ഇതിനാണ് വർക്കേരിയ ഉണ്ടാക്കി പുകയില്ലാത്ത അടുപ്പൊക്കെ അവിടെ വെക്കുന്നത് . മോഡേൺ കിച്ചണിൽ ഗ്യാസ് അടുപ്പ് വെക്കുകയുള്ളു അടുപ്പ് അവിടെ ഉണ്ടാക്കിയത് കൊണ്ടല്ലേ അവിടെ സാധനങ്ങളൊക്കെ വെക്കുന്നത് ആ അടുപ്പിരിക്കുന്ന സ്ഥലം എത്ര ഉപയോഗപ്രദമായേനെ ഇത്രയും നല്ല കിച്ചണിൽ എവിടെങ്കിലും പുകയില്ലാത്ത അടുപ്പ് വെച്ച് കണ്ടിട്ടുണ്ടോ നിങ്ങളുടെ എഞ്ചിനീയറും പറഞ്ഞു തന്നില്ലേ
ഉമ്മാക്ക് എല്ലാ കാര്യങ്ങളും പറഞ് മനസ്സിലാക്കി കൊടുക്കണം വയസ്സായതല്ലേ മകനും മരുമോളും ഉമ്മാനെ നല്ലോണം നോക്കണം ഉമ്മയാണ് നൗഫൽ ക്കാ നിങ്ങളുടെ ഈ ഉയർച്ചക് പിന്നിൽ എല്ലാം ഉമ്മാനെ വേദനിപ്പിക്കരുത്. 😍
നൗഫലെ അത് വാർത്തത് അല്ലല്ലോ.അതിൽ കേറി ഇരിക്കാനുള്ള ഉറപ്പ് ഉണ്ടാവൂല. അത് ഒരു സ്റ്റാന്റിൽ അല്ലെ. അത് നല്ല രീതിയിൽ ഉമ്മാനെ പറഞു മനസ്സിൽ ആക്കി കൊടുക്കണം. ഉമ്മ നല്ല വിറ്റ് ആണ്. ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചു. പാവാ ണ്.
അതു ശെരിയാണ്...സത്യം...ഉമ്മാക്ക് അതിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ്, പാവം അതിന്മേൽ കേറി ഇരുന്നത്...വേറെ ഒരു അടുക്കള പുര ഉണ്ടാക്കുന്നതാണ് നല്ലത്...അപ്പോൽ ഈ അടുക്കള ഭംഗി യായി അവിടെ കിടന്നോളും
നെഗറ്റീവ് പറയാൻ പാടില്ല അതിനുള്ള അവസരം നീ തന്നെ ഉണ്ടാക്കും ചെയും അവിടെ ഇരിക്ക വീതനമേ പാത്രം വെക്കാൻ പാടില്ല പിന്നെ എന്തിനാ ഇത്ര പൈസ ചിലവാക്കി കിച്ചൺ ഉണ്ടാക്കിയത് കുക്കിങ് ചെയ്യുമ്പോ കുറച്ചു ഒക്കെ വൃത്തികേട് ആകും കഴിഞ്ഞിട്ട് ക്‌ളീൻ ആക്കിയാൽ പോരെ
നൗഫൽ പറയുന്ന pole എന്റെ ammayiammattod എന്റെ ഭർത്താവ് പറഞ്ഞാൽ pene aa vtl nilkula hajarummante pole thenneyaan yente ammayiamma parayanullad parayum aarayalum sheri
ഉമ്മാനെ കാണാൻ ആണ് ഞാൻ വരുന്നത് ഉമ്മാടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് ഉമ്മാക്ക് ദീർഘ ആയുസ്സ് ആഫിയത്തും പടച്ചോൻ കൊടുക്കട്ടെ ആമീൻ ❤❤❤
അൽഹംദുലില്ലാഹ് ഉമ്മാനെ കാണുമ്പോൾ കാണുമ്പോൾ എന്തൊരു സന്തോഷം
എനിക്കും ഉമ്മനെയാണ് ഇഷ്ടം.. ഉമ്മാന്റെ സംസാരം കേൾക്കാൻ വേണ്ടിയാ വീഡിയോ കാണുന്നത് തന്നെ 😍
ഞാനും
ഞാനും
