👀📸SHOOT DAY- ഇവനെ കിട്ടിയപ്പോൾ😭🐿️ കുറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ഒരുമിച്ച്🦋🫂

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 1,3 тис.

  • @jacobstephen9328
    @jacobstephen9328 4 місяці тому +64

    Super vlog മക്കളേ 🤗 . രണ്ട് പേരും super.നിങ്ങളെ ഒത്തിരി സ്നേഹിക്കുന്ന ഒരായിരം ആൾക്കാർക്കുള്ള സമ്മാനം ആണ് നിങ്ങളുടെ ഓരോ വ്ലോഗുകളും 🫂

  • @Jjdits
    @Jjdits 4 місяці тому +58

    അടിപൊളി വ്ലോഗ് ജാസ്മിൻ ഗബ്രി ഒരുമിച്ചുള്ള വിഡീയോസ് എല്ലാം positive vibe ആണ് നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ്സ് ഇനിയും വേണം❤❤GJ❤❤

  • @fouziziya9824
    @fouziziya9824 4 місяці тому +64

    How cute you guys are. Jas and Gab ❤. May God bless you both. Evil eyes off. A pure and genuine bond between jas and Gab is clearly visible.

  • @akki6897
    @akki6897 4 місяці тому +50

    അണ്ണാൻ.... ❤ പറക്കുന്നതും പറക്കാത്തതും 😂 so sweet ❤️🐹

  • @GooohGooh
    @GooohGooh 4 місяці тому +53

    നിങ്ങൾ രണ്ട് പേരും ഉള്ള വ്ലോഗ് എത്ര കണ്ടാലും മടുക്കില്ല ❤️ best combo 💯

  • @womensarea4792
    @womensarea4792 4 місяці тому +89

    ജാസ്മിൻ ഇനി ഒരു vlog weekly വെണം . നമ്മുക്ക് 2M അടിക്കണ്ടേ ❤

  • @fathimafaisal7287
    @fathimafaisal7287 4 місяці тому +41

    Jaasuu നീ make up ഇല്ലാതെ വളരെ സുന്ദരി ആണ് 🥰

  • @truthwins4085
    @truthwins4085 4 місяці тому +30

    Notification kand odi vannu ❤😂
    Ithra break aakalle Jasu❤

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 4 місяці тому +44

    ജാസ്മിൻ ഒതുങ്ങി പോയപോലെ ഉണ്ട് 😊രണ്ട് പേരുയും ഒരുമിച്ച് കാണുന്നതിൽ സന്തോഷം 😇

  • @AbuthahirAbuthahir-qb6pz
    @AbuthahirAbuthahir-qb6pz 4 місяці тому +42

    Jasuneyum gabriyeyum ishttam❤

  • @TrollFamily-j7b
    @TrollFamily-j7b 4 місяці тому +61

    ജാസ്മിന് ഏത് ലുക്കും പൊളി ആണ് 🔥🥰

  • @Jjdits
    @Jjdits 4 місяці тому +34

    നിങ്ങളുടെ ഈ സ്നേഹം കാണുബോൾ ഒരുപാട് സന്തോഷം God bless both of you രണ്ടു പേരും ഒരുമിച്ചുള്ള വ്ലോഗുകൾ പോരട്ടെ❤❤

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 4 місяці тому +50

    Ente ponnee enthoru vibe aanu ningal orumichulla videos 😻
    Don't mind negative comments guys frustrated aanu ningade happiness kanditu 😌 You guys are awsome go ahead and stay happy like this always ❤🦋🌊

    • @Darkchocolate2010
      @Darkchocolate2010 4 місяці тому

      @@sleepy_h_e_a_d__ kashtam randu _____ dash um adhu kandu thullan kore avalumar

    • @supreme.justice
      @supreme.justice 4 місяці тому

      @@sleepy_h_e_a_d__ naanam ille thalle ningalkku...ningale pole ellavarum vedi aakanam ennu nirbhandham aano

    • @sleepy_h_e_a_d__
      @sleepy_h_e_a_d__ 4 місяці тому

      @@supreme.justice Njan enik ishtamullavare support cheyyum athu chothikkan ne ethada. Nalla samskaram. Ninte veetil poyi vilikeda 🤢

