞ്ഞാൽ ഭർത്താവിൻറെ സ്വത്ത് വീതം വാങ്ങി കൊടുക്കണം പക്ഷേ നേരെ തിരിച്ച് ഭാര്യ പറഞ്ഞാൽ ഒന്നും കൊടുക്കേണ്ട, ഇതെന്ത് നിയമം
Satyam..njn anubavikunu..life thanne thakarnu...ente oru abiprayam thullya neethi ulla oru niyamam undavunathu vare purushanamar marriage cheyaruth..athe ullu vazhy..
ഇവിടെ തുല്യനീതി ഭരണഘടനയിൽ മാത്രമേ പറയുന്നുള്ളൂ. ന്യായവിധിയിൽ ഇല്ല .ഏതോ പെൺകോന്തൻ മാർ ഉണ്ടാക്കിവെച്ച നിയമമാണ്. സ്ത്രീകൾ അത് എടുത്ത്
പുരുഷന്മാർ ക്കെതിരെ ദുരുപയോഗം ചെയ്യുന്നു.
യെസ് കല്യാണം ചെയ്താൽ തന്നെ രജിസ്റ്റർ ചെയ്യരുത് മിനിമം 10 വർഷത്തേക്ക് എങ്കിലും
ഇവിടെ അനീതി മാത്രം
Kalanm kazikathbar bagam.
Kodathike onne vayiche nokan polum samayam illa ...pinne engane ane needhi labhikuka...
5 വർഷം കേസ് നടത്തിയാണ് ഞാൻ ഡിവോഴ്സ് വാങ്ങിയത് . വ്യക്തമായ കാരണം കോടതിക്ക് ബോധ്യപെടുത്തുകയും ചെയ്തത് കൊണ്ട് ഡിവോഴ്സ് കിട്ടിയത് ഇപ്പോളിതാ അവര് ഡിവോഴ്സ് തരില്ല എന്ന് പറഞ്ഞ് ഹൈ കോടതികക്ക് പോകുന്നു. എത്ര കാലം ഹൈ കോടതി യിൽ ഈ കേസ് നടക്കാൻ സാധ്യത ഉണ്ട്
Thangal paranjathu valare correct anu
2006.മാര്യേജ്. ഗോൾഡ് money ദാറ്റ് ടൈം ഗോൾഡ് money ലിറ്റിൽ നൗ ഹൈ ok
Divorce Ramanath kuttiyude custody ammakkayirunnu ippol kuttikku 7 vayassayi pakshe kuttiye Amma manassikamayi peedikkunnu ee avasthayil kuttiyude custody achanu kittumo
50 പവൻ സ്വർണം മേടിച്ചിട്ട് ഉണ്ടെന്ന് അവരെ ചുമ്മാ പറഞ്ഞാ മതിയോ മേടിച്ചു എന്നുള്ളതിന് തെളിവ് അവര് കാണിക്കേണ്ട
സർ:
എനിക്ക് ഡൈവോഴ്‌സ് കിട്ടി. എനിക്ക് 12 വയസുള്ള ആൺകുട്ടി ഉണ്ട്. അമ്മയക്കാണ് കുട്ടിയുടെ കസ്റ്റടി കിട്ടിയിരിക്കുന്നത്. എനിക്ക് മാസത്തിൽ ഒരു ദിവസം മാത്രമെ കാണുവാൻ അനുമതി ഉള്ളു. ഞാൻ ചിലവിനായി 8000 രൂപ കൊടുക്കുന്നുണ്ട്. എനിക്ക് പിതാവ് എന്ന നിലയിൽ എൻ്റെ മകൻ്റെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ അവകാശം ഇല്ലെ എനിൽ നിന്നും ചിലവിന് വാങ്ങുന്നവർ എൻ്റെ കുട്ടിയുടെ വിഷയങ്ങൾ എന്നെ അറിയിപ്പിക്കുക എന്ന ഉത്തവാതിത്യം ഇല്ലെ
ദയവായി ഇതിന് ഒത മറുപടി തരുമല്ലൊ.
Sir manitance case fake anu ennu teleyechal shikshikumo court
15 പവനം സ്വർണ്ണം തന്നിട്ട് തിരിച്ചു കൊടുത്തത് ഗ്യാരണ്ടി ആഭരണം ആണെന്ന് കോടതിയിൽ സമർപ്പിച്ചാൽ എന്താണ് ചെയ്യേണ്ടത് ചെയ്യേണ്ടത്
Legal vivaham kazhittille case nilanilkuvo.