ഇതിനാണ് വർക്കേരിയ ഉണ്ടാക്കി പുകയില്ലാത്ത അടുപ്പൊക്കെ അവിടെ വെക്കുന്നത് . മോഡേൺ കിച്ചണിൽ ഗ്യാസ് അടുപ്പ് വെക്കുകയുള്ളു അടുപ്പ് അവിടെ ഉണ്ടാക്കിയത് കൊണ്ടല്ലേ അവിടെ സാധനങ്ങളൊക്കെ വെക്കുന്നത് ആ അടുപ്പിരിക്കുന്ന സ്ഥലം എത്ര ഉപയോഗപ്രദമായേനെ ഇത്രയും നല്ല കിച്ചണിൽ എവിടെങ്കിലും പുകയില്ലാത്ത അടുപ്പ് വെച്ച് കണ്ടിട്ടുണ്ടോ നിങ്ങളുടെ എഞ്ചിനീയറും പറഞ്ഞു തന്നില്ലേ
ആ ഉമ്മാക്ക് ദീർഘ ആയുസ്സ് നൽകട്ടെ 🤲
Jilshad__jilu_7
Instagram id
@@Nidhuzz2 follow akk
ഉമ്മാന്റെ പൈസ ആണ് ശരിക്കും ഉമ്മാനെ കാണാൻ ഇഷ്ടം ഉള്ള ആളുകൾ ആണ് കാണുന്നദ്
Ingnathe video കാണാനാണ് ഇഷ്ട്ടം ഉമ്മയും നൗഫലും super aaanu
വല്ലാത്തൊരു വൈറ്റ് കിച്ചൻ 😂
😂
Crct😂
Mashaallah ഉമ്മാന്റെ സംസാരം ആണ് ഹൈലൈറ്റ് എനിക് ഒരു പാട് ഇഷ്ടമാണ് 🥰🥰
ഈ fmlye കാണാൻ നല്ല ആഗ്രഹം ഉണ്ട്...❤💞..
ഉമ്മാക്ക് എല്ലാ കാര്യങ്ങളും പറഞ് മനസ്സിലാക്കി കൊടുക്കണം വയസ്സായതല്ലേ മകനും മരുമോളും ഉമ്മാനെ നല്ലോണം നോക്കണം ഉമ്മയാണ് നൗഫൽ ക്കാ നിങ്ങളുടെ ഈ ഉയർച്ചക് പിന്നിൽ എല്ലാം ഉമ്മാനെ വേദനിപ്പിക്കരുത്. 😍
പാവം ഉമ്മ
ഉമ്മാ അന്റെ പേരയല്ലേ എന്നുപറയുംബോൾ പാവം തോന്ന നല്ലഉമ്മ
❤❤umma poli😂😂immarappadil irikkanamnn
Sheriyaaan youtub varumanam kond adthadaanengl ath ummante varumanm aanu ummante samsarm kelkkanm kananm aanu namml vedio kanunnad
അന്റ ഒരു വൈറ്റ് കിച്ചൻ 😂 പാവം ഹാജറ ഉമ്മ 🤔🤔🤔
Ummaaaa👍🤲🤲🤲🤲❤️❤️❤️❤️🥰🥰🥰🥰
Ummaaaaa ❤️🥰🥰😘
Ummaak oru mmmwahhh😘😘😘😘😘
ഉമ്മാനെ ഇഷ്ടം ❤❤❤
Noufale nee ee veetilninn iniyum vedio itto njangal kaanum,parayunnavar parayatte athonnum karyakanda,ummaneyum ummante samsaram orupad ishtamanu❤❤
Ummak deergayussum afiyathum arogyavum allahuprdanam cheyyate aameen 🤲🏼🤲🏼🤲🏼🥰
Aameen
Umma😂❤
ഉമ്മ❤❤❤❤❤❤❤😊
ഒരു അണ്ടാവ് വാങ്ങീട്ട് വെളള പൈന്‍റടിക്ക് കുടം ബോറ്😂
അടിപൊളി ❤❤❤
Noufalinteyum ummanteyum video kaanan nalla rassmanu❤
Superr poliyyyy
Umma supr❤😂
ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ
ഉമ്മാന്റെ സംസാരം 😂😂
ഉമ്മ ഉണ്ടെഗിൽ വീഡിയോ കാണാൻ തോന്നും
Jumma Mubarak...
