😭🙏എനിക്ക് മാത്രം ഇത് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല♥️😂എല്ലാം കൂടെ കണ്ട് വട്ടായി🫠

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 800

  • @Jeevlog
    @Jeevlog День тому +188

    ജാസൂ എനിക്ക് ഉർവശി ചേച്ചി പെട്ടി തുറക്കുന്നതാണ് ഓർമ വന്നത് 😊❤️🥰

    • @SHABANAKA-ym6ys
      @SHABANAKA-ym6ys День тому +2

      @@Jeevlog 👍ഉർവശി പോലും ഇത്ര സന്തോഷിച്ച്ട്ട് ഉണ്ടാവില്ല 😊

  • @zanhasherin8961
    @zanhasherin8961 День тому +675

    സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും സ്നേഹം ആണെങ്കിലും ദേഷ്യം ആണെങ്കിലും എല്ലാം അതിന്റെ എക്സ്ട്രീം അതാണ് ജാസ്മിൻ 😊😊 ❤❤ എനിക്ക് മനസ്സിലാവും ജാസ്മിനെ ❤❤

    • @Dhiyana-b2i
      @Dhiyana-b2i День тому +12

      അതെ 👍🏻

    • @kbrenclave2258
      @kbrenclave2258 День тому +12

      Yes❤

    • @ShanuShaz-m9k
      @ShanuShaz-m9k День тому +10

      Yes

    • @SHABANAKA-ym6ys
      @SHABANAKA-ym6ys День тому +7

      അതെ ജാസു ❤

    • @SreelathaSreelatha-hk8jf
      @SreelathaSreelatha-hk8jf День тому +2

      അത് തനിക്ക് കിട്ടിയപ്പോൾ ആ പഴയ ഓർമ്മകളും സന്തോഷവും വീണ്ടും അനുഭവിക്കാൻ കഴിഞ്ഞല്ലോ അല്ലേടാ അതാണ് യാഥാർത്ഥ സേനഹം🥰 താൻ സൂപ്പറാ സോറി നിങ്ങൾ❤

  • @shiyanashajahan491
    @shiyanashajahan491 День тому +150

    She is so expressive ❤oru kunju kaaryathinu vare athippo ethu emotion aanelum expressive aakunnathu aa vyakthiyude manasinte nishkalangatha kondaanu❤eee video il kaanicha oro kaaryathinum iththa ithra exited aakunnathu athil oronninum athrakk value kodukkunnathukondaanu ❤iniyum jeevithathil oro vijayangal nedaan padachon anugrahikkatte mashaallah

  • @Asnavavachi
    @Asnavavachi День тому +131

    ജാസ്... ഭയങ്കര സന്തോഷം ആണല്ലോ. എന്നും അങ്ങനെ തന്നെ ആവട്ടെ 💕😘

  • @sreehari941
    @sreehari941 День тому +143

    സന്തോഷം കൂടി വട്ടായ ജാസ്മിൻ 😅ഇതേപോലെ happy happy vlogs ഇടാൻ സാധിക്കട്ടെ ❣️

  • @niqabiworld7556
    @niqabiworld7556 День тому +183

    സത്യമാണ് ജാസ്മിൻ പറഞ്ഞത് പെർഫ്യൂം നമ്മൾക്ക് മെമ്മറീസ് തരും... ❤because എന്റെ ഹസ്ബൻഡ് ഗൾഫിലേക്ക് പോയാൽ ഞാൻ... എന്റെ കെട്ടിയോന്റെ ഡ്രസ്സ് ഒക്കെ എടുത്ത് മണത്തു നോക്കലാണ് പണി😂 പോരാത്തതിന് പോകുമ്പോൾ അവന്റെ പെർഫ്യൂം എനിക്ക് തന്നിട്ടാണ് പോവാറ്... അപ്പോൾ kettiyoin എന്റെ കൂടെയുള്ള പോലെ എനിക്ക് feel ചെയ്യാറുണ്ട്... കൂടെ അവന്റെ oormakalum❤️😍

    • @shyniratheeshshyni8312
      @shyniratheeshshyni8312 День тому +4

      Same

    • @ancynazeer8458
      @ancynazeer8458 День тому +3

      sheriya

    • @noufeernida5452
      @noufeernida5452 День тому

      Of course

    • @gansha100
      @gansha100 День тому

      ❤❤❤

    • @priyankasreeroop
      @priyankasreeroop День тому +6

      ജാസ്മിൻ പെർഫ്യൂമിനെ ക്കുറിച്ച് പറഞ്ഞാൽ ആളുകൾക്കും മെമ്മറീസ് വരും...... 😂😂😂😂😂😂😅😅🤣🤣🤣