Goodsir
സാർ എന്റെ ഭാര്യ പോയി സാർ 4 വർഷം മായി ഇപ്പോൾ ഡിവോയ്‌സ് വേണം എന്നു അവൾ പറഞ്ഞു എനിക്ക് അവളെ ഇഷ്ട്ടം മാണ് പക്ഷെ അവൾ ക്കു എന്നെ വേണ്ടാ യോജിച്ചു പോകുന്നി ഇല്ലാ സാർ
Ozhivaakk njanum അങ്ങനെ ഒരു അവസ്ഥയിലാണ് 5മാസം ആയ കുട്ടി ഉണ്ട് അവളുടെ വയറ്റിൽ എന്താ ചെയ്യാ
എൻ്റെ അവസ്ഥയും ഇങ്ങനെയാണ് ഭാര്യയുടെ തള്ളയാണ് പ്രശ്നങ്ങൾക്ക് കാരണം
പുകഞ്ഞ കൊള്ളി പുറത്ത് . മച്ചാനെ
Innathe kalathu anubhavikkunnath gents aanu. All rules are against us
Prasvich. Asugam. Onnu. Sugam. A. Hat. Udye. AVar. Atechu. Tensha. Koduet. Vidum. Asugam. Vnnu. Marunn. Adukul. Parnni. Kuba. Kodateyil.nadnnukodkunu. bartavin. Maruenn. Adute. Nokaet
Sir ente husband kalayanthinu munne veedu illayirunnu veedu vayakkan ente gold koduthu oru sthalam vangichu athinte billum kariyagulm kayil und pinned special act prakram kalyanm kazichu vangicha sthalam ammuda peril akki athu eppol kodathi attche cheyathu vachu eppol alkku divorse veanm ennu parnju case fail cheyathu 4 varsham kaziyryi case koduthittu njaan maintance fail cheyathu eppol alu thalkalika maintance thannu athu thanne nirthi eppol kodathiyil case nadakunilla njaan enthu cheyum oru harji kodukkan sathikumo salary attche cheyan
Thank you sir👍👍👍
Sir.. My case family court IL joint petition koduthu.. Settlement amount two step kooduthal court accept cheyumo.. One check cash ayitum. One check six months time ayitum kooduthal court accept cheyumo...
Wife gold take issue coming not coming my house rvery time house wife house only thinking money gold to much harasing ok
Swarnam koduthathu avalude Lockerbie vechu ipol athu njangal eduthu ennu paraiyunnu athu engine vidhi varum
What happened to your case?
thank you for reading my comment.....vivaaha photoyilum njaan kodutha mahr chain allaandu vere aabharanankal onnum illa....mc 125 order vannappozhum ee aabaranathinu documents yethum submit cheithittilla ennum orderil paranyuittindu...pinneyum gold koduthittindu ennu divorce petitionil avar mention cheithappozhanu ivarkku ethire nadabadi edukkanam ennu thoniyathu....
Useful 😘😘😘🎉🎉🎉
Sir, njn next year klee exam ezhthaan udheshikkunud....
Enik klee examin vendi prepare cheyyanam ennund
Njn sirinte eath video aan first kaananadth
498a കേസ് ആണ് എന്റെ ഭാര്യ കൊടുത്തിട്ടുള്ളത് എനിക്കെതിരെ...രണ്ട് വർഷം മുന്നെയാണ് കേസ് കൊടുത്തത് സമൻസ് വന്നത് ഞാൻ സൗദിയിൽ എത്തിയിട്ടാണ്.. ഇനി ഞാൻ നാട്ടിൽ എത്തിയാൽ അറസ്റ്റ് ഉണ്ടാകുമോ??? എനിക്ക് ഗൾഫിൽ തിരിച്ച് വരാൻ സാധിക്കുമോ കേസ് തീരാതെ???
Mubarath നെ പറ്റി വീഡിയോ ചെയ്യാമോ
മുബാറത്തിനു ശേഷം കോർട്ടിൽ നിന്ന് ഓർഡർ കിട്ടാൻ എന്ത് ചെയ്യണം
Cash കടം കൊടുത്തത് തിരിച്ചു കിട്ടാൻ എന്തേലും വഴി ഉണ്ടോ
Shihab
എൻറെ വിവാഹത്തിന് അഞ്ചുപവൻ ആണ് തന്നത് എന്ന ഒരു പറഞ്ഞു പക്ഷേ ഞാൻ അവരോട് അതിൻറെ ഒരു സാക്ഷിപത്രം ചോദിക്കേണ്ട ആവശ്യം വന്നപ്പോൾ ചോദിച്ചപ്പോൾ അതിനെ അവരെ എഴുതിയിരിക്കുന്നത് അഞ്ചു പൗണ്ട് ഇത് എനിക്ക് കേസിന് എന്തെങ്കിലും ഗുണം ചെയ്യുമോ
കല്യാണ ദിവസം ഭാര്യ അണിഞ്ഞിരുന്നാൽ അത് ഭർത്താവിന് നൽകിയെന്ന് തെളിവ് ആകുമോ. നിലവിൽ സ്വർണം ഭാര്യയുടെ കസ്റ്റഡിയിൽ ആണെന്ന് എങ്ങനെ തെളിയിക്കും.