ഉമ്മാന്റെ കണ്ണ് നിറയാതെ നോക്കണം ആ ഉമ്മാന്റെ സന്തോഷം മതി എല്ലാ അനുഗ്രഹം നിനക്ക് തന്നെ ഉണ്ടാകും ഒരു വാക്കുപോലും പറഞ്ഞു നോവിക്കരുത്
😂😂
Sheri aan uppa illathaathan
Masha allha umma full comadiy
Mashaallha adipoli❤
നൗഫലെ അത് വാർത്തത് അല്ലല്ലോ.അതിൽ കേറി ഇരിക്കാനുള്ള ഉറപ്പ് ഉണ്ടാവൂല. അത് ഒരു സ്റ്റാന്റിൽ അല്ലെ. അത് നല്ല രീതിയിൽ ഉമ്മാനെ പറഞു മനസ്സിൽ ആക്കി കൊടുക്കണം. ഉമ്മ നല്ല വിറ്റ് ആണ്. ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചു. പാവാ ണ്.
അതു ശെരിയാണ്...സത്യം...ഉമ്മാക്ക് അതിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ്, പാവം അതിന്മേൽ കേറി ഇരുന്നത്...വേറെ ഒരു അടുക്കള പുര ഉണ്ടാക്കുന്നതാണ് നല്ലത്...അപ്പോൽ ഈ അടുക്കള ഭംഗി യായി അവിടെ കിടന്നോളും
Plastic kudam maattit steel kudavum steelinte kudukkayum vechuude.vellam nirachit . Kananoru bhangindavum but nallathum aan.oru abhiprayam paranjathatto.
ആജറ ഉമ്മ ഇഷ്ടം 😘
Alhamdhulillah 🌹🌹🌹
Ummante oru kaarye😂
അടുപ്പിന്റെ മേലുള്ള സാധങ്ങൾ ഒഴിവാക്കിയാൽ നല്ല അടിപൊളിയാവും
😂😂😂😂😂
Adipoli.super
ഇനി നിജാസ് അധികം നിൽക്കില്ല
Ummane kanumbo enik ente ammaine orma varum, ammaide athe samsaram aanu ummak😊
Hi first comment
Mashallah ❤❤❤
Ummak cheriya work area indakikude
Ummma supper
മാഷാ അള്ളാ ❤️
ഇടക്ക് ക്കെ പഴയ വീട്ടിലും താമസിക്കാൻ പോവണം
Kichanil. Orupad. Sadanagal. Ozhivakanund. Adoke ozhivakiyale kanan bangi undavuga. Rice cuckeroke kabodk vechal madi
ഉമ്മാക്ക് ഒരു ചാനൽ വേണം എന്നാൽ അത് കാണാൻ എല്ലാവരും ഉണ്ടാകും
ഇഷ്ട്ടം ഉള്ളവർ എത്രയോ ഉണ്ട് നൗഫലെ നങ്ങളൊക്കെ കണ്ടാലും സെൽഫി ഉമ്മനോപ്പം എടുക്കും അത്രക്കും ഇഷ്ടമാ നിന്റെ ഫാമിലി യെ ട്ടൊ
ഉമ്മ ഇരിക്കുന്നു 😂😂😂👍
I😊
I am very happy to see Oomman
ഒരുപാട് ഇഷ്ടമാണ് ഞങ്ങളുടെ
Pavam umma❤
Masha allah pavam umma
Noufal orupadisttam❤
പാവം ഉമ്മ.... ഉമ്മറപ്പാടിയിൽ കുറെ ഇരുന്ന് ചെയ്തില്ലേ ഇനി മതിട്ടോ...... ❤️❤️❤️
സിനു ഭാഗ്യവതി ആണ് നല്ല oru ഭർത്താവിനെയും ഉമ്മയെയും കിട്ടി.. അതൊക്കെ ആണ് ഭാഗ്യം എന്ന് പറയുന്നത്.. നല്ല ഒരു life
നെഗറ്റീവ് പറയാൻ പാടില്ല അതിനുള്ള അവസരം നീ തന്നെ ഉണ്ടാക്കും ചെയും അവിടെ ഇരിക്ക വീതനമേ പാത്രം വെക്കാൻ പാടില്ല പിന്നെ എന്തിനാ ഇത്ര പൈസ ചിലവാക്കി കിച്ചൺ ഉണ്ടാക്കിയത് കുക്കിങ് ചെയ്യുമ്പോ കുറച്ചു ഒക്കെ വൃത്തികേട് ആകും കഴിഞ്ഞിട്ട് ക്‌ളീൻ ആക്കിയാൽ പോരെ
കുറെ കയ്യുബോൾ ഉമ്മാക് ശീലം ആകും പാവം ❤❤❤😂
Hiiiii umma ..mon ❤
വീട്..കിച്ചൻ.. എന്ന കണ്ടന്റ് മാറ്റി പിടിക്കൂ.. മടുത്തു...