  • @fathimahhh
    @fathimahhh День тому +26

    Ithrem cute aayitt ulla naaagavalliye njangal kandittillleeeee😂😂😂❤

  • @seenakarun3221
    @seenakarun3221 День тому +57

    അയ്യോ എന്താ സന്തോഷം.. ബിഗ് ബോസ് കാണുന്ന പോലെ തോന്നി.. ജാസു ഇഷ്ടം മാത്രം❤

  • @SoumyaJebi
    @SoumyaJebi День тому +429

    ആരും പേടിക്കണ്ട.... സന്തോഷം കൊണ്ട് വട്ടായതാണ് 😂😂

  • @vineethaah
    @vineethaah День тому +98

    Kalanju poyi enn vicharicha oru sadhanam kittiyathinde sandhosham ath vere thanne ahn 🥰

  • @ranibinoy8318
    @ranibinoy8318 День тому +79

    എന്നും ഇതുപോലെ ഹാപ്പി ആകട്ടെ ജാസ്മിനെ. Muzhuva🙏നേരവും happy ആയിട്ടാണ് ഞങ്ങളും കണ്ടതു 🥰🥰💖

  • @NadiyaNavas-vi4kt
    @NadiyaNavas-vi4kt День тому +208

    അയ്യോ ജാസൂന്റെ സന്തോഷം കണ്ടിട്ട് എനിക്കും ഒരുപാട് സന്തോഷം 😘😘😘
    പിന്നെ ജാസൂന്റെ വിനീത് ശ്രീനിവാസൻ ആയിട്ടുള്ള പുതിയ പ്രൊജക്റ്റ്‌ കാണാൻ കട്ട കട്ട വെയ്റ്റിംഗ് 😍😍😍
    ജാസൂ ഉയിര്❤❤❤❤

  • @rajith66
    @rajith66 День тому +73

    BB കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു ഈ ഈ ഓവർ എക്സ്പ്രെഷൻ അഭിനയിക്കുന്നതാണോന്ന് ഇപ്പോൾ മനസിലായി ഒറിജിനൽ ആണെന്ന് 😂😂

  • @shamichemmi17828
    @shamichemmi17828 8 годин тому +7

    ജാസ്മിൻ എക്സ്പ്രഷൻ കാണുമ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ്മ വരുന്നത്😍😍😍 കാരണം, എന്ത് ചെറിയ സാധനം ആണെങ്കിലും അത് കിട്ടിയാൽ എനിക്ക് വലിയ എന്തോ കിട്ടിയ ഒരു സന്തോഷമാണ്🥰🥰🥰 ഇനി ഒരുപക്ഷേ അത് ഒരു മുട്ടുസൂചി ആണെങ്കിൽ പോലും ഞാനൊരുപാട് സന്തോഷിക്കും🥰🥰🥰ചെറിയ കാര്യത്തിലുടെ വലിയ സന്തോഷം കണ്ടെത്തുന്നതാണ് എനിക്കിഷ്ടം🥰🥰🥰

  • @niyasniya9071
    @niyasniya9071 День тому +94

    പഴയ ഫിലിമിലെ ഉർവശിയെ ഓർമ്മ വന്നു ❤❤❤❤ ആദ്യമായി തേച്ച ബ്രഷ്🤣 jasmin god bless you ❤

  • @JesiNasar6239
    @JesiNasar6239 День тому +69

    Gabride perfume 🥺❣️….. Water bottle 💕…
    Lipstick 👀.എല്ലാം എത്ര നല്ല ഓർമ്മകളാണ്😍….. “അടുത്ത 10 മിനിറ്റിനുള്ളിൽ എന്റെ Lipstick എനിക്ക് കിട്ടണം”🤭🤭 Kore kazhinjittaanenkilum ellaam kitti😉

    • @kbrenclave2258
      @kbrenclave2258 День тому +8

      Jasminte bbyil ninnu kittiya water bottle Gabriyude aduthalle😊❤

  • @truthwins4085
    @truthwins4085 День тому +93

    ജാസ്മിൻ എല്ലാ സന്തോഷവും അർഹിക്കുന്നു ❤

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 23 години тому

      @@truthwins4085 അതെ ❤️❤️

  • @Mejo791
    @Mejo791 23 години тому +34

    പാവം കുട്ടി....she deserves this and more... അത്രേം emotionally connected ആയി അവിടെ ഗെയിം കളിച്ച ഒരേ ഒരാള് ജാസ്മിൻ ആണ്.

