#BBMS6

Поділитися
Вставка
  • Опубліковано 3 тра 2024
  • #BBMS6"ഈ വീട് വിട്ട് പുറത്തേക്ക് വരാം " ഗബ്രിയുടെ എക്സിറ്റിൽ മനം നൊന്ത ജാസ്മിൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 7 тис.

  • @Realhuman_3
    @Realhuman_3 Місяць тому +22451

    ഗബ്രി പോയതിൽ സന്തോഷിക്കുന്നവർ ലൈക്‌ അടിച്ച് പവർ കാണിക്ക് മക്കളെ 🔥🔥

    • @jjakajj7125
      @jjakajj7125 Місяць тому +55

      Ettavum santhosham jasmine aarunu

    • @achuachu6956
      @achuachu6956 Місяць тому +38

      Endhoke anelum Kure vazhakal ullapo Avan poyath sheri ayilla.. felt bad

    • @chalavarachc2222
      @chalavarachc2222 Місяць тому

      നീ പോടാ പട്ടി നാ... മോനെ
      ആ കുട്ടി കരയുന്വത് കണ്ടില്ലേടാ നായേ..പോയിട്ട് നിന്റെ തള്ളയെ കെട്ടിക്കണോടാ

    • @FahimaSherin-te5dx
      @FahimaSherin-te5dx Місяць тому +21

      Jasmine karnm aan pvm gubri poyed...Avan top 5 il varenda alayrnnu

    • @surjithraj884
      @surjithraj884 Місяць тому +34

      രണ്ടും പോയാൽ മതി ആയിരുന്നു

  • @leenarb4735
    @leenarb4735 Місяць тому +21335

    😂😂😂😂😂gabri poyathu ethra perkka istamayathu ❤like chaiyuu✌️👍

    • @user-xc7gb6ks8h
      @user-xc7gb6ks8h Місяць тому

      Onnu podo

    • @amanshots2754
      @amanshots2754 Місяць тому +79

      Eniku nalla ishtamanu

    • @sabilsabilmuhammadh3867
      @sabilsabilmuhammadh3867 Місяць тому

      Myre nalla gamer ayirunnu ninne polullavar kalikan ariyunnavark vote kodukilla perform cheyunnavar purath allathavar akath enth shoya ith

    • @RubyRose-tz9ni
      @RubyRose-tz9ni Місяць тому +90

      Anghaney oral poyate konde bhayankaram santhosham anghaney onnum ella but there are so many waste in tht house who shud get evicted before Gabri enn toniyite unde

    • @Alfa321-ht9rg
      @Alfa321-ht9rg Місяць тому +7

      ​@@sabilsabilmuhammadh3867 cry more 😂

  • @nithyagireesh360
    @nithyagireesh360 Місяць тому +245

    ഞാൻ big ബോസ്സ് കാണാറില്ല ഞാൻ cmnt വായിക്കാറുണ്ട്. ഇപ്പോൾ ഞാൻ ഭയങ്കര ചിരി ഇതുകണ്ടിട്ട് 😁😁😁

  • @beautyhairbysumi
    @beautyhairbysumi Місяць тому +79

    കബ്രി ജാസ്മിൻതെ അടുത്തുന്നു രാഷ്‌ഷപ്പെടുന്നപോലെ തോന്നിയവർ ലൈക്‌ 👍🏻

  • @statuscorner5348
    @statuscorner5348 Місяць тому +10106

    Jasmine inte കരച്ചിൽ കണ്ട് ചിരിക്കുന്നത് ഞാൻ മാത്രം ആണോ😂😂😂😂😂😂😂😂😂😂😂😂

    • @noorcr7728
      @noorcr7728 Місяць тому +34

      Njn ivalde shabdham kett chiriokuva

    • @soniajoseph9538
      @soniajoseph9538 Місяць тому +5

      😅😅😅😅😂😂😂😂

    • @Aamisfidhu5583
      @Aamisfidhu5583 Місяць тому +11

      No ഞാനും

    • @nidhu1234
      @nidhu1234 Місяць тому +28

      Oral karayumbol Ith adhyamayaan Njn chirikkkne

    • @ramsirsi6231
      @ramsirsi6231 Місяць тому

      Njnmnd

  • @user-gd5mu7nq7d
    @user-gd5mu7nq7d Місяць тому +4671

    ജാസ്മിൻ ഇല്ലാതിരുന്നെങ്കിൽ ടോപ് 5 ൽ ഉണ്ടാവേണ്ട ഒരാൾ ഗബ്രി ❤️🥰

    • @sindujosephjoseph8628
      @sindujosephjoseph8628 Місяць тому +38

      കണ്ടക ശനി കൊണ്ടേ പോകൂ

    • @Narmada_2005
      @Narmada_2005 Місяць тому +34

      ഉവ്വാ.. ഒരു കൈ അടിച്ചാൽ ഒച്ച ഇണ്ടാവില്ല.. എണീറ്റ് പോടെ

    • @shamna0987
      @shamna0987 Місяць тому +3

      💯

    • @nancyvipin3163
      @nancyvipin3163 Місяць тому +40

      രണ്ടു പേരും top 5 ഇൽ വരേണ്ടവർ ആണ്, നല്ല gamers ആണ് അവർ. പക്ഷേ അവരുടെ കമ്പോ അത്ര പോരാ

    • @amaldevapamal7052
      @amaldevapamal7052 Місяць тому +2

      Unda 😂

  • @nadhiyanasreenm2272
    @nadhiyanasreenm2272 9 днів тому +9

    Jasmine... Pls, never ever avoid Gabri.. He is a genuine person❤❤

  • @Crafty_Butterfly6
    @Crafty_Butterfly6 Місяць тому +159

    Le ഗബ്രി : ചത്തില്ല വീട്ടിലേക്ക പോണേ 🤣🤣🤣🤣🤣🤣🤣🤣
    ജാസ്മിൻ : ഇല്ലില്ല ഇല്ലില്ല

  • @morphuesff8398
    @morphuesff8398 Місяць тому +3986

    ഗബ്രി പോയത് സന്തോഷവും ഇഷ്ടവും ആയവർ ലൈക്ക് അടിച്ച് സന്തോഷം കാണിക്ക് ഗയ്‌സ് 😂😂😂

    • @anjuc8808
      @anjuc8808 Місяць тому +11

      നമുക്കൊരു കേക്ക് മുറിക്കാം😂😂😂😂😂😂😂 ഗയ്സ്

    • @divyachandran7551
      @divyachandran7551 Місяць тому +5

      Eval entha kanikunnath ethoru show alle ethre janaghal kanunnatha

    • @AfsathK-ot3wb
      @AfsathK-ot3wb Місяць тому +4

      ഞാൻ കേക്ക് കൊണ്ട് വരാം 🎉🎉

    • @shameerali5510
      @shameerali5510 Місяць тому +5

      Deepavali ku pottikkum😂😂😂

    • @susmithamuttupadikalibrahi5421
      @susmithamuttupadikalibrahi5421 Місяць тому