  • @anwizzvlogs9723
    @anwizzvlogs9723 4 місяці тому +39

    Very nice vlog. Full of happiness and positivity ❤️❤️രണ്ടുപേരും തമ്മിലുള്ള vibe വേറെ level❤️❤️രണ്ടുപേരെയും കാണുന്നത് തന്നെ happiness ആണ് ❤️❤️

  • @bijuthumpamon
    @bijuthumpamon 4 місяці тому +39

    പുതിയ ക്യാമറയിൽ ഷൂട്ട് ചെയ്തത് നന്നായിട്ടുണ്ട്.
    നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ കുട്ടിത്തം ഫീല് ചെയ്യുന്നു.
    കളങ്കരഹിതമായ ബന്ധങ്ങൾ കാണുമ്പോൾ മനസ്സിൽ സന്തോഷം മാത്രം ❤❤
    ഇങ്ങനെ വളരെ കാലം മുന്നോട്ട് പോകട്ടെ ❤❤
    എല്ലാ വിധ ആശംസകളും ❤❤

    • @rugmanik6323
      @rugmanik6323 4 місяці тому +1

      Q❤️❤️❤️❤️❤️❤️❤️❤️🥰jj

    • @z__gallerie_
      @z__gallerie_ 4 місяці тому +1

      ❤❤❤❤

  • @NewZealandBabu
    @NewZealandBabu 4 місяці тому +125

    നമ്മൾ ഇഷ്ട്ടപെടുന്ന നമ്മുടെ അതെ ചിന്താ ഗതികൾ ഉള്ള ഒരാളെ കിട്ടാൻ വളരെ പാട് ആണ്. ജാസൂ നിന്റെ കല്യാണം എങ്ങാനും കഴിഞ്ഞിരുന്നെകിൽ നീ പെട്ടു പോയേനെ❤️ ജാസ്മിൻ ഗബ്രി ❤️

    • @shamsiyap3082
      @shamsiyap3082 4 місяці тому +1

      Nth pettupokan kallyanm urappichitt vare chekkane pranayatmanu pidichuvachirika patanjali Avan evale edko.evale enikishtanu.pettupoyane parayanmathram ella arayalum urapichadh vandannu vekmum.nigalanegilum

    • @nibudevasia8722
      @nibudevasia8722 4 місяці тому +5

      ഇതൊക്കെ വിവരം ഇല്ലായ്മ ആണ് വേറെ ഒരു പയ്യനെ തേച്ചേട്ട് വേറെ ഇരുത്തെന്റെ കൂടെ പോയത് നല്ല ചിന്തക്കെതി ആണ് കഷ്ടം 🤣🤣🤣🤣🤣🤣🤣🤬

    • @Kurukkanx
      @Kurukkanx 3 місяці тому +1

      ഇമ്മാതിരി സാധനങ്ങളൊക്കെ കല്യാണം കഴിക്കാത്തത് തന്നെയാണ് നല്ലത്😂. മറ്റവന്റെ ജീവിതം കൂടെ ഇല്ലാണ്ടാക്കാൻ😂

  • @Zeraaliyy
    @Zeraaliyy 4 місяці тому +35

    That call after bringing kunja🥹
    Literally shows the stronger emotional connection between them, i just cant get over that. Donno how much time i watched it. Just majing me happyy❤️❤️❤️

  • @flamingofeet-1964
    @flamingofeet-1964 4 місяці тому +30

    So unexpected. And so excited and happy.Keep going dears. ❤❤❤

  • @ലാമിൻ_യമാൽ
    @ലാമിൻ_യമാൽ 4 місяці тому +118

    നമ്മുടെ അണ്ണനും അണ്ണിയും പിന്നെ അണ്ണാൻകുഞ്ഞും 😂😂😂😂

  • @Shifnaahtp
    @Shifnaahtp 4 місяці тому +33

    Awww nigale orumich kanan entho oru pretheka bangi❤😍🫶🏼

  • @ReshmaShan-f5n
    @ReshmaShan-f5n 4 місяці тому +32

    Jasmin is so Beautiful even without make up she has got the best features MashaAllah ❤❤❤❤