    •  20 годин тому +3

      Exactly why a lot of us like her! Her fuel is emotion both in loving and in letting go.

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm День тому +70

    എല്ലാ കാര്യങ്ങളും നമ്മളോടിങ്ങനെ അതെ ഇമോഷൻസിൽ പ്രകടിപ്പിക്കുമ്പോൾ നമ്മളും ഹാപ്പിയാണ് jasu. സങ്കടമാണെങ്കിൽ കൂടെ സങ്കടപ്പെട്ടും, സന്തോഷമാണെങ്കിൽ ഇത് പോലെ നമ്മളും കൂടെ സന്തോഷിച്ചും എന്നും ഉണ്ടാവും. ഭയങ്കര സന്തോഷമായിട്ടോ ❤❤❤

  • @RasheelamoideenRasheelamoideen
    @RasheelamoideenRasheelamoideen День тому +96

    ഒരുപാട് നാളുകൾക്കു ശേഷം നമ്മുടെ പഴയ ജാസ്മിനെ കണ്ടു 😍😍😍, എപ്പോഴും ഇതുപോലെ happy ആയി ഇരിക്കൂ

  • @georgees1773
    @georgees1773 День тому +77

    wow, ഇത്ര സന്തോഷത്തോടെ ജാസ്മിനെ ഈ അടുത്ത സമയത്തൊന്നും കണ്ടില്ലല്ലോ good , be happy👍💞💓🥰🤩😍💯

  • @shahanabeevi4116
    @shahanabeevi4116 День тому +38

    Sweet നാഗവല്ലി 😊😅😂😂😂🥰❤🎉
    ഞങ്ങളെ കൂടി സന്തോഷിപ്പിച്ചതിന് നന്ദി 😊😊😊😊❤

  • @محمودشوشه-ي9س
    @محمودشوشه-ي9س День тому +42

    ജാസ്മിന്റെ സന്തോഷം കാണുമ്പോൾ സന്തോഷം തോന്നി ❤️❤️

  • @BUSHIYUM.KUTTIESUM
    @BUSHIYUM.KUTTIESUM День тому +8

    😂😂😂... ഒത്തിരി.... സന്തോഷം.. മോളുടെ.... മനസ്സ് നിറഞ്ഞ ചിരിയും സന്തോഷം എല്ലാം കണ്ടപ്പോൾ..😘😘😘😘😘..

  • @abdulkaremm
    @abdulkaremm День тому +62

    എന്ത് ലാലേട്ടൻ പെണ്ണെ ഞാൻ സ്നേഹിക്കുന്നത് എൻറെ റസൂലിനെ മാത്രമാണ്❤

    • @user-ev4gv8nj1s
      @user-ev4gv8nj1s День тому +9

      Poda matham thoori😸

    • @SacredLife-f6i
      @SacredLife-f6i День тому +4

      Ningalod aarengilum paranno Rasool ne snehikkanda nu. Aval oru aalku value kodukkunnathinu ningalk nth nashtam. Ohh avalk swargam kitaathathinte vishamam aano

    • @saalisalicharles1022
      @saalisalicharles1022 День тому +15

      കാണുന്ന മനുഷ്യനെ സ്നേഹിക്കാൻ കഴിയാത്ത ആളുകൾക്ക് എങ്ങനെയാണ് കാണാത്ത ദൈവത്തിനെ സ്നേഹിക്കാൻ കഴിയുക

    • @chinchugopal1658
      @chinchugopal1658 День тому +7

      ദൈവത്തെയും ലാലേട്ടനെയും ഒക്കെ compare ചെയ്യുന്നുണ്ടല്ലോ..😂😂

    • @abdulkaremm
      @abdulkaremm День тому

      @chinchugopal1658 😄😄

  • @ohhmygod23
    @ohhmygod23 День тому +52

    ജീവിത കാലം മുഴുവൻ ഹാപ്പി ആയി ഇരിക്കട്ടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ
    Congratulations and best wishes for your next project 💕💕💕!”