      100% സന്തോഷം

  • @shahulshahul5214
    @shahulshahul5214 Місяць тому +3440

    മുല്ലപൂവിന്.. ഉള്ളിൽ ചെറിയൊരു സന്തോഷമുണ്ട്
    സേവ് ആയതിൽ.....
    അങ്ങനെ തോന്നിയവർ ഉണ്ടോ 😁😁😁😁

    • @sha-bu8kb
      @sha-bu8kb Місяць тому +34

      Sathyam

    • @lishithapp4342
      @lishithapp4342 Місяць тому +106

      കരയുന്നു, ചിരിക്കുന്നു, വീണ്ടും കരയുന്നു. എന്ധൊരു അഭിനയം 😅

    • @_Nisha-Shaji__
      @_Nisha-Shaji__ Місяць тому +26

      എനിക്കു തോന്നി.

    • @sruthisujil5565
      @sruthisujil5565 Місяць тому +10

      Sathyam

    • @ramachandranm3903
      @ramachandranm3903 Місяць тому +32

      അഭിനയം കണ്ടപ്പോൾ അതു വ്യക്തമായി...😂😂

  • @user-vo4su6sw4q
    @user-vo4su6sw4q Місяць тому +8

    ഗബ്രി പോയതിൽ അധികമായി സന്തോഷം ഉള്ളവർ ലൈക് കടിച്ചു പൊട്ടിച്ചത്

  • @worldofhappiness9229
    @worldofhappiness9229 Місяць тому +71

    ഇത് കാണുന്ന പുറത്ത് ഇവൾ ആയിട്ട് കല്യാണം ഉറപ്പിച്ച പയ്യന്റെ അവസ്ഥ 🥲🥲🥲

    • @sakeer1562
      @sakeer1562 Місяць тому +1

      💯

    • @gurusukumaran1304
      @gurusukumaran1304 Місяць тому

      ആളുകൾ മാറും സാഹചര്യം അനുസരിച്ച് അവടെ വരുമാനത്തിൽ ജീവിക്കാൻ അവൾക് ആളിനെ ആവശ്യമില്ല

    • @Mountain1282
      @Mountain1282 3 дні тому

      അവനിതുപോലെ കറയും ഇവൾ പോകുമ്പോൾ 😂🫣

  • @athuldansabu7685
    @athuldansabu7685 Місяць тому +2673

    _ഒരുത്തിയുടെ കരച്ചിൽ കണ്ട് മലയാളികൾ ഒന്നടങ്കം പൊട്ടിച്ചിരിച്ചത് ഈ എപ്പിസോഡ് കണ്ടാവും 😂 Satisfaction Level_

  • @shilpachippu7113
    @shilpachippu7113 Місяць тому +4299

    ജാസ്മിന്റെ ഡ്രാമ കരച്ചിൽ കണ്ട് ചിരിച്ചു ചത്ത് 😂🤣🤣🤣

    • @jyothymuth1657
      @jyothymuth1657 Місяць тому +100

      ഒരു ഡ്രാമയും അല്ല അവൾക്ക് ഇപ്പോൾ അവനെ ജീവനേക്കാൾ ഇഷ്ടമാണ്..

    • @attitude2.214
      @attitude2.214 Місяць тому +42

      ​@@jyothymuth1657oru pure souline thetchittannu mathrem😂

    • @anwaranwar7176
      @anwaranwar7176 Місяць тому +27

      ഇങ്ങനെയൊന്നും പറയരുത്

    • @Adnankc123
      @Adnankc123 Місяць тому +30

      Sarikum drama

    • @Nskjbdowkwhh
      @Nskjbdowkwhh Місяць тому +4

      ​@@jyothymuth1657🤣🤣🤣🤣

  • @shuhailmohammed4004
    @shuhailmohammed4004 Місяць тому +28

    2:54 le gabri:chathonnum Alla veetleka pone😂😂👍🏻👍🏻

  • @Bluestar713
    @Bluestar713 Місяць тому +69

    ഇവനില്ലാതെ ഇത്രയും നിക്കാൻ പറ്റാത്ത ഇവൾ എങ്ങിനെ യാ മറ്റൊരാളുടെ കൂടെ ജീവിക്കുക 🤭

    • @funonly9849
      @funonly9849 26 днів тому +1

      punjabi housile kochin haneefa pottanum poyi mandanum poyi boatum kitti eyelessa😂😂😂😂

  • @JasieenaJasi-br2tw
    @JasieenaJasi-br2tw Місяць тому +2441

    ജാസ്മിൻ ഇങ്ങനെ യാണേൽ ഒരു മെന്റൽ പേഷ്യന്റെ ആവാൻ ചാൻസ് ഉണ്ട് എന്ന് തോന്നുന്നവർ 👍🏻

    • @user-tj4di2zl7b
      @user-tj4di2zl7b Місяць тому +44

      Chilar kooduthal expressive ayirikum ath mental pt avanam ennilla

    • @Nehannehanandiyath.
      @Nehannehanandiyath. Місяць тому +51

      avalude actinggado

    • @neethubiju2845
      @neethubiju2845 Місяць тому +8

      No chance

    • @user-jamshirafi
      @user-jamshirafi Місяць тому

      ഒരിക്കലും ഇല്ല തൊലിക്കട്ടി കൂടുതലാ ഇവൾക്ക്

    • @momme9092
      @momme9092 Місяць тому +26

      ഇല്ല Mumbai ന്നു സൈക്കോളജിസ്റ് പോന്നിട്ടുണ്ട് 🛩️🛩️

  • @tonyjoseph3863
    @tonyjoseph3863 Місяць тому +2992

    വാഴ ചോട്ടിലെ പ്രണയം എന്ന നാടകത്തിനു ശേഷം Bigg Boss അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം -കുണുവാവയുടെ ദുഖവും Bigg Boos ന്റെ സ്വപ്നവും.

