In BB, housemates gathered and plotted against you both. Audience outside. Gabri was evicted at day 55. Still Jasmin held on. Now, what are you both worried about? You both have gone through 10 hells for a lifetime just to be with each other. Don't let society intimidate you. Families are important but they can't live our reality. This is your time to love, travel, enjoy, be with each other. Do all that you want because you will never get your 20s with each other again like this. Don't loose each other because its not everyday in life two people are brought together by destiny like this to fight and survive the odds. So many of us love you both. Think of all the comments here showing that love and care. Strangers loving two people like they are a part of their life is such a great feeling. Enjoy and be with each other always, Gabri and Jasmin.
Their relationship always reminds me: some relationships don’t need to be defined. They are beautiful as they are! Love you guys.. May you both keep up with this relationship until the end of your life! Looking forward to many more blogs from both of you.
Gabri, i must say that you have exceptional talent in vlogging. Your way of presentation is excellent , not only the content you deliver but also in the way you connect with your audience(but not like in BB😃). I'm so happy for you guys that you could travel and enjoy these trips together. Love you guys 😘❤
വളരെ ശുദ്ധവും ശാന്തവും അതി രമണീയവുമായ പ്രകൃതി......അതുപോലെ നൈർമല്യവും ചാരുതയുമുള്ള രണ്ടുവ്യക്തികൾ അവർ തമ്മിലുള്ള അതിവിശിഷ്ടമായ സ്നേഹബന്ധത്തിന്റെ ഊടും പാവും നെയ്യുന്നതിന്റെ അതിമനോഹരമായ നേർക്കാഴ്ച്ചകൾ....Thank you Gabri&Jasmin for this wonderful vlog💙💙
I saw a post Gabri had shared on Facebook years ago saying "marry someone who will backpack with you" 😌 ഇപ്പൊ ദേ ജാസ്മിനെയും കൊണ്ട് backpacking trip ന് പോയിരിക്കുന്നു 😋 ഇതാണോ guys ഈ manifestation?🥰
ഹോ ഹോ ഈ കുട്ടികളുടെ ധൈര്യം അപാരം തന്നെ , വണ്ടർഫുൾ കാഴ്ചകൾ ഗബ്രിയും ജാസ്മിനും ആവോളം ആസ്വദിച്ചെന്ന് തോന്നുന്നു, രണ്ടു പേരും സന്തോഷമായിരിക്കട്ടെ ❤❤❤🎉🎉🎉😊😊😊
👀👀 വാക്കുകൾ കൊണ്ട് വർണിക്കുന്നതിന് അപ്പുറം ❤️പൊളി, പൊളി ❤️❤️നിങ്ങൾ ചേർന്നുള്ള ഓരോ നിമിഷവും കണ്ടു കൊണ്ട് ഇരിക്കാൻ തന്നെ വേറെ വേറെ level❤️❤️❤️❤️നിങ്ങൾ ട്രാവൽ ചെയ്യുന്ന ഒപ്പം ഞങ്ങളെയും കൂടെ കൊണ്ട് പോയ feeling ❤️Full of positivity and chill vibe❤️നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങളും ആയി മുൻപോട്ടു പോവുക ❤️❤️❤️visual capturing ഗംഭീരം ❤️🙏I like the view❤️പരസ്പരം ഉള്ള caring വേറെ level❤️❤️Rock guys❤️❤️
Excellent👌skip ചെയ്യാനേ തോന്നിയില്ല presentation, visuals, bgm, video quality, Thumbnail ellam set👍🥰13:09 ooh ee portion ശെരിക്കും പേടി തോന്നി അവിടെ വെച്ച് വല്ല തലകറക്കം വന്നാൽ😇14:14 jasu ന്റെ face 😅പാവം waiting for episode 3