    • @അരുന്ധതി197
      @അരുന്ധതി197 День тому

      ഒരു ആഗ്രഹവും നടക്കാൻ പോകുന്നില്ല 😅 അതൊക്കെ മുല്ലപ്പൂവിന്റെ സ്വപ്നമായിരിക്കും 😂

    • @Seenajyothis2
      @Seenajyothis2 День тому +1

      അതെ ജാസുവിൻ്റെ ന്യൂ പ്രോജക്ട് കാണാൻ വെയിറ്റിംഗ്❤

    • @Anuanmol-n6x
      @Anuanmol-n6x День тому +4

      ​@@അരുന്ധതി197jayapraksh ചേട്ടൻ അമ്മായി വന്നല്ലോ 😂

    • @അരുന്ധതി197
      @അരുന്ധതി197 День тому

      @@Anuanmol-n6x നിനക്ക് ആളു മാറിപ്പോയതാണ്, എന്റെ പേര് അരുന്ധതിയാണ്, ആന്ധ്രപ്രദേശാണ് സ്വദേശം, ആദ്യം തെറ്റിദ്ധാരണ മനസ്സിലാക്കുക,.. നിനക്ക് അരുന്ധതി പേരൊന്നു പറയുമ്പോള്‍ അമ്മായി.... നിനക്ക് തോന്നും തെലുങ്ക് സിനിമ കാഞ്ചന കണ്ടോ, അതുപോലെ അരുന്ധതി സിനിമ കണ്ടോ

    • @അരുന്ധതി197
      @അരുന്ധതി197 День тому

      @Anuanmol-n6x രാവിലെ ഓരോന്ന് വന്നു കയറിക്കോളും വിവരദോഷികൾ....ഒന്നുമില്ലാതെ 😄 മനസ്സിലാക്കിത്തരാനാണ് സമയമില്ലാത്തത് 🙏 എന്റെ സ്ഥലം ആന്ധ്രപ്രദേശ് പേര് അരുന്ധതി നിന്റെ തെറ്റിദ്ധാരണ ആണെന്ന് അറിയാം, നിനക്ക് എപ്പോഴും അമ്മായിമാരെ കുറിച്ചുള്ള ചിന്ത മാത്രമേ ഉള്ളൂ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല നിനക്ക് അറിവുണ്ടായിരുന്നെങ്കിൽ പറഞ്ഞു മനസ്സിലാക്കി തരാമായിരുന്നു നീയൊരു പൊട്ടൻ ആയിപ്പോയി അപ്പോൾ പറഞ്ഞു തന്നിട്ടും കാര്യമില്ല

  • @Anuanmol-n6x
    @Anuanmol-n6x День тому +91

    Jasu നീ എത്രാ പാവം ആണ് kutti❤️🥺എല്ലാം extrm levl 😂നിന്നെ അറിയുന്നവർക് ഇതൊന്നും over ആയി തോന്നില്ല ❤️god bless u my girl🤗

    • @Yasminshah-0
      @Yasminshah-0 День тому +4

      Achoodaaa😂😂

    • @Anuanmol-n6x
      @Anuanmol-n6x День тому +3

      ​@@Yasminshah-0എന്തെ yasminshah itha ഇത്ര ചിരിക്യാൻ 🤔

    • @Yasminshah-0
      @Yasminshah-0 День тому

      @@Anuanmol-n6x chirichoode muthey. Ijjenthinaa choodaavunne

    • @Aamis-f9w
      @Aamis-f9w День тому +1

      Aano kunjea. Kashttam

    • @Anuanmol-n6x
      @Anuanmol-n6x День тому +1

      @Aamis-f9w ആണ് കുഞ്ഞേ, നിന്റ ഒകെ കാര്യം കഷ്ടം തന്നെ ആമി sechi

  • @VADAKKATH
    @VADAKKATH День тому +75

    പൊന്നു മോളെ നിന്റെ സന്തോഷം കണ്ടിട്ട്.....❤ഗബ്രി കൂടെ വേണമായിരുന്നു. ഇങ്ങനെ എല്ലാ സന്തോഷങ്ങളും മോൾക്ക് ദൈവം ചൊരിയുമാറാവട്ടെ. Let the exitement continue ❤❤🦋🦋

  • @sheelasoman4200
    @sheelasoman4200 День тому +134

    നീ നിഷ്കളങ്കയാണ് ജാസ്മിൻ ഈ സന്തോഷം ഞങ്ങൾക്കും പകർന്നു തന്നതിന് ♥️♥️♥️♥️♥️

    • @shana-d1e
      @shana-d1e День тому +3

      Athe athondanalo onnin pirake onay kure aan pillere premichath😂

  • @Seenajyothis2
    @Seenajyothis2 День тому +30

    റിഷിയുടെ റിസപ്ഷന് ജിൻ്റോയോട് ചോദിച്ച പെട്ടി ഇതാണ് അല്ലേ.. എന്തായാലും ജാ സുവിൻ്റെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷമായി🦋🤍🦋..ആകെ മൂഡ് ഔട്ട് ആയി ഇരിക്കുവാരുന്നു..ഇപ്പൊൾ ok♥️