നിങ്ങൾ kanatta
നല്ലാതആണല്ലോ
ഉമ്മ pavam
വർക്ക് ഏരിയ വേഗം ഉണ്ടാക്കണം
Pathrathinte video idumo
❤❤😅
Vallathea.naliyanda.padachavanan.valuth
Noufale veed valliya settapilanallo. Njan umma gyas adupp edupozha nokiyath puka valichedukkan ulla settapp eallam ok aann.
🤲🤲👍🥰🥰
ചെർപ്പുളശ്ശേരി എവിടെയാണ് വീട്
Aa sharkarakk payar onn arinj koduthukoode
😅
😂@@nafidanafi7012
Ummaaa 👌🌹🥰
ഉമ്മ പാവം ❤❤
അൽഹംദുലില്ലാഹ് സുഖം
ഒരു വൈറ്റ് കിച്ചൺ കുറച്ചു കഴിഞ്ഞാൽ അറിയാം വൈറ്റ് kuiytt ആകും ലോകത്ത് അവൻ മാത്രം വൈറ്റ് കിച്ചൺ ഉണ്ടായിട്ടുള്ളൂ കേട്ട് മതിയായി വീടിനെ ഇങ്ങനെ പുകൈതല്ലേ
അസൂയ സഹിക്കണില്ലല്ലേ
@salihyounus7822 amithamayal amrithum visham enn kettittille athpoleyan enthum ....
മടുത്തെങ്കിൽ പിന്നെ എന്തിനാകാണുന്നത് അസൂയക്കും കഷണ്ടിക്കും മരുന്നില്ല 😂
ലോകത്ത് ഓൻ മാത്രമല്ല ഉണ്ടാക്കിയത്.. But, ഓൻ ആദ്യമായിട്ടാണ് ഒരു വൈറ്റ് kitchen ഉണ്ടാക്കിയത്.. അപ്പോ അതിന്റെ സന്തോഷം അവനു undaakum
കഷണ്ടിക്ക് വിഗ്ഗ് ഉണ്ട് @@raheenaasi
😂❤❤
അടുപ്പിന്റെ അവിടെ ക്ലീനാക് നൗഫലെ
❤❤🤲🤲👍👍
ബിരിയാണി pot വേണ്ടങ്കിൽ ഒന്ന് തന്നാളീ. ഞമ്മക്ക് അതൊന്നും ഇല്ല
അത൬െ
👌🏻👌🏻👌🏻
നൗഫൽ പറയുന്ന pole എന്റെ ammayiammattod എന്റെ ഭർത്താവ് പറഞ്ഞാൽ pene aa vtl nilkula hajarummante pole thenneyaan yente ammayiamma parayanullad parayum aarayalum sheri
👍🏼👍🏼👍🏼👍🏼🤲🏼🤲🏼
Payar kazhukand aano ariyunne .... arinjen sheham kazhukiyaal engne aavum😮
❤
ഉമ്മ love uuu❤❤❤❤
Masha allaha🥰🥰❤
കിടു ഫാമിലി 👍
ഒരു ബിരിയാണി pot എനിക്ക് അയച്ച് തരുമോ
Sinuvinte kutam aarum parayanda adhe pole oru kuttiye noufalinu kittiya bagyam aane pavam eemanulla kutti ariyatha ooronn comment itt avarude kudumbathil preshnam undakanda aarum padachonte porutham kittoola to ningalkonnum aa pennine oru manasugam kodukku manushyaaa
Yes 👍
😮
ഇതൊക്കെ വീഡിയോ എടുക്കാതെ പഠിപ്പിച്ചു കൊടുത്തൂടെ
Umma❤❤
Noufal sinu hleha❤️❤️❤️❤️❤️❤️
Adukkalayude puram bagam kanikko
Nallaumma
Work areya vgam kettu
പൂച്ചയെയും കോഴിയെയും കൊടുന്നോ
Umma nalla vitt