The negative comments are taking a toll on my mental health. I understand the need for privacy, but we're all feeling a bit lost without any information. I have no idea why I'm stuck with these guys. Any update, no matter how small, would be greatly appreciated. 🙏🙏🙏
Some big announcements are coming hope for the best even Shradda Kapoor unfollowed Her so called bf before release of stree 2 & became a big success at box-office ividey ipo etha sambavichey they are just keeping a low profile 🤍
Jasune gabri manasilakkiyathu pole avalude parents polum manasilakkiyittundannu thonnunnilla.avalude manasariyunna oral.He loves her the way she is,unconditionally,always trying to keep her happy&taking care of her with full heart.vice versa .You both complete each other.God bless you Jabris❤
Wow wow.♥️🦋🌊 Literally i felt like i travelled with u guyz.. Soo beautiful both the place and the people.. Gabri ur narration is too good.😍. Really a soothing video. Nature at it's best🫶Waiting for the next part. Love u guyz🥰🫂
Flawless vlog. Sheer beauty of their love and care is a beacon of hope in the new era of segregation Let humanity transcend all barriers of separation. 🎉
Gabri ethranalum arkkum oru like or heart symbol kodukkillarunnu.epo start cheythu.if possible consider everyone than a few people.try to keep a good rapo with ur subscribers and viewers. Love you both🌊🦋
Such a beautiful travel vlog..!😍⛰️🎋 The bamboo trek looks intruiging..it's really an adventurous trip you guys undertook..🙌Hope you had a lot of fun, exploring Meghalaya..😇 Take care kids!😊💗
ഹായ് അനിയാ big boss മുതൽ ഇയാളെ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരാളാണ് ഞാൻ ആദ്യമായും അവസാനമായും കണ്ട BB.... നിങ്ങളുടെ സൗഹൃദത്തെ, ഗബ്രിയുടെ നിലപാടുകൾ, വ്യക്തിത്വം എല്ലാം അടിപൊളി......എപ്പോഴും നിങ്ങളുടെ പരിപാടികൾ കാണാറുണ്ട്... ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തിയ അസുഖം കാരണം കിടപ്പിലായി ഞാൻ.... ഇപ്പോൾ സർജറി കഴിഞ്ഞു ജീവിതത്തിലേക്കു... ഇനിയൊരു സർജറി കൂടിയുണ്ട്....വൈകിയ വേളയിൽ എന്റെ ചാനൽ പാതി വഴിയിൽ.... എങ്കിലും എനിക്കേറെ പ്രിയപ്പെട്ട രണ്ടു പേരുടെ വളർച്ച കാണുമ്പോൾ അദാമ്യമായ സന്തോഷം 💞
I watched more than 10 times OMG adipowli vlog . Gabri de style of vlogging is superb and also background music powli .... pine you both made the sceneries more beautiful love you guys.....❤❤❤❤❤
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു vlog gabride ആണ്❤️ അത്രയ്ക്ക് അതിമനോഹരം ആണ് ഓരോന്നും😍അവിടെ പോകാതെ തന്നെ നേരിട്ട് കണ്ട feel ആണ് ഓരോ കാഴ്ചകളും.ഒത്തിരി സന്തോഷമായി രണ്ട് പേരെയും ഒരുപാട് ഒരുപാട് ഇഷ്ടം💗
I was in shillong for 8 years. Its a beautiful place. You can buy fresh organic fruits on the way to shillong. Tribals will sell fruits and vegetables near the road. Its too cold during winter.