  •  День тому +42

    ഈശ്വരാ ഇനി privilege ഭാഗം മാത്രം വെട്ടി എടുത്തിട്ട് youtubers കുറേ എണ്ണം കോമരം ഉറഞ്ഞു തള്ളുന്നത് കാണേണ്ടിവരും എന്നോര്‍ക്കുമ്പോള്‍...എനിക്ക് വയ്യ 🙆‍♀️

    • @Yasminshah-0
      @Yasminshah-0 День тому +16

      Copyright koduthaal theeravunna prashname ullu

  • @Dhiyana-b2i
    @Dhiyana-b2i День тому +13

    അരി പിരി അണ്ണന്മാർ..... മോളെ jasooo.... ഇപ്പൊ നിന്നെ നമ്മളെടുക്കുന്നില്ല... കുറെ എണ്ണത്തിനെ വറുക്കാനും പൊരിക്കാനും ഉണ്ട്.... ഒന്നും വിചാരിക്കരുത്. തീരെ സമയമില്ല 😂😂😂😂

  • @remyapulaikodiremya4920
    @remyapulaikodiremya4920 День тому +40

    Jasu നല്ല സന്തോഷത്തിൽ ആണല്ലോ❤️❤️

  • @sheemashajisheema7892
    @sheemashajisheema7892 День тому +153

    ജാസ്മിൻന്റെ ശത്രുക്കൾ ആരും ഇ വീഡിയോ കണ്ടിട്ടില്ല മനസിലായി. ഇതു വരെ ഒരു നെഗറ്റീവ് കമന്റ്‌ കണ്ടില്ല.. ജാസ് ❤❤❤

  • @AnamikaAnil-f2g
    @AnamikaAnil-f2g День тому +13

    Awww chundari🦋...Entha oru happiness ❤💃💃

  • @SunrisesVlogs
    @SunrisesVlogs День тому +35

    Happy ayille സുന്ദരി പെണ്ണെ 🥰🥰🥰

  • @sherlybaisel2343
    @sherlybaisel2343 День тому +16

    Jasmine nte santhosham kanddappol enikkum othiri santhosham aayi God bless you always othiri isdamaanu ❤

  • @antonyjithu3276
    @antonyjithu3276 2 години тому +1

    ബിഗ് ബോസ് ഈ വർഷം അല്ല ഒരു വർഷവും ജാസ്മിൻ്റെ ലൈഫിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ല. ജാസ്മിനെ എനിക്ക് പരിചയപ്പെടുത്തിയത് bb ആണ്. അത് മാത്രമല്ല ഒരുപാട് changes positive or negative ജാസ്മിന്റെ ലൈഫിലേക്ക് കൊണ്ട് വന്നത് ഈ bb show ആണ്❤❤

  • @sulaikaap9518
    @sulaikaap9518 День тому +8

    എന്തോ കഥ സർവ്വശക്തനായ നാഥൻ നല്ലത് മനസ്സിലാക്കാനും ജീവിതം നന്നായി വരാനും സത്യം മനസ്സിലാക്കുവാനും അല്ലാഹു തൗഫീഖ് ചെയ്തു അനുഗ്രഹിക്കട്ടെ ആമീൻ

  • @lisilisi1525
    @lisilisi1525 День тому +77

    ബിഗ് ബോസിൽ കുറച്ച് നല്ല രീതിയിൽ അവിടെ ഉണ്ടായിരുന്നെങ്കിൽ ഇയാളാണ് ഡോ വിന്നർ തനിക്ക് ഗബ്രിയേൽ ഒരുപാട് ഇഷ്ടമാണ് എന്ന് എനിക്ക് മനസ്സിലായി സംസാരിക്കുമ്പോൾ അതിൽ തന്നെയുണ്ട്

  • @Anuanmol-n6x
    @Anuanmol-n6x День тому +17

    ഒരു over ഉം ഇല്ല jasu ഇങ്ങിനെ തന്നെ ആണ് ❤️over ന്നു പറയുന്നോരോട് പോയ്‌ പണി നോക്കാൻ പറ

    • @SacredLife-f6i
      @SacredLife-f6i День тому +9

      Yes she is unapologetically genuine, she shows her real emotions without thinking of the judgemental nature of our society

    • @Anuanmol-n6x
      @Anuanmol-n6x День тому +7

      @SacredLife-f6i yes thats y i loved this girl this much ❤️She soo unpolished, genuine at core ❤️❤️❤️