  • @fousiyafousiya3089
    @fousiyafousiya3089 4 місяці тому +50

    16:09 jasmin expresion 🥰kure repeat adichu kandu

    • @tvrashid
      @tvrashid 4 місяці тому +3

      ഇല്ലില്ലില്ല ഓർമ വന്ന് 😂

  • @RashmRey
    @RashmRey 4 місяці тому +69

    ഇവരുടെ സ്നേഹം കണ്ടിട്ട് ചില കീടങ്ങൾ അസൂയ മൂത്ത് കുരു പൊട്ടിക്കുന്നുണ്ടലോ ഇവിടെ 😂 ഗബ്രി ജാസൂ keep going ❤️❤️❤️

    • @Itsjune-s4k
      @Itsjune-s4k 4 місяці тому +3

      Bhayankara sneeham parayeenda ivarude sneeeeeeeeham big bossil kandathaanallooo😂😂😂😂😂😂😂

  • @joemonpulickal
    @joemonpulickal 4 місяці тому +35

    Both of urs onscreen chemistry is awesome.Enjoyed a lot.Nice vlog.Keep going & Achieve greater heights.💌💌

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 4 місяці тому +36

    Nalla oru manassinte udamayaa qabri ❤❤jaasuune nalloonam snehikkunnund orikkakum thalliparanjilla❤❤❤

  • @vasm8802
    @vasm8802 4 місяці тому +39

    18:36 to 18:40 Gabri's expression was superb. Laughed a lot.. ❤

  • @Crackersmacker2150
    @Crackersmacker2150 4 місяці тому +27

    A thing of beauty is a joy forever. Happy to see your joy and this beautiful vlog.

  • @AswathyAswathy-jv9ll
    @AswathyAswathy-jv9ll 4 місяці тому +37

    ജാസ്മിൻ ഗബ്രി 💞💞💞💞💞💞💞💞💞സൂപ്പർ നിങ്ങൾക്ക് 💞💞💞💞💞💞💞💞

  • @tintusebastian
    @tintusebastian 4 місяці тому +25

    സൂപ്പർ
    രണ്ടു പേരെയും ഇഷ്ടം
    അടിപൊളി ആയിട്ട് ജീവിക്കൂ
    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @JesiNasar6239
    @JesiNasar6239 4 місяці тому +53

    Le beauty vibes Chechi :- ജാസ്മിന് കൂട്ടായി കുഞ്ഞ് , കുഞ്ഞിന് cerelac കൊടുക്കുന്നത് ഗബ്രി!
    Ah , ingane enthokke parayuo entho 😂

  • @Scribbler_K
    @Scribbler_K 4 місяці тому +35

    The Hindu bridal look is gorgeous ❤.

  • @notmei23
    @notmei23 4 місяці тому +45

    Seems 'kunja' is daddy's boy 🫣💗

  • @sonasreerag221
    @sonasreerag221 4 місяці тому +32

    Unexpected vlog ❤ saree nannay cherunnud ❤ but face makeup kurach koode better akamayrunnu. Hair azhichit ulla look with saree 🔥🔥

  • @ലാമിൻ_യമാൽ
    @ലാമിൻ_യമാൽ 4 місяці тому +27

    Yes yes, മടി മാറി നമ്മുടെ ജസു വന്നിരിക്കുന്നു 😂😂😂

  • @harish-k87
    @harish-k87 4 місяці тому +29

    eda kunjaa 🐿️🙌 so cute 🫰 new cute soul is welcomed by two pure loving soul to their nest ❤🌊🦋🫶🤗🫂