Oru 20 - 25 times kandukaanum 👀…..എന്നിട്ടും ബോറടിക്കുന്നില്ല, അത്ഭുതത്തോടെ , ചില സമയത്ത് പേടിയോടെ, ചിരിയോടെ , ഇഷ്ടത്തോടെ ഇങ്ങനെ കണ്ടോണ്ടിക്കാൻ നല്ലരസം😍……വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എന്തോ oru magic Gabriyude vloginund 🙌🏻….രണ്ടുപേർക്കും കണ്ണുതട്ടാതിരിക്കട്ടെ !…… 👀Waiting for next part 🙇♀️
ഗബ്രി ടൂറിസ്റ്റ് destination വിശദീകരിക്കുന്നത് വളരെ പ്രഫഷണൽ ആയി തോന്നുന്നു. നല്ല ശബ്ദം, അത്യാവശ്യം സ്ഥലത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾ രണ്ടു പെരും ഒരുമിച്ചു വീഡിയോ ഇത് പോലെ ഇട്ടാൽ മതി. 10 മില്യൺ ഞങ്ങൾ ആക്കിത്തരും ❤❤❤❤
രണ്ടുപേരും ഇങ്ങനെയുള്ള ട്രാവൽ ബ്ലോഗ് ചെയ്താൽ സൂപ്പറാണ്. ഈ ബ്ലോഗ് കണ്ടാൽ അവിടെയെത്തിയ പോലെ ഒരു ഫീലിംഗ് ആണ്. രണ്ടുപേർക്കും ഇനിയും ഒരുപാട് യാത്രകൾ ഒരുമിച്ച് ചെയ്യാൻ സാധിക്കട്ടെ ജാസ്മിൻ gabri❤❤❤
In BB, housemates gathered and plotted against you both. Audience outside. Gabri was evicted at day 55. Still Jasmin held on. Now, what are you both worried about? You both have gone through 10 hells for a lifetime just to be with each other. Don't let society intimidate you. Families are important but they can't live our reality. This is your time to love, travel, enjoy, be with each other. Do all that you want because you will never get your 20s with each other again like this. Don't loose each other because its not everyday in life two people are brought together by destiny like this to fight and survive the odds. So many of us love you both. Think of all the comments here showing that love and care. Strangers loving two people like they are a part of their life is such a great feeling. Enjoy and be with each other always, Gabri and Jasmin.
Well said 👏❤❤
❤❤❤
Some big announcements are coming up dont fall for hate comments🤍
❤️❤️❤️❤️
Their relationship always reminds me: some relationships don’t need to be defined. They are beautiful as they are!
Love you guys.. May you both keep up with this relationship until the end of your life! Looking forward to many more blogs from both of you.
They are in relationship? Or friendship?
എന്തൊക്കെ പറഞ്ഞാലും അവൻ അവളെ ഒരു പരിധിക്ക് അപ്പുറം അടുപ്പിക്കില്ല. Bigboss ലെ പോലെ അവളെ confuse ചെയ്തു കൊണ്ടിരിക്കും. അവനു ബുദ്ധി ഉണ്ട് 😂
Thanks
Vloging style & presentation 👌👍 nigalude koode undarunna poloru feel😇😊 waiting for next episode ❤️
Poli iniyum pala tour vlog പ്രതീക്ഷിക്കുന്നു dears💕
🥰🥰🥰🥰🥰🥰vayar niranju guys.... Lubbbbbbuuuu
250k congrats gabri ❤️❤️ Jasmine ❤️❤️
വീണ്ടും വീണ്ടും കാണാൻ തോന്നിയ വീഡിയോ... 😍 ബ്യൂട്ടിഫുൾ....
Woww ❤sooper place. Nigale orumich kandapol orupad santhosham. Iniyum ith polulla video pratheekshikkunnu.❤❤❤
❤❤❤
Beautiful vlog!! The beauty of your trek was very well captured❤
Gabri, i must say that you have exceptional talent in vlogging. Your way of presentation is excellent , not only the content you deliver but also in the way you connect with your audience(but not like in BB😃). I'm so happy for you guys that you could travel and enjoy these trips together. Love you guys 😘❤
Bb yil avar jeevikukayayirunnu. Audience , Vote ennonnum chindhilla ennu thonnunnu🫂🦋♥️
Gabride audience mayulla connection aanu udheshichath@@Ajuaju-n8p
Really enjoyed the vlog.....
❤❤❤❤
Waiting for next episode ❤❤❤
New thumbnail😍❤️❤️👌👌
Nice vlog❤ Epozhum happy aayirikku randalum ❤
Nice vlog Gabri 🥰waiting for the next......❤
Wow 😍 New thumbnail looks beautiful ❤
I also need a friend like Gabri...