    • @SacredLife-f6i
      @SacredLife-f6i День тому +2

      @@Anuanmol-n6x yeah athu kond aanu ithrem hate varunnathum pavathinu.😔

    • @Anuanmol-n6x
      @Anuanmol-n6x День тому +7

      @@SacredLife-f6i fact🥺, അവളെ മനസറിഞ്ഞു സ്നേഹിക്കുന്ന ഒരാളെ partnr ആയി കിട്ടിയാൽ അവൾ ഇനി അങ്ങോട്ട്‌ അത്രയും hpy ആവും അവൻ അത്രയും lucky ആവും, കിട്ടട്ടെ 🙏

    • @SacredLife-f6i
      @SacredLife-f6i День тому +5

      @@Anuanmol-n6x athe sandhoshavum samadhanavum ulla nalla oru future kittate

  • @pausynavas1045
    @pausynavas1045 День тому +73

    ജാസ് മോൾടെ സന്തോഷം ഞങ്ങൾക്കും കൂടി ഷെയർ ചെയ്തു. 👌

  • @athiii916
    @athiii916 День тому +16

    Jasmine ithra happy ayit adhyayita kanunne 😂❤❤❤

  • @Vaigacrazyworld-sq1fd
    @Vaigacrazyworld-sq1fd День тому +83

    ചേച്ചി ഒരു ലൈക്‌ തരുമോ ഒരു കുഞ്ഞു ആഗ്രഹം ആണ് plzzzzzzzzzzzzzzz 😢😢😢

    • @Filuse
      @Filuse День тому +1

      എന്നിട്ടു വേണം ഒന്നുറങ്ങാൻ😂

  • @sulaikak6221
    @sulaikak6221 День тому +55

    പാവം ആണ് jaas എനിക്ക് ഒരുപാട് ഇഷ്ട്ടാ ❤❤❤❤

  • @ascreations539
    @ascreations539 День тому +6

    Woooowwwww 🥰🥰🥰സന്തോഷം എക്സ്ട്രീം ലെവൽ ❤️❤️❤️

  • @sonysbasicbytes
    @sonysbasicbytes День тому +12

    Achoda😍😘..Jasu happy aanel njangalum happy..

  • @Asnsansns
    @Asnsansns День тому +9

    Ullaas sir: pull padipikandaayirunnu😂😂😂😂❤

  • @sonasreerag221
    @sonasreerag221 День тому +26

    Congrats dear for your new project 😍😍💃💃jasunte happiness ente ponno 🥰🥰😍😍

  • @Asnaaslam123
    @Asnaaslam123 День тому +11

    How expressive you are ❤ so cute ithaa❤❤

  • @shafnava7093
    @shafnava7093 День тому +25

    Vlog kandapo jasunelum happy aayi kanunnavar❤Gabriyumayi edthenkil onnukoodi adipoli ayene❤

  • @faslakhalid6523
    @faslakhalid6523 День тому +13

    അടിപൊളിയാണ് ജാസൂമോൾ ❤️😘❤️

  • @anamikapm5821
    @anamikapm5821 19 годин тому +7

    We can see the excitement in her face❤

  • @rinshaaaa
    @rinshaaaa День тому +5

    That ticket finale task adipowli aayirunn🤩jasmin😍❤️

  • @HappyHappyHappy400
    @HappyHappyHappy400 День тому +38

    E kuttti really oru innocent girla oru kochukuttide manassaa real 💎

  • @sulfiyashan690
    @sulfiyashan690 День тому +8

    😂😂😂പെട്ടി കിട്ടി മക്കളെ. എന്റെ പെട്ടി 😂😂😂

  • @bincic7818
    @bincic7818 День тому +28

    Soo happy to c ur happiness jasu😍പിന്നെ perfume നമ്മെ ഒരുപാട് ഓർമകളിലേക് കൊണ്ടുപോവും, true 💯❤️

  • @Rasha-j9f
    @Rasha-j9f День тому +54

    Madampalliyile ganga yk poalum ithra excitement kanditilla😜.jasne manasilavathavark thonnum ee kochu entha katunnennu. Jasoone ariyunnavark ee excitement manasilavum❤