  • @amjadroshan8742
    @amjadroshan8742 4 місяці тому +29

    ചിരിയോടെ ലാസ്റ്റ് വരെ കണ്ടിരുന്നു 😍നിങ്ങളുടെ കോമ്പോ ഒത്തിരി ഇഷ്ട്ടം 😍❤️👍

  • @JiluGeorge-yg5xf
    @JiluGeorge-yg5xf 4 місяці тому +40

    Jasmin and gebree partner make successful life i think

  • @Pooraml-os8ev
    @Pooraml-os8ev 4 місяці тому +36

    എന്റെ പ്രിയപ്പെട്ട കെപ്രിം ജാസും ❤️❤️💙💙💛💛

  • @basilbenny1731
    @basilbenny1731 4 місяці тому +18

    Jasu look like a person from another country ❤❤❤❤

  • @anasachu7442
    @anasachu7442 4 місяці тому +78

    നിങ്ങളെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് 🫶🏻

  • @AmyheyThere
    @AmyheyThere 4 місяці тому +63

    ജാസ്മിൻ ശെരിക്കും community base followers നോട്‌ ഇറങ്ങി പൊയ്ക്കൊള്ളാൻ ആണ് പറയേണ്ടത്. ഇവർക്ക് വേണ്ടത് പഴയ തട്ടം ഒക്കെ ഇട്ട് വീട്ടിന്റെ ഉള്ളിൽ ഉമ്മാന്റെ കൂടെ കഞ്ഞിയും കറിയും ഒക്കെ വച്ചു വ്ലോഗ് ചെയ്യുന്ന ജാസ്മിനെയാണ് 🤣
    നോറയൊക്കെ ഈ കാര്യത്തിൽ കിടു ആണ്, സ്വന്തം ഇഷ്ടത്തിന് വീട്ടിൽ നിന്ന് ഇറങ്ങി ഇഷ്ടം ഉള്ള ആളുടെ കൂടെ ജീവിക്കുന്നു, ആരെയും care ചെയ്യുന്നില്ല ❤️ ജാസ്മിൻ ശെരിക്കും ഇതേ പോലൊരു ലൈഫ് ഡിസേർവ് ചെയ്യുന്നുണ്ട്.

    • @revathydas7403
      @revathydas7403 4 місяці тому +4

      👍🏻

    • @munnasvlog2312
      @munnasvlog2312 4 місяці тому +1

      ഇവളെ പോലെ നോറ ലോക ജനതയെ തോന്നിവാസം കാണിച്ചിട്ടില്ല
      അവള് അന്തസായി bb യിൽ നിന്ന്

    • @jacobstephen9328
      @jacobstephen9328 4 місяці тому +3

      ഒരിയ്ക്കലും ജാസ്മിൻ്റെ കമ്യൂണിറ്റിയെ പറയരുത് കാരണം എല്ലാ കമ്യൂണിറ്റിയിലും ഉണ്ട് ഇതുപോലെ ചില വൃത്തികെട്ട മനുഷ്യർ .

  • @joe_saturn
    @joe_saturn 4 місяці тому +258

    “A pet makes a relationship stronger" ഈ കുഞ്ഞൻ ഇവർ രണ്ടുപരും തമ്മിലുള്ള ആഴമുള്ള ബന്ധത്തിന്റെ മറ്റൊരു Dimension ഇന്ന് നമുക്ക് കാണിച്ചു തന്നു.Thanks a lot കുഞ്ഞൻ ❤🐿

  • @musthafamanu5127
    @musthafamanu5127 4 місяці тому +118

    ജീവിതകാലം മുഴുവനും നിങ്ങൾ ഒന്നിച്ചു ജീവിക്കണം

    • @fathimafaisal7287
      @fathimafaisal7287 4 місяці тому +1

      ❤👍🏻

    • @Fousiya-e2u
      @Fousiya-e2u 4 місяці тому +3

      Thanne 😂😂😂😂😂😂 വേറെ പെണ്ണില്ലാഞ്ഞിട്

    • @arya.m3715
      @arya.m3715 4 місяці тому +1

      Avar frnds allee 👀

  • @aliyathajudeen4611
    @aliyathajudeen4611 4 місяці тому +25

    "Parakkunna annanum parakkatha annanum so cutee" ❤pinne thavelem super😂

  • @anjanakrishna4257
    @anjanakrishna4257 4 місяці тому +27

    So cute!! 🥺
    Congratulations new pet parents😝🥹😘

  • @sreemedia3260
    @sreemedia3260 4 місяці тому +47

    അപ്പൊ നിങ്ങൾ അടിച്ചു പൊളിക്ക് നെഗറ്റീവ് പറയുന്നവർക്ക് ഒരു സുഖം... അവർ അത് ചെയ്യട്ടെ നിങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടെത്തു. റോഡിൽ കൂടെ പോകുമ്പോൾ ചില പട്ടികൾ കുരക്കില്ലേ നമ്മൾ നമ്മുടെ വഴിക്ക് പോകും ഇല്ലേ അത്രേ ഉള്ളൂ ഇതും... ബി ഹാപ്പി... 👍👍👍🥰🥰🥰