  • @bennybenny5447
    @bennybenny5447 12 днів тому +4

    കരയുന്ന സീൻ സിനിമയിൽ അഭിനയിക്കാൻ ജാസൂമോളെ വെല്ലാൻ ആരും ഇല്ല

  • @purplebutterflybtsart8470
    @purplebutterflybtsart8470 Місяць тому +3961

    ജാസ്മിനു ഇത് വിരഹ കണ്ണുനീർ 😭
    പ്രേക്ഷകർക്ക് ഇത് ആനന്ദ കണ്ണുനീർ 😂

    • @Sindhu-qb4ws
      @Sindhu-qb4ws Місяць тому +73

      അവൾക് ഒരു കുരുവും ഇല്ല ആക്ടിങ്

    • @jjakajj7125
      @jjakajj7125 Місяць тому +33

      Jasmine edak chirikunindarunu

    • @disgurstingshat10
      @disgurstingshat10 Місяць тому

      Eppo?? ​@@jjakajj7125

    • @user-cx8ze2ex2c
      @user-cx8ze2ex2c Місяць тому +3

      😂😂😂😂😂😂😂

    • @samsusamsu9144
      @samsusamsu9144 Місяць тому +4

      Ha ha haa😂😂😅

  • @kgf--komban5826
    @kgf--komban5826 Місяць тому +2821

    ഈ ജാസ്മിന്റെ ഒറ്റ കാരണം ആണ് gabri പോയത്. അവൻ നല്ല gamer ആയിരുന്നു ❤

    • @natasharaj3809
      @natasharaj3809 Місяць тому +13

      Satyam..

    • @dhanyavipin8140
      @dhanyavipin8140 Місяць тому +13

      സത്യം

    • @surjithraj884
      @surjithraj884 Місяць тому

      കോപ്പ് വെറും പാഴ്

    • @surjithraj884
      @surjithraj884 Місяць тому +17

      വെറും പാഴ് നേരത്തെ out ആകേണ്ടി ആയിരുന്നു

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Місяць тому +15

      ഇനി അത് പറഞ്ഞോ 😂 അവനൊക്കെ എന്നോ out ആയി പോകേണ്ടതാണ്..

  • @JijaAbhilash
    @JijaAbhilash Місяць тому +9

    ഈ comments ഒക്കെ പുറത്തിറങ്ങുമ്പോ കാണുന്ന ഗബ്രിയുടെ അവസ്ഥ... 💔

  • @hashimbakker8411
    @hashimbakker8411 Місяць тому +11

    Jasmine ❤ Gabri 🎉

  • @Jstkidding005
    @Jstkidding005 Місяць тому +2139

    ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ top 5 വരാൻ അർഹതയുള്ള ആളാവായിരുന്നു.പക്ഷേ ജാസ്മിൻ ബാപ്പയായും കാക്കയായും bestie ആയും lover ആയും നിന്ന് സ്വയം വരുത്തി വെച്ച വിധി !!

    • @sruthyknarayanan580
      @sruthyknarayanan580 Місяць тому +6

      Right 😅

    • @shasjamuhammad6008
      @shasjamuhammad6008 Місяць тому +4

      പൊളി 👌🏻😁

    • @ShamseeraC-ul1gr
      @ShamseeraC-ul1gr Місяць тому

      😂😂😂

    • @bjo7621
      @bjo7621 Місяць тому +1

      അതേ

    • @davidjr5249
      @davidjr5249 Місяць тому

      പറഞ്ഞിട്ടെന്തു കാര്യം തീ..ട്ട ത്തി ചവിട്ടിയ നാറില്ലെ 😅

  • @divyaaneesh9537
    @divyaaneesh9537 Місяць тому +718

    ഇത്രേം സന്തോഷിച്ച ഒരു എവിക്ഷൻ വേറെ ഇല്ല...😂😂

    • @salmabasheer570
      @salmabasheer570 Місяць тому +7

      നോ. ജാസ്മിനാണ് ശെരിക്കും povendath

    • @Hilal1261
      @Hilal1261 Місяць тому

      @@salmabasheer570crt

    • @shabiazmi7773
      @shabiazmi7773 Місяць тому

      😂😂😂😂

    • @M-u-h-m-a-d1234
      @M-u-h-m-a-d1234 Місяць тому +1

      Endaaa do he is one of d best player

    • @Hilal1261
      @Hilal1261 Місяць тому

      Aake ariyunath Nona parayannum, njayamilla enn arinjidttum verede tharkich oochapad undakannum, cuteness itt mezhukannum matram

  • @Abhishekunni563
    @Abhishekunni563 Місяць тому +13

    ഗബ്രിക്ക് ജാസ്മിൻ background music vare ഇട്ട് കൊടുത്തു😂😂illa illilillaa illillaaaaa...😂😂😂

  • @adhiabhianitha6328
    @adhiabhianitha6328 Місяць тому +12

    ജാസ്മിൻ ഇത്തിരി ഓവർ ആണെന്ന് എനിക്കെ മാത്രം ആണോ തോന്നിയത്. ഇവളുടെ ഈ പെർഫോമൻസ് കണ്ടു ശെരിക്കും ചിരി വന്നു

  • @mr.srikanthhari4045
    @mr.srikanthhari4045 Місяць тому +1206

    എവിക്ഷൻ വളരെ പക്വതയോടെ നേരിട്ട ഗബ്രി അഭിനന്ദനം അർഹിക്കുന്നു.....

    • @SarathPb-tc8hv
      @SarathPb-tc8hv Місяць тому +6

      നന്നായി 😂😂😂😂😂

    • @ethanssmile
      @ethanssmile Місяць тому +30

      That's true. Sambhavam enik Gabri ye eshttam allenkilum Eviction scene was neat..

    • @mr.srikanthhari4045
      @mr.srikanthhari4045 Місяць тому +14

      @@SarathPb-tc8hv കളിയാക്കാൻ പറഞ്ഞതല്ല ....സത്യമല്ലേ...മുല്ലപ്പൂ കാണിച്ചു കൂട്ടിയത് എന്താ...അതു വച്ച് നോക്കുമ്പോ ഗബ്രി വളരെ നന്നായി ആ സിറ്റുവേഷൻ കൈകാര്യം ചെയ്ത്

    • @mr.srikanthhari4045
      @mr.srikanthhari4045 Місяць тому +13

      അങ്ങനെ ഉള്ളത് തുറന്നു പറയുക തന്നെ വേണം.....കാര്യം ഒക്കെ ശരി തന്നെ.... ജാസ്മിൻ ആണ് ഗബ്രി ടെ ഈ അവസ്ഥക്ക് കാരണം....യൂട്യൂബിൽ കൊഞ്ചല് കാണിച്ചു 1M subscriber ആക്കുന്നതിലും സ്പീഡിൽ അത് കാണിച്ചു ഗബ്രിയെ വീഴ്ത്തി...

    • @sanahd6836
      @sanahd6836 Місяць тому +3

      Serikkum..