  • @fathimathrukshana3457
    @fathimathrukshana3457 День тому +23

    Ninde sandhosham kandu enik kulir kerunn🥰🥰

  • @nachunachu2995
    @nachunachu2995 День тому +38

    Enthale Aa mukathe oru chiri😊❤ullil santhosham kond nikkan vayyalleee😅❤❤❤❤

  • @sreethusithu2421
    @sreethusithu2421 20 годин тому +7

    Jaasunte happiness vere level😍

  • @naflashaji771
    @naflashaji771 День тому +22

    ഇതിപ്പോ ഊർവശി ചേച്ചി പെട്ടി തുറന്ന പോലെ തോനുന്നു😂😂🎉

  • @Maria79374
    @Maria79374 День тому +22

    Jasmin nte old vlogs oke kanum pole und ipozhum athe excitement ❤

  • @RanaMol-ub1bu
    @RanaMol-ub1bu День тому +12

    Jasmi gabriude mala evide. Ningal randum supper ini jeevidathilum onnavanam super jodikal ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shifan291
    @shifan291 5 годин тому +2

    Always be happy d same way❤❤❤

  • @NishiShami
    @NishiShami День тому +62

    Urvashi❤pettithurannath pole ayallo😂😂iniyipo adtha troll ayhayirikum😂
    😍♥️♥️

  • @Monu-e8b
    @Monu-e8b День тому +16

    Jasmine please don't change your charcater for anyone 👍🏽 you have unique way to express your emotions maybe this cringe and over acting for others don't care about them just be you ❤️

  • @Ammu-h8m4e
    @Ammu-h8m4e День тому +70

    Congratulations Jasmin for the new project sharvarma ❤

    •  День тому +5

      Can I please ask what this is about? Didn't hear/see this anywhere.

    • @Ammu-h8m4e
      @Ammu-h8m4e День тому +2

      Jasmine shared this her instagram page

    •  День тому +1

      @@Ammu-h8m4e thank you

  • @Dhiyana-b2i
    @Dhiyana-b2i День тому +21

    ആരും പേടിക്കണ്ട.... കുട്ടിക്കൊന്നും പറ്റീട്ടില്ല 😂😂😂❤

  • @BeesDesignerBoutiqueKochi_
    @BeesDesignerBoutiqueKochi_ День тому +18

    Kurae nalk shesham jasminta oru video chirichond ful kandu... Ennum ithupolae happy ayat irrikattae ❤

  • @RameshAnantharaman-y2p
    @RameshAnantharaman-y2p День тому +23

    U r so happy seeing that bottle

  • @Ponnamma-yl4po
    @Ponnamma-yl4po День тому +11

    മോളേ ആകോയിൻ ഒരു വളയം ഇട്ടു തരാൻ സ്വർണ്ണക്കടയിൽ ചെന്നു പറഞ്ഞാൽ അവർ ചെയ്തു തരും കൂടുതൽ രൂപയാകുകയില്ലാ. അതു മോളുമാലയിൽ ഇട്ടു നടക്കുക എപ്പോഴും എല്ലാവർക്കും കാണാം മോളുടെ കൂടെ എപ്പോഴു ലാലേട്ടൻ്റെ ഓർമ്മ ഉണ്ടാകും

  • @Dhiyana-b2i
    @Dhiyana-b2i День тому +20

    അയ്യോ ഞാനിതാ ചിരിക്കൂന്നേ 😂😂❤

  • @jamsiyajamsi5706
    @jamsiyajamsi5706 День тому +7

    Aadhyam kittiya heroine tag kandillallo jasu🥰🥰athan enik eattavum ishtappettath❤️

  • @shifan291
    @shifan291 5 годин тому +2

    Jasu is keralas shehnaz gill ❤❤❤....jasinte exitement kanditt chirich chath....😂😂😂❤❤❤

  • @shymasarajames
    @shymasarajames День тому +14

    Ahha super appre gabriyude video kandu vannpol ippre jas ittu ♥️🥰

  • @sonasreerag221
    @sonasreerag221 День тому +26

    Ente jasu ithrem happy ayt adtha kalath ninne kanditilla🥰🥰 Oronn edkumbozhum ah excitement, happiness kandapo othiri happy. 100 days njagal kandathalle ninne athukond manasilakan pattum❤️❤️ pinne ithukand neg kond varunnavare don't mind ❤️