  • @TorusUry
    @TorusUry 4 місяці тому +48

    കെപ്രി ജാസൂ ഇതിലും മികച്ച combo സ്വപ്നങ്ങളിൽ മാത്രം 😂❤️💯

  • @Ammuzworld97
    @Ammuzworld97 4 місяці тому +35

    Jasmin super ഇനിയും അടിപൊളി vlogs പോരട്ടെ , അണ്ണാൻ കൊള്ളാം cute ആയിട്ടുണ്ട്, പിന്നെ നിങ്ങള്‍ അണ്ണാനും തവളയും അതും കൊള്ളാം 😂

  • @sojasr7490
    @sojasr7490 4 місяці тому +21

    Loved the vlog❤waiting for more vlogs jasu❤

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 4 місяці тому +27

    Jasuuu. qabri sundharan sundhari❤❤❤❤❤

  • @JeevithaAJijo
    @JeevithaAJijo 3 місяці тому +26

    അവൾക്ക് എല്ലാ വിദ്വേഷ കമൻ്റുകളും ലഭിച്ചതായി ആർക്കും അറിയില്ല. അവൾ ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയാണ് .സന്തോഷമായിരിക്കൂ ജാസ്മിൻ .നിങ്ങളുടെ പുഞ്ചിരി ലോകത്തെ മാറ്റട്ടെ എന്നാൽ ലോകത്തെ നിങ്ങളുടെ പുഞ്ചിരി മാറ്റാൻ അനുവദിക്കരുത്❤❤❤❤ ജാസ്മിൻ നിന്നെ സ്നേഹിക്കുന്നു you both be happy❤❤❤

  • @veninayar
    @veninayar 4 місяці тому +38

    രണ്ടു പേരും ഒരുമിച്ചുള്ള വ്ലോഗ് ആണ് എല്ലാവർക്കും ഇഷ്ടം എത്ര കണ്ടാലും മടുപ്പു തോന്നില്ല
    🥰🥰waiting next vlog
    ❤GJ❤

  • @devikamohan8176
    @devikamohan8176 4 місяці тому +27

    Bigg bossile vannathine shesham jasmine Ann jasmine otheri istam ayyathe ❤

  • @dinho-wt8tm
    @dinho-wt8tm 4 місяці тому +55

    Jasmineyum gabriyeyum ishtamullavar❤ like

  • @Roshtheannah
    @Roshtheannah 4 місяці тому +18

    Oh sugar glider my spirit animal ❤ So cute OMG!!!

  • @shifan291
    @shifan291 4 місяці тому +45

    Dont eat too much junk food or outside food when you are staying alone!! After a point you will get a lot of health issues...you will not be forever in your 20's and it is difficult to get back on track..so take your health as a priority and plan your meal beforehand properly!!!saying from my experience 😊

    • @jaasyek6386
      @jaasyek6386 4 місяці тому +3

      correct to an extent🙌

  • @shemishemi143
    @shemishemi143 4 місяці тому +18

    Jazz😘😘😘 ende ponne എന്ത് rasa കാണാൻ 🥰🥰

  • @AyshathMunavvira
    @AyshathMunavvira 4 місяці тому +20

    Nice vlogg❤❤❤❤❤jasuuu and her kepri❤❤❤

  • @AshibaRaheema
    @AshibaRaheema 4 місяці тому +70

    ബിഗ്ഗ്‌ബോസ്സിൽ വന്നതിന് ശേഷം ആണ് എനിക്ക് ജാസ്മിനെ ഇഷ്ടായത് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം und, 😘😘