  • @ar7ar7ar77
    @ar7ar7ar77 Місяць тому +631

    Fatherinu ബ്ലോക്ക് എന്ന് പറഞ്ഞപ്പോൾ പ്രേക്ഷകരെ കാണിക്കാൻ പോലും കരയാത്ത മുതലാണ്🤣🤣🤣🤣🤣

    • @HarithaHaridas-ud9hz
      @HarithaHaridas-ud9hz Місяць тому +9

      Atheee apo polumm ithrem karanjitillaaa😤

    • @davidjr5249
      @davidjr5249 Місяць тому +3

      നിക്കർ റസ്മിൻ പുറത്തുപോയി വന്നപ്പോൾ മുതൽ മൂക്കള യും നിക്കറും കൂടി നൈസായിട്ട് ചെക്കനെ തേച്ചു തുടങ്ങിയിരുന്നു😂😂😂

    • @shabiazmi7773
      @shabiazmi7773 Місяць тому

      😂😂😂😂

    • @yadhukrishna817
      @yadhukrishna817 Місяць тому

      ഒരു ബ്ലോക്ക്‌ അല്ലേ ഉള്ളൂ എന്ന് പറഞ്ഞ കുരങ്ങത്തി

  • @Mafiaqueen929
    @Mafiaqueen929 Місяць тому +4

    Jabri❤❤❤❤❤

  • @a-techietalk
    @a-techietalk Місяць тому +7

    This is why Gabri is called TRP king 1.7 million views.... BBM6 inte otta videokkum kittiyitilla itra views

  • @shabeervp5681
    @shabeervp5681 Місяць тому +478

    ആർക്കെങ്കിലും ജാസ്മിന്റെ കരച്ചിൽ കണ്ടിട്ട് ചിരി വരുന്നവർ ലൈക് ചെയ്യുക

  • @jumaila_4352
    @jumaila_4352 Місяць тому +296

    ജാസ്മിൻ്റെ കാട്ടികൂട്ടലുകൾ കണ്ട് ചിരിച്ചു പണ്ടാരമടങ്ങിയവർ👇🤣🤣

    • @funonly9849
      @funonly9849 26 днів тому

      punjabi housile kochin haneefa pottanum poyi mandanum poyi boatum kitti eyelessa😂😂😂😂

  • @josephinathomas7499
    @josephinathomas7499 Місяць тому +5

    അവിടെ ഇപ്പോഴും നിൽക്കാൻ യോഗ്യതയില്ലാത്തവർ ഉണ്ട്.

  • @muhammadashik8888
    @muhammadashik8888 12 днів тому +4

    Endhokke paranjalum gabri ❤❤

  • @karthika_vinod_
    @karthika_vinod_ Місяць тому +1773

    എനിക്ക് മാത്രമാണോ ജാസ്മിന്റെ കരച്ചിൽ കണ്ടിട്ട് ചിരിവരുന്നത്😂😂

    • @afi2053
      @afi2053 Місяць тому +12

      ആയിരിക്കും

    • @rubeenaubaid8404
      @rubeenaubaid8404 Місяць тому +7

      Njnum chirichuu😂😂😂

    • @wood_pecker_
      @wood_pecker_ Місяць тому +3

      Eai orale pole 7 peru undunnu alle…bakki 6 peru thamasikkathe varum…who knows avalkku sherikkum hurt ayo ennu…Fake cheithu ayalum evideyengilum oru sneham kanum ine kude undavillannu ariyumbo maybe sahikkan pattilla…chilapo nale okay ayi payaru mani pole odi nadakkum…Still oralu karayumbo I can’t laugh maybe ente lifennu palarum poya kondu avum enikku entho feel cheithu

    • @MysticWorldMW
      @MysticWorldMW Місяць тому +1

      ​@@wood_pecker_ just think: Only one block jenmam thanna ithvare valarthiya daddy ku vendi ithinte pakuthi emotions idatha aal aan innala kanda oruthan oru game show nu out avumbo ingne emotions uff.

    • @vr7maracass599
      @vr7maracass599 Місяць тому

      Aval nalla kalikkari alle😂

  • @Someone-bk4pv
    @Someone-bk4pv Місяць тому +565

    പക്ഷേ ജാസ്മിനേക്കാൾ maturity ഉണ്ടെന്ന് തോന്നുന്നു
    ഞാൻ ചത്തൊന്നൂല്ല, വീട്ടിലേക്കാ പോണേ 😁 ആ സ്പിരിറ്റ് ഇഷ്ടപ്പെട്ടു👌🏻👏🏻👏🏻

  • @honeykhan5711
    @honeykhan5711 24 дні тому +7

    I am feeling so sad to see her crying, she is crying so much, she is crying so much in Bigg Boss house, how will she be able to handle this, my heart is saying that God has given her the courage to play this game Focus on the game,

  • @jayakrishnancn6530
    @jayakrishnancn6530 2 дні тому +1

    സത്യസന്ധമായ.ഇഷ്ടമാണ്.ജാസ്മിന്.ഗബ്രിയെ.ഇവരൊന്നകട്ടെ

  • @shamonrqgaming3236
    @shamonrqgaming3236 Місяць тому +5

    Gabri poyathe ishttapeytavar adi like ❤

  • @aminaek480
    @aminaek480 Місяць тому +786

    എവിക്ട് ആയത് താനല്ല എന്ന സന്തോഷത്തിന്റെ കണ്ണീരാണ് ജാസ്മിൻ കാഴ്ചവെച്ചത്, എല്ലാതെ ജബ്രി പോയതിൽ ഉള്ള വിഷമമല്ല, എന്നുള്ളവർ 👍

    • @user-dc5sr6dm4v
      @user-dc5sr6dm4v Місяць тому +18

      Manasu vayilkunna yanthram kayyilundo plz send one yenthram

    • @123npb
      @123npb Місяць тому +10

      മനസ് വായിക്കുന്ന യന്ത്രത്തിന്റെ ആവിശ്യം ഇല്ല dear... കണ്ടാൽ മനസിലാവുന്നതേ ഉള്ളൂ.....

    • @raiha102
      @raiha102 Місяць тому +3

      @@123npbooh njagakonnu kandyt agane thonyilla

    • @user-zm6fp6ee4y
      @user-zm6fp6ee4y Місяць тому +3

      Serikum aval edak chirikunund.. Kanironum ilalo jasuu

    • @manishacc9626
      @manishacc9626 Місяць тому +2

      Jasmin ullil sandhoshikke arikkum .. valiya ore ethirali poyyallonne

  • @mohamadshafeeq268
    @mohamadshafeeq268 Місяць тому +1044

    ഗബ്രി പോയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നയാൾ അത് ജാസ്മിൻ ആണ് 🤣🤣🤣