ഇന്ത്യയിലെ ഓഞ്ഞ നിയമം അതിനെ പെണ്ണിൻറെ മൊഴി മാത്രം മതി തെളിവൊന്നും വേണ്ട
Album theliv aayi edukilla ennane thonunath😊
Shihab
Same avastha
പണം കൊടുത്തു എന്നു യാതൊരു Evidence മില്ലാതെ നുണ പറയുന്ന case ൽ എന്താണ് ചെയ്യേണ്ടത്.?.
അറു ബോറന്മാരെക്കാളും മെച്ചമായിരുന്നു...ഇപ്പോൾ താങ്കളേ കാണുന്നറ്റ്ഗും കേൾക്കുന്നതും മതിയായി
Sir ente ഭാര്യ പിണങ്ങി അവളുടെ വീട്ടിൽ പോയ സമയത്ത് മുഴുവൻ സ്വർണ്ണവും കുഞ്ഞിൻ്റെ ഉൾപെടെ പിന്നെ എനിക്ക് നൽകിയ മോതിരവും കൊണ്ട് പോയിട്ടുണ്ട് എന്ന് അവളുടെ കൈപ്പടയിൽ എഴുതി തന്നിട്ടുണ്ട്..തന്നെയും അല്ല അതിൻ്റെ വീഡിയോ എൻ്റെ കൈവശം ഞാൻ വച്ചിട്ടുണ്ട് ഈ രണ്ടു തെളിവുകളും കോടതി സ്വീകരികില്ലേ......
സ്വീകരിക്കും
Eniku 50pavan njan eduthooo ennu case vannittund athinte council cazinju eni enthakum proceedir
Enikum athanu aryende
സർ
ഓൺലൈൻ വൈ പണം ത്ത് ട്ടി പി ന്യാഗ് നെ കയ്സ് ഫ യിൽച്ചയാമോ
ഒരു പാവപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിച്ചു കഴിഞ്ഞാൽ ഭാവിയിൽ ഡൈവേഴ്സ് ആയാൽ ഭർത്താവിൻറെ സ്വത്ത് പലവിധമായ ഭാര്യ കൊടുക്കേണ്ടി വരും പക്ഷേ നേരെ തിരിച്ചാണെങ്കിൽ ഭർത്താവിനെ ഒന്നും കിട്ടില്ല
👍
Anugalk sthreekalea samsarkshekanum snehekanum vivahabandhathil sathyasandhatha pularthanum saadhechileankil pinea endhenanu sahodhara vivaham kazhekunath. Divorce avan vndi kashtapeatu vivaham kazhekeanda avashyamilalo. Vivahasamayath vivahathentea sakala chilavukalum sthree vitukar vahekeandi varunu. Kiyil 1 kuttyeayum vachukoduth anugal nigaldea fantasy theadipokumbol sthreekal pinea endhu chaiyanam?? Kannu thuranu lokatheak nookuu...
Anugal swandham veedoo jeevicheruna sahajaryangalo uttavareayo kudumbamo vitu vivaha sheasha anyavitil poyi 1 kudumba jeevitham thudagunila.
Athil vyathyasam elea?
Kalyana chilavukal peanvitukar vahikanam, athilum an pean vyathyasam varunilea?
Ethilonum endhukond anugal thulya niyam vnm , neethi vnm anonum avashya peadunila??
Endhukond divorce karyathil maathram nigalk thulyatha vnm anu avashyapeadunu???
Kuttykal 2 pearudeathum alea? Endhu kond kuttykaldea sakala chilavum samrakshanavum peanugal maathram eaateadukanam??