Veendum veendum kanan thonunnu ithu enthu magic, beautiful vlog and you two❤❤
Iam so happy to see both exploring and creating memories together
❤❤❤
Wao adipoliyairunnu. Vlg. Bayangara happy feel cheidu yenik. Yendayalum avidam povan patilla. Bt ad gabri nalla reedil kanichu thannu. Thank u thank you soooo much gabri&jasu❤❤❤❤
Binge-watching the Meghalaya Series..⛰️✈️(part 2/5)⛰️🎋The playlist's such a convinience!🤓tnx Gabri..💕
Suprb vlog wth 2 chweeties..🦋🦋..nalla pediyodu koodiyanu vlog kandadhu..🫰🫰🫰🫰
Adipowli aayittund next part nu vendi katta waiting..love u guys❤❤🦋🌊
❤ nice vlog
❤
Nice vlog repeat value ulla vlog❤❤❤
വളരെ ശുദ്ധവും ശാന്തവും അതി രമണീയവുമായ പ്രകൃതി......അതുപോലെ നൈർമല്യവും ചാരുതയുമുള്ള രണ്ടുവ്യക്തികൾ അവർ തമ്മിലുള്ള അതിവിശിഷ്ടമായ സ്നേഹബന്ധത്തിന്റെ ഊടും പാവും നെയ്യുന്നതിന്റെ അതിമനോഹരമായ നേർക്കാഴ്ച്ചകൾ....Thank you Gabri&Jasmin for this wonderful vlog💙💙
❤❤
❤❤
❤️❤️
❤❤
Loved the vlog..both of u seems so happy❤
That was superb.... Enjoyed a lot... Felt pain in my legs tooo 😂😂...
Super vlog eppozhum randuperum ethu pole happy ayee erunnal mathi nigale pole nigalu mathrame ullu god bless you both ❤❤
Ee place arum angane vlog cheythathayi kanditilla ❤iniyuk variety places kanan kathirikunnun🏕️🍃⛰️🫶🏻
Nice vlog gabri.super presentation ❤❤❤
Nice vlog Gabri, ur presention s superb ❤️❤️jas ശരിക്കും പേടിച്ചല്ലോ 😂waiting for next part 🥰🥰🥰
❤
Super vlog 👏sherikum avide poya pole ulla feel🥰
I saw a post Gabri had shared on Facebook years ago saying "marry someone who will backpack with you" 😌 ഇപ്പൊ ദേ ജാസ്മിനെയും കൊണ്ട് backpacking trip ന് പോയിരിക്കുന്നു 😋 ഇതാണോ guys ഈ manifestation?🥰
❤❤
😂❤
ith thaneya manifestation💯😁
Athe😍😂
അതെ 😍😍
നല്ല റിസോൻഡ് vlog കാണാൻ 👍👍❤️❤️🥰🥰
This is the paradises guys ....Wow beatiful💓 we also feel climb ,swim, nature beaty evert thing Thanku both of you..❤❤
Love you guysss❤🥰 ningalude ee bond ennum strong ayittu nilanilkkatee, eshwaran anugrahikkatte 🙌
പൊളി vibe😍.. ഒരു ട്രിപ്പ് പോകാൻ തോന്നുന്നു ❤
Rad pearum super❤
Ningalude realation eannum nilanilkkettea eann prarthikkunnu🥰
Ningalude vedioyiloode njangalkkum ee place kanan kazhjinu
Biggboss starting mutual enikishtamulla randu per one and only Gabri Jasmin ❤❤Eppol evare vlogilude kanunnathum santhosham❤❤
Nice video editing
Kanda nagalke treking poya oru feel kitti nice...❤
Nice vlog Gabri❤️❤️❤️
Randu perum orumichulla travel vlogs eniyum venam adipoli vlog❤❤
Awesome video Gabrie itssss superstitious ❤❤❤❤❤ jassu ❤❤❤ adu vibe enne😅 superb waiting for more
Adipoli place , super vlog! Loved it.