    • @ashleykk9414
      @ashleykk9414 Місяць тому +12

      Exactly

    • @suryasuseelan6430
      @suryasuseelan6430 Місяць тому +27

      അവൾ കരയുന്നത് അവൾ രക്ഷപെട്ട സന്തോഷം കൊണ്ടാണ് 🤪

    • @rakhinair8203
      @rakhinair8203 Місяць тому +13

      Sathyam… She is not able to hide her true emotions

    • @andrews13
      @andrews13 Місяць тому +9

      ഒരിക്കലുമല്ല

    • @sha-bu8kb
      @sha-bu8kb Місяць тому +13

      Sathyam.. she's smiling and try hard to get tears 😂

  • @MubasheeraMubi-fc7qr
    @MubasheeraMubi-fc7qr Місяць тому +6

    ഗബ്രി ജാസ്മിൻ❤❤❤❤

  • @sitharasinu7928
    @sitharasinu7928 Місяць тому +5

    Gabri rakshappettu❤

  • @peacevibez1941
    @peacevibez1941 Місяць тому +469

    ജാസ്മിനെ കാളും എന്തുകൊണ്ടും deserving ആയിരുന്നു ഗബ്രി 💯

    • @user-sm2nl8eb5e
      @user-sm2nl8eb5e Місяць тому +6

      Sathyam.jasmin out aayal madhiyayrnu

    • @himanishad3707
      @himanishad3707 Місяць тому +1

      Sariyanu.... Jasmine out aavan aanu agrahichirunnath... Gabri alla... Enthinainu inganoke overacting cheyth matullore chirippikunnath aavo

    • @bijukalli1984
      @bijukalli1984 Місяць тому

      സത്യം.. പക്ഷേ ജാസ്മിനെ പുറത്ത് ആക്കിയാൽ അവളുടെ സെന്റിമെന്റ്സ് കാണിച്ചിട്ട് bb ക്ക് റേറ്റിംഗ് ഉയർത്താൻ പറ്റില്ലല്ലോ... ജാസ്മിൻ ആണ് പോയതെങ്കിൽ ഗബ്രി എന്തായാലും മൂഡ് പോയി ഇരിക്കില്ല എന്ന് bb ക്ക് അറിയാം... അതാണ് ഇങ്ങനെ സംഭവിച്ചത്. തട്ടിപ്പ് ആണ് ഇതൊക്കെ വെറും ഉഡായിപ് ഷോ.
      ഞാൻ bb കാണാറില്ല.. പരസ്യം പറയുന്നത് കേൾക്കാ. പിന്നെ വീട്ടിൽ മറ്റുള്ളവർ കാണുന്നത് കൊണ്ട് ഇടക്കൊക്കെ ഡയലോഗ് കേൾക്കാം 😂😂

  • @prabhivm3304
    @prabhivm3304 Місяць тому +497

    ഗബ്രി ശെരിക്കും ജാസ്മിനെ വിട്ടു പോവാൻ ഇഷ്ടപ്പെട്ടിരുന്നു...yes ഞാനാ എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു സന്തോഷം ഇല്ലേ😂😂

  • @bennybenny5447
    @bennybenny5447 День тому +1

    ഇവൻ പോകുന്നതിനാണോ കരയുന്നെ ഫ്രാടിനെ ഒന്നും ഇവിടെ നിർത്തില്ല 😘

  • @BayanaBOMS
    @BayanaBOMS Місяць тому +9

    They are like kids❤❤❤

  • @anshidak1627
    @anshidak1627 Місяць тому +370

    ഒരാള് ഇങ്ങനെ ഹൃദയം പൊട്ടി കറയുമ്പോ ചിരിക്കുന്ന ഞാൻ എന്ത് ദുഷ്ട യാണ്😢

  • @Ahalyaahhh
    @Ahalyaahhh Місяць тому +248

    2:53 gabri: ചത്തൊന്നും അല്ലല്ലോ വീട്ടിലേക്ക് അല്ലെ പോണേ 😂😂😂
    ഗബ്രിക്ക് വരേ ജാസ്മിൻ ന്റെ കരച്ചിൽ കണ്ടു ചിരി വന്നു 😂😂

  • @user-zt2tj4vr3u
    @user-zt2tj4vr3u Місяць тому +9

    Gabriye ishtamullavar undo?

    • @funonly9849
      @funonly9849 26 днів тому +1

      Gabride fake account😢😢😢😢😭😭😭😭😭

  • @jannathp7397
    @jannathp7397 Місяць тому +6

    ജാസ്മിൻ ചവിട്ട് നാടകം പൊളിച്ചു

  • @petlover1429
    @petlover1429 Місяць тому +1085

    സ്വന്തം ലക്ഷ്യം മറന്ന് ഒരു പെണ്ണിൻ്റെ പിന്നാലെ പോയി കോമാളിയായ ഗബ്രി is an example for every person.

  • @purplebutterflybtsart8470
    @purplebutterflybtsart8470 Місяць тому +617

    ജാസ്മിൻ : ഇല്ല ഇല്ലില്ല ഇല്ലില്ലില്ല ഇല്ലില്ലില്ലില്ല...😭😭
    പ്രേക്ഷകർ : കയ്യടിക്കെട മക്കളേ 👏👏😂😂😂

    • @JimsiyaSakkeer
      @JimsiyaSakkeer Місяць тому +4

      😂😂😂

    • @user-kj4uj1zy6i
      @user-kj4uj1zy6i Місяць тому +4

      😂😂😂😂😂😂😂

    • @afi2053
      @afi2053 Місяць тому +9

      ഇനി മുതൽ വാഴകളുടെ കളികണ്ട് കയ്യടിക്കാം

    • @haronerasheed2770
      @haronerasheed2770 Місяць тому +2

      😂

    • @disgurstingshat10
      @disgurstingshat10 Місяць тому +6

      പാവം ഗബ്രി, പോകുംബോൾ പോലൂം അവളുടെ അഭിനയം കാണെണ്ടി വന്നലോ.

  • @miduminnu6613
    @miduminnu6613 Місяць тому +5

    ആരും കളിയാക്കരുത് ഏതായാലും ഒരു പെണ്ണ് എന്നുള്ള വർഗ്ഗമല്ല അവൾക്ക് പറഞ്ഞു വെച്ച കല്യാണ കഴിക്കുന്നവനും പോയി ഇവളെ ഇവൻ ഒരുപാട് സ്നേഹിച്ചു അവളെ കെട്ടാം എന്നും പറഞ്ഞു ഗബ്രി ഇനി അവൾ ഒരിക്കലും നീ ചതിക്കരുത് മോനെ തന്നെ നന്നാക്കി നീ കല്യാണം കഴിക്കണം അവൾ ഒരു മാനസിക രോഗിയായി മരിച്ചുപോകും ഇതുവരെ നീ അവളെ കളിച്ച കളിയല്ല നമ്മൾ കണ്ടുകൊണ്ട് എല്ലാ വീഡിയോസ് അവസാനം വഞ്ചന ചെയ്യരുത് ദുനിയാ ദുനിയാവ് ശാശ്വതമല്ല ഈ ലോകം മരിച്ചുപോയ മനുഷ്യരാണ് ഞങ്ങൾ പെട്ടെന്നുള്ള മരണം അത് നമ്മൾ ഓർക്കണം അവളെത്തന്നെ നീ കല്യാണം കഴിക്കണം അതാണ് നിന്റെ ആന കാട്ടിച്ചു കൊടുക്കണം ഒരിക്കലും ആ പെണ്ണിനെ വഞ്ചിക്കരുത് പാവം അവൻ നിന്നെ വിശ്വസിച്ചു പോയി അവൾ നിന്നെ വിശ്വസിച്ചു പോയി വിശ്വാസവഞ്ചന ചെയ്യരുത് അവളെത്തന്നെ നന്നാക്കി എടുക്കണം നല്ല ബുദ്ധിയിൽ ഇനി അവളെ നീ ഒരിക്കൽ ഒഴിവാക്കരുത് ജീവിതം തന്നെ നശിച്ചുപോകുന്നു ഗബ്രി ഗബ്രി നന്നാക്കണം ജാസ്മിൻ ആ പെണ്ണിനെ തന്നെ നിക്കാഹ് കഴിക്കണം