  • @devikac.s6528
    @devikac.s6528 4 місяці тому +34

    That 'Edi' 🥰 cute😉

  • @hai1668
    @hai1668 4 місяці тому +64

    നിങ്ങൾക്ക് ഒന്നായി ജീവിച്ചൂടെ കല്യാണം കഴിച്ചിട്ട് ഒരുമിച്ച് ജീവിച്ചു കൂടെ

  • @Terminetar047
    @Terminetar047 4 місяці тому +54

    നിങ്ങളുടെ രണ്ടു പേരുടെയും കല്യാണദിവസമാണ് കേരളം കാത്തിരിക്കുന്നത്. ഗബ്രി ജാസ്മിൻ ❤️🔥

  • @ZiyaZiya-tg3xy
    @ZiyaZiya-tg3xy 4 місяці тому +28

    നിങ്ങള കണ്ടിരിക്കാൻ നല്ല രസം ❤️❤️ ഒരു പാട് വിഡിയോ ചെയ്യണേ🤗🤗

  • @JesiNasar6239
    @JesiNasar6239 4 місяці тому +19

    Achodaaa😍😍…. 😂എന്തൊക്കെയോ comment idanam ennund🙈 venda Pakshe 🫢

  • @CrazyyyDevils-qg5ih
    @CrazyyyDevils-qg5ih 4 місяці тому +15

    Jasmine tha you look so prettyy. 💖christian bridal makeover koodi cheyyoo?

  • @karthikasudhansudhan7996
    @karthikasudhansudhan7996 4 місяці тому +20

    Kunjane orupadu isgtam ayii,avabte koode ulla videos eniyum pratheeshikkunnu

  • @thejassurya2913
    @thejassurya2913 4 місяці тому +19

    ഇനി അണ്ണാൻ ദിനങ്ങൾക്കായി കാത്തിരിക്കുന്നു..😂😂❤❤❤

  • @arya97155
    @arya97155 4 місяці тому +16

    New family member😌. Kunjan♥️♥️.

  • @LifeBeautiful-o6p
    @LifeBeautiful-o6p 4 місяці тому +19

    ഗാബ്രി, & ജാസ്മിൻ enjoy your life. Life is beautiful.

  • @sharikasajeev222
    @sharikasajeev222 4 місяці тому +21

    Without makeup ആണ് jasu ine kaanaan കൂടുതൽ ഭംഗി ❤️
    ഈ makeup look എന്തോ ചേരാത്ത പോലെ

  • @padinj
    @padinj 4 місяці тому +17

    Beautiful vlog. Keeps you smiling all the way. Cinematic feel from a short video. Great.

  • @ManjuManjujoy
    @ManjuManjujoy 4 місяці тому +16

    ജാസ്മിൻ ചെച്ചി അടിപൊളി ആയിട്ടുണ്ട് 🥰

  • @womensarea4792
    @womensarea4792 4 місяці тому +54

    അങ്ങനെ എന്റെ കല്യാണം കഴിഞ്ഞു guys ന്ന് caption കൊടുത്തിരുന്നൽ viewrs അടിച്ചു കേറിയെനെ ❤❤

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 4 місяці тому +19

    Aarum parayunnathum kelkkaruth❤❤ onnichu jeevikkooo muthumanikale 2 aalum ntiuru cutaa ❤❤❤❤

    • @rashia3272
      @rashia3272 4 місяці тому +1

      ❤️

    • @silvianoop1204
      @silvianoop1204 4 місяці тому

      അവർ കല്യാണം കഴിക്കുമോ.. പറഞ്ഞോ 🥰🥰

  • @Rkk164
    @Rkk164 4 місяці тому +12

    So cute♥️🥰😘
    Sugar Glider😍🥰
    പറക്കും അണ്ണാൻ
    🥰🥰🥰😘😘😘

  • @veninayar
    @veninayar 4 місяці тому +45

    ജാസ്മിൻ ഗബ്രി ഒരുമിച്ചുള്ള വിഡീയോസ് എല്ലാം skip ചെയ്യാതെ ആണ് കാണുന്നത് repat mode ആണ് Made for each other❤❤