അടിപൊളി വ്ലോഗ് ഇനിയും നിങ്ങൽ ഒരുമിച്ചുള്ള ട്രാവൽ വ്ലോഗ് വേണം skip ചെയ്യാതെ കാണുന്ന നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ് മാത്രം ആണ്❤GJ❤
So good…really enjoyed the vlog and love you both❤
Adipoli aanallo onnum parayanilla nigale koode vanna feel❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super & Amazing video ❤👏👏👏
Super VLOG beautiful place ethra kanddittum mathi aavunnilla jasmine and gabri othiri isdamaanu God bless both of them always
It's wonderful vlog👀🫶 waiting for the part 3💃🥳
Poochayude രണ്ട് കണ്ണും വ്യത്യസ്ഥ കളർ❤
ഫുൾ വെള്ള കളർ. ഇത്പോലെ രണ്ട് കണ്ണും രണ്ട് കളർ എനിക്കും ഉണ്ടായിരുന്നു
Nice vlog really enjoyed. Hope you do more travel vlogs Gabri.
ഹോ ഹോ ഈ കുട്ടികളുടെ ധൈര്യം അപാരം തന്നെ , വണ്ടർഫുൾ കാഴ്ചകൾ ഗബ്രിയും ജാസ്മിനും ആവോളം ആസ്വദിച്ചെന്ന് തോന്നുന്നു, രണ്ടു പേരും സന്തോഷമായിരിക്കട്ടെ ❤❤❤🎉🎉🎉😊😊😊
Nice vlog.Good presentation.. Keep rocking Gabri & Jasmin.🦋🦋🌊👀❤️
👀👀 വാക്കുകൾ കൊണ്ട് വർണിക്കുന്നതിന് അപ്പുറം ❤️പൊളി, പൊളി ❤️❤️നിങ്ങൾ ചേർന്നുള്ള ഓരോ നിമിഷവും കണ്ടു കൊണ്ട് ഇരിക്കാൻ തന്നെ വേറെ വേറെ level❤️❤️❤️❤️നിങ്ങൾ ട്രാവൽ ചെയ്യുന്ന ഒപ്പം ഞങ്ങളെയും കൂടെ കൊണ്ട് പോയ feeling ❤️Full of positivity and chill vibe❤️നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങളും ആയി മുൻപോട്ടു പോവുക ❤️❤️❤️visual capturing ഗംഭീരം ❤️🙏I like the view❤️പരസ്പരം ഉള്ള caring വേറെ level❤️❤️Rock guys❤️❤️
❤❤True❤❤
Correct 😍🥰👍
True❤️❤️
❤❤
@@anwizzvlogs9723 🤍
All the Visuals are more beautiful when watching this in TV 📺🥰💗🫂
Excellent👌skip ചെയ്യാനേ തോന്നിയില്ല presentation, visuals, bgm, video quality, Thumbnail ellam set👍🥰13:09 ooh ee portion ശെരിക്കും പേടി തോന്നി അവിടെ വെച്ച് വല്ല തലകറക്കം വന്നാൽ😇14:14 jasu ന്റെ face 😅പാവം waiting for episode 3
Thanks for this video.Its amazing❤❤
Super place, super vlog and 2 super people❤❤
Thank you so much 🙂
The negative comments are taking a toll on my mental health. I understand the need for privacy, but we're all feeling a bit lost without any information. I have no idea why I'm stuck with these guys. Any update, no matter how small, would be greatly appreciated. 🙏🙏🙏
Agree to this 💯 Same situation 😞
@@smitha-das 😥
Some big announcements are coming hope for the best even Shradda Kapoor unfollowed Her so called bf before release of stree 2 & became a big success at box-office ividey ipo etha sambavichey they are just keeping a low profile 🤍
Pandu ee serial fans ellam robin dilsha ennu paranjayirunnu ..next bb vare adutha aalayi kashtam
Gabri waiting part 3 also waiting play button unboxing you guys together❤GJ❤
Jasune gabri manasilakkiyathu pole avalude parents polum manasilakkiyittundannu thonnunnilla.avalude manasariyunna oral.He loves her the way she is,unconditionally,always trying to keep her happy&taking care of her with full heart.vice versa .You both complete each other.God bless you Jabris❤
@@sheenabasheer4415 exactly 👌
സത്യം ❤❤
Adventure trip 💪
You guys are rocking😎😎😎❤❤ ❤
Nice vlog❤baboo treck cheythath ningal anengilum heart beats nangalkum undayi🎉🎉
Wow wow.♥️🦋🌊 Literally i felt like i travelled with u guyz.. Soo beautiful both the place and the people.. Gabri ur narration is too good.😍. Really a soothing video. Nature at it's best🫶Waiting for the next part. Love u guyz🥰🫂
Thank you so much 😀
Amboo.