  • @muhammadashik8888
    @muhammadashik8888 12 днів тому +4

    Biggbosss season firsthalf gabri kondupooyi❤❤❤

  • @Shanidabanu
    @Shanidabanu Місяць тому +650

    ശരിക്കും ഇത് സന്തോഷ കരച്ചിൽ പോലെ ഉണ്ട് ജാസ്മിൻ save ആയതിൽ എന്നാ എനിക്ക് തോന്നിയത്

  • @user-do6xc3bx9t
    @user-do6xc3bx9t Місяць тому +644

    ഇത് മുല്ലപ്പൂ മോൾടെ അഭിനയം ആണെങ്കിൽ ഒരു ഓസ്കാർ കൊടുക്കണം 😂👍🏻.. ജാഫർ ഇക്കാ നിങ്ങൾ ഇതൊക്കെ കാണുന്ന് ഉണ്ടോ 😅✋🏻

  • @a-techietalk
    @a-techietalk 12 днів тому +4

    ഈ സീസണിൽ മറ്റുള്ള contestants എന്തിനാണ് കളിക്കുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല....Show day 1 day 97 വരെ കേൾക്കുന്ന ഒറ്റ പേര് Jasmin Gabri.... പുറത്തും അകത്തും... ഷോയുടെ മുഖം തന്നെ ippo Jasmin And Gabri ആണ്....Content wise,Camera Space wise,Game wise... Day 55 il Gabri ഔട്ട് ആയത് തൊട്ട് Day 97il ഗബ്രി പൊങ്ങുന്നത് വരെ ഗബ്രിയുടെ പേര് Jasmin showil നില നിർത്തി....Best combo to be frank.... Gabrikku വേണേൽ സുഖം ആയി പുറത്ത് വന്നു അവളുടെ engagement കഴിഞ്ഞ കാര്യം എന്നിക്ക് അറിയില്ല എന്ന് പറഞ്ഞു തടി തപ്പമായിരുന്നു, എല്ലാ കുറ്റങ്ങളും അവളുടെ തലയിൽ ഇട്ടു nice ആയിട്ട് വലിയാം.... പക്ഷെ അവൻ ചെയ്തില്ല.... ജാസ്മിൻ ഗബ്രിയുടെ പേര് ബിബി ഹൗസിൽ നില നിർത്തി ഗബ്രി ജാസ്മിൻ്റെ പേര് BB ഹൗസിൻ്റെ പുറത്ത് നില നിർത്തി...Both have trust on each other whatever it is ഇവരുടെ -ve മാറണം എങ്കിൽ വീട്ടുകാർ മുൻകൈയെടുത്ത് കല്യാണം നടത്തി കൊടുക്കണം

  • @applel1878
    @applel1878 25 днів тому +12

    I am waiting for Gabri back to bigboss they love each other❤️❤️❤️

  • @aswathyr1640
    @aswathyr1640 Місяць тому +327

    ബിഗ്ബോസ് ചരിത്രത്തിൽ സത്യസന്ധമായ ഒരു എവിഷൻ❤❤❤ ജബ്രി HATERsss power kanik😂😂

  • @Maravaazhakannan
    @Maravaazhakannan Місяць тому +548

    എന്റെ അഭിനയച്ചിംഗമേ... നമിച്ചു 🙏🙏🙏പുറത്ത് നിനക്ക് ഒരു പുതുമുഖ സംവിധായകൻ നിനക്ക് വേണ്ടി കഥ എഴുതുന്നുണ്ട്.. "ജാഫറിന്റെ നോട്ടപിശകും ജാസ്മിന്റെ പിറവിയും" 🥰💪

    • @kcrahman
      @kcrahman Місяць тому

      തനിക് പൊക്കും പൂറും അറിയതോണ്ട് തോന്നുന്നതാ

    • @LindaaArun-wb5pn
      @LindaaArun-wb5pn Місяць тому +5

      😂😂😂😂

    • @ARUNKUMAR-uz5rs
      @ARUNKUMAR-uz5rs Місяць тому +2

      😄😄

    • @moncyscaria65
      @moncyscaria65 Місяць тому +1

      😂😂😂😂

    • @reejashajeel5357
      @reejashajeel5357 Місяць тому +2

      💯💯😂😂

  • @rajeeshmuthu4930
    @rajeeshmuthu4930 Місяць тому +2

    ഇല്ല ..... ല്ല..... ല്ല . . . ല്ല . .... ല്ല ....... ല്ല സുരാജേട്ടൻ്റെ കോമഡി സ്കിറ്റ് ഓർമ്മവന്നവരുണ്ടോ? 😅😅😅

  • @proxygamerboy
    @proxygamerboy Місяць тому +3

    That last crying sound is so good I like it😂😂

  • @nandhana7736
    @nandhana7736 Місяць тому +178

    സ്വന്തം അച്ഛന് operation വേണമെന്ന് പറഞ്ഞപ്പോ പോലും കരയാത്തവളാണ്..