Vivaham snehavum sathyasandhavum viswasathintea purathum keattiyurapicha manoharamaya bandhamaanu. 2 pearkum thulya utharavaadhetham und bandham nilanirthanum nalakuttykalea vartheadukanum
@@aiswaryaachu6883 ithoke kaalaharna peta niyamangal anu..ithoke thamasikathe niyamathil maatam varum..innathe kaalathe sthreekalkum joliku pokamalo, avarum swantham Kalil nikate enthna husnte chilavil kazhyunath,allengil thirichum angane ayirikanam,wife joli undengil husne nokate,entha athonum patilla alle,pine nalla adipoli niyamangal oke Ellam wifenu husnum husnte veetukark ethire kodukam,police stationil kayatam,kodathi kayatam,ithonum thirich applicable alla,athentha husband enu parayunnavar manushyar alle,pine thankal paranjalo marriage nte chelavum Mattum Goldum Ellam sthree allengil penveetukar vahikanam en,,ithonum vahikan arengilum avashyampeto,pandathe naatunadapu anusarichu ipazhum follow cheyunu,athil oru maatam varuthyal mathyallo..allathe husband jeevithakalam muzhuvan kashtapetu undakya veedum property oke attach cheyuka,lakshangalum koodikalum claim kodukuka,onnungil oru equal niyamam venam,allengil ee kaalaharanapeta niyamanagal maatuka..
@@ownerowner6226 sathyam..thankal paranjthu correct anu..pakshe paranjit karyamilla sthreegalku anukoolam anu evidath pazhanjan niyamam,🤮🤮🤮🤮🤮
@@aiswaryaachu6883 👍👍👍👍
ഈ നാട്ടിൽ ആണ് ഈ വക പൊല്ലാപ്പ്.
വിവാഹ മോചിതയായ മുസ്ലിം സ്ത്രീയിൽ നിന്നു സ്വർണ്ണവും പണവും തിരിച്ചു വാങ്ങാൻ പറ്റുമോ?
സൂപ്പർ explanation
ഭാര്യ മാത്രം divorce ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തി. അതിനാൽ joint petition കൊടുത്താൽ ജീവനംശം കൊടുക്കണോ?
Gg
Husbundinte phonilek oru sthreeyude msg kand njan thettdharichu..aa karanam paranj husband enne devorce venamenn paranj ente veetil aakki..ippo 7month aayi..ippoyum hus devorce venamenn aan parayunnath..njan athinu thayyaralla..njagalk oru penkutti aan..ini enthan cheyyan pattunnath..ayal ith vare leagally move cheythittila..devorce paperil sign cheyyan ayal nirbhandhikkunnu
ഭാര്യ ഭർത്താവിനെ മർദിച്ചാൽ അത് ഭർതൃ പീഡനമായി കണക്കാക്കാമോ?
വനിതാ കമ്മീഷൻ മാത്രമേ ഉള്ളൂ. പുരുഷൻമാർക്ക് അനുകൂലമായ ഒരു നീതിയും നിയമവും ഒന്നും ഇല്ല, ജോസഫൈൻ പറഞ്ഞ പോലെ എന്നാ പിന്നെ അനുഭവിച്ചോ.അത്രയേ ഉള്ളൂ.
Shihab
മകളെ
വിട്ട് ഉമ്മ
വേറെ
ഒരാളോടൊപ്പം
ഗൾഫിൽ പോയി.
കുഞ്ഞ് രോഗികളായ വൃദ്ധരുടെ കൂടെ
ഷെഡിൽ കഴിയുന്നു.
പിതാവിന്റെ സുരക്ഷയിൽ കുട്ടിയെ വിട്ട് കിട്ടാൻ കോടതി അല്ലാത്ത നിയമമാർഗം എന്താണുള്ളത് ?
S. 75 of juvainal Act will sustain... Give complaint
Oru family court el clerk ann, sometimes they need some slap therapy , onnu samsarichal theerkavunna prashnam
എൻറെ ഭാര്യ എൻറെ പേരിൽ കേസ് കൊടുത്തിട്ടുണ്ട് ഇപ്പോൾ ആ കേസ് നടന്നുകൊണ്ടിരിക്കുന്ന കൗൺസിൽ എല്ലാം കഴിഞ്ഞു അവർ പറയുന്നത് 35 പവൻ തന്നെ എന്നാ പക്ഷേ ഞങ്ങൾ അത് വാങ്ങിയിട്ടില്ല ഇനി ഞാനെന്താ ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരൂ സാർ
അവര് തന്നന് ഉള്ളതിന് തെളിവുണ്ടോ?
NO
@@fasalu7558
അവർക്ക് തന്നതിനും തെളിവില്ലാത്ത സ്ഥിതിക്ക്
നിങ്ങൾ പേടിക്കേണ്ട കാര്യം ഇല്ലാല്ലാ..''