  • @chinnuuus
    @chinnuuus 4 місяці тому +25

    Life onne ullu...you decide ur life nd enjoy muthe

  • @PrasannaBibin-mn2lp
    @PrasannaBibin-mn2lp 4 місяці тому +23

    ഞങ്ങളുടെ പിള്ളേർ ❤️❤️❤️❤️🤗🤗

  • @riyasvt7948
    @riyasvt7948 4 місяці тому +19

    ബ്യൂട്ടിഫുൾ ❤️❤️❤️❤️

  • @Milanzzzzzzzzzz123
    @Milanzzzzzzzzzz123 4 місяці тому +29

    Jas and kepri💓

  • @nehaljohn230
    @nehaljohn230 4 місяці тому +10

    Oh my God. Everything is so cute about this vlog Jasu🥰🥰🥰🥰🥰🥰🥰🥰🥰🥰Loved it to the core. Don't worry about your past. Everything happened for your good.

  • @vinaf29701
    @vinaf29701 3 місяці тому +22

    നിങ്ങൾ നല്ല ജോഡി ആണ് 🥰

  • @Leha-w9r
    @Leha-w9r 4 місяці тому +18

    This is just my opinion but i think .. when jasmine shoot and edits her videos it's a lot more appealing and presentable 😊

  • @joythomasp8171
    @joythomasp8171 4 місяці тому +14

    Super vlog!! Everything about it is a feel good vibe. 😍

  • @ayaanhyder8137
    @ayaanhyder8137 4 місяці тому +14

    Expecting a reel shoot and photoshoot together ❤❤

  • @banushameema5129
    @banushameema5129 4 місяці тому +18

    Luv u both❤❤❤

  • @faizalkarattilfaiza8511
    @faizalkarattilfaiza8511 4 місяці тому +26

    ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട്

  • @S3-qu4762ko_
    @S3-qu4762ko_ 4 місяці тому +11

    ❤️❤️❤️❤️❤️ randuperum koodiulla vlogs iniyum pratheshikkunnu👍🏻

  • @raheenamanaf
    @raheenamanaf 4 місяці тому +14

    Super vlog. Eniyum adipoli vlog vennam...❤❤❤

  • @chinchumathew4632
    @chinchumathew4632 4 місяці тому +17

    Enthu rasa ningale kanan❤

  • @SanasKitchenSpecial
    @SanasKitchenSpecial 4 місяці тому +22

    മർലിൻ മൺറോയുടെ face look ഉണ്ട് ജാസൂ 😍 11:15

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 4 місяці тому +12

    Jasu... ❤❤qabri❤❤❤ningal 2 perum onnikkuuuu athu kaanaanaa njangakkishttam angine aavum enna pratheekshayil muthumanikale❤❤❤❤❤

  • @simishammy5152
    @simishammy5152 4 місяці тому +27

    Gabride edee nnu vilichulla karyam parachil okke kanumbo oru husband and wife vibe und. Happy for you guys..stay blessed.

    • @simishammy5152
      @simishammy5152 4 місяці тому +1

      @@haseenaanwer9910 avar onnu settle aavatte

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 4 місяці тому +28

    qabri adipoliyaan nalla oru muthumani❤❤❤❤

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 4 місяці тому +22

    Cute name Kunjan❤
    Thumbnail super ❤
    Jas🦋Gab🌊Kunjan🐿❤

  • @womensarea4792
    @womensarea4792 4 місяці тому +18

    3:49 so sad jasmine 😢 അത് കേട്ടിപ്പോൾ എന്തോ വിഷമം പോലെ തോന്നി 😢

  • @akshayaptanilakshaya3873
    @akshayaptanilakshaya3873 4 місяці тому +15

    Welcome kunga to new family❤😍😘

  • @soujathvillan6339
    @soujathvillan6339 4 місяці тому +25

    Jasuuuuu....... ☺️😛❤️❤️💝🦋🦋

  • @vasm8802
    @vasm8802 4 місяці тому +9

    Jaasuuuu..without make up, you look more beautiful. Nude shade lip sticks aanu onnuoode nallath. ❤

  • @RahmanRahman-kp7uz
    @RahmanRahman-kp7uz 4 місяці тому +24

    Ivarude ethu vlog ayaalum kuranjath 2thavana engilum kanum...