    • @user-hi8hm3qo3s
      @user-hi8hm3qo3s Місяць тому +1

      😅🤣100%

    • @Dr_HazzNaaMK
      @Dr_HazzNaaMK Місяць тому +9

      Oh ath pinne oru block alle ollayrnullu😬athonda mol karayanje 😌

    • @niuu111
      @niuu111 Місяць тому

      😂😂

    • @vishnupanachickad9909
      @vishnupanachickad9909 Місяць тому +4

      ..ഒരു ബ്ലോക്കല്ലേ ഉള്ളൂ ലില്ലില്ലില്ല...😮
      ...... ലാലേട്ടാ 😢😢😢😢

    • @remyacremanan
      @remyacremanan Місяць тому +1

      Athu number aarunnallo

  • @harithas9159
    @harithas9159 Місяць тому +362

    സത്യം പറഞ്ഞാ ജാസ്മിന്റെ reaction ചാട്ടം കണ്ടപ്പോ ചിരി അടക്കാൻ വയ്യാരുന്നു 🤣🤣🤣🤣🤣

    • @raseelps
      @raseelps Місяць тому

      😂😂😂

    • @lachimolala615
      @lachimolala615 Місяць тому

      😂

    • @user-lb1xv8yt5y
      @user-lb1xv8yt5y Місяць тому

      Atheiiiiii😂😂

    • @malayalamstatus5977
      @malayalamstatus5977 Місяць тому

      ne mrugam anodayyy

    • @raseelps
      @raseelps Місяць тому

      @@malayalamstatus5977 നിങ്ങളുടെ മരുമകൻ പുറത്ത് വന്നിട്ടുണ്ടല്ലോ. ആഘോഷിക്ക് 😂

  • @muneerkpkp8795
    @muneerkpkp8795 Місяць тому +2

    World best acting avard for jasmin jafar 🤣🤣

  • @jeenathomas3935
    @jeenathomas3935 20 днів тому +3

    Jasmine ❤❤❤❤

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Місяць тому +301

    ജാസ്മിന്റെ കളി കാണുമ്പോൾ ചിരിയും ദേഷ്യവും വരുന്നു 😂😂😂😂😂ഇതെന്താ നാടഗമോ അതോ ജീവിതമോ 😀😀ഗബ്രി ചിരിക്കുന്നു ജാസ്മിൻ കരയുന്നു 😀😀😀😀

  • @Dilsha549
    @Dilsha549 Місяць тому +958

    ജാസ്മിന്റെ ഡാൻസ് കളി കാണാൻ എന്താ രസം 😂

    • @Sindhu-qb4ws
      @Sindhu-qb4ws Місяць тому +17

      ഇല്ലിലില്ല ഇല്ല്ലിൽ നല്ല കളിക്കാരൻ ഞാൻ ഇനി എന്താ ചെയ്യാ എനിക്ക് ആരും ഇല്ല ഒറ്റക്ക് ആയി

    • @AnamikaPradeep-bj4oz
      @AnamikaPradeep-bj4oz Місяць тому

      😂😂😂🎉

    • @nishanam945
      @nishanam945 Місяць тому

      😂😂😂😂😂😂

    • @ramlathmuahmmedali1750
      @ramlathmuahmmedali1750 Місяць тому +3

      Avda poyaal thiriyum.......avalk.....gabri...maathrm undaayitullu........ormich...ulla aaaal...povmbo....ethra sngdm indaaavm.....oraaaleyum....ingane ...heart cheyyaruth.......pls

    • @riyasyaseen
      @riyasyaseen Місяць тому +1

      ഇതൊക്കെ എത്രെ കണ്ടതാ അല്ലേ 😂😂😂😂

  • @bennybenny5447
    @bennybenny5447 День тому +1

    ബുകമ്പം ഉണ്ടായേനെ തോനുന്നു എല്ലാവരും ഓടുന്നു 😄

  • @ishamehrin3206
    @ishamehrin3206 Місяць тому +3

    Thakarth abinayikka aval 🥳

  • @pinkzcakeworld3254
    @pinkzcakeworld3254 Місяць тому +416

    എന്ത് പ്രഹസനം ആണ് സജി... ആ കൊച്ചിന്റെ കരച്ചില് കണ്ടിട്ട് സഹിക്കുന്നില്ല.. അതിനെ കൂടി എല്ലാരും ഉത്സാഹിച് വേഗം വീട്ടിൽ പറഞ്ഞു വിടണം

  • @VishnuNarayananan
    @VishnuNarayananan Місяць тому +482

    എന്റെ പൊന്നു ബിഗ് ബോസ്സ്
    ചിരിച്ചു ചിരിച്ചു ചത്തു..
    എന്റെ അമ്മ വല്യമ്മ ഒക്കെ എന്ത് ഹാപ്പി ആയെന്ന് അറിയുമോ...
    അവരുടെ സന്തോഷം കണ്ടപ്പോൾ മനസിലായി ഇവരെ അത്രയും വെറുപ്പ് ആയിരുന്നു എന്ന്..
    Thank you bigboss... പ്രേഷകരെ മാനിച്ചതിനു 😁♥️♥️

  • @aminabacker3708
    @aminabacker3708 Місяць тому +2

    ഗബ്രി ഈസ് ഗുഡ്😢😢😢😭💜😥

  • @sreenidhisivan8714
    @sreenidhisivan8714 Місяць тому +2

    2:54 ചത്തില്ല വീട്ടിലേക്ക് പോകുന്നത്😂😂😂

  • @harshavardhankiran
    @harshavardhankiran Місяць тому +181

    ഗബ്രിയുടെ ചിരിക്കൊപ്പം നമ്മളും ചിരിച്ചു സന്തോഷം അറിയിക്കുന്നു 🤗🤗🤗

  • @ambilyshaji1
    @ambilyshaji1 Місяць тому +247

    Le ഗബ്രി : ഓഹ് പണ്ടാരം ഒന്ന് പോയി കിട്ടിയാൽ മതിയാരുന്നു 😂😂

  • @athulyasundaresan1928
    @athulyasundaresan1928 Місяць тому +14

    ഗബ്രി പോയത് ഇഷ്ടമായില്ല, ജാസ്മിൻ കരയുന്നത് ഡ്രാമ അല്ല, അവൾക്ക് അവനെ ഇഷ്ടമാണ്❤❤

  • @girijadevivg4357
    @girijadevivg4357 4 дні тому

    ഈ comment box വായിച്ചപ്പോൾ big boss കാണാതിരുന്നത് എത്ര നന്നായി എന്ന് തോന്നുന്നു 😂😂

  • @SoniyaJomesh-mm6jo
    @SoniyaJomesh-mm6jo Місяць тому +397

    ലെ ജാസ്മിൻ :സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാനും നിക്കാനും വയ്യേ 😂😂😂😂

    • @davidjr5249
      @davidjr5249 Місяць тому +5

      കരച്ചിൽ നാടകം ഇടുമ്പോഴും അറിയാതെ അവൾ തുള്ളിച്ചാടുന്നുണ്ടായിരുന്നു. രശ്മി പുറത്തുപോയി വന്നപ്പോൾ മുതൽ രണ്ടുംകൂടി ചെക്കനെ ചവിട്ടി തുടങ്ങിയിരുന്നു😂😂😂

  • @shibinaanvar7868
    @shibinaanvar7868 Місяць тому +660

    ലവള് എന്തുവാ ആ കാണിക്കുന്നെ😂...അവളുടെ അടുത്തുന്ന് രക്ഷപെടുന്ന സന്തോഷത്തിലാണ് ലെവൻ😅