ഭാര്യയോ, ഭാര്യവീട്ടുകാരോ ആ കാലഘട്ടങ്ങളിൽ പണയം
വച്ചിട്ടുണ്ടോ ?....
ഉണ്ടങ്കിൽ അത് അവരുടെ തലയിൽ തന്നെ വച്ച് കൊടുക്കുക
ഞാനിപ്പോൾ കുട്ടികൾക്ക് 3000 രൂപ അയച്ചു കൊടുക്കുന്നുണ്ട് ഇപ്പോൾ അതിൻറെ ഒരു സമൻസ് വന്നു കൂട്ടി കൊടുക്കാൻ വേണ്ടി ഇനി എന്താണ് ചെയ്യേണ്ടത് സാർ
Sir ningalude no taroo
(മുസ്ലിം വിവാഹ മോചനം )
എന്റെ വിവാഹം കഴിഞ്ഞിട്ട് ഇന്നലെ ഒരു വർഷം പൂർത്തിയായി. ഒരു ആഴ്‌ച്ച മാത്രമേ പെണ്ണ് എന്റെ വീട്ടിൽ നിന്നിട്ടുള്ളു. ഞങ്ങൾക്ക് വിവാഹം മോചനത്തിന് രണ്ട് പേർക്കും താല്പര്യമാണ്. ഇതിന് ഒരു സ്റ്റാമ്പ് പേപ്പറിൽ കരാർ എഴുതി നഷ്ടപരിഹാരം കൊടുത്ത് രണ്ട് പേരും തമ്മിൽ ഒപ്പ് വെച്ചാൽ. ബന്ധം വേര്പിരിയുമോ. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്. ഞാൻ ഒരു വക്കിലിനെ കണ്ടപ്പോ ഓരോ മാസം കൂടുമ്പോൾ മൂന്ന് മാസത്തേക്ക് നോട്ടീസ് അയക്കണം പറഞ്ഞു. ശെരിയാണോ
തെറ്റാണ്...പരസ്പരം മുബാറത് വഴി നിങ്ങൾ പിരിയുക. മറിച്ചു തലാഖ് ചൊല്ലി പിരിയുന്ന രീതി ഇപ്പോൾ അവലബിക്കരുത്.അതു അപകടമാണ്. മുബാറത് agriment അറിവുള്ളവരെ കൊണ്ടു തന്നെ എഴുതിക്കണം.കാര്യങ്ങൾ വിട്ടുപോകാതെ ചേർക്കുന്നതിനാണ് ഇത്.
അഡ്വ.ഷാമിൽ ബഷീർ
@@shamilmkly4u വളരെ ഉപകാരം. തലാഖ് ചൊല്ലാതെ ബന്ധം വേര്പെടുത്താമോ. മുബാറത് agreement ഒന്ന് വ്യക്തമാക്കാമോ സാർ
No tharavo ningalude
വിവാഹസമയത്ത് തന്ന സ്വർണത്തിൽ മൂന്ന് ചെയ്ൻ കൂടുതലായി കാണിച് ഗോൾഡ് ഓപ്പി ഫയൽ ചെയ്താൽ എന്ത്
ചെയ്യും. കൂടാതെ വിവാഹസമയത്ത് തന്ന
ആഭരണത്തിൽ രണ്ട് ചെയ്ൻ ഭാര്യ സ്വന്തം വീട്ടിൽ പോകുമ്പോൾ ഇട്ടു കൊണ്ടുപോയി. അത് തിരിച്ചു ഭർത്താവിന്റെ വീട്ടിൽ വരുമ്പോൾ
ഇട്ടുവരാതെ ഭാര്യവീട്ടിൽ വെച്ച്.
ഗോൾഡ് ഒപ്പിയിൽ ഈ രണ്ടു ചെയിനും
കൂടി കാണിച്ചാൽ എന്ത് ചെയ്യും.
ഈ അടുത്ത നാൾ മുതൽ...താങ്കൾ മണി ഓറിയന്റ് പെർഫോമൻസ് ആയി മാറുന്നു...ആദ്യകാലത്ത് നല്ല ക്ലാസ് ആയിരുന്നു..താങ്കൾ കുറെ ഇമോജിയൊക്കെ കയറ്റി അലങ്കോലമാക്കി
മുസ്ലിം ഭർത്താവിന് ഭാര്യയോട് നഷ്ട പരിഹാരം വാങ്ങാൻ പറ്റുമോ?
എന്താ വിഷയം...