.. ❤️❤️❤️pwoli pwoli...... Yeeeeere😘😘😘😘😘😘😘😘😘😘😘
Waiting for next vlogggggggg❤❤❤❤❤❤❤
7:30 🥺….. ah kuttiyude Santhosham nokk💕🦋….ആദ്യമായിട്ടാണ് ഇങ്ങനൊരു യാത്ര പോവുന്നേന്ന്💔, …..
Gabriiiiii , നന്ദിയുണ്ട്❣️, അവളോടൊപ്പം നിന്നതിന്, അവളെ കൂടെ കൂട്ടിയതിന് ,
പുറംലോകം കാണാത്ത അവൾക്ക് , കാണാകാഴ്ചകൾക്ക് ഒരവസരം ഒരുക്കിയതിന് 🙌🏻❣️❣️❣️
❤❤
❤❤
@@JesiNasar6239 🥰🥰
Jasmeen ❤❤❤❤❤❤❤❤❤❤❤❤gabari❤❤❤❤❤
❤
Superb,very nice, ശ്വാസം അടക്കിപ്പിച്ചിരുന്നു കണ്ടൂ.all the best dears❤❤
Flawless vlog. Sheer beauty of their love and care is a beacon of hope in the new era of segregation Let humanity transcend all barriers of separation. 🎉
Gabri ethranalum arkkum oru like or heart symbol kodukkillarunnu.epo start cheythu.if possible consider everyone than a few people.try to keep a good rapo with ur subscribers and viewers. Love you both🌊🦋
Starting il jasu ne kanan bayankara bhangi❤
Gabri too❤️❤️❤️
@@bincic7818 😃
Such a beautiful travel vlog..!😍⛰️🎋
The bamboo trek looks intruiging..it's really an adventurous trip you guys undertook..🙌Hope you had a lot of fun, exploring Meghalaya..😇
Take care kids!😊💗
❤❤
Jasmine is 💎
Gabri jasmine misses you both❤❤
ഹായ് അനിയാ big boss മുതൽ ഇയാളെ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരാളാണ് ഞാൻ ആദ്യമായും അവസാനമായും കണ്ട BB.... നിങ്ങളുടെ സൗഹൃദത്തെ, ഗബ്രിയുടെ നിലപാടുകൾ, വ്യക്തിത്വം എല്ലാം അടിപൊളി......എപ്പോഴും നിങ്ങളുടെ പരിപാടികൾ കാണാറുണ്ട്... ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തിയ അസുഖം കാരണം കിടപ്പിലായി ഞാൻ.... ഇപ്പോൾ സർജറി കഴിഞ്ഞു ജീവിതത്തിലേക്കു... ഇനിയൊരു സർജറി കൂടിയുണ്ട്....വൈകിയ വേളയിൽ എന്റെ ചാനൽ പാതി വഴിയിൽ.... എങ്കിലും എനിക്കേറെ പ്രിയപ്പെട്ട രണ്ടു പേരുടെ വളർച്ച കാണുമ്പോൾ അദാമ്യമായ സന്തോഷം 💞
പടച്ചോൻ എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ 🤲🏻
Get well soon.❤
@Gabri_jose 🙏
Aameen🤲🤲🤲🤲🤲🤲🤲
Ameen yarabal alameen
🥰👍🏻❤ സന്തോഷ ആയിരിക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ
I watched more than 10 times OMG adipowli vlog . Gabri de style of vlogging is superb and also background music powli .... pine you both made the sceneries more beautiful love you guys.....❤❤❤❤❤
Thank you so much 🙂
@@Gabri_jose😭 3rd partt kaha he
Puthiya Thumbnail kollam part 3 ethupole venam gabri❤GJ❤
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു vlog gabride ആണ്❤️ അത്രയ്ക്ക് അതിമനോഹരം ആണ് ഓരോന്നും😍അവിടെ പോകാതെ തന്നെ നേരിട്ട് കണ്ട feel ആണ് ഓരോ കാഴ്ചകളും.ഒത്തിരി സന്തോഷമായി രണ്ട് പേരെയും ഒരുപാട് ഒരുപാട് ഇഷ്ടം💗
True❤️
@@Sajna5459 പലപ്രാവശ്യ൦ കാണുന്ന vlog gabride Aan
I was in shillong for 8 years. Its a beautiful place. You can buy fresh organic fruits on the way to shillong. Tribals will sell fruits and vegetables near the road. Its too cold during winter.