    • @sajithasaji8560
      @sajithasaji8560 Місяць тому

      ബിഗ് ബോസ് 6 ൽ ഇങ്ങനെ ഒരു സംഭവംഗ്രബ്രി ജാസ്മി ടെ യും കണ്ടിട് ചിരി വരാം സങ്കടം വരാ പക്ഷെ ജാസ്മിക്ക് ഗ്രബ്രി ഉണ്ടായ അഹകാരമായിരിന്ന് എന്തും അവ : എന്ന് അതിന് തീർമാനമായി അവൾ ഒന്നും പറയും പ ഇവൻ രണ്ടണ്ണം പറയും - ? അങ്ങനെ കാണാൻ പറ്റാതായി ഇവരെ ടെ കാട്ടി കൂട്ടൽ

    • @Killaaadi
      @Killaaadi Місяць тому +4

      Lalallalalalllaalalaal 😂

    • @VijithaMuralidharan
      @VijithaMuralidharan Місяць тому +2

      🤣🤣🤣🤣🤣​@@Killaaadi

  • @NiyadNiyad
    @NiyadNiyad Місяць тому +2

    Camerayude mumbil show off cheyyan vendi jasmine reaction itth😂 kandavar like adi😂😂😂

  • @eyanablog8067
    @eyanablog8067 Місяць тому +1

    Gaberi poyathinte sandhosham trending 7.1.3millon😂😂

  • @prasanthallu4343
    @prasanthallu4343 Місяць тому +78

    പുല്ല്...ആവിശ്യമുള്ളപ്പോൾ കണ്ണിരും വരില്ല 🤣

  • @Zoroooooo.Ftw.
    @Zoroooooo.Ftw. Місяць тому +158

    ആദ്യം ആയിട്ടാണ് ഒരാൾ കരയുന്നത് കണ്ട് ഇത്രയും ചിരിക്കുന്നത് 😂

  • @sunisobhanan5327
    @sunisobhanan5327 17 днів тому +1

    ഗബ്രി 😍

  • @Sahabsaju9999
    @Sahabsaju9999 Місяць тому +2

    Nari poyoth ishtamayanki like adi

  • @priyabibin
    @priyabibin Місяць тому +55

    ഇത് അവളുടെ അഭിനയം ആണേൽ അവാർഡ് കൊടുക്കണം 😄😄അതു അവളുടെ സന്തോഷം ആണ്

  • @MajidaShamir
    @MajidaShamir Місяць тому +299

    ഞാൻ ഇത്രയും വെല്യേ ക്രൂരത്തിയാണോ എന്ന് ചിന്തിച്ചു പോവാ ഒരാളുടെ സങ്കടം കാണുമ്പോൾ ഇത്ര സന്തോഷിക്കാൻ 😂😂😂😂😂

  • @user-nf9kt1en7v
    @user-nf9kt1en7v Місяць тому +2

    Jasmin purathaku ഇല്ലലം ചൊല്ലുന്ന ചെല്ല കിളികൾ 🤣🤣🤣

  • @Priya-oz5lz
    @Priya-oz5lz 23 дні тому +1

    അവൻ തന്നെ ട്രോളുന്നു... " ചത്തൊന്നുവില്ല ., വീട്ടിലേക്കാ പോണേ.."😅😂

  • @Surumisunilad
    @Surumisunilad Місяць тому +252

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല 😂😂😂😂😂😂😂😂. നാളെ മുല്ലപ്പൂവിനെ കൂടി പുറത്തു വിട്ടാൽ ഇവൾ ഈ ആക്ട് ചെയ്തതൊക്കെ വെറുതെ ആവൂല്ലോ 😂😂😂😂

  • @Pathu919
    @Pathu919 Місяць тому +154

    That dialogue "ചത്തൊന്നും ഇല്ലല്ലോ. വീട്ടിലേക്ക് അല്ലേ പോകുന്നെ 😊"
    എന്തൊക്കെ ആയാലും Gabri eviction പക്വതയോടെ നേരിട്ടു 🎉

  • @muideenmuideen-hy5ym
    @muideenmuideen-hy5ym Місяць тому +2

    Jasmin illaarnnekil top 5 aavenda oraal aayirunnu gabrii❤

  • @Noomore78
    @Noomore78 Місяць тому +1

    To be honest avan Jasmine nte katiyum good player ayirunnu...Avan Jasmine nte koode illayirnangle avank nalla support kittumayirunnu
    No hate to anyone❤

  • @muhammedfarzilnp3170
    @muhammedfarzilnp3170 Місяць тому +487

    ഗബ്രി നല്ലരു gamer ആണ്❤‍🔥 ജാസ്മിൻ ആണ് പോകേണ്ടിയിരുന്നത് 💯🥲

    • @hj1384
      @hj1384 Місяць тому +20

      സത്യ ആ പെണ്ണ് കാരണം 😢😢ആ ചെക്കന്റ ഭാവിയും പോയ്‌ രണ്ടും കണക്കാ 😂😂🙊

    • @jinibalan
      @jinibalan Місяць тому +3

      True

    • @priyakichus5689
      @priyakichus5689 Місяць тому

      Thats true💯

    • @risha1239
      @risha1239 Місяць тому

      appol avide vacha vaazhakalo?

    • @samad7668
      @samad7668 Місяць тому

      Sathym

  • @SujithacSujithac-ui4hu
    @SujithacSujithac-ui4hu Місяць тому +440

    ജാസ്മിൻ ഈ കാണിക്കുന്നതൊക്കെ അവളുടെ വീട്ടുകാർ കാണുമ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും 😮

    • @ShefinPuthuparambil
      @ShefinPuthuparambil Місяць тому +19

      അവളുടെ ബാപ്പയ്ക്ക് സന്തോഷമാകും

    • @NezaNizam00
      @NezaNizam00 Місяць тому +9

      അവളുടെ വീട്ടുകാർ ഇപ്പൊ story poyitt instgramil varaar polum illa

    • @PetterParker-lf8eh
      @PetterParker-lf8eh Місяць тому

      ​@@ShefinPuthuparambilshe's ADHD

    • @user-et3ee1qe8l
      @user-et3ee1qe8l Місяць тому

      Avalde veetukarum enghane ann

  • @AB-qq9fu
    @AB-qq9fu Місяць тому +1

    അവന്‍ പോയതു ഏറ്റവും സന്തോഷം അവള്‍ക്ക് ആണ്.... സന്തോഷം കൊണ്ട് തുള്ളി ചാടി 😅..... എന്തു നാടകം ആണ്

  • @user-kp2in6lm7v
    @user-kp2in6lm7v 7 днів тому

    ഗബ്രിയേൽ മോനെ നീ ആ പെണ്ണിനെ kyvidaruth ഒരിക്കലും. Lifelong കൂടെ undavnm