  • @TheerthaV-q5j
    @TheerthaV-q5j День тому +32

    Aarum peedikknda 😂 extreme level happiness 😂😅

  • @Neethuussponnuuuss
    @Neethuussponnuuuss День тому +15

    Nte ponno aa face l ndoru santhosham... 🥰😍..💃🏻

  • @reenumaryalex6750
    @reenumaryalex6750 День тому +39

    I saw this whole video with a smile 😊

  • @jenniferjoju2205
    @jenniferjoju2205 День тому +10

    Very nice memories I got after seeing your trolley Jasmin ❤❤❤❤❤

  • @malxuu10
    @malxuu10 37 хвилин тому +1

    Nagavallii😂😍

  • @khadishahi
    @khadishahi День тому +35

    ഈ വ്ലോഗ് 1 വർഷം കഴിഞ്ഞ് കാണുമ്പോ വീണ്ടും cringe അടിക്കുന്ന ലെ ജാസ്മിൻ 😅

  • @raazwoll6866
    @raazwoll6866 День тому +41

    ഇവളെ എനിക്ക് ഇഷ്ട്ടമാണ് 🥰🥰

  • @Queen_6-c3h
    @Queen_6-c3h День тому +21

    Jasmiiiiii❤❤❤❤
    Ank orupad ishatan itthany😊❤
    Oru hi taro please 😢❤❤

  • @Celintony
    @Celintony День тому +20

    Jasmine. Truly can understand your feelings.. ❤.. Those moments kaanunna enikkum mansil pokunnnu... You were the best.. Bb s6 wil be known in your name.. Enthu maatram sangadapettu alle... Ipo seeing your happiness makes me so happy.. God is with you❤

  • @Shezacraft
    @Shezacraft День тому +12

    Jabriyude photoyum malayum gabrik thirichu kittiyo jasu.kaliyaki chothikkunnathalla keto.ath jasuvinte bb yile marakkatha ormayalle.athu kude kittiyirunnegil .orkan koodi vayya. Alle guys....

  • @NiyaKiran
    @NiyaKiran День тому +4

    Video chirich kond ahn full kandath... Kavil vedhana edkunmu kopp😢❤

  • @TheresaThomas-c2h
    @TheresaThomas-c2h День тому +9

    ലാലേട്ടൻ എഴുത്തിയാൽ എന്താ കുഴപ്പം... Ayaloru ഒരു മനുഷ്യൻ തന്നെ അല്ലെ 😂🤣😂🤣

    • @sajeerbabu4327
      @sajeerbabu4327 День тому +13

      അല്ല വളരെ ബഹുമാനം കിട്ടുന്ന ഒരു കലാകാരൻ കേരളത്തിന്റെ അഭിമാനം ❤

  • @Rkk164
    @Rkk164 День тому +26

    So Nice♥️😍🥰👌
    ബിഗ് ബോസിലെ
    ഓർമ്മകളും
    2025 ലെ നിങ്ങളുടെ
    സന്തോഷങ്ങളും
    💖💖💖🥰🥰👌

  • @ShanuShaz-m9k
    @ShanuShaz-m9k День тому +12

    Urvashi petti thurannirunnu cinimayil
    Athu pole badrakali😂
    Jasu❤❤supper

  • @nazerinnazeer9236
    @nazerinnazeer9236 18 годин тому +4

    13:43 kulikkathe nadannond body mist must ahnn😂allel adth varumbo naatam varu 😂😂

    • @Rasha-j9f
      @Rasha-j9f 14 годин тому +1

      Thanne poalullavar ethra kulichalum manasindeyum shareerathindeyum naatam poavathilla😡

  • @ShyniS-b8g
    @ShyniS-b8g День тому +5

    Aaha ithentha innu randenavum koodi surprise thannu njettikkuvanalloo....❤❤❤❤❤....

  • @AyshaRahman-i3i
    @AyshaRahman-i3i 22 години тому +7

    നീ ഭയങ്കരം തന്നെ ഇങ്ങനെ വലിച്ചു കീറിയിട്ടും നന്ദി പറയുന്നു

  • @VASUKI_2
    @VASUKI_2 День тому +35

    Pala reethiyil apamanichitum deshyam vech aalukalod perumaratha jasmin proud of you dr ❤

  • @Anuanmol-n6x
    @Anuanmol-n6x День тому +22

    U r such a gem of person jasu💎❤️‍🩹

  • @joythomasp8171
    @joythomasp8171 День тому +14

    Ippazhum Gabride bottle, Gabride manam oke parayumbol thante sandosham Jasmineee ❤❤ Entha excitement

  • @ResiyaManu-nd8nr
    @ResiyaManu-nd8nr День тому +13

    Troll enthayalum pratheekshikaam😂😂

  • @HamsaHamsavati
    @HamsaHamsavati День тому +13

    Hai jasmin beautiful video wow wonderful look cute little girl 👌👌👌👀👀👀👀👀😍😍😍😍😘😘😘😘❤❤❤❤❤💪💪💪💪👌👌👌👍👍👍👍👍

  • @AyshaRahman-i3i
    @AyshaRahman-i3i 22 години тому +6

    ബിഗ് ബോസ് ചിലപ്പോ നിനക്ക് മാത്രം ആവില്ല
    അല്ലാർക്കു കൊടുത്തു കാണും