Oru 20 - 25 times kandukaanum 👀…..എന്നിട്ടും ബോറടിക്കുന്നില്ല, അത്ഭുതത്തോടെ , ചില സമയത്ത് പേടിയോടെ, ചിരിയോടെ , ഇഷ്ടത്തോടെ ഇങ്ങനെ കണ്ടോണ്ടിക്കാൻ നല്ലരസം😍……വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എന്തോ oru magic Gabriyude vloginund 🙌🏻….രണ്ടുപേർക്കും കണ്ണുതട്ടാതിരിക്കട്ടെ !……
👀Waiting for next part 🙇♀️
Repeat value ulla filims kandittund
But repeat value vlog അത് jas&gab 💙 മാത്രം specialty ആണ്
@@fathimathulfida123😘🥰
@@JesiNasar6239amazing blog as j&g🥰
😍
Editing n background music 🎉👏👏
300k views 🎉🎉🎊🎊
നിങൾ രണ്ട് പേരും🦋🌊 ഉളള vlog എത്ര കണ്ടാലും മടുക്കില്ല 💖👍
Great edits and top notch background score adds glamour to our favourite duos vlog ❤. JABRI❤
J❤g
Relaxing video ❤
Beautiful Background music..... And ma people also......
ഗബ്രി ടൂറിസ്റ്റ് destination വിശദീകരിക്കുന്നത് വളരെ പ്രഫഷണൽ ആയി തോന്നുന്നു. നല്ല ശബ്ദം, അത്യാവശ്യം സ്ഥലത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾ രണ്ടു പെരും ഒരുമിച്ചു വീഡിയോ ഇത് പോലെ ഇട്ടാൽ മതി. 10 മില്യൺ ഞങ്ങൾ ആക്കിത്തരും ❤❤❤❤
❤❤❤❤❤
❤❤
❤❤❤
@@mossad7716 കോപ്പ് 😏😏
❤️❤️
Gabri &Jasmine orupaad ishtam❤
Amazing vlog..jasmine gabri💕💕💕💕💕
Such a cute beautiful friendship 🥰
രണ്ടുപേരും ഇങ്ങനെയുള്ള ട്രാവൽ ബ്ലോഗ് ചെയ്താൽ സൂപ്പറാണ്. ഈ ബ്ലോഗ് കണ്ടാൽ അവിടെയെത്തിയ പോലെ ഒരു ഫീലിംഗ് ആണ്. രണ്ടുപേർക്കും ഇനിയും ഒരുപാട് യാത്രകൾ ഒരുമിച്ച് ചെയ്യാൻ സാധിക്കട്ടെ ജാസ്മിൻ gabri❤❤❤
Wow
🥰🥰🥰🥰🥰🙏🙏🙏🙏awesome vlog Thank you monu for the visual treat❤❤❤❤❤❤jeevithathil orikkalum iganathe place kandittilla parayan vakkukkal illa.Gabri jasu
🥰🥰🥰🥰🥰🥰♥️♥️♥️♥️ithren sagasam venda pediyavunnu
Next part എന്നു വരും bro, waiting for that ❤️
❤🌊🦋 Living the life ❤🌊🦋
Waitingggggg for part 3 ❤❤❤❤❤❤❤❤ 👀👀
Jasmin❤❤❤ ഞാൻ Jas ൻ്റെ fan